സാർ, പ്രഭാഷണത്തിൽ അങ്ങ് ഓരോ വാക്കുകളിലും ഒരായിരം നന്മയും അറിവും തിരിച്ചറിവും മനസ്സിൻ്റെ പുനരുദ്ധാരണവും അങ്ങിനെ എണ്ണിത്തീരാനാവാത്തത്ര കാര്യങ്ങളാണ് വളരെ വൈദഗ്ധ്യത്തോടെ സമൂഹത്തിൽ മുമ്പിൽ നിരത്തി വെയ്ക്കുന്നത് 'മഹത്തരം. ശ്രേഷ്ഠം ഗുരുത്വം നന്ദി🎉🎉🎉🎉🎉🎉
ഒത്തിരി ഇഷ്ട മാണ് അങ്ങയുടെ പ്രഭാഷണം.9-വര്‍ഷം സപ്താഹം കേട്ട ഒരു വൃക്തി യാണ് ഞാന്‍.സാറ് പറഞ്ഞതുപോലെ ഓരോ അനുഭവവും എന്‍െറ താണെന്ന് തോന്നി പലപ്പോഴുംഎന്‍െറ കണ്ണ് നിറയു മായിരുന്നു.നല്ല അറിവുകള്‍ മനസ്സിലേയ്ക്ക് നിറയുബോഴെ നമ്മള്‍ മനുഷൃന്‍ എന്ന വാക്കിന് അര്‍ത്ഥ മുള്ളൂ.very Nice Sir.❤
നമസ്കാരം മാഷേ അങ്ങയുടെ അറിവ് മലയാളി സമൂഹത്തിന് വലിയൊരു അനുഗ്രഹമാണു സ്റ്റേ ഹ പൂർവ്വം ഏറ്റുവാങ്ങന്നു മാഷിന്റെ പ്രഭാക്ഷണ പരമ്പര മനുഷ്യ സമൂഹത്തെ ഒന്നടങ്കം ചിന്തിപ്പിക്കട്ടെ എന്ന് ആരിക്കുന്നു❤❤❤❤❤🙏🙏🙏🙏
സാർ അഭിനന്ദനം . നല്ല പ്രഭാഷണം. ഓരോ വാക്കുകളും ജീവിതത്തിൽ പകർത്താൻ പറ്റിയതാണ്. അന്ധവിശ്വാസങ്ങൾ അവസാനിക്കട്ടെ. അർത്ഥം മനസ്സിലാക്കിയുള്ള വിശ്വാസം തുടരട്ടെ.
ഞാൻ ഈ സംഭഷണം കേൾക്കാൻ പറ്റിയതിൽ സന്തോഷിക്കുന്ന് ഇത് പക്ഷി മൃഗാദി മനുഷ്യർക്കും ഒരു പോലെ പ്രയോജനം ചെയ്യും അങ്ങക്ക് ഈ കഴിവ് കുടുതൽ കുടുതൽ കിട്ടാൻ ദൈവം സഹായിക്കട്ടെ എന്ന് ഞാൻ പ്രർത്ഥിക്കുന്ന് എന്ന് ഭാഗ്യദേവത
സാമൂഹിക തിന്മ്മകൾക്കെതിരെ.. ഇത് പോലെ പ്രസംഗിക്കണം.. എന്റെ കുടുംബം ദൈവീക കുടുംബം.. എന്റെ ഭവനം മദ്യ വിമുക്ത ഭവനം.. യഥാർത്ഥ ലഹരി സ്നേഹം ആണ്... വിശുദ്ധി ആണ്.. ഈ വിഷയത്തിൽ ഊന്നി ഈ മാഷ് പ്രസംഗിക്കണം. നേരോടെ 👍🏼നിർഭയം 🕊️നിരന്തരം... അത് ഈ കാല ഘട്ടത്തിന്റെ അടിയന്തിര അആവശ്യം.. 👍🏼👍🏼👍🏼🙏🏼🙏🏼🙏🏼🙏🏼🙏🏼അതിന് കർത്താവേ ഈ നല്ല മാഷിനെ.. നല്ല മനസ്സിൽ പ്രചോദനം പകരണമേ 🙏🏼🙏🏻
