Uppum Mulakum│Flowers│EP# 740

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии •

  • @anandhubm6571
    @anandhubm6571 6 лет назад +3455

    മിനിമം പാറുകുട്ടിയുടെ കല്യാണം വരെയെങ്കിലും ഉപ്പും മുളകും നിലനിൽക്കണമെന്ന് ആഗ്രഹമുള്ള എത്ര പേരുണ്ടിവിടെ 🤔????

    • @bijimoncy3212
      @bijimoncy3212 6 лет назад +16

      അത്രയും വേണോ ഒരു 2000 episode vere മതി

    • @prn4730
      @prn4730 6 лет назад +28

      Anandhu B M Enthina Parukuttiyude kalyanam akkunnath arhum kazhinj Parunte kuttide kalyanam nadattam😆

    • @rafeequeraheem1163
      @rafeequeraheem1163 6 лет назад +1

      @@prn4730 Ho

    • @anjalis3096
      @anjalis3096 6 лет назад +6

      Iyaku engne anado 170 like vannath .Mm..Great ..

    • @shanisha9234
      @shanisha9234 6 лет назад +2

      👍

  • @subeeshsudhakar7861
    @subeeshsudhakar7861 6 лет назад +716

    കമന്‍റ് വായിച്ചോണ്ട് കാണുന്നവരൊക്കെ ഇവിടെ ലൈക്കിക്കോ...

  • @goodboy-lj4de
    @goodboy-lj4de 6 лет назад +1486

    Orginal'ayi മുടിയൻ തൊട്ട് നമ്മുടെ പാറുക്കുട്ടി വരെയുള്ളവരുടെ കല്യാണം ഉപ്പും മുളകിൽ വെച്ച് കാണാൻ ആഗ്രഹിക്കുന്നത് ആരേല്ലാം...😍😍

    • @Watchespresso
      @Watchespresso 6 лет назад +12

      ഉപ്പും മുളകും കണ്ടുകൊണ്ടിരിക്കുമ്പോൾ മരിക്കണമെന്ന് ആഗ്രഹിക്കുന്നവർ ആരെങ്കിലുമുണ്ടോ😱

    • @goodboy-lj4de
      @goodboy-lj4de 6 лет назад +7

      @@Watchespresso athu nammude kayyil alla irikkunnth..,.😉

    • @muhammadabdulla5067
      @muhammadabdulla5067 6 лет назад

      Uppum balu end patti

    • @muhammadabdulla5067
      @muhammadabdulla5067 6 лет назад

      Ethil seen kanu nillalo

    • @mohammednadhik6437
      @mohammednadhik6437 6 лет назад +1

      Ethra nalla nadakkatha agraham.

  • @കായംകുളംകൊച്ചുണ്ണി-ന9ദ

    *പാറുക്കുട്ടി ലെച്ചുസ് ഫാൻസ്‌ like അടി*

  • @sreerajknair1385
    @sreerajknair1385 6 лет назад +508

    ഇവര് ശെരിക്കും ഒരു കുടുംബം തന്നെ ആയിരുന്നെങ്കിൽ എന്ന് ആശിച്ചുപോന്നവരാരൊക്കെ.....

  • @vishnu.t891
    @vishnu.t891 6 лет назад +653

    ഫ്ലവർസ് ചാനലിൽ ഉപ്പും മുളകും കൊണ്ടുവന്ന ശ്രീകണ്ഠൻ സർഇൻ ഇരിക്കട്ടെ ഒരു കുതിര പവൻ 💕💕

    • @asifapple7266
      @asifapple7266 6 лет назад +4

      ഞാൻ ബന്ന്

    • @amalpnair7151
      @amalpnair7151 6 лет назад +3

      waiting india vs aus
      waiting uppum mulakum

  • @cutie_pie_shani6948
    @cutie_pie_shani6948 6 лет назад +632

    ശ്രീകുട്ടന്റെ കല്യാണ എപ്പിസോഡ് വേണമെന്ന് ആഗ്രഹമുള്ളവർ ലൈക്‌ അടിക്ക്

  • @anilasuresh7371
    @anilasuresh7371 6 лет назад +1367

    Uppum mulakum youtubil mathram kaanunnavarundo??

