പാവംമുത്തുവേട്ടൻ എന്ത് ചെയ്ത്താലും കുറ്റം ലക്ഷ്മി ഭയങ്കരമ്പോർ പ്രശോഭ് ലക്ഷ്മിയ്ക്ക് നല്ല രണ്ട് അടി കെടുക്കണം പേടിത്തെണ്ടൻ പ്രതീഷ് വേഗം ഗൻഫിൽപോണം സുരഭി ഭയങ്കര ഓവർ രണ്ട് അടിയുടെ കുറവുണ്ട് പ്രതീഷ് ഗൻഫിൽ പോയി പണക്കാരനായി വരണം
സുരഭി എന്ത് over,evide over ആക്കിയത്.ബാക്കി ഉള്ളവരുടെ എല്ലാം reason vech പറയുന്നുണ്ട്.surabhiye മാത്രം ചുമ്മാ ഓരോ word paranj ചൊറിയുക🤣🤌🏼.വെറുതെ ഒരാളെ തല്ലാൻ ഒന്നും പറ്റില്ല.അവളുടെ കൈ മാങ്ങ പറിക്കാൻ പോയിരിക്കുക ഒന്നും അല്ലല്ലോ.ഇനി ഉളുപ്പില്ലാതെ ആരേലും തല്ലിയാൽ സുരഭി കരണക്കുറ്റി നോക്കി അടിച്ച ദുഷ്ടരെ അങ്ങോട്ടും നല്ലോണം പൊട്ടിക്കണം.നല്ലോണം അങ്ങ് overaavatte😂
മുത്തു പാസ്പോർട്ട് കൊടുക്കില്ല എന്ന് തോന്നിയിരുന്നു.മുത്തുവിന് കുടുംബം ഒന്നിക്കണം എന്നുണ്ട്.pratheeshinu വേലക്കാരൻ്റെ അത്ര പോലും സ്നേഹം ഇല്ലല്ലോ aa അമ്മയോട്.marumakal aaya സുരഭിക്ക് അമ്മയോട് ഉള്ള care പോലും മകനായ അവനില്ല.
Sidharth ഇനി ഇതിൽ തുടർന്ന് ഉണ്ടാവില്ലേ...? നാളത്തെ Episode promo ൽ പ്രതീഷ് പോവുന്നതായിട്ട് പറയുന്നുണ്ടല്ലോ.ഇനി ശെരിക്കും പോവോ..!🧐🙁 അങ്ങനൊന്നും ചെയ്ത് കളയല്ലേ Director sir 😢 എന്തൊക്കെ പറഞ്ഞാലും എല്ലാവരും ഒന്നിച്ചുണ്ടെങ്കിലെ SUSU complete ആകൂ 🙌
പോവുകയാണെന്ന് പറയാൻ തുടങ്ങിയിട്ട് one week ആയി 😂. അങ്ങനെ എങ്കിലും ജോലി endhanu എന്ന് ചോദിച്ചാൽ gulf ആണെന്ന് പറയാമല്ലോ. ഉപ്പും മുളകും lachu husband Dubai പോയിട്ട് കണ്ടട്ടില്ല. അത്പോലെ ആവുമോ. Producer paisa ലാ ഭിക്കുക ആയിരിക്കും.
മുന്നത്തെ ലക്ഷ്മിക്ക് മുത്തുവിനെ തീരെ വിലയില്ലായിരുന്നു😢 എന്തൊക്കെയാ ചീത്ത വിളിക്കാറ്.... അത് വെച്ച് നോക്കുമ്പോ ഈ ലക്ഷ്മി മാന്യ ആണ്... പിന്നെയും മുത്തുവിനോട് ഒരു മര്യാദ കാണിക്കുന്നുണ്ട്😊 (സുരഭി മാത്രം ആണ് പഴയ ആൾക്കും, പുതിയ ആൾക്കും മുഖ്യശത്രു....)
പഴയ ലക്ഷ്മി ചെയ്തിരുന്നത് കോമഡി സെൻസിൽ ആയിരുന്നു.എന്നാല് പുതിയ ലക്ഷ്മി പക്കാ വൃത്തികെട്ട സീരിയൽ പോര് mode aan കാണിക്കുന്നത്.ഒരു മാന്യതയും മര്യാദയും ഇല്ല.
6:05 lakshmi കൊച്ചമ്മ chamayaan നോക്കിയതാ. മുത്തു കണക്കിന് കൊടുത്ത്😂 അമ്മ സാലറി കൊടുത്ത് അമ്മ വെച്ച വേലക്കാരനോട് അവള് ഭരണം😐 എന്നാ അവൾക്ക് വല്ലതും ചെയ്യാൻ പറ്റോ🫤നഹി. നാവിട്ടലക്കാൻ മാത്രം pashtt😐മുത്തു നല്ല മറുപടി തന്നെ കൊടുത്തത്,ഭരിക്കാൻ വരുന്നവളോട് സ്വയം അങ്ങ് ചെയ്യാൻ പറയുക തന്നെ ആണ് വേണ്ടത്,ഒരു ഹെൽപ്പും ചെയ്യുന്നില്ലല്ലോ സുരഭിയെപ്പോലെ.ചുമ്മാ ഷോ മാത്രം🫤.
