താലുമായി കളിക്കുമ്പോൾ നമുക്ക് മിക്കപ്പോഴും രണ്ടോ മൂന്നോ ഓപ്ഷൻസ് ഒക്കെ ഉണ്ടാകും. പക്ഷേ നമ്മൾ ഏതു നീക്കം നടത്തിയാലും തോൽക്കും. ആ ഓപ്ഷനുകൾ താൽ നമുക്കു തരുന്ന ഔദാര്യങ്ങളാണ്.
താൽ സീരിയസ് കണ്ടു ഉടനെ ഓൺലൈൻ ചെസ് കളിച്ചു വളരെ ആവേശത്തോടെ ക്യൂനും റൂകും ഒകെ സാക്രിഫൈസ് ചെയ്ത് കളിക്കും .. അടപടലം തേയും ..വീണ്ടും അടുത്ത സീരിയസ് കാണും ..വീണ്ടും തേയും ... 😂😂😂😂
ഭൂമിയിൽ ആർക്കും കളിക്കാൻ പറ്റാത്ത ഗെയിം... ദൈവം ഓരോന്നിനും ഓരോരുത്തരെ സൃഷ്ടിക്കും. ചെസ്സിന് വേണ്ടി സൃഷ്‌ടിച്ച മജിഷ്യനാണ് മിഖായേൽ താൽ. ചെസ്സ് എഞ്ചിൻസിനു പോലും കളിക്കാൻ പറ്റാത്ത ഗെയിം. Beautiful.... 🙏🙏
Vijayichu angane nan 2:50 Nan verthe onnu karaki kutjiyatha video pause cheythit ath crct ayi😁😁 Pinne ellarkum oru simple karyam paranj thara video pause cheyth noku ennu parayumbol ath enthayalum oru sacrifice ayirikum nan Kanda ella tal games ingane thanneya
🗣️Video pouse ചെയ്തു നോക്കിയിട്ടൊന്നും കാര്യമില്ല ഇത് combtrinu പോലും ചിന്തിക്കാൻ പറ്റത്തില്ല പിന്നെയല്ലേ നമ്മൾക്ക് ✨️✨️magic man TAL 💯💞✨️
Correct..Tal inte moves predict cheyyan aarkum pattilla...
💯
Exactly 💯
Njan aalojikkan parayumbol ore sacrifice aalojikkum
വീഡിയോ പോസ് ചെയ്ത് എത്ര നാൾ ഇരിക്കണം എന്നുകൂടെ പറയണം
താൽ സീരീസിൽ ഇത് വരെ കണ്ടതിൽ വെച്ച് ഏറ്റവും കിടിലം.👍👍👍💕
Thank you 😊❤️
അൽഭുതം തോന്നുന്ന ഗെയിം ആയിരുന്നു താങ്കളെ സ്മരിക്കുന്നു താൽ സാർ
താലുമായി കളിക്കുമ്പോൾ നമുക്ക് മിക്കപ്പോഴും രണ്ടോ മൂന്നോ ഓപ്ഷൻസ് ഒക്കെ ഉണ്ടാകും. പക്ഷേ നമ്മൾ ഏതു നീക്കം നടത്തിയാലും തോൽക്കും. ആ ഓപ്ഷനുകൾ താൽ നമുക്കു തരുന്ന ഔദാര്യങ്ങളാണ്.
ഗ്രേറ്റോട് ഗ്രേറ്റ് .... വേറെന്ത് പറയാൻ🔥🔥🔥🔥
താൽ സീരിയസ് കണ്ടു ഉടനെ ഓൺലൈൻ ചെസ് കളിച്ചു വളരെ ആവേശത്തോടെ ക്യൂനും റൂകും ഒകെ സാക്രിഫൈസ് ചെയ്ത് കളിക്കും .. അടപടലം തേയും ..വീണ്ടും അടുത്ത സീരിയസ് കാണും ..വീണ്ടും തേയും ...
😂😂😂😂
What a brilliant movement by Tal. Thanks to chess master academy.
Thank you 😊
ഭൂമിയിൽ ആർക്കും കളിക്കാൻ പറ്റാത്ത ഗെയിം... ദൈവം ഓരോന്നിനും ഓരോരുത്തരെ സൃഷ്ടിക്കും. ചെസ്സിന് വേണ്ടി സൃഷ്‌ടിച്ച മജിഷ്യനാണ് മിഖായേൽ താൽ. ചെസ്സ് എഞ്ചിൻസിനു പോലും കളിക്കാൻ പറ്റാത്ത ഗെയിം. Beautiful.... 🙏🙏
സൂപ്പർ. 👍👍 ഇതു പോലെ.. 2 world ചാമ്പ്യമാർ തമ്മിൽ ഉള്ള വീഡിയോ... ഇട്
How to think like thal😍.. What magic it is! 👌
Incredible Tal 🔥🔥🔥
Mikhel tal allatha mattulla games add cheyyo..plsz
ക്സ്പ്രോ വിന്റെ കളി ഇടുമോ sir
Bro anandinte sereis cheyyumo
Kidilam❣️
😊😊
താൽ sacrifice തുടങ്ങിയാൽ എതിരാളി ഉറപ്പിക്കണം തോറ്റു എന്ന്
മിഖായേൽ ടാൽ. ഇയാൾക്ക് ഭ്രാന്ത് ആയിരുന്നു എന്നാ തോന്നുന്നേ 💓💓💓
😇😇🤩🤩🤩
Correct 💯😂
നിങ്ങൾ ഇടയ്ക്ക് ഇടയ്ക്ക് പോസ് ചെയ്യാൻ പറഞ്ഞിട്ട് നോക്കാൻ പറഞ്ഞാൽ ഞങ്ങൾ എന്ത് ചെയ്യാനാണ്..
