സാറിന്റെ പ്രസംഗം കേട്ടാൽ വീണ്ടും വീണ്ടും കേൾക്കാൻ തോന്നും. കേട്ടാൽപോരാ മനുഷ്യർ മനസ്സിലാക്കണം അതുപോലെ പെരുമാറണം എന്നാലേ കാര്യമുള്ളൂ. ആരും ഒന്ന് ഇരുന്നു ചിന്തിക്കും. അത്രയും ഹൃദയസ്പർശിയായി ഓരോ വാക്കും 🙏
അങ്ങയെ നമിക്കുന്നു സൂപ്പർ പ്രഭാഷണം അറിവിന്റെ കൂടാരം ഇന്നുള്ള കുട്ടികൾ ഇതു കേൾക്കണം കൂറച്ചെങ്കിലും ആ വരികളിൽ അടങ്ങിയുട്ടുള്ള അറിവുകൾ കേട്ടു മനസ്സിലാക്കണoദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🌹🌹🌹.👍👍👍
കെടാമംഗലം , സാംബശിവൻ , കൊല്ലം ബാബു , ചേർത്തല ശശികുമാർ , പട്ടം സരസ്വതിയമ്മാൾ തുടങ്ങിയ നിരവധി കാഥികന്മാർ ഒരു കാലത്ത് കേരളത്തിലെ ഉത്സവപറമ്പുകളിൽ ഇതുപോലെ സഹൃദയ മനസ്സുകളെ ആഴത്തിൽ രസിപ്പിച്ചിരുന്നു . പ്രസംഗം ആണെങ്കിലും ഇതും അതുപോലെ തന്നെ സരസഗംഭീരമായി അനുഭവപ്പെടുന്നു . ബിഗ് സല്യൂട്ട് സർ...🙏
സുരേഷ് സാറിന്റെ പ്രസംഗം ഇതിന് മുമ്പ് കേട്ടിട്ടുണ്ട് ഒരു ഓഡിയോ ക്ലിപ് ആയിരുന്നു അത് അന്ന് മുതൽ മനസ്സിൽ കേറിയത് ആണ് മനസ്സിൽ ഇദ്ദേഹം ഇന്ന് ആണ് കാണാൻ സാധിച്ചത് .ഇദ്ദേഹത്തിന്റെ എല്ലാ സ്പീച്ചും യൂട്യൂബിൽ ഇട്ടിരുന്നെങ്കിൽ നന്നായിരുന്നു
Great speech ഇപ്പോഴാണ് കേൾക്കാൻ സാധിച്ചത്. ഗഭീരം കേട്ടാലും കേട്ടാലും മതിവരാത്ത അറിവിന്റെ നിറകുടം. പഴയ പാട്ടുകളും കവിതകളും കേൾക്കാൻ ഞാൻ ഇന്നും കേൾക്കുന്നു
ഇദ്ദേഹത്തിൻ്റെ നമ്പർകിട്ടുമോ, നാട്ടിൽ കൊറോണ മാറിയിട്ട്ഒന്ന് കൊണ്ടുവരാൻആണ്,ഇത്രനല്ല ഒരു പ്രസംഗം അടുത്തകാലത്ത്കേട്ടിട്ടില്ല,സർവ്വ ശക്തൻ ആയുരാരോഗ്യ ,ദീർഘായുസ് നൽകട്ടെ
ചിരിക്കാനും ചിന്തിക്കാനും പ്രേരിപ്പിക്കുന്ന പ്രസംഗം 👌 👌 👌 തകഴിയുടെയും, M T യുടെയും, ബഷീറിന്റെയും, T പദ്മനാഭന്റെയും മറ്റും വരികള്‍ വായിച്ച് വായിച്ച് മനുഷ്യരായി തീര്‍ന്ന ഒരു ജനതയാണ് കേരളത്തെ ഭ്രാന്താലയം എന്ന അപഖ്യാതിയില്‍ നിന്ന് രക്ഷിച്ചത്.. എന്നാൽ ഇന്ന് വായന മരിക്കുന്നതോടെ കേരളം വീണ്ടും ഭ്രാന്താലയം ആയി കൊണ്ടിരിക്കുന്നു
Brevity is the soul of wit എന്നു പറഞ്ഞ വില്യം ഷേയ്ക്സ്പിയറിന് തെറ്റുപറ്റിയെന്ന് ആദ്യമായി തോന്നിയത് ഇദ്ദേഹത്തിന്റെ പ്രസംഗം കേട്ടപ്പോഴാണ്, ഒരു സെക്കന്റു പോലും വിടാതെ കേട്ടാസ്വദിച്ചു.