സാറിന്റെ പ്രഭാഷണം കേൾക്കുമ്പോൾ ഭക്തി യുടെ ഉച്ചകോടിയില്‍ എത്തി കണ്ണു നിറഞ്ഞു പോകും താങ്കളുടെ നാവില്‍ സരസ്വതിയുടെ നല്ല വിളയാട്ടം ഉണ്ട് അത് എന്നും നില നില്‍ ക്കെ ട്ട്
ഉജ്വലമായ പ്രഭാഷണങ്ങൾ കേട്ട്... കേട്ട്... ഹൃദ്യമായ വാക്കുകൾ മഴ പോലെ പെയ്തിറങ്ങുമ്പോൾ. അത് തേൻ പോലെ മധുരിക്കും.. ആ രുചി.. ദൈവത്തിന്റെ നാവിൽ നിന്നും പുറപ്പെടുന്ന സ്നേഹ ഭാഷണങ്ങൾ ആണ്. പ്രകാശം ആണ്.. ഇരുട്ട് അകലുന്നു.. മാഷിന് ആയിരം സ്നേഹപൂക്കൾ... ഇനിയും വളരണം.. 🕊️🕊️🕊️🕊️🕊️🕊️🕊️🕊️
ഇക്കാണാവുന്ന അറിവെല്ലാമുണ്ടായിട്ടും ലോകത്ത് മത തീവ്രവാദത്തിന്റെ ഭവിഷ്യത്ത് മനസിലാക്കാനുള്ള പ്രകാശം പ്രകാശ് ബാബു മാഷിനില്ലാതെ പോയതിൽ അതീവ ദുഃഖം തോന്നുന്നു.
അതെന്താ അങ്ങനെ തോന്നുന്നതെന്താണെന്നറിയൊ നമ്മൾ പാലസ്തീനലല്ല ജീവിക്കുന്നത് കൊണ്ടാണ് വിഷമിക്കുന്നവരുടെ വിഷമം മനസ്സിലാക്കണമെങ്കിൽ മനസ്സുകൊണ്ട് അവരായി മാറണം എന്നാലെ കഴിയു
സുഹൃത്തെ അദ്ദേഹം പ്രഭാഷണത്തിനിടക്ക് ഒരു ഉദാഹരണം പറഞ്ഞത് മാത്രമാണ് . അവിടെ നെതന്യാഹുവിനോടോ, ഹമാസിനൊടോ പ്രത്യേക വിദ്വേഷമുണ്ടായിട്ട് പറഞ്ഞല്ല . അത് മനസ്സിലാക്കാൻ പഠിക്ക് .
Great **Mirror Installation observed by Sreenarayana Gurudevan iti is **Thawamasi** Gurudeva krithikal & interpretation to Brahmasuthram good medicine for Univeral Pricilples implemented for human race
നല്ല പ്രഭാഷണം. പരമാവധി ഇദ്ദേഹത്തിൻ്റെ സ്പീച്ച് കേൾക്കാൻ ശ്രമിക്കാറുണ്ട്. പക്ഷേ നെതന്യാഹുവിൻ്റെ മനസ്സിൽ എന്ത് കൊണ്ട് ശത്രുത ഉണ്ടായി എന്ന് ചിന്തിക്കാനുള്ള ഇദ്ദേഹത്തിൻ്റെ കഴിവ് എവിടെ പോയി. അത്തരം ഇരട്ട താപ്പിനോട് അറപ്പാണ് ഇത്രയും വിശാലമായ ചിന്താഗതി ഉള്ള ഇദ്ദേഹത്തിൻ്റെ ചിന്ത എന്തുകൊണ്ട് ചില കാര്യങ്ങളിൽ മാത്രം "ഉള്ളിലേക്ക് കമഴ്ത്തി വേക്കപ്പെടുന്നൂ" .....
