Uppum Mulakum│Flowers│EP# 739
HTML-код
- Опубликовано: 8 фев 2025
- Watch Full Episode Here :-
Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.co...
സാധാരണ ഏതേലും പ്രോഗ്രാമുകൾ കുറച്ച് കാണുമ്പോഴേക്കും മടുക്കും...
പക്ഷേ മൂന്നു വർഷക്കാലമായി ഒരു മടുപ്പും കൂടാതെ കാത്തിരുന്നു കാണുന്ന ഒരേ പ്രോഗ്രാം ഉപ്പും മുളകും ♥️
ആദ്യമായാണ് 'ഉപ്പും മുളകി'നും ഒരു കമന്റ് ഇടുന്നത്.
ഒരു സ്ഥിര പ്രേക്ഷകയാണ്. ആരാധികയാണ്.
ഒരുപാട് ഇഷ്ടമാണ് ഈ കഥാപാത്രങ്ങളെ.
'ഉപ്പും മുളകി'നും മലയാളി വീടുകളിലുള്ള സ്വീകാര്യത പ്രത്യേകം പറയേണ്ടതില്ലല്ലോ. അവതരണത്തിൽ നമ്മുടെ വീടിന്റെ അകത്തളങ്ങളോടുള്ള വല്ലാത്തൊരു സാമ്യത തന്നെയാണ് ഇത്രയധികം പ്രേക്ഷക പ്രീതി ഈ അര മണിക്കൂർ സീരിയലിന് നേടിക്കൊടുത്തത്. അതുകൊണ്ട് തന്നെ 'ഉപ്പു മുളകും' ചർച്ച ചെയ്യുന്ന ആശയങ്ങൾ കേരളത്തിലെ ചെറുതല്ലാത്ത ഒരു കൂട്ടം കുടുംബങ്ങളെ അറിഞ്ഞൊ അറിയാതെയോ സ്വാധീനിക്കും എന്ന് തന്നെ ഞാൻ ഉറച്ച് വിശ്വസിക്കുന്നു.
പണ്ട് ഉണ്ടായിരുന്ന ചില എപ്പിസോഡുകളും ആശയങ്ങളും പലപ്പോഴും വല്ലാതെ നിരാശപ്പെടുത്തിയിരുന്നു. സ്വാഭാവികത നിലനിർത്തുമ്പോഴും പുരുഷാധിപത്യത്തിൽ പൊതിഞ്ഞ് കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ, അടപ്രഥമൻ വിഷം ചേർത്ത് കൊടുക്കുന്ന ഒരു പ്രതീതി ആയിരുന്നു. സാധാരണക്കാരുടെ ജീവിതം ആണ്, ഇവിടെ ഇങ്ങനെ ആണ്, അത് അങ്ങനെ തന്നെ കാണിക്കുന്നു, അങ്ങനെ കണ്ടാൽ പോരെ എന്ന് വേണമെങ്കിൽ വാദിക്കാം. പക്ഷെ അപ്പോഴാണ് ഞാൻ നേരത്തെ സൂചിപ്പിച്ച 'ഉപ്പും മുളകി'ന്റെയും മലയാളികൾക്കിടയിലുള്ള 'സ്വീകാര്യതയും ഇഷ്ടവും' ചർച്ചയാവേണ്ടത്. നമുക്ക് ഇഷ്ടമുള്ളവർ പറയുമ്പോൾ ചിലപ്പോൾ തെറ്റും മനസിലായെന്ന് വരില്ല. മാത്രമല്ല, ഇതാണ് ശെരി എന്നൊരു തെറ്റിധാരണയും വരും. ചില തെറ്റുകൾ വിളിച്ച് പറയുവാൻ 'ഉപ്പും മുളകും' പോലുള്ള പരിപാടികളുടെ സാധ്യത തിരിച്ചറിയണമെന്നർഥം. തെറ്റിനെ ശെരിയായി അവതരിപ്പിക്കുമ്പോഴുള്ള അപകടവും.
പുരുഷാധിപത്യത്തെ പ്രകീർത്തിക്കാൻ വേണ്ടി മാത്രം ചില എപ്പിസോഡുകളും മുൻപ് ഉണ്ടായിരുന്നു. ലച്ചുവിനോട്, "നീ ഒരു പെണ്ണല്ലേടീ, നീ ഇവിടെ ഉണ്ടായിട്ടും ഞാൻ പട്ടിണി കിടക്കേണ്ടി വന്നില്ലേ" എന്ന് ചോദിച്ച് ബാലു ചീത്ത വിളിക്കുന്ന എപ്പിസോഡ് തെല്ലൊന്നുമല്ല ബുദ്ധിമുട്ടിച്ചത്. "ആ ഉപ്പും മുളകിലെയും ലച്ചുവിനെ പോലെ...." എന്ന് മക്കളോട് പറയുന്ന ഒരു അച്ഛനോ അമ്മയോ എങ്കിലും കേരളത്തിൽ കാണും എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ആ സാഹചര്യത്തിൽ 'ഉപ്പും മുളകും' പറയുന്ന കാര്യങ്ങൾക്കും അതിന്റെ Political Correctness നും ഒരുപാട് പ്രസക്തിയുണ്ട്.
