എനിക്കെന്റെ അമ്മയോടൊപ്പം ജീവിക്കണം |Pathetic Life Of A Differently Abled Women | MalluMagellan

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Account Details ;
    Lilly K
    a/c no : 1423000105462758
    Punjab National Bank
    Calicut Branch
    Ifasc: PUNB0142300
    #awareness #interview #beggars #poor #poverty #homeless #homelessness #empathy #sympathy #Lottery #drunkard #mallumagellan

Комментарии • 172

  • @valsalakollarickal7421
    @valsalakollarickal7421 Год назад +114

    ഈ നെഗറ്റീവ് കമന്റ്‌ ഇടുന്നവരോട്.. എല്ലാം സൗകര്യം ഒരുക്കി കൊടുത്ത് നല്ല സമ്പന്നതയിൽ വളർത്തി പഠിപ്പിച്ചു ഉന്നതിയിൽ ജീവിക്കുന്ന മക്കൾ എത്രയോ പേര് ഉണ്ട് അച്ഛനെ അമ്മേ നോക്കാതെ.. ഈ അമ്മക്ക് പരസഹായം ഇല്ലാതെ എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയില്ല... അവരെ നോക്കുമോ.. ആരെങ്കിലും സഹായിക്കുന്നവർ സഹായിക്കട്ടെ.. അല്ലാതെ നെഗറ്റീവ് കമന്റ്‌ ഇട്ട്.. കൊടുക്കാൻ മനസ്സുള്ളവരെ കൂടി നിരുത്സാഹപ്പെടുത്തണോ.. കഷ്ടം...

    • @anjalyanjaly1639
      @anjalyanjaly1639 Год назад +3

      ലില്ലി ചേച്ചി.. Very Good
      👌👌👌👌👌👌👌👌👌

    • @saraswathynair6641
      @saraswathynair6641 Год назад

      @@p

    • @bindumartin142
      @bindumartin142 Год назад +4

      അനാഥാലയത്തിൽ ആക്കട്ടെ,ഇതുപോലെ പെരുവഴിയിൽ ഇടണോ ആരോഗ്യം ഉള്ള വർക്ക് രാത്രി പുറത്തിറങ്ങി നടക്കാൻ പോലും പറ്റാത്ത അവസ്ഥ ആണ്.അപ്പോ ഈ ചേച്ചിയെ വെറുതെ വിടോ.പാവം സേഫ് ആയി നിൽക്കട്ടെ എന്നേ ഉദ്ദേശിക്കുന്നത്

    • @chinnammamathew2968
      @chinnammamathew2968 Год назад

      P

    • @mohamedahraf9507
      @mohamedahraf9507 Год назад

      Ppppppppppppppppp

  • @mayadevimayadevi4913
    @mayadevimayadevi4913 Год назад +65

    ഈ വിഡിയോ എടുത്തു ഈ അമ്മയെ പരിചയപെടുത്തിയ ഈ മോന് അഭിനന്ദനങ്ങൾ 🙏🙏😍😍😍.. കയ്യും കാലും ഉള്ളവർക്ക് ഇവിടെ ജീവിക്കാൻ പറ്റണില്ല പിന്നെങ്ങനെ ഈ പാവം ജീവിക്കും

  • @bemaforever8321
    @bemaforever8321 Год назад +24

    മല്ലൂ. മനസ്സിന്റെ കാരുണ്യം നിറഞ്ഞൊഴുകട്ടെ. മോനൻ ജീവിതം പ്രകാശപൂരിതമാകട്ടെ'

  • @padmaskitchen7901
    @padmaskitchen7901 Год назад +18

    ഒരു മക്കളും നോക്കില്ല
    കാരണം
    മുന്നുനേരത്തഭക്ഷണം
    കൊടുക്കുമായിരിക്കും
    മക്കൾ
    അവരുടെമരുന്നുംമറ്റുചിലവു
    കളും ഉണ്ടല്ലോ
    കിടക്കാൻഒരുകിടപ്പാടവും
    അവരെസഹായിക്കതന്നെ
    വേണം

