ക്യാപ്‌റ്റനാകുമോ സതീശന്‍? | KPCC Camp before local body and legislative elections | Out Of Focus

Поделиться
HTML-код
  • Опубликовано: 6 сен 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 195

  • @raheesmohd8782
    @raheesmohd8782 Месяц назад +138

    ശ്രീ സദീശൻ മുൻനിരയിൽ വന്നതിന്ശേഷം പാർട്ടിയിൽ ഒരുപാട് നേട്ടങ്ങൾ ഉണ്ടായീ .....

    • @ASHOKANPa-jl3ml
      @ASHOKANPa-jl3ml Месяц назад +5

      ഒരു ചക്കയ്ക്ക് മുയൽ ചത്തു എന്ന് കരുതി എല്ലാ ചക്കക്കും കിട്ടില്ല

    • @hariprasad1804
      @hariprasad1804 Месяц назад +6

      No സുധാകരൻ കെപിസിസി പ്രസിഡന്റ്‌ ആയ ശേഷം

    • @user-fu2eu9hl2z
      @user-fu2eu9hl2z Месяц назад +6

      ​@@ASHOKANPa-jl3mlതൃക്കാക്കര പോയി പുതുപ്പള്ളി പോയി ദേ ലോക്സഭയും പോയി എന്നിട്ടും 😂. ഇനി ചേലക്കര , പാലക്കാട് , വയനാട് , തദ്ദേശസ്വയംഭരണം അങ്ങനെ എന്തെല്ലാം വരാൻ കിടക്കുന്നു 😂 അവിടെ എല്ലാം LDFനേ കാത്തിരിക്കുന്നത് വലിയ തോല്‍വി ആണ് കേട്ടോ 😂

    • @ashkart.k5006
      @ashkart.k5006 Месяц назад +2

      സതീശൻ ഒരു വാഴ ആണ് കണ്ണൂർ സിങ്കം കെഎസ് വന്ന ശേഷമാണ് കോൺഗ്രെസ് രക്ഷപ്പെട്ടത് 💚🔥K🔥S🔥💚

    • @hariprasad1804
      @hariprasad1804 Месяц назад

      @@ashkart.k5006 Crct... 🔥🔥

  • @musthafathottingal5467
    @musthafathottingal5467 Месяц назад +154

    കോൺഗ്രസ്സ് ഫുൾ സെറ്റാണ് ഒരു കുഴപ്പവും കോൺഗ്രസ്സിലില്ല ❤

    • @josemon5719
      @josemon5719 Месяц назад

      Pakshe islamica sudappikalu athilu undu.... Avaru muhammadeeya theevravadham kanikkunnu

    • @jannatkuniya755
      @jannatkuniya755 Месяц назад +2

      @@musthafathottingal5467 പിണറായി യെപ്പോലെ ഒര് മുഖ്യമന്ത്രി യെ പ്ര ഖ്യാപിക്കാമോ
      ഗ്രൂപ്പ് വിത്യാസം ഇല്ലാതെ

    • @manjuxavier6945
      @manjuxavier6945 Месяц назад

      കോപ്പാന്😂

  • @johngeorge8772
    @johngeorge8772 Месяц назад +83

    അമിത പ്രതീക്ഷ കളഞ്ഞു നല്ല ഒത്തൊരുമയോടെ പ്രവർത്തിച്ചാൽ കോൺഗ്രസിന് 💪നന്നായി തിരിച്ചു പിടിക്കാം 🙏

  • @bavamt9986
    @bavamt9986 Месяц назад +24

    അദ്ദേഹം നല്ലോണം ഹാർഡ് വർക്ക് ചെയ്യുന്നുണ്ട്....

