കോടനാട് നീലകണ്ഠൻ ചെരിഞ്ഞു അവസാന ദൃശ്യങ്ങൾ വില്ലനായത് പനംപട്ട

Поделиться
HTML-код
  • Опубликовано: 29 апр 2024
  • വനംവകുപ്പിലെ ഉയരം കൂടിയ കൊമ്പൻ കോടനാട് നിലകണ്ഠൻ ചെരിഞ്ഞു പനം പട്ട വില്ലനായോ

Комментарии • 227

  • @vijivarghese1494
    @vijivarghese1494 22 дня назад +14

    27വയസിൽ അനുഭവിക്കാവുന്നതിന്റെ maximum ആ ആന കുട്ടി അനുഭവിച്ചു...ആ ആത്മാവിനെങ്കിലും ശാന്തി കിട്ടട്ടെ.. 🙏🙏🙏

  • @KumarAnil-sg5ic
    @KumarAnil-sg5ic 22 дня назад +10

    ഇവന്മാർ ഒക്കെ കൂടി എല്ലാത്തിനെയും കൊന്നു തിന്നും മഹാപാപികൾ. ..പ്രണാമം നീലകണ്ഠ..🙏..😢😢

  • @binujacob9107
    @binujacob9107 22 дня назад +14

    വളരെ ദുഃഖകരമായ വാർത്ത. കോടനാട് നീലകണ്ഠന് കണ്ണീരിൽ കുതിർന്ന പ്രണാമം.

    • @KL-is9wf
      @KL-is9wf 22 дня назад

      panampatta kodutha aana kaanju povum pranamichit karyam illa

    • @VMPRADEEP
      @VMPRADEEP  17 дней назад

      🙏🙏

  • @sherinphilipose434
    @sherinphilipose434 22 дня назад +32

    *നല്ല രീതിയിൽ കോടനാട് ആന കേന്ദ്രത്തിൽ നിന്ന് ഇരുന്ന ആന ആണ് ഈ ചരിഞ്ഞ നീലകണ്ഠൻ ആന*,
    *വനം വകുപ്പിൽ ഓരോ കഴുവേറി മക്കൾ കയറും എന്നിട്ട് ഇരുന്ന് ഭരണം തുടങ്ങും.*
    *ആനയെ കുംകി പരിശീലനത്തിന് കൊണ്ട് പോയ അന്ന് മുതൽ തുടങ്ങി ആനയുടെ കഷ്ട കാലം തിരിച്ച് അമരത്തിന് നല്ല പരുക്ക് കിട്ടി ആണ് തിരിച്ച് വരുന്നേ.*
    *അതു കഴിഞ്ഞ് ഇവിടെ തിരിച്ച് എത്തി കോന്നിയിൽ വന്നപ്പോൾ ആനയുടെ നട അങ് ഇടിച്ച് തിരിച്ചു.* *പിന്നിട് വേദന സഹിച്ചു നിൽകുന്ന ബാക്കി കാലം, എന്ത് പറയാൻ അതിന് കുറെ കാലം നോക്കി ഇരുന്ന പാപ്പാൻ കഴുവേറി ഒരു സുപ്രഭാതം അങ് മുങ്ങി അവൻ്റെ ഈഗോ കൊണ്ട്.*
    *എന്ന് വേണ്ട വനം വകുപ്പ് (വാണം വകുപ്പ്)* അതിന്മേൽ ഉള്ള നോട്ട കൂടുതൽ കൊണ്ട്
    അതിന് ഇരണ്ട കെട്ടും അങ് അടിച്ചു.
    5 doctor's കിടന്ന് ആഞ്ഞ് പരിശ്രമിച്ച് എന്ത് ചെയ്യാൻ.
    അതിനേ ഇവന്മാർ എല്ലാം കൂടെ കാലന് കൊടുത്ത് അങ് വിട്ടു.
    സത്യം ഇതാണ്....
    *ആദരാഞ്ജലികൾ* ❤️💔

    • @geethakumari771
      @geethakumari771 22 дня назад

      Vanam vakuppe and devaswom board central ettedukuka.kastam.E doctors ne eranda jettanengil treatment ariyille.Vere oru aanaum erandakettayi arichallo .