  • @akershdkoonath4900
    @akershdkoonath4900 6 лет назад +61

    കള്ളൻ വരുന്നു എന്നറിഞ്ഞ്,എല്ലാരും പുറത്തിറങ്ങി അങ്ങിരുന്നു...കള്ളൻ വന്നിരുന്നേൽ സൗകര്യം ആയേനെ...(പാവം പാറുക്കുട്ടി മാത്രം അകത്ത് 😔)

    • @drremyar4005
      @drremyar4005 8 месяцев назад

      ശെരിയാ🥺

    • @drremyar4005
      @drremyar4005 8 месяцев назад

      ശെരിയാ😢

  • @asifapple7266
    @asifapple7266 6 лет назад +974

    ബാലു:- ഇത് രാജാ പാർട്ടാ...
    തരി ഓവർ സ്മാർട്ടാ...
    ഈ കൊട്ടാരത്തിൽ തോമസ് ആൽവാ എഡിസൺ നോമാണെ...
    നീലൂ:- ഇത് മൊത്തം വീമ്പാ...
    വെറും ഓലപ്പാമ്പാ...
    പള്ളിയത്തായത്തിനു അന്തപുരത്തിൽ കുക്കിങ് ഗ്യാസ് തീർന്നെ...
    മുടിയൻ:- അഭിനവ മൈക്കിൾ ജാക്സനീ കൊട്ടാര നടന കോകിലം ഞാൻ
    പാർവതി:- പഴഞ്ചൻ മട്ടുപ്പാവേസിമളക്കണം ഇനിയതാ ഫാഷൻ...
    ലെച്ചു:- ആസ്ഥാന മിസ് വേൾഡ് ആണ് ഞാൻ...
    പെപ്പെ പെപ്പെ പെപ്പേരെ.. പെപ്പെ പെപ്പെ പെപ്പേരെ...
    പെപ്പെ പെപ്പെ പെപ്പെ പെപ്പേരെ...
    പെപ്പെ പെപ്പെ പെപ്പെ പെപ്പേരെ.. പെപ്പെ പെപ്പെ പെപ്പെ പെപ്പേരെ...
    പെപ്പെ പെപ്പെ പെപ്പെ പെപ്പേരെ...
    ബാലു&നീലൂ :- കറി ഉപ്പും മുളകായി ചേരും നമ്മിൽ ചിരിമഴ പൊഴിയാണ കടുക്മണി നീ.....
    പെപ്പെ പെപ്പെ പെപ്പേരെ.. പെപ്പെ പെപ്പെ പെപ്പേരെ...
    പെപ്പെ പെപ്പെ പെപ്പെ പെപ്പേരെ.. പെപ്പെ പെപ്പെ പെപ്പേരെ .. പെപ്പെ പെപ്പെ പെപ്പേരെ...
    പെപ്പെ പെപ്പെ പെപ്പെ പെപ്പേരെ......
    ഉപ്പും മുളകും ഇഷ്ടം😍😍

    • @ggarun8839
      @ggarun8839 6 лет назад +6

      Good work

    • @asifapple7266
      @asifapple7266 6 лет назад +2

      @V R യാ യാ നമസ്കാരം🤓🤓

    • @asifapple7266
      @asifapple7266 6 лет назад +5

      @@ggarun8839 തെങ്ക്‌സ്🤓

    • @sahalk2616
      @sahalk2616 6 лет назад +5

      Parvathi aara

    • @vishnu.t891
      @vishnu.t891 6 лет назад +5

      ഒരു കറ തീർന്ന കലാകാരൻ 😂

  • @sudevdevadas22
    @sudevdevadas22 6 лет назад +791

    ഇത് പോലെ ഒരു കുടുംബം ആഗ്രഹിക്കുന്നവർ ലൈക്‌ അടിച്ചേ 😍😍😘

    • @sudevdevadas22
      @sudevdevadas22 6 лет назад

      Sambaar 😘

    • @imbrasali2187
      @imbrasali2187 6 лет назад +1

      Me

    • @anumolthomas2020
      @anumolthomas2020 6 лет назад +1

      Ith pole thanne njn ente brother 😊😊 avaru epol padikan purath annu njn mathram vtil so epol miss cheyunnud

    • @akhilpillai8087
      @akhilpillai8087 6 лет назад +1

      Ethopolulla makkalum..
      Ethupoloru wifeum kittanamenna aagraham...
      Ethupolulla bharyamar undo eppolathe samuhathil...
      Nattile news eppo amganullathalle