നല്ല പ്രഭാഷണം മാഷേ അങ്ങേക്ക് പ്രണാമം 🙏🙏🙏🙏
Thanks for your lovely comments
@@AshanumPillerumOfficial😊
😅😮@@AshanumPillerumOfficialh😮😮😮😮😮 4:39 😮😮😮😮h😮😮😮😮😮😮😮😮😮😮😮😮😮😮h
@@paithalpp9898 mmm?? mmmmmmmmmmmmmmm???? mmmmmmmmmmmmmm? mmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmm
11@@paithalpp9898
സാർ, പ്രഭാഷണത്തിൽ അങ്ങ് ഓരോ വാക്കുകളിലും ഒരായിരം നന്മയും അറിവും തിരിച്ചറിവും മനസ്സിൻ്റെ പുനരുദ്ധാരണവും അങ്ങിനെ എണ്ണിത്തീരാനാവാത്തത്ര കാര്യങ്ങളാണ് വളരെ വൈദഗ്ധ്യത്തോടെ സമൂഹത്തിൽ മുമ്പിൽ നിരത്തി വെയ്ക്കുന്നത് 'മഹത്തരം. ശ്രേഷ്ഠം ഗുരുത്വം നന്ദി🎉🎉🎉🎉🎉🎉
Thanks 👍
മാഷേ താങ്കളുടെ പ്രഭാഷണം വളരെ അധികം ഉപകാരപ്രദവും ചിന്തയിൽ തങ്ങി നിൽക്കുന്നതുമാണ്🙏
🙏🙏🙏 ഒരായിരം നന്ദി നമസ്കാരം
ഓരോ പ്രഭാഷണവും ഒന്നിനൊന്നു മെച്ചം.
ഒത്തിരി ഇഷ്ട മാണ് അങ്ങയുടെ പ്രഭാഷണം.9-വര്‍ഷം സപ്താഹം കേട്ട ഒരു വൃക്തി യാണ് ഞാന്‍.സാറ് പറഞ്ഞതുപോലെ ഓരോ അനുഭവവും എന്‍െറ താണെന്ന് തോന്നി പലപ്പോഴുംഎന്‍െറ കണ്ണ് നിറയു മായിരുന്നു.നല്ല അറിവുകള്‍ മനസ്സിലേയ്ക്ക് നിറയുബോഴെ നമ്മള്‍ മനുഷൃന്‍ എന്ന വാക്കിന് അര്‍ത്ഥ മുള്ളൂ.very Nice Sir.❤
ഈ അറിവിൻറെയും കഴിവിന്റെയും മുന്നിൽ നമിക്കുന്നു. 🎉 . അതിഗംഭീരം !!! ❤
Thanks 😊
നമസ്കാരം മാഷേ അങ്ങയുടെ അറിവ് മലയാളി സമൂഹത്തിന് വലിയൊരു അനുഗ്രഹമാണു സ്റ്റേ ഹ പൂർവ്വം ഏറ്റുവാങ്ങന്നു മാഷിന്റെ പ്രഭാക്ഷണ പരമ്പര മനുഷ്യ സമൂഹത്തെ ഒന്നടങ്കം ചിന്തിപ്പിക്കട്ടെ എന്ന് ആരിക്കുന്നു❤❤❤❤❤🙏🙏🙏🙏
വെളിച്ചം... വെളിച്ചം..👌
വെളിച്ചമേ.. നന്ദി... ഇനിയും ധാരാളം പേർക്ക് വെളിച്ചമേകാൻ കഴിയട്ടെ... 🙏🙏🙏❤🔥🎉🎉👍🤝🌹
അടിപൊളി പ്രഭാഷണം
സാർ അഭിനന്ദനം . നല്ല പ്രഭാഷണം. ഓരോ വാക്കുകളും ജീവിതത്തിൽ പകർത്താൻ പറ്റിയതാണ്. അന്ധവിശ്വാസങ്ങൾ അവസാനിക്കട്ടെ. അർത്ഥം മനസ്സിലാക്കിയുള്ള വിശ്വാസം തുടരട്ടെ.