പുതിയ ഡയറക്റ്റർ വന്നപ്പോൾ തന്നെ മാറ്റത്തിന്റെ ഒരു മണം അടിച്ചിരുന്നു. ലച്ചുവിന് നേരെ ഇടക്കിടെ നീളാറുണ്ടായിരുന്ന അടുക്കള കമന്റുകൾ കുറഞ്ഞത് തന്നെ ഏറ്റവും ശ്രദ്ധേയം. പിന്നെ നീലുവിന് കൃത്യമായ സ്ഥാനം ലഭിക്കാൻ തുടങ്ങിയത് (വിശേഷിച്ച് ആ ഇടി എപ്പിസോഡ്). ബാലുവിന്റെ സംസാരത്തിൽ 'ആൺ-പെൺ' പ്രയോഗങ്ങൾ കുറഞ്ഞത്. പിന്നെ ഇതാ ഇന്നത്തെ ഈ എപ്പിസോഡും.
മാറ്റങ്ങൾ അനിവാര്യമാണ്. കേരളത്തിൽ വീടുകൾക്കകത്ത് നിന്ന് വേണം Patriarchy പൊളിഞ്ഞ് തുടങ്ങാൻ. അതിന് വേഗം കൂട്ടാൻ ചെറിയ രീതിയിലെങ്കിലും ഇത്തരം പരിപാടികൾ കൊണ്ട് സാധിക്കും എന്ന് തന്നെ ഉറച്ച് വിശ്വസിക്കുന്നു.
വിശേഷിച്ച് കേരളത്തിലെ സാഹചര്യത്തിൽ ചില മാറ്റങ്ങൾ കണ്ട് തുടങ്ങുന്ന ഈ അവസരത്തിൽ 'ഉപ്പും മുളകും' ടീം ആ മാറ്റത്തിന്റെ ഭാഗമാവുന്നതിൽ ഈ പരിപാടിയുടെ കടുത്ത ആരാധിക എന്ന നിലയിൽ ഏറെ സന്തോഷവും അഭിമാനവും.
ടീമിനും പുതിയ ഡയറക്റ്ററിബിനും ആശംസകൾ.
ഇതാണോ സമത്വം.. സമത്വം എന്നത് ആണെങ്കിൽ ഞാൻ പറയുന്നത് പോലും നിങ്ങൾക്ക് തങ്ങില്ല
😍😍😍
Very true njanum aloyichittind pazhaya episodes kanumbo
കഴിഞ്ഞ കുറേ ദിവസങ്ങളായി ഒരിഞ്ചു അങ്ങോട്ടോ ഇങ്ങോട്ടോ പോകാതെ കൃത്യം 7:30 തന്നെ അപ്ലോഡ് ചെയ്യുന്ന അപ്ലോടർക്കിരിക്കട്ടെ ഇന്നത്തെ ഓരോ ലൈക്കും😎
8.30 alle....
☺
ഞായറാഴ്ച ഉപ്പും മുളകും ഇല്ലാത്തപ്പോൾ പഴയ എപ്പിസോഡ് വെച്ച് കാണും അപ്പോഴാണ് മനസ്സിൽ ഒരു സന്തോഷം കിട്ടുക
സീരിയലിലെ മോഹൻലാൽ അത് നമ്മുടെ ബാലുച്ചേട്ടൻ തന്നെയാണ്
Shahi Shahi mol ikku thonni
@@modniyas2804 നിന്നെ കുറിച്ച് കമന്റ് ഉണ്ടല്ലോ....... Mod എന്നാലെന്താ.....
molus molu evideya
@@modniyas2804 കുറേ thayeek poyi nokk
@mod niyas, balu athinu തള്ളാറില്ലല്ലോ
Keshu:കറിയചൻ തന്നെ
നീലു:കറിയാച്ചനൊ 😂😂
നീലു ചേച്ചി പൊളിച്ചടക്കി...മുടിയൻ കേശു ബാലുചേട്ടൻ പൊളിച്ചു...കുഞ്ഞാവ ഇഷ്ടം...
തുണി മടക്കി വച്ച്കൊണ്ടിരിക്കുമ്പോൾ ഉള്ള ഡയലോഗ് ആണ് പൊരി
Pori alla polli.
Satyam
@@aswanikailas1122 😂😂
ഒന്നിനൊന്ന് മികച്ച എപ്പിസോഡുകൾ..
സ്ക്രിപ്റ്റ് റൈറ്റർക്കും ഡയറക്ടർക്കും ഇരിക്കട്ടെ ഇന്നത്തെ എന്റെ കുതിരപ്പവൻ.
കൊള്ളാലോ തുല്യ ജോലി തുല്യ നീതി.. കേശുന് ബ്ലാക്ക് ടി ഷർട്ട് നന്നായി ചേരുന്നുണ്ട്... nice
Keshu 😆😆😆😆🍔🍗🍟🍕🌭🌮🍱
Keshu..❤
Ithu pole ella vttlum venam.enkil patriarchy kuraykkam
Keshu
@@annapoornad276 Ini pennungal perunna pole anumgalum peranam enna rule varumo?😎😎. Don't loose yr temper. I said this just in fun.
ഇന്നലത്തെ കേക്ക് episode കണ്ടിട്ട് മുൻപ് മീൻ episode ഓർമ്മ വന്നവർ ആരൊക്കെ
✋
Aa meeninte episode eethaann🤔🤔
@@ajithkurian9457 686
എനിക്കും അതാ ഓർമ വന്നേ...
