URVASHI SURPRISES JAYARAM | SNEHAPOORVAM JAYARAMETTAN | MITHUN RAMESH SHOW | PART 6 | GINGER MEDIA

Поделиться
HTML-код
  • Опубликовано: 14 янв 2024
  • URVASHI SURPRISES JAYARAM | SNEHAPOORVAM JAYARAMETTAN | MITHUN RAMESH SHOW | PART 5 |GINGER MEDIA
    This Video is Copyright Protected.
    * ANTI-PIRACY WARNING *
    This content is Copyright to GingerMedia Entertainments Pvt Ltd India. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
  • РазвлеченияРазвлечения

Комментарии • 190

  • @user-ff3tb9fs7g
    @user-ff3tb9fs7g 6 месяцев назад +82

    ഉർവശി ഒരു down to earth നടി തന്നെ. ഒരു ജാടയുമില്ലാത്ത അപാര കഴിവുള്ള നടി തന്നെയാണ് ഉർവശി. 👌🏻👌🏻

  • @VijuBalakrishnan
    @VijuBalakrishnan 6 месяцев назад +468

    ജയറാമിൻ്റെ പഴയകാല ഫിലിം... അത് വല്ലാത്തൊരു ഫീൽ ആണ്.,

    • @sulochanapb9235
      @sulochanapb9235 6 месяцев назад +1

      😂❤😂😂❤😂

    • @SSS4Arya
      @SSS4Arya 6 месяцев назад +1

      സൂപ്പർ 👍👍👍👍👍🥰🥰🥰🥰👌👌👌👌

    • @user-mq1cv6qi1r
      @user-mq1cv6qi1r 2 месяца назад

      ❤❤❤ ii nu😂​

    • @reyuuuazeez
      @reyuuuazeez 18 дней назад

      സത്യം 🎉

  • @shameermc5257
    @shameermc5257 6 месяцев назад +89

    പാവമാണ് ജയറാം ഇനിയും നല്ല ഫിലിമിൽ വരട്ടെ ഒരുപാട് ആഗ്രഹിക്കുന്നു മലയാളത്തിൽ ഇനിയും ഒരുപാട് സിനിമ വരാൻ ♥️♥️

  • @mayapremjith5881
    @mayapremjith5881 6 месяцев назад +95

    അഹങ്കാരമില്ലാത്ത, മാറ്റങ്ങളില്ലാത്ത നല്ല ഒരു നടൻ ❤

  • @anoos2024
    @anoos2024 6 месяцев назад +64

    ഹേറ്റേഴ്‌സ് ഇല്ലാത്ത, അഹങ്കാരം ഇല്ലാത്ത, ഒരു മനുഷ്യൻ ❤❤❤

  • @mollymartin8216
    @mollymartin8216 6 месяцев назад +130

    എപ്പോഴും കുടുംബത്തെ ചേർത്തുപിടിച്ച മറ്റുള്ളതിനേക്കാളും കുടുബത്തെ സ്നേഹിച്ച നടൻ അഭിമാനം തോന്നി❤

  • @wazeem9916
    @wazeem9916 6 месяцев назад +174

    Urvashi jayaram best combo🔥❤

  • @sajithasanthosh4995
    @sajithasanthosh4995 6 месяцев назад +224

    ജയറാമേട്ടനും, ശ്രീനിയേട്ടനും, ജഗതിച്ചേട്ടനും, ജഗദീഷേട്ടനും എല്ലാവരും പറയുന്നു ഉർവശി ആണ് സൂപ്പർ എന്ന് 🥰ഇങ്ങനെ ഏത് നടി ഉണ്ട് 😍😍