  • @nidhin5
    @nidhin5 Месяц назад +35

    Vd ❤

  • @AssahliuAssahliu
    @AssahliuAssahliu Месяц назад +39

    എന്റെ കന്നി വോട്ട് കോൺഗ്രസിന്

  • @nithinjose3629
    @nithinjose3629 Месяц назад +23

    അടിതട്ടിൽ ശക്തമായ പ്രേകടനം ഇല്ലാഞ്ഞിട്ട് പോലും കോൺഗ്രസിനു ഇത്രേം വോട്ട് കിട്ടുന്നുണ്ടേൽ പ്രവർത്തനം ശക്തമാകിയാൽ ഒരു പാർട്ടിക്കും തോൽപിക്കാൻ പറ്റത്ത ശക്തി ആകും കോൺഗ്രസ്‌ ❤

  • @Haneefaemerald
    @Haneefaemerald Месяц назад +5

    തൃശൂരിൽ സീറ്റുണ്ട് ചാലക്കുടി

  • @hashimnadelakath3089
    @hashimnadelakath3089 Месяц назад +6

    ഒരു കുഴപ്പവും കോൺഗ്രസിനിപൊഴില്ല, നിഷാദിന്റെ ഇടത്തോട്ടുള്ള ഇഷ്ട്ടം കൊണ്ട് ഉണ്ടായ തോന്നൽ മാത്രം, VD ഒരു നല്ല ലീഡർ ❤, താഴെ തട്ടിൽ പ്രവർത്തകരെ സജ്ജമാക്കേണ്ടതുണ്ട്

  • @mohammedniyaf4642
    @mohammedniyaf4642 Месяц назад +18

    ഭരണവിരുദ്ധ വികാരം എങ്ങനെ ഉണ്ടായി??അതാണ് പ്രതിപക്ഷത്തിന്റെ വിജയം 😊

  • @chowalloormanojthomas7672
    @chowalloormanojthomas7672 Месяц назад +10

    നിഷാദിന് ഒരേയൊരു കാപ്റ്റൻ ദാസപ്പൻ മാത്രം 🤣🤣🤣

  • @madhumundath9458
    @madhumundath9458 Месяц назад +8

    കോൺഗ്രസ്‌ ജനങ്ങളുടെ പാർട്ടിയാണ്...

  • @shafeek_yeppi8273
    @shafeek_yeppi8273 Месяц назад +5

    എല്ലാം മുടക്കി ക്യാപ്റ്റൻ 😂😂

  • @cherijamshad2444
    @cherijamshad2444 Месяц назад +10

    നിഷ്പക്ഷമായും സത്യസന്ധമായും നടത്തിയ നിരീക്ഷണവും കാഴ്ചപ്പാടുകളും സ്വീകാര്യമായതും നടപ്പിലാക്കേണ്ടതുമായ കാര്യങ്ങൾ നിങ്ങൾ പറഞ്ഞത് 100% ശരിയാണ് ബിഗ് സല്യൂട്ട്

    • @azeezkavaal4299
      @azeezkavaal4299 Месяц назад

      ഹി ഹി ഹി ഹി ഹി ഹി ഹി....... അഹോ കഷ്ട്ടം.

  • @jojophilipose8866
    @jojophilipose8866 Месяц назад +38

    സതീശനെ ഒരിക്കലും അണ്ടർഎസ്റ്റിമേറ്റ് ചെയ്യരുത് ഇന്ന് കേരള രാഷ്ട്രീയത്തിലെ ഏറ്റവും മികച്ച ഇലക്ഷൻ മാനേജ്മെന്റ് സതീശന്റെതാണ് ഇടത് കോട്ടയായ പറവൂരിനെ കോൺഗ്രസ് കോട്ടയാക്കി മാറ്റിയ മനുഷ്യനാണ്

  • @politiktalks_313
    @politiktalks_313 Месяц назад +29

    പിണറായിയുടെ മുഖച്ഛായ തന്നെ മാറിയത് വി ഡി സതീശൻ കാരണമാണ്.
    അതാണ് പ്രതിപക്ഷ നേതാവ്..❤🎉
    പിന്നെ കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ ശക്തികൊണ്ടും. 🔥