@Anu Tomy tq
7:00 ആകുമ്പോൾ തൊട്ട് അമ്മ തുടങ്ങും...എടി മൊട്ടകൊച്ചിനെ കാണിക്കടി.. മോട്ടകൊച്ചിനെ കാണിക്കടീന്ന്.. എന്താ ചെയ്യാ 🙆🙆
നീലുചേച്ചിയെ പോലെ ഒരു ഭാര്യയും (അപ്പോൾ ജോലിക്ക് പോകണ്ട 😂) ഇത് പോലെ അഞ്ചു മക്കളും ഉണ്ടായിരുന്നു എന്ന് ആഗ്രഹിച്ചു പോകുന്നു 😋
അതിലും നല്ലത് ഭാസിയുടെ ഭാര്യയെ പോലെ ഒരാൾ മതി അതാവുമ്പോൾ ചെലവ് നോക്കണ്ട
Nalla agraham 😆
അമ്മക് ഈ കുത്തബ്മിനർ പോലെ ഉള്ള ഫ്രിഡ്ജ് മാറ്റി ചെറുത് ഒന്ന് വാങ്ങിച്ചു കൂടെ😂😂😂കേശു Rocks😂😂😂😂😂
ഫേസ്ബുക് - ട്രോൾ വായിക്കാൻ 😙
വാട്സ്ആപ്പ് - സ്റ്റാറ്റസ് നോക്കാൻ 😚
യൂട്യൂബ് - ഉപ്പും മുളകും കാണാൻ 😘
ഈ കോമ്പൊയിൽ ആരേലും ഉണ്ടോ 🤔
Njan
Njaan
✋
But fcbk ഇല്ലാന്നേ ollu
njnum fb illane ullu
നില്ല് നില്ല് നീലകുയിലേ.....
Ee subject episode il ഉൾപ്പെടുത്തിയത് നന്നായി..... 😂😂🤣
ഉപ്പും മുളകും ഒരിക്കലും നിർത്തരുത് എന്ന് ആഗ്രഹിക്കുന്നവർ എത്രപേരുണ്ട്
ASWANI moloos nalla pani 🤫
Saho..Cmnt onnu matti pidichude..Sshoo
mod niyas nice name
Njan Und
Njaoondtto
ബാലു ചേട്ടൻ മരണ മാസ്സ് എന്നും നീലു ചേച്ചി കൊല മാസ്സ് എന്നും മക്കൾ കൊടൂര മാസ്സ് എന്നും അഭിപ്രായമുള്ളവർ ഒന്നും നോക്കണ്ടടാ ലൈക് അടിച്ചോ
ഒന്നും മനസ്സിലാവുന്നില്ല ന്നാലും ലൈക് ittkknto
@@blueeye4735 THANK YOU
*മറ്റു സീരിയൽ ചാനൽ* : നിങ്ങളൊക്ക എന്തിനാണ് ഉപ്പും മുളകിനും ഇത്ര സപ്പോർട്ട് കൊടുക്കുന്നത്? 🤔🤔
*ഉപ്പും മുളകും ആർമി* : ചിരിപ്പിക്കാൻ , ചിന്തിപിക്കാൻ , സ്നേഹിപ്പിക്കാന് ഉള്ള കഴിവ് . 😎
*മറ്റു സീരിയൽ* :അപ്പം ഞങ്ങളൊക്കെ.. 😶
*ഉപ്പും മുളകും ആർമി* : പ്രത്യകിച് ഒന്നുമില്ലആ😭😭.... 😏😎
_Pls step back_
ഉപ്പും മുളകും മാസ്സ് ഡാ 😍😍😎
....ഇത് കൊഞ്ചം വേറെ ട്രാക്ക് 😊
Halooo... Ente channel sub cheyyo
@@hijabigirlly Oo
@@vishnu.t891 ആരുപറഞ്ഞു പ്രേത്യേകിച്ചു ഒന്നൂല്ലാന്ന്..... അതിന്റെ മുന്നിലിരുന്ന് മോങ്ങുന്നവരും ഉണ്ട്.... പിന്നെഅമ്മായിമ്മ മരുമോൾ പോരും
@@blueeye4735 😍😍
Also uploading time is perfect👌
😀😀കുത്തബ്മിനാർ പോലെ ഉള്ള ഫ്രിഡ്ജ്.കേശു:::::::::::::😀😀😀
ഓട്ടോ ചന്ദ്രൻ ഫാൻസ് ആരൊക്കെ ഉണ്ട് ഇവിടെ
ചന്ദ്രൻ അങ്കിൾന്റെ ഒരു കല്യാണം ഒക്കെ ഉണ്ടാവുകയാണെങ്കിൽ പൊളിക്കും
@@rashjahan6893 athu undayallo uploader cmt vaykkarudennu manasilayille
@@rashjahan6893 undayallo
Keshu uyir 🔥🔥🔥🔥
I think this episode is a realization period to every guys. Keshu's comments on being a guy irritated to the maximum in many episode.
