സൂപ്പർ ഈ method കാണിച്ചു തന്നതിന് tx മറ്റ് ചാനലിൽ ഉള്ളതിനേക്കാളും എളുപ്പം മാത്രമല്ല ചുരുക്കി പറയുകയും പെട്ടെന്ന് തെന്നെ സംഭവം കാണിക്കാനുള്ള ആ കഴിവിന് ഒരു ബിഗ് സല്യൂട്ട് 👍👍👍
സഹോദരാ ഞാൻ ചെറു ചൂടു വെള്ളത്തിൽ ഇത് ചെയ്തിട്ടും ഒരു ഗുണവുമുണ്ടായിട്ടില്ല ... പുറത്തു കറപ്പു വീണ് വാടിപ്പോകും ... അല്ലാതെ പഴുത്തു കിട്ടിയവർ കമന്റ് ചെയ്യുക ... പൊട്ടത്തരം എന്നാണെന്റെ .. അനുഭവം
@@KL06farm ചെറു ചൂടു വെള്ളം അല്ലേ... ഉപ്പ് അല്പം ചേർത്തു ... താങ്കൾ ചെയ്തത് 1 ലിറ്റർ തിളച്ച വെള്ളത്തിൽ 1/2 ലിറ്റർ പച്ച വെള്ളം ... 1 ലിറ്റർ തിളച്ചതിൽ 1 ലിറ്റർ പച്ച വെള്ളം ചേർത്താൽ നല്ല ചൂടുണ്ടാകും ... ഞാൻ ചെറിയ ചൂടാണ് ഉപയോഗിച്ചത് ... പൊളിഞ്ഞു പോയി ... പിന്നീട് ഈ പണി നിർത്തി ... ഹ...ഹ...ഹ
@@sajiphilip1382 പലരും പോസ്റ്റ് ചെയ്തിട്ടുള്ള വീഡിയോ അതേ പോലെ കോപ്പി അടിച്ചവനെ സപ്പോർട് ചെയ്യുന്ന താങ്കൾ വലിയവൻ ആണ്. ഈ പണിക്കു മോഷണം എന്നും മോഷ്ടാവിന്റെ ആസനം താങ്ങുന്നവനെ മാമാ എന്ന് വിളിച്ചാലും കുറ്റം പറയുവാൻ കഴിയില്ല. അമ്മായിയുടെ മകനോട് പുതിയത് എന്തെങ്കിലും ഇട്ടു കളിക്കുവാൻ പറയു. എന്നിട്ടു അവന്റെ ആസനം താങ്ങു.ഒരുത്തൻ ചെയ്തത് തെറ്റാണു എങ്കിൽ അത് പറഞ്ഞു തിരുത്തി കൊടുക്കണം അമ്മായീടെ മോൻ. അല്ലാതെ ഇനിയും കോപ്പി അടിയുമായി വരുവാനുള്ള പ്രചോദനം കൊടുക്കരുത്.ഞാൻ ആദ്യം ഇട്ട കമന്റ് വളരെ ചെറുതായിരുന്നു വിവരം ഉള്ളവർ കണ്ടു. അമ്മായീടെ മോനുകൊടുക്കുന്ന മറുപടി ഒരുപാടു പേര് കാണും. ഇതുപോലെ കൂടെ നിന്ന് പണി കൊടുക്കരുത്.