  • @mayamoloj4212
    @mayamoloj4212 Месяц назад +50

    Congress അടുത്ത തവണ ഭരണത്തിൽ വരണം 2026 ൽ

    • @Ashokankkala
      @Ashokankkala Месяц назад +8

      വെറുതെ വന്നാൽ പോരാ UDF 110+❤

    • @risal1775
      @risal1775 Месяц назад +5

      ബി ജെ പി അക്കൗണ്ട്‌ തുറക്കാതിരിക്കാനും കോൺഗ്രസ്‌ നോക്കണം

    • @ajayshan9685
      @ajayshan9685 Месяц назад +1

      ​@@AshokankkalaLDF 75-90 🫰

    • @SUJAVENUS6582
      @SUJAVENUS6582 Месяц назад +2

      ​@@ajayshan9685 എന്നിട്ട് വേണം കേരളം ശ്രീലങ്ക പോലെ ആകാൻ😂

    • @ajayshan9685
      @ajayshan9685 Месяц назад

      @@SUJAVENUS6582 കേരളം ശ്രീലങ്ക ആകാൻ ആഗ്രഹിക്കുന്നത് വി ഡി തെറീശനെ പോലെയും നിങ്ങളെ പോലുള്ള ആളുകളാണ്.. എന്നാൽ കേരളം ശ്രീലങ്ക ആകാൻ ഞങ്ങൾ സമ്മതിക്കില്ല.. ഇന്ന് ശ്രീലങ്ക ആകും നാളെ ആകും എന്നൊക്കെ വെറുതെ പറഞ്ഞോണ്ട് ഇരിക്കാം എന്നല്ലാതെ അതൊന്നും നടക്കാൻ പോണില്ല.. 🫰

  • @sidheequecherukad9242
    @sidheequecherukad9242 Месяц назад +3

    Congarass❤❤❤

  • @smbukhary1062
    @smbukhary1062 Месяц назад +5

    അജിമ്സിന് കൂടുതൽ സമയം നൽകൂ

  • @VijayaKumar-pz4qx
    @VijayaKumar-pz4qx Месяц назад +36

    നമ്മുക്ക് ഒരുമ്മിക്കാം ഈ ദുർ ഭരണത്തിനെതിരെ കോൺഗ്രസിനോപ്പം അണിചേരാം

  • @shibin766
    @shibin766 Месяц назад +4

    Yes

  • @abdurahman4175
    @abdurahman4175 Месяц назад +1

    പുതുപ്പള്ളി തിരഞ്ഞെടുപ്പ് ഔട്ട് ഓഫ് ഫോക്കസ് ചർച്ച....അജിംസും, റാവുത്തറും... ഒന്ന് കാണുന്നത് നല്ലതാണ്......

  • @shameelbabumanjakkandan6123
    @shameelbabumanjakkandan6123 Месяц назад +3

    അജിംസ് പറഞ്ഞത് തെറ്റാണ് തൃശൂരിൽ ചാലകുടി കോൺഗ്രസ്‌ ആണ് ജയിച്ചത്

  • @azeezkavaal4299
    @azeezkavaal4299 Месяц назад +12

    എൻ്റെ അജിംസെ എന്തൊരു തള്ളാടോ താൻ തള്ളുന്നേ. തിരുവിതാംകൂറിൽ കോൺഗ്രസില്ല, കൊച്ചിയിൽ തീരെയില്ല, മലബാറിൽ ഇല്ലേ ഇല്ല. ആവൂ, ഹെന്തോരാ നിരീക്ഷണമാണപ്പോ. കോൺഗ്രസിന്‌ സംഘടനയേ ഇല്ലത്രെ, ജനങ്ങളോട് വോട്ടു ചോദിക്കാൻ ഒരൊറ്റ പാർട്ടി പ്രവർത്തകനും കോൺഗ്രസിനില്ലത്രെ. ഇത്തരം ഫലിതമൊക്കെ സഹിക്കാം, പക്ഷെ സഹിക്ക വയ്യാത്ത മാരക ഫലിതം ദേ ഇതാണ്. ലോകസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ കോൺഗ്രസിന് വോട്ടു ചെയ്തത് ഇടത് സർക്കാരിൻ്റെ ജനവിരുദ്ധത കൊണ്ടും വിജയൻ്റെ ധാർഷ്ഠ്യം കൊണ്ടുമാണ്. അത് പക്ഷെ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ലന്ന്, ഹാ ഹാ ഹാ ഹാ ഹാ ഹാ..... ഇതു പോലൊരു ഫലിതം വേറൊരു ചാനലിലെ ഒരു പരിപാടിയിലും ഞാനിന്നേവരേക്കും കേട്ടിട്ടേയില്ല, സത്യം.