നില്ല് നില്ല് ഉപ്പും മുളകിലും എത്തി. പാവം ചന്ദ്രനങ്കിൾ ☺️☺️☺️
😍↙️😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
"നില്ല്, നില്ല് നീലകുയിലെ പാട്ട് പാടിയ പയ്യന്മാരെ അമ്മച്ചീടെ കൂടെ ആശുപത്രിയിൽ കൊണ്ടുപോയ ചന്ദ്രണൻ ഇരിക്കട്ടെ ഇന്നത്തെ ലൈക്കുകൾ"
❌️
ഉപ്പും മുളകും കാണുമ്പോഴാണ് വാനമ്പാടി ,ഭാര്യാ ,നീലക്കുയിൽ etc....ഇതിനെ ഒക്കെ കിണറ്റിലിടാൻ തോന്നുന്നത്
ശോ അങ്ങനെ പറയരുത് നിങ്ങൾ പറഞ്ഞത് ഒക്കെ ഒരു സീരിയൽ ആണ് അത് ഒരു ഒറ്റ കുടുംബത്തിൽ ഉള്ള ദിവസം സംഭവങ്ങൾ ഒരു ടൈം കാണിക്കുന്നത് അല്ല ഒരു വലിയ തുടർകഥ വലിച്ചു നീടി എഴുതി കുറെ സ്ഥലങ്ങളിൽ ആയി ഷൂട്ട് ചെയ്തു അതിൽ നിന്നും കൊതിക്ക് കൊടുക്കുന്നത് പോലെ ഇത്തിരി ഇത്തിരി ഇട്ട് തന്ന് അതിന് അകത്ത് എന്തോ വലിയ കഥ ഉണ്ടാവും എന്ന് മനുഷ്യനെ കൊണ്ട് തോന്നിപ്പിച്ചു അവരുടെ മോഹവലയത്തിൽ പെടുത്തുന്ന ഒരു മാസ്മരിക ലോകം ആണ് 🙂🙂🙂
പക്ഷെ ഉപ്പും മുളകും തട്ടിയും മുട്ടിയും അത് പോലെ ഉള്ളവയെക്കെ നമ്മുടെ വീടിൽ നടക്കുന്നത് പോലെ ഓരോദിവസവും വീടിൽ ഉണ്ടായേക്കാവുന്ന കുറെ രസകരമായ ഭാഗങ്ങൾ കോർത്തിണക്കി നമുക്ക് ആനന്ദം പകരുന്ന വർണ്ണ കാഴ്ചകൾ ആണ് ☺☺☺
രണ്ടും രണ്ടാണ് അതിൽ ഏത് വേണോ നമുക്ക് തിരഞ്ഞെടുക്കാം 😀😀😀
Karuttamuth.1m1m3..........
@@libnatbiju4732 90
പെണ്ണ് ശ്രമിച്ചാൽ നടക്കാത്തതെന്താണ്.... നീലുവിന്റെ മുമ്പിൽ ബാലുവും വിറച്ചു....
എന്തായാലും വീടും വൃത്തിയായി. പ്രത്യേകം ലൈക്ക് കൊടുത്തേ പറ്റൂ.
നിങ്ങൾ പറയൂ ഫ്ലവേഴ്സ് ചാനലിലെ ഉപ്പും മുളകാണോ ,കോമഡി ഉത്സവമാണോ, ടോപ് സിംഗർ ആണോ നിങ്ങൾക്കിഷ്ടം
ഉപ്പും മുളകുoആണങ്കിൽ ലൈക്കിക്കേ😍😍😍😍😍😍😍😍😍😍😍😍😍😍😍
Arjun Mohan
Tamaaaaaaaar padaaaaaaaaaaaar
@@realvibes4681 oh......
Arjun Mohan Top singers or uppum mulakum randum oru pole ishta
@@shahalashaz8092 Me too!!!
I like all
Innu aanpillere kondu joli cheyipichathil santhoshamullavar like adi 😀
ന്റെ ഉയിര് പോയാലും ഞാൻ ലൈക്ക് അടിക്കൂല്ല.. 😏😏 ഹ്മ്മ് പണി എടുക്കണം പോലും..😕😕 ന്റെ പൂച്ച പണി എടുക്കും 😒😒
പെണ്ണുങ്ങളെ കൊണ്ട് വിറകു keeraanum തേങ്ങ പൊതിക്കനും ഒക്കെ pattanam
തുല്യ നീതി വേണം
അപ്പോ ആണുങ്ങളെ അടിക്കുന്ന പോലെ പെണ്ണുങ്ങളെയും അടിക്കണം
@@abin_leoAngane aaykotte...But ningal nilkendathu nilkanam😅
@@abin_leo thaan daily 3 neram vach adi kollaarundo?? 😂😂. Kure commenstil kandallo aanungalk adi kittunna kaaryam, 😅😅
ബാലചന്ദ്രൻ തമ്പി ഇപ്പോൾ ശെരിക്കും തമ്പിയായി.....
കുത്തബ്മിനാർ പോലത്തെ ഫ്രിട്ജ്!!!!🤣🤣🤣
🤣🤣🤣🤣🤣🤣🤣🤣
ഉപ്പും മുളകിലെ അഞ്ചു മക്കളെയും ഒരുപോലെ ഇഷ്ടപ്പെടുന്നവർ ആരൊക്കെ ഉണ്ട്
👍👍
Hloo...ente channel subscribe cheyyo
Lechune kuduthal eshtam😙
ഹോ ഇതൊക്ക എത്ര....................