    • @s___j495
      @s___j495 6 месяцев назад +7

      അവരൊക്കെ പറഞ്ഞത് സത്യം ❤️

    • @AishuShereef
      @AishuShereef 2 месяца назад +3

      Sathyaanu uravshik pakaram vaykkaan malayalathil.ini aarumilla😊

  • @Zoom-ev8jz
    @Zoom-ev8jz 6 месяцев назад +109

    ജയറാം ഉർവശി ഈ ജോഡി ഭയങ്കര ഇഷ്ടം ❤️❤️

  • @user-em7ll9kb3b
    @user-em7ll9kb3b 6 месяцев назад +74

    ഉർവശി,, ജയറാം,,, മനസ്സ് കിഴടക്കി 🥰🥰🥰

  • @cmcfaseeh9272
    @cmcfaseeh9272 6 месяцев назад +112

    ഉച്ചകഴിഞ്ഞ് ടിവിയിൽ ഒരു ജയറാം മൂവി ..ആഹാ

  • @SunuChunu
    @SunuChunu 6 месяцев назад +102

    Jayaram's and Midhun's laughs are so similar, super cute 😀

    • @anilkurian8720
      @anilkurian8720 6 месяцев назад +2

      I was watching Jayaram's interview he gave for some Tamil channel for PS1 a year ago.. he laughed very normal.. dunno why his laughter sounds a lot different this year...

    • @sreenathsvijay
      @sreenathsvijay 6 месяцев назад +1

      Very correct....both are similar

    • @linithaathish2613
      @linithaathish2613 6 месяцев назад

      Yes

  • @anjalijithin5183
    @anjalijithin5183 6 месяцев назад +15

    ജയറാം ഉർവശി അത് ഒരു powerful romantic compination

  • @chithraprakash8392
    @chithraprakash8392 6 месяцев назад +25

    Amazing Jayaram sir! Best wishes for more success! Looking forward to see you in more pictures!

  • @rishikeshvasanth9891
    @rishikeshvasanth9891 6 месяцев назад +49

    Jayaram - Dileesh Pothen combo യില്‍ ഒരു പടം വരാൻ കാത്തിരിക്കുന്നു.. 😍❤️‍🔥

  • @sureshbabusekharan7093
    @sureshbabusekharan7093 6 месяцев назад +39

    Recently I saw Apathai and it's Urvashy's best performance.
    She should not be delayed for awarding a Padmasri .
    Jayaram is the most handsome actor of his time. Sobhana and Urvashy were his heroines mostly but his heart was stolen by Parvathy and they became one of the best and successful film couples of Malayalam cinema.

  • @arunpoyyeri
    @arunpoyyeri 6 месяцев назад +63

    Jayaramettan Urvashi chechi Evergreen Combo❤❤❤❤

  • @sh.amn.a
    @sh.amn.a 6 месяцев назад +17

    *ഉച്ചക്ക് ചോറ് തിന്നാനിരിക്കുമ്പോ tv യിൽ ജയറാമേട്ടന്റെ മൂവി കൂടി ഉണ്ടങ്കിൽ uff അതൊരു വല്ലാത്ത ഒരു ഫീലാണ് 😍❤അന്നും ഇന്നും എന്നും എൻറെ fav ജയറാമേട്ടൻ 😍❤ശോഭനയുടെ കൂടെ ആവുമ്പോ ഒത്തിരി ഇഷ്ട്ടം 🥰❤മിഥുൻ വെറുതെ കിടന്ന് ചിരിക്കുന്ന പോലെ ഇടക്ക് ബോറായി തോനുന്നു*

  • @sojoshow23
    @sojoshow23 6 месяцев назад +14

    സൂപ്പർ സൂപ്പർ സന്തോഷം ആയിട്ടോ 🎉🎉🎉Solly teacher Calicut

  • @aswathyachu1697
    @aswathyachu1697 6 месяцев назад +4

    Jayarametta❤❤ namaskaram❤❤❤❤.. Midhun chettan nannayi jayaramettante bio padichu vannittundu... Good interview... Nalloru interview... Kandu Kure nalukalkku sesham. ❤❤❤❤❤Love you jayarametta....

  • @rinushandworkandstichingma8520
    @rinushandworkandstichingma8520 6 месяцев назад +36

    മധുചന്ദ്രലേഖ ജയറാം ഉർവശി ❤❤❤

  • @pradeeppk5081
    @pradeeppk5081 6 месяцев назад +126

    അവതാരകന്റെ അസ്ഥാനത്തുള്ള ചിരി അസഹനീയം. ജയറാം പറയുന്നത് കേൾക്കാനും വയ്യ 🤔

    • @vinodininair5835
      @vinodininair5835 6 месяцев назад +9

      ശെരിക്കും അരോചകം

    • @Gayathriimdas
      @Gayathriimdas 6 месяцев назад +3

      സത്യം! അസഹനീയം.