നമസ്ക്കാരം. എനിക്ക് വളരെ ഇഷ്ട്ടമുള്ള പ്രെസംഗമാണ് ഇദ്ദേഹത്തിന്റേത്. സത്യംപറഞ്ഞാൽ അദ്ദേഹത്തിന്റെ പ്രസംഗം കേട്ടതിനു ശേഷമാണ് പ്രസംഗങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങിയത്. പക്ഷെ എല്ലാവേദിയിലും ആവർത്തന വിരസത വല്ലാതെ ഹീൽ ചെയ്യുന്നു. എന്റെ തോന്നലാവാം.
സാറിന്റെ പ്രസംഗം കേട്ടാൽ വീണ്ടും വീണ്ടും കേൾക്കാൻ തോന്നും. കേട്ടാൽപോരാ മനുഷ്യർ മനസ്സിലാക്കണം അതുപോലെ പെരുമാറണം എന്നാലേ കാര്യമുള്ളൂ. ആരും ഒന്ന് ഇരുന്നു ചിന്തിക്കും. അത്രയും ഹൃദയസ്പർശിയായി ഓരോ വാക്കും 🙏
നല്ല ഭംഗിയിൽ പരിപാടി അവതരിപ്പിക്കുന്ന സുരേഷ് സാറിന് അഭിനന്ദനങ്ങൾ😊
കേട്ടാലും കേട്ടാലും മതിവരാത്ത പ്രസംഗം... ഞാൻ ഒരു സാറിന്റെ പ്രസംഗം 100 പ്രാവശ്യമെങ്കിലും കേൾക്കാറുണ്ട് ..❤️❤️❤️
Yes!!! I also hearing all his speeches more than 100 times... very interesting and knowledgeable
@@robbieindiaeq
Eqqqt😅
ഞാൻ ഇപ്പോഴാ ഇതു കാണുന്നത്,
എത്ര ഇഷ്ടപ്പെട്ടു എന്നു പറയാൻ പറ്റില്ല. അഭിനന്ദനങ്ങൾ !
ആദ്യമായിട്ടാണ് ഒരു പ്രസംഗം skip ചെയ്യാതെ കാണുന്നത്, ഒരുപാട് നന്ദി സുരേഷ് മാഷ് 👌👍
നല്ല വർത്തമാനം. ഇത്തരം സംസാരമാണ് വേണ്ടത്... എല്ലാ നന്മകളും നേരുന്നു...
ഞാനും ഇദ്ദേഹത്തിന്റെ ഒരു ഓഡിയോ ക്ലിപ്പ് കേട്ടിട്ട് you ട്യൂബിൽ തപ്പിയതാണ്. കേൾക്കാൻ സാധിച്ചതിൽ സന്തോഷം. സാറിന്റെ എല്ലാ സ്പീച്ചുകളും കേൾക്കണമെന്നുണ്ട്.
അങ്ങയെ നമിക്കുന്നു സൂപ്പർ പ്രഭാഷണം അറിവിന്റെ കൂടാരം ഇന്നുള്ള കുട്ടികൾ ഇതു കേൾക്കണം കൂറച്ചെങ്കിലും ആ വരികളിൽ അടങ്ങിയുട്ടുള്ള അറിവുകൾ കേട്ടു മനസ്സിലാക്കണoദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🌹🌹🌹.👍👍👍
❤pathu തവണ എങ്കിലും കേട്ടു കാണും വീണ്ടും വീണ്ടും കേൾക്കാൻ തോന്നും❤❤
ഇതൊന്നും കേൾക്കാൻ ആർക്കും സമയം ഇല്ലാതെ പോയല്ലോ... Nice speach...am a big fan of you sir
ഞാനും 🌹🌹
ഞാൻ ഇന്ന് 6 മണിക്കൂർ ഇദ്ദേഹത്തിന്റെ പ്രസംഗം കേട്ടു. അത്രക് രസമാണ് കേൾക്കാൻ. പലർക്കും ഷെയർ ചെയ്തു.