  • @krishnakumarp421
    @krishnakumarp421 Год назад +28

    Congrats to you Mr Sajid, once again

  • @yeshodhak5311
    @yeshodhak5311 Год назад +7

    👍👍👍എല്ലാവരും
    സഹായി കാണാം

  • @rajasreekr8774
    @rajasreekr8774 Год назад +8

    Nigalkku nalloru manassundu bro...ellavarun avaganuchu pokubol...nigalkku chennu karyangal sneshikkan thinnuyallo🙏🙏🙏👍👌👌👌❤️

  • @royjoy6168
    @royjoy6168 Год назад +21

    എത്ര ദയനീയമായ അവസ്ഥ. കഷ്ടം.

  • @premeelabalan728
    @premeelabalan728 Год назад +21

    🙏ദൈവമേ എന്തൊരു അവസ്ഥ അനുഗ്രഹിക്കണേ

  • @royjoy6168
    @royjoy6168 Год назад +18

    നല്ല അവതരണം🙏🙏

  • @muneer659muneer2
    @muneer659muneer2 Год назад +5

    പാവം ചേച്ചി ബുദ്ധിമുട്ടകത്തിരിക്കട്ടെ

  • @anuzz243
    @anuzz243 Год назад +7

    പാവത്തിനെ മക്കൾക്ക് രണ്ടുപേർക്കും നോക്കാമായിരുന്നു തെരുവിലേക്ക് വിടേണ്ടായിരുന്നു

  • @lalybenson3093
    @lalybenson3093 Год назад +18

    God bless you chechy 🙏 ❤️

  • @utuben100
    @utuben100 Год назад +4

    Ithokke aanu lokam kaanendathu...government vichaarichal ithinokke oru parihaaram kaanaavunnathe ulloo...Ivare polullavare onnu punaradhivassippikkan Government thayyaaraakanam..

  • @minujaison6577
    @minujaison6577 Год назад +7

    Mallu ,please tell this story to phylocalia,Mario brother. He will do something for her.

    • @mallumagellan
      @mallumagellan  Год назад

      I dont know them... Could you just tell something about them please 🙏

    • @aleemaali9454
      @aleemaali9454 Год назад

      ഇങ്ങനെയുള്ളവരെ ഒക്കെയാണ് സഹായിക്കാൻ സമൂഹം മുമ്പോട്ട് വരേണ്ടത്

  • @preethaapz7259
    @preethaapz7259 Год назад +1

    പാവം ആരെങ്കിലും ഇവർക്ക് ഒരു കൊച്ചു മുറി ഉണ്ടാക്കി കൊടുത്തിരുന്നെഗിൽ

  • @sarahgeorge1592
    @sarahgeorge1592 Год назад +3

    So many houses are there without occupants. Why people could not open their eyes?

  • @Ibrahim-rx8jk
    @Ibrahim-rx8jk Год назад +6

    PAVAPETTAVARKUM. AAGRAHANGALILLE., AVARUM AASWADHIKKATTE.!!!

  • @aloshiyanebu9672
    @aloshiyanebu9672 Год назад +4

    God bless🙏 you

  • @sajithav9874
    @sajithav9874 Год назад +4

    Masha allah

  • @NizarNizar-wm4bp
    @NizarNizar-wm4bp Год назад

    Allahu a ammayeyum ellavareyum allahu kathurakshikate

  • @jacksont277
    @jacksont277 Год назад +10

    ഗവണ്മെന്റ് ഷെൽട്ടർ ഉണ്ടല്ലോ. പിന്നെ മക്കൾ ഉണ്ട്. പെൺകുട്ടികൾ നോക്കും. അതാണ് വഴിയിൽ കിടക്കുന്നത്

  • @lalithaa2320
    @lalithaa2320 Год назад +60

    ആ നാട്ടിൽ പഞ്ചായത്ത് ഒന്നും ഇല്ലയോ ഈ ദുഃഖം കാണാൻ. ഇവരെയൊക്കെയാണ് ആദ്യം govt. സംരക്ഷിക്കേണ്ടത്.