    • @vijishau2294
      @vijishau2294 6 лет назад +1

      hahaa

  • @mnpksa9386
    @mnpksa9386 6 лет назад +64

    *3:50** നീലു: ബാൽ എവിടെ പാലു..* 😁

  • @majeedbayar3429
    @majeedbayar3429 6 лет назад +42

    ഇതുപോലെ പൊതുജനങ്ങൾക്ക് ഉപകാരപ്പെടുന്ന മെസ്സേജുകൾ ഇനിയും ഉണ്ടാവണം
    നല്ല എപ്പിസോഡ്

  • @shankarvineesh
    @shankarvineesh 6 лет назад +51

    ഞാനും അശ്വമേധം പ്രോഗ്രാമിന്റെ വാളന്റിയർ ആണ്.
    ഇങ്ങനെ ഒരു എപ്പിസോഡ് ചെയ്തതിനു ഉപ്പും മുളകും ടീമിന് അഭിനന്ദനങ്ങൾ

  • @jithinjithu9368
    @jithinjithu9368 6 лет назад +89

    നമ്മുടെ കുട്ടൻ പിള്ള അപ്പൂപ്പനെ കണ്ടവർ ഉണ്ടോ സുരേന്ദ്രൻ ചിറ്റപ്പനെയും കണ്ടിട്ട് കുറച്ചായി

  • @commonmantalks3236
    @commonmantalks3236 6 лет назад +32

    Keshu ninte real story ketapol.ninodulla ishtum koodi

  • @iqbalikrus9107
    @iqbalikrus9107 6 лет назад +16

    സാമൂഹിക പ്രതിബദ്ധത ഉള്ള flowers ഇന് എന്റെ വക ഒരു salute

  • @hareeshkuttappi5495
    @hareeshkuttappi5495 6 лет назад +15

    21:40 ഒരു ഗ്ലാസ്‌ ചായ കുടിച്ചിട്ട് ബാലു അണ്ണന്റെ ആക്ഷനും നീലു ചേച്ചിടെ ആ നോട്ടവും 😍😂😂😂

  • @maniacgaming9646
    @maniacgaming9646 6 лет назад +56

    ഉപ്പും മുളകിൽ നിന്ന് ബാലു ചേട്ടൻ പോയാൽ അതിൽ വിഷമിക്കുന്നത് ഞാൻ മാത്രമാണോ? അതോ ഉപ്പും മുളകും കാണുന്ന എല്ലാവർക്കും അങ്ങനെയാണോ.

  • @harinarayananjb
    @harinarayananjb 6 лет назад +19

    ഉപ്പൂം മുളകും സീരിയൽ ചരിത്രത്തിൽ ഏറ്റവും രസകരമായ Episode. 🤣🤣🤣🤣😍😍😍👍👍👍👍👍

  • @mohsinm4541
    @mohsinm4541 6 лет назад +51

    Neelu nte balu vili ethra perr ishttapedunnu......😍😍😁

  • @aparnaanu9924
    @aparnaanu9924 6 лет назад +32

    ഞാൻ ഇന്നലെ നമ്മുടെ നീലു ചേച്ചിയെ സ്വപ്നം കണ്ടു. ഒരുപാട് നേരം കൂടെ ഇരുന്ന് സംസാരിച്ചു, ഒപ്പമിരുന്ന് ഭക്ഷണം കഴിച്ചു. പക്ഷെ കണ്ട സന്തോഷത്തിൽ സെൽഫി എടുക്കാൻ മറന്നു പോയി 😂😂ഉറക്കം ഉണർന്നപ്പോഴാ അയ്യോ എന്ന് ആയിപോയത്. കഷ്ടമായി. അല്ല്ലേൽ സെൽഫി എങ്കിലും നോക്കി ഇരികാരുന്നു 😜😜

  • @rakeshkasaragod7653
    @rakeshkasaragod7653 6 лет назад +71

    നമ്മളോട് ഒരുവാക്കുപറയാതെ പാറുക്കുട്ടിടെ കാതുകുത്തി.... feeling sad 😔😔😔

  • @ggarun8839
    @ggarun8839 6 лет назад +123

    Automatic electronic theft system..😂😂. എഡിസൺ കണ്ടു പിടിച്ചിട്ടുണ്ടാവോ ഇതു പോലെ ...

    • @donmathew1769
      @donmathew1769 6 лет назад +1

      Automatic electronic theft system

  • @rami6387
    @rami6387 6 лет назад +265

    കഴിഞ്ഞ രണ്ടു ദിവസം പഴയ എപ്പിസോഡുകൾ കണ്ടു അഡ്ജസ്റ്റ് ചെയ്തവർ ആരൊക്കെ????

