മസാല കപ്പലണ്ടി ഉണ്ടാക്കാൻ ഒരു എളുപ്പ വഴി || Secret to make Spicy Masala Peanuts || Ep:675

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 701

  • @shahinasabu2170
    @shahinasabu2170 5 лет назад +8

    ഇന്നത്തെ evening snack ഇതായിരുന്നു. മക്കൾക്കു ഭയങ്കര ഇഷ്ടം ആയി. Thanks വീണ ചേച്ചി 🙏🙏🙏🙏🙏🙏🙏

  • @bushrahafsa5742
    @bushrahafsa5742 4 года назад +1

    ഞാൻ ഉണ്ടാകിട്ടോ നല്ല സൂപ്പറായി 👌🥰😋.. മുൻപ് ഞാൻ വേറെ റെസിപി ട്രൈ ചെയ്തിരുന്നു ഫ്രൈ ചെയ്തു വരുമ്പോൾ kurachu കട്ടിയിൽ കോട്ടിങ് വരുന്നു .. ഇതു നേരിയ കോട്ടിങ് ആയി പൊളി 🥰🥰 veettil എല്ലാർക്കും ഇഷ്ട്ടായി . Thanks ♥️♥️

  • @prasanthvp2547
    @prasanthvp2547 5 лет назад +17

    കുറച്ചു ദിവസായി ഉണ്ടാക്കണം എന്നു വിചാരിച്ചിട്ട്.. ഇനി എന്തായാലും റെസിപ്പി കിട്ടിയല്ലോ.. താങ്ക്സ് ചേച്ചി

  • @aswathyrajeevrajeev8013
    @aswathyrajeevrajeev8013 4 года назад +1

    ആദ്യമായാണ് ഞാൻ ഒരു ചാനനിൽ comment ഇടുന്നത് ഒരു Thanks പറയാതിരിക്കാൻ വയ്യ ചേച്ചി ഇതിനു മുൻപ് ഞാൻ കപ്പലണ്ടി റോസറ്റ് ഉണ്ടാക്കിയിട്ടുണ്ടായിരുന്നു പക്ഷെ അത് ശരിയായില്ല ഒട്ടിപ്പിടിച്ചു പക്ഷെ ചേച്ചി പറഞ്ഞു തന്ന പോലെ ചെയ്ത പ്പോൾ supper ആയി Thank You So much

  • @shamsishammy8900
    @shamsishammy8900 5 лет назад +47

    Salted green peas chaiyyumo Chechi

  • @beenajojo2871
    @beenajojo2871 5 лет назад

    എക്കാലത്തെയും എന്റെ ഒരു ദൗർബല്യമാണ് pea nuts...ഇവിടെ കിട്ടുന്നത് കട്ടിയുള്ള തോടോടു കൂടിയതാണ് ...പിന്നെ കുത്തിയിരുന്ന് പൊളിച്ചെടുത്തു തന്നു Jojo..ഉണ്ടാക്കി ..
    Crunchy and crispy...thank you, Veena

  • @sindhuajiji3765
    @sindhuajiji3765 4 года назад +1

    ഇതു കൊള്ളാല്ലോ എന്റെ മോന് ഭയങ്കര ഇഷ്ടം ആണ് mon അടുത്ത വെക്കേഷന് വരുമ്പോൾ ഉണ്ടാക്കാം കേട്ടോ കുട്ടി ഇല്ലാതെ ഉണ്ടാക്കാൻ മനസ്സ് വരുന്നില്ല. എന്തായാലും സൂപ്പർ ആയിട്ടുണ്ട്‌ വീണ

  • @ammuammu5840
    @ammuammu5840 4 года назад +1

    തിന്നാൻ വാങ്ങിക്കുമ്പോൾ മസാല കടലയാണ് എപ്പോഴും വാങ്ങിക്കുക
    Thanks ചേച്ചി വീട്ടിൽ ഉണ്ടാക്കാൻ പറഞ്ഞു തന്നതിന് ☺️

  • @midhunmidhun5645
    @midhunmidhun5645 5 лет назад +1

    കാത്തിരുന്ന റെസിപ്പി. തീർച്ചയായും ഉണ്ടാക്കും എന്റെ മക്കൾക്ക് ഒത്തിരി ഇഷ്ട്ടമാണ്. നാട്ടിൽ നിന്ന് ആരുവന്നാലും അമ്മ കൊടുത്തു വിടും.റെസിപ്പി കിട്ടിയല്ലോ ഇനി വീട്ടിൽ ഉണ്ടാക്കാം thanku ചേച്ചികുട്ടി 😍😍

