ഉർവശി എന്നെ വിശ്വസിച്ച് അത് പലയിടത്തും പറഞ്ഞു,പക്ഷെ..." | Jayaram Fans Meet | Part-3

Поделиться
HTML-код
  • Опубликовано: 7 янв 2024
  • Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    #jayaram #behindwoods #ozler
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwoods.com/
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    Follow us on WhatsApp: whatsapp.com/channel/0029Va59...
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag

Комментарии • 122

  • @BehindwoodsIce
    @BehindwoodsIce  6 месяцев назад +5

    First Part : ruclips.net/video/IqIuSVQ7p1g/видео.html
    Second Part : ruclips.net/video/ng-ADRUXX3E/видео.html
    Fourth Part : ruclips.net/video/m7WIxyiRJnw/видео.html
    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

  • @user-hg9ec2xz9c
    @user-hg9ec2xz9c 6 месяцев назад +51

    ഇവരെ വീണ്ടും ഒരുമിച്ചു കണ്ടതിൽ ഒരുപാട് സന്തോഷം 😍

  • @Sunday612
    @Sunday612 6 месяцев назад +22

    "അമ്മാവാ" എന്നുള്ളത് ആദ്യം ഇറക്കിയത് മോഹൻലാൽ ആണ്... പക്ഷേ പ്രേംകുമാർ പറഞ്ഞത് ക്ലിക്ക് ആവാൻ കാരണം ഈ പറഞ്ഞത് പോലെ മിമിക്രിക്കാർ തന്നെയാണ്...❤

  • @abhijithmk698
    @abhijithmk698 6 месяцев назад +68

    very happy to see Jayaram & Premkumar together

  • @osiriss2697
    @osiriss2697 6 месяцев назад +32

    An iconic duo ❤

  • @jijokabraham
    @jijokabraham 6 месяцев назад +22

    മീര ഭയങ്കര artifitial ആണ് 😮😮

  • @GMG_Gopi
    @GMG_Gopi 6 месяцев назад +21

    രണ്ടുപേരെയും ഒന്നിച്ചു കിട്ടിയിട്ട് ഓഞ്ഞ ചോദിക്കാനും വേണം ഒരു മിടുക്ക്

  • @sreejithmattathil5534
    @sreejithmattathil5534 6 месяцев назад +42

    *All kerala jayaram fans🎉🎉🎉🎉🎉🎉🎉🎉🎉💞*

  • @vidya.B5997
    @vidya.B5997 6 месяцев назад +10

    Puthukottayile puthumannavallan:2 varannam eganeyum. Athra ishttam annu jayaram ettane. Athupole Jayaram Enna Nala ആക്ടറെ ഉണ്ടാക്കിയത് രാജസേനൻ എന്ന വ്യക്തിയാണ് എന്ന രീതിയിൽ പറഞ്ഞു നടക്കുന്ന, ഓരോ ഇന്റർവ്യൂയിലും ജയറാമിനെ താഴ്ത്തി കെട്ടുന്ന അയാൾക്ക് ഒരു മറുപടി കൂടി ആവട്ടെ ഇനി വരുന്ന ജയറാമേട്ടന്റെ സിനിമകൾ. രാജസേനന്റെ ഇന്റർവ്യൂ കാണുമ്പോൾ എനിക്ക് പലപ്പോഴും രാജസേനനോട് ദേഷ്യം തോന്നിയിട്ടുണ്ട്. എന്നാൽ ജയറാമേട്ടൻ ഒരിക്കൽപോലും അയാളെ താഴ്ത്തിയിട്ടില്ല.

  • @haneefkmytheen6385
    @haneefkmytheen6385 6 месяцев назад +1

    ഇവരുടെ combo പെർഫോമൻസിൽ ഉണ്ടായ കോമഡി കണ്ട് എന്തുമാത്രം ചിരിച്ചിരിക്കുന്നു...🥰..മലയാള സിനിമ പ്രേംകുമാർ കുമാർ ചേട്ടനെപ്പോലുള്ള ആർട്ടിസ്റ്റുകൾക്ക് കൂടുതൽ അവസരം നൽകണം..

  • @MalluBMX
    @MalluBMX 6 месяцев назад +3

    പ്രേംകുമാർ പഴയ സിനിമകൾ. ജെയിംസ് ബോണ്ട് പോലെ remake പടങ്ങൾ .. ഗതി പിടിക്കാതെ നടക്കുന്ന പയ്യൻമാരുടെ കഥാപാത്രങ്ങൾ.. അങ്ങനെ കുറെ ഏറെ സിനിമകൾ... വീണ്ടും കാണാൻ നല്ല രസമാണ്...