അവള് ഒരു അഹങ്കാരവും കാണിച്ചില്ല.അഹങ്കാരം കാണിച്ചത് ലക്ഷ്മിയും prashobhum ആണ്.അവർക്ക് രണ്ട് പേർക്കും കിട്ടണം.കിട്ടും.തല്ലിയ konthane വീട്ടിൽ കിടത്തി തിന്നാനും Vechundaakki കൊടുത്ത് nokkunnathaano സുരഭി ചെയ്യുന്ന അഹങ്കാരം😂.ലോജിക് ഉള്ള എന്തേലും പറ.
Su su Sitcom തുടങ്ങിയിട്ട് എത്രയും നാളായി എപ്പോഴാണോ amrithavarshini കാര്യം ഓൺലൈൻ മീഡിയ ചോദിച്ച് കൊണ്ടിരിക്കുന്നു. രാജേഷ് തൽചിറ സർ sitcom നായികമാർ എല്ലാം നായകനെക്കൽ age കൂടുതൽ ആണല്ലോ പവി ചാരു പിന്നെ ഇതി ലെയും . എന്നാൽ ഇതിലെ 3നായികമാർ same age ആണല്ലോ അച്ചു സുരഭി താര.എന്നാല് പിന്നെ hero aa prayathin ഉള്ളത് വെച്ചാൽ പോരെ. എല്ലാവരും acting super❤
Surabhuykk പ്രതീഷിനോടു oru സ്നേഹവും romance ഒന്നുമില്ല.. ഭർത്താവ് ഗൾഫിൽ പോകുന്നു എന്ന് പറഞ്ഞിട്ട് പോലും.പോകണ്ട എന്നൊരു വാക്ക് ഇല്ല.പകരം.മോങ്ങി ദേഷ്യം കാണിച്ചു പോകുന്നു അവനെ കെട്ടിപപിടിച്ചു ഒന്ന് കരഞ്ഞെങ്കിൽ അവൻ പോകില്ല എന്ത് muradan മാർ ആണ് ഇതിൻ്റെ കഥ എഴുതുന്നത് എന്നെ വിളിക്കുക ഞാൻ എഴുതി തരാം ഈ സീരിയൽ പ്രേക്ഷകന് വേണ്ടുന്ന രീതിയിൽ സുരഭി പ്രേമിച്ചു കെട്ടിയത് ആണ് എന്നിട്ട് അവളുടെ മോന്ത കണ്ടാൽ അവളെ ആരോ നിർബന്ധിച്ച് കെട്ടിച്ച പോലെ
@@JustMe-w4z pine ningalkku annu surabhi chyunnathu nallathu but mattu aru support chyannam ennu Ella athannalo Ella edathum ningal mathryam varunnathum parayunnathum njanum oru bharya annu but ente husu alude ammayum thamile problem varumbo njan athu maximum solve chyum pine husinod time eduthu manasilakkikum allathe adhyame husinte thalaikku kerila ammaye cool akkum care chyum hus choodai errikkumbo njan sound kurachu samsarikkan ormmippikkum karannam loud ammaikku distarb annu angane allathe mother in-law vendi husine thecho vadham chyulla aver onnichu errunu samsarikkune kannunathu thane santhosham annu thanum.
@florapmks പിന്നെ പ്രതീഷ് പെരുമാറുന്ന പോലെ ആണോ പെരുമാറേണ്ടത്. ഏത് നേരവും ചൂടായി തല്ലി.എന്ന പിന്നെ അവള് രണ്ട് pottikkatte അവനെ.oraal ഒരാളെ engane aano treat cheyyunnath അതനുസരിച്ചാണ് aa ആൾ അവരോട് പെരുമാറുക.അവനെ മേലോട്ട് ഉഴിഞ്ഞാലും താഴോട്ട് uzhinjaalumപ്രശ്നം ആണ്.അവൻ നന്നാവില്ല.അതോണ്ട് അവനോട് ഇങ്ങനെ തന്നെ പെരുമാറണം..സുരഭി എന്ത് ചെയ്തെന്നാ.ഒരു ഉളുപ്പും ഇല്ലാതെ അവളെ thalliyittum തൻ്റെ വീട്ടിൽ കേറ്റി കിടത്തി Vechundaakki തീറ്റിക്കുന്നതോ.ലേശം എങ്കിലും ലോജിക് ഉള്ള എന്തേലും പറയാൻ ഉണ്ടെങ്കി പറ.allenkil shut up.