    • @mallumagellan
      @mallumagellan  Год назад +4

      സർക്കാരുകൾക്ക് മറ്റു പല കാര്യങ്ങളിലുമല്ലേ പണ്ടേ താല്പര്യം.... ആരോട് പറയാനാണ് 😢

    • @mayadevimayadevi4913
      @mayadevimayadevi4913 Год назад +1

      പഞ്ചായത്ത് എല്ലാം പ്രഹസനം ആണ് മാഷേ 😄😄😄

    • @johnsondaniel8366
      @johnsondaniel8366 Год назад +3

      അതിനൊന്നും ഇവിടെ സമയമില്ല 🌹

    • @mohanankkkariyathamkottamm1568
      @mohanankkkariyathamkottamm1568 Год назад

      സർക്കാരിന് അതിഥി തൊഴിലാളികളെ ഊട്ടിയുറക്കാനാണ് താൽപ്പര്യം.

    • @subashcharuvil320
      @subashcharuvil320 Год назад +2

      നമ്മൾ ഒന്ന് സ്വന്തം പഞ്ചായത്തിൽ ഇറങ്ങി നോക്കിയാൽ ഇതുപോലുള്ളവർ കാണും വീടും ഇല്ല വസ്തുവും ഇല്ല,, റേഷൻ കാർഡും ഇല്ല .. എല്ലാ നാട്ടിലും കാണും.... ഉദ്യോഗസ്ഥരെ കണ്ടാൽ പറയും റേഷൻ കാർഡും, ആധാർ കാർഡും ഉണ്ടാക്കി കൊണ്ടുവാ... അതൊക്കെ ഉണ്ടെങ്കിൽ പറയും വസ്തു ഉണ്ടെങ്കിൽ വീട് തരാം.. ഇതാണ് ഉദ്യോഗസ്ഥർ

  • @ushamk5088
    @ushamk5088 Год назад +8

    God bless you checheee

  • @aboobahjabaqavi2106
    @aboobahjabaqavi2106 Год назад +9

    ചേച്ചി ക് സപ്പോർട്ട് ചെയനം

  • @chitravlogs1515
    @chitravlogs1515 Год назад +1

    Super videao god blrss you chechy

  • @rohinik7467
    @rohinik7467 Год назад +2

    Good magellen

  • @leelavathikalpana81
    @leelavathikalpana81 Год назад

    ഇവിടെ ഇങ്ങനെ ആയിരക്കണക്കിൽ സ്ത്രികൾ ഉണ്ട്.. അവരെ തിരിഞ്ഞു നോക്കാതെ എല്ലാവരും മണി പൂരിൽ ആണ്. വോട്ട്
    ആണല്ലെ ലക്ഷ്യം' MLA മാരും നേതാക്കളും പള്ളിക്കാരും എല്ലാം മണിപുരിൽ 'അത് ഉപ് യോഗിച്ച് മോദിക്കെതിരെ പ്രവർത്തിക്കുക. ഇവിടെ സ്ത്രികളെ പീഡിപ്പിക്കുന്നത് മുതൽ എന്തെല്ലാo നടക്കുന്നു.തിരുവനന്തപുരത്ത് അനാഥാലയത്തിൽ ഒരു മുസ്ലിം കുട്ടി മരിച്ചില്ലേ പൂഴ്ത്തി പോയി. UP യിലോ മണി പൂരിലോ മറ്റോ ആയിരുന്നെങ്കിൽ MP മാരും MLA മാരും ഓട്മായിരുന്നു' രാഷ്ട്രീയ ലക്ഷ്യം മാത്രം ആത്മ

  • @muhammedsalimmsl4322
    @muhammedsalimmsl4322 Год назад +4

    ബ്രോ , എന്തൊക്കെയാണ് കച്ചവടം എന്ന് മാറി നിന്നു കുറച്ചു നേരം നിരീക്ഷിച്ചിരുന്നോ ? Your endeavour is incomplete . you had better visit and enquire her birth place, living place, hostel she stayed and the attitude of her kids and kneibours , before trying to help , isnt it?

