വേറെ ലെവൽ !!! മിഖായേൽ താൽ !!! 🔥🔥🔥| Mikhail Tal | Chess Master Academy

Поделиться
HTML-код
  • Опубликовано: 14 дек 2024

Комментарии • 58

  • @salimpalakkal1038
    @salimpalakkal1038 Год назад +35

    സർവ്വം ത്യജിച്ചു കൊണ്ട് വിജയം കവർന്നെടുക്കുന്ന അത്ഭുതമാണ് മിഖായേൽ താൽ...

  • @kvsharafudeenkaruppammveet2804
    @kvsharafudeenkaruppammveet2804 Год назад +14

    മിഖായേൽ താൽ, ചെസ്സ് ആർട്ടിഫിഷ്യൽ ഇൻറലിജൻസിൻറെ ഉപജ്ഞാതാവ്....Tons of thanks for your efforts and sharing your knowledge for enlightening the world of Chess lovers🤩🤩 🙏🙏🙏🙏🙏🙏🙏

  • @RUBBERBANDMALAYALAM
    @RUBBERBANDMALAYALAM Год назад +9

    വിജയത്തെ മാത്രം മുന്നിൽ കാണുന്ന ഒരാൾക്ക് നഷ്ടപെടുന്നത് എല്ലാം താൽക്കാലികം മാത്രം. ഉദാഹരണം താൽ

  • @richutech3720
    @richutech3720 Год назад +1

    1:19 ee samayath queen kond bishoppine vettikkode
    Please onn arenkilum reply tharumo😊

  • @jz4064
    @jz4064 Год назад +4

    ഈ പുള്ളി ശെരിക്കുo മനുഷ്യൻ തന്നെയാണോ 😂

  • @jishnujayasankar674
    @jishnujayasankar674 Год назад +3

    താൽ ഉയിർ ❤️❤️❤️

  • @muhammedfarhan1570
    @muhammedfarhan1570 Год назад +2

    Chess clock ഇങ്ങനെ ഉപയോഗിക്കാം എന്ന് വിശദമായി ഒന്ന് പറയാമോ ?

  • @VijayraghavanChempully
    @VijayraghavanChempully Год назад +4

    Ithokke evidannu thappi edukkunnu. Good job 👏👏👏👍

  • @Thoughthunter-c4v
    @Thoughthunter-c4v Год назад +5

    Game with commentary 💫👌

  • @Sharu369
    @Sharu369 Год назад +3

    bro,try to do some intresting chess traps too!!! :D

  • @ashiqraseedspidy
    @ashiqraseedspidy Год назад

    Hii bro ntann eppo vedio onnum ellathe , madutho vedio ett or busy

  • @rajanchathu749
    @rajanchathu749 Год назад

    ഇപ്പോൾ എന്താ പുതിയ വീഡിയോ ഇടാത്തത്

  • @jobinjohn7308
    @jobinjohn7308 Год назад +1

    Super Tal❣️❣️

  • @manumanuxd9257
    @manumanuxd9257 Год назад +2

    plz do more , its nice

  • @shijumr4034
    @shijumr4034 Год назад +1

    ഗുഡ് പ്രസന്റേഷൻ ❤️❤️👍

  • @AslamIbrahim-mv9rc
    @AslamIbrahim-mv9rc Год назад +2

    awesome attack

  • @ummerummer5401
    @ummerummer5401 Год назад +1

    ഈ ചെയ്ത്താൻ ഒരു സംഭവം തന്നെ 🤔🤔🤔

  • @vichusajeev4141
    @vichusajeev4141 Год назад

    Entha video onnum ille

  • @arunkumar-fn5ev
    @arunkumar-fn5ev Год назад

    Entha ippo videos cheyysthe

  • @anu6072
    @anu6072 Год назад +1

    End game thal mass❤❤

  • @sandeepmonu1336
    @sandeepmonu1336 Год назад +4

    താലും റാഷിദും തമ്മിൽ നടന്ന 2nd game ഇടാമോ, റാഷിദ് ജയിച്ച game?