പുഴുഎല്ലാതെ engane മാങ്ങാ പഴുപ്പിക്കാം എപ്പോഴ് എല്ലാവരും ഇതിന്റെ പുറകെ ആണ് ഇതുകേട്ടാൽ തോന്നും പുഴുവിനെ കൊണ്ടു ആണ് എല്ലാവരും മാങ്ങാ പഴുപ്പിക്കുന്നത്. 😄😄😄😄
100 മാങ്ങാ ഉണ്ടെങ്കിൽ എന്ത് ചെയ്യും ഇതിലും എളുപ്പ മാർഗം വേറെ ഉണ്ട് മാവ് പുക്കുമ്പോൾ തന്നെ പൂവിലോട്ടു വരുന്ന ഈച്ചയെ കെണി വെച്ച് പിടിക്കുക അതിനുള്ള കെണി ഒരു വിധ ജൈവ ഷോപ്പിലും കിട്ടും പിന്നെ ഇതിൽ പറഞ്ഞതിൽ ഒരു തിരുത്തു ഉണ്ട് പച്ച മാങ്ങയുടെ പുറത്തു അല്ല ഈച്ച വന്നു മുട്ട ഇടുന്നത് മാവ് പുക്കുമ്പോൾ തന്നെ അതിന്റെ പൂവിൽ വനാണ് മുട്ട ഇടുന്നത്
കൊള്ളാം ഇഷ്ടപ്പെട്ടു.എനിക്ക് ഇത് അറിയില്ലാരുന്നു. ഒന്നാംതരം പേരക്കാ മാങ്ങാ വീട്ടിലുണ്ട്. പക്ഷെ പഴുത്താൽ മുഴുവനും പുഴുവാണ്.പഴം പെട്ടെന്ന് പഴുത്തു പോകാതിരിക്കാൻ എന്തേലും മാർഗ്ഗമുണ്ടോ
Njan cheythu nokki working annu
Thanks for the tip 🙏🙏🙏
Thanks bro
എനികിത് പുതിയ അറിവാണ്... 👍👍👍
സൂപ്പർ ഈ method കാണിച്ചു തന്നതിന് tx മറ്റ് ചാനലിൽ ഉള്ളതിനേക്കാളും എളുപ്പം മാത്രമല്ല ചുരുക്കി പറയുകയും പെട്ടെന്ന് തെന്നെ സംഭവം കാണിക്കാനുള്ള ആ കഴിവിന് ഒരു ബിഗ് സല്യൂട്ട് 👍👍👍
Thanks
ഇതു ഞാൻ പരീക്ഷിച്ചു വിജയിച്ചതാണ്
പേരക്ക ഇതുപോലെ ചെയ്യാമോ
😄😄ഇത് പക്കാ വെറൈറ്റി....... വളരെ രസകരം
I also tried and this process works very well, thanks
Thanku
Ethra manga pazhuppichu?
വളരെ നല്ല വീഡിയോ ആണ് ബ്രോ. കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ. ആശംസകൾ. കൂടുതൽ കൃഷി അറിവുകൾക്കായി കാത്തിരിക്കുന്നു
Thanks bro
Thank you very much
പകുതി കിട്ടി
Very humble and gud presentation 👍👍👍🙏🙏🙏
Thanks
Njanum try cheythu success aanuttooo
Thanks for your feedback
ചേട്ടൻ നഴ്സിംഗ് വിട്ടോ, ഞാൻ മുബീന ആണ്. അടിപൊളി ideas..എന്നാൽ simple ആണ് 👏👏👏
Hi mubina , nursing nirthi ipol RUclips anu
Njaan try cheythu. Very effective. Ithu vare kazhicha maangayil onnum puzhu illaayirunnu. Pareekshichu Nokkiyitt comment cheyyamennu karuthi. Many many thanks.
Thanks for feedback
adipoly adipoly😂😂😂
❤️
കൊള്ളാം നല്ല അറിവുള്ള കാര്യങ്ങൾ
Adipoli adipoli
saho....
Priyoor manga?
സൂപ്പർ ഐഡിയ 😄😄😄🙏🏻🙏🏻🙏🏻
പേരക്ക ഇതുപോലെ ചെയ്യാൻ പറ്റുമോ
@@ജിബിൻ2255 no idea
തിളപ്പിച്ചാൽ 100 ഡിഗ്രീ
വെള്ളം റൂം temperature 🌡️ 20-25 ഡിഗ്രീ. So average may be 50-60degree.
this is correct.