അങ്ങേരുടെ തല നല്ല വിളഞ്ഞ തലയാണ്
ഹോ എജ്ജാതി മനുഷ്യൻ
Chess clock ഇങ്ങനെ ഉപയോഗിക്കാം എന്ന് വിശദമായി ഒന്ന് പറയാമോ ?
Opponent: Dey Dey oru mayathil Sacrifice cheyth pedippikade 😂😂
I think this is one of the best games I've watched of Tal mind-blowing 🔥
2;50 pause cheyathe thanne kitty❤
Thal🖤
Tal the legend
Vijayichu angane nan 2:50 Nan verthe onnu karaki kutjiyatha video pause cheythit ath crct ayi😁😁
Pinne ellarkum oru simple karyam paranj thara video pause cheyth noku ennu parayumbol ath enthayalum oru sacrifice ayirikum nan Kanda ella tal games ingane thanneya
❤🔥🔥
അവതരണത്തിൻ്റെ ഇടയ്ക്ക് മറ്റുള്ള opening കാണിക്കാതിരിക്കാൻ പറ്റുമോ കളിയുടെ രസം കൊല്ലി ആണ് ❤
He was a real genius
താൽ എന്ന മഹാപ്രതിഭ.
😊😊
Opponent Chess boardokke eduth odathath bagyam 🤣🤣🤣😁
🤩🤩🤩😜😜😜
😃
ഈ മനുഷ്യൻ എത്ര സിമ്പിൾആയി ട്ടാണ് കളിക്കുന്നത്
Magnificient
Thank you 😊
🔥🔥
Super attak
വോയിസ് ക്ലാരിറ്റി കുറഞ്ഞോ എന്നൊരു സംശയംപഴയ ക്ലിയർ ഇല്ല എന്നാണ് എനിക്ക് തോന്നുന്നത് വീഡിയോ സൈസ് കട്ട് ചെയ്ത് ആണോ വിട്ടിരിക്കുന്നത് ഇട്ടിരിക്കുന്നത്
Thank you for your feedback ❤️... ശരിയാക്കാൻ നോക്കാം ❤️
മിഖായേൽ താൽ പ്രവചനാതീതം..... ഇതിഹാസതാരം 👍👍👍👍മനോഹരമായി present ചെയ്തതിന് ഒരുപാട് നന്ദി🙏🤩👍👍👍
Thank you 😊😊❤️
Super
Thanks !
Sho!! Maaraka attacking by tal🔥🔥🔥🔥
Rajan koranpeedika kannur
Bishop aanu tharam
Tal brain power 🔥🔥🔥🔥🔥🔥
Ingerkku pranthada 😁🤌🥵
Bro, could you please explain the d3 opening theory
ഈ താലിനെകൊണ്ട് തോറ്റു
ഇതെന്തൊരു താൽ ആണ് പടച്ചോനെ 🤣🤣🤣
Or reksheyilla
താൽ ഒരു മനുഷ്യനാണോ
താലും റാഷിദും തമ്മിൽ നടന്ന 2nd game ഇടാമോ, റാഷിദ് ജയിച്ച game?
S
ഭ്രാന്തൻ ചിന്തകളിലൂടെ ചതുരംഗ പലകയെ തീ പിടിപ്പിച്ച ഇതിഹാസ താരം... മിഖായേൽ താൽ...
🤩🤩🤩😇😇😇🔥🔥🔥🔥
അമാനുഷികം
എങ്ങനെ ചിന്തിക്കുന്നു ഇങ്ങനെ? ക്വീനിനെ ഒക്കെ ഇങ്ങനെ സാക്രിഫൈസ് ചെയ്യാൻ നമ്മൾ ചിന്തിച്ചു നോക്കാൻ തന്നെ ചിന്തിക്കില്ല..!!
നിങ്ങൾ ബോബി ഫിഷറും താലുമായി നടന്ന മത്സരം കാണിക്കുന്നില്ലഎന്ത് കൊണ്ട്
മുന്നെ ഒരെണ്ണം ചെയ്തിരുന്നു..ഇനിയും ചെയ്യാം..
ഇയാൾക്ക് പ്രാന്തായിരുന്നു. നോർമൽ ആയ ഒരാൾക്ക് ഇങ്ങനെ കളിക്കാൻ പറ്റില്ല
നെറ്റിനെ ബിഷപ്പ് കൊണ്ട് വെട്ടിയിരുന്നെങ്കിൽ ചിലപ്പോൾ കളി മാറിയേനെ... സംശയമാണ് എന്റെ
ഇയാൾക്ക് പ്രാന്ത് ആണ്
Chess clock ഇങ്ങനെ ഉപയോഗിക്കാം എന്ന് വിശദമായി ഒന്ന് പറയാമോ ?