  • @user-ln8kk8bm7o
    @user-ln8kk8bm7o Месяц назад +3

    Vds next CM

  • @binugeorge3745
    @binugeorge3745 Месяц назад +62

    എടോ ചുമ്മാ ഓരോന്ന് വിളിച്ചു പറയാതെ.. Vd സതീശനെപ്പോലെ ഇത്ര വിവരവും കൃത്യതയും ഉള്ള വേറെ ഏത് നേതാവുണ്ട്.. നിയമസഭയിൽ സിപിഎംനേ തച്ചുടച്ചില്ലേ.. പിണറായി ഒതുങ്ങി പോയി. ഒരു allround player ആണ് VD, അത് അംഗീകരിച്ചേ മതിയാകു 👍100 സീറ്റിൽ കൂടുതൽ ഇ പ്രാവശ്യം കിട്ടും

    • @alfredsunny800
      @alfredsunny800 Месяц назад +6

      2001 shesham 71 seat mele povatha congress 100 seat😂

    • @hameedbeeran7024
      @hameedbeeran7024 Месяц назад +7

      സതീശൻ മെഴുകുന്നതാണ് കണ്ടത് സർക്കാരിനെതിരെ എന്ത് അഴിമതി ആരോപണം കൊണ്ടുവന്നാലും അത് പിന്നീട് പൊളിഞ്ഞു പാളീസാകും സത്യത്തിൽ മാധ്യമങ്ങളാണ് പ്രതിപക്ഷം

    • @user-fu2eu9hl2z
      @user-fu2eu9hl2z Месяц назад

      ​​@@alfredsunny8002026 100 seats തികച്ചു UDF അധികാരത്തില്‍ വരും. ഇത് ചുമ്മാ പറയുന്നത് അല്ല ഉറപ്പാണ് 💯
      ആദ്യം തൃക്കാക്കര പോയി. പിന്നെ പുതുപ്പള്ളി പോയി. ദേ ഇപ്പോൾ ലോക്സഭയും പോയി 😂 CPI(M)ന്റെ ശക്തി കേന്ദ്രമായ Kannur , Kasargod , Palakkad , Attingal ഒക്കെ എന്ത് സംഭവിച്ചു ?

    • @abhijiths4193
      @abhijiths4193 Месяц назад +1

      kittum😂😂

    • @shibusebastian2913
      @shibusebastian2913 Месяц назад

      Correct ​@@hameedbeeran7024

  • @shihabshihab7815
    @shihabshihab7815 Месяц назад +3

    No

  • @shukoorak4530
    @shukoorak4530 Месяц назад +4

    VDS ❤❤❤❤❤❤❤❤❤❤❤❤

  • @crismathew
    @crismathew Месяц назад +2

    Work hard for betterment of society❤

  • @NoName-sb1jr
    @NoName-sb1jr Месяц назад +4

    Vds❤❤❤

  • @bldg1957
    @bldg1957 Месяц назад +3

    VD Poli ❤

  • @murshidmustafa9959
    @murshidmustafa9959 Месяц назад +3

    💯

  • @user-ui5np3ij1u
    @user-ui5np3ij1u Месяц назад +2

    പിണറായി ക്ക് പകരമാകാൻ,
    സതീശൻ ...
    കുറെ ജന്മം കൂടെ
    ജനിക്കേണ്ടി വരും
    മോനെ ദിനേശാ !!!