Shahi Shahi mol athukum mele
Ingane avanam oroo veedum. തുല്ല്യ ജോലി തുല്ല്യ നീതി 👍👍👍👍
ഇതുപോലത്തെ ഒരു ഫാമിലി വേണം എന്ന് ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാവില്ല ഈ ലോകത്തു
I
Prasanth sivadasan i love uppum mulakum...
10; 45 കേശൂസ് ഡയലോഗ് ഹമ്മോ വേറെ ലെവല് .. ♥♥♥
All the episodes of this soap, have always highlighted the clichéd Patriarchal facet. This episide was indeed an an eye opener!!! And a much needed one!
Oh really, then why those 2 girls watch the boys doing work and laugh at them? Was that equality?
@@soiremk A relevant Qtn. you have asked. 😀😀👍👍.
@@soiremk all those times those two boys were laughing at them when their mom scold the girls to do the household work?? Was that equality bro...??
There were many episodes where Vishnu and keshu used to order lachu to do kitchen works... That was equality bro??
Just for one day when the tables turned, u can't digest the scenario??
@@aathiks9107 can you show where i supported them? I neveer said that is right... In both scenarios they are doing wrong
For one day ,you cannot digest it ,right?😅😅@@soiremk
കേശൂന്റെ ആ ചിരിക്കാ പൈസ....😍
കേശുവിന്റെ ചളി കോമഡി ഇഷ്ടമുള്ളവർ ആരൊക്കെ ആണ്?
Kesu super actorrrrrrrrrrrrrr my feverit
Arada keshu chaliyanennu parayunna balu annan kazhijal pinna keshuvannu taram
keshu muthanu❤❤❤
Keshu mutanu
കേശു കിടിലൻ
സ്ത്രീ പുരുഷ സമത്വം ഉറപ്പ് വരുത്തുന്ന episode... ഇന്നത്തെ like ഉപ്പും മുളകും cast inu😺😺😸
ആൺമക്കൾ ജോലി ചെയ്യുമ്പോൾ പെണ്മക്കൾ നിന്ന് ചിരിക്കുന്നു .. ഇതാണാ സമത്വം
@@വിഷ്ണുവി-ബ9ഫ ദിവസവും ചെയ്യുന്നത് പെണ്മക്കൾ ആണല്ലോ. ആഴ്ചയിൽ രണ്ട് ദിവസം അല്ലേ ആണ്മക്കൾക്ക് പണി ഉള്ളു.
അതോ ആൺമക്കൾ ആഴ്ചയിൽ രണ്ട് ദിവസവും പെണ്മക്കൾ 7ദിവസവും ജോലി ചെയ്താൽ ആണോ തുല്യ ജോലി
ആൺകുട്ടികളും പാത്രം കേഴുകണം എന്നൊക്കെ പറയുന്ന ഈ ലച്ചു തന്നെ, നീലു തേങ്ങാപൊളിക്കാൻ പറഞ്ഞപ്പോ "അതൊക്കെ ആണ്പിള്ളേര് ചെയ്യേണ്ടതാണ്, കഠിന ജോലി അല്ലെ " എന്ന് പറയുന്നുണ്ട്... ഇതിനു വിവരം ഉള്ളവർ equality എന്നല്ല, Hypocrisy എന്ന് പറയും.
@@jithindaniel1933 ennit lachu thenga polikkunna episode sum kandittundu, neelu thenga polikkunna episode sum kandittundu lachu thenga chirakunna episode sum kandittundu...
Pala vattam vishnuvum keshuvum lachu inod kitcen works cheyyan order cheyyunnath bro kandittille?....
Ammayekond lachu inu adivangi koduthu maari ninn chirikkunnathu bro kandittille?
Ipo oru divasam vishnuvum keshuvum pani cheythapol athu nokki chiriccha lachivineyum shivaniyeyum chettan kandu alle?? Great
ഇത് സ്ഥിരം കാണുന്ന എത്ര പേർക്കുണ്ട്
നമ്മുടെ ശിവാനി കുട്ടിയോട് ഇഷ്ട്ടം.....
Cheriya vayil valiya varthanam parayunne a kurutineyo
@@HyaanMatt
Mmm
അത് കൈയിൽ നിന്നും പറയുന്നതല്ല
അവരെ കൊണ്ട് പറയിപ്പിക്കുന്നതല്ലേ
റിയൽ ലൈഫിൽ ഇങ്ങനെ ആവണം എന്നില്ല.....
@@nifabshamnad8022 real life il arum inganallalo...nammal avare serial alle kanunnullu
Nik istam aala aa kurutine..i mean character
അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന് പറയുന്നത് പോലെ ആയി.....
epic episode.. പലപ്പോഴും വിചാരിച്ചിട്ടുണ്ട് എന്താ മുടിയനേം കേശുനേം കൊണ്ട് ഒരു പണിയും ചെയ്യിക്കാത്തെ എന്ന്.. ഇന്ന് അതും ശരിയാക്കി. ഇങ്ങനെ ആയിരിക്കണം ഒരു കുടുംബം. 👏
ആ കേശു ഒരു ഭയങ്കര male chauvinist ആണ്... Shame on him... 😞
നെയ്യാറ്റിൻക്കരയിൽ ഒരു ഏപ്പിസോഡെങ്കിലും ഉപ്പും മുളക് വേണമെന്ന് ആഗ്രഹമുള്ളവർ ലൈക്കടി...👍👍😍
I
.