@florapmks ഉവ്വ,കമൻ്റ് ബോക്സ് കാണുന്നില്ലേ?കണ്ണിന് കാഴ്ചക്ക് വല്ല പ്രശ്നവും ഉണ്ടോ🤣സുരഭി എന്ന charcterine സപ്പോർട്ട് ചെയ്യുന്ന ഒരുപാട് per und.enthina ingane asuuyappedunne🤣കണ്ണടച്ച് iruttakkeett കാര്യം ഇല്ല.എൻ്റെ തന്നെ surabhiye സപ്പോർട്ട് ചെയ്തുള്ള കമൻ്റിന് തന്നെ ഒരുപാട് likes und🔥sechi chammippoyi😂🤌🏼ആൾക്കാർ motham നിങ്ങളെപ്പോലെ വിഡ്ഢികൾ അല്ല.നല്ലതും cheethhayum തിരിച്ചറിയാൻ കഴിവുള്ളവൻ നന്മ ഉള്ള charcaterine സപ്പോർട്ട് ചെയ്യും.അതിന് kuru പൊട്ടിച്ചിട്ട് karyam illa😂baakki ullorde കമൻ്റും likesum ഒക്കെ എന്താ പിന്നെ poka aano nonachi🤣പ്രതീഷിനോട് engane paranjittum karyam illa,Avan നന്നാവില്ല,സുരഭി നല്ല നിലക്കും അല്ലാതെയും എല്ലാം പറഞ്ഞ് നോക്കാറുണ്ട്.പക്ഷേ അത് മനസിലാക്കാൻ ഉള്ള ബുദ്ധി അവനില്ല.അതിന് അവളെ kuttappeduthheett കാര്യമില്ല.ഇവിടെ മദർ in law aan shari,ന്യായം അവിടെ ആണ്.pratheeshinte ഭാഗത്താണ് തെറ്റ്,അപ്പൊ അത് തെറ്റാണെന്ന് തന്നെ ചൂണ്ടിക്കാണിക്കണം.അത് surabhikk അറിയാം,aa ബോധം എന്തുകൊണ്ട് pratheshinu ഇല്ല,സ്വന്തം അമ്മ ആയിട്ടും.പോത്ത് പോലെ വളർന്നാൽ പോരാ,എടുത്ത് ചാട്ടം അവന് നല്ലോണം കൂടുതൽ ആണ്,വാശിയും.ബോധം ഇല്ലാത്ത അവനെ ഇങ്ങനെ തന്നെ treat cheyyan pattu.aval nalla നിലക്ക് anna Anna enn വിളിച്ച് പിറകെ നടന്ന് പറഞ്ഞിട്ട് അവൻ വല്ലതും കേട്ടോ.selfrespect എന്ന് പറയുന്ന ഒരു സാധനം വേണം.അവനു അപ്പൊ കൂടുതൽ അഹങ്കാരം കാണിക്കും.അതാണ് പ്രതീഷ്.നല്ല നിലക്ക് പറഞ്ഞിട്ട് കാര്യം ഇല്ല എന്ന് പലവട്ടം അനുഭവത്തിലൂടെ അവള് പഠിച്ചു.പിന്നെ എന്തിന് വീണ്ടും അവൻ്റെ കാൽ ഉഴിയാൻ പോവണം.അത്രക്ക് വിഡ്ഢി അല്ല സുരഭി എന്ന character.pratheeshinte കുറ്റം ഒരിക്കലും സുരഭിയുടെ തലയിൽ കെട്ടി വെക്കാൻ പറ്റില്ല.അവള് ഒരു ഭാര്യ ആണ്.psychologist onnum alla.nee ninne swayam പുകഴ്ത്തുന്നത് കണ്ടാൽ തന്നെ അറിയാം നീ ഒരു വിഡ്ഢി ആണെന്ന്.എല്ലാവരേയും നന്നാക്കി എടുക്കാൻ ഉള്ള മെഷീൻ ഒന്നും അല്ല ഭാര്യ,ഭർത്താവും അതേപോലെ pothh പോലെ വളർന്ന ,maturity aaya manushayan aan.lesham ബോധം സ്വയം ആവാം.സ്വയം ബോധം ഇല്ലാത്തതിന് mattullore കുറ്റപ്പെടുത്തുന്നത് തൻ്റെ വെറും വിഡ്ഢിത്തം.
ഇങ്ങനെ പോയാൽ സുസൂ കാണുന്നത് ഞാൻ നിർത്തും
മുത്തു അണ്ണന്റെ പ്രൊഫഷണൽ കുക്കിങ് നല്ല കവിയും അതിലും ഇഷ്ട്ടം ഇംഗ്ലീഷ് 👌
ഈ ട്രാക്ക് അവസാനിപ്പിക്ക് ബോർ ആയി വരുന്നുണ്ട് അവരെ വേഗം വീട്ടിലേക്ക് തിരിച്ചു കൊണ്ടുവരണം
Sathiyam
മുത്തു അണ്ണൻ 👍👍but ലക്ഷ്‌മി 😮😮😮ഇപ്പോൾ സുരഭി യും 😮😮😮
ഈ പ്രോഗ്രാം അടിപൊളി ആയിരുന്നു pls അത് കൊളമാക്കല്ലേ 🙏
ഡയറക്ടർക്ക് ലക്ക് കെട്ടാൽ എന്ത് ചെയ്യും?😢😢
20:20 😅 സുരഭി ദേ ചിരിക്കുന്നു.
ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനേ 🤭
Correct
പ്രതീക്ഷിന് സുരഭിയെയും സുരഭിക്കു പ്രതീക്ഷിനെയും പിരിയാൻ പറ്റുമോ പിരിക്കരുതേ എന്നാണ് ആഗ്രഹം
Pratheeshinu pattum . Surabhiku pattilla.
സുരഭി ചിരിക്കുന്നത് ആരേലും ശ്രദ്ധിച്ചോ.. എഡിറ്റിങ് മാമ 🤭🤭🤭
ലക്ഷ്മി അല്പം OVER അല്ല സുരഭി സൂപ്പർ act
അവർക്കാ മുത്തു അണ്ണാ വൃത്തി ഇല്ലാത്തത് ടെൻഷൻ ആകാതെ
Pratheesh looking so handsome, Like a prathiraj
Imitating Prithwiraj 😂
Ee scene bor avunud...
Surabhiyum pratheeshum thirich veetil ponam...
Pazhathayath pole happy ayitt ulla episodes venam
സുരഭിക്ക് ജാട യില്ല ഈ സീരിയലിൽ അവളുടെ character അത് ആണ്. ഇതിനാണോ സുരഭിക്ക് ജാട എന്ന് പറയുന്നത്. സുരഭിക്ക് ഒരിക്കലും ജാടയില്ല
സുഹാസിനിയാമയുടെ ആ പറച്ചിൽ കേട്ടാൽ തോന്നും പ്രതീഷ് പോകില്ലായെന്നു
മുത്തു അണ്ണൻ ❤❤❤❤
പാവംമുത്തുവേട്ടൻ എന്ത് ചെയ്ത്താലും കുറ്റം ലക്ഷ്മി ഭയങ്കരമ്പോർ പ്രശോഭ് ലക്ഷ്മിയ്ക്ക് നല്ല രണ്ട് അടി കെടുക്കണം പേടിത്തെണ്ടൻ പ്രതീഷ് വേഗം ഗൻഫിൽപോണം സുരഭി ഭയങ്കര ഓവർ രണ്ട് അടിയുടെ കുറവുണ്ട് പ്രതീഷ് ഗൻഫിൽ പോയി പണക്കാരനായി വരണം
സുരഭി എന്ത് over,evide over ആക്കിയത്.ബാക്കി ഉള്ളവരുടെ എല്ലാം reason vech പറയുന്നുണ്ട്.surabhiye മാത്രം ചുമ്മാ ഓരോ word paranj ചൊറിയുക🤣🤌🏼.വെറുതെ ഒരാളെ തല്ലാൻ ഒന്നും പറ്റില്ല.അവളുടെ കൈ മാങ്ങ പറിക്കാൻ പോയിരിക്കുക ഒന്നും അല്ലല്ലോ.ഇനി ഉളുപ്പില്ലാതെ ആരേലും തല്ലിയാൽ സുരഭി കരണക്കുറ്റി നോക്കി അടിച്ച ദുഷ്ടരെ അങ്ങോട്ടും നല്ലോണം പൊട്ടിക്കണം.നല്ലോണം അങ്ങ് overaavatte😂
ലക്ഷ്മി അനക്കും പറ്റും അടുക്കളയിൽ കയറുന്നത് മുത്തു മാത്രം അല്ല
Surabhi yum muthu ahnu pani edukkunne
അവൾക്ക് വിയർപ്പിൻ്റെ അസുഖമാ😂
Last pradheeshine kandappo sanghadayi
ഒരു വാഴ കൂമ്പിന് 50 രൂപയെങ്കിൽ ഒരു കൊല വഴക്കയ്ക്ക് എന്താ വില....😂😂😂😂
ഇവിടെയുള്ള പണി അവിടെ ചെയ്യാതിരുന്നാൽ മതി. എന്തു പണി? വെറുതെ ഇരിപ്പ് 😂😂😂😂😂
മുത്തു പാസ്പോർട്ട് കൊടുക്കില്ല എന്ന് തോന്നിയിരുന്നു.മുത്തുവിന് കുടുംബം ഒന്നിക്കണം എന്നുണ്ട്.pratheeshinu വേലക്കാരൻ്റെ അത്ര പോലും സ്നേഹം ഇല്ലല്ലോ aa അമ്മയോട്.marumakal aaya സുരഭിക്ക് അമ്മയോട് ഉള്ള care പോലും മകനായ അവനില്ല.
Muthu annante kavitha venam😅
I also
Muthune kuttamparayanda😡
❤❤❤❤muthu adipowli mass🤣🤣🤣🤣🤣 super
Ahhhhhhh
പാവം മുത്തു.പട്ടിപ്പണി എടുത്താലും aa paavathhine ഷോ കാണിക്കാൻ മാത്രം ലക്ഷ്മി ഓരോന്ന് പറഞ്ഞത് വളരെ മോശം ആയി. 8:04 💯💯💯
Predheeshine enganum dubai il paranjvidum ennanegi dhe director mama... Serously njn ith kanunath nirthum.😢.. Ith kanuna thana sidhu chetan ullond aan...