    • @lalukochadichan860
      @lalukochadichan860 Месяц назад

      സത്യം അത്രയ്ക്കും വിവരം കെട്ടവനും അഹങ്കാരിയും അല്ലല്ലോ സതീശൻ

  • @moideenshahnadakkavil2488
    @moideenshahnadakkavil2488 Месяц назад +3

    Congress ❤❤❤❤

  • @mohammedali-rk1qf
    @mohammedali-rk1qf Месяц назад +5

    കോൺഗ്രസ്‌ തെരഞ്ഞെടുപ്പ് അടുക്കുമ്പോയേക്ക് തൊഴുത്തിൽ കുത്ത് തുടങ്ങും

  • @AllinpAlinp
    @AllinpAlinp Месяц назад +2

    ഒലക്ക

  • @rajendranp3866
    @rajendranp3866 Месяц назад +3

    Oommen chandi jayichath 5000 nu alla. Nearly 9000

  • @jafarattakkulam2039
    @jafarattakkulam2039 Месяц назад +2

    No doubt...next CM VD Satheeshan
    Congress should come back

    • @ajayshan9685
      @ajayshan9685 Месяц назад +1

      Vd സതീശൻ ഒരിക്കലും കേരള മുഖ്യമന്ത്രി ആകില്ല.. Udf നെ കേരള ജനത ഒരിക്കൽ കൂടി പ്രതിപക്ഷത്ത് ഇരുത്തും.. പറവൂർ മോഡൽ കേരളത്തിന് വേണ്ട 🫰

  • @prajithprajith4674
    @prajithprajith4674 Месяц назад +2

    കോൺഗ്രസ്‌ കരുത്തോടെ മുന്നോട്ട് വരുന്ന കാഴ്ച ആണ് കാണുന്നത്... Vds 👍🏻👍🏻👍🏻

  • @vpvm5081
    @vpvm5081 Месяц назад +2

    Khadar'nte vila koodiyath kondavumo??😂

  • @santhoshxavier6643
    @santhoshxavier6643 Месяц назад +3

    Good 👍👍 Rg RG Udf 💙💚💛

  • @babumohammed2060
    @babumohammed2060 Месяц назад +2

    ഇലക്ഷൻ ചെയർമാനായി വി ഡി സതീശൻ നയിച്ചാൽ 💯

  • @user-xq7du1nj4y
    @user-xq7du1nj4y Месяц назад +4

    കണ്ണ് വെക്കാതെടാ കോൺഗ്രസ് എങ്ങിനെ എങ്കിലും വന്നോട്ടെ
    പിന്നെ കൂടോത്രവും വേണ്ട 😂

  • @ShajiShaji-tt1yy
    @ShajiShaji-tt1yy Месяц назад +2

    Vds ❤💪💪

  • @jannatkuniya755
    @jannatkuniya755 Месяц назад +11

    ഐ ക്കാരും എ കാരും എന്ത് പറഞ്ഞാലും അവസാനം കാല് വാരും
    കാത്തിരുന്നു അന്നേരത്തെ പ്രസ്താവന യുദ്ധം വൈകാതെ കാണാം

    • @Alameen738
      @Alameen738 Месяц назад +1

      സഖാവ് ആശ്വസിക് 😂😂

    • @crismathew
      @crismathew Месяц назад

      Ipo enth a i

  • @user-bs2xe8yu3n
    @user-bs2xe8yu3n Месяц назад +2

    SUDAPPIKALUDE OMANA PUTRAN😅😊😊

  • @satharmk7894
    @satharmk7894 Месяц назад +1

  • @manuvarghese9308
    @manuvarghese9308 Месяц назад +3

    Kindya satheeshan ....KS ❤

  • @bijujayadevan5661
    @bijujayadevan5661 Месяц назад +2

    VD ❤🇮🇳🇮🇳🇮🇳

  • @BijuBiju-rk1xu
    @BijuBiju-rk1xu Месяц назад +2

    VDS ❤❤

  • @rejicv6055
    @rejicv6055 Месяц назад +2

    Waiting for comeback congress government ❤

  • @shajahane9368
    @shajahane9368 Месяц назад +2

    പ്രമോഷനുകൾ ഫ്രീയായി ചാർതി കൊടുക്കപ്പെടും

  • @mohammedat8630
    @mohammedat8630 Месяц назад

    👍🏻👍🏻

  • @sidheequecherukad9242
    @sidheequecherukad9242 Месяц назад +2

    Ningal parayunhad cpm vallya partty yane .Teruvil Kanunha Aaalukalla .congrass. janangalaane Congass.