  • @Kalalayam9119
    @Kalalayam9119 6 месяцев назад +5

    ഒരു കാലത്തെ ക്യാരക്ടർ റോൾ അത് പ്രേം കുമാർ ചേട്ടൻ തന്നെയാ

  • @eldhomathew3200
    @eldhomathew3200 6 месяцев назад +8

    ഈ combo ❤❤

  • @jacobjacob7055
    @jacobjacob7055 6 месяцев назад +13

    Superhit combo ❤❤

  • @VIBINVINAYAK
    @VIBINVINAYAK 6 месяцев назад +22

    *പ്രേം കുമാർ മറ്റൊരു age in reverse ഗിയർ* 😃

    • @suhailmon2453
      @suhailmon2453 6 месяцев назад

      ഇദ്ദേഹത്തെ നേരിൽ കാണാൻ പറ്റി കഴിഞ്ഞ ശനിയാഴ്ച തിരുവനന്തപുരത്ത് വെച്ച്

  • @nishannk5321
    @nishannk5321 6 месяцев назад +6

    Jayaramettan❤️‍🩹❤️‍🩹❤️‍🩹❤‍🔥

  • @radhzzzz978
    @radhzzzz978 6 месяцев назад +6

    Jayaram ❤

  • @donyjohn2718
    @donyjohn2718 6 месяцев назад +19

    Behindwoods should value the guests by choosing good anchors and having well prepared questions and present it nicely instead of throwing chalis and stupid questions.. As a viewer,it feels very irritating.. We all hope, the directors behind this program will note this and take necessary actions later on.. Thank you..

  • @injustice8534
    @injustice8534 6 месяцев назад +7

    ivare orumichu kaanumbol entho oru santhosham

  • @faris8351
    @faris8351 6 месяцев назад +2

    Super❤

  • @KamalJ-ew7zj
    @KamalJ-ew7zj 6 месяцев назад +4

    Premkumar ❤

  • @sunitsukumaran1607
    @sunitsukumaran1607 6 месяцев назад +3

  • @suniyasameer6028
    @suniyasameer6028 6 месяцев назад +15

    Video starts@ 1:27

  • @krishnanivas5820
    @krishnanivas5820 6 месяцев назад

    ❤❤❤❤❤

  • @manukrishnan.m2563
    @manukrishnan.m2563 6 месяцев назад +1

    ജയ് നമസ്കാരം

  • @Samah_kb
    @Samah_kb 6 месяцев назад +12

    എല്ലാവരും പറയുന്നു മീര ഇതിന് ശെരിയാവില്ല എന്ന് അങ്ങനെ ആണെങ്കിൽ ഈ കമന്റ് ഇടുന്നവർ ഒരു anchor നെ കൊണ്ട് കൊടുക്ക് അല്ലെങ്കി ഈ പരിപാടി ഒന്ന് ചെയ്തു കാണിക്ക് കമന്റ് ഇടാൻ പലർക്കും സാധിക്കും anchor പരിപാടി ചെയ്യണമെങ്കിൽ അത് ചെയ്തു തുടങ്ങിയവർക്കേ അത് ചെയ്യാൻ സാധിക്കുള്ളൂ പെട്ടന്ന് വേറെ ആളെ വെക്കണം എന്ന് പറയുന്നത് ശെരിയല്ല