    • @twinkle3106
      @twinkle3106 6 месяцев назад +1

      Absolutely

    • @naveenchandrasekhar
      @naveenchandrasekhar 6 месяцев назад

      exactly😮

    • @vidhyarahul
      @vidhyarahul 6 месяцев назад +2

      Exactly! It's time Midhun control his laughter during interviews.

  • @rajeelabeevi4379
    @rajeelabeevi4379 6 месяцев назад +11

    Jayaram sobhana meleparampil aanveedu. Super.jayaraminte chiri...nadatham....samsaram ellam super.orupadu nalla cinemakal cheyyan Jagadeesan anugrahikkatte

  • @jyothi7169
    @jyothi7169 6 месяцев назад +6

    Jayaram sir nu arhikkapetta sthanam ...filmil koduthottilla enn thonniyittund....orupad eshtamulla oru actor aanu..❤ edhehathinte films ...veendum veendum kanan thonnum..

  • @shrutimohan8908
    @shrutimohan8908 6 месяцев назад +8

    Kadinjool kalyanam ❤ivarde combo spl istamaa

  • @arbusinessgroup-hy8kl
    @arbusinessgroup-hy8kl 5 месяцев назад +3

    ചില വീഡിയോകൾ കാണുമ്പോൾ ❤❤❤മനസ് നിറയും

  • @deepuparayath4921
    @deepuparayath4921 6 месяцев назад +42

    4:55 that epic expression 😂

  • @shameer5648
    @shameer5648 6 месяцев назад +6

    enik othiri ishtamulla oru nadana jayaramettan ❤

  • @dhwanydheeraj6007
    @dhwanydheeraj6007 6 месяцев назад +5

    Enikku ishtapetta nadananu jayaram. Jaraminte parvathiyodum mattulla Ella alkarodum ulla snahavum kudumbathodulla snahavum valare ishtamanu.

  • @user-cu7de8xr8y
    @user-cu7de8xr8y 6 месяцев назад +16

    Jayaram & Urvasi... 👌🏻👌🏻👌🏻 Super Jodi...

  • @padminikovilakom11
    @padminikovilakom11 6 месяцев назад +18

    ഈ നല്ല നടനെ ഇനിയും അവസരങ്ങൾ തേടി വരെ ട്ടെ

  • @baijurs9723
    @baijurs9723 6 месяцев назад +11

    മലയാള സിനിമ യുടെ കുടുംബംങ്ങളുടെ യഥാർത്ഥ സൂപ്പർ താരം .....പത്മ ശ്രീ ജയറാം ....

  • @nikhilmohan7551
    @nikhilmohan7551 6 месяцев назад +8

    Supb combo❤

  • @mammoottymavara1750
    @mammoottymavara1750 6 месяцев назад +21

    "ദേ മോളെ സ്നേഹലതേ പവിത്രൻ വന്നു"ഇന്നസെൻ്റ് ചേട്ടൻ പറയുന്ന
    ഈ ഡയലോഗ് ഇന്നും കാണാപാഠം
    കാരണം എൻ്റെ വീടിൻ്റെ അടുത്ത് ആയിരുന്നു ഷൂട്ടിംഗ്,തൃത്താലയിലെ പടിഞ്ഞാറങ്ങാടി
    തണ്ണീർക്കോട് പ്രദേശം
    ഞങ്ങളെ നാട്ടിലെ ഒരുപാട് പേർക്ക് സത്യൻ ചേട്ടൻ അവസരവും കൊടുത്തിരുന്നു
    ഉത്തമേട്ടൻ വാച്മേക്കർ നാരണെട്ടൻ
    അങ്ങനെ നിരവധി പേരെ
    ഇന്നും ഞങ്ങൾക്ക് കാണാൻ കഴിയുന്നു

  • @nannurn5743
    @nannurn5743 6 месяцев назад +23

    Urvashi was jayarams best jodi ❤❤❤❤

  • @jenatjohnson4489
    @jenatjohnson4489 6 месяцев назад +4

    Enik bhayankara ishtamairunnu jayaramettene nalla acting njanum njagsde veedinte aduthulla oru chechiyum bhayankara fan. Aairunnu i like your cinima

