കേവലം 600 ലെവൽ മാത്രം ഉണ്ടായിരുന്ന എന്നെ വെറും 3 മാസങ്ങൾ കൊണ്ട് 1400 ലെവലിൽ എത്തിച്ചത് ഇത്രയും ലളിതമായും വിശദമായും ചെസ്സ് പഠിപ്പിക്കുന്ന നിങ്ങളുടെ വിഡിയോകളാണ്.. നന്ദി സർ.. ഇഷ്ടം.. ആദരം.. അഭിവാദ്യങ്ങൾ'
ബ്രോ, നിങ്ങളുടെ ബുദ്ധി സമ്മതിക്കണം. ഓരോ വേരിയേഷനും നിങ്ങൾ എത്ര കൃത്യമായി ആണ് പറയുന്നത്. ബ്രോ പ്രൊഫഷണൽ ആയി ചെസ്സ് കളിക്കുന്ന ആളാണോ. ചാനൽ bio നോക്കിയപ്പോ ഒന്നും കണ്ടില്ല. ബ്രോയുടെ rating എത്രയാ ?
ഒരു വീഡിയോ ചെയ്യാമോ hippopotamus defence നെ കുറിച്ച്....ഞാൻ ഒരു വീഡിയോ കണ്ടപ്പോ അതിൽ പറഞ്ഞു കേട്ടതാണ്... Url ഇങ്ങനെ cmnt box ഇല് തന്നാൽ പ്രോബ്ലം എന്തേലും ഉണ്ടോ??? anticomputer tactics ഒരു വീഡിയോയിൽ കേട്ടതാണ്.... Chess എൻജിനും കസ്പ്പരോവും തമ്മിൽ ഉള്ള ഒരു കുറച്ചു game ..... ചേട്ടന് അറിയുന്നത് ആണ്..... വീഡിയോ ലെങ്ക്ത് ഏന്തൂരം കൂടിയാലും കുഴപ്പം ഇല്ല ക്ഷമയൂടെ കളിക്കണ്ട ഒരു യുദ്ധം അല്ലേ ചതുരംഗം... .

Showing a colour change of the board for optional moves, is very impressive. Thanks!
😍😍❤️
കേവലം 600 ലെവൽ മാത്രം ഉണ്ടായിരുന്ന എന്നെ വെറും 3 മാസങ്ങൾ കൊണ്ട് 1400 ലെവലിൽ എത്തിച്ചത് ഇത്രയും ലളിതമായും വിശദമായും ചെസ്സ് പഠിപ്പിക്കുന്ന നിങ്ങളുടെ വിഡിയോകളാണ്.. നന്ദി സർ.. ഇഷ്ടം.. ആദരം.. അഭിവാദ്യങ്ങൾ'
Nice video .. happy onam
Happy onam❤️😍😍
ഞാൻ ഇതുവരെ ഒരു യൂട്ടൂബ് ചാനലും സബ്സ്ക്രൈബ് ചെയ്തിട്ടില്ല. ഇതു ചെയ്യാതെ ഒരു രക്ഷയുമില്ല ഗംഭീര അവതരണം. Happy ഓണം bro.
I love morphy games, this game done 175 years ago
A very nice video. Queen move was not in right time. Drawback of such move is a lesson to the beginners. Thanks
മോർഫിടേം താലിന്റേം കളികൾ ഒരു പ്രത്യേക ഫീൽ ആണ് 😁🕊️
ഒപ്പം ഈ നറേഷനും 😉
😍😍🙏❤️💥
Focus, visualization anganulla karyangal imporve cheyyanulla tips ellam ulpeduthi videos cheyyamo.
8:50 secondil aadyam thanne black Bishop vech kodthal check mate aakille..
Broyde video kandu thudangiya muthalaanu njan morphyude fan aaayath..😌🔥
Yengane ahnu think cheyyendathu yennu oru detail video cheyo plzzs
If the names of tha players are shown in each side ,it would be nice.
Happy onam
ഹാപ്പി ഓണം😍😍
Good mong
Happy onam💖
Happy onam😍😍❤️
🥰🥰.സർ,ജല ദോഷം ഉണ്ടോ ശബ്ദത്തിൽ വ്യത്യാസം തോന്നി.
@3:30 h6 cheyyaathe black f6 move cheythirunnenkilo?
Porn ne vetti queen against attack varille. D5 porn
2.36 bishop f5 nalla move aano?
Bro.. DING LIREN nte kore adipoli games nd.. Carlsen ne 2019 sinquelified il tholpicha games okke super aarnnu.. Ath cheyyaamo?