  • @fasnafazal503
    @fasnafazal503 Месяц назад

    ❤❤❤❤❤ഇയാള് അടുത്ത മുക്ക്യൻ ആകണം ❤❤❤❤

  • @shamseerabdulla1163
    @shamseerabdulla1163 Месяц назад +1

    വലിയ ചർച്ചക്ക് ഒന്നും സ്കോപ്പില്ല .. മുമ്പ് പകൽ കമ്മിയും , രാത്രി സംഘിയുമായിരുന്ന ഒരു പാട് പേര് നാട്ടിൻ പുറങ്ങളിലൊക്കെ ഉണ്ട് .. അത് ഇപ്പോ ലോക്സഭയിലേക്ക് ബിജെപിക്കും , നിയമസഭയിലേക്ക് എൽഡിഎഫിനും എന്ന രീതിയിലേക്ക് മാറി … അതെന്നെ ….

  • @kamarunnisarazak
    @kamarunnisarazak Месяц назад +1

    VD❤️

  • @abdulmusthaq4891
    @abdulmusthaq4891 Месяц назад +2

    Ldf verum ellm sharii ayiii😊

  • @ayushgeeth4426
    @ayushgeeth4426 Месяц назад +2

    എന്തിനു 90 ഒൺലി 72

  • @goutham.r3824
    @goutham.r3824 Месяц назад +1

    Keralathil thudarbharanam undakki full image create chiyth ninna pinarayi vijayane eppo onnum allathe akki allarum ukki vidunna nethavu mathram akiyath eppol ulla congress leadership anu athil vd Satheeshanu valiya pang und❤

  • @user-on4pj4ve5h
    @user-on4pj4ve5h Месяц назад +3

    Falsthne

  • @varghese1817
    @varghese1817 Месяц назад +2

    നിഷാദ് എന്താണ് പറയുന്നത്

  • @Rainbow-r5j
    @Rainbow-r5j Месяц назад +4

    ഞങ്ങൾ കൂടോത്രം ചെയ്ത് വിജയിക്കും 😂😂😂

  • @muziclab69
    @muziclab69 Месяц назад +2

    കിളി പോയ മാസ്റ്റർ..😂

  • @lalukochadichan860
    @lalukochadichan860 Месяц назад

    ഷാഫിയെ മലബാർ പ്രദേശത്ത് കൊണ്ടുപോയത് തന്നെ ഇദ്ദേഹത്തിൻ്റെ ഒരു ഫോർമുല ആണ്. ❤

  • @BijuBiju-rk1xu
    @BijuBiju-rk1xu Месяц назад +2

    സതീശൻ ❤❤❤

  • @sadikmunna5753
    @sadikmunna5753 Месяц назад

    VDS ❤ super

  • @firoskaladi1439
    @firoskaladi1439 Месяц назад +2

    Ramesh chennithala ❤❤❤

  • @saneshsanesht771
    @saneshsanesht771 Месяц назад +10

    അടുപ്പ് കൂട്ടി ചർച്ച സതീശനെ കുറ്റം പറഞ്ഞു... സതീശന്റെ പോക്ക് ശരിയായ ദിശയിൽ ആണെന്ന് ഉറപ്പായി....
    ഈ അടുപ്പ് കൂട്ടി ചർച്ചയിൽ ഇവർ പാർലമെന്റ് ഇലക്ഷനിൽ പറഞ്ഞത് സിപിഎം പറയുന്ന സീറ്റ്‌ അവർക്ക് കിട്ടും അവർക്ക് അതിനുള്ള മെഷീൻറി ഉണ്ട് എന്ന്...... 😆😆😆😆
    എനിട്ട് എന്തായി 😆

    • @user-fu2eu9hl2z
      @user-fu2eu9hl2z Месяц назад +2

      Correct
      തൃക്കാക്കര - 25,000 Votes നു LDF പൊട്ടി
      പുതുപ്പള്ളി - 38,000 votes നു LDF പൊട്ടി
      Loksabha - 1 Seat മാത്രം ആണ് LDF ജയിച്ചത് ആലത്തൂര്‍ അതും കഷ്ടിച്ച് 20,000 വോട്ടിന് 😂😂 എന്നിട്ട് UDF നേ കുറ്റം പറഞ്ഞ്‌ കൊണ്ട് ഇരിക്കുക.

