ഈ sound ഇങ്ങനെ കണ്ടുപിടിക്കാം.... car stabilizer link and cut bush sound issue

Поделиться
HTML-код
  • Опубликовано: 8 фев 2025

Комментарии • 45

  • @aravind.vpathanadu4222
    @aravind.vpathanadu4222 Месяц назад +11

    എന്തായാലും താങ്കൾക്ക് വേണമെങ്കിൽ edit ചെയ്തു ചെയ്യാമാരുന്ന വീഡിയോ സത്യസന്ധമായി കാണിച്ചതിൽ നിന്നും താങ്കളുടെ നിഷ്കളങ്കത്വം ഒന്നും കൂടി വ്യക്തമായി.... Keep going..... Good👍

  • @mohamedrasheed46
    @mohamedrasheed46 Месяц назад +2

    Super ❤

  • @SandeepSandeep-fg6ib
    @SandeepSandeep-fg6ib Месяц назад +2

    Wagon r നും ഇതേ സൗണ്ട് ഉണ്ട് ഇതായിരിക്കുമോ കംപ്ലയിന്റ്

  • @salimph3492
    @salimph3492 Месяц назад +2

    ഏത് പോലീസ് കാരനും ഒരു പറ്റൊക്കെ പറ്റും 😄
    👍👍👍👍👍👍👍👍

  • @07amdec
    @07amdec Месяц назад +1

    ecostvm?

  • @cirilignatious8663
    @cirilignatious8663 Месяц назад +1

    Ithinte bush kal mathramayi onnum maraan pattille.. lower arm bushes okke pole

  • @sanbabs1
    @sanbabs1 Месяц назад +1

    എൻറെ വണ്ടിക്ക് ഇതുപോലെ ഒരു സൗണ്ട് ഉണ്ട്..പ്രത്യേകിച്ചും കട്ട റോഡുകളിൽ നിന്നും നമ്മൾ ക്ലച്ച് ചവിട്ടി ഗിയർ മാറുമ്പോഴും അല്ലെങ്കിൽ ക്ലച്ച് breake ഒരുമിച്ച് ചവിട്ടുമ്പോഴും.. അതായത് engine ഗിയറുമായി disconnect ആവുമ്പോൾ.. എന്തായിരിക്കും കാരണം.. താങ്കളുടെ ഗാരേജ് എവിടെ ആണ്

  • @AjithAji-n8t
    @AjithAji-n8t Месяц назад +1

    Sabin anda vento carenum etupola sound und stirig ayirikkumo suspensan ano aryilla atanagilm udasam atrarupayakum pls marupadi prateshikkunnu

    • @KERALAMECHANIC
      @KERALAMECHANIC  Месяц назад

      സ്റ്റിയറിങ് തിരിക്കുമ്പോൾ ഉണ്ടാകുന്ന സൗണ്ട് ഒരു പക്ഷേ ഷോക്ക് മൗണ്ടിങ്ങിന്റെ ആകാം

  • @anazmob
    @anazmob Месяц назад +1

    Neghalude work shop evidenu

    • @KERALAMECHANIC
      @KERALAMECHANIC  Месяц назад

      കൊല്ലം ജില്ലയിൽ കൊട്ടിയം

  • @danishtt5595
    @danishtt5595 Месяц назад +1

    എന്റെ വണ്ടിയുടെത് മാറ്റി ഒരുമാസം മുൻപ്. Ertiga

  • @akhineshnathnairs9302
    @akhineshnathnairs9302 Месяц назад +1

    Chetta enta ford figo steering thirkumbo oru sound varun tyre air illatha ooduna pola but tyre inu problems onnum illa entharikm

    • @KERALAMECHANIC
      @KERALAMECHANIC  Месяц назад

      ഷോക്ക് മൗണ്ട് ആകാം

  • @vmsreekanth
    @vmsreekanth Месяц назад +1

    Ee shock absorber recondition cheythu upayogikunnathu nallathano?

    • @KERALAMECHANIC
      @KERALAMECHANIC  Месяц назад +1

      Alla

    • @vmsreekanth
      @vmsreekanth Месяц назад

      @@KERALAMECHANIC RC renewal time il service nu koduthapol lower arm oke matiyirunnu, shock absorbers recondition cheyam nu paranju athu cheythu. Pakshe atra sugam onnum illa ipo odikan, sarikum work cheyunnundonnu ariyilla..