  • @malooty_vibes
    @malooty_vibes 6 лет назад +140

    Enik nale university exam und uppum mulakum fansukarude ellavidha പ്രാർത്ഥന കളും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു എല്ലാവരും എനിക് വേണ്ടി പ്രാർത്ഥിക്കണം plzzzzzz

  • @rahooufabdulrahiman8719
    @rahooufabdulrahiman8719 6 лет назад +170

    ലച്ചൂന്റെ ന്യൂ ഹെയർ കളർ ഇഷ്ട്ടപെട്ടവർ ലൈക്‌ അടി

    • @rahooufabdulrahiman8719
      @rahooufabdulrahiman8719 6 лет назад

      @Anjaly Alex മുൻപ് തന്നെ ശ്രദ്ദിച്ചതാ പക്ഷെ ഇന്ന് കമ്മെന്റ് ഇട്ടതെന്നു മാത്രം എന്തായാലും ഈ ചോദ്യം ഞാൻ പ്രദീക്ഷിച്ചതാണ്

  • @balanpillaaibalan2174
    @balanpillaaibalan2174 6 лет назад +6

    Oru theri viliyilla. Ammayimma marumol porilla. What a nice family? Ithu pole jeevikkan aaghrahamullavar like adi.

  • @yasiryazi53
    @yasiryazi53 6 лет назад +30

    പാറു കുട്ടി വലുതായി ലച്ചുവിന്റെ അത്ര ആകാൻ കാത്തിരിക്കുന്നവർ ഉണ്ടോ 🤓🤓

  • @anujoseph9590
    @anujoseph9590 6 лет назад +10

    Omshanthi oshana background music🎶🎶💕💕💕😍😍

  • @arunjai7816
    @arunjai7816 6 лет назад +3

    10 ￰￰പേരോടല്ല 10 ലക്ഷം പേരോട നിങ്ങൾ ഇ അറിവ് ഷെയർ ചെയ്‌തിരിക്കുന്നത് വളരെ നല്ല അവതരണ രീതി . സമൂഹത്തിന് ഒരുപാട് നന്മ ഇനിയും ചെയ്യാൻ സാധിക്കട്ടെ .

  • @siyadmone9822
    @siyadmone9822 6 лет назад +46

    മലയാളികൾ ഒന്നടങ്കംനെഞ്ചേറ്റിയ പരമ്പര അത് ഉപ്പുംമുളകും മാത്രം

  • @fayezcholasseri6377
    @fayezcholasseri6377 6 лет назад +34

    Uppum mulakum sthiramaay youtubil kaanunnavar onn like adicheeee

  • @ggarun8839
    @ggarun8839 6 лет назад +101

    ബാൽ എവിടെ പാലൂ....😂😂3:48

  • @rhornthomas
    @rhornthomas 6 лет назад +9

    പ്രെസിഡന്റെ ഒന്നാം തിയതി ഞാനും വരുന്നുണ്ട്. 😂😂😂

  • @fidhaahhaa
    @fidhaahhaa 8 месяцев назад +5

    2024 kanunnavar indoo😊

  • @Sahad_Cholakkal
    @Sahad_Cholakkal 6 лет назад +18

    "ഞാൻ ഇന്നലെ ഇവടെ വന്നിരുന്നു പക്ഷെ ആരേം കണ്ടില്ലാ.. "
    " ഇരുപത്തിനാല് മണിക്കൂറും വീട്ടിലിരിക്കുന്ന ഇവരെയോ..? !!!

  • @poojaas2577
    @poojaas2577 6 лет назад +12

    Uppum mulakum illathe eppam jeevikkan pattatta aarokke undu?...
    Njn matrame ullooo?....
    🤗🤗🤗🤗🤗🤗
    Thnk u 4 like....
    😗😗😗

  • @shibinnanda6834
    @shibinnanda6834 6 лет назад +44

    കുട്ടു മാമനെ മിസ് ചെയ്യുന്നവർ ആരൊക്കെ ?