  • @jamsheerapdy
    @jamsheerapdy 6 месяцев назад +3

    Jayaram ettana. ❤❤❤. Jayaram ettanda. Old moves. Kanan. Pinnayum pinnayum kanum. Adila. Songsun❤❤

  • @athirarajesh124
    @athirarajesh124 6 месяцев назад +35

    Urvashichechi jayaramettan combo!!❤️🔥🔥🔥🔥

  • @rahulb06
    @rahulb06 3 месяца назад +1

    Love from tamilnadu

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 6 месяцев назад +4

    Ishtam jayaram❤🥰

  • @mmanzoormajeed1
    @mmanzoormajeed1 6 месяцев назад +4

    സൂപ്പർ സ്റ്റാർ ജയറാം❤🎉

  • @umamaheswari7538
    @umamaheswari7538 6 месяцев назад +1

    Anchor Neengal voice valara Nanayittu unndu dubbing artist Aakam chance kittiyaal Neengal Lucky person, Deovam Anugrahikatum Ende Ashamsakal 🌹

  • @estellelis9227
    @estellelis9227 6 месяцев назад +9

    Jayaram ettan ❤❤❤

  • @me_myself_006
    @me_myself_006 6 месяцев назад +23

    Putham puthu kalai adipoli ayrunnu jayaramettan urvashi chechi❤❤ waiting for a movie in malayalam in this magical combo❤❤

  • @Emily-c8x
    @Emily-c8x 6 месяцев назад +8

    എന്റെ ഉർവശി ചേച്ചി

  • @Curious364
    @Curious364 6 месяцев назад +3

    മിഥുൻ്റെ ചിരി❤

  • @ashaanil8452
    @ashaanil8452 6 месяцев назад +5

    Nice anchoring

  • @7thman-nw6pz
    @7thman-nw6pz 6 месяцев назад +17

    Supb program ayirunnu❤ online Chanelsil kaanatha item

  • @bowmicdecado4574
    @bowmicdecado4574 6 месяцев назад +12

    Jayaram RUclips channel thudangiyaal polikkum jayaraam stories

  • @girlwiththoughts6204
    @girlwiththoughts6204 6 месяцев назад +2

    My fav actor❤️

  • @anandhuka9697
    @anandhuka9697 6 месяцев назад +2

    God bless u ❤ etta

  • @savithasreekanth3846
    @savithasreekanth3846 6 месяцев назад +9

    Jayaram nte chiri super👌👌👌

  • @vibe1776
    @vibe1776 6 месяцев назад +6

    Jayaram.... dileesh pothan movie 🔥🔥🔥

  • @ajitharadhakrishnan1172
    @ajitharadhakrishnan1172 5 месяцев назад +2

    ജയറാം.സുരേഷ് ഗോപി.ഉർവശി.ജഗതി ശ്രീകുമാർ.സിനിമ ലോകത്തിലെ എന്റെ ഇഷ്ട പെട്ട വർ.❤❤❤❤❤

  • @malininvisnair764
    @malininvisnair764 6 месяцев назад +6

    An untapped actor, humble man.

  • @reyuuuazeez
    @reyuuuazeez 18 дней назад

    തങ്കത്തോണി ഞാൻ മറക്കാനാവാത്ത സിനിമ.

  • @sanaaaaaaaas
    @sanaaaaaaaas 6 месяцев назад +4

    Midhun chirikunnathinte koode jayaramettante chiriyum😂😂

  • @arafathissa4412
    @arafathissa4412 6 месяцев назад +3

    Bro daddy kanbol edu jayaramettanum Shiva karthiganu thamizhil cheydaal adipoly agumenu orkaarund

  • @latestmalyalam140
    @latestmalyalam140 6 месяцев назад +1

    ❤❤

  • @sivangurukkal4334
    @sivangurukkal4334 6 месяцев назад +1

    ❤🙏

  • @ps2.5worldparvathy76
    @ps2.5worldparvathy76 6 месяцев назад +3

    ❤❤❤

  • @anmegh6969
    @anmegh6969 6 месяцев назад

    Jayaram urvasi shobhana mohanlal mammooty indrans chettan slaeemettan maniyanpillai raju Suresh gopi ...itrayum aalkkare ulkkolichu oru nadan touch ulla oru village village movie cheyyamo....please...ini oru combo ithu pole kittiyillenghilo( most actors are getting aged)