  • @jamshivlog9250
    @jamshivlog9250 Месяц назад +1

    Ente yaris sedan slow moving time vibrating sound enthannu parayamoo

  • @rassyahp4222
    @rassyahp4222 Месяц назад +2

    Ende ford fiest runningil ninn off aayi etra sramichitum on aavunilla enthaan enn parayaamo please

    • @Sooraj741
      @Sooraj741 Месяц назад +1

      വണ്ടിടെ ജാതകം കൂടി അയക്കൂ... Ennal അല്ലേ നോക്കി പറയാൻ പറ്റുള്ളൂ

    • @rassyahp4222
      @rassyahp4222 Месяц назад +1

      Mechanic vannu pakshe pidikittunilla ​@@Sooraj741

    • @mohammedjezeem6485
      @mohammedjezeem6485 Месяц назад

      ECM check cheyth nokkuu.....
      Enikkum undaayirunnu

    • @rassyahp4222
      @rassyahp4222 Месяц назад

      Pinnid enth cheythu​@@mohammedjezeem6485

  • @RelaxThadicadu-c9m
    @RelaxThadicadu-c9m Месяц назад +1

    Hi chettaa
    Ante ms800 mpfi 2007 modal aanu...coolent tankil top up cheithal oodiyalum ellelum 1 week gapil coolent theernnu povunnu... leak check cheithu...radiator cap maari... radiator clean cheithu...head gasket paninju..no reksha..nthavum problem...over heat ella...vandi oodunnenum problem ella

    • @KERALAMECHANIC
      @KERALAMECHANIC  Месяц назад

      ലീക്ക് എവിടെയെങ്കിലും ഉറപ്പായും ഉണ്ടാകും

    • @RelaxThadicadu-c9m
      @RelaxThadicadu-c9m Месяц назад

      Ath nookkandey avideyokkeya... work shopil ethuvare kandupidichilla

    • @KERALAMECHANIC
      @KERALAMECHANIC  Месяц назад

      നല്ലവണ്ണം ഓടി ചൂടായ ശേഷം ചെക്ക് ചെയ്യുക മിക്കവാറും ലീക്കുള്ള ഭാഗം കിട്ടും. വാട്ടർ പാസേജുകൾ എല്ലാം തന്നെ ചെക്ക് ചെയ്യണം അതായത് കൂളന്റ് സർക്കുലേഷൻ ചെയ്യുന്ന എല്ലാ ഭാഗങ്ങളും കൃത്യമായി നോക്കണം വണ്ടി ഓടി ചൂടായശേഷം നോക്കിയാൽ ചെറിയ ലീക്കുകൾ കണ്ടുകിട്ടും

    • @RelaxThadicadu-c9m
      @RelaxThadicadu-c9m Месяц назад

      @KERALAMECHANIC enn kollam to TVM oodi...kurav ethuvare kanichittilla.. thermostat valve puthiyath ettu..nerathey ath ellayirunnu

    • @RelaxThadicadu-c9m
      @RelaxThadicadu-c9m Месяц назад

      Radiatoril leak varumo

  • @pranavprasannan556
    @pranavprasannan556 Месяц назад +1

    🖤

  • @sajus7323
    @sajus7323 Месяц назад +3

    ചേട്ടന്റെ വർക്ഷോപ്പ് എവിടെയാണ്

  • @wayfarer1679
    @wayfarer1679 Месяц назад +1

  • @harisizwa176
    @harisizwa176 Месяц назад +1

    🦾

  • @RoshanJoe-s7z
    @RoshanJoe-s7z Месяц назад +1

    താങ്കൾ എന്തുകൊണ്ട് കട്ട്‌ ബുഷ് മാറ്റിയില്ല

  • @AkhilrajKARKCREATION
    @AkhilrajKARKCREATION Месяц назад +1

    Hai bro number onn tharamo?

  • @vysakhthulasi284
    @vysakhthulasi284 Месяц назад +1

  • @noufal2322
    @noufal2322 Месяц назад +1

  • @sagarbabu123
    @sagarbabu123 Месяц назад +1