    • @folk54
      @folk54 6 месяцев назад +1

      😂

    • @Christoph_waltz_1
      @Christoph_waltz_1 6 месяцев назад +1

      Meerayude fan anu ennu thonnunun

  • @UnniKuttan-es7iu
    @UnniKuttan-es7iu 6 месяцев назад

    9:43 😂😂❤

  • @noxmedia24x7
    @noxmedia24x7 6 месяцев назад +26

    ചോദ്യങ്ങൾ നന്നാക്കാമായിരുന്നില്ലേ എന്നൊരു തോന്നൽ, ഭയങ്കര childish Questions👎

  • @rasheed3564
    @rasheed3564 6 месяцев назад +4

    ♥️🔥

  • @reyuuuazeez
    @reyuuuazeez 21 день назад

    ഇതൊക്കെ ആണ് സിനിമ. കരച്ചിൽ വരുന്നു 😢

  • @arjunmenon2472
    @arjunmenon2472 6 месяцев назад +1

    Prem kumar❤

  • @LalJohns_1987
    @LalJohns_1987 6 месяцев назад +32

    ഇതുപോലെ സീനിയർ ആയിട്ടുള്ള കലാകാരന്മാരുടെ പ്രോഗ്രാം ചെയുമ്പോൾ കുറച്ചു കൂടി matured ആയിട്ടിള്ള അവതരക്കാരെ കൊണ്ട് host ചെയ്ക്കണം ആയിരുന്നു വളരെ ആരോചകമായി തോന്നി ഇവരുടെ ഇന്റർവ്യൂ, പൊതുവെ ഈ പെൺകുട്ടി മറ്റുള്ള അവതരകരെകള്ളും നിലവാരം ഒട്ടും ഇല്ലാത്ത ഒരു അവതാരക ആണ്. വളരെ matured ആയിട്ട് പ്രോഗ്രാം കൈകാര്യം ചെയുന്ന എത്രയോ അവതരകർ അത് (male or female )ഉണ്ട്.

    • @Samah_kb
      @Samah_kb 6 месяцев назад +1

      ബ്രോ ഒരു anchor നെ കൊണ്ട് കൊടുക്ക് അഭിനയിക്കാൻ

    • @folk54
      @folk54 6 месяцев назад +4

      ​@@Samah_kbനല്ല കഷ്ടപ്പെടുന്ന് ണ്ടല്ലോ വെളുപ്പിക്കാൻ

    • @LalJohns_1987
      @LalJohns_1987 6 месяцев назад

      @@Samah_kb⭕ broi for you are kind information ⭕👉anchor അവതകരാകയുടെ ജോലി അഭിനയം അല്ല. 📌പിന്നെ ഞാൻ കൊണ്ട് കൊടുക്കണ്ട ആവിശ്യം ഇല്ല broi വിവരവും നിലവാരവും ഉള്ള നിരവധി അവതാരകർ behind വുഡ്‌സ്സിൽ ഉണ്ട്. പിന്നെ ഞാൻ തന്നെ കൊണ്ട് കൊടുക്കണം എന്നുണ്ടെങ്കിൽ no പ്രോബ്ലം നമ്മുക്ക് നോക്കാം നാളെ ആവട്ടെ 🙄👍🏿

    • @arun9659
      @arun9659 6 месяцев назад

      @@folk54 satyam njan ipo kurre comment ayi ivane kaanunu ee anchorine njayikarichu nadakunu..

  • @sethulakshmips
    @sethulakshmips 6 месяцев назад +7

    Athanu urumees 😂😂😂

  • @MalluBMX
    @MalluBMX 6 месяцев назад +1

    ചേണ്ട് തട്ടുന്ന സീൻ epic ആണ്...

  • @jyouthfulness2456
    @jyouthfulness2456 6 месяцев назад

    പ്രേക്ഷകനെന്ന നിലയിൽ എനിക്ക് ഒരുപാട് സന്തോഷമായി.

  • @Alphapuma1986
    @Alphapuma1986 6 месяцев назад +5

    Should have got a different anchor.

  • @sintosimson7260
    @sintosimson7260 6 месяцев назад

    Aparan movie jayaramettante masterpiece movie anu😊😊😊

  • @simsar69
    @simsar69 6 месяцев назад +3

    ജയറാം ജി 😄

  • @RoselyRapheal
    @RoselyRapheal 6 месяцев назад +1

    Premkumar paranja dialogue pne evide nthundu apm prem kumar nalla vishappundu athittu puzhugiyal mathiyo

  • @pranav4878
    @pranav4878 6 месяцев назад

    E comboyil oru shafi or rafi movie vannal polikkum

  • @SoloRiderVloger
    @SoloRiderVloger 6 месяцев назад

    അമ്മാവാ 😂😂😂

  • @fishingbuddys
    @fishingbuddys 6 месяцев назад +3

    Athanee urumees

  • @muttaroast7154
    @muttaroast7154 6 месяцев назад +5

    ജയറാം സർ എന്തിനാണ് പ്രേം കുമാർ സർ നെ കണ്ടപ്പോൾ ഭയങ്കര സർപ്രൈസ് ആയി എന്നൊക്കെ പറഞ്ഞു നമ്പർ ഇറക്കുന്നത്?? അവർ ഈ പ്രോഗ്രാമിൻ വേണ്ടി ഈ കഥപ്രസംഗം പ്രാക്ടീസ് ചെയ്യുന്ന വീഡിയോ മിക്കവരും കണ്ടതാണല്ലോ

