മാഷേ ഒരു പ്രാവശ്യം സാറിൻ്റെ ക്ലാസ്സ് അറ്റെന്ദ്ദു ചെയ്യാൻ പറ്റി വളരെ ഇഷ്ട്ടത്തോട് കൂടി കേട്ട് നമ്മളുടെ ചെറുപ്പ കേൾക്കാൻ ഒരവസരം കിട്ടി ഇന്നത്തെ തലമുറയെ ഇനി എങ്ങനെ നന്നാക്കി കൊണ്ട് വരേണ്ട ചുമതല നമ്മെ പോലുള്ളവരുടെ ഉത്തരവാദിത്വം ആണ് മൺമറഞ്ഞുപോയ കവിതകൾ ഗാനങ്ങൾ ഒക്കെ ഒരു ഓർമ്മപ്പെടുത്തലാണ് ഓരോന്ന് കാണുമ്പോൾ ഈ ഭൂമിയിൽ നിന്ന് യാത്ര പോകാൻ തോന്നും ജീവിതത്തിന് പന്ദ്ദുള്ള ഒരുസ്നേഹം ആത്മാർഥത കൈവിട്ടുപോയി എന്നും സാറിനെ ഇതുപോലെ ജനമനസ്സുകളിൽ പരിവർത്തനം ചെയ്യാൻ പറ്റുന്ന കുറെ കാര്യങ്ങൽ ഉണ്ടാവട്ടെ ദൈവം കാതുകൊള്ളട്ടെ❤
നർമ്മങ്ങളിൽകൂടി, പാട്ടുകളിൽ കൂടി, കഥകളിൽ കൂടി ജീവിത യാഥാർത്ഥ്യങ്ങളെ പച്ചയായി അവതരിപ്പിക്കുന്ന മാഷേ നൂറു നമസ്കാരം. ജഗദീശ്വരൻ അങ്ങയെ അനുഗ്രഹിക്കട്ടെ. ചിലരുടെ പ്രസംഗം 5 minute കേട്ടാൽ വിരക്തി തോന്നും. മാഷിന്റെ പ്രസംഗം മണിക്കൂറുകൽ കേട്ടാലും ബോറടിക്കില്ല.
സാറിനെ പോലെ കുറച്ച് ആള്‍ക്കാര്‍ നന്മ നിറഞ്ഞ പ്രഭാഷണം നടത്തി യാല്‍ ഈ കേരളം ദൈവത്തിന്റെ സ്വന്തം നാട് ആയേനെ ഇത്രയും നേരം കൊണ്ട് എത്ര നല്ല അറിവാണ് നമുക്ക് കിട്ടിയത് അതു മാത്രമല്ല എന്തു നല്ല പാട്ടുകൾ ആണ് പാടിയത് താങ്കള്‍ക്ക് നമസ്കാരം
എന്ത് രസമാണ് മാഷേ അങ്ങയുടെ പ്രഭാഷണം കേട്ടിരിക്കാൻ എത്ര കേട്ടാലും മതിവരില്ല ഹൃദയങ്ങളിൽ ആഴ്ന്നിറങ്ങുന്ന വാക്കുകൾ ❤❤
Suppermessegesir csgkcheyttiar
0000 pp o😃😃o😃ooooooooooooooooooooloooooooooooollllllllllllllllllllllllloooooooooooooooooooolllllllllllllllll llp e plslls2l👍w
AayussumAarogyavum kpdukkane bhagavane
❤❤⁰
😊😊😊
കേട്ടാലും കേട്ടാലും മതിവരാത്ത പ്രഭാഷണം ജീ അങ്ങേക്ക് നന്ദിയോടെ നൻമകൾ മാത്രം നേരുന്നു
Thanks for your lovely comments
നേരിട്ടൊന്നു കാണാനും സംവദിക്കാനും വല്ലാത്ത മോഹമുണ്ട് മാഷേ..