Thanks for your lovely comments
എത്ര കേട്ടാലും മതിവരാത്ത സംഭാഷണം
ഞാൻ ഈ സംഭഷണം കേൾക്കാൻ പറ്റിയതിൽ സന്തോഷിക്കുന്ന് ഇത് പക്ഷി മൃഗാദി മനുഷ്യർക്കും ഒരു പോലെ പ്രയോജനം ചെയ്യും അങ്ങക്ക് ഈ കഴിവ് കുടുതൽ കുടുതൽ കിട്ടാൻ ദൈവം സഹായിക്കട്ടെ എന്ന് ഞാൻ പ്രർത്ഥിക്കുന്ന് എന്ന് ഭാഗ്യദേവത
Thanks
സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ 😊
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ h
എൻെറ അഭിനന്ദനങ്ങൾ.
സാമൂഹിക തിന്മ്മകൾക്കെതിരെ.. ഇത് പോലെ പ്രസംഗിക്കണം.. എന്റെ കുടുംബം ദൈവീക കുടുംബം.. എന്റെ ഭവനം മദ്യ വിമുക്ത ഭവനം.. യഥാർത്ഥ ലഹരി സ്നേഹം ആണ്... വിശുദ്ധി ആണ്.. ഈ വിഷയത്തിൽ ഊന്നി ഈ മാഷ് പ്രസംഗിക്കണം. നേരോടെ 👍🏼നിർഭയം 🕊️നിരന്തരം... അത് ഈ കാല ഘട്ടത്തിന്റെ അടിയന്തിര അആവശ്യം.. 👍🏼👍🏼👍🏼🙏🏼🙏🏼🙏🏼🙏🏼🙏🏼അതിന് കർത്താവേ ഈ നല്ല മാഷിനെ.. നല്ല മനസ്സിൽ പ്രചോദനം പകരണമേ 🙏🏼🙏🏻
സാറിന്റെ പ്രഭാഷണം കേൾക്കുമ്പോൾ ഭക്തി യുടെ ഉച്ചകോടിയില്‍ എത്തി കണ്ണു നിറഞ്ഞു പോകും താങ്കളുടെ നാവില്‍ സരസ്വതിയുടെ നല്ല വിളയാട്ടം ഉണ്ട് അത് എന്നും നില നില്‍ ക്കെ ട്ട്
🌹❤️❤️❤️❤️
സുരേഷ് ബാബു സാർ ദി ഗ്രേറ്റ് അങ്ങയുടെ അറിവിന്റെ മുന്നിൽ സാഷ്ടാംഗ പ്രണാമം 🙏
Thanks
സൂപ്പർ പ്രഭാഷണം ഞാൻ ആ വർത്തിച്ചു കേൾക്കുന്നു. അഭിനന്ദനങ്ങൾ മാഷേ...
Enthu kettalum kandalum e lokam nanavila sir🙏🙏🙏🙏🙏
എത്ര സ്നേഹസമ്പന്നം ......... ഇതു കേട്ടാൽ ജീവിതം പുഷ്പിക്കും.
നല്ല പ്രഭാഷണം 👍
അങ്ങേക്ക് നമസ്കാരം. ദൈവം ദീർഘായുസ്സു നല്കട്ടെ . ഇനിയും അറിവ് പകർന്നു നല്കാൻ കഴിയട്ടെ.🌹.🙏🙏🙏💐
തിരിച്ചറിവുണ്ടാക്കുന്ന പ്രഭാഷണം നമസ്കാരം സർ,🙏👍
ഉജ്വലമായ പ്രഭാഷണങ്ങൾ കേട്ട്... കേട്ട്... ഹൃദ്യമായ വാക്കുകൾ മഴ പോലെ പെയ്തിറങ്ങുമ്പോൾ. അത് തേൻ പോലെ മധുരിക്കും.. ആ രുചി.. ദൈവത്തിന്റെ നാവിൽ നിന്നും പുറപ്പെടുന്ന സ്നേഹ ഭാഷണങ്ങൾ ആണ്. പ്രകാശം ആണ്.. ഇരുട്ട് അകലുന്നു.. മാഷിന് ആയിരം സ്നേഹപൂക്കൾ... ഇനിയും വളരണം.. 🕊️🕊️🕊️🕊️🕊️🕊️🕊️🕊️
കേട്ടിട്ട് മതി വരുന്നില്ല. ഇനി യും കേൾക്കാൻ തോന്നുന്നു. മാഷേ അഭിനന്ദങ്ങൾ:
Thanks for your lovely comments
സാറിൻ്റെ പ്രഭാഷണം ചിന്തിക്കുന്നവർക്ക് ഒരു പ്രചോദനം ആണ്😊
Sir nall prabhshanam
Kodi Kodi pranam
❤എന്റെ മാഷേ ഈപറയുന്നതെല്ലാം എല്ലാവര്‍ക്കും ഉള്‍ക്കാള്ളാന്‍ കഴിയണേ എന്ന പ്രാര്‍ത്ഥന മാത്രമേ ഉള്ളൂ ❤അത്രമാത്രം മനഃസിനെ പാകപ്പെടുത്താന്‍ എല്ലാവര്‍ക്കും കഴിയട്ടെ അവനവനെ അറിയാന്‍ കഴിയുക അതാണ് ഝീവിതവിജയം ❤
Thanks
🙏
നല്ല അറിവ് പകരുന്ന പ്രഭാഷണം, Thanks
മനുഷ്യ സമൂഹത്തെ ഒന്നടങ്കം ചിന്തിപ്പിക്കട്ടെ
Respected Sir 🙏
Mashe valare nalla arivu janangalku pakarnnu nalkunna angeku nooru nooru pranamam
Sir. Namasthea.
