Uppum Mulakum│Flowers│EP# 737

Поделиться
HTML-код
  • Опубликовано: 9 фев 2025
  • Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Комментарии • 3,3 тыс.

  • @nifabshamnad8022
    @nifabshamnad8022 6 лет назад +3175

    ഇത്ര ചെറിയ പ്രായത്തിൽ സിനിമ സീരിയൽ രംഗത്തു ഏറ്റവും കൂടുതൽ ഫാൻസ്‌ ഉള്ളത്
    നമ്മുടെ പാറുകുട്ടിക്കല്ലേ..... 💜💛💙💙💛💚💜

  • @abhiabhijith9285
    @abhiabhijith9285 6 лет назад +294

    ഴ യും ഷ യും തിരിച്ചറിയാത്ത മകൾക്കു പകരം yaa yaa ന്നു സംസാരിക്കുന്ന മക്കൾ ഉണ്ടായനെ... powli dailogue ഏതെഴുതിയ ആള്കിരികട്ടെ ഒരു കുതിര പവൻ 😂😂😘😘

  • @sajinikottayi2131
    @sajinikottayi2131 5 лет назад +2911

    നീലു ചേച്ചി
    നല്ല ഭാര്യയും
    നല്ല അമ്മയു മാണ്
    എന്ന് തോന്നുന്നവർ
    ലൈക്കടിക്ക്

  • @Yaku1234
    @Yaku1234 6 лет назад +348

    ജോതിയും വന്നില്ല തിയും വന്നില്ല കേശു വിന്റെ Epic punch

  • @goodboy-lj4de
    @goodboy-lj4de 6 лет назад +1385

    Indriya Sands ന്റെ തൊട്ട് അപ്പുറം ബീച്ചിലാണ് എന്റെ വീട് JusT 3 km മുനമ്പം ബീച്ചിൽ ഞാൻ ഒരു മുക്കുവൻ ആണേ......,🤡🤗🤗🤗💪💪

    • @soumyanaseem3375
      @soumyanaseem3375 6 лет назад +3

      അതിന് കിട്ടെണ്ടെ

    • @goodboy-lj4de
      @goodboy-lj4de 6 лет назад +8

      @TheSumeshkp ഇന്ന് എൻ്റെ വീട്ടിൽ കൂതലും ചെമ്മീനും ആയിരുന്നു...,🤡😋😋😋😋

    • @mayaunni5651
      @mayaunni5651 6 лет назад +10

      @@goodboy-lj4de നല്ലതാ... കഴിച്ചത് പോരാഞ്ഞിട്ട് കൊതിപ്പിക്കുന്നോ ചങ്ങായീ......

    • @Sunilpadinjareveetil
      @Sunilpadinjareveetil 6 лет назад +5

      ന്റെ വീടും അവിടെ അടുത്തല്ലോ..... 😂😂😂

    • @abshantu4939
      @abshantu4939 6 лет назад +3

      Good boy resort rate okke athreyanu ariyamo familyku 4 members endokeyanu ullath

  • @melbinbenny7626
    @melbinbenny7626 4 года назад +36

    Mudiyan op🤣😍😭.balunte avasana
    Dialogue um pwoli.

  • @facetoface3997
    @facetoface3997 6 лет назад +228

    ബാലു ചേട്ടാ, നീലു ചേച്ചി, കേശു, ശിവ, മുടിയാ, ലെച്ചു, പാറു കുട്ടി എല്ലാർക്കും ഹായ്

  • @akhileshanand6937
    @akhileshanand6937 6 лет назад +231

    വലിയ വീടാ....
    ഉഗ്രൻ അടുക്കളേം 😂😂😂
    ഓസ്‌ട്രേലിയൻ അടുക്കള
    3:50 👌👌😂😂

  • @rajiajayan8312
    @rajiajayan8312 5 лет назад +459

    ബാലു അണ്ണൻെ സംസാരം അടിപൊളിയാ ,😂

  • @sridharp5302
    @sridharp5302 6 лет назад +265

    I'm from tamilnadu last month accidentally see one episode...Now fully addicted to this uppum mulakum almost watch 400 episode...I loved it...