എത്ര തവണ കേട്ടാലും കേട്ടാലും മതി വരാത്ത പ്രഭാഷണം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ
അതെ തീർച്ചയായും ❤️🙏
മാഷേ ഒരു പ്രാവശ്യം സാറിൻ്റെ ക്ലാസ്സ് അറ്റെന്ദ്ദു ചെയ്യാൻ പറ്റി വളരെ ഇഷ്ട്ടത്തോട് കൂടി കേട്ട് നമ്മളുടെ ചെറുപ്പ കേൾക്കാൻ ഒരവസരം കിട്ടി ഇന്നത്തെ തലമുറയെ ഇനി എങ്ങനെ നന്നാക്കി കൊണ്ട് വരേണ്ട ചുമതല നമ്മെ പോലുള്ളവരുടെ ഉത്തരവാദിത്വം ആണ് മൺമറഞ്ഞുപോയ കവിതകൾ ഗാനങ്ങൾ ഒക്കെ ഒരു ഓർമ്മപ്പെടുത്തലാണ് ഓരോന്ന് കാണുമ്പോൾ ഈ ഭൂമിയിൽ നിന്ന് യാത്ര പോകാൻ തോന്നും ജീവിതത്തിന് പന്ദ്ദുള്ള ഒരുസ്നേഹം ആത്മാർഥത കൈവിട്ടുപോയി എന്നും സാറിനെ ഇതുപോലെ ജനമനസ്സുകളിൽ പരിവർത്തനം ചെയ്യാൻ പറ്റുന്ന കുറെ കാര്യങ്ങൽ ഉണ്ടാവട്ടെ ദൈവം കാതുകൊള്ളട്ടെ❤
Thanks for your lovely comments
എല്ലാവരും ഇതെല്ലാം കേട്ട് പ്രാവർത്തികമാക്കിയാൽ അത്രത്തോളം നമ്മുടെ നാട് നന്നാകും.
പ്രഭാഷകനായ ശ്രീ സുരേഷ് ബാബുവിന് അഭിവാദനങ്ങൾ...iii
എത്ര കേട്ടാലും മതിവരാത്ത പ്രഭാഷണം. നന്ദി ഉണ്ട്.sir പറയുന്ന എല്ലാ കാര്യവും വളരെ സത്യം
എത്ര മനോഹരമായ പ്രഭാഷണ ഠ സർഈകേളജനതയുടെഅഭിമാനഠ
എന്ത്. രസമാണ്. മാഷേ. അങ്ങയുടെ. പ്രഭാഷണം. കേട്ടാലുംകേട്ടാലും. മതിയാവില്ല. ❤️❤️❤️
Thanks for your lovely
മാഷേ പറയാന്‍ വാക്കുകള്‍ ഇല്ല സൂപ്പർ ❤❤❤❤
ഒരുവട്ടം വെറുതെ കേട്ടതാ sr ന്റെ പ്രഭാഷണം ഒത്തിരി ഇഷ്ട്ടായി epo സമയം കിട്ടുമ്പോയൊക്കെ ഓരോ വിഡിയോ കാണാൻ തുടങ്ങി 🙏🏻🙏🏻🙏🏻ഒരുപാട് ഇഷ്ട്ടാവുന്ന വാക്കുകൾ 🙏🏻🙏🏻
Thanks for your lovely comments 😘😘
എത്ര തവണ കേട്ടാലും പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്ന അത്ഭുദം ❤❤❤❤
Thanks
അല്പം താമസിച്ചു പോയതിൽ ഒത്തിരി ഖേദിച്ചു സാരമില്ല ഇനിയെന്നും കൂടെയുണ്ട് ഒത്തിരി❤❤❤
ഇത്രയും നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാനുള്ള കഴിവ് ഉള്ളവർ ഉണ്ടല്ലോ എങ്ങനെ അഭിനന്ദിക്കണം
എന്നറിയില്ലല്ലോ
👌👌🙏🙏👍🏻👍🏻🌹🌹
ഇപ്പോൾ സമയം കിട്ടുമ്പോഴും താങ്കളുടെ ഓരോ പ്രഭാഷണങ്ങളും കേൾക്കും (ഒരു സൗദി പ്രവാസി )❤️
Hridayavum manasum vikasipikam.BOtham arjikanulla prapthi nedan kazhiyatte
❤
എത്ര കേട്ടാലും മതിവരുന്നില്ല അങ്ങയുടെ പ്രസംഗം❤❤
Thanks
നല്ല പ്രഭാഷണം സൂപ്പർ 👍🏻👍🏻👍🏻
ഡിയർ ഫ്രണ്ട് സുരേഷ് ബാബു അഭിനന്ദനങ്ങൾ
Thanks
ഇദേഹത്തെ കേരളത്തിൻ്റെ സാംസ്ക്കാരിക മന്ത്രി ആക്കണo😂😂😂❤
വളരെ ഉപയോഗപ്രദമായ പ്രഭാഷണം....
വളരെ നല്ല പ്രഭാഷണം നന്ദി സുരേഷ് സർ വളരെ അറിവ് കിട്ടി.
എത്ര നല്ല രസം കർണ്ണാമൃതം
മനസ്സിനു കുളിർമ്മ നൽകുന്നു
നർമ്മങ്ങളിൽകൂടി, പാട്ടുകളിൽ കൂടി, കഥകളിൽ കൂടി ജീവിത യാഥാർത്ഥ്യങ്ങളെ പച്ചയായി അവതരിപ്പിക്കുന്ന മാഷേ നൂറു നമസ്കാരം. ജഗദീശ്വരൻ അങ്ങയെ അനുഗ്രഹിക്കട്ടെ. ചിലരുടെ പ്രസംഗം 5 minute കേട്ടാൽ വിരക്തി തോന്നും. മാഷിന്റെ പ്രസംഗം മണിക്കൂറുകൽ കേട്ടാലും ബോറടിക്കില്ല.