    • @geethakumari771
      @geethakumari771 22 дня назад

      Punishment kodukanam

    • @nibuambalapuzha8522
      @nibuambalapuzha8522 22 дня назад +4

      ഈ സർക്കാർ ഭരണത്തിൽ വന്നശേഷം എത്ര ആനകൾ ചരിഞ്ഞു എന്ന് നോക്കിയാൽ മതി
      അതും ദേവസ്വം ബോർഡിൻ്റെതും സർക്കാർ സംരക്ഷിക്കുന്നതും
      എണ്ണം കുറഞാൽ ചിലവ് കുറയും

    • @KL-is9wf
      @KL-is9wf 22 дня назад

      ​@@nibuambalapuzha8522ini sarkkarinte mekkot keriya mathilo

    • @rekhaks3605
      @rekhaks3605 21 день назад

      Ivanellaam koodi arath thinnaan para avante body

  • @indulekha4451
    @indulekha4451 22 дня назад +9

    വനം വകുപ്പ് മഹാ ദുഷ്ടൻ മാർ. പാവം അരികൊമ്പൻ മുതൽ ഈ മിണ്ടപ്രാണികളോടെ കാട്ടുന്ന ക്രൂരത സഹിക്കാൻ വയ്യ. വേറെ അല്ല കേരളം വെന്ത് ഉരുകുന്നേ. ദൈവത്തിനു പോലും സഹിക്കാൻ വൈയ്യാതായി. അനുഭവിക്കും. ഇനി ആകാശത്തു നിന്നും തീ വീഴും.

  • @deepsJins
    @deepsJins 22 дня назад +9

    😥😥🙏🙏❤️💐 സാങ്കേതിക വിദ്യ ഇത്രയൊക്കെ പുരോഗമിച്ചിട്ടും ഇതിനൊന്നും ഒരു പ്രതിവിധിയും കണ്ടുപിടിക്കാൻ കഴിയുന്നില്ലല്ലോ 😥😥

  • @user-um3ul5cw7z
    @user-um3ul5cw7z 22 дня назад +12

    നീലഘണ്ട നിനക്ക് കണ്ണീരിൽ കുതിർന്ന പ്രണാമം.. 🙏🙏

  • @kl.17
    @kl.17 22 дня назад +6

    അങ്ങനെ അവനും പോയി, പ്രണാമം നീലകണ്ഠ 💔😢😢

  • @mahim.v7814
    @mahim.v7814 22 дня назад +6

    കഷ്ടം പാവം അവനും പോയല്ലോ. പട്ട കൊടുക്കാതെ ഇരുന്നെങ്കിൽ അവന് ഒന്നും വരില്ലായിരുന്നു. അപ്പൂസിനെ പാപ്പന്മാർ സ്വന്തം മോനേ പോലെ പരിചരിച്ചത് കൊണ്ട് രക്ഷപെട്ടു

  • @VineethaVinu-iq5bc
    @VineethaVinu-iq5bc 22 дня назад +3

    അരികെമ്പനെ ചിന കനാലിൽ നിന്ന് കെണ്ടുപോയതോടെ കാട്ടു കെമ്പൻ മാർ ആളുകളെ കെല്ലുകയും ഗവർമെൻറുന് പണചിലവ് ഉണ്ടാക്കി കൊടുക്കുകയും നാട്ടാനകൾ ചരിഞ്ഞി കെണ്ടിരിക്കുകയുമാണ് ഇത് എല്ലാം സമ്പവിക്കുന്നത് അരികെ മ്പന്റെ ശാപമാണന്ന് തോന്നുന്നു

  • @AnilKumar-od6fj
    @AnilKumar-od6fj 22 дня назад +7

    എടൊ എചെയ്തികൾക്കു ചെയ്തവനൊക്കെ മുച്ചിടും മുടിയും അനുഭവിക്കാതെ പോകില്ല മഹാപാപാപികൾ