    • @muhammedzameel9534
      @muhammedzameel9534 6 лет назад +1

      Enna Macha epdi irakk

    • @sreji8904
      @sreji8904 6 лет назад +1

      Enikkum atha pattiyathuu...
      Pinne ellam kandu....
      Athu thutarunnu....thudarum....
      Enthu cheyyan...

    • @adlinjoe9269
      @adlinjoe9269 6 лет назад +1

      Same here am from tamilnadu After watching this addicted to this. Watching from starting and almost watching every day

    • @asifapple7266
      @asifapple7266 6 лет назад

      👍👍

    • @JerinGeorge
      @JerinGeorge 6 лет назад

      @@muhammedzameel9534 neeyum pakriya boss?

  • @arjunmohan6366
    @arjunmohan6366 6 лет назад +2743

    റിസോർട്ടിലെ 2 ഏപ്പിസോഡ് ഇഷ്ടപ്പെട്ടവർ ലൈക്കടി...!😍😍😍

    • @Ajesh_aju03
      @Ajesh_aju03 6 лет назад +7

      ith enna questionaaa mwthey ath ishtta millathavarai arelum kanumooo

    • @rayhanmansoor2951
      @rayhanmansoor2951 6 лет назад +8

      Arjun Mohan 3 episode undalllo

    • @arjunmohan6366
      @arjunmohan6366 6 лет назад +1

      @@Ajesh_aju03 yep

    • @vishnum7034
      @vishnum7034 6 лет назад +1

      I

    • @Orthodrsbr
      @Orthodrsbr 6 лет назад +2

      Episode, അത്ര പോരാ....

  • @deviragu2261
    @deviragu2261 5 лет назад +1279

    പാറുക്കുട്ടി ഫാൻസ്‌ ലൈക്‌ അടി 😍😍😍😘😘😘

    • @reshmamr231
      @reshmamr231 4 года назад +4

      Polii paruuuuuu I like youuuuu 💘💘💘💘

    • @reshmamr231
      @reshmamr231 4 года назад +7

      Paruuu fans please like ok 💪💪🏻💪💪

    • @muhammedps4065
      @muhammedps4065 4 года назад +5

      I Love. you All

    • @muhammedps4065
      @muhammedps4065 4 года назад +3

      Hey😍😍

    • @sajanaramsan5776
      @sajanaramsan5776 4 года назад +4

      I Love you പാറുക്കുട്ടി

  • @MINHAJCK-og3ok
    @MINHAJCK-og3ok 6 лет назад +1178

    മുടിയൻ അടുക്കള നിരങ്ങിയാണെന്ന് പറഞ്ഞ് ആരും കളിയാക്കേണ്ട. അമ്മമാരുള്ളിടത്താ സ്നേഹമുളള മക്കളെ കാണു .

  • @AnasAnas-ih3go
    @AnasAnas-ih3go 6 лет назад +411

    മുടിയൻ കല്യാണ കാര്യം പറഞപോൾ അൻവറിലേ ആ ട്യൂൺ ...... അടിപൊളി

  • @aksaelsajinu2265
    @aksaelsajinu2265 3 года назад +96

    1:57 neelu aunty and lechu chachi smile 😄

  • @ramshadramshu4157
    @ramshadramshu4157 6 лет назад +40

    Entte aniyathiyum Ingane ann 2 divasam sahayichaal 5 divasam sahaayikkuulla😉😉Pengal istam😙😚😍

  • @sudharmaasokan6589
    @sudharmaasokan6589 6 лет назад +307

    കിലുക്കം സിനിമയിൽ രേവതി പറഞ്ഞത് പോലെ. ..ജ്യോതിയും വന്നില്ല ..തീയും വന്നില്ല. കേശു പൊളിച്ചു