പുള്ളീടെ speech കേട്ടു തപ്പി വന്നവർ ഇവിടെ കമോൺ ❤❤
Where we get his speech
സുരേഷ് സാറിന്റെ കൂടുതൽ പ്രസംഗങ്ങൾ കേൾക്കാൻ ആ ഗ്രഹമുണ്ട്......
RUclips il undu ❤
കെടാമംഗലം , സാംബശിവൻ , കൊല്ലം ബാബു , ചേർത്തല ശശികുമാർ , പട്ടം സരസ്വതിയമ്മാൾ തുടങ്ങിയ നിരവധി കാഥികന്മാർ ഒരു കാലത്ത് കേരളത്തിലെ ഉത്സവപറമ്പുകളിൽ ഇതുപോലെ സഹൃദയ മനസ്സുകളെ ആഴത്തിൽ രസിപ്പിച്ചിരുന്നു . പ്രസംഗം ആണെങ്കിലും ഇതും അതുപോലെ തന്നെ സരസഗംഭീരമായി അനുഭവപ്പെടുന്നു .
ബിഗ് സല്യൂട്ട് സർ...🙏
ഒരു. മഹാരഥനെ. കൂടി. നമുക്ക്. കിട്ടി.
Beautiful Speech. May the Living God Bless You & Your Family.
സുരേഷ് സാറിന്റെ പ്രസംഗം ഇതിന് മുമ്പ് കേട്ടിട്ടുണ്ട് ഒരു ഓഡിയോ ക്ലിപ് ആയിരുന്നു അത് അന്ന് മുതൽ മനസ്സിൽ കേറിയത് ആണ് മനസ്സിൽ ഇദ്ദേഹം ഇന്ന് ആണ് കാണാൻ സാധിച്ചത് .ഇദ്ദേഹത്തിന്റെ എല്ലാ സ്പീച്ചും യൂട്യൂബിൽ ഇട്ടിരുന്നെങ്കിൽ നന്നായിരുന്നു
Njanum audio clip kettu eshttayi, pinney u tube il thappi eduthu kandu
ഞാനും
Same brother...oru audio konde nadanne 4 years...
l
@@sajidsaqafi7649qq😊😊😊😊😊
അഭിനന്ദനങ്ങൾ
Thank you Jayasanker Madathery , Pattolam and Sri Suresh babu
ADIPOLI. SUPER. PRASANGAM
Great speech ഇപ്പോഴാണ് കേൾക്കാൻ സാധിച്ചത്. ഗഭീരം കേട്ടാലും കേട്ടാലും മതിവരാത്ത അറിവിന്റെ നിറകുടം. പഴയ പാട്ടുകളും കവിതകളും കേൾക്കാൻ ഞാൻ ഇന്നും കേൾക്കുന്നു
MOON E
Okay 😮😮@@sukumaranck2486
സാറിന്റെ വാക്കുകളിൽ തല്ലും തലോടലും ഉണ്ട് ഗംഭീരം മനസ് നിറഞ്ഞു കവിഞ്ഞു ഇനിയും കേൾക്കണം നുറുനൂറു ആശംസകൾ ❤️
Jj
9@@remyaachuz2207
വളരെ യാദൃച്ചികമായി ... പിടിച്ചിരുത്തി കളഞ്ഞു
Great 👍 👌 👍 👌
ആദ്യമായാണ് ഇദ്ദേഹത്തെ കേൾക്കുന്നത് ഭാഗ്യം
thanku Snehachi
ഒരുപാട് അന്വേഷിച്ചു ആരാണ് ഈ മനുഷ്യൻ. സരസം ഗംഭീരം.
കൂത്തുപറമ്പ് നഗരസഭയിലെ സ്റ്റാൻഡിൽ കമ്മിറ്റി ചെയർമാനാണ്
2
എല്ലാം ഒറ്റ ഇരുത്തത്തിൽ കേട്ടു... ഗംഭീരം thanks a lot mumbai team
വല്ലാത്ത😅 ഒരു അഭവം പിന്നെയും പിന്നെയും കേൾക്ക തോന്നുന്നു ❤
ഇദ്ദേഹത്തിൻ്റെ നമ്പർകിട്ടുമോ, നാട്ടിൽ കൊറോണ മാറിയിട്ട്ഒന്ന് കൊണ്ടുവരാൻആണ്,ഇത്രനല്ല ഒരു പ്രസംഗം അടുത്തകാലത്ത്കേട്ടിട്ടില്ല,സർവ്വ ശക്തൻ ആയുരാരോഗ്യ ,ദീർഘായുസ് നൽകട്ടെ
സാറിന്റെ പ്രസംഗം കേട്ടാൽ മതിയാവില്ല അപാരം - നന്മ നിറഞ്ഞ വാകകുകൾ നമോവാകം
ഒരുപാട് നന്ദി സുരേഷ് സർ......