  • @beenanalan4378
    @beenanalan4378 6 месяцев назад +1

    ❤❤❤❤

  • @anandhuka9697
    @anandhuka9697 6 месяцев назад +1

    I love jayram chetta ❤❤❤❤❤

  • @FLEX_fx
    @FLEX_fx 6 месяцев назад +1

  • @entesabdham
    @entesabdham 6 месяцев назад +18

    ജയരാമേട്ടന്റെ വിജയത്തോട് കൂടി എല്ലാം സീനിയർ നടൻമാർ ഈസ്‌ ബാക്ക്....

  • @soulseeker5262
    @soulseeker5262 6 месяцев назад +5

    If jayaram would have married urvasi ..they would have had the cutest baby

  • @Emily-c8x
    @Emily-c8x 6 месяцев назад +4

    Jayarametta shobana chechi koodi oru padam abinayiku innaleyum meleveetile a padavum valare ishta petta padam

  • @renjinisasi5163
    @renjinisasi5163 6 месяцев назад +6

    Jayaramettan❤❤❤

  • @mylovelypets9769
    @mylovelypets9769 Месяц назад

    ധ്വനി .ഇന്നലെ സൂപ്പർ മൂവീസ്

  • @sreelekha9926
    @sreelekha9926 Месяц назад +1

    Urvashi jayaram comb❤

  • @user-fr7kh7jy8u
    @user-fr7kh7jy8u 6 месяцев назад +2

    🤗

  • @amil2164
    @amil2164 6 месяцев назад

    ❤❤❤❤❤jayaram ❤❤❤❤urvasi

  • @sadeekhaek
    @sadeekhaek 6 месяцев назад +4

    Ozler.....pwoli

  • @gracevarghese7717
    @gracevarghese7717 6 месяцев назад +1

    Urvashi super always

  • @khadeejakhaija3191
    @khadeejakhaija3191 6 месяцев назад +1

    🌹♥️✌🏼

  • @abyselastian9366
    @abyselastian9366 6 месяцев назад +6

    Dileesh pothannum jayaram combo oru cinema il und ozler innu mump jayaram ettan cheythitt und aa Cinemayude peru njan parayam lolapannate mamodeesa ee cinemayil dileesh ettannum jayaram ettannum abhinayichitt und

  • @chandral5979
    @chandral5979 6 месяцев назад +7

    Jayaram cinemakal kandirunal ottum madupp varilla ,super man,cid unni krishnan ,meleparambil anveedu angane etra cinemakal

  • @shamlacs3833
    @shamlacs3833 6 месяцев назад +42

    എനിക്ക് മമൂട്ടി യെയും മോഹൻലാലിനെ കാളും ഇഷ്ട്ടം ജയറാമിനെ ആണ്

  • @jessaabraham
    @jessaabraham 6 месяцев назад +11

    No one better than Uravasi. Even mohanlal does not come near this ladies performance. Malayalam cinema is not using talents just trying to make money, which won’t work without a good story and characters.

  • @ljvlogs2954
    @ljvlogs2954 6 месяцев назад +17

    മലയാളത്തിൽ ഏറ്റവും കൂടുതൽ ഒരുമിച്ചു അഭിനയിച്ചിട്ടുള്ള pairs
    മോഹൻലാൽ - ശോഭന
    മമ്മൂട്ടി - സീമ
    ജയറാം - ഉർവശി
    സുരേഷ് ഗോപി - ഗീത
    ദിലീപ് - കാവ്യ മാധവൻ
    കുഞ്ചാക്കോ ബോബൻ - ശാലിനി
    പ്രിത്വിരാജ് - മിരാ ജാസ്മിൻ

    • @examsuccess5159
      @examsuccess5159 6 месяцев назад +13

      Prithvi and navya❤

    • @Mehzaaa
      @Mehzaaa 6 месяцев назад +1

      prithvi-meera ethra movies und…?🤔

  • @VineeshaK-vn3ik
    @VineeshaK-vn3ik 6 месяцев назад +14

    Jayaramettanu ennum cherchayulla nayika urvashi chechi mathram.❤oru cinema polum vijayikkathirunnittillya❤❤❤randu pereyum orupadishtam