  • @edwinjohn1806
    @edwinjohn1806 6 лет назад +3

    MR BALUVINTE THALLU ISHTAMULLAVAR ORU LIKE THARUVO PLZ...😊😊😊😊

  • @ganeshsathyadevan
    @ganeshsathyadevan 6 лет назад +6

    "ബാലെവിടെ പാലു .. 😂😂😂"
    നീലു ചേച്ചി.... 😆😆😆

  • @alishacbaby8276
    @alishacbaby8276 6 лет назад +7

    Parutty kathukoothi 😍😍.. Missed you all two days very badly 😔😔

  • @kilukkillkil2318
    @kilukkillkil2318 6 лет назад +7

    3:50 shivayude expression ishtayavar undo 😊

  • @akhileshachu5585
    @akhileshachu5585 6 лет назад +3

    നല്ല ഒരു സോഷ്യൽ മെസ്സേജ് തന്ന ഉപ്പും മുളകും wholl crew vinu എന്റെ ഒരു big salute.. 👍👍👏👏

  • @shaf1474
    @shaf1474 6 лет назад +17

    സമൂഹത്തിന് ഉപകാരം നൽകിയ ഒരു എപ്പിസോഡ് 😘

  • @Poojabless
    @Poojabless 6 лет назад +45

    ഉപ്പും മുളകും avasaaikkaruthe ന്നു ആഗ്രഹിക്കുന്നവര്‍ aaarokkeyund

  • @jeraizyjamal
    @jeraizyjamal 6 лет назад +15

    ഇന്നത്തെ എപ്പിസോഡിലെ മെസ്സേജ് ഇഷ്ടപെട്ടവർക് ലൈക്‌ ചെയ്യാം, 😀

  • @nelsonphilip9163
    @nelsonphilip9163 6 лет назад +3

    ഉപ്പുമുളകും സീരിയൽ കണ്ട് കമന്റ്സും വായിക്കാതെ ഉറങ്ങാൻ വയ്യാതായി..love you kesu,siva,lachu,mudiyan..🤗😍😍

  • @priyadarshinianil7030
    @priyadarshinianil7030 4 года назад +3

    Lechu fans adi like 😎♥️

  • @nandhagopan789
    @nandhagopan789 6 лет назад +20

    സഹോദരങ്ങൾ ആയി ഇതുപോലെ 4 പേര് വേണം എന്ന് ആഗ്രഹം ഉള്ളവർ എത്ര പേർ

  • @ajithkumars3618
    @ajithkumars3618 6 лет назад +21

    ലച്ചൂസ് ഫാൻസ് ഇവിടെ അരോക്കെ ഉണ്ടോ ....... എന്ന് അറിയാമോ.....

  • @vaishakblkz1576
    @vaishakblkz1576 6 лет назад +13

    Nice episode.. good message 😍😍😘

  • @craftloversneha3436
    @craftloversneha3436 6 лет назад +9

    Good message

  • @MiracleMakers-h3e
    @MiracleMakers-h3e 10 месяцев назад +1

    2024 assembled here❤>
    Mudiyan bbs6il poya shesham kanunnavarundo?☺️

  • @ridha7703
    @ridha7703 4 года назад +3

    Keshu Shiva fans like adi 🤪

  • @MsSaifulislam
    @MsSaifulislam 6 лет назад +4

    Pazhaya naturality venam ennullavar like ,ippo neelu jolikk ponilla,kuttikal schoolil ponilla,..super story

  • @onedaytherewasaguy
    @onedaytherewasaguy 6 лет назад +82

    പറ്റുമെങ്കിൽ ഡെയ്‌ലി കമന്റ്സ് ഇടുന്നവരെല്ലാം കൂടി ഒരു എഫ്ബി ഗ്രുപ്പ്‌ തുടങ്ങുകയാണെങ്കിൽ വളരെ നന്നായിരിക്കും.

  • @riyasmohd6306
    @riyasmohd6306 6 лет назад +15

    TV യിൽ കണ്ടാലും youtube ൽ വന്നാൽ വീണ്ടും ഇരുന്ന് കാണും 😍

  • @aromals6231
    @aromals6231 6 лет назад +25

    പലതരത്തിലുള്ള informations അണിയറ പ്രവർത്തകർ ഉപ്പും മുളകിലൂടെ ജനങ്ങളിലേക്കെത്തിക്കുന്നുണ്ട്...
    👌👌👌
    ഇന്നത്തെ എപ്പിസോഡ് അത്തരത്തിലുള്ളതാണ്...
    👌👌👌

  • @mnpksa9386
    @mnpksa9386 6 лет назад +61

    *ശ്രീകണ്ഠൻ സാറിന്റെ 24 ന്യൂസ് ചാനൽ വെയ്റ്റ് ചെയ്യുന്നവർ ആരൊക്കെ...* 😍

    • @sijithc3528
      @sijithc3528 6 лет назад +1

      Me...nikshpakshamaya channellayirikumennu pratheekshikunnu..