ഒരുപാട് അറിവുകൾ കിട്ടി..... നന്ദി... നന്ദി മാത്രം
L ki
പാട്ടോളമല്ല..... അതിനേക്കാൾ.. മികച്ച Speech....: വളരെ സന്തോഷം
Really a blessed person. Thank you for the valuable speech Suresh mash.
Outstanding performance hats off u Sureesh sir👏👏👏
ഇദ്ദേഹത്തിന്റെ ശബ്ദം കേട്ടാൽ അത് ശ്രദ്ധിയ്ക്കാറുണ്ട്. വളരെ ആകർഷകം ആണ്.
നല്ല ഭംഗിയായി സംസാരിക്കുന്ന സാറിന് ആയിരം അഭിനന്ദനങ്ങൾ....
ഞാൻ ഇന്നാണ് ആദ്യമായി അദ്ദേഹത്തെ കാണുന്നതും പ്രസംഗം കേൾക്കുന്നതും സൂപ്പർ..
ചിരിക്കാനും ചിന്തിക്കാനും പ്രേരിപ്പിക്കുന്ന പ്രസംഗം 👌 👌 👌 തകഴിയുടെയും, M T യുടെയും, ബഷീറിന്റെയും, T പദ്മനാഭന്റെയും മറ്റും വരികള്‍ വായിച്ച് വായിച്ച് മനുഷ്യരായി തീര്‍ന്ന ഒരു ജനതയാണ് കേരളത്തെ ഭ്രാന്താലയം എന്ന അപഖ്യാതിയില്‍ നിന്ന് രക്ഷിച്ചത്.. എന്നാൽ ഇന്ന് വായന മരിക്കുന്നതോടെ കേരളം വീണ്ടും ഭ്രാന്താലയം ആയി കൊണ്ടിരിക്കുന്നു
Brevity is the soul of wit എന്നു പറഞ്ഞ വില്യം ഷേയ്ക്സ്പിയറിന് തെറ്റുപറ്റിയെന്ന് ആദ്യമായി തോന്നിയത് ഇദ്ദേഹത്തിന്റെ പ്രസംഗം കേട്ടപ്പോഴാണ്, ഒരു സെക്കന്റു പോലും വിടാതെ കേട്ടാസ്വദിച്ചു.
This is the first time I. Heard this much knowledge
ബിഗ്ഗ് സല്യൂട്ട് സർ 🙏🙏🙏🙏🙏🙏
സൂപ്പർ സാർ കേട്ടിരുന്നുപോകും
cheriya prasangathiloode valiya karyam paranju thannathinn thanks
Nice speech 👋
Excellent 👍💯
സംബശിവൻ. വിടവ്. നികത്തി. സൂപ്പർ.
❤.
നല്ല ആശയം ഉള്ള കമൻറ്.🎉
സുന്ദരിപ്പെണ്ണേ...ഹേ..ഹെ...ഹൊ...ഹോ...😂😂😂😂
സാറിൻറെ പ്രസംഗങ്ങൾ എല്ലാം സൂപ്പർ...!
Excellent speech. Knowledgeable narration..... Thanks your in-depth explanation.
ഖംഭീര പ്രഭാഷണം അടിപൊളി congrat😘😘ulations
ഗംഭീരം
Good speech 👏🙏
Sir ,Super ,Super .......
Superub superub
Great speech
Great sir.