  • @ushathomas7035
    @ushathomas7035 Год назад +2

    ഹൈ ടെക് ആയ കേരളത്തിൽ ഉള്ള കാഴ്ച ഇതൊന്നും സർക്കാര് കാണുന്നില്ലേ അവമാരൊക്കെ പാവങ്ങളുടെ പനകൊണ്ട് സുഖിമാൻ മാർ ആയി ജീവിക്കുന്നു

  • @elizabethgeorge5340
    @elizabethgeorge5340 Год назад +7

    God bless❤

  • @luxman.a2080
    @luxman.a2080 Год назад +3

    ഇ പഞ്ചനക്ഷത്ര ഹോട്ടലിൽ അറ്റാച്ഡ് ബാത്റൂം ഇല്ലേ 😭

  • @somanvv7886
    @somanvv7886 Год назад +2

    ഈ.കാലുംകൈയൃംഈല്ലആവാ൪ക്ക്.മക്കൾഉഡ്േല്ലാഅവ൪.േനക്കത്തില്ല്േയ
    നിതൃവരുമാനംനിന്നുപോകുംഅതാണ്അവരുടെമനാസിൽദൈവതൊടു്സനോഹംയില്ലഅവരെമനുഷൃ൯സാഹയിക്ക്േണ

  • @jshan6332
    @jshan6332 Год назад

    Ayyyo edhokke aa makkalu kanattea ennitt oru uluppum elladea jeevikkattea ...orammakk koodi ulla bakshanavum kidakkan sthalavum asughathinullla marunnum aa makkalk kodukkan pattillekil pinne enthu makkala..edekilum kandittum aa makkal thirichu kondu povattea

  • @sarahgeorge1592
    @sarahgeorge1592 Год назад +2

    Government ന് ഒന്നും ചെയ്യാൻ കഴിയില്ലേ?

  • @musthafak7066
    @musthafak7066 Год назад +5

    ഇവരൊക്കെ ഭക്ഷണത്തിലൂടെ ലക്ഷങ്ങൾ ഉണ്ടാക്കുന്നുണ്ട് മല്ലു

  • @chathankoya
    @chathankoya Год назад +2

    എന്റമ്മോ 😂😂😂😂🎉🎉🎉

  • @aboobahjabaqavi2106
    @aboobahjabaqavi2106 Год назад +4

    ചേച്ചി സൂപ്പർ

  • @lizypaul7423
    @lizypaul7423 Год назад +2

    പാവം 😭😭😭

  • @jessyeaso9280
    @jessyeaso9280 Год назад +19

    എന്ത് കഷ്ടം.. ഒരു അനാഥാലയത്തിൽ ആക്കിക്കൂടെ.. സമാധാനത്തോടെ അന്തിയുറങ്ങാൻ പറ്റുമല്ലോ.. 😢.. വീഡിയോയുടെ ടൈറ്റിലും വീഡിയോയും തമ്മിൽ എന്ത് ബന്ധം 🤔

  • @azadillath5830
    @azadillath5830 Год назад +3

    മദ്യപിക്കുന്ന അവൻ്റെ കുട്ടികൾ ഏങ്ങനെ ഉണ്ടായി..അവനെ പിടിച്ച് കൊണ്ടുവരണം എന്നിട്ട് നേരെയാക്കി എടുക്കണം. അതല്ലേ വേണ്ടത്...