  • @rejanishiju6974
    @rejanishiju6974 4 года назад +130

    ഞങ്ങൾ ഉപ്പും മുളകും കാണാതെ ഉറങ്ങാറില്ല ഒരു സന്തോഷം

  • @Nandu.way.
    @Nandu.way. 6 лет назад +1620

    ഇനിയും പുറംകാഴ്ച എപ്പിസോഡ് ആഗ്രഹിക്കുന്നവർ ലൈക് അടി👍👍👍👍

  • @muhammedkl1316
    @muhammedkl1316 6 лет назад +201

    ബാലു അണ്ണൻ മാസല്ല മരണ മാസാണ്😍😍
    ബാലു ഫാൻസ് ലൈക്👍👍👍

  • @ameerchokli3105
    @ameerchokli3105 4 года назад +220

    Parukutty ,and Shiva fans like adi please

  • @ubaidvtplr177
    @ubaidvtplr177 6 лет назад +526

    പാറു കുട്ടിയെ കാണിക്കാത്തതിൽ പ്രതിഷേധം അറിയിക്കുന്നു 😚😚😚

  • @khaleellatheef4399
    @khaleellatheef4399 6 лет назад +62

    പൊളിച്ചടക്കിയ എപിസോഡ്
    ബാലുവിന്റെ അഭിനയം സംഭവം തന്നെ

  • @kunnukaliponattu.j4910
    @kunnukaliponattu.j4910 5 лет назад +660

    Lachuvine estamulavar like chay,,...

  • @jafartthekkayil9748
    @jafartthekkayil9748 6 лет назад +207

    ലച്ചു അടിപൊളിയാണല്ലോ പിന്നെ മുടിയനും 😎😎😎

  • @sabinshazahi3253
    @sabinshazahi3253 6 лет назад +152

    ആദ്യമായിട്ട് ആണ് കാത്തിരുന്നു ഒരു കമന്റ്‌ ഇടുന്നത് എത്ര ലൈക്‌....

  • @sameer_cr
    @sameer_cr 5 лет назад +646

    2020 ൽ ആരൊക്കെ കാണുന്നുണ്ട് ❤️❤️

  • @ijascijasc3024
    @ijascijasc3024 6 лет назад +424

    പുതിയ ഡയറക്ടർക്കിരിക്കട്ടെ ഒരു
    കുതിരപ്പവൻ..😂
    ടൂർ പോകുന്നു...
    പുതിയ ആളുകൾ വരുന്നു....
    പുതിയ സ്ഥലങ്ങൾ കാപാത്രങ്ങൾ പുതിയ കഥകൾ.....

    • @ansaritech8139
      @ansaritech8139 6 лет назад +4

      Tour pokunthokke resortinta advertisment Ann bro

    • @ijascijasc3024
      @ijascijasc3024 6 лет назад +3

      Ansari Tech yes bro But പുറത്ത് പോയൊരു സന്തോഷം

    • @bijudevasia4310
      @bijudevasia4310 6 лет назад

      Kapathrangalalla kadhapathrangal😄😄😄😄

    • @ubaisemohammed3182
      @ubaisemohammed3182 6 лет назад

      Ijas Cjas C

  • @rideandtravelling1949
    @rideandtravelling1949 6 лет назад +352

    മുടിയാ പൊളിച്ചു😘😘😘😘😘😘😘

  • @sonathomas9218
    @sonathomas9218 4 года назад +193

    Lachu fan,s അടി ഒരു ലൈക്ക് ❤️❤️❤️

  • @mnpksa9386
    @mnpksa9386 6 лет назад +190

    *വിനയന്: ഡാ ബാലൂ നിന്റെ ചാടി കടക്ക്ണ കവിളിനെ പറ്റ്യേ അവളെപ്പോഴും പറയാറുണ്ട്.*
    *നീലു: ചാടിക്കിടക്കുന്ന വയറിനെ കുറിച്ചൊന്നും പറയാറില്ലേ.*
    നീലു റോക്സ് 😁

  • @sirajkomathsiraj6557
    @sirajkomathsiraj6557 6 лет назад +35

    When I feel sad i watch uppum mulakum so it makes me happy

  • @Njreditzzzz
    @Njreditzzzz 10 месяцев назад +124

    2024 kanunnavar like adi 😊

  • @modniyas2804
    @modniyas2804 6 лет назад +1368

    നെയ്യാറ്റിൻകരയിൽ ഒരു എപ്പിസോഡ് വേണമെന്ന് ആഗ്രഹിക്കുന്നവർ എത്രപേരുണ്ട് 😎

    • @aparna.m.r7177
      @aparna.m.r7177 6 лет назад +1

      mod niyas Ethraya cmnts

    • @nuhaziyakasrod4415
      @nuhaziyakasrod4415 6 лет назад +8

      ഒന്ന് പോടാ നിയസെ...like ഒക്കെ കുറഞ്ഞില്ലേ...ഇനിയെങ്കിലും comment പണി നിർതിക്കൂടെ 😂😂😂😂😂🙏