Super super
Thank you bro
ഞാൻ ട്രൈ ചെയ്യും ഈ പരിപാടി... 👍
Hi
Uppillatheyum chooduvellathil mathram kurachu neram ittuvachal puzhu varilla.pakshe tholi katti kuranja mango oru ventha mathiri aya polayi.
Oh enthoram kadha paranja.ithiri chooduvellathil uppittu vachamathinnu randu minute kond parayanallle ullu
Good idea
പണ്ട് . കുണിഞ്ഞി സ്കൂളിൽ പഠിക്കുന്ന കാലത്ത് ഒരു പാട് മാവിൻ ചുവട്ടിലൂടെ മാങ്ങാപ്പഴം തപ്പി നടന്നിട്ടുണ്ട്. ഓർക്കുന്നുണ്ടോ
Yup ,poli alea onu koodi varanam enthayalum
@@KL06farm നീ വാടാ നമുക്ക് പഴയ 7-ാം ക്ലാസുകാരായി അടിച്ചു പൊളിക്കാം❤️👍
Epol vanu enu chodichal mathi
വാടി പഴുത്ത ടേസ്റ്റ്
ഞാൻ ഇന്ന് ഈ ഐഡിയ ചെയ്തു കിളിചുണ്ടൻ മാങ്ങക്കാണ് കുടുതലും പഴുവരുന്നത്
Best Idea.... good luck dear.... from Kannur team
Thanks bro
Hi hello sithosh well done.ha ve a great day and week in advance.
Your's in - sreerajan
Hi, hope u r doing well
Veezhathe pidechone aliya
Kidu monee
SUPER MANGOES
Mampazham
മാങ്ങ ഇനി കടയിൽ നിന്നും നേരിട്ട് വാങ്ങാം
ആകർഷണീ യമായ അവതരണം
സഹോദരാ ഞാൻ ചെറു ചൂടു വെള്ളത്തിൽ ഇത് ചെയ്തിട്ടും ഒരു ഗുണവുമുണ്ടായിട്ടില്ല ... പുറത്തു കറപ്പു വീണ് വാടിപ്പോകും ... അല്ലാതെ പഴുത്തു കിട്ടിയവർ കമന്റ് ചെയ്യുക ... പൊട്ടത്തരം എന്നാണെന്റെ .. അനുഭവം
Enthinanu hot water upayogichathu
@@KL06farm ചെറു ചൂടു വെള്ളം അല്ലേ... ഉപ്പ് അല്പം ചേർത്തു ... താങ്കൾ ചെയ്തത് 1 ലിറ്റർ തിളച്ച വെള്ളത്തിൽ 1/2 ലിറ്റർ പച്ച വെള്ളം ... 1 ലിറ്റർ തിളച്ചതിൽ 1 ലിറ്റർ പച്ച വെള്ളം ചേർത്താൽ നല്ല ചൂടുണ്ടാകും ... ഞാൻ ചെറിയ ചൂടാണ് ഉപയോഗിച്ചത് ... പൊളിഞ്ഞു പോയി ... പിന്നീട് ഈ പണി നിർത്തി ... ഹ...ഹ...ഹ
@@marykuttyjohnson6070 but Eniku kuzapam ilayrunu adika time wateril ittu vekathea noku ,
Njanum ceithu 50/50vachu..10minute ittu vachu...but manghayude njettuvashathuninnu cheenju poyi..
ente sucsess aayirunnu
ഒന്നരക്കൊല്ലം മുൻപ് ഇതേ കാര്യം പോസ്റ്റ് ചെയ്ത വീഡിയോ യു ട്യൂബിൽ ഉണ്ട്. അത് കണ്ടിട്ട് ഈ മഹത്തായ വീഡിയോ ചെയ്ത ഇടുക്കിക്കാരന് നമോവാകം.
Onala orupad undu bro
Good. Method
തന്നെക്കൊണ്ട് അത് പോലും ചെയ്യാൻ കഴിഞ്ഞില്ലല്ലോ....വിമർശനവുമായി ഇറങ്ങിയിരിക്കുന്നു ... തൊരപ്പൻ.....