    • @mallumagellan
      @mallumagellan  Год назад +1

      Athaano easy?

    • @ronisaj7230
      @ronisaj7230 Год назад

      പേ പിടിച്ച കുടിയന്മാർ കുടി നിർത്തുന്നത് അവരുടെ കാര്യ സാധ്യത്തിന് വേണ്ടി...കുറെ കുടിച്ചു കുടുംബം നോക്കാത്ത -----------&%#&&& ഉണ്ട് നമ്മുടെ നാട്ടിൽ.

  • @sunnyjohn2982
    @sunnyjohn2982 Год назад +2

    Hi Brother, online transfer to the account failed with the error message "account offline ..." Could you please verify? May be dormant, which I am not sure..

    • @mallumagellan
      @mallumagellan  Год назад +1

      Please mail me sir. I will give my whatsapp number. I shall share you her pass book photo🙏 mail id:kpsajid1833@gmail.com

  • @sulaimank-es6rj
    @sulaimank-es6rj Год назад

    Agathimandhiram,anaadalayam,,vrdhasadanam,ithallam sarkkar,inganayullarkkuvediyalla,panidad,avidapoyithamasichooda

  • @abhilashcv3308
    @abhilashcv3308 Год назад

    എന്നെ കൊണ്ട് കഴിയുന്ന സഹായം ഞാൻ ചെയ്യും

    • @mallumagellan
      @mallumagellan  Год назад

      Thank you so much. Contact venel chodicholu 🙏😍

  • @TRAVEL-i2z
    @TRAVEL-i2z Год назад

    Good 👍

  • @noushadk5279
    @noushadk5279 Год назад +11

    നിങ്ങൾ ആദ്യം കാണുന്നത് കൊണ്ടാ മിട്ടായി തെരുവിൽ ഇടക്ക് വരാറുണ്ട് നല്ല പിരിവും കിട്ടാറുണ്ട്

    • @mallumagellan
      @mallumagellan  Год назад +4

      എന്നിട്ടും അവർ അന്തിയുറങ്ങുന്നത് കടത്തിണ്ണയിലല്ലേ. വല്ല വയിയുമുണ്ടെങ്കിൽ ഒരാൾ കടത്തിണ്ണയിൽ കിടക്കില്ലല്ലോ. കഴിയുന്നവർ സഹായിക്കൂ 🙏

    • @kadeejaop6345
      @kadeejaop6345 Год назад +3

      ningal parayum pole mattullavarum paranjal pinne ara koduka avark

  • @bindhuradhakrishnanbindhuk5297
    @bindhuradhakrishnanbindhuk5297 Год назад +1

    🙏🙏🙏

  • @moidunniayilakkad8888
    @moidunniayilakkad8888 Год назад +2

    ഒരു പാട്ട് പാടിക്കാമായിരുന്നു.

  • @muhammedshakeers945
    @muhammedshakeers945 Год назад +1

    Captionile oru logic manassilavunnilla

  • @achupk3764
    @achupk3764 Год назад

    മോനേ എന്നു വിളിക്കുന്ന ആ സീൻ🥲🥲

  • @alicewilliam216
    @alicewilliam216 Год назад +1

    Avarkoru veedanu athyavashyam.