    • @doncp9267
      @doncp9267 6 лет назад +1

      Njannnn

  • @mufimufi180
    @mufimufi180 6 лет назад +51

    Balu ചേട്ടനെയാണല്ലോ ആദ്യം കാണിച്ചത് അപ്പോൾ എപ്പിസോഡ്👌😆😆😆

  • @najilamahmood8116
    @najilamahmood8116 6 лет назад +11

    മൊത്തത്തിൽ ഇതിൽ ഇപ്പൊ എത്ര ഫസ്റ്റ് ഉണ്ട്.... അവടെ നോക്കിയാ ഫസ്റ്റ് അടിച്ചേ ഇവടെ നോക്കിയ ഫസ്റ്റ് അടിച്ചേ...... എന്തോന്നാടേയ് 🤣😂

  • @Everything_360
    @Everything_360 6 лет назад +15

    ഒരു കള്ളൻ കേരാൻ ശ്രമിക്കുന്നതും അയാളെ ഇൗ ഫാമിലി അടിച്ച് ഓടികുന്നതുമായ ഒരു episode നന്നായിരിക്കുമെന്ന് തോന്നുന്നു... 😀😘

  • @aboobackerpullara8362
    @aboobackerpullara8362 6 лет назад +1

    Balu chettante pazhaya chali kadhakal kelkkan eshtamullavar aarokke😙😚😍

  • @അന്തകാലം
    @അന്തകാലം 6 лет назад +107

    ഓരോ ദിവസം കൂടുമ്പോളും എന്തുസാധനവും പഴകുവാണ് ചെയ്യാ ...പക്ഷേ ഉപ്പും മുളകും വീഞ്ഞ് പോലെയാണ് ...പഴക്കം കൂടുംതോറും രസം കൂടി കൂടി വരുന്നു ...

  • @aadhidz5654
    @aadhidz5654 6 лет назад +78

    Saturday and sunday episode ഇലതാത്തതിനാൽ എന്റെ ശക്തമായ പ്രേതിഷേതം അറിയിക്കുന്നു....

  • @Kpr2255
    @Kpr2255 6 лет назад +21

    ബാൽ എവിടെ പാലു😂😂😂😂👌👌👌

  • @sijus7621
    @sijus7621 6 лет назад +3

    Njan innale TVyil E episode kand pakshe oru resam Illa you tubil kanunatha sugham Ippo sheriyayi 😘😘😘😘😘😘

  • @aromals6231
    @aromals6231 6 лет назад +20

    കുഞ്ഞുവാവയെ വീട്ടിൽ ഒറ്റയ്ക്ക് കിടത്തിയിട്ടാണോ, എല്ലാരും കള്ളനെ പിടിക്കാൻ മഞ്ഞത്തിരിക്കണത്...

  • @sanjoopmohanan8193
    @sanjoopmohanan8193 6 лет назад +14

    നല്ല message തന്ന episode. കഥ ഇട്ട ആൾക്ക് അഭിനന്ദനങ്ങൾ

  • @simplesolutions1248
    @simplesolutions1248 6 лет назад +33

    , എന്റെ വീടിന്റെ ഭിത്തിയിൽ ×മാർക്ക് കണ്ടിട്ട് പേടിച്ചു കാര്യം തിരക്കിയപ്പോൾ ഇച്ചായൻ പറയുവാ അംഗൻവാടിയിൽ നിന്ന് വന്നപ്പോൾ അവര് മാർക്ക് ചെയ്തതാണ് എന്ന്. കാലക്കേടിനു അന്നൊരു ബംഗാളി പുതപ്പു വിൽക്കാൻ വന്ന്. ഞാൻ പെട്ടന്ന് വാതിലടച്ചു കുറ്റിയിട്ടപ്പോൾ വീണ്ടും ചോദിക്കുവാ ഇവിടുന്നു എടുത്തോണ്ടുപോകാൻ വല്ലതും ഉണ്ടെങ്കിൽ അടച്ചാൽ പോരെന്നു 😀😀😀😀😀

  • @achsahmathew324
    @achsahmathew324 6 лет назад +2

    Program kanathe like adikkunnavar like adiche

  • @vishnu.t891
    @vishnu.t891 6 лет назад +21

    യൂട്യൂബിൽ ഉപ്പും മുളകും അപ്ലോഡ് ചെയ്തഇട് യൂട്യൂബ്il വ്യൂസ് ഹാങ്ങ്‌ ആവുന്ന മാതിരി തോന്നൽ ഉണ്ടൊ...
    അത് ഒരു തോന്നൽ മാത്രം ayirikila
    ..ഉപ്പും മുളകും എഫക്ട് 😎😍