  • @alikombathalik
    @alikombathalik Год назад +1

    എന്താണ് ബ്രോ ഇപ്പോൾ വീഡിയോ ചെയ്യാത്തത്😢

  • @rajeshkrishnan3647
    @rajeshkrishnan3647 Год назад +3

    6:45. If he played Bd7. How the game will go

  • @shikhilp3474
    @shikhilp3474 Год назад

    Stone wall attack and defence video cheyoo

  • @Earth_teachsss
    @Earth_teachsss 4 месяца назад

    Poli💥

  • @sivakumarchandran8126
    @sivakumarchandran8126 Год назад

    Tal & Paul keres video cheyyumo

  • @dhanyap2908
    @dhanyap2908 Год назад

    Bro coaching cheyyunundo

  • @jagadeeshpr1583
    @jagadeeshpr1583 Год назад

    Super rrr

  • @UnniKrishnan-zw2sc
    @UnniKrishnan-zw2sc Год назад

    ചെസ് മാന്തികൻ മിഖയിൽ

  • @mathewjohn2973
    @mathewjohn2973 Год назад

    Super

  • @Anil-un1xt
    @Anil-un1xt 6 месяцев назад

    Nice

  • @petsonpoulose8414
    @petsonpoulose8414 Год назад +1

    What happened bro?? No video

    • @ChessMasterAcademy
      @ChessMasterAcademy  Год назад

      😊 back again 😊.. new video uploaded

    • @petsonpoulose8414
      @petsonpoulose8414 Год назад

      @@ChessMasterAcademy Thank you. I saw the video. Keep going. Best wishes. God bless you 😊😊😊

  • @jabirhussain2597
    @jabirhussain2597 Год назад

    Mikhael tal mathramalllathe mattaulla plyersinte games koode kanikkkkoooo....plszzzz

  • @simonvarghese8673
    @simonvarghese8673 2 месяца назад

    👌

  • @maneshvthomas2963
    @maneshvthomas2963 Год назад +1

    താൽ നമ്മ ഉയിര്

  • @TRajan-p6y
    @TRajan-p6y Год назад

    Ranjan koranpeedika বিন্দু

  • @sajeeshunni3286
    @sajeeshunni3286 Год назад

    💥💥

  • @seneca7170
    @seneca7170 Год назад

    മാഷേ ഒരു പോഡ്കാസറ്റ് പ്രതീക്ഷിക്കുന്നു, കട്ട വെയ്റ്റിംഗ് ആണ്....

  • @nidheeshmk5698
    @nidheeshmk5698 Год назад

    എന്നാ മനുഷ്യനാല്ലേ??!!!!!!

  • @Sk-pf1kr
    @Sk-pf1kr Год назад +1

    ഇതിലെ പോയാലും ജയം തലിന്

  • @JothishChandhran
    @JothishChandhran 4 месяца назад

    Mikhail tal is similar to Sherlock Holmes

  • @TRajan-p6y
    @TRajan-p6y Год назад +1

    1221

  • @vyshakhanvyshak9916
    @vyshakhanvyshak9916 Год назад

    👍

  • @albertsunny203
    @albertsunny203 Год назад

    Enthaaanu Bhai puthiya videos onnum chwyyathath? Enth Patti? We are waiting man....

  • @jabirhussain2597
    @jabirhussain2597 Год назад

    Oru change vende...

    • @ebi8688
      @ebi8688 Год назад

      Ithrem unpredictable moves or creative moves cheyyunna players verew illallo... Except fisher baakkiyokke elaardem logical thinking chess aahnu.. Boring😌

  • @santhoshkumar-si3dn
    @santhoshkumar-si3dn Год назад

    S

  • @dominicsavioribera8426
    @dominicsavioribera8426 Год назад +1

    എന്തുപറ്റി ഈ ചാനലിന്?!

  • @muhsinabdulla2637
    @muhsinabdulla2637 Год назад

    ഏതോ നാടകത്തിനു കംമെന്ടറി പറയുന്ന പോലെ ഉണ്ട്

  • @ramanaazhagappan6120
    @ramanaazhagappan6120 Год назад

    நல்ல விளையாட்டு

  • @muhammedfarhan1570
    @muhammedfarhan1570 Год назад +1

    Chess clock ഇങ്ങനെ ഉപയോഗിക്കാം എന്ന് വിശദമായി ഒന്ന് പറയാമോ ?

  • @muhammedfarhan1570
    @muhammedfarhan1570 Год назад +1

    Chess clock ഇങ്ങനെ ഉപയോഗിക്കാം എന്ന് വിശദമായി ഒന്ന് പറയാമോ ?