  • @mattgamixmatgamix7114
    @mattgamixmatgamix7114 Год назад +3

    🤲🤲

  • @nissynissy4320
    @nissynissy4320 Год назад +1

    Ithu Foodies vloggerinte shabdam pole undallo ithu

  • @RaviNidemail
    @RaviNidemail Год назад +2

    നമ്മളെ പിണറായി ഭരിക്കുന്ന നാട്ടിൽ അവര് പറഞ്ഞല്ലോ അങ്ങനെയൊന്നും ഇല്ല ആരുമില്ലെന്ന് കൂടി ഇവിടെ മീറ്റിംഗ് ചെയ്തപ്പോൾ പറഞ്ഞു ഉണ്ടായിരുന്നല്ലോ ഞങ്ങൾ ഭരിച്ചപ്പോൾ ഒരു മനുഷ്യനും കടത്തിണ്ണയിൽ ഇല്ല ഒരാളോടും കൈ നീട്ടാൻ ഒരു മനുഷ്യനും വരുന്നില്ല നല്ല ഭരണമാണ് ഞങ്ങൾ കാഴ്ചവച്ചത് ഒരു മന്ത്രിയുടെ പേര് എനിക്കറിയില്ല ഇതൊക്കെ രാഷ്ട്രീയ പ്രഹരിതമാണ് ട്ടോ ഇത്രയും നല്ല പിണറായി പുഴുങ്ങാൻ വയ്ക്കുമ്പോൾ നിങ്ങൾ ഈ രാഷ്ട്രീയപ്രതം കൊണ്ട് വരരുത് ഇതൊന്നും നല്ലതല്ല

  • @AppleApple-kx3hr
    @AppleApple-kx3hr Год назад +2

    Padachona arenkilum cash ullavar awida undalo sahayikuu ivare

    • @arszz7080
      @arszz7080 Год назад

      @@AppleApple-kx3hr അത്‌ ശെരിയാണ് 👍

  • @sethuprabhakaran4398
    @sethuprabhakaran4398 Год назад

    Ivarepolullavarku, veedukodukan, sarkar, munkai, edukanam

  • @kadeejaop6345
    @kadeejaop6345 Год назад

    pavam

  • @bindujose1592
    @bindujose1592 Год назад +13

    ഇത് ഒക്ക എന്ത് ജീവിതം . ഗവൻമെന്റ് ഇവരെ ഒക്കെ നിയന്ത്രിക്കണം. മക്കൾ ഉണ്ട് ഇത്ര അധികം മന്ദിരങ്ങൾ ഉണ്ട്. എന്നിട്ടും. നമ്മുടെ നാടിനെ വികലം ആക്കാൻ നടക്കുന്നതാണ് ഇവര്

    • @mallumagellan
      @mallumagellan  Год назад +6

      അത് നല്ല ചിന്തയാണല്ലോ. നിങ്ങൾ ഇത്തരം ഒരു കെയർ ഹോമിൽ പോയി കിടക്കുമോ. പിന്നെ കെയർ ഹോമുകൾ ഒരിക്കലും സ്വൊന്തം വീടല്ല. നമുക്ക് ഈ ഗതി വന്നാലെന്ന് ചിന്ദിച്ചുനോക്ക്. ഒന്നുകിൽ സഹായിക്കുക അല്ലെങ്കിൽ നിരുപദ്രവകരമായി മിണ്ടാതിരുന്നൂടെ 🙏

    • @pathanamthittakaran81
      @pathanamthittakaran81 Год назад +1

      ജയിലിൽ കിടക്കും പോലെ ആണ് അഗതി കേന്ദ്രങ്ങൾ

    • @jyothijayapal
      @jyothijayapal Год назад +2

      നാട്‌ വികലമാവാതിരിക്കാനാണ് വിദേശ നേതാക്കൾ വരുമ്പോൾ ചേരികൾ മതിൽ കെട്ടി മറയ്ക്കുന്നത്.

    • @yqubemedia
      @yqubemedia Год назад

      Government alla niyanthrikendath mathapithakale curry vepila akunna makkale anu niyanthrikendath, oru agathi mandirangalum keralathil angot chennu shenikunath njan kanditilla, pinne naadine vikalamakunath iruttu marayathu carilum bikilum chutti vazhi neele cheenjalinja waste idunna pakal manyanmarude athrem ivar naadine vikalamakunu enu njan karuthunnilla

    • @yqubemedia
      @yqubemedia Год назад

      Pinne ningalku nadakan sadhikunendinkil ningalkoru apakadavum varathirikanum ningalku kalukal nashtapedukayo thalarnu pokathirikano prarthikam