  • @sreelekhatr5594
    @sreelekhatr5594 22 дня назад +3

    ഒന്നും പറയാനില്ല😭 പ്രണാമം മോനേ ......ഇന്നലെ നീലകണ്ഠന്റെ അസുഖവിവരം അറിഞ്ഞപ്പോൾ അവൻ കിടക്കാൻ കൂട്ടാക്കുന്നില്ലാ എന്നറിഞ്ഞപ്പോൾ തന്നെ ഒരു സംശയം തോന്നിയതാ പക്ഷേ പ്രതീക്ഷകളല്ലേ വേഗം തിരിച്ചു വരുമെന്ന് കരുതി ....... വളരെ കരുതലോടെ വേണം ഭക്ഷണകാര്യങ്ങൾ ശ്രദ്ധിക്കാൻ .....ഇനി ഒരാനയ്ക്കും ഇങ്ങനെ സംഭവിക്കാതാരിക്കട്ടെ🙏🙏

  • @ramaniunnikrishnan8309
    @ramaniunnikrishnan8309 22 дня назад +2

    Pranamam mone neelu❤

  • @thulasiravi7810
    @thulasiravi7810 22 дня назад +27

    ആനകൾക്ക് പട്ടയുടെ തണ്ട് കൊടുക്കാതിരിക്കുകയാണ് നല്ലത് ഈ തണ്ട് കഴിക്കുമ്പോഴാണ് ഇരുണ്ടക്കെട്ട് രോഗം വരുന്നത് എല്ലാ പാപ്പന്മാരും തണ്ട് കളഞ്ഞിട്ട് കൊടുക്കുകയാണ് നല്ലത് നമ്മുടെ നല്ല ആനകൾ ഒക്കെ ഇങ്ങനെയാണ് ചെയ്യുന്നത് എന്റെ അപ്പൂസ് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു

    • @VMPRADEEP
      @VMPRADEEP  22 дня назад

      🙏🙏

    • @geethakumari771
      @geethakumari771 22 дня назад +2

      Ethokke strict aayi supervision venam.Aaru nokkan.kastam

    • @sudhikb937
      @sudhikb937 20 дней назад

      അപ്പുസിന്റെ ആരാ.?