മരുഭൂമിയിൽ പെയ്ത മഴ ഓട്ടോ ചന്ദ്രൻ😂😂😂😂😍😍😎
മുടിയന് ബിഎസ്ഇ കിട്ടണം എന്ന ആഗ്രഹമുള്ളവർ ആരൊക്കെയുണ്ട് 😎
B.sc aanu mone bachelor of science ..
@@anjalis3096 😎
Entha nandhu mone.....
@@anjalis3096 pinne enthoeund vishesham............chechiyude school tour nte kadha para...................
@@Nandu.way. njan tour poillada .Frnds okk poi..Banglore uduppi.okk
*ഫഹദ് ഫാസിലിന്റെ 'ഞാന് പ്രകാശനിൽ' നമ്മുടെ കേശുവുണ്ടല്ലോ* 😁
🤔
വീട് വിട്ട് ജോലിക്ക് നിക്കുമ്പോ ഉപ്പും മുളകും കാണുമ്പോൾ വീട്ടിലാണെന്നൊരു ഫീലിംഗ്
Sajil pk -
കേശുവിന്റെ കൗണ്ടർ അടിപൊളി...... ശെരിക്കും ചിരിപ്പിച്ചല്ലോ കേശുകുട്ടാ
നില്ല് നില്ല് നീലകുഴിലേ......😂😂
അതു കലക്കി...😇
Auto angle sooper...manusha snehii🤗🤗🤗
ലോകാവസാനം വരെ ഉപ്പും മുളകും ഉണ്ടാവണെ 👍🏼👍👍👍👍👍
Athrek veno.
Anjali.s :-Venam
@@BobzyThomas 😀
എന്റെ നാട് കണ്ണൂർ athinu lokavasanam vare nammalundakumo
@@muhsinmonu3416 kannuril ullavar kanumairikum ..
കേശു:കറി അച്ഛൻ തന്നെ......
നീലു:എന്ത് കറിയാച്ചനാ.....
ഞാനും എന്റെ അനിയനുമാ വീട് cleaning, so ആണുങ്ങള്ക്കും വീട്ടുജോലി ചെയ്യാം 😁
Very good👍
Good 👍👍
ഭ്രാന്തമായി അഡിക്ട് ആയിപ്പോയിരിക്കുന്നു ഈ കുടുംബത്തോട് ...... നാട്ടിൽ എത്തിയിട്ട് വേണം പാറമട വീട്ടിൽ പോയി ഇവരെയൊക്കെ ഒന്ന് നേരിൽ കാണാൻ .... 😍😍👍👍
Egane akanm allaaa familyum.... Role model family for all💕😍
ഉപ്പും മുളകും പഴയ എപ്പിസോഡ് സ് കണ്ടപ്പോ തോന്നിയ ഒരു കാര്യം.... പുതിയ ഭാഗങ്ങളിൽ ഇവർ തമ്മിലുള്ള സംഭാഷണങ്ങൾക്ക് കൂടുതൽ ആത്മാർത്ഥത ഉണ്ട്... പരസ്പരം സ്നേഹവും ബഹുമാനവും കുടീട്ടുണ്ട്.... എന്റെ മാത്രം തോന്നലാണോന്ന് അറിയില്ല ട്ടോ...☺
😀😀😀
നിങ്ങളുടെ മാത്രം അല്ല 😂
correct
Enikkum thonni
Sathyam.,
Uppum mulakum...
Mudangaathe kaanunnavar
Ivide oru ❤like.....
Uppum mulakum addict
ഈ commentനു തരണ like tik tokൽ കിട്ടുയിരുന്നേൽ ഞാനും ഒരു leo lukeഒ devil kunjuവോ ഒക്കെ ആയേനെ 😓😓😓
😆😆😆
😎
😅😅😅
അവർക്ക് വിവരം ഉണ്ട് 😂😉😉
Midhun Krishna
Athoke arapo..🤔
Keshus acting has improved 1000 times better than d first episodes.now he is d best..wat a change.
Koppa
@@mron28 🤭
ഉപ്പും മുളകും യൂട്യൂബിൽ മാത്രം കാണുന്നത് ഞാൻ മാത്രമാണോ എന്നെ പോലെ കാണുന്നവർ ആരെങ്കിലുമുണ്ടോ
Vre aarum illa... Brother ottakku kanditta 1m views okke varunnath
Njan
oru serial ithra aveshathode kaathirunnu kanditilla...
Love u uppum mulakum team... ningal poli aanu tto 😍😍😍
രണ്ടു ദിവസം വീണ്ടും പഴയ എപ്പിസോഡ് കാണുന്നവരുണ്ടോ😍😘😘
Chandrane ishtamullavar like adiche 👍👍👍
നില് നില് നീയെന്റെ നീലക്കുയിലേ effect 😂😂😂👍👍👍
I am Tamilan, I enjoyed watching every episode, screen play,storie direction and acting (including baby) every things are always rocking thanks for whole honorable team
😅😅😅😅😅😅fi
നിക്ക് നിക്ക് നിക്ക്... ലൈക് അടിച്ചിട്ട് ബാക്കി നോക്കി 😎🤗😝
😂😂നിർത്തിക്കളഞ്ഞല്ലോ
Thankal paranjondu mathram nirthi....
