ഞാനും പോയിരുന്നു. പൂപ്പൊലി കാണാൻ.നല്ല കാഴ്ച. മനോഹരമായിരിക്കുന്നു. ഒരു വിഷമം തോന്നി. എന്തെന്നാൽ അവിടെ ഒരു Stal ഉണ്ട്,ഒരുപാട് സാധനങ്ങളുണ്ട്. But അതിലൂടെ ഒന്ന് പുറത്തേക്കെത്താൻ ഒരുപാട് പ്രയാസമായി. എനിക്ക് തോന്നിയത് അവർ നിർബന്ധിച്ചു നമ്മളെ കാണിക്കുന്നപോലെ. ചെറിയ കുട്ടികളുമായിട്ടാണ് പോയത്. നല്ല തിരക്കായിരുന്നു. അതിന്റെ അകത്തു നിന്ന് പുറത്തോട്ടിറങ്ങാൻ കഷ്ട്ടപ്പെട്ടു. സത്യം പറഞ്ഞാൽ കയറിയത് കുടുങ്ങിപ്പോയപോലെ. Emergency Exit കണ്ടു. But avide gate പൂട്ടിയിട്ടിരിക്കുകയിരുന്നു. ആരും ഇല്ല. അവസാനം ചതിക്കിടന്നൊക്കെ പുറത്തെത്തി. കാണേണ്ടവർക്കും സമയം പ്രശ്നമല്ലാത്തവർക്കും കൊഴപല്യാട്ടോ. ഇത് പക്ഷെ അല്ലാത്തവർക്ക് ഒരു രക്ഷയും ഇല്ലാത്തപോലെ. ഇനി ആരും അങ്ങനെ കുടുങ്ങേണ്ട. അനുഭവം പറഞ്ഞെന്നുള്ളു. പെട്ടന്ന് പുറത്തിറങ്ങണമെന്നുള്ളവർ, അതിൽ കയറാത്ത വഴിനോക്കുന്നതാവും better.
നല്ലൊരു പരുപാടി ആണ്....... അമ്പലവെയിൽ നടക്കുന്ന പൂപ്പൊലി..... ആദ്യമായി ഒന്ന് പറയാം... അവിടെ പൂപ്പൊലി ഒരുപാടു കലാപരിപാടികൾ നടക്കുന്നുണ്ട്... അവിടുത്തെ സംഘടകർ ഒന്ന് മറന്നു അമ്പലവെയിൽ മലയാളികളുടെ എല്ലാവരുടെയും മനസിലേക്ക് എത്തിച്ച ടോപ്സിങ്ങർ പാടിയ മെബിൻ... ആ കുട്ടിക്ക് അവിടെ ഒരു പരുപാടി കൊടുക്കാനോ....... അവനെ ആദരിക്കാനോ മറന്നു.... ലോക മലയാളി സംഗീത പ്രേമികളുടെ മനസ്സിൽ ഇടo പിടിച്ച അമ്പലവെയിൽ മെബിൻ മാർട്ടിൻ..... അതിനു അപ്പുറം ഒന്നും സന്തോഷം തോന്നുന്നില്ല ❣️❣️🙏🙏 എന്തായാലും സ്വന്തം നാട്ടുകാരെ അറിയാതെ പോയ സംഘടകർ 👌
താമരശ്ശേരി ചുരം വഴി വരുന്നവർക്ക് ചുണ്ടയൽ നിന്നും തിരിഞ്ഞ് വടുവൻചാൽ വഴി അമ്പലവയലിലേക്കെത്താം, കർണ്ണാടക, ഗൂഡല്ലൂർ ഭാഗത്ത്നിന്നും ബത്തേരി വഴിയും അമ്പലവയലിലേക്കെത്താം
@@shabiinu5625വിഷമിക്കണ്ട, അതു കഴിഞ്ഞും ഉണ്ടാകും. 15 വരെ സ്റ്റാൾ,പാർക്, etc ഉണ്ടാകു. പൂപ്പോലി പിന്നെയും ഉണ്ടാകും, പക്ഷെ കുറേ ചെടികൾ ഒക്കേ അപ്പോഴേക്കും പോകും
അതി മനോഹരമായ കാഴ്ചകൾ കാണാൻ നല്ല ഭംഗി ഉണ്ടാരുന്നു നല്ല അവതരണവും👍🥰🥰
Thanks👍
Super
മനോഹരമായ ഒരു കാഴ്ച്ച ഒരുക്കിയതിന് ഒരുപാട് നന്ദി
Thanks👍👍
I am from ódisha for searching international flower show
👍👍
the end of this program????