🤭🤭
Sidharth ഇനി ഇതിൽ തുടർന്ന് ഉണ്ടാവില്ലേ...?
നാളത്തെ Episode promo ൽ പ്രതീഷ് പോവുന്നതായിട്ട് പറയുന്നുണ്ടല്ലോ.ഇനി ശെരിക്കും പോവോ..!🧐🙁
അങ്ങനൊന്നും ചെയ്ത് കളയല്ലേ Director sir 😢
എന്തൊക്കെ പറഞ്ഞാലും എല്ലാവരും ഒന്നിച്ചുണ്ടെങ്കിലെ SUSU complete ആകൂ 🙌
പിന്നെ ഒരു രസം ഉണ്ടാവില്ല.....
പോവുകയാണെന്ന് പറയാൻ തുടങ്ങിയിട്ട് one week ആയി 😂. അങ്ങനെ എങ്കിലും ജോലി endhanu എന്ന് ചോദിച്ചാൽ gulf ആണെന്ന് പറയാമല്ലോ. ഉപ്പും മുളകും lachu husband Dubai പോയിട്ട് കണ്ടട്ടില്ല. അത്പോലെ ആവുമോ. Producer paisa ലാ ഭിക്കുക ആയിരിക്കും.
Sidharthinu movi setayannu thonnunnu athinta shootulayirikkum athayirikkum ingana oru story konduvannathu anthayalum bore ayithidangi
സത്യം എല്ലാവരും ഉള്ളാ susu ആ നല്ലത് pratheesh പോകുന്നില്ലായികും സുരഭിയെ പിരിയാൻ പറ്റില്ലായിക്കും....
Ithupole abhi weds mahi il abhi ne koyabathur vitta pole avalle prethishinu oru nalla job set avunna track kond vannathy
മുന്നത്തെ ലക്ഷ്മിക്ക് മുത്തുവിനെ തീരെ വിലയില്ലായിരുന്നു😢 എന്തൊക്കെയാ ചീത്ത വിളിക്കാറ്....
അത് വെച്ച് നോക്കുമ്പോ ഈ ലക്ഷ്മി മാന്യ ആണ്... പിന്നെയും മുത്തുവിനോട് ഒരു മര്യാദ കാണിക്കുന്നുണ്ട്😊
(സുരഭി മാത്രം ആണ് പഴയ ആൾക്കും, പുതിയ ആൾക്കും മുഖ്യശത്രു....)
പഴയ ലക്ഷ്മി ചെയ്തിരുന്നത് കോമഡി സെൻസിൽ ആയിരുന്നു.എന്നാല് പുതിയ ലക്ഷ്മി പക്കാ വൃത്തികെട്ട സീരിയൽ പോര് mode aan കാണിക്കുന്നത്.ഒരു മാന്യതയും മര്യാദയും ഇല്ല.
പാവം മുത്തു food ഉണ്ടാക്കാൻ help ഇല്ല കുറ്റം മാത്രം
സുരഭിക് ഭയങ്കര ജാട ഈ ഡ്രക്ക് oyuvakknam അവനെ തിരിച്ചു വിളിക്കണം സീരിയൽ കാണാൻ പോലും തോന്നുന്നില്ല 😢😢
Surabhi evide jadayonnu kanichillaloo avasanam nimisham vare pokillayrikum vijarichu kanichittu undavuka. Prathesh ne thirichu varuvayrikum, paranjathe sheriya ellarum. Undakkale story ressammulllu
❤ മുത്തു😂❤
സുരഭി ഏതാ ഇങ്ങനാ പാവം പ്രതീഷ് 😢
Surabhiyude bakthe thettugal sammathichittu ethrayum divasam midathirunille athente paribhavam ,pinne oru karyagal surabhiyude sammasarikanno prathish thyarayillallo atha sangadam passport kittiyapol santhosh am athinnu seshamalle sherikum mind chythathe last avar randeparedeyum scene heart felting scene. randuparedeyum valathouru mansikavasthiyilla episode end ayathe, baryanne niliyil bharathav oru karyagal paryatheyum midathayrikkumpol undakunthe valathouru avastha thaneyane
അതിന് സുരഭി എന്ത് ചെയ്ത്.