  • @manoj.pilakkaltodi7029
    @manoj.pilakkaltodi7029 Год назад +1

    നന്ദി ചേട്ടാ

  • @bindumartin142
    @bindumartin142 Год назад +11

    പിന്നെ എന്നിട്ട് ആരും അമ്മ മാരെ നോക്കുന്നില്ല. ഒന്നു പോടോ.ഇങ്ങനെ ഉള്ള വരെ നോക്കാൻ കെയർ ഹോം ഉണ്ട്.സഹായം വാങ്ങി മക്കൾക്ക് കൊടുക്കാൻ ആണോ . കിടക്കാൻ ഒരു ഇടവും വിശപ്പ് മാറാൻ ഭക്ഷണവും നോക്കാൻ ആളും വേണം.അത് ഗവൺമെന്റ് കൊടുക്കും .വീട് കിട്ടിയാൽ പെൺമക്കൾ നോക്കും.കഷ്ടം.

  • @shareef1044
    @shareef1044 Год назад +2

    Masha allah 🤲🤲🤲

  • @gopalanadapattuchakkan1034
    @gopalanadapattuchakkan1034 Год назад

    PaavPettavarude CM ithu kanundho? Ee paavathinu oru veedu koduhukude? MR pinnarai Vijayan? 44 Laksham pushu thozhuthinu chelavaakkamengil 3-4 lskhsham mudakki oru koora ee paavathinu koduthukoode,? paavsngalude CM?

  • @namukkuchutthum3663
    @namukkuchutthum3663 Год назад

    ഈ അമ്മ എൻ്റെ കമ്പനി കാരിആണ്

  • @amanafathima786m7
    @amanafathima786m7 Год назад +2

    🙂

  • @ansiyaameer5263
    @ansiyaameer5263 Год назад +1

    Isabeegammappilapa

  • @mehwishmohammediman4648
    @mehwishmohammediman4648 Год назад +2

    👍🏻🥰

  • @silentkiller285
    @silentkiller285 Год назад +5

    Evare anadh mantjirathil Aakiyak pore

  • @mohandasmohandas2528
    @mohandasmohandas2528 Год назад +1

    ❤️

  • @bemaforever8321
    @bemaforever8321 Год назад

    നമസ്ക്കാരം

  • @Anu723
    @Anu723 Год назад

    Hi bank details incorrect anallo..plz update

    • @mallumagellan
      @mallumagellan  Год назад

      Please mail me. I shall share you the details 🙏my mail id : kpsajid1833@gmail.com

  • @geethaaravind5536
    @geethaaravind5536 Год назад

    Evalu ennatha paraunnea..

  • @rajeeshcrag3339
    @rajeeshcrag3339 Год назад

    🥰👍🙏🙏🙏🙏👏👏👏👏😘

  • @josepj8273
    @josepj8273 Год назад +6

    ഇവര് പറയുന്നത് മുഴുവൻ വിശ്വസിക്കാൻ പ്രയാസം .. എന്തൊക്കെയോ ഒരു പ്രശ്നം എവിടെയോ ഉണ്ട് ....

    • @teresavr4814
      @teresavr4814 Год назад +1

      കഷ്ടം.ഈ അവസ്ഥയിൽ കൂടെ കടന്നു പോകുന്നവർക്കെ ആ വിഷമം മനസ്സിലാകു

    • @joseachayan7740
      @joseachayan7740 Год назад

      💯

  • @kochukochu8722
    @kochukochu8722 Год назад

    ithu kandal manushyan enthanu.aarkum ithupole vararuthe.