കഴിഞ്ഞു , ജനുവരി 15
Njanum kootukarum poyi.Super
👍👍
ഞാനും പോയിരുന്നു. പൂപ്പൊലി കാണാൻ.നല്ല കാഴ്ച. മനോഹരമായിരിക്കുന്നു. ഒരു വിഷമം തോന്നി. എന്തെന്നാൽ അവിടെ ഒരു Stal ഉണ്ട്,ഒരുപാട് സാധനങ്ങളുണ്ട്. But അതിലൂടെ ഒന്ന് പുറത്തേക്കെത്താൻ ഒരുപാട് പ്രയാസമായി. എനിക്ക് തോന്നിയത് അവർ നിർബന്ധിച്ചു നമ്മളെ കാണിക്കുന്നപോലെ. ചെറിയ കുട്ടികളുമായിട്ടാണ് പോയത്. നല്ല തിരക്കായിരുന്നു. അതിന്റെ അകത്തു നിന്ന് പുറത്തോട്ടിറങ്ങാൻ കഷ്ട്ടപ്പെട്ടു. സത്യം പറഞ്ഞാൽ കയറിയത് കുടുങ്ങിപ്പോയപോലെ. Emergency Exit കണ്ടു. But avide gate പൂട്ടിയിട്ടിരിക്കുകയിരുന്നു. ആരും ഇല്ല. അവസാനം ചതിക്കിടന്നൊക്കെ പുറത്തെത്തി. കാണേണ്ടവർക്കും സമയം പ്രശ്നമല്ലാത്തവർക്കും കൊഴപല്യാട്ടോ. ഇത് പക്ഷെ അല്ലാത്തവർക്ക് ഒരു രക്ഷയും ഇല്ലാത്തപോലെ. ഇനി ആരും അങ്ങനെ കുടുങ്ങേണ്ട. അനുഭവം പറഞ്ഞെന്നുള്ളു. പെട്ടന്ന് പുറത്തിറങ്ങണമെന്നുള്ളവർ, അതിൽ കയറാത്ത വഴിനോക്കുന്നതാവും better.
Yes👍👍
നാളെ അവിടെ പോയി ഒരു vlog ചെയ്യണം ❤❤
👍
ചേട്ടായിye ഞാൻ അവിടെ കണ്ടിരുന്നു. നിങൾ video എടുക്കുന്ന്തിൻ്റെ തിരക്കിൽ ആയത് കൊണ്ട് ആണ് സംസരിക്കത്തിരുന്നത്.video adipoli 👌👌
അതൊന്നും കുഴപ്പമില്ലായിരുന്നു പരിചയപെടാമായിരുന്നല്ലോ👍
Ippoyum undo ethra day unadvum
@@Jithuzjourney ഇനിയും aakalo 👍🤝
@@salihsalih3535 January 15 വരേ
@@oru_sadharana_veettamma yes👍
നല്ലൊരു പരുപാടി ആണ്....... അമ്പലവെയിൽ നടക്കുന്ന പൂപ്പൊലി..... ആദ്യമായി ഒന്ന് പറയാം... അവിടെ പൂപ്പൊലി ഒരുപാടു കലാപരിപാടികൾ നടക്കുന്നുണ്ട്... അവിടുത്തെ സംഘടകർ ഒന്ന് മറന്നു അമ്പലവെയിൽ മലയാളികളുടെ എല്ലാവരുടെയും മനസിലേക്ക് എത്തിച്ച ടോപ്സിങ്ങർ പാടിയ മെബിൻ... ആ കുട്ടിക്ക് അവിടെ ഒരു പരുപാടി കൊടുക്കാനോ....... അവനെ ആദരിക്കാനോ മറന്നു.... ലോക മലയാളി സംഗീത പ്രേമികളുടെ മനസ്സിൽ ഇടo പിടിച്ച അമ്പലവെയിൽ മെബിൻ മാർട്ടിൻ..... അതിനു അപ്പുറം ഒന്നും സന്തോഷം തോന്നുന്നില്ല ❣️❣️🙏🙏 എന്തായാലും സ്വന്തം നാട്ടുകാരെ അറിയാതെ പോയ സംഘടകർ 👌
👍👍
😊😊😊😊😊eeSS
👍👍
👍
Ethra days vare indavum?
15 വരെ
പൂപ്പൊലി 🎉🎉🎉🎉❤❤
👍👍
ഞാനും വരുന്നു കാണാൻ
OK
Ente naad❤❤
yes👍
👍
👍
Wyd❤❤❤❤❤poopoli
👍👍
🎉🎉🎉🎉🎉🎉🪻🪻🪻🌻🌻🌻
👍👍
❤
👍👍
❤❤😅👌
🤝🤝
നാളെ പോവണം
വീഡിയോ എടുക്കണം
യൂ ട്യൂബിൽ' ഇടണം
എല്ലാവരേയും' കാണിക്കണം
welcome👍
പതിനഞ്ചാം തീയതി തീരും
👍
അല്ല ബത്തേരി അമ്പലവയലിൽ ആണ്
എത്ര days ഉണ്ട്
15 വരെ
ഇത് എന്ന് തീരും..
ഞങ്ങൾ 8ന് വയനാട് വരുന്നൂ...
15 വരെ ഉണ്ട്
15
എത്ര ദിവസം വരെ ഉണ്ടാവും പൂപൊലി
15 വരെ
Poopoli date veendum neettio
No
ഇവിടെയാണ് tur പോകുന്നത്
Yes👍
Ayyo 15 vareyano ullath .
Yes👍
മറ്റു സ്ഥലങ്ങളിൽ നിന്നു വരുന്നവർക്ക് വരേണ്ട റൂട്ട് ഒന്നു പറയാമോ...
താമരശ്ശേരി ചുരം വഴി വരുന്നവർക്ക് ചുണ്ടയൽ നിന്നും തിരിഞ്ഞ് വടുവൻചാൽ വഴി അമ്പലവയലിലേക്കെത്താം, കർണ്ണാടക, ഗൂഡല്ലൂർ ഭാഗത്ത്നിന്നും ബത്തേരി വഴിയും അമ്പലവയലിലേക്കെത്താം
ഞാനും പോയി
Yes👍
തലപ്പുഴ കഴിഞ്ഞിട്ടാണോ
തലപ്പുഴയൊക്കെ കഴിഞ്ഞ് ഒരുപാട് വരണം
പൂപോലി എത്ര ദിവസം ഉണ്ടാവും
15 വരെ
@@Jithuzjourney 😔

❤❤❤
👍