  • @sarithar7589
    @sarithar7589 4 года назад +1

    Thanks chechi recipe thappuvayrunnu.spoon same nte kayyilundu

  • @dianajoe3842
    @dianajoe3842 4 года назад +9

    I tried this ... turned out really well my 3 kids and parents enjoyed. Enjoy watching and trying out ur various innovations.. Kudos to ur genuine rendering.. Best wishes

  • @appusachus9122
    @appusachus9122 4 года назад +2

    Try cheythu nokki... Perfect taste... Prathyekichum aa perumjeerakam koodi cherthappol👌😋👍... Thank u chechi.....

  • @quebecmalayali2746
    @quebecmalayali2746 5 лет назад +6

    അടിപൊളി, എന്റെ ഫേവ് ആണ് roasted കടല, ഇതൊക്കെ എങ്ങനെ ആണ് ഉണ്ടാകുന്നത് എന്ന് ഓർത്തിത്തിട്ടുണ്ട്. ഇനി ഈസി ആണല്ലോ. താങ്ക്യൂ വീണേച്ചി

  • @abithap9582
    @abithap9582 5 лет назад +1

    അടിപൊളി.. ഇതൊക്കെ ഇത്ര എളുപ്പം ആയി ഉണ്ടാകാം അല്ലേ... പാചകം പഠിച്ചുതുടങ്ങുന്ന നമ്മളെപോലുള്ളവർക് ചേച്ചിയുടെ വീഡിയോസ് ഒരു അനുഗ്രഹം ആണ് 😀😍... ഇത്രയും ആത്മാർത്ഥമായി പാചക വീഡിയോസ് ചെയ്യുന്ന ചേച്ചിക്ക് ആശംസകൾ....ഇനിയും ഉയരങ്ങളിൽ എത്തട്ടെ... ശിശുദിനാശംസകൾ 🙂🙂

  • @Jyodeepak
    @Jyodeepak 4 года назад

    Karuveppila katri kondu murichu itaal valare easy aayi mix aayi kittum.

  • @vijaytp7320
    @vijaytp7320 5 лет назад

    വീണ എനിക്ക് ഇഷ്ടമാണ് കപ്പലണ്ടി ഉണ്ടാക്കി നോക്കംട്ടോ ഇപ്പോൾ veenaude കറികൾ ആണ് ഞാൻ ഉണ്ടാക്കുന്നത് എനിക്ക് ഒരുപാട് ഹെല്പ് ആണ് താങ്ക്സ് വീണ

  • @sanjanasajitha9286
    @sanjanasajitha9286 5 лет назад

    സൂപ്പർ വീണ ചേച്ചി എത്ര നന്ദി പറഞ്ഞാലും തീരില്ല . നന്ദിയിൽ ഒതുക്കുന്നില്ല അതുലുമപ്പുറമാണ് എനിക്ക് വീണ ചേച്ചിയോട് എന്റെ മോൾക്ക് നല്ല രുചിയുള്ള ഭക്ഷണം തയ്യാറാക്കാൻ എന്നെ സഹായിക്കുന്ന എന്റെ വീണ ചേച്ചിയ്ക്ക് ചക്കര ഉമ്മ .ഞാൻ ചേച്ചിയുടെ എല്ലാ Recipe യുംഉണ്ടാക്കും പക്ഷേ photo അയക്കാനൊന്നും അറിയില്ല .ചേട്ടനും കുഞ്ഞുങ്ങളും വീണ ചേച്ചിയും നമ്മുടെ വീട്ടിലെ ഒരാളായി ട്ടാ ഞാൻ കാണുന്നത് . എന്റെ വീണ ചേച്ചിയ്ക്ക് ഒരു പാട് ചക്കര ഉമ്മ

  • @theresemandju3436
    @theresemandju3436 5 лет назад +2

    Veena nalla snack....eividda nalla Maza...wat a timely snack...tq....so much...👍👍👍👍

  • @reshmi6518
    @reshmi6518 5 лет назад +12

    I tried this and came out perfect .I tried making this before but never came out so perfect. Thank you dear 😘😘

  • @ashwinsreedevi
    @ashwinsreedevi 4 года назад +7

    I tried out this recipe. Super easy and mess free to make and delicious of course ! Will save this ! Thank you 🙏

