"ജയറാമേട്ടാ എന്നെയൊന്നും ചെയ്യല്ലേ പ്ലീസ്"😂Fans Meet-നിടയിൽ Jayaram-നോട് അപേക്ഷിച്ച് അഭിരാമി |Part-4

Поделиться
HTML-код
  • Опубликовано: 8 янв 2024
  • Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    #jayaram #behindwoods #ozler
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwoods.com/
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    Follow us on WhatsApp: whatsapp.com/channel/0029Va59...
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag

Комментарии • 213

  • @BehindwoodsIce

    First Part :

  • @juvairiyajubi7148

    ജയറാമേട്ടനെ ഇഷ്ടമുള്ളവർ ആരൊക്കെ ?

  • @1rini000
    @1rini000  +447

    ജയറാമിനെ കാണാൻ എനിക്ക് വലിയ ആഗ്രഹം ഉണ്ട്. ഇതുവരെയും വേറെ ഒരു നടനെയും ഇതുപോലെ കാണണം എന്ന് തോന്നിട്ടില്ല 🥰🥰🥰🥰

  • @RioRash
    @RioRash  +80

    മലയാളത്തിനു ഒരു ലേഡി സൂപ്പർസ്റ്റാർ ഉണ്ടെങ്കിൽ അത്‌ ഉർവശി ചേച്ചി മാത്രമാണ്.

  • @dinamanikesavan8756

    ആരേയും വെറുപ്പിക്കാതെ എപ്പോഴും ചിരിക്കുന്ന മുഖം ജീവിതത്തില്‍ ആയാലും സിനിമയില്‍ ആയാലും എല്ലാവരും നല്ലതുമാത്രം പറയുന്ന ഒരു നല്ല മിമിക്രി സിനിമാ അഭിനേതാവ് കലാകാരന്‍ കേരളത്തിന്റെ സ്വന്തം അഭിമാനം

  • @swapnasandeep5752

    ഉർവശി അതൊരു ജന്മം തന്നെ ആണ് ❤️❤️❤️ ഉർവശി ജയറാം superhit combo ❤️❤️❤️

  • @ruksanam7867

    കുട്ടിയെ എങ്ങനെ കണ്ടത്തി അവർ വീണ്ടും കാണാൻ പറ്റി യ ത്തിൽ ഒരുപാട് സന്തോഷം

  • @Nasminaashraf

    എനിക്കൊരുപാട് ഇഷ്ടാണ്..... ഈൗ മനുഷ്യനെ.... കുടുംബ സ്നേഹിയെ...... പച്ചയായ ഈ മനുഷ്യനെ ❤️❤️❤️

  • @chitharanjan31

    Jayaram ettane ishttamullavar oru like adiche❤❤❤

  • @user-fy3md3yq6g

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടൻ ജയറാം ഏട്ടൻ 👌🥰

  • @chunichuni950

    എത്ര വലിയ കലാകാരൻ ആണേലും... ഒട്ടും eago ഇല്ലാത്ത.. നിഷ്കളങ്ക മനസ്സിനുടമ ❤❤❤ജയറാം sir🥰🥰🥰🥰🥰

  • @user-qj3sm8mo1o

    ഓസ്‌ലർ കണ്ടു നിങ്ങൾ അടിപൊളി ആയി ചെയ്തു ജയറാം ഏട്ടാ...ഒരുകാലത്തു നിങ്ങൾ ഉണ്ടാക്കിയ ഓളം പറയാതെ വയ്യാ എത്ര എത്ര സിനിമകൾ തന്ന നാടൻ ആണ് ഇന്ന് സോഷ്യൽ മീഡിയ ട്രോൾ ഏറ്റു വാങ്ങി മാറി നിന്നത് ഇങ്ങനെ ഒരു തിരിച്ചു വരവ് ഒത്തിരി സന്തോഷം ഉണ്ടാക്കുന്നു...

  • @fazilaboobacker

    ഇദ്ദേഹത്തിന്റെ ഇന്റർവ്യൂ കാണാൻ എന്ത് രസാ 😘😘

  • @Vineeshkvijayan

    സംയുക്ത ചേച്ചിയെ കാണാൻ വേണ്ടി തുറന്നു നോക്കിയതാണ് ഇവിടെ വന്നപ്പോൾ ശബ്ദം മാത്രം😐

  • @drreamzzzunlimiteddd9498

    മലയാളിയുടെ അഭിമാനം...mammootty,mohanlal,jayaram,sureshgopi... no substitutes ❤perumbavoorinte സ്വന്തം ജയറാം...

  • @vijeshvv7556

    ഒരു ജാഡയും ഇല്ലാത്തൊരു നടൻ നേരിട്ട് കാണാനുള്ള ഭാഗ്യം ഉണ്ടായി...ജയറാമേട്ടൻ ❤❤

  • @user-rz5ok6dt6c

    I love jayaram so much ❤❤❤❤

  • @cookartgallerybyammus

    Njan ishtapedunna orupad cinemakal sammanicha ettan... Shwrikkum veetile orale pole thonnunna nadan.. Ente ummayude priya nadan... Jayarametta... We love uuu❤️

  • @soniyskichen4264

    ശരിയാണ് മഴവിൽക്കാവടിയിൽ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട് ശരിക്ക് ഒരു തമിഴ് പെൺകുട്ടികൾ എങ്ങനെയാണ് അതുപോലെ തന്നെയാണ്

  • @heartbeats7809

    Jayaramettante e thirichu varavil njan orupaad santhoshikunnu.Eniyum nalla nalla movies varatte❤❤