Pranaamam 🙏🙏🙏🙏🙏🙏🙏🙏🙏
😊കേട്ടിരുന്നുപോകുന്നമധുരമധൂരമായപ്റഭാഷണം.പ്റണാമംസർ
പ്രണാമം
Namikkunu sare,,....,
Sooper... Nalla., prabhashanam
Namaskarichirikkunnu sahave
മഹത്തായ നന്ദി
Sir താങ്കൾ പറയുന്ന ഓരോ വാക്കും സത്യമാണ് 🙏🙏
Great
Goodspeechunnikrishnan
കിടിലൻ ! ❤
🥰👍🙏👌🥰
Very knowledgeable speech sir great wisdom👍👍
Thanks
🙏👌🌹
🙏🏻🙏🏻🙏🏻❤️❤️🥰
ഇക്കാണാവുന്ന അറിവെല്ലാമുണ്ടായിട്ടും ലോകത്ത് മത തീവ്രവാദത്തിന്റെ ഭവിഷ്യത്ത് മനസിലാക്കാനുള്ള പ്രകാശം പ്രകാശ് ബാബു മാഷിനില്ലാതെ പോയതിൽ അതീവ ദുഃഖം തോന്നുന്നു.
അതെന്താ അങ്ങനെ തോന്നുന്നതെന്താണെന്നറിയൊ നമ്മൾ പാലസ്തീനലല്ല ജീവിക്കുന്നത് കൊണ്ടാണ് വിഷമിക്കുന്നവരുടെ വിഷമം മനസ്സിലാക്കണമെങ്കിൽ മനസ്സുകൊണ്ട് അവരായി മാറണം എന്നാലെ കഴിയു
പ്രഭാഷകൻ ഗാന്ധിയനാണ്. അദ്ദേഹത്തിന്റെ വീടിന്റെ പേരുപോലും സബർമതി എന്നാണ്.
Soulful
ഓം നമോ ഭഗവതേ വാസുദേവായ❤
Super 👌🏻
Jai aree ram
Super♥️♥️♥️♥️♥️♥️♥️
ഉയർന്ന ചിന്തകളെ സരസമായി ദോശ സമാനമായി വിളമ്പുന്ന മാഷേ പ്രണാമം
Thanks for your lovely comments
അറിവിന്റെ സഗരമാണ് അങ്ങ്
Thanks
🎉🎉🎉🎉
❤ ഹരി ഓം നമസ്കാരം ❤
Superrrr sir
Thanks
Great Speech, 👍👍🙏🙏❤
🙏🙏🙏🙏🙏🙏🙏🙏🙏🙏
❤️🙏❤️
Super👌❤️🌹🥰
Excellent spk
Super. Sir
NARAYANA NARAYANA Aayushmaanbhava 😇 shemaprapthirasthu 🤗
Namaskaram ji
Excellent 🙏🙏🙏
ECcellent, you are a versatile genius. 🙏🙏🔥🔥🔥
നല്ല പ്രഭാഷണം.