ജെടാ ഫയങ്കരാ
😁😁😁😁😁😁😁
@@blueeye4735 ithokey yanth..... Hu.. Hu.. Hu🤗🤗
ഈ എപ്പിസോഡ് കിടു ആണ്...
സത്യയിട്ടും ആണിന്റെ ജോലി പെണ്ണിന്റെ ജോല് എന്നൊന്നും വേണ്ട...തിന്ന പത്രം കഴുകി വക്കുന്നതിൽ നാണക്കേടും വേണ്ട...
പെണ്ണുങ്ങൾക്ക് ആണുങ്ങൾക്ക് കിട്ടുന്ന പോലെ അടി വാങ്ങാൻ പറ്റുമോ
കരഞൊണ്ട് ഓടും
പിന്നെ ആണുങ്ങൾ ചെയ്യുന്ന ജോലി പെണ്ണുങ്ങൾ ചെയ്യാൻ ഇത്തിരി ബുദ്ധിമുട്ടും
@@abin_leo kazhicha pathram polum kazhikanum basic aayitt food indakkanum pattule kazhikkan nikkanda
@@abin_leo aanayath kond thankalk daily 3 neram adi kittaarundo? Enkil ath kayyiliruppinte aakum. Allathe aanayath kondaakilla
പാറുകുട്ടി ഫാന്‍സ് ആരെക്കെയാ !!!!!
ഷൂട്ടിങ്ങിന്റെ പേരും പറഞ്ഞ് ആ വീട് മൊത്തം കേശുവിനെയും മുടിയനെയും കൊണ്ട് വൃത്തിയാക്കിച്ചു
Lechu sundhari ay varuvaanallo oro episodeil um... 😍😍😍😍😍
ബാലുചേട്ടൻ മുത്താണ് 😍😍😍😍😍
നമ്മുടെ ബാലു ചേട്ടനും കുടുംബവും പോയി അഭിനയിച്ച വരാൻ പറഞ്ഞാൽ ജീവിച്ചു കാണിച്ച് അരങ്ങു തകർക്കും
നിലപാട് മാറ്റം കേശു പൊളി👌😂😂😂
Kesu rocks. Look How mature his dialogue presentation. Future star
മുടിയന്റെ അവസ്ഥയുളള ആരെങ്കിലും ഉണ്ടോ (വാഴ)
...ഫസ്റ്റ്.....പാറുക്കുട്ടിയെ ഇന്നലേം കണ്ടില്ല....
എല്ലാരും സൂപ്പർ..ആണ് . പടവലത്തെ മാമി കൂടെ ഉണ്ടെങ്കിൽ അടിപൊളി യാരിക്കും... കൂടെ ബാലു ചേട്ടനും 😂😍
very good mentality. Aankuttikalum cheyate veetujoli.....good job lechu, shiva and neelu
ഇനി രണ്ടുദിവസം ഉപ്പും മുളകിനും വേണ്ടി കാത്തിരിക്കണം എന്നോർക്കുമ്പോൾ സഹിക്കാൻ പറ്റുന്നില്ല
*739* #
*" എനിക്കു തലയിൽ കൊമ്പില്ല*
എനിക്കു പിന്നിൽ വാലില്ല
എങ്കിലുമില്ലൊരു വിഷമം
വായിൽ എല്ലില്ലാത്തൊരു നാവില്ലേ "
- *കുഞ്ഞുണ്ണി മാഷ്*
ഇന്നിന്റെ ഭാഗത്തിൽ മുടിയൻ കേശു ഇവരുടെ അവസ്ഥയേ വിവരിക്കാൻ ഇതിലും മികച്ച ഉപമ ലഭ്യമല്ല.❤🍚🌶 ഒറ്റവാക്കിൽ *വടി കൊടുത്ത് വാങ്ങിയ അടി*😂
വളരെ വ്യത്യസ്തവും പുതമയു നിറഞ്ഞതും *പുരുഷ പീഡനം* എന്ന് ഹാസ്യത്മകമായി വിളിക്കാവുന്ന പ്രമേയത്തേ സാഹചര്യങ്ങളിൽ നിന്നും സംഭാഷണത്തിൽ നിന്നുമുള്ള മനോഹരമായ നർമ മുഹുർത്തങ്ങളാൽ ധന്യയമാക്കിയത് ഒരു *അഫ്സൽ കരുനാഗപ്പള്ളി* തിരകഥയായിരുന്നു എന്നതിൽ സന്തോഷം.👌🏻✍🏽❤🍚🌶
വീട്ടിലെ പാറുഉൾപ്പട്ട ഭൂരിപക്ഷമുള്ള സ്ത്രീജനങ്ങളുടെ ശക്തിക്കു മുന്നിൽ അല്ല ;ആ സ്നേഹത്തിന്റെ ത്യാഗത്തിന്റെ തിരിച്ചറിവും മനസുകളുടെ കീഴടങ്ങലും ഒക്കെയാണ് ഇന്നിന്റെ ഭാഗം നർമ്മത്തിന്റെ നിഴലിൽ നമുക്ക് നൽകിയ ചിത്രം.❤❤😘
അച്ഛനും ആൺ മക്കളും നിസഹായരായ ഭാഗത്തിന്റെ കാര്യക്കാർ *നീലു അമ്മയും പെൺമക്കളും* തന്നെ;❤😂 ചിരിയുടെ വിതരണക്കാർ *ബാലുവും ആൺമക്കളും.* ❤😂
ആദ്യാവസാനം നർമമായിരുന്നെങ്കിലും കഴമ്പുള്ള *കുടുംബത്തിലെ സ്നേഹത്തിന്റെ കരുതലിന്റെ പങ്കു വയ്ക്കലിന്റെ* കുറേ നുറുങ്ങു ചിന്തകൾ മനസിൽ വിതറിയാണ് ഭാഗം കാഴ്ചയിൽ നിന്ന് മറഞ്ഞത്. 😌❤💝
കാഴ്ചയ്ക്ക് സന്തോഷം പകർന്ന് ഓട്ടോ ചന്ദ്രന്റെ വരവും ചിരി വിതറി തന്നെ.❣💝 കൗണ്ടർ കോമഡികളിൽ കേശു വിന്റെ മികവ് പറയാതെ വയ്യ...❤🤝🏼
ആകെ മൊത്തം ഒരു അടിപൊളി ചിരിക്കാഴ്ച ...❤🍚🌶
നന്ദി ഉപ്പും മുളകും കൂട്ടായ്മക്ക് ...❤💪🏼🍚🌶
Good comment 👍👍
Nice
Super comment...