  • @misriyashaji6284
    @misriyashaji6284 5 лет назад +3

    കുട്ടിത്തം മാറാത്ത എല്ലാ വലിയ കുട്ടികൾക്കും ശിശുദിനം ആശംസിക്കുന്നു. കപ്പലണ്ടി എന്തായാലും try ചെയ്യും. 👍👍👍🌹🌹🌹🌹🌹

  • @josiahjohnson5907
    @josiahjohnson5907 3 года назад +1

    ഞാൻ ഉണ്ടാക്കി supperbb സാനം 🥰🥰❤❤❤😋😋😋😋😘😘😘

  • @ajithkumarraman8735
    @ajithkumarraman8735 10 месяцев назад

    വീണാജി പൊളിയല്ലേ... Your recipes are always a taste apart❤❤

  • @shimakayakkal2818
    @shimakayakkal2818 5 лет назад +2

    Chechi njaninnundaki super aayirunu 😘😘😘.thank you so much veenechi

  • @cinirajeev1199
    @cinirajeev1199 4 года назад +1

    Adipoliiii recipe chechiii

  • @mayaremadevi18
    @mayaremadevi18 3 года назад +1

    Last day njan soya fry undakki നോക്കി. Super ആയിരുന്നു kuttikalkku okke ishtappettu.avarkku valare kurachu items ഉള്ളു ishtam ullath. Athinte koottathil ഒരു item കൂടി thannathil thanks.Coconut oil ആണോ use ചെയ്യുന്നത് fry ചെയ്യാന്‍?

  • @heeramohan9703
    @heeramohan9703 5 лет назад

    ചേച്ചി ഈ റെസിപ്പി കുറെ ആയി അന്വേഷിക്കുന്നു. Thank u ചേച്ചി... Love u..

  • @jinsymani4532
    @jinsymani4532 5 лет назад +8

    പാചക ലോകത്തേക്ക് കാലെടുത്തു വെക്കുന്ന എന്നെ പോലുള്ളവർക്ക് ഒരുപാട് helpful ആണ് ചേച്ചിയുടെ videos. Thank you ചേച്ചി

  • @harshaabhi2975
    @harshaabhi2975 5 лет назад

    Chechi....njan last day try cheithu kto.oru more than 95% sariyayi.but ethirim koodi correct aakanundu.mulakupodi kuranju poyi.pinne first trip moothupoyi.oro thavanem mattam varuthi undakkiyeduthu.last aayappo nannayi.ippo karyangal manasilayi.nxt time perfect aakum.but tasty aarunnu kto.thank you chechi....

  • @Its_me_shanz
    @Its_me_shanz 4 года назад

    Best method aan... Njan try cheyyan agrahikkunnu

  • @remlaththayyil2583
    @remlaththayyil2583 4 года назад

    Njan ithu undaki Veena super ayirunnutto

  • @susyplamoottil6801
    @susyplamoottil6801 2 года назад

    Hello veena. I was makeing the masala kappalandy. Some how when I mix little water in the beginning the skin of the kapplandy is falling apart. What is the reason. Initially I fry the raw kappalandy 2 minutes, same as you said. Otherwise it taste good. Thank you for putting new recepie. I live in U.S.A.

  • @geethavasudevan9859
    @geethavasudevan9859 5 лет назад +2

    Motta Biscuit nannaye vanu allavarkum eshtamate Thanks veena

  • @sandraradhakrishnan8462
    @sandraradhakrishnan8462 4 года назад

    Njan innu undakki,but kadalayil podi ithu pole ottippidikkunnilla,pakshe nalla taste undayi

  • @nithyabaiju5794
    @nithyabaiju5794 4 года назад +1

    Special food and tasty yandu ruchi 🤗💗💖💕💓😗🖒

  • @hridyakrishna7307
    @hridyakrishna7307 2 года назад

    Samasaaram kelkkaan nalla rasamnd. ❤️

  • @melsasantosh1596
    @melsasantosh1596 5 лет назад

    Chechikutyy thank you so much...njanundarullath Chechi paranjapole kyilellam ottipidich oru menakettaparipadi ayirunnu.yithunallathayitunde.easy method..undakinokanam

  • @shimakayakkal2818
    @shimakayakkal2818 5 лет назад +1

    Super Chechi ende makkalk ishtamanu masala kappalandi.try cheyyum.😘😘😍😍

  • @samseenasamsi7037
    @samseenasamsi7037 4 года назад

    Veenechi Nammal kazhikunn kappal andiyo alla kadayil ninn kittunna pacha kadalayoooo