    • @SalmanFaris-rk9mz
      @SalmanFaris-rk9mz 6 лет назад +4

      @@nuhaziyakasrod4415 niyas injiyum comment idum ninak kuyapam valom undio

    • @SalmanFaris-rk9mz
      @SalmanFaris-rk9mz 6 лет назад +3

      @@nuhaziyakasrod4415 niyasinthe joli poyalum ee comment panni nirtulaaa😄

    • @blueeye4735
      @blueeye4735 6 лет назад +1

      Haa.....

  • @nisamkannur
    @nisamkannur 6 лет назад +199

    ഉപ്പും മുളകും ടീം കോമഡി ഉത്സവത്തിൽ വരണം എന്നു ആഗ്രഹിക്കുന്നവർ👍🏼👍🏼👍👍👍👍👍👍👍👍👍🏼👍🏼

  • @siva-fk3gu
    @siva-fk3gu 5 лет назад +45

    Mudiyan : njanoru karyam theermanichu
    Balu : kulikkan theermanicha 😂😂😂😂😂😂😂😂😂

  • @vijishacp7747
    @vijishacp7747 6 лет назад +68

    One of the relaxation techniques....😘😘😘

  • @riyaspangoderiyasfantasiya8831
    @riyaspangoderiyasfantasiya8831 6 лет назад +67

    അടിപൊളി എപ്പിസോഡ് സൂപ്പർ 👍🌹

  • @si.mba8668
    @si.mba8668 3 года назад +60

    ഈ ബാലുവിന്റെ ഒരു കാര്യം 😂😂😂

  • @sidheekkhadhi95
    @sidheekkhadhi95 6 лет назад +38

    “Sneham kaanum rare piece alle”lchu rockzzzz😂😂

  • @ijascijasc3024
    @ijascijasc3024 6 лет назад +2961

    ഒരിക്കലെങ്കിലും നെയ്യാറ്റിൻകര വീട് കാണിക്കണമെന്ന് ആഗ്രഹമുള്ളവർ ആരൊക്കെയാ...???

  • @regulakshmi9528
    @regulakshmi9528 4 года назад +1035

    ലച്ചു ഫാൻസ്‌ എവിടെ പോയി

  • @arjunmohan6366
    @arjunmohan6366 6 лет назад +2924

    ഒരു എപ്പിസോഡങ്കിലും നെയ്യാറ്റിന്‍കര വീട്ടില്‍ വേണമെന്നുള്ളവര്‍ ലൈക്കടി😍😍😍

  • @jyothishbabu7590
    @jyothishbabu7590 6 лет назад +153

    ജഗതിച്ചേട്ടൻ കഴിഞ്ഞാൽ പിന്നെ on the spot ഇൽ കോമഡി അടിക്കാൻ ബാലു അണ്ണൻ ആണ് ഇപ്പോൾ മിടുക്കൻ എന്നാണ് എന്റെ ഒരു ഇത്‌

  • @unicornzempire
    @unicornzempire 5 лет назад +90

    17:20 നീലു:ചാടി തുങ്ങി വയറിനെ പറ്റി ഒന്നും പറയാറി്‌ല്ല🤣🤣

  • @sarfaz4691
    @sarfaz4691 6 лет назад +164

    Resotile 2 episodes ishtapettavar undo😊

  • @nasheethfx
    @nasheethfx 6 лет назад +169

    Mudiyan onnu rand fans alla mudiyan fans like

  • @sajankochuveettil
    @sajankochuveettil 4 года назад +35

    Lachu chechi for what you move from uppum mulakum pls come and act pls😢😢😢😢😢😢😢those who want lachu chechi to come back to uppum mulakum pls like