  • @lakshmikb1
    @lakshmikb1 6 месяцев назад +22

    Midhun veruthe irunnu chirikkenu

  • @sufairasadath4299
    @sufairasadath4299 6 месяцев назад +8

    ഒരുപാട് ഇഷ്ടം ജയറാം 🔥

  • @Hbineeshk
    @Hbineeshk 6 месяцев назад +4

    ഉര്‍വ്വശി ❤

  • @akashp00313
    @akashp00313 6 месяцев назад +2

    Midhun chettan❤️

  • @itsib-vlogs
    @itsib-vlogs 6 месяцев назад

    Midhunte chiri chilappo oru disturbance aayi feel cheyyunnu. Pls keep in mind nxt time

  • @shebasaraswathy3372
    @shebasaraswathy3372 6 месяцев назад +2

    Sweet jayaram

  • @Ambikapaingalil
    @Ambikapaingalil 6 месяцев назад +65

    മിഥുൻ എന്തിനാ ഇങ്ങനെ വെറുതെ ചിരിക്കുന്നത് 😮

    • @Gayathriimdas
      @Gayathriimdas 6 месяцев назад +5

      സത്യം! വീണയ്ക്ക് പഠിക്കുന്ന പോലെയുണ്ട്!! Interviews ന് ഇടയില്‍ അസ്ഥാനത്തുള്ള വീണയുടെ ചിരി ഓര്‍മ്മയില്ലേ..?

    • @sanaaaaaaaas
      @sanaaaaaaaas 6 месяцев назад

      @@Gayathriimdas veenaye midhun vech parayalle..

    • @renjithkumar1136
      @renjithkumar1136 6 месяцев назад

      ​@@Gayathriimdasഏത് വീണ

    • @nileenak7252
      @nileenak7252 4 месяца назад

      വീണയുടെ പ്രേതം കയറിയതാവും😂

  • @BroTalkFact
    @BroTalkFact 6 месяцев назад +3

    Jayarams 😂 is different

  • @remiraj2718
    @remiraj2718 Месяц назад

    👌👌👌👍👍👍👏👏👏❤❤❤❤

  • @mallikasebatian8543
    @mallikasebatian8543 6 месяцев назад +11

    മിഥുൻ... അയ്യേ
    എത്ര മനോഹരമാക്കാവുന്ന ഇന്റർവ്യൂ ആയിരുന്നു.
    കുറച്ചു ബഹളം കുറക്കാമായിരുന്നു

  • @georgeks9545
    @georgeks9545 6 месяцев назад +21

    ചുമ്മാതെ ഭ്രാന്ത്‌ പിടിച്ച പോലെ ചിരിക്കുന്നത് എന്തിനാണ്

  • @Sona-vm6zn
    @Sona-vm6zn 6 месяцев назад +1

    ജയറാം ❤

  • @abhisworld7613
    @abhisworld7613 Месяц назад

    ജയറാം രാജസേനൻ സർ ചിത്രം 👏👏👏👏👏👏

  • @wyy_yy
    @wyy_yy 6 месяцев назад +10

    മിഥുൻ എന്തിനാ വെറുതെ chirikkuva

  • @user-ow9vk3gu4g
    @user-ow9vk3gu4g 26 дней назад

    Ee JayaraamSirinteThingalMuthal Vellivare Enna CinemA ShoottingEnikkuJksaanuvaanullsaOruBh😢Ahgyam Kitty❤❤CinemaPoliyaanuttoyHelloSuhrithukkaleyKoioi😅

  • @rajanirajesh3017
    @rajanirajesh3017 6 месяцев назад +5

    മിഥുന്റെ ചിരി കാരണം ഒന്നും കേൾക്കാൻ വയ്യ.

  • @akshaya-r
    @akshaya-r 6 месяцев назад +20

    Midhun nte chiri karanam jayaram parayunnath enthan nn polum ariyinilla

  • @simbu1592
    @simbu1592 6 месяцев назад +5

    Midhun is sooooo loud….can lower his voice