  • @santhi7128
    @santhi7128 5 лет назад +8

    Thanks Veena.I have prepared .nice.earlier I was making thick coatings it was very hard also.this method is nice.😚

  • @Habi-op6ce
    @Habi-op6ce 5 лет назад

    Checheeee......its my favourite one......adipowli.....undakki nokkit ariyikkato

  • @abdullaabdulla7719
    @abdullaabdulla7719 4 года назад +1

    Chettan.smooladikkarundo

  • @rover_nes
    @rover_nes 5 лет назад +4

    Come out perfect in first try.. Thanks so much chechi

  • @zarasspace
    @zarasspace 4 года назад +4

    Made it yesterday chechi.. turned out perfect. Smell of masala with pinch of fennel was yummy 😋 Thank you 😊

  • @sneha4976
    @sneha4976 5 лет назад

    Chechi poricha pathiri receipe try cheyuo , pachiri arachullathanutto , pody kondu Alla .

  • @reetashivraj676
    @reetashivraj676 4 года назад +2

    Veena , I am so grateful to you for this particular recipe as it was a Herculean task for me. For the last ten to twelve years I have been searching for a perfect recipe of masalakadala. I tried this recipe of yours and it is a super success. Thank you

  • @reshmak687
    @reshmak687 5 лет назад +1

    Hai chechiiiiiiii orupad ishttapettu nalla receipy urqppqyum try cheyyum

  • @supriyagopalan4552
    @supriyagopalan4552 4 года назад

    Hi chechi wat can we use instead of bean flour

  • @neenuprajith3786
    @neenuprajith3786 5 лет назад

    Veenechi...... Ella videosum kaanarund.... Try cheyarum und tto.... Ithum adipoli....

  • @sabus7667
    @sabus7667 5 лет назад +3

    kollaam ketto supr try cheyyam👏👏👏

  • @athirashaiju9407
    @athirashaiju9407 4 года назад

    Veenachechy kappalandi mittayi undakkuo plzzzzz ente molinte favourite aanu iduo chechy

  • @aswathyraveendran8072
    @aswathyraveendran8072 5 лет назад +1

    Veenechi...othiri naalayi ithum kazhichitu..egg biscuit pole thanne ithum kaanumbo oru nostalgic feeling aanu..ithum ini peanut vaangumbo cheyamto

  • @sabithsabith9092
    @sabithsabith9092 5 лет назад +2

    Undakki nokkatte

  • @mytalks728
    @mytalks728 4 года назад +1

    Super,.... Tried it

  • @leemarose8081
    @leemarose8081 5 лет назад +1

    My daughter likes this very much

  • @sameerpp4379
    @sameerpp4379 3 года назад

    Ari podikk pakaram maida upayogikkan pattumo

  • @bini_bharathan
    @bini_bharathan 5 лет назад +275

    കഴിച്ചോണ്ടിരിക്കുമ്പോ കേടായ കപ്പലണ്ടി ഇടയ്ക്കു കിട്ടുമ്പോ 😂😂😂😂.. എല്ലാർക്കും ഉണ്ടല്ലേ അങ്ങനൊക്കെ ☹️

    • @VeenasCurryworld
      @VeenasCurryworld  5 лет назад +22

      pinne illee😊😁

    • @Binumol.P369
      @Binumol.P369 5 лет назад +8

      ഒരു വല്ലാത്ത അവസ്ഥ തന്നെ

    • @JOHNSONSworld
      @JOHNSONSworld 5 лет назад +31

      സത്യം തന്നെ.. പിന്നേം മൂന്നാലെണ്ണം ഒരുമിച്ച് കഴിച്ചു അഡ്ജസ്റ്റ് ചെയ്യും ല്ലേ 😄👌👍

    • @Binumol.P369
      @Binumol.P369 5 лет назад +9

      @@JOHNSONSworld എന്നാലും ആ കേടായ കപ്പലണ്ടിയുടെ taste ആകും നാവിൽ വരുന്നത്.,,,😊

    • @JOHNSONSworld
      @JOHNSONSworld 5 лет назад +4

      @@Binumol.P369 correct

  • @noorjahanakbar7869
    @noorjahanakbar7869 5 лет назад

    Undakki nannayit undu.
    Pinne tholi illathe kappalandi kondu ingane undakkiyal sheri akuvo.
    Pinne veena copper vessel clean cheyan salt,maida, vinegar mix thechu kazhukan paranjirunille.sambavam kollam tto.but pure copper mug aane athu thechathum udan clean avunundu.. kurach wait cheythal pinneyum oxidize avunu veena..udane kazhikanam.
    Enthu cheyanam