  • @user-kg3jm7eb4p
    @user-kg3jm7eb4p Месяц назад

    VD യോ അധികാരമോഹിയായ ചെന്നി തലയോ പോരായെന്ന് ഞാൻ വിശ്വസിക്കുന്നു

  • @nagarajans36
    @nagarajans36 26 дней назад

    സ്വന്തം കാര്യം നോക്കും എന്നല്ലാതെ ജനങ്ങൾക്കുവേണ്ടി ഈമഹാൻ ഒന്നും ചെയ്യാൻ പോകുന്നില്ല

  • @davidrasheeddavid3689
    @davidrasheeddavid3689 Месяц назад +1

    ഉള്ളി ആകും

  • @shafeeq007ify
    @shafeeq007ify Месяц назад

    VDS good leader 👍

  • @aboobackerka4774
    @aboobackerka4774 Месяц назад +3

    അന്യായ നിരീക്ഷണം തന്നെ
    ഒന്ന് പോടാ ഉവ്വേ
    ഇരിക്കുന്നത് കണ്ടാൽ തോന്നും ആധികാരികമായി പറയുന്ന പോലെ ആണ്
    കൊല്ലത്ത് MLA ഉണ്ടോ
    ഒന്നോ
    വേറെ ഒരാൾ കൂടി ഉണ്ടല്ലോ
    ഇതൊന്നും ഗ്രാഹ്യം ഇല്ലാതെ ആണ് ആകാശത്തിന് താഴെ ഏത് വിഷയവും സംസാരിക്കാൻ ഇരിക്കണത്

  • @josephjohn5938
    @josephjohn5938 Месяц назад

    Mr VD Satheeshan is a good leader our next chief minister sure ❤❤❤❤❤❤❤❤

  • @rajivenkannamam
    @rajivenkannamam Месяц назад +1

    Congress organization setup is in a very bad shape.. So assembly election is very difficult. A good leadership is not available..social organizations like nss, sndp muslim organization s, especially xians votes may not be fully support Congress. Vd, chennithala, sudhakaran, tharror etc are not good enough to lead congr to power. People have lost faith in local leaders, but Congress men love Rahulji, priyankaji, Khadgeji, even K C,,,,

  • @midlajmoorkannil7789
    @midlajmoorkannil7789 Месяц назад

    VD 🔥🔥
    Power full nedav tane an

  • @aswinravi1847
    @aswinravi1847 Месяц назад

    Why you guys not speaking about karanataka job reservation bill

  • @madhavanunni7335
    @madhavanunni7335 Месяц назад

    Congress MLAs and high command will decide, first let them win panchayat election then NivyamaSabha captainum coachumokke pinne

  • @ayoobrahmankvr7098
    @ayoobrahmankvr7098 Месяц назад +1

    വയനാട് മണ്ഡലത്തിലെ പ്രധാന udf പഞ്ചായത്ത് കാവനൂർ ഇപ്പോ കോൺഗ്രസ്‌ ന്റെ നെറികെട്ട കളി കൊണ്ട് cpm മായി ചേർന്ന് ഭരിക്കുന്നു 😁

  • @ashraf.kpparambatt
    @ashraf.kpparambatt Месяц назад +4

    നിഷാദേ ഒന്ന് പോയി പൊട്ടി കരയ് എന്നിട്ട് ആ കണ്ണീര് തുടച്ചു വാ 😄😄😄

  • @SHARIK-kc1gm
    @SHARIK-kc1gm Месяц назад

    Vd💙

  • @NoName-sb1jr
    @NoName-sb1jr Месяц назад +2

    Congrass jayichaal sahadhaaba tharankam,
    Rahul Gandhi effect ,modhi viruthatha
    Cpim jayichaal kedar party
    Congrass mutham ,
    😂😂😂
    Ee kayinja thiranjeduppil ponnaniyilum malappurathum vadakarayilum okke inchoodinch malsaram ennaa ivammaar neerupanam cheyithirunnath 😂
    Idakk ponnaniyil leegum vadakarayil congrass tholkum ennum paranj cpim n 8 seatum pravjich
    On eneeet Poonam hey
    Congress ee rajyathe janangalude manassinte aashayamaan eth kaalathum janangal Congress ne thiranjedukkum paraajaya peduthiyaalum mukthamaakkaan sammathikkilla ❤❤

  • @jacobabraham6132
    @jacobabraham6132 Месяц назад

    Sashi Tharoor is the best choice for CM…..K.C.Venugopal is not acceptable for people.