@@sajiphilip1382 പലരും പോസ്റ്റ് ചെയ്തിട്ടുള്ള വീഡിയോ അതേ പോലെ കോപ്പി അടിച്ചവനെ സപ്പോർട് ചെയ്യുന്ന താങ്കൾ വലിയവൻ ആണ്. ഈ പണിക്കു മോഷണം എന്നും മോഷ്ടാവിന്റെ ആസനം താങ്ങുന്നവനെ മാമാ എന്ന് വിളിച്ചാലും കുറ്റം പറയുവാൻ കഴിയില്ല. അമ്മായിയുടെ മകനോട് പുതിയത് എന്തെങ്കിലും ഇട്ടു കളിക്കുവാൻ പറയു. എന്നിട്ടു അവന്റെ ആസനം താങ്ങു.ഒരുത്തൻ ചെയ്തത് തെറ്റാണു എങ്കിൽ അത് പറഞ്ഞു തിരുത്തി കൊടുക്കണം അമ്മായീടെ മോൻ. അല്ലാതെ ഇനിയും കോപ്പി അടിയുമായി വരുവാനുള്ള പ്രചോദനം കൊടുക്കരുത്.ഞാൻ ആദ്യം ഇട്ട കമന്റ് വളരെ ചെറുതായിരുന്നു വിവരം ഉള്ളവർ കണ്ടു. അമ്മായീടെ മോനുകൊടുക്കുന്ന മറുപടി ഒരുപാടു പേര് കാണും. ഇതുപോലെ കൂടെ നിന്ന് പണി കൊടുക്കരുത്.
Aa കയ്യിലി മുണ്ട് എത്രെ ദിവസം ആയി കാടെ കഴുകിട്ട്
one week, ne poyathu alayruno atha. nee vanal vitileaku vaa
If you can touch water without feeling burned it is less than 50 degree Celsius.
Correct
ഈ മാങ്ങയിൽ ഒരെണ്ണം Process ചെയ്യാതെ മറ്റിവേക്കമയിരുന്നു.എങ്കിൽ കൂടുതൽ വിശ്വാസമായേണെ👍👍🙏
Sathyam paranjal athraku orthila
നല്ലത്.
നീ പൊളിയാണ്
Ishtapettu bro... subscribed
thanks
ദീപയടി ആണേലും സംഗതി ഉപയോഗപ്രദം
അടിപൊളി
ഇതിന് ആണോ കടയിൽ നിന്ന് മാങ്ങ മേടിച്ചുകൊണ്ട് പോയത്
Yes dear kandu pidichu alea
nan cheithu nokki puzu pinneyum kanunnu
Proper ayttila atha
Thanks for the tip
Poliii 😍🥰❤👍
Superb❤❤❤❤ one bro
Thanks dear
ആകർഷമായ സംഭാഷണം
Thanks 🙏
2:30 true
ഇതു വളരെ ശരിയാണ് 100 മാർക്ക്
Thanks
ഞാൻ ചെയ്തിട്ടുണ്ട്
പല്ല് 32ഉണ്ടല്ലേ
ലിറ്റർ നല്ല പരിജയം ആണല്ലോ😁😁😁😁
athu half liter alea
40 manga ydth pazhupikan yetra vellam venam upp venam
നിറം ഇല്ലല്ലോ. പഴുത്ത മാങ്ങക്ക് നല്ല നിറം വേണം.
Innale njan manga kadicha thinu seshamanu puzhu kandathu..😫
Poli
മാങ്ങാ പഴം അല്ല. നല്ല വാക്ക് മാമ്പഴം ആണ്. കേൾക്കാനും പറയാനും ഒരു സുഖം ഉണ്ട്. പറഞ്ഞു നോക്ക്.