  • @shanubabu3424
    @shanubabu3424 6 месяцев назад +5

    Behindwood should change the anchor 🥴

  • @jacoblijin3936
    @jacoblijin3936 6 месяцев назад +3

    Anchor കൂടുതലും സ്വന്തം image നോക്കി ചെയുന്നുണ്ട് ഭയങ്കര artificiality, over show for no reason

  • @amishshazelkidsworld
    @amishshazelkidsworld 6 месяцев назад +2

    പ്രേമേട്ടന് ഒരു വലിയ സീറ്റ് കൊടുക്കാം ആയിരുന്നു

  • @user-bq7hm9iu6c
    @user-bq7hm9iu6c 6 месяцев назад +10

    *no one can replace jayaram🔥💯*

  • @jg8330
    @jg8330 6 месяцев назад +6

    Premkumar nn aa sofa itt koduthude..enthonn behind woods...anchorine pidich avde eruthyekunu ...kastam

    • @VishnujithAk1296
      @VishnujithAk1296 6 месяцев назад

      Meera irunna chilappol pottipokum athayrkum 😂

  • @rono577
    @rono577 6 месяцев назад +6

    ജയറാം പ്രേകുമാർ കോമ്പോ 😄😄😄👌🏿👌🏿👌🏿അന്ന് ചിരിച് ചിരിച് വഴിക്കായ സിനിമകൾ 💞

  • @maheshraj9254
    @maheshraj9254 6 месяцев назад +2

    Anchor nu irikan sofa. Premkunarinu irikan verum chair🙄.. Enthoru nanamketta paripady aanu ith🙄

  • @gujibuandfriends9766
    @gujibuandfriends9766 6 месяцев назад +7

    Please use anchors with some sense..

    • @VishnujithAk1296
      @VishnujithAk1296 6 месяцев назад

      Behindwoodsile ellam kanakka 😂
      The cue polathe channeline kandu padiknm ivarokke 😏

  • @wazeem9916
    @wazeem9916 6 месяцев назад

    Prem kumaree😂😆

  • @pilipilco
    @pilipilco 6 месяцев назад +4

    ജയറാമേട്ടനെ പോലുള്ള നടന്മാരുടെ ഒരു ഇന്റർവ്യൂ ചെയ്യാനുള്ള ആങ്കറ് അല്ല ഇതുപോലുള്ള ആളുകൾ അഭിനയിക്കേണ്ട ആവശ്യമില്ല hunger is very bore this program

  • @pranavraghuram4642
    @pranavraghuram4642 6 месяцев назад +3

    Anchor spoiled the show. But what a duo ❤

  • @vpv3654
    @vpv3654 6 месяцев назад +10

    പ്രേം കുമാറിന് സോഫ ഇല്ലേ 🤔

    • @VishnujithAk1296
      @VishnujithAk1296 6 месяцев назад +1

      Meera irunnekualle raniye pole..
      Pinnenth sofa..😂

  • @pilipilco
    @pilipilco 6 месяцев назад +1

    സിനിമയിലേക്ക് വല്ല ചാൻസും നോക്കിക്കൂടെ anchor🤔🤔🤔

  • @MG-pv4uq
    @MG-pv4uq 6 месяцев назад +3

    Anchor ine sahikkan vayya!! 99% malayalam female anchors/host um ingane

  • @amshajmedicina7376
    @amshajmedicina7376 6 месяцев назад +5

    Anchor over aakki

  • @seemavijay897
    @seemavijay897 6 месяцев назад +3

    Anchor pora..