Ayyo pratheeshineyum surabhiyeyum pirilkallee❤❤❤
Ist comment su su❤
Pradeesh Enthayalum pokilla enn ellavarkkum ariyan pinne nthina ivarith neetti kond pokunnath 😒
Eee susu edaaann vendi w8 aayirunnu💜💜
സുരഭിക് കുറച്ചു സമാധാനം ആയിട്ട് സംസാരിക്കാം
അവളോട് അങ്ങോട്ട് engane അതുപോലെ തന്നെയാവും തിരിച്ചും.🔥
6:05 lakshmi കൊച്ചമ്മ chamayaan നോക്കിയതാ. മുത്തു കണക്കിന് കൊടുത്ത്😂 അമ്മ സാലറി കൊടുത്ത് അമ്മ വെച്ച വേലക്കാരനോട് അവള് ഭരണം😐 എന്നാ അവൾക്ക് വല്ലതും ചെയ്യാൻ പറ്റോ🫤നഹി. നാവിട്ടലക്കാൻ മാത്രം pashtt😐മുത്തു നല്ല മറുപടി തന്നെ കൊടുത്തത്,ഭരിക്കാൻ വരുന്നവളോട് സ്വയം അങ്ങ് ചെയ്യാൻ പറയുക തന്നെ ആണ് വേണ്ടത്,ഒരു ഹെൽപ്പും ചെയ്യുന്നില്ലല്ലോ സുരഭിയെപ്പോലെ.ചുമ്മാ ഷോ മാത്രം🫤.
മുന്നത്തെ സീസണിൽ പഴയ ലക്ഷ്മി മുത്തുവിനോട് പറയുന്നതും പെരുമാറുന്നതും ഒക്കെ വെച്ച് നോക്കുമ്പോ ഇതൊന്നും ഒന്നും അല്ല😊😢
@Sleepyhead7896 പക്ഷേ മുന്നത്തെ സീസണിൽ ലക്ഷ്മി എന്ത് ചെയ്താലും ഒരു കോമഡി രൂപത്തിൽ ആണ് ചെയ്തിരുന്നത്.ഇത് പക്കാ സീരിയൽ പോര് mode.
Pradheeshine Dubai poyal njagalu paripadi kanal swaha
It is possible
ഒരു സാധനം ഉണ്ടാക്കാൻ അറിയാത്തരോട് ആണോ അടുക്കള ഏറ്റെടുക്കാൻ കൊടുക്കുന്നത്
Ee track mattu ellarum susuile undakalle story ressummullu,prathesh nalathe promoyile qualifile poyatheayitta kanichathe athuparanjalum surabhi ke pratheesh ne pirinjuirrikan bhuthumuttane nokam athaklum twist konduvaruvayrikum
Adipoli Serbi muthu ann episode 🥰
സുരഭി ഓവർ
Aa അങ്ങ് overaavatte.എന്താ അവൾക്ക് പറ്റില്ലേ?pratheeshinum lachmikkum മാത്രേ over ആവാൻ പറ്റൂ?നല്ലോണം over ആവട്ടെ.
*no one can replace old lakshmi💯🔥*
Track maatipidiku writer Ana.
Surabhikku sharikku kittannam avalude ahangarathinnu
അവള് ഒരു അഹങ്കാരവും കാണിച്ചില്ല.അഹങ്കാരം കാണിച്ചത് ലക്ഷ്മിയും prashobhum ആണ്.അവർക്ക് രണ്ട് പേർക്കും കിട്ടണം.കിട്ടും.തല്ലിയ konthane വീട്ടിൽ കിടത്തി തിന്നാനും Vechundaakki കൊടുത്ത് nokkunnathaano സുരഭി ചെയ്യുന്ന അഹങ്കാരം😂.ലോജിക് ഉള്ള എന്തേലും പറ.
Ee leksmi oru resavum illa ..kizhangan prashob 😅
എഴുത്ത് ബോർ ആവുന്ന് ഉപ്പും മുളകും എഴുത്ത് കർ തന്നെ ഇത് മനസ്സിൽ ആയി
Ithippo mattulla serial pole aayo😂
Ithu borayi thudangi
പോട്ടെ സുരഭി കരയണ്ട
0:28 - 0:54
അച്ഛമ്മ മാറിയോ 🤷
Nee ano 1st comment
Happy Sunday
3rd❤❤
തങ്കം സൂപ്പർ ❤❤
2nd comment
Susu 1 or susu2
Su su Sitcom തുടങ്ങിയിട്ട് എത്രയും നാളായി എപ്പോഴാണോ amrithavarshini കാര്യം ഓൺലൈൻ മീഡിയ ചോദിച്ച് കൊണ്ടിരിക്കുന്നു. രാജേഷ് തൽചിറ സർ sitcom നായികമാർ എല്ലാം നായകനെക്കൽ age കൂടുതൽ ആണല്ലോ പവി ചാരു പിന്നെ ഇതി ലെയും . എന്നാൽ ഇതിലെ 3നായികമാർ same age ആണല്ലോ അച്ചു സുരഭി താര.എന്നാല് പിന്നെ hero aa prayathin ഉള്ളത് വെച്ചാൽ പോരെ. എല്ലാവരും acting super❤
മുത്തു അണ്ണൻ പോയാൽ ഞങ്ങൾ ക്കു ഈസിരിയൽ പോർ ആകു
കോപ്പാ
Surabhuykk പ്രതീഷിനോടു oru സ്നേഹവും romance ഒന്നുമില്ല..