  • @aneeshanimon8903
    @aneeshanimon8903 6 лет назад +47

    ബാലു അണ്ണാ നിങ്ങൾ വേറെ ലവൾ ആണ് 💕💕💕

  • @prn4730
    @prn4730 6 лет назад +216

    💘പാറുകുട്ടി💕ഇസ്തം💘

  • @hafzaworld7615
    @hafzaworld7615 4 года назад +17

    Parukutty fans like👍😍🤩
    E episode 2020 kannunnavarunddo adi like😜😜❤️

  • @dilidl3318
    @dilidl3318 6 лет назад +28

    Advance wedding anniversary Balu and Neelu.... 😀😀

  • @modniyas2804
    @modniyas2804 6 лет назад +150

    പാവം മുടിയനെ വെറുതെ കൊതിപ്പിച്ച് ബാലു ചേട്ടൻ കടന്നുകളഞ്ഞു

  • @fathimakp7093
    @fathimakp7093 4 года назад +302

    Paruvine ഇഷ്ടമുള്ളവർ ലൈക്ക് അടി

  • @അന്തകാലം
    @അന്തകാലം 6 лет назад +2562

    നീലു നല്ല ഒരു ഭാര്യയാണ് എന്നുള്ളവർ ലൈക്ക് അടി

  • @blueeye4735
    @blueeye4735 6 лет назад +541

    ഈ മുടിയനെ എന്തിനാ ഇങ്ങനെ എല്ലാവരും കളിയാക്കുന്നത്..... 😥😥😥

    • @asifapple7266
      @asifapple7266 6 лет назад +1

      ഒരു രസം🤓

    • @Shuhaib_Shubbu
      @Shuhaib_Shubbu 6 лет назад +4

      എനിക്കു അറിയില്ല..... 😯

    • @blueeye4735
      @blueeye4735 6 лет назад +4

      @V R എന്നേം കളിയാക്കി ആല്ലേ 😥😥😧

    • @blueeye4735
      @blueeye4735 6 лет назад +4

      @Vishnu Prasad T K Athe.... അതുപോലോത്തെ ഒരെണ്ണം എന്റെ വീട്ടിലും ഉണ്ട്.... Aa. മുടി ഇല്ലാന്നൊള്ളൂ... ബാക്കി എല്ലാം clear

    • @blueeye4735
      @blueeye4735 6 лет назад +2

      @Dibin Balussery അവനില്ലായിരുന്നെ കാണായിരുന്നു......

  • @thejavp4294
    @thejavp4294 5 лет назад +28

    Uppum Mulakum Best family

  • @sadikhalisadu4870
    @sadikhalisadu4870 6 лет назад +129

    *737*
    *ഒരു അഥിതി വന്നു മടങ്ങിയ പ്രമേയമാണ്* ഇന്നിന്റെ കഥാതന്തു.❤✍🏽 വളരെ ലളിതവും എന്നാൽ മനോഹരവുമായ കഥാപശ്ചാത്തലം തന്നെയാണ് ഇന്നിനേ വിശിഷ്ടമാക്കിയത്.👌🏻💝
    ആകെ മൊത്തം ലളിതവും ഭംഗിയുള്ളതുമായ ഒരു *അഫ്സൽ കരുനാഗപ്പള്ളി* തിരക്കഥ✍🏽 - പൂർണതയുള്ള ഒന്ന്.❣👌🏻
    മനോഹരമായ അടുക്കളയിൽ നിന്നുള്ള തുടക്കം മുതൽ ചിരി പടർത്തിയ ഒടുക്കം വരെ നർമം കൊണ്ട് വളരെ-വളരെ സമ്പന്നമായിരുന്നു ഇന്നിന്റെ ഏട്. ❤❤🍚🌶
    *ബാലുവിന്റെ കുസൃതി* എന്ന് വിളിക്കാവുന്ന പെരുമാറ്റ ശൈലി തന്നെയായിരുന്നു ഇന്നിന്റെ ആത്മാവ്.❤😘 ഇന്നിന്റെ അഥിതി
    വളരെ മനോഹരമാക്കി അദ്ദേഹത്തിന്റെ ഭാഗം🤝🏼❤
    എന്തോ ശിവയുടെ അസാനിധ്യമൊഴിച്ചാൽ ആകെ മൊത്തം എന്തോ വല്ലാത്ത ഓമനത്വമുള്ളൊരു ഭാഗമാണ് കടന്നു പോയത്.😌❤🍚🌶
    ബാലുവിന് പുറമേ ചിരിക്കായി ബലിമൃഗമായ മുടിയനും ചിരിയൊരുക്കാൻ കാര്യക്കാരായി ലച്ചുവും കേശുംഭാഗത്തിന് ശോഭനൽകിയ ഘടകങ്ങളാണ്.😂❤ മുത്തുമണിയായി പാറു കൂടെ തന്നെ വണ്ടിയിൽ ഉണ്ടായിരുന്നു. 👼🏼😘പാറമട വീട്ടിൽ ഇപ്പോൾ സ്വന്തമായി വണ്ടിയുള്ള ഏക വ്യക്തി ആ ഗമ കാണനുമുണ്ട്.😎😁😂😘
    ഭാഗത്തിന് ഒരു തേജസു നൽകി ഒരു ഭംഗിയും കൊഞ്ചലും ഒക്കെ പകർന്ന് നീലു എന്ന *അമ്മ* , *ഭാര്യ* നിറഞ്ഞാടിയതാണ് ഇന്നിനെ മറ്റൊരു ഭംഗി.😍😌❤
    ആകെ മൊത്തം ചെറുതും- നർമം കൊണ്ട് ഒത്തിരി സമ്പന്നവുമായ ഒരു കുസൃതി നിറഞ്ഞ - *ബാലുവിന്റെ കുടുംബത്തിന്റെ ഒരു പകൽ* എന്ന് വിളിക്കാം ഇന്നിന്റെ വിശേഷങ്ങളേ...❤💪🏼🍚🌶