  • @basheerbashi7123
    @basheerbashi7123 6 месяцев назад

    Meera 🤑

  • @SANJAY-st5cc
    @SANJAY-st5cc 6 месяцев назад +25

    Vere oru anchor kittillea nthoru verupikal aanu.... Unsahikable🙌🙌🙌

    • @Samah_kb
      @Samah_kb 6 месяцев назад +1

      നിങ്ങൾ വന്നു anchor പരിപാടി ചെയ്തു കാണിക്ക്

    • @pilipilco
      @pilipilco 6 месяцев назад

      എത്ര ആളുകളുണ്ട് ഭായ്
      മലയാളത്തിൽ​@@Samah_kb

    • @folk54
      @folk54 6 месяцев назад +1

      ​@@Samah_kbcopy paste aanallo ellayidathum

    • @aswinrajs690
      @aswinrajs690 6 месяцев назад +2

      ​@@Samah_kbഇത് കാണാനല്ലേ youtubil ഇടുന്നത്, അപ്പൊ പിന്നെ കാണുമ്പോ കൊള്ളില്ലെങ്കിൽ കൊള്ളില്ല എന്ന് പറയാനും കൊള്ളാമെങ്കിൽ കൊളളാം എന്ന് പറയാനുമാണ് കമന്റ് box, അല്ലാതെ അഭിപ്രായം പറയുമ്പോ whitewash അടിക്കാൻ ഇറങ്ങരുത്

    • @SANJAY-st5cc
      @SANJAY-st5cc 6 месяцев назад +1

      ​​​@@Samah_kbanchoring veupikal annangi verupikal anannu tanneparayum ath കുരു പൊട്ടിയിട്ട് കാര്യം ഇല്ല ബ്രോ 😂😂😂

  • @PM-es1zf
    @PM-es1zf 5 месяцев назад +1

    പ്രേകുമാർ ന് ഇട്ട ചെയറിൽ ആണ് ആങ്കർ അമ്മച്ചി കേറി നിറഞ്ഞു ഇരുന്നു ഇളിക്കുന്നത്.

  • @Christoph_waltz_1
    @Christoph_waltz_1 6 месяцев назад +206

    Anchor enth oru chali anu

    • @vaisakhviswanathan8535
      @vaisakhviswanathan8535 6 месяцев назад +12

      Loka tholvi

    • @sonisoniarun1093
      @sonisoniarun1093 6 месяцев назад +5

      എന്നാൽ poyi cheyy

    • @ajaxvox726
      @ajaxvox726 6 месяцев назад

      Avan parayan alle ariyou​@@sonisoniarun1093

    • @jebinsvlog7343
      @jebinsvlog7343 6 месяцев назад +1

      സത്യം

    • @Samah_kb
      @Samah_kb 6 месяцев назад +4

      നിങ്ങൾ പോയി anchor പരിപാടി ചെയ്തു കാണിക്ക്

  • @gokulharidas2200
    @gokulharidas2200 6 месяцев назад

    The questions seems very stupid and not prepared.

  • @estar1277
    @estar1277 6 месяцев назад +1

    Promotimg olinju nottum of kuli scene in any form is just disgusting!

  • @karthiayanim2970
    @karthiayanim2970 6 месяцев назад +3

    മീര മിടുക്കിയാണ്

  • @peacemindhappysoul1442
    @peacemindhappysoul1442 6 месяцев назад +8

    The worst anchor ever 🤮🤮🤮

  • @yuvijohn5607
    @yuvijohn5607 6 месяцев назад +4

    Anchor verum chali endhoru veruppikkalanu

  • @fourtyNinemedia
    @fourtyNinemedia 6 месяцев назад +1

    പരുപാടികൾ വെറുപ്പിക്കുന്നത് അവതാരകർ ആണ്. ഇത് പോലെ ഉള്ള സാധനങ്ങൾ

  • @chainsmokerzzz1318
    @chainsmokerzzz1318 6 месяцев назад +2

    Meera veena oke waste anchors

  • @paaru33
    @paaru33 6 месяцев назад +2

    🤣🤣🤣

  • @athirat2619
    @athirat2619 6 месяцев назад +1

    Enthoru durandam anchor aaanu..chummma kidannu chirikkunnnu, celebratiesine kurich ottum research cheyathe chumma kidannu ilichukonde irikkunu,

  • @yautja5331
    @yautja5331 6 месяцев назад +1

    Wasted interview

  • @sabubabu767
    @sabubabu767 6 месяцев назад +1

    Jayaram ano superstar..koppa

    • @tominjose7721
      @tominjose7721 6 месяцев назад +19

      Thante certificate veandedo

    • @ShameerMT-oj9tc
      @ShameerMT-oj9tc 6 месяцев назад +9

      Yes എവെർഗ്രീൻ സൂപ്പർ സ്റ്റാർ

    • @jubimathew3169
      @jubimathew3169 6 месяцев назад +4

      Yes, he is a legend ❤

  • @mathewkrijo5772
    @mathewkrijo5772 Месяц назад

    𝓯𝓪𝓿 𝓬𝓸𝓶𝓫𝓸... 🤍🤍