(MALAYALAM) SAMSUNG GALAXY S21FE CHANGES AFTER OCTOBER SECURITY PATCH UPDATE|CAMERA,BATTERY

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 15

  • @aNupaNacKaL
    @aNupaNacKaL 2 месяца назад +3

    എൻറെ ഫോൺ എടുത്തിട്ട് ഒന്നരവർഷം കഴിഞ്ഞിരുന്നു ഒക്ടോബർ 13ന് ഒരു ഗ്രീൻ ലൈൻ കംപ്ലൈൻറ് വന്നു അടുത്ത ദിവസം തന്നെ സർവീസ് സെൻററിൽ കൊണ്ടുപോയി കാണിച്ചപ്പോൾ ബില്ലുമായി വരാൻ പറഞ്ഞു ഒക്ടോബർ ഇരുപത്തിയൊന്നാം തീയതി ഫോൺ സബ്മിറ്റ് ചെയ്തു നാല് ദിവസത്തിനു ശേഷം ഡിസ്പ്ലേ റീപ്ലേസ് മെൻറ് അപ്പ്രൂവ് ആയി വീണ്ടും നാല് ദിവസം കഴിഞ്ഞ് ഡിസ്പ്ലേ ചേഞ്ച് ചെയ്ത് കിട്ടി സർവീസ് ചാർജ് ആയിട്ട് 500 രൂപ വാങ്ങി

  • @vishnuomanakuttan3045
    @vishnuomanakuttan3045 2 месяца назад +1

    Out of warranty anelum green line issue vana s21fe phonekalku display free of cost maryi kodukum bro. Marunathinu avar edakunathe oru service cost matharame idakune ulle (501) entte phoninu green line issue vanayirune athu maryi kittyittu oru 2 days ayi ulle. Pinne phone service centreillle kondu pokunbol madicha Billi kondupoyal mathiiiii. Athe pole onlineille neena phone mediche engilum athintte billi konde poyal mathiiii display maryi kittum

  • @Devang_Aneesh
    @Devang_Aneesh 2 месяца назад

    Bro how can we check our phone is used or not without aby 3rd party apps?

  • @swalishaan5705
    @swalishaan5705 2 месяца назад

    Bro s21 plus ല് e sim എന്താ work ആകുന്നില്ലല്ലോ

  • @adithsiva001
    @adithsiva001 2 месяца назад

    Tnx bro

  • @Jithin.s-o1h
    @Jithin.s-o1h 2 месяца назад

    Bro phonil last update february update ahn cheythekkath.eni cheythal latest update ahno avollu.atho one by one ayttano update varu

    • @Mvvtechmalayalam
      @Mvvtechmalayalam  2 месяца назад +1

      One by one

    • @Jithin.s-o1h
      @Jithin.s-o1h 2 месяца назад

      Thanku bro​@@Mvvtechmalayalam

    • @Hashir-h7s
      @Hashir-h7s 2 месяца назад

      ​@@Mvvtechmalayalam ഒക്ടോബറിലെ അപ്ഡേറ്റ് ചെയ്യാതിരുന്നാൽ അടുത്ത അപ്ഡേറ്റ് വന്നാൽ ചെയ്യാൻ പറ്റുമോ

  • @josephpt2318
    @josephpt2318 2 месяца назад

    bro, Samsung A72 4g ൻ്റെ original display കിട്ടാൻ മാർഗ്ഗമുണ്ടോ?.. പഴയ Second ആയാലും മതി...!

    • @Mvvtechmalayalam
      @Mvvtechmalayalam  2 месяца назад +1

      In samsung service centre it will cost 6250 + service charge

  • @dhanushkrishnan.s4245
    @dhanushkrishnan.s4245 2 месяца назад

    Bro Android 15 ൽ phone settings ൽ തന്നെ ബാറ്ററി ഹെൽത്ത് അറിയാൻ പറ്റും എന്ന് കേട്ടു ശരിയാണോ? S21 fe യിലും വരുമോ ?

    • @Mvvtechmalayalam
      @Mvvtechmalayalam  2 месяца назад

      I don't know bro let's wait for one ui 7.0 and android 15 hopefully they add that feature

  • @vivek5969
    @vivek5969 2 месяца назад

    Battery life % engane nokunnune??

    • @Mvvtechmalayalam
      @Mvvtechmalayalam  2 месяца назад

      Install accu battery and follow the instructions