True
പുഴുഎല്ലാതെ engane മാങ്ങാ പഴുപ്പിക്കാം എപ്പോഴ് എല്ലാവരും ഇതിന്റെ പുറകെ ആണ് ഇതുകേട്ടാൽ തോന്നും പുഴുവിനെ കൊണ്ടു ആണ് എല്ലാവരും മാങ്ങാ പഴുപ്പിക്കുന്നത്. 😄😄😄😄
😆
ഫുൾ കണ്ടു
Athanu
👍👍👍
100 മാങ്ങാ ഉണ്ടെങ്കിൽ എന്ത് ചെയ്യും ഇതിലും എളുപ്പ മാർഗം വേറെ ഉണ്ട് മാവ് പുക്കുമ്പോൾ തന്നെ പൂവിലോട്ടു വരുന്ന ഈച്ചയെ കെണി വെച്ച് പിടിക്കുക അതിനുള്ള കെണി
ഒരു വിധ ജൈവ ഷോപ്പിലും കിട്ടും
പിന്നെ ഇതിൽ പറഞ്ഞതിൽ ഒരു തിരുത്തു ഉണ്ട് പച്ച മാങ്ങയുടെ പുറത്തു അല്ല ഈച്ച വന്നു മുട്ട ഇടുന്നത് മാവ് പുക്കുമ്പോൾ തന്നെ അതിന്റെ പൂവിൽ വനാണ് മുട്ട ഇടുന്നത്
ശരിയാണ്.
Ente arivil randu videnayum icha muttayidum .
Pukkuna samayathum ichakalum Vandum muttyitarundum.
Mango vilayunna samayavum tholipuranyum muttayidum.
പുളിമുട്ടി കൊടുക്കുന്നോ
irachi kada thudagiyo sir
Ithokke van nunayanu
തകർത്തു മാഷെ
Puzhu itta mutta alla!!
Icha itta mutta
Ithoke time waste alle. Please stop it
ഒന്ന് പറഞ്ഞു തീർക്ക് ഡോ
കൊള്ളാം ഇഷ്ടപ്പെട്ടു.എനിക്ക് ഇത് അറിയില്ലാരുന്നു. ഒന്നാംതരം പേരക്കാ മാങ്ങാ വീട്ടിലുണ്ട്. പക്ഷെ പഴുത്താൽ മുഴുവനും പുഴുവാണ്.പഴം പെട്ടെന്ന് പഴുത്തു പോകാതിരിക്കാൻ എന്തേലും മാർഗ്ഗമുണ്ടോ
No idea
Mango venthupokille
No
Very old trick. I have seen in RUclips and applied some 3 years ago. Please don’t try to befool viewers.
If u seen already this vidieo don’t worry Man U can skip this ,it’s not for u ,my intention is who are not seen yet
@@KL06farm
Then why u claim in the video that it is ur own discovery.
പുഴു ഇല്ലാതെ മാങ്ങക്ക് ഒരു ജീവിതമില്ല അവരെ അകറ്റരുത്.
Appo mango kazikaan ullathally
മരം മറിപോയി 🤣🤣
ഈച്ച മുട്ടയും, പഴുത്ത മാങ്ങയും ഒരുമിച്ച് കഴിക്കാം.
😆
വെറുതെ ആണ്.. ഇങ്ങനെ ചെയ്തത് ഉം പുഴു വന്നു...
😄
Useless unwanted draging.....
Ini kurakam
No you are cheating the public
U can go through below comments,and find u r answer
ചൂടധികമായാൽ തൊലിക്ക് നിറം മാറ്റം വരും. ഇതത്ര പുതിയ കാര്യം മാന്നുമല്ല.
ഇതു പോലുളള വിഡിയോ കഴിഞ്ഞ വർഷം കണ്ടു. കോപ്പിയടി .
Onnu pomone
നിനക്ക് വല്ല സൂക്കേടും ഉണ്ടോ ചങ്ങായി
Yes matti tharan pattumo
👍👍👍
Super