Game 09 Chess World Championship 2021

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 69

  • @nvrajeev
    @nvrajeev 3 года назад +43

    ചെസ് ലോകത്ത് ആസ്വാദകർ ഏറ്റവും ആവേശത്തോടെ ഉറ്റുനോക്കുന്ന gameകൾ ഇത്തരത്തിൽ എല്ലാ വശങ്ങളും പഠിച്ച് അവതരിപ്പിക്കുന്നതിന് താങ്കൾക്ക് അഭിനന്ദനങ്ങൾ! Special thanks to you🌹

  • @NEXTEXACADEMY4education
    @NEXTEXACADEMY4education 3 года назад +9

    എത്ര മനോഹരമായിട്ടാണ് possible variations of moves ഉൾപ്പെടെ പറഞ്ഞ് താങ്കൾ അവതരിപ്പിക്കുന്നത്. 🔥🔥🔥🔥 ഒത്തിരി നന്ദി സ്നേഹം ഡിയർ 🔥🔥🔥🥰🥰🥰🥰

  • @anwarozr82
    @anwarozr82 3 года назад +1

    Game നേരിട്ട് കാണുന്ന ഫീൽ ഉണ്ടാക്കുന്ന പോലെയുള്ള അവതരണം "Superb"👌🏻👌🏻👌🏻👌🏻😍

  • @aruncp6711
    @aruncp6711 3 года назад

    Kidilan game......kidilan video......

  • @raseelji
    @raseelji 3 года назад +3

    മലയാളികൾക്ക് ഗെയിം അതിന്റെ പൂർണതയോടു കൂടി ആസ്വദിക്കാൻ പറ്റുന്നത് താങ്കളുടെ അവതരണത്തിലൂടെ മാത്രമായിരിക്കും 👏👏👏

  • @vishakvis1455
    @vishakvis1455 3 года назад +2

    നൈസ് ഗെയിം, thanks bro, ur explanation is very good 😊

  • @cricinfo1476
    @cricinfo1476 3 года назад +8

    കളിയുടെ അവസാനത്തിൽ black rook d8 കളിച്ചപ്പോൾ എന്ത് കൊണ്ട് white knight നെ b6 ലേക്ക് കളിച്ചില്ല, അങ്ങനെ ആയിരുന്നേൽ pice കൾ equal ആവില്ലായിരുന്നോ 🙄

    • @ChessBattlesMalayalam
      @ChessBattlesMalayalam  3 года назад +3

      ആകുമായിരുന്നു. ഗെയിം കുറച്ചു കൂടെ മുന്നോട്ട് കൊണ്ടു പോകാമായിരുന്നു എന്നാലും വിജയമോ സമനിലയോ കിട്ടില്ല. ബ്ലാക്കിന് പോണുകൾ കൂടുതലുള്ളതിനാൽ എൻഡ് ഗെയിമിൽ ബ്ലാക്കിന് വിജയിക്കാൻ സാധിക്കും.

    • @mathewparamel1332
      @mathewparamel1332 3 года назад

      എങ്കിൽ c5 പോൺ പുഷ് ചെയ്ത് കളിച്ചേനേ :

    • @satheeshkg8862
      @satheeshkg8862 3 года назад

      bishop C6 ലേയ്ക്ക് വരും

  • @sandeep.p.k2360
    @sandeep.p.k2360 3 года назад +1

    എല്ലാ game ന്റേയും സമയ ദൈർഘ്യം കൂടി ഒന്ന് ഉൾപ്പെടുത്താമോ .pls

    • @ChessBattlesMalayalam
      @ChessBattlesMalayalam  3 года назад

      ആ വീഡിയോ ചെയ്തിട്ടുണ്ട്
      കണ്ടു നോക്കൂ
      ruclips.net/video/RFpn-x93jYA/видео.html