    • @asifapple7266
      @asifapple7266 6 лет назад

      7:29 ആകുമ്പോൾ നെഞ്ചിന് ഒരു പിടപ്പ് ഉണ്ട് അത് എനിക്ക് മാത്രം ആണോ😍😍

  • @rahulraju3166
    @rahulraju3166 6 лет назад +6

    Full episode kanda ethraperund ivide

  • @anjalis3096
    @anjalis3096 6 лет назад +10

    Balunte oro budhikal avasanam mandatharam aayi pokunnu ...Paavam balu...😇😇

    • @anjalis3096
      @anjalis3096 6 лет назад

      @V R aaha ..Polichu ...

    • @anjalis3096
      @anjalis3096 6 лет назад

      @V R aaha .Athu kalaki

    • @anjalis3096
      @anjalis3096 6 лет назад

      @Shahi Shahi mol 😁😁

    • @Arjun-j1k
      @Arjun-j1k 6 лет назад

      @@anjalis3096 ah ivide ndarnno

    • @anjalis3096
      @anjalis3096 6 лет назад

      @@Arjun-j1k yes ..Nja ellayidathum und..

  • @cicymol2968
    @cicymol2968 6 лет назад +1

    Kurutt, Adakka...... pavam shivakutty 😂😂😂😂😂😂😂😂

  • @avanibiju5328
    @avanibiju5328 4 года назад +2

    ആദ്യത്തെ പത്തു മിനുട്ട് ലെച്ചു ചേച്ചിയെ കണ്ടില്ലല്ലോ😑
    ഞാൻ മാത്രമാണോ ചേച്ചിയെ മിസ്സ്‌ ചെയ്യുന്നത് അതോ😑😑

  • @haseeahasee138
    @haseeahasee138 6 лет назад +129

    ചങ്ങാതിക്കൂട്ടം(ഉപ്പും മുളകും ഫാൻസ്‌ frndshp group)Likes here

  • @aryachandran8358
    @aryachandran8358 6 лет назад +2

    അങ്ങനെ ഒരു പി എസ് സി ചോദ്യത്തിന് ഉത്തരം കിട്ടി.. നല്ലൊരു എപ്പിസോഡ്... ☺️☺️

  • @Boss_is_Back1352
    @Boss_is_Back1352 6 лет назад +12

    ഇവരെ എല്ലാവരെയും നമുക്ക്‌ നേരിട്ട് ഒന്ന് kaanandeee

    • @poojaas2577
      @poojaas2577 6 лет назад +1

      Kananammmmmmmmmmmmm.mm.mmmmmmmmmmmmmmmmmmmmmmmmmm?mm

  • @jebin6715
    @jebin6715 6 лет назад +22

    Prgrm kandkond comment idunna arelum indo ivde

  • @appuGAMINGappuyt
    @appuGAMINGappuyt 6 лет назад +18

    Uppum mulakum fans like adi muthe

  • @shahadkm7224
    @shahadkm7224 6 лет назад +13

    കിഞ്ഞ രണ്ട് ദിവസം പഴയ എപിസോട് കണ്ടവരുണ്ടോ എന്ന് ചൊതിക്കുന്ന കമൻറ് വന്നോ എന്ന് ചോതിക്കുന്ന കമൻറ് വന്നോ??

  • @chinnuschinz2690
    @chinnuschinz2690 6 лет назад +8

    3.50 ബാലെവിടെ പാലു 😂😂😂😂😂😘😘😘😘😘

  • @mamathalethamuralilatha711
    @mamathalethamuralilatha711 6 лет назад +1

    സൂപ്പർ എപ്പിസോഡ് കുഷ്ട്ട രോഗത്തെ കുറിച്ചുള്ള ബോധവൽക്കരണം നന്നായി ,അതും ഉപ്പും മുളകിലും കുടി ഹാസ്യവത്കരിച്ചു കാണിച്ചത് സൂപ്പർ ആയി താങ്ക്സ് ഉപ്പും മുളകും ,ഫ്ലാവെർസ് tvക്കും

  • @pathu_ayshu
    @pathu_ayshu 6 лет назад +9

    5 mani avan kathirikkunna saudi uppum mulakum fans undo evide

  • @aryababuarya1460
    @aryababuarya1460 6 лет назад +2

    Enteeshwaraaaa ithinakathuuu aruuuvannalummmm abhinayichuuu thakarkkoloooooo😍🤩🤩🤩🤩