  • @mohamedbilal535
    @mohamedbilal535 Месяц назад

    തിരിച്ചു വരും
    കോൺഗ്രസ് ❤

  • @NoushadNoushad-ii1ff
    @NoushadNoushad-ii1ff Месяц назад

    VD👍

  • @Saji202124
    @Saji202124 Месяц назад +2

    Pinarayi vijayanodulla verupp ane congressine janam kanunne..allade congress prstanathe istapett alla. Estapedinnidathanu congresinte miduk

  • @shajins08
    @shajins08 Месяц назад +1

    🤣🤣🤣🤣 ലീഗ്ള്ളതുകൊണ്ട് അങ്ങിനെ പോകുന്നു...

  • @AJAY-zw6pv
    @AJAY-zw6pv Месяц назад

    5,000 അല്ല 9,000 വോട്ട് ന് ആണ് ഉമ്മൻ ചാണ്ടി ജയിച്ചത്

  • @hacklearndaily
    @hacklearndaily Месяц назад +3

    Spend 18min to hyping BJP😂

  • @ASCOKULAMAVU
    @ASCOKULAMAVU Месяц назад

    V d❤❤

  • @melvin_aryans
    @melvin_aryans Месяц назад

    VDS❤️

  • @user-dh2rs6ie1k
    @user-dh2rs6ie1k Месяц назад +17

    കോൺഗ്രസ്‌ തുനിഞ്ഞിറങ്ങിയാൽ 100. സീറ്റ് കിട്ടും

    • @ajayshan9685
      @ajayshan9685 Месяц назад +1

      LDF അടിച്ചു കേറും 🫰

  • @manjuxavier6945
    @manjuxavier6945 Месяц назад

    ബിജെപി കേരളത്തിൽ വലിയ ശക്തിയായി മാറുന്നു ❤

  • @BijuAbraham-kx2qy
    @BijuAbraham-kx2qy Месяц назад

    750😊1 😊myth ? ?😊😊😊😊😊

  • @bldg1957
    @bldg1957 Месяц назад +3

    Nishad cpm agent aano 😅

  • @abdulsalam2948
    @abdulsalam2948 Месяц назад

    Aduppile charcha

  • @MavelikaraMediaChannel
    @MavelikaraMediaChannel Месяц назад

    ഈ അടുത്തകാലത്ത് യുഡിഎഫ് അധികാരത്തിൽ പരത്തില്ല യുഡിഎഫിന് 35 സീറ്റുകൾ എൽഡിഎഫിന് 100 സീറ്റിൽ മേലെ കിട്ടും

  • @BijuAbraham-kx2qy
    @BijuAbraham-kx2qy Месяц назад

    Dr S T M P ❤2026 ❤C M ❤🎉

  • @NoName-sb1jr
    @NoName-sb1jr Месяц назад +1

    Vimarshanangal avaam pakshe athiru kadanna pucham manobhaavam Congress nood ee channelilnund keralathil Congress kaar illaathaayi ennoru kandathalaaan ee mahaan parayunnath karanam kadhar dhaarikkunnilla enn enthoru bayankara kandathalaaan , ajimsey
    Kannur muthal thiruvanathapuram vare pinarayude polisinteyum gundakaludeyum adiyum akramangalum ettuvaangi janangalude idayil cpim nte yum vijayanteyum mugam vigrthamaakkiyath congrassinte yuvajana sankadana mathramaan
    Valiya ahankarathoode pinaraayi kond Vanna silver line paraajaya peduthiyath congrass aan
    Vidhyabhyasa sthabanangalile bharana partyude avihidha idapedalukalk ethire roadil ethra ethra samarangal ksu ee kayinja varshangalil nadathi
    Ellaa varthakalum ningal thanne live cheyyaarundalllo