    • @sandeep.p.k2360
      @sandeep.p.k2360 3 года назад

      @@ChessBattlesMalayalam thank you

  • @VINAYAKFROMMULTIVERSE
    @VINAYAKFROMMULTIVERSE 3 года назад +2

    *Magnus* 🤩❤🔥

  • @ayimamenvlog
    @ayimamenvlog 3 года назад

    Thanks

  • @sanoopk.p1057
    @sanoopk.p1057 2 года назад

    Last move anu serikum tholpichath..knight upayogich pawnine vettunenu pakaram qween kerunenu support koduthirunel White win cheythene...nice game👌

  • @nirunkumarkn
    @nirunkumarkn 3 года назад +1

    I have been waiting for your video

  • @64keralachess
    @64keralachess 3 года назад +1

    ❤️❤️❤️❤️❤️❤️❤️

  • @Nived17388
    @Nived17388 3 года назад +1

    Carlsanalla adavukaluda master

  • @yadhukrishna7721
    @yadhukrishna7721 3 года назад +1

    Carlson❤️🔥

  • @SUNILJOSEPH2030
    @SUNILJOSEPH2030 3 года назад

    Great thank you

  • @AkhilRajga3221
    @AkhilRajga3221 2 года назад

    ആനന്ദ് -താൽ game ചെയ്യുമോ?

  • @crystallinecouplesfoodspot2702
    @crystallinecouplesfoodspot2702 3 года назад

    Pwoliii

  • @similal5073
    @similal5073 3 года назад +2

    😍😍💥💥🌹🌹

  • @alokvlogsmalayalam8932
    @alokvlogsmalayalam8932 3 года назад +1

    Nice game sir

  • @GeorgeT.G.
    @GeorgeT.G. 3 года назад +1

    super review

  • @nislasuresh7834
    @nislasuresh7834 3 года назад +4

    Wowww! 😍🔥 Carlsen will be the champion i guess. 💯❤️ The way he trapped nepo's bishop! 👌🤩

    • @ChessBattlesMalayalam
      @ChessBattlesMalayalam  3 года назад +2

      ഏറെക്കുറെ തീരുമാനം ആയി👍

  • @adwaiths3291
    @adwaiths3291 3 года назад +3

    Neppoikku enthu Patti aavo

    • @ChessBattlesMalayalam
      @ChessBattlesMalayalam  3 года назад +1

      😓😓😓

    • @64keralachess
      @64keralachess 3 года назад +1

      Win nu വേണ്ടി maximum നോക്കുന്നത് അണ് .c6 blockaid കാണാതെ പോയത് ഒക്കെ pressure കൊണ്ട് പറ്റിയത് അണ്. Nepo യുടെ ആദ്യത്തെ തോൽവി നന്നായി പൊരുതി തോറ്റത് അണ് . പിന്നെ ഉള്ളത് എല്ലാം അതിൻ്റെ തുർച്ചയിൽ പറ്റുന്നത് aa .

  • @jancywilson5102
    @jancywilson5102 3 года назад

    LICHESS il thanglude teaminte per entha

  • @rahulmeleth4833
    @rahulmeleth4833 3 года назад +1

    What a Brilliant Magnus Carlsen😍😍🔥🔥🔥

  • @ashrafsajna5801
    @ashrafsajna5801 3 года назад

    Black rook d8 nu Seaham neppo Nb6 move cheythilla , ith mistake of the game

  • @rajendrantm5921
    @rajendrantm5921 2 года назад

    വൈറ്റ് പോൺ 7th റോയിൽ ഉള്ള നേരത്ത് നൈറ്റ്‌ പോൺ എടുക്കാതെ b6 കളിച്ചാൽ എന്ത് സംഭവിക്കും എന്ന് പറഞ്ഞു തരിക

  • @sajaru735
    @sajaru735 3 года назад +1

    Neppo last move NB6 ആണെങ്കിൽ chance ഉണ്ടായിരുന്നില്ലേ

    • @ChessBattlesMalayalam
      @ChessBattlesMalayalam  3 года назад +1

      ഗെയിം കുറച്ചു കൂടെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയുമായിരുന്നു. എന്നാൽ വിജയമോ സമനിലയോ കിട്ടില്ല