    • @rahulvp9184
      @rahulvp9184 6 лет назад +2

      ഇയാൾ ലച്ചുവിന് പഠിക്കുക ആണോ? Any way nice comment😀 👍

    • @blueeye4735
      @blueeye4735 6 лет назад

      സംവിധയകാൻ ആണോ....

    • @sruthifrancis263
      @sruthifrancis263 6 лет назад

      Superb 👏

    • @jithinjithu9368
      @jithinjithu9368 6 лет назад +1

      ഈ പറഞ്ഞത് ശരിയാണ് ശരിക്കും ഫീൽ ചെയ്ത എപ്പിസോഡ്

    • @samgeem154
      @samgeem154 6 лет назад

      സൂപർ..

  • @nizamudheenthadathel8950
    @nizamudheenthadathel8950 6 лет назад +20

    Enthoru abinayam balu cheettan... l love uppum mulakum

  • @rudhravnair5139
    @rudhravnair5139 4 года назад +106

    പാറുക്കുട്ടി ഫാൻസ്‌ ലൈക്‌ അടി ✌️✌️

  • @neethunithin2847
    @neethunithin2847 6 лет назад +96

    Ithil varunna guest roles polum nalla acting.... 😀
    Super episode...

  • @arjunmohan6366
    @arjunmohan6366 6 лет назад +267

    ഉപ്പും മുളകും ലൊക്കേഷൻ പോവാൻ ആഗ്രഹമുള്ളവർ എത്ര പേരുണ്ട്? 😍😍😍

    • @ameeramee7438
      @ameeramee7438 6 лет назад

      എന്ന പോവാ

    • @majidamp4360
      @majidamp4360 6 лет назад

      Arjun Mohan

    • @valsalantm1939
      @valsalantm1939 6 лет назад

      Njan a veedu Narutu kandundu apozum cinema shooting place annu

    • @arjunmohan6366
      @arjunmohan6366 6 лет назад

      @@valsalantm1939 Yes...Peruchaazhi avideyaanu shoot cheythatthu!

    • @9495373332
      @9495373332 6 лет назад

      I Am ready

  • @regulakshmi9528
    @regulakshmi9528 4 года назад +33

    മുടിയന്റെ മുടി അടിപൊളി👌

  • @dayakallus1885
    @dayakallus1885 6 лет назад +41

    Balu and neelu love story kanikanam ennu agraha mullath enikku mathramano

  • @siyadvavachi7858
    @siyadvavachi7858 6 лет назад +12

    കുറച്ചു പേർക്ക് എങ്കിലും നമ്മളെ ഇഷ്ടം അല്ലാതെ ഇരുന്നാലെ ജീവിതത്തിൽ ഒരു ഇന്ററസ്റ്റ് ഉള്ള ഒരു സന്തോഷം