❤❤❤❤❤❤❤❤
V k സുരേഷ് ബാബു എന്നാണ് മാഷിന്റെ യൂട്യൂബ് chanel. മാഷിന്റെ എല്ലാ പ്രസംഗവും അതിൽ ഉണ്ട്
Very good speech thanks sir
Super👍
Endha speech excellent encyclopedia god bless sir
Great
👌👌👌
Super👌👌👌👌👌🥰
Good speech
❤❤❤
Super
You are great
🙏🙏
നമസ്ക്കാരം. എനിക്ക് വളരെ ഇഷ്ട്ടമുള്ള പ്രെസംഗമാണ് ഇദ്ദേഹത്തിന്റേത്. സത്യംപറഞ്ഞാൽ അദ്ദേഹത്തിന്റെ പ്രസംഗം കേട്ടതിനു ശേഷമാണ് പ്രസംഗങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങിയത്. പക്ഷെ എല്ലാവേദിയിലും ആവർത്തന വിരസത വല്ലാതെ ഹീൽ ചെയ്യുന്നു. എന്റെ തോന്നലാവാം.
Valare hridaya sparsiyaya samsaram abhinanangal
ആവർത്തന വിരസത ഉണ്ട്
🙏
Super original speech with the music.
👍👍👌🙏🙏
Babu mashe😊😊
ഒറ്റ വാക്കേ പറയാനുള്ളൂ അദി മനോഹരം.
👍
Yes sathyam njanum
പൊളിച്ചു... മാഷ് സൂപ്പറാ👌👌
❤❤❤❤super👌
🎉
ചിമ്മിണി വിളക്ക്.....നമ്മൾ എവിടെ ഇരുന്നാലും പുക മുഖത്തേക്ക്.....അതേനിക്കിഷ്ടായി....,അനുഭവം ഗുരു😁😀
ഞാനും ഒരു ഓഡിയോ ക്ലിപ്പ് കേട്ട് ഇദ്ദേഹത്തിന്റെ ഫാൻ ആയി 😂
ഞാനും
Me too
🙏🙏🌹
👌👌👌👌💐💐💐💐
Entesare angaye onnukanaanum samsarikkanum ente manasukothikkunnu nanni mahaprabho .
മനോഹരം 🙏🙏👍👍
❤❤👍
സാറിന്റെ കോൺടാക്ട് കിട്ടുമോ ഒരു പരിപാടിക്ക് ക്ഷണിക്കാൻ ആയിരുന്നു
Good man 🙏🙏🙏🙏
Interesting speech
ഒരു പ്രസംഗ കുറിപ്പ് പോലും ഇല്ലാതെ വാക്കുകളെ കെട്ടഴിച്ചു വിട്ട് മനുഷ്യ മനസ്സുകളെ തന്റെ മുമ്പിൽ കെട്ടിയിടുന്ന പ്രസംഗ ചാതുര്യം പ്രശംസനീയം.
നല്ല വാക്കുകൾ മനസിൽ കൊള്ളേണ്ട വാക്കുകളിൽ മനം കുളർക്കുന്ന അറിവുകൾ
Kollam kore aayi aale thappi nadakknnu.
Namikkunnu
Manushyane ariyanel ithupole ulla aalkkar varanam ministry il
Pls support guys
Good
സുരേഷ് സാർ ❤️❤️❤️🙏🌹👍
Suresh sirinte number kittumo
Why u r not telling about new construction of party offices
ഗീതാഞ്ജലി വരികൾ... 😍 38:35
ഫന്റാസ്റ്റിക് സ്പീച്ച്
ഇതുപോലുളള പ്രാസംഗികരെ ക്ഷണിക്കുമ്പോൾ ലതുപോലുളളവർ (ഹരിഗോവിന്ദനല്ല) സ്റ്റേജിലിരിക്കരുത്..
Phone no kittumo?
Ente nattil sir varunnud panayathamparamb ante
Name adikiran k
Good,very good, must hear...
Ente
പ്രഭാഷണം ഇഷ്ടമാണ് പക്ഷെ.. അമ്മിയുടെ ഉരലിൻ്റെ മിക്സിയുടെ താളവും ഉദാഹരണപ്പെടുത്തുന്നത് മിക്ക പ്രഭാഷണങ്ങളിലും കേറി വരുന്നത് ശ്രദ്ധിച്ചാലും❤
പല ശ്രോതാക്കൾ ആണല്ലോ എന്ന ചിന്തയാൽ പറയുന്നതാകും ചങ്ങാതീ. റെക്കോർഡിങും യൂ ട്യൂബും ഒക്കെ ഇപ്പഴാണല്ലോ ആവിർഭാവം കൊണ്ടത്.
❤