    • @VeenasCurryworld
      @VeenasCurryworld  5 лет назад

      tholi illathu pada ethu pole cheyyan.. pure copper aanel kure days nilkkunnund allel fade aakum

    • @noorjahanakbar7869
      @noorjahanakbar7869 5 лет назад

      @@VeenasCurryworld yes nikunundu

  • @pkaiswarya19
    @pkaiswarya19 5 лет назад

    Ante makkalk valiya ishta thank you chechi

  • @babumankada1012
    @babumankada1012 4 года назад +1

    Thank you veena chechi

  • @najushaan6845
    @najushaan6845 5 лет назад +7

    Chechide makkaldem chettantem bagyam🥰

  • @bencyranjith8481
    @bencyranjith8481 5 лет назад

    Bhayangara padaannu vijaricha dish aanu... Nannayi vannu... Thank you veenechi

  • @josichayan1979
    @josichayan1979 4 года назад

    This is the correct way of making it . Very nice

  • @smithayas782
    @smithayas782 5 лет назад

    Thanks veena
    എന്റെ ഉണ്ണിക്ക് ഒത്തിരി ഇഷ്ടം ആണ്. ഉറപ്പായും ഞാൻ റെഡി അക്കുന്നുണ്ട്

  • @ishanipramod9570
    @ishanipramod9570 4 года назад

    Chechi njn eth nokki undakki ... But kadala akathu nanayi fry ayita ... 2nd trip kurach adhikam neram vechu appo karinju poi... Enk tonunnu 1st kadala varakumbo 5 mnt enkilum varakaanam enn

  • @remaj.l.4638
    @remaj.l.4638 4 года назад

    Good recipe. I am allergic to kadala. What would you suggest instead of kadalappodi?

  • @noomon1304
    @noomon1304 5 лет назад

    Enikum ente monum bayankara ishttann edh.njgalude naatil edhine masala kadala nn aan parayar.endhayalum try cheyth nokum.

  • @TheSgderamath
    @TheSgderamath 4 года назад +1

    Thank you Veena for the recipe.

  • @saniotomy428
    @saniotomy428 5 лет назад

    Hai veenachechi. Njan undakitto masala peanuts.ithu kazhichitu kurenalayi. Miss cheyunna oru item aayirunnu ithu. Athinte recipiku thanks. Super aanu tasty aanu.

  • @saniotomy428
    @saniotomy428 5 лет назад

    Masala kappalandi undakitto. Super aanuto. Thanks chechi.

  • @mininair8836
    @mininair8836 5 лет назад +1

    Superr.... ഞാൻ wait cheyyukayayirunu.. ee recipekku vendi. കാരണം വീണ പറഞ്ഞ പോലെ ഉണ്ടാക്കുമ്പോൾ കയ്യൊക്കെ ആകെ മസാല purandu vruthikedakum.. പിന്നെ ഒരുമിച്ചിട്ട ആകെ ഒട്ടിപ്പിടിച്ചു ഉണ്ട akum.. ഇങ്ങനെ വിട്ടു വിട്ടുള്ള റെസിപ്പി ആരും പറഞ്ഞു thannittilla.. thank you veena.. . 😘😘😘😍😍😍

  • @amrithaku3855
    @amrithaku3855 5 лет назад

    Kadayil ninum vagy kazikarund veetil undakunath alojichite ila....try cheythu adipoli

  • @beenaanu4685
    @beenaanu4685 5 лет назад

    Chechii easyaayt wine indaakn oru video idaamo

  • @joycejoy408
    @joycejoy408 4 года назад

    if you want this to b more crispy.add a pinch of baking powder

  • @cookathomevlog4502
    @cookathomevlog4502 5 лет назад +7

    വീണ Mam
    ഞാൻ പിങ്ക് പാലട പായസം ഉണ്ടാക്കി നോക്കി
    വളരെ നന്നായി റ്റുണ്ടായിരുന്നു.
    Thank you veena Mam
    ഞാൻnew youtuber ആണ്
    Thank you so much Mam