  • @muhammadasjal164
    @muhammadasjal164 4 года назад +33

    Balu
    Neelu
    Mudiyan
    Lachu
    Keshu
    Shivani
    Parukutty

    • @ajandhakumar5486
      @ajandhakumar5486 3 года назад +1

      Balu
      Neelu
      Mudiyan
      Lachu
      Keshu
      Shiva
      Parukutty

    • @arjunp9701
      @arjunp9701 3 года назад +2

      Balu
      Neelu
      Vishnu
      Lechu
      Keshu
      Shiva
      Parukutty
      ❤️❤️❤️

    • @sunithavinod6744
      @sunithavinod6744 3 года назад +1

      Balu
      Neelu
      Mudiyan
      Lachu
      Keshu
      Shiva
      Parukutty

  • @gauthamsuresh3169
    @gauthamsuresh3169 6 лет назад +319

    ഈ കുടുംബത്തോട് അസൂയ തോന്നുന്നവർക്ക് ലൈക്ക് അടിക്കാനുള്ള കമൻ്റ്😉☺️ ഇജ്ജാതി കുടുംബം😍🤩 #Uppum_Mulakum lover🤘

  • @archanamahesh5703
    @archanamahesh5703 6 лет назад +34

    i love this uppum mulakum family

  • @Loothiqraam
    @Loothiqraam 4 года назад +142

    Uppum mulakum fans like adi

  • @farhanap4587
    @farhanap4587 6 лет назад +63

    Mudiyan thatteem muttem le meenakshiye kettykotte😍😍😍😍😍adipli pair avum

  • @ayishashamna8438
    @ayishashamna8438 6 лет назад +172

    എന്തക്കെ പറന്നാലും uppum mulakum മനോഹരമാണ്. Ok

  • @shyamashok1777
    @shyamashok1777 5 лет назад +289

    ഇതാ കൊറേയെണ്ണം നിക്കുന്നു 'യ' ഏതു 'ഴ' ഏതു എന്ന് അറിഞ്ഞൂടാ 😂😂

  • @abdulroufkm888
    @abdulroufkm888 6 лет назад +76

    ഉപ്പും മുളകിലെ കോമഡി അത് ഞമ്മുടെ മുടിയൻ തന്നെ

  • @sebastianantony1038
    @sebastianantony1038 6 лет назад +712

    വെറുപ്പിക്കൽ ഇല്ലാത്ത സീരിയൽ ആണെന്ന് പറയുന്നവർ ലൈക്ക്‌ ബട്ടൻ അടിച്ചു പോളിക്ക്

  • @ayishahanavlog5992
    @ayishahanavlog5992 Год назад +7

    2023 areekilum kannundo

  • @arisbabi4384
    @arisbabi4384 6 лет назад +208

    നിങ്ങൾ ഓരോരുത്തരും ഒരു like തന്നാൽ മതി. ഉപ്പും മുളകും fance😉😉

  • @anagamohanan2473
    @anagamohanan2473 6 лет назад +95

    ജ്യോതിയും വന്നില്ല തീയും vannila. 😂keshu ✌

  • @sinansinu8142
    @sinansinu8142 4 года назад +10

    Kashuvina ishtemullever liked it. ......😍😍😍😍😍

  • @msrgaming7886
    @msrgaming7886 6 лет назад +41

    Jothiyum vannilla teyum vannilla😂😂😂19:16

  • @jasilmonjasil4842
    @jasilmonjasil4842 6 лет назад +192

    uppum mulkum youtubil mathram kanunnavar like here

  • @aneetaa3150
    @aneetaa3150 Год назад +7

    2023 kanunnavarundo

  • @jensharnizam6293
    @jensharnizam6293 6 лет назад +15

    അങ്ങനെ കുടിലിൽ നിന്നും കൊട്ടാരത്തിലേക്കു..... നമ്മുടെ ബാലുവും നീലുവും പിള്ളേരും എത്തി.