  • @lijusv3722
    @lijusv3722 22 дня назад +3

    ഏറ്റവും ദുഖകരമായ വാർത്ത

  • @kirankjkattungal8859
    @kirankjkattungal8859 22 дня назад +1

    🌹🌹🌹

  • @user-hh2ey5rl5f
    @user-hh2ey5rl5f 22 дня назад +2

    🌹🌹🙏

  • @KrishnaPriya-kl4bu
    @KrishnaPriya-kl4bu 22 дня назад +3

    😭😭😭neelu😢😢😢😢

  • @arunjacob3645
    @arunjacob3645 22 дня назад +2

    🌹😥

  • @balan8640
    @balan8640 3 дня назад +1

    Ente nilla❤❤❤❤❤❤

  • @sudheeshb4728
    @sudheeshb4728 22 дня назад +1

    🙏🌹

  • @PhilominaJoseph-gd9ki
    @PhilominaJoseph-gd9ki 22 дня назад +1

    Pranaam 😢

  • @retnakumar4650
    @retnakumar4650 22 дня назад

    Pranamam

  • @user-um3ul5cw7z
    @user-um3ul5cw7z 22 дня назад +5

    നല്ല അഴകൊത്ത കൊമ്പൻ... നീല ഖണ്ഡൻ...😢😢

  • @NeenaVijayan
    @NeenaVijayan 22 дня назад +2

    😭😭😭🌹🌹🌹😭😭😭

  • @Bindhu-md6fg
    @Bindhu-md6fg 8 дней назад +1

    നീലക്കണ്ഠന് പ്രണാമം🌹🌹🌹

  • @vijaesh.ponnothvijayan4636
    @vijaesh.ponnothvijayan4636 21 день назад +1

    🙏🙏😢😢😢

  • @lathap2
    @lathap2 22 дня назад +3

    Paavam 😢so sad news 😭 pranamam nilakantan😢miss u 😢😢😢😢😢

  • @BindhuS-vk8xl
    @BindhuS-vk8xl 22 дня назад +2

    ഇയ്യോ നല്ല ഒരു ആന 😔😰♥️♥️♥️🐘🐘🐘... 🙏🙏🙏🌹അതും പോയല്ലോ പാവം.. 😔

  • @ManjuS-tw8ze
    @ManjuS-tw8ze 22 дня назад +1

    🙏

  • @user-di2rx1py1q
    @user-di2rx1py1q 22 дня назад +2

    🌹😥😥😥😥😥😥😥😥

  • @shajijohn3623
    @shajijohn3623 22 дня назад +4

    പ്രണാമം മുത്തേ 😭😭

  • @travellingfisher
    @travellingfisher 17 дней назад +1

    😢

  • @bitterandsweet-2
    @bitterandsweet-2 8 дней назад +1

    😔🙏🏼

  • @user-qj8bl7gi7i
    @user-qj8bl7gi7i 21 день назад +1

    🙏🙏😭😭😭

  • @prk9137
    @prk9137 22 дня назад

    😔😔

  • @devidurgalekshmi6040
    @devidurgalekshmi6040 22 дня назад +1

    🙏🙏🙏🙏🙏🙏🙏🙏

  • @user-uf7co8lc4c
    @user-uf7co8lc4c 22 дня назад +1

    🙏🏻🙏🏻🙏🏻

  • @user-um3ul5cw7z
    @user-um3ul5cw7z 22 дня назад +2

    അയ്യോ..😢😢😢

  • @shyammohan2638
    @shyammohan2638 22 дня назад +1

    🌹🌹🌹🌹🙏🙏🙏🙏

  • @VinodhPuthanmattam
    @VinodhPuthanmattam 22 дня назад

    പ്രണാമം 🌹🌹🌹🌹🌹

  • @ktdasankt1782
    @ktdasankt1782 22 дня назад +1

    Pranamam.❤❤❤❤❤❤❤❤

  • @sarayutampi1880
    @sarayutampi1880 22 дня назад +1

    Pranamam 🙏🙏♥️♥️🥰

  • @user-oj1hm2qx8i
    @user-oj1hm2qx8i 21 день назад +1

    Pranamam😢😢😢

  • @user-gi6pw7zx5h
    @user-gi6pw7zx5h 22 дня назад +1

    🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @remyakc5533
    @remyakc5533 22 дня назад +1