Thanks
❤ചിന്തിക്കുന്നവന് ദൃഷ്ടാന്തം ഉണ്ട് ❤... 👍🏻🙏
🎉❤🎉❤🎉
Super spech
Thanks
🙏🙏🙏🙏🌹🌹🌹🌹
സർ അങ്ങയുടെ അറിവിനെ നമിക്കുന്നു എന്നാൽ നെതാന്യാഹുവിൻ്റെ മനസ്സ് പറയുമ്പോൾ ഹമാസിൻ്റെ മനസ് പറയുന്നില്ല അത് അങ്ങയുടെ തിരിച്ചറിവിനെ സംശയാസ്പദമാക്കുന്നു
എവിടെയൊക്കെയോ എന്തൊക്കെയോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് തോന്നുന്നുണ്ട്
ആൾ അല്ല സഖാവാണ്
സുഹൃത്തെ അദ്ദേഹം പ്രഭാഷണത്തിനിടക്ക് ഒരു ഉദാഹരണം പറഞ്ഞത് മാത്രമാണ് . അവിടെ നെതന്യാഹുവിനോടോ, ഹമാസിനൊടോ പ്രത്യേക വിദ്വേഷമുണ്ടായിട്ട് പറഞ്ഞല്ല . അത് മനസ്സിലാക്കാൻ പഠിക്ക് .
അതെ
നമിയ്ക്കുന്നു.
Superspech
ഒരു മതേതരൻ ആകാൻ ശ്രമിക്കുന്നുണ്ട്
Super
Thanks 👍
Super sir
Thanks
അനിതരസാധാരണം.
🙏🙏🙏🙏🌹🌹🌹
നമസ്കാരം മാഷേ
Thanks
Jai saree ram
Every speech of Sri Suresh Babu is excellent
Thanks for your lovely comments
Very good Speach ❤ But War no fram one side ❤ by Chandrika Mallika VKR ❤
Super speech ❤❤❤
Thanks
🙏🏻
Great **Mirror Installation observed by Sreenarayana Gurudevan iti is **Thawamasi**
Gurudeva krithikal & interpretation to Brahmasuthram good medicine for Univeral
Pricilples implemented for human race
Thanks 🙏
❤❤❤❤❤❤🙏🙏🙏🙏🙏👑👑👑👑
👍🙏
നെതന്യാഹു വിനെ കുറിച്ചും, ഹമാസി നെ കുറിച്ചും, യുദ്ധത്തെ കുറിച്ചും sir കുറെ കൂടി പഠിക്കണം.
ശരിയാണ്. സർ ഹമാസിനെക്കുറിച്ച് ശരിക്കും മനസ്സിലാക്കിയിട്ടില്ല എന്ന് തോന്നുന്നു.
👍i👍👍
Thanks
🙏🙏🙏🙏🙏🙏🙏
ലാൽസലാം സഖാവേ
😊😊❤❤❤🎉
നല്ല പ്രഭാഷണം. പരമാവധി ഇദ്ദേഹത്തിൻ്റെ സ്പീച്ച് കേൾക്കാൻ ശ്രമിക്കാറുണ്ട്. പക്ഷേ നെതന്യാഹുവിൻ്റെ മനസ്സിൽ എന്ത് കൊണ്ട് ശത്രുത ഉണ്ടായി എന്ന് ചിന്തിക്കാനുള്ള ഇദ്ദേഹത്തിൻ്റെ കഴിവ് എവിടെ പോയി. അത്തരം ഇരട്ട താപ്പിനോട് അറപ്പാണ് ഇത്രയും വിശാലമായ ചിന്താഗതി ഉള്ള ഇദ്ദേഹത്തിൻ്റെ ചിന്ത എന്തുകൊണ്ട് ചില കാര്യങ്ങളിൽ മാത്രം "ഉള്ളിലേക്ക് കമഴ്ത്തി വേക്കപ്പെടുന്നൂ" .....
താങ്കൾ ആ കണ്ണട ഊരി മാറ്റൂ അപ്പോൾ ശരിയാകും
👌👌👌👌
Thanks
❤