  • @sruthyshyam6077
    @sruthyshyam6077 5 лет назад +1

    Chechi...super ethu ethra easy anennu ortheella.chechi oru sambavam aanu kto😍😍😍

  • @babypadmajakk7829
    @babypadmajakk7829 5 лет назад

    very tasty veena good വീണയെ ഒരുപാട് ഇഷ്ടമാണ്

  • @avneetha
    @avneetha 3 года назад

    This z my favourite ...thanku🙏

  • @H.R.K.0411
    @H.R.K.0411 4 года назад

    Chechi, ithu kalaki. I'll try for sure

  • @VeettuVisheshangalSaritha
    @VeettuVisheshangalSaritha 5 лет назад +3

    സൂപ്പർ ചേച്ചി. എന്റെ മോന് നല്ല ഇഷ്ട്ടമാണ് മസാല കപ്പലണ്ടി .ഞങ്ങൾ വാങ്ങാറാണ് പതിവ് ഇത് ഇത്ര എളുപ്പമാണെന്ന് വിചാരിച്ചില്ല

  • @radikashibin643
    @radikashibin643 5 лет назад +2

    Ambooo... Veenechine kond thottu. 😍😍😍 Thanku tta.

  • @radhakrishnanks6843
    @radhakrishnanks6843 4 года назад

    Payppu vellumu. Veennamengghil cheerkkamu. Aathillengghil. Kinnar vellamoo aathumillengghil. Minaral wattar. Aayaalumu mathi

  • @sheebak686
    @sheebak686 5 лет назад +1

    Hai chechi IAM a big fan of you nadan kozhikkari undakki supr supr supr ummma....

  • @sandhyanair585
    @sandhyanair585 4 года назад +3

    Thank you for the recipe 😊

  • @saranyalijeesh2954
    @saranyalijeesh2954 5 лет назад

    Njn undaki tto.. Adipoli.😋😋😋. But foto edukan ormayilla😣😣😣.. Kurache undakyullu.. Thnx chechhiii😍😍😍🎈🎈🎈

  • @lincyjohn6274
    @lincyjohn6274 5 лет назад +1

    Thank u chechi for this recipe...... l was searching this recipe from last week.....

  • @shahanad1120
    @shahanad1120 4 года назад +1

    Chechii.... adipoli

  • @remyama8850
    @remyama8850 5 лет назад

    എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് മസാല കപ്പലണ്ടി, തീർച്ചയായും ഉണ്ടാക്കും.

  • @suhanadheeraj7496
    @suhanadheeraj7496 5 лет назад

    Veenechi super ayitundu namude Masala kadala 👍😋😋

  • @alphyaappy6061
    @alphyaappy6061 5 лет назад

    Njn masala kadala undakanonn orthirunnapala chechy ee video ittath...thanks chechy 😍😍

  • @vsreehari4400
    @vsreehari4400 5 лет назад

    Thanks veenechy ഇത് njan noki irikkunna dishairunnu. 😘

  • @ratnakalaprabhu5270
    @ratnakalaprabhu5270 4 года назад

    Ithilendanoru eluppavazi ingane thanneyanu masala kappaladi undakkaru

  • @7b43riswanulla.s5
    @7b43riswanulla.s5 5 лет назад

    Thnks chechi. Ente makkalde favour anu

  • @ranjithaa4928
    @ranjithaa4928 5 лет назад +3

    Thank you so much chechi......orupadu wait chaitha recipe aayirunnu😍😍

  • @divyamenon2018
    @divyamenon2018 5 лет назад

    Ente chakkara chechi, thank you... Njan aadyamaayi undaakiyappo, that was a sticky and messy job to prepare this, you made it simple. Mwaaaaaaaaaaaahhh love you for this tip...

  • @josiahjohnson5907
    @josiahjohnson5907 3 года назад +1

    My favorite recipe 😋😋😋😋😋😘😘😘😘😘

  • @Noname-gq2qe
    @Noname-gq2qe 4 года назад +2

    Watching by eating groundnuts🤗

  • @sreyaak3814
    @sreyaak3814 5 лет назад

    Njanum try chythu super👌👌

  • @mumtazmommus9703
    @mumtazmommus9703 5 лет назад

    Masaala kapalandi enik bayanghara ishta thks chechi😋😍

  • @shadowbrothers5063
    @shadowbrothers5063 5 лет назад

    അടിപൊളിയായി.എനിക് നല്ല ഇഷ്ടമാണ്. ഞാനിതു ഉണ്ടാക്കും. 👌👌👌👌💖