    😢😢😢

  • @sunilthomas6483
    @sunilthomas6483 22 дня назад +4

    ഗജ കേസരിക്ക്പ്രണാമം🙏🙏🙏🙏

  • @user-ir8hq9fq5y
    @user-ir8hq9fq5y 22 дня назад +1

    Again so sad to hear ❤

  • @lissythomas5650
    @lissythomas5650 22 дня назад +1

    🙏🙏😭😭🌹🌹🌹

  • @vasanthaaravind9796
    @vasanthaaravind9796 21 день назад +1

    Pranamam🙏🙏🙏

  • @sreekumaranvengassery3490
    @sreekumaranvengassery3490 22 дня назад +1

    Pranamam 🙏

  • @SarathSasi-ef6ck
    @SarathSasi-ef6ck 22 дня назад +3

    പ്രണാമം

  • @charlesthomasjasmi9562
    @charlesthomasjasmi9562 22 дня назад +2

    😢😢😢😢😢😢😢

  • @sheejak3528
    @sheejak3528 22 дня назад +1

    പ്രണാമം🌹🌹🌹

  • @satheeshsatheesh2893
    @satheeshsatheesh2893 22 дня назад +2

    പ്രണാമം 😢😢😢

  • @anukuriakose698
    @anukuriakose698 22 дня назад +2

    oh...കഷ്ടം😢😢

  • @balan8640
    @balan8640 3 дня назад

    Ayo nilan poyo prenamam

  • @leenaprabhakar7143
    @leenaprabhakar7143 22 дня назад +1

    Neelakandanu Pranaamam.🙏🙏🙏

  • @HARIJAPR
    @HARIJAPR 22 дня назад +2

    പ്രണാമം😭😭😭

  • @AkilAkil-vn3fj
    @AkilAkil-vn3fj 22 дня назад

    Savam engilum kodanadukare kanikumo 🙏🙏🙏

  • @RajeevPrabhakaranNair
    @RajeevPrabhakaranNair 22 дня назад +2

    OMG

  • @beenag3177
    @beenag3177 22 дня назад +1

    പ്രണാമം🙏

  • @santhoshkannan5067
    @santhoshkannan5067 22 дня назад +1

    പ്രണാമം 🙏🙏🙏

  • @Sethumadhavan-ys8yy
    @Sethumadhavan-ys8yy 22 дня назад +1

    Pranamam😢

  • @NishaJoy-qp6eq
    @NishaJoy-qp6eq 22 дня назад +1

    😢😢😢😢😢🎉🎉🙏🙏🙏🙏

  • @preethyap2311
    @preethyap2311 22 дня назад +1

    Pranam Neelakanda

  • @anitha.s4944
    @anitha.s4944 3 дня назад +1

    Nalla happy moodil nilkkunna aana pavam.

  • @leenaprabhakar7143
    @leenaprabhakar7143 22 дня назад +1

    Neelakandane kaanaan enthu bhangiyanu.🙏🙏

  • @minivinoyvinoy4284
    @minivinoyvinoy4284 22 дня назад +1

    Pavam.endhoru കഷ്ടമാണ്.

  • @ritaravindran7974
    @ritaravindran7974 22 дня назад +1

    So sad, in this young age he lost his life😔

  • @vijayakumarithulasidharan9859
    @vijayakumarithulasidharan9859 22 дня назад +1

    ഓരോ ആഴ്ചയും ഓരോ ആനയെ കൊലക്ക് കൊടുക്കുന്നു, മനുഷ്യൻ എന്ന ദുഷ്ട കൂട്ടങ്ങൾ

  • @haripriyapriya7432
    @haripriyapriya7432 22 дня назад

    Athineyum konnu samadhanayallo.

  • @geethakumari771
    @geethakumari771 22 дня назад

    Videsa rajyangalil ethine okke nokkunnathe kandu padikanam.Even south africayil polum elephant orphanage unde.SOS wild life delhi branchilum train accident pattiya kunjine kerala model oil massage okke koduthe rakshichu kondirikunnu.Evide engane.Vayyathakiyathine treatment engilum correct aayi kodukan Van Thara yil viduka.

  • @KANNANbrother
    @KANNANbrother 22 дня назад +2

    എന്തൊരു കഷ്ടമാണിത് 😢

  • @vineethrajuvineethraju1943
    @vineethrajuvineethraju1943 22 дня назад +1

    പ്രണാമം ഗജകുമാരാ.......😥🙏

  • @vvdharanritarita2505
    @vvdharanritarita2505 22 дня назад +1

    Avan rekshapettu.

  • @bindupavi4947
    @bindupavi4947 22 дня назад +1

    കണ്ണീർ പ്രണാമം 💐💐

  • @soniavs8045
    @soniavs8045 22 дня назад +1

    നല്ല ആന ആയിരുന്നു 😢

  • @nambiarradhikanambiar6998
    @nambiarradhikanambiar6998 22 дня назад

    173 cm oo 😶🤔
    So sad for this loss 😢

  • @ambilypv1108
    @ambilypv1108 22 дня назад +1

    പ്രണാമം നേരത്തെ
    നീലകണ്ഠൻ 🌹🙏 vmp ചാനലിലൂടെ ആണ് നിലകണ്ഠനെ അറിയാൻ സാധിച്ചത്.... അപ്പോൾ മുതൽ ഒന്ന് കാണാൻ ആഗ്രഹിച്ചത് ആണ്... ഇപ്പോൾ ഈ ലോകം വിട്ടു പോയിരിക്കുന്നു.. 0:00

  • @hellcat8459
    @hellcat8459 16 дней назад

    173cm oo mathramo ulla

  • @geethakumari771
    @geethakumari771 22 дня назад +1

    Ethraum vedana engane e pavam sahichu.Athine mindan pattillallo.Mindan pattunnavar adhikarikale ariyiche urgent treatment koduthu rakshikande.