ഭർത്താവ് ഗൾഫിൽ പോകുന്നു എന്ന് പറഞ്ഞിട്ട് പോലും.പോകണ്ട എന്നൊരു വാക്ക് ഇല്ല.പകരം.മോങ്ങി ദേഷ്യം കാണിച്ചു പോകുന്നു
അവനെ കെട്ടിപപിടിച്ചു ഒന്ന് കരഞ്ഞെങ്കിൽ അവൻ പോകില്ല
എന്ത് muradan മാർ ആണ് ഇതിൻ്റെ കഥ എഴുതുന്നത്
എന്നെ വിളിക്കുക ഞാൻ എഴുതി തരാം ഈ സീരിയൽ പ്രേക്ഷകന് വേണ്ടുന്ന രീതിയിൽ
സുരഭി പ്രേമിച്ചു കെട്ടിയത് ആണ്
എന്നിട്ട് അവളുടെ മോന്ത കണ്ടാൽ
അവളെ ആരോ നിർബന്ധിച്ച് കെട്ടിച്ച പോലെ
💖💖
7th comment
Prathish pavam surabiye manasilakthe povaruthu🙏 pavam surabi
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Hloo
😊
Surabhi over acting aanu
Pathukke ethenna sereyal akkam alla
❤😍💖🌹
Edayalum Passport de karyathil oru theerumanamayi. Pavam muthu annan edu cheytalum kuttam Lakshmiyude bharanam kurachu koodi poyi.
Suhasiniyamma parajatu shariyanu swantham amma chathu ennu kettalum Pratheeshinu oru vishamavum udakilla pinne ano ammayude asugham. Ammaye oru thari polum snehikkatha bahumanikkatha makan evide poyalum vijayikkilla. Surabhi innu kurachu over acting aayi poyi. Samadhanamayi samsarichu koode. Climax il Surabhi ariyate chirikkunnudu.😂
Edayalum Pratheesh gulfil onnum pokilla pinne edina ee vishayam egane valichu neettunnatu.
😢😢😢😢😢😢
😢
നമസ്തേ
ഇതാണോ Comedy Serial ?
Comedy family serial ankalum comedy akalum kuruchu episode kul serious episode ayitta poyathe
ithippo kanan oru rasavumilla
12:03 to 12:10
17:57 to 20:43
Hellooi ee surabhi entha over
Super
🩵💗🩵💗🩵💗🩵
Surabi very bore actinig
Poda
Adhyam actinginte സ്പെല്ലിംഗ് പഠിച്ചിട്ട് വാ😂😂സുരഭി സൂപ്പർ ആക്ടിംഗ്🔥
ലക്ഷ്മി ഓവർ ബോർ
ഇപ്പൊ സുരഭി കൊള്ളില്ല
കൊള്ളണ്ട.സുരഭി പോസിറ്റീവ് character Thanne aan ഇപ്പോഴും എപ്പോഴും.
@@JustMe-w4z arunnu eppo alla ethu pole husinod Peru maryal athu sheriyavila thirichum pine Surabhi chyunathu thirichu arunnangilo ?
@@JustMe-w4z pine ningalkku annu surabhi chyunnathu nallathu but mattu aru support chyannam ennu Ella athannalo Ella edathum ningal mathryam varunnathum parayunnathum njanum oru bharya annu but ente husu alude ammayum thamile problem varumbo njan athu maximum solve chyum pine husinod time eduthu manasilakkikum allathe adhyame husinte thalaikku kerila ammaye cool akkum care chyum hus choodai errikkumbo njan sound kurachu samsarikkan ormmippikkum karannam loud ammaikku distarb annu angane allathe mother in-law vendi husine thecho vadham chyulla aver onnichu errunu samsarikkune kannunathu thane santhosham annu thanum.
@florapmks പിന്നെ പ്രതീഷ് പെരുമാറുന്ന പോലെ ആണോ പെരുമാറേണ്ടത്. ഏത് നേരവും ചൂടായി തല്ലി.എന്ന പിന്നെ അവള് രണ്ട് pottikkatte അവനെ.oraal ഒരാളെ engane aano treat cheyyunnath അതനുസരിച്ചാണ് aa ആൾ അവരോട് പെരുമാറുക.അവനെ മേലോട്ട് ഉഴിഞ്ഞാലും താഴോട്ട് uzhinjaalumപ്രശ്നം ആണ്.അവൻ നന്നാവില്ല.അതോണ്ട് അവനോട് ഇങ്ങനെ തന്നെ പെരുമാറണം..സുരഭി എന്ത് ചെയ്തെന്നാ.ഒരു ഉളുപ്പും ഇല്ലാതെ അവളെ thalliyittum തൻ്റെ വീട്ടിൽ കേറ്റി കിടത്തി Vechundaakki തീറ്റിക്കുന്നതോ.ലേശം എങ്കിലും ലോജിക് ഉള്ള എന്തേലും പറയാൻ ഉണ്ടെങ്കി പറ.allenkil shut up.