    • @BangaloreDiaries.
      @BangaloreDiaries. 3 года назад +1

      അങ്ങിനെ കളിച്ചിരുന്നേൽ പോണിനു പകരം റൂക്കോ ബിഷപ്പോ ബ്ലാക്ക് കൊടുക്കേണ്ടി വരില്ലേ

  • @sharafasks
    @sharafasks 3 года назад +1

    Nice

  • @BangaloreDiaries.
    @BangaloreDiaries. 3 года назад +1

    പോണിനെ എടുക്കുന്നതിനു പകരം കനെറ്റിനെ b6 lku വെച്ചാൽ നല്ല മൂവ് അല്ലെ

  • @ansilouseph1814
    @ansilouseph1814 2 года назад

    Nepo jaicha oru kali nkilum kaanikkuvoo!!

  • @cricinfo1476
    @cricinfo1476 3 года назад +2

    ഇനി ഇങ്ങേരെ ആര് തോല്പിക്കാൻ ആണ്, ഇനി പുള്ളി വിരമിച്ചാലേ പുതിയ ഒരു champion ഉണ്ടാകു 😃

    • @ChessBattlesMalayalam
      @ChessBattlesMalayalam  3 года назад

      ചരിത്രത്തിലെ എക്കാലത്തെയും മികച്ച പ്ലെയേഴ്സിന്റെ ലിസ്റ്റ് എടുക്കുമ്പോൾ പുള്ളിയുടെ പേരും ടോപ്പിൽ വരുന്നത് വെറുതെയാകില്ലല്ലോ😍😊😊

    • @alwinjoy9591
      @alwinjoy9591 3 года назад +2

      Firouzja ind pinne nammade nihal okke valarnnu varunnundallo

  • @Love_dales
    @Love_dales 3 года назад +1

    Nepo under pressure..
    Probably championship will end in next 2 matches
    🥰🥰

    • @ChessBattlesMalayalam
      @ChessBattlesMalayalam  3 года назад +1

      ഇനി 3 സമനില ആയാലും അതോടെ ചാംപ്യൻഷിപ് അവസാനിക്കും😣

    • @Love_dales
      @Love_dales 3 года назад +1

      @@ChessBattlesMalayalam അതെ എനിക്ക് തോന്നുന്നത് magnus ഒരു കളി ജയിക്കും പിന്നെ ഒരു സമനില.. അപ്പൊൾ 2 കളിയിൽ കഴിയില്ലേ🙃🙃🥰🥰

    • @ChessBattlesMalayalam
      @ChessBattlesMalayalam  3 года назад +1

      ഇന്നത്തെ മത്സരം കഴിയുമ്പോൾ അറിയാൻ സാധിക്കും😄

    • @Love_dales
      @Love_dales 3 года назад

      @@ChessBattlesMalayalam ഞാൻ പറഞ്ഞത് പോലെ 2 കളിയിൽ തീരുമാനം ആയി 🥰🥰💪💪💪💪

  • @unknown4071
    @unknown4071 3 года назад +3

    Carlsen Oru rakshem illlaathha kali😇😇😇

  • @manoj.punalur5171
    @manoj.punalur5171 3 года назад +2

    ഇന്ന് സർ പാറുന്നതൊന്നും എനിക്ക് മനസ്സിലാവില്ല എന്നാൽ ജി എം ഹിഹറു നാക്കമുറ നിഹാൽ സരിൻ വരെ എന്റെ കൂട്ടുകാര്സരുന്നു ചെസ്സ്ഡോട്ട് കോമിൽ 2625 റേറ്റിംഗ് എനിക്കുണ്ടാരുന്നു ഓടിക്കൽ കൂടി ഞാൻ ചെസ്സ് കളിക്കും 64 കളത്തിലെ 32 പിസ്സല്ലേ ഞാൻ ഒന്നുടെ നോക്കുവാ 🙏🙏❤