Belated Happy Onam 🌸🌸
😍😍🙏
ബ്രോ, നിങ്ങളുടെ ബുദ്ധി സമ്മതിക്കണം. ഓരോ വേരിയേഷനും നിങ്ങൾ എത്ര കൃത്യമായി ആണ് പറയുന്നത്. ബ്രോ പ്രൊഫഷണൽ ആയി ചെസ്സ് കളിക്കുന്ന ആളാണോ. ചാനൽ bio നോക്കിയപ്പോ ഒന്നും കണ്ടില്ല. ബ്രോയുടെ rating എത്രയാ ?
കമ്പ്യൂട്ടറിൽ കളിക്കാൻ പറ്റിയ നല്ല chess game ഏതാണ്
Waiting aayirunnu ❤️❤️
😍
Super❣️
😍😍
Aha screeninte valuppam oru border kurachal playersinte name vekkanulla place kittum.ini request illa chetta . subscriber enna summava.
Bro daily video chyyamooo..waiting aanuuu❤️
എന്താ ഇടക്കിടെ വീഡിയോയിൽ കളർ changes വരുന്നത്?
വേരിയേഷൻസ് പറയുമ്പോൾ ഉണ്ടാകുന്ന കൺഫ്യൂഷൻ ഒഴിവാക്കാൻ വേണ്ടിയാണ്.
ഗുഡ് morning 😍
ചാനൽ മുതലാളി ❣️❣️❣️
ഓണാശംസകൾ😍😍💥
Rashid vs tal game ചെയ്യാമോ 😊
Bro mikhael tal series cheyyamo???
ചെയ്യാം ബ്രോ😍😍👍
Master opening series evide😒
ഒരു വീഡിയോ ചെയ്യാമോ hippopotamus defence നെ കുറിച്ച്....ഞാൻ ഒരു വീഡിയോ കണ്ടപ്പോ അതിൽ പറഞ്ഞു കേട്ടതാണ്... Url ഇങ്ങനെ cmnt box ഇല് തന്നാൽ പ്രോബ്ലം എന്തേലും ഉണ്ടോ??? anticomputer tactics ഒരു വീഡിയോയിൽ കേട്ടതാണ്.... Chess എൻജിനും കസ്പ്പരോവും തമ്മിൽ ഉള്ള ഒരു കുറച്ചു game ..... ചേട്ടന് അറിയുന്നത് ആണ്..... വീഡിയോ ലെങ്ക്ത് ഏന്തൂരം കൂടിയാലും കുഴപ്പം ഇല്ല ക്ഷമയൂടെ കളിക്കണ്ട ഒരു യുദ്ധം അല്ലേ ചതുരംഗം... .
Waiting arunn bro❤️😍
😍😍💥
kings gambit nalla games korechoode cheyyaamoo
Fischer letelier 1960 game chyy. Pls
More Morphy games please 🙄
GOOD MORNING.... CHESS MASTERS... 💙❤️
😍😍
Super
💥😍😍
❤❤❤❤❤
😍😍❤️
ദിവസവും ഗെയിം പ്രതീക്ഷിക്കുന്നു
Women's Chess ഇടൂ പ്ലീസ്....
കിടു ഗെയിം
💕
😍💥
Monoharam.Thanks
Hanz crson recent controversial malsaram evide .. Atheokke ittalalle views undaku.
Hai bro
Sir നോ new videos🙁
9.44 , A4 il ഉള്ള പോൺ നെ വെട്ടികൂടെ! 🤔
ആ പോണിന് റൂക്കിന്റെ സപ്പോർട്ട് ഉണ്ട്
good
ഇന്നലെ ഈ game വേറൊരു ചാനലിൽ കണ്ടു
രണ്ട് ആഴ്ച കളിക്കാതെ ഇരുന്നപ്പോൾ എല്ലാം പോയി
👍
😍💥
❤❤😋
കുറേ കാലം ലോക ചാമ്പ്യനായിരുന്ന കാസ്പറോവിന്റെ ഒരു നല്ല game കാണിക്കാമോ
👍👍👍👍
cheriya jela dosam ondannu thonnunu 😁❤️
ചെറുതായിട്ടല്ല നല്ല രീതിയിൽ തന്നെ ഉണ്ടെന്നു തോന്നുന്നു😪😪😪
😊😊
5.10 Queen vechu Knight ne vettikude
Echiri late ayi poyi
ഉള്ളൂളം താമസിച്ചാലും വന്നല്ലോ😁😅😍😍🙏
കനെരു ഹംപി യുടെ മാച്ച് കാണിക്കുമോ
111
Mandan morphy blunder kallichappo mothalaakeela
S

❤
👍🏻👍🏻👍🏻
😍
Fischer letelier 1960 game chyy. Pls
Fischer letelier 1960 game chyy. Pls
Fischer letelier 1960 game chyy. Pls
Fischer letelier 1960 game chyy. Pls