@florapmks ഉവ്വ,കമൻ്റ് ബോക്സ് കാണുന്നില്ലേ?കണ്ണിന് കാഴ്ചക്ക് വല്ല പ്രശ്നവും ഉണ്ടോ🤣സുരഭി എന്ന charcterine സപ്പോർട്ട് ചെയ്യുന്ന ഒരുപാട് per und.enthina ingane asuuyappedunne🤣കണ്ണടച്ച് iruttakkeett കാര്യം ഇല്ല.എൻ്റെ തന്നെ surabhiye സപ്പോർട്ട് ചെയ്തുള്ള കമൻ്റിന് തന്നെ ഒരുപാട് likes und🔥sechi chammippoyi😂🤌🏼ആൾക്കാർ motham നിങ്ങളെപ്പോലെ വിഡ്ഢികൾ അല്ല.നല്ലതും cheethhayum തിരിച്ചറിയാൻ കഴിവുള്ളവൻ നന്മ ഉള്ള charcaterine സപ്പോർട്ട് ചെയ്യും.അതിന് kuru പൊട്ടിച്ചിട്ട് karyam illa😂baakki ullorde കമൻ്റും likesum ഒക്കെ എന്താ പിന്നെ poka aano nonachi🤣പ്രതീഷിനോട് engane paranjittum karyam illa,Avan നന്നാവില്ല,സുരഭി നല്ല നിലക്കും അല്ലാതെയും എല്ലാം പറഞ്ഞ് നോക്കാറുണ്ട്.പക്ഷേ അത് മനസിലാക്കാൻ ഉള്ള ബുദ്ധി അവനില്ല.അതിന് അവളെ kuttappeduthheett കാര്യമില്ല.ഇവിടെ മദർ in law aan shari,ന്യായം അവിടെ ആണ്.pratheeshinte ഭാഗത്താണ് തെറ്റ്,അപ്പൊ അത് തെറ്റാണെന്ന് തന്നെ ചൂണ്ടിക്കാണിക്കണം.അത് surabhikk അറിയാം,aa ബോധം എന്തുകൊണ്ട് pratheshinu ഇല്ല,സ്വന്തം അമ്മ ആയിട്ടും.പോത്ത് പോലെ വളർന്നാൽ പോരാ,എടുത്ത് ചാട്ടം അവന് നല്ലോണം കൂടുതൽ ആണ്,വാശിയും.ബോധം ഇല്ലാത്ത അവനെ ഇങ്ങനെ തന്നെ treat cheyyan pattu.aval nalla നിലക്ക് anna Anna enn വിളിച്ച് പിറകെ നടന്ന് പറഞ്ഞിട്ട് അവൻ വല്ലതും കേട്ടോ.selfrespect എന്ന് പറയുന്ന ഒരു സാധനം വേണം.അവനു അപ്പൊ കൂടുതൽ അഹങ്കാരം കാണിക്കും.അതാണ് പ്രതീഷ്.നല്ല നിലക്ക് പറഞ്ഞിട്ട് കാര്യം ഇല്ല എന്ന് പലവട്ടം അനുഭവത്തിലൂടെ അവള് പഠിച്ചു.പിന്നെ എന്തിന് വീണ്ടും അവൻ്റെ കാൽ ഉഴിയാൻ പോവണം.അത്രക്ക് വിഡ്ഢി അല്ല സുരഭി എന്ന character.pratheeshinte കുറ്റം ഒരിക്കലും സുരഭിയുടെ തലയിൽ കെട്ടി വെക്കാൻ പറ്റില്ല.അവള് ഒരു ഭാര്യ ആണ്.psychologist onnum alla.nee ninne swayam പുകഴ്ത്തുന്നത് കണ്ടാൽ തന്നെ അറിയാം നീ ഒരു വിഡ്ഢി ആണെന്ന്.എല്ലാവരേയും നന്നാക്കി എടുക്കാൻ ഉള്ള മെഷീൻ ഒന്നും അല്ല ഭാര്യ,ഭർത്താവും അതേപോലെ pothh പോലെ വളർന്ന ,maturity aaya manushayan aan.lesham ബോധം സ്വയം ആവാം.സ്വയം ബോധം ഇല്ലാത്തതിന് mattullore കുറ്റപ്പെടുത്തുന്നത് തൻ്റെ വെറും വിഡ്ഢിത്തം.
ലക്ഷ്മി is the best actor 👍
പ്രതീക്ഷിന് സുരഭിയെയും സുരഭിക്കു പ്രതീക്ഷിനെയും പിരിയാൻ പറ്റുമോ പിരിക്കരുതേ എന്നാണ് ആഗ്രഹം
ഈ ട്രാക്ക് അവസാനിപ്പിക്ക് ബോർ ആയി വരുന്നുണ്ട് അവരെ വേഗം വീട്ടിലേക്ക് തിരിച്ചു കൊണ്ടുവരണം
❤❤❤❤❤❤❤❤❤❤❤❤❤❤❤
❤❤❤❤❤❤❤❤❤