  • @prathikarikkunnaval567
    @prathikarikkunnaval567 Год назад

    malli megallan njn sahadinde vidio ettadhil command. ettirunnu ninak manasilayilla enn paranju sahadh enn perulla mole kanumbol sangidam undayrunnu njn paranjadh 10 masam garbbam. dharichu nondhu prasavicha amma umma madha pidhakkal avarude sangidam epo theerum makkal valarnnu varumbol. madhapidhakkal aagrehikkunnadh.veettil oru kallyana pandhal adhokke. elladhakiyt. Makkalk vendathadh thonnuka erangi povuka. edh sheri aano umma. Amma aayi abinayikkunna sthre. undallo aval makkale. paranju theyti dharippichu ellareum sangidathil aan aakkunnadh. edhinde. maravil aaro und adh kandu pidikkuka evare. Aarum prolsahippikkerudh kuttikalk vendathadh thonnumbol avare. paranju manasilaki kodukkaya. Vendadh ammayide ummayude. Kalinadiyil aan sorgam enn nabi. thangal paranjittund. Adh polum chindikkadhe. edho penninde makkalyi kaziyunnadh sondham umma ammamark sahikkamo. ni vidio etto njn. kanunnadhan aan pennayittum penn aanayittim ulla. Vidio edandayirunnu. Kshamikkenam

    • @mallumagellan
      @mallumagellan  Год назад

      ഞാൻ നിങ്ങൾ പറഞ്ഞതിനെ പൂർണ്ണമായും അംഗീകരിക്കുന്നുണ്ട്. സ്ത്രീയുടെ ഏറ്റവും വലിയ ഗുണമാണല്ലോ... അല്ലെങ്കിൽ അനുഗ്രഹമാണല്ലോ ഒരു കുഞ്ഞിന് ജന്മം നൽകുക എന്നത്. ആ ഒരു കാര്യം അവർ ചെയ്തു. അതിനെയാണ് ഞാൻ അനുകൂലിക്കുന്നത്. മറ്റൊന്നുമല്ല 🙏

  • @udayannellikkoth4892
    @udayannellikkoth4892 Год назад

    💕❤️💞👍😭

  • @anilms109
    @anilms109 Год назад

    Ivan idunna captionum videoyum thammil oru bandhavum illaa

  • @minithomas6851
    @minithomas6851 Год назад

    Thattuppannu

  • @minithomas6851
    @minithomas6851 Год назад

    Verum thattippu

  • @prathikarikkunnaval567
    @prathikarikkunnaval567 Год назад

    spais edumbol aksharam mari pokunnu

  • @sivasuthan.mshanthamma7884
    @sivasuthan.mshanthamma7884 Год назад +1

    Neeantucoppukoduttu

  • @bilaljohn9265
    @bilaljohn9265 Год назад +6

    Kozhikode night life cheyyumo😂 anugalk polum nadakkan pattilla roomil varunno ennu chodikkum

    • @mallumagellan
      @mallumagellan  Год назад

      Evideya place

    • @nijadtv3287
      @nijadtv3287 Год назад +1

      Ksrtc👍🏻 സ്റ്റാൻഡ് mofus ബസ്റ്റാന്റ്

    • @bilaljohn9265
      @bilaljohn9265 Год назад +3

      @@mallumagellan najn kozhikode anu night kundan mar gay teamsne kond night kozhikode railway station ksrtc puthiya stand railway station to puthiya bustand manachira route ee Paranja teamsine kond nadakkan vayya

    • @mallumagellan
      @mallumagellan  Год назад +1

      @@bilaljohn9265 Ano.... Let us see..

    • @manakkadanmediakerala2319
      @manakkadanmediakerala2319 Год назад

      മല്ലു ബ്രോ ഈ അമ്മേയെ വിളിച്ചാൽ കിട്ടുന്ന മൊബൈൽ നമ്പർ കിട്ടുമോ

  • @williamplacid1382
    @williamplacid1382 Год назад +1

    God 🙏 bless you

  • @prasanthprasanth2120
    @prasanthprasanth2120 Год назад

    🙏🙏🙏🙏

  • @jayasreet5510
    @jayasreet5510 Год назад +5

    God bless you