  • @anjuannajacob3718
    @anjuannajacob3718 6 лет назад +13

    അതിനിവിടെ എടുത്തോണ്ട് പോകാൻ എന്തിരിക്കുന്നു അച്ഛാ

    • @bibinachayan6458
      @bibinachayan6458 4 года назад

      കൊച്ച് അല്ലെ ഒന്നും അറിയില്ല

  • @Swapnasandriya797
    @Swapnasandriya797 3 года назад +1

    Parukutty enthu bhangiyaanu 😘

  • @sijojoy1900
    @sijojoy1900 6 лет назад +62

    കാണാൻ തുടങ്ങില്ല അതിനു മുൻപ് 60 ലൈക്കോ

    • @sivaji300
      @sivaji300 6 лет назад

      Ente vaka onnooode

  • @ChandrikaChandrikamcttr
    @ChandrikaChandrikamcttr 10 месяцев назад +1

    പാറുക്കുട്ടിയെ ഇഷ്ടമുള്ളവർ ആരൊക്കെ

  • @fidhairshadfidha4027
    @fidhairshadfidha4027 6 лет назад +4

    Supper episode ... allarum abinayikalla jeevikka .Malayala charitthrattyil veruppikatta serial unddagil athu nammudey uppum mulagum👍👍👍👍😍😍😍😍😍😍😍😍😍😍😍😍😍😍

  • @Shimnasvlog
    @Shimnasvlog 6 лет назад +2

    One of the best comedy and Sendimental Entertainment Program.
    I watch on You tube.
    Superrrrrrrrrrrrrr😍😍😍😂😂😂😂😂
    Balu annan
    Neelu chechi
    Mudiyanu
    Lechu
    Keshu&
    Shivani
    Parukutty
    Pinne padavalam teams neyyattinkara teams baluchettande chunks also😙😙😙
    U four are the Superrrrr Actings on this programme
    love You all😘😘😘😘😘😘😘
    Thank U so much
    One of the bestest entertainment in malayalam..........

  • @anjalis3096
    @anjalis3096 6 лет назад +5

    Neelu chechiyude film kandittullavar arokke ...Newly Chechi film cheyunnathikalum uppum mulakum cheyunnathanu better ennu enik thonni....👌👌

    • @anjalis3096
      @anjalis3096 6 лет назад

      @V R aaah..enthellaa

    • @anjalis3096
      @anjalis3096 6 лет назад

      @V R ath enna bhai angne oru chodyam ...Ipl pazha cmntersne kanunilla..Athil encounter nandhu mathram und..Ippo pinne puthiya frnds aayi onnu 2 perullu..Avre okk nalla ormayund..Njan areyum pettanu marakilla.😊

    • @anjalis3096
      @anjalis3096 6 лет назад

      @V R 😊

  • @ajnaspk1993
    @ajnaspk1993 6 лет назад +34

    ഈ കമെന്റ് ബോക്സിനു ഒരു പ്രത്യേകത ഉണ്ട്, ഫെസ്റ്റ് 150 കമെന്റ് നെ കൂടുതൽ ലൈക് പ്രതീക്ഷിക്കണ്ടതുള്ളൂ 🙏

  • @jasnamol6522
    @jasnamol6522 6 лет назад +8

    ചാർളി ബാഗ്രൗണ്ട് ടൂൺ✌

  • @actorabilashvijayan
    @actorabilashvijayan 6 лет назад +9

    ഓട്ടോമാറ്റിക് ഇലക്ട്രോണിക്‌സ് ടഫ് സിസ്‌റ്റം

  • @nikeshmadakkara
    @nikeshmadakkara 6 лет назад +5

    സമൂഹത്തിനു വേണ്ടിയുള്ള ഒരു നല്ല എപ്പിസോഡ്

  • @yoosafpalliparambil5386
    @yoosafpalliparambil5386 6 лет назад +3

    കുഷ്ടരോഗത്തിന്റെ ബോധവൽക്കരണം ഈ എപ്പിസോഡിലൂടെ ജനങ്ങളിലേക്ക് എത്തിക്കാൻ UM ന് സാധിച്ചു... Good work

  • @ajaikhosh
    @ajaikhosh 6 лет назад +8

    റിട്ട. പട്ടാളക്കാരൻ, ശ്രീകണ്ടൻ സാറിന്റെ ബന്ധു ആരേലും ആണോ??