  • @lthomas5609
    @lthomas5609 22 дня назад +4

    ഞാൻ നാട്ടിൽ വന്ന് കാണാൻ വേണ്ടി ഇരുന്ന ആന ആ, സഹിക്കാൻ പറ്റുന്നില്ല

  • @balagopalk7073
    @balagopalk7073 22 дня назад +2

    ഇത് ഒരു പ്രൈവറ്റ് ആന ആയിരുന്നെങ്കിൽ എന്തൊക്കെ കോലാഹലം ഉണ്ടായെനെ. വനം വകുപ്പിൻ്റെ ആന ആണെങ്കിലും വരാനുള്ളത് വരും

  • @sundarymp293
    @sundarymp293 18 дней назад

    273 cm aanoo

  • @user-en8bj5sd1d
    @user-en8bj5sd1d 22 дня назад +1

    പ്രണാമം😓😓🙏🙏😓😓

  • @ukkarri
    @ukkarri 22 дня назад

    This kind of sad incidents are repeating frequently now a days .If mahouts know the elephant has been eating green grass on a daily basis,they should not have given palm trees stem because it can affect the digestion and cause fatal results .Now we lost our young tusker .I think forest department should provide proper training for mahouts on elephants diet and their capacity to consume such fibre containing food .For the last one week we lost many tuskers because of human wrong interventions .Please take care of elephants and mahouts get paid for their job

  • @user-nn9zl9cd7j
    @user-nn9zl9cd7j 17 дней назад

    ഞാൻ കണ്ടതാണ് ഈ കുഞ്ഞിനെ ദുഷ്ടന്മാർ അതിനെ കൊന്നു നീയൊക്കെ തിന് തീർക്കട

  • @padmanabhapillai2553
    @padmanabhapillai2553 22 дня назад +1

    Ethrayum,sastram,purogamichittum,,Ee,pavanghalude,jeevan,rekshikan,oru,margavum,kandupidikunnillallo,daivame,Nalla,Ana,

  • @anilakumary8414
    @anilakumary8414 22 дня назад

    അങ്ങനെ അതിനെയും ഇല്ലാണ്ടാക്കി 😡😡

  • @MurukanAchary.rtomurukan-dn7jy
    @MurukanAchary.rtomurukan-dn7jy 22 дня назад +1

    നീലകണ്ടനെ പ്രണാമം

  • @Keralian15
    @Keralian15 22 дня назад

    173 cm ഉയരമോ?????

  • @user-yg5hv2du3y
    @user-yg5hv2du3y 22 дня назад +1

    WHEN ELEPHANTS GET OLD YOU HAVE GIVE THEM GRASS NOT COCNUT AND PALM RAKES

    • @VMPRADEEP
      @VMPRADEEP  22 дня назад

      It cannot be said that this was intentional

    • @user-yg5hv2du3y
      @user-yg5hv2du3y 22 дня назад

      @@VMPRADEEP u can see how it was tortured and chained so bad

  • @balan8640
    @balan8640 3 дня назад +1

    Anginea oru sahyputhranoom koodi poyi nilanu prenamam

  • @sudhaisaacs3269
    @sudhaisaacs3269 20 дней назад +1

    Very tired the aana to die like this in young age why😮

  • @Premaprema939
    @Premaprema939 22 дня назад +1

    27age enthu midukananu easwraaa ivan poyo 😢😢😢Bhagavane 😭😭😭

  • @mercyjingle3950
    @mercyjingle3950 22 дня назад +1

    അപ്പൂസിന് സുന്ദരനും പനയുടെ തണ്ട് കൊടുകല്ലെ ഇല കൂടുതൽ നല്ലക്

  • @nibuambalapuzha8522
    @nibuambalapuzha8522 22 дня назад +1

    മദപ്പാടിൽ ഉള്ള ആനക്ക് ഇരണ്ട കെട്ട് ഉണ്ടാകുമോ

    • @VMPRADEEP
      @VMPRADEEP  22 дня назад

      മദപ്പാട് കഴിഞ്ഞിരുന്നു

  • @user-wq8il3lw2t
    @user-wq8il3lw2t 21 день назад

    173 cm എന്ന് പറഞ്ഞാൽ എത അടി ഉയരം ഉണ്ടായിരിക്കും

  • @aneeshmathew7004
    @aneeshmathew7004 21 день назад +1

    ഏതു ജില്ലയിലെ സ്ഥലമാണ്‌കോന്നി