  • @ahamed4657
    @ahamed4657 6 лет назад +56

    കമന്റ്‌ നോക്കി ഉപ്പും മുളകും കാണുന്നവർക്കു ലൈക്കാനുള്ള ഇടം 😍😍👍

  • @anjanaraju2405
    @anjanaraju2405 Год назад +6

    2023ill kanunavarudo ❤

  • @nikhilrnath7253
    @nikhilrnath7253 6 лет назад +26

    Keshu balu combo heavy 😘😘😘

  • @kattalan7159
    @kattalan7159 6 лет назад +36

    എത്ര കണ്ടാലും മടുക്കാത്ത ഒരേ ഒരു പ്രോഗ്രാം

  • @an4smohammed
    @an4smohammed 4 года назад +25

    Real family ayirunnenkil 😍

  • @TonyStark-bd5ve
    @TonyStark-bd5ve 6 лет назад +375

    അങ്ങനെ വീട്ടിൽ തിരിച്ചെത്തി.... ബാലു ചേട്ടനും ഫാമിലിയും ഇടക്കിടക്ക് എങ്ങോട്ടെങ്കിലും ടൂർ പോകണം എന്നുള്ളവർ ലൈകിക്കോ

    • @ganeshsathyadevan
      @ganeshsathyadevan 6 лет назад +1

      എടാ...സിദ്ധാർത്ഥ് അനിൽകുമാറെ നാറി.. 😖

    • @akhilnadhpc
      @akhilnadhpc 6 лет назад +2

      Atinu like cheytit karyilla istaaa sponser varanam.. sponser 🤣

    • @TonyStark-bd5ve
      @TonyStark-bd5ve 6 лет назад +1

      @@akhilnadhpc സ്പോൺസറിനെ കിട്ടാൻ ഞാൻ പ്രാർത്ഥിക്കാം

    • @TG-27
      @TG-27 5 лет назад +1

      @Tony Stark ohh you know malayalam ?

    • @adarshss4536
      @adarshss4536 5 лет назад +1

      @@TG-27 😍😍

  • @anusherin8169
    @anusherin8169 6 лет назад +162

    ഉപ്പും മുളകും പഴയ എപ്പിസോഡുകൾ ആവർത്തിച്ചു കാണുന്ന ആരെങ്കിലും ഉണ്ടോ

  • @raheempp-um3hd
    @raheempp-um3hd Год назад +5

    2023 L kanunavar aroke nd..... 😄

  • @Invisible93
    @Invisible93 6 лет назад +75

    ഞാൻ നെയ്യാറ്റിൻകര താലുക്ക്കാരന ഇവിട ഒരു episode വേണാർന്ന് എന്നുള്ളവർ ഉണ്ടോ😉😉

  • @littlecousins9704
    @littlecousins9704 6 лет назад +45

    ബാലുച്ചേട്ട മുടിയൻ ഒരു പാവല്ലേ ...മുടിയെന് അമ്മയെ ഒത്തിരി ഇഷ്ടായതോണ്ടല്ലേ എപ്പോഴും അടുക്കളയിൽ പോകുന്നത്

  • @rbgmg8019
    @rbgmg8019 3 года назад +6

    Balu.... Trivaandram lulu thodangi 😁♥️kada idumo?

  • @നിഷ്കളങ്കസൈക്കോ

    നെയ്യാറ്റിൻകരയിൽ
    ഒരു എപ്പിസോഡ് നടത്തണമെന്ന് ആഗ്രഹമുള്ളവർ ഒരു ലൈക് അടിക്ക്

  • @romanticvideos6631
    @romanticvideos6631 6 лет назад +267

    ലച്ചുവിനെ ഇഷ്ടമുള്ളവർ ഒന്ന് ലൈക്ക് ചെയ്യണേ

  • @ramlacp881
    @ramlacp881 Год назад +5

    2023ill arroke kaanunnavurund😊

  • @bebitobesaniochiramel3895
    @bebitobesaniochiramel3895 6 лет назад +20

    Best show in Malayalam television

  • @malinis9558
    @malinis9558 6 лет назад +34

    Vinay uncle kalakki 👌 super cool 😎 100/100 😍

  • @megames4070
    @megames4070 Год назад +7

    2023ൽ ആരൊക്കെ കാണുന്നുണ്ട് ❤❤

  • @amithaannabiju9066
    @amithaannabiju9066 6 лет назад +109

    uppummulakum എല്ലാ ദിവസവും കാണുന്നവർ like adiche