K
Sthree shakthi❣️❣️neelu, lachu, shiva
Innuvare verpichitteee ഇല്ല.
Uppum mulakum........,😍❤❤❤💚💚💛💛💜💜💙💙❣
Inn veruppichuu
Ipolenkilum neeluchechi baki pillerkum pani kodtallo... Lechu rakshapetuu
Chandranan fans like
Bring lachu chechi back to latest episodes...
എന്തൊക്കെ comment ഇട്ടാലും no like....☹️☹️☹️
ഇനി ആരേലും കൂടോത്രം വല്ലോം......🤔🤔🤔
ഇവരുടെ ജീവിതം കണ്ട് കണ്ട് ഇവരുടെ കൂടെ ആ വീട്ടിൽ കഴിയണമെന്ന് ഉള്ളൂ കൊണ്ട് ആഗ്രഹിക്കുന്നവർ എത്ര പേർ ഉണ്ടിവിടെ.???
Oru family aavmboo elaarum joly edukenm aanugalaayalm pennugalayaalum😊😊😊
തുല്യ ജോലി
തുല്യ നീതി 👌😂
Flowers ചാനലിൽ ഏറ്റവും ഇഷ്ടപെടുന്ന പ്രോഗ്രാം ഉപ്പും മുളകും 😍
ഉപ്പും മുളകും കാണാൻ പ്രതേക രസമാ.....അല്ലെ??👍👍
ഉപ്പും മുളകും കാണാൻ ഒരു ഓളം വേണെങ്കിൽ പടവലത്തെ അമ്മൂമ്മ തന്നെ വേണം. എന്താ നിങ്ങളുടെ അഭിപ്രായം
Sure
Mm
Sure
Yes
Yes bro
Superrr.hats off you script writer and whole team who are living in uppum mulakum..... Kanda episodes veendum kaanunath njan maatram?
രാത്രി 7 : 30 മണി .. തളർവാതം പിടിച്ചാലും ആവേശത്താൽ ചാടി വീണുകൊണ്ട് കമന്റിടാനെത്തും പലരും ഇപ്പോൾ. അന്നും ഇന്നും ഉപ്പും മുളകിനോട് മത്സരിക്കാൻ ഉപ്പും മുളകും മാത്രം.
Sajjad ck 👍🏻
Haiwa...evidenn kitunnu ee dialoge okey
Miss Hijabi Girl 😉
Enik oru channel und tto..kandu nokkane
Mm
ആാാ ദിവസം വന്നെത്തി ഇനി 2ദിവസം ഉപ്പും മുളകും ഇല്ല 😥
എന്റെ കാവിലമ്മേ ഞാനിതെങ്ങനെ സഹിക്കും... 😥😥😥😥
semma allagu
neeluoo
kaana entha oru soundariyam
i love u neeluoo
ഒരു ദിവസം കണ്ടില്ലെങ്കിൽ വിഷമം ഉളളവർ അടി ലൈക്ക്
ഉപ്പും മുളകിന് എത്ര ആരാധകർ ഉണ്ടെന്ന് നോക്കട്ടെ
Nammude Lachu Enthu Sundhari Aale Ennullavar Like Adikku 😘😘😘❤️❤️❤️💞💞💞😍😍😍
കോപ്പ്
Super episode...kand padiykkatte eallaavarum..
വെറും 50 views ആയപ്പോളേക്കും 150 ലൈക്ക്. എപ്പിസോഡ് കാണാൻ പോലും നിക്കാതെ ലൈക്ക് അടിക്കണമെൻകിൽ ഈ പരുപാടിയുടെ റേഞ്ച് ഊഹിക്കാലൊ. 😍😍😍😍
Ath onn refresh cheyyanamayirunnu മിഷ്ടർ 🥴🥴
അമ്മ ശ്രീധരന്പിള്ളയെ പോലെ പെരുമാറരുത്... തരം പോലെ നിലപാട് മാറ്റുന്ന സ്വഭാവം... 😂😂😂
👍👍😝😝😝athu polichu
കേശൂ മോനേ.... പൊളിച്ചു ട്ടാ!