Yy
വളരെ നല്ല പ്രഭാഷണം
നന്ദി നമസ്കാരം സർ സാറിന്റെ എല്ലാ പ്രസംഗവും ഞാൻ കേൾക്കാറുണ്ട് നല്ല അറിവാണ് തരുന്നത്
Thanks 👍
വാക്കുകൾ ഇല്ല മാഷേ. ലവ് യൂ. ❤❤❤❤👌👌👌👌
Thanks for your lovely comments
എൻ്റെ മാഷെ - ഗവ: നോട് പ്ലാസ്റ്റിക് ഉത്പാത നം മൊത്തത്തിൽ നിരോധിക്കാൻ പറയണം
നമുക്ക് ഒരുമിച്ച് ചേർന്ന് പറയാം ചങ്ങാതീ. ഒപ്പം നാമാൽ ആവുന്നതും ശ്രമിക്കുകയും ചെയ്യാം
മാഷേ പറയാൻ വാക്കുകൾ ഇല്ല സൂപ്പർ
Thanks
പ്രഭാഷണം അതി manoharam🌹
അഭിനന്ദനങ്ങൾ 🙏🙏
Super motivation ❤❤❤🙏👌
നല്ല പ്രഭാഷണം . 👌👌👌
Thanks
നന്നായി ട്ട് ഉണ്ട് മാഷേ....
നല്ല പ്രഭാഷണം👍👌🙏❤️🌹
🙏അങ്ങയെ എങ്ങനെ മറക്കും ❤
You are a blessing for our generation ❤❤
Thanks
കടഞ്ഞെടുത്ത വരികൾ ❤❤
പരമ സത്യം❤
Ethra kettalum mathiyavula.super
Thanks
സാറിനെ പോലെ കുറച്ച് ആള്‍ക്കാര്‍ നന്മ നിറഞ്ഞ പ്രഭാഷണം നടത്തി യാല്‍ ഈ കേരളം ദൈവത്തിന്റെ സ്വന്തം നാട് ആയേനെ ഇത്രയും നേരം കൊണ്ട് എത്ര നല്ല അറിവാണ് നമുക്ക് കിട്ടിയത് അതു മാത്രമല്ല എന്തു നല്ല പാട്ടുകൾ ആണ് പാടിയത് താങ്കള്‍ക്ക് നമസ്കാരം
Thanks for your lovely comments
Very good motivational speech.👍👍
Thanks
Very nice to hear always, 👍
സൂപ്പർ സർ 🙏🙏🙏
Sooper❤❤❤
സൂപ്പർ... സർ.. 👍
Ke lkan nalla rasamund
Yathu രസമാ ഈ prabashan
നല്ല പ്രഭാഷണം
Thanks
Thankyou Sir
Ee sirinte prasangam ethre kettalum mathiakunnilla congrats sir
Super sir❤
നമസ്തെ.
Super sir
അഭിനന്ദനങ്ങൾ:❤❤
@❤❤❤
Supper🙏🙏🙏
Prabhashanm athi manoharam❤
Sir, you are great.
❤💯 perfect sir👌🙏🙏🙏
പറയാൻ വാക്കകളില്ല സാർ നമോവാകം
Ente mashe angayude padangalil othiri othiri namskaram
Thanks
👍🌹
സൂപ്പർ 🙏
Super...Thank you sir....
Thanks
Good speech
Beautiful talk
whatSuper
Very good
Mashe namaskaramm......agayuday prabhashanam kettirikkan enthu rasamaanu.....
Thanks 👍
മാഷേ...❤❤❤❤
Thanks
Great sir
Very very good ❤❤
ശ്രേഷ്ടം ശോഭനം 🙏
Super👌👌👌👌🥰👍🙏
Thanks
Sir God bless you
Really Nostalgic ❤
Super prabhashanam ethra ketalum mathi varilla
Super❤
🙏👏👏👍
കേട്ടാലും മതിയാവില്ല
Orupad ishttapettu sir 😂
Thanks
🙏🙏🙏
🙏🙏🙏🙏🙏🙏
Super 👌 👍
Thanks
അഭിനന്ദനങ്ങൾ
🎉❤🎉❤🎉
👍👍👍
🙏❤️
Super speech
🙏🙏
No words l
Mashe supper supper❤❤
Thanks
Supper? 'Super' അല്ലേ?
സൂപ്പർ
Thanks
Godisyou
👏👏👏👏🥰
God bless uu mashe❤
❤u sir
Thanks
Sir pls send the link of speech about amayum muyalum new version
Thanks
ഒരുവട്ടം കൂടി ഈ വാക്കു കേൾവാൻ മോഹം
,🙏🙏🙏