Pampady Rajan മദപ്പാടിൽ തളച്ചു നീരുകാലംവൈകാൻ മരുന്ന്നൽകിയോ?

Поделиться
HTML-код
  • Опубликовано: 4 май 2024
  • മദപ്പാട് കാലം പാമ്പാടി രാജൻ 2024‪@VMPRADEEP‬

Комментарии • 167

  • @josephkollannur5475
    @josephkollannur5475 Месяц назад +11

    നീരിൽ കെട്ടുകയാണെങ്കിലും ആ കുറി വരക്കേണ്ടത് ആയിരുന്നു. ആ കുറി വര പാമ്പാടി രാജന് ഒരു ഐശ്വര്യ മാണ് .

  • @anuvipin90
    @anuvipin90 Месяц назад +32

    അപ്പൂസേ ഇനി മോൻ വിശ്രമിക്കു❤ നല്ലൊരു നീരുകാലം എൻ്റെ പൊന്നിന് നേരുന്നു❤ വിഡിയോക്ക് വെയിറ്റിംഗ് ആയിരുന്നു താങ്ക്യൂ പ്രദീപേട്ടാ🫰🏻🧡🙏🏻

    • @VMPRADEEP
      @VMPRADEEP  Месяц назад +1

      🙏🙏🙏

    • @VMPRADEEP
      @VMPRADEEP  Месяц назад

      ❤❤❤

    • @tpsankaran6750
      @tpsankaran6750 Месяц назад

      നല്ല വിശ്രമ മാണല്ലോ മദപ്പാട്കാലത് 🫤🫤

    • @aneeshgbanerjee
      @aneeshgbanerjee Месяц назад

      Valare nalla sugham aanu...thaankale ingane changalakkittu , kuracchu maasam ketti ittaal ,aa sugham ariyaam.

    • @rohithnair9800
      @rohithnair9800 Месяц назад

      ​@@aneeshgbanerjeeanna onnu poye da myre

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 Месяц назад +16

    ❤️❤️❤️❤️നന്നായി നീരുകാലം കഴിഞ്ഞു മിടുക്കനായ് വരട്ടെ അവൻ.. ആശംസകൾ രാജാ...

  • @retnamanib3413
    @retnamanib3413 Месяц назад +10

    രാജന്റെ വിശേഷങ്ങളറിയിച്ചതിന് നന്ദി സന്തോഷം വിഷമങ്ങളില്ലാത്ത നല്ലൊരു നീരുകാലമാവട്ടെ രാജന് ദൈവമതിനെ കാത്തു കൊള്ളട്ടെ

  • @geethak9915
    @geethak9915 Месяц назад +3

    കന്യാകുമാരി ജില്ലയിൽ അളപ്പൻകോട് ക്ഷേത്ര ഉത്സവത്തിന് ആന എഴുന്നള്ളത്തിന് രാജൻ വന്നപ്പോൾ ഞാൻ കണ്ടിരുന്നു. ഞാൻ രാജൻ്റെ വീഡിയോ എപ്പോഴും കാണാറുണ്ട്.❤❤❤

  • @cyblebasil1164
    @cyblebasil1164 Месяц назад +9

    അപ്പൂസേ നല്ല ഒരു നീരുകാലം ആയിരിക്കാൻവേണ്ടി പ്രാർത്ഥിക്കുന്നു 🙏🥰

  • @Bindhu-md6fg
    @Bindhu-md6fg Месяц назад +1

    പൊന്നു മോൻ മിടുക്കനായി വരട്ടെ♥️♥️♥️♥️

  • @lissythomas5650
    @lissythomas5650 Месяц назад +9

    മുത്തേ, വേഗം സുഖമാവാൻ പ്രാർത്ഥിക്കുന്നു. 🙏🙏❤️❤️

  • @priya-wo4hv
    @priya-wo4hv Месяц назад +10

    അപ്പൂസേ❤❤ മുത്തേ❤❤രാജാപ്പി🥰🥰 നല്ല കുട്ടിയായി ഇരിക്കണം കേട്ടോ♥️♥️ നല്ലൊരു നീരുകാലം ആശംസിക്കുന്നു🙏🙏🙏

  • @sandhyab136
    @sandhyab136 Месяц назад +5

    വിവാദങ്ങളും വിമർശനങ്ങളും ഒരു വഴിയേ ഉണ്ടെങ്കിലും ആരോഗ്യവാനായി വിശ്രമകാലം ആസ്വദിച്ചു നല്ലൊരു നീരുകാലമാകട്ടെയെന്ന് ആശംസിക്കുന്നു 🙏🏼 കുറച്ചൂകൂടി വിശദമായ അടുക്കും ചിട്ടയോടും കൂടിയുള്ള ഒരു അവതരണം പ്രതീക്ഷിക്കുന്നു...🎉

  • @anukuriakose698
    @anukuriakose698 Месяц назад +7

    ഉച്ചക്ക് വേറെ ചാനലിൽ നിന്നും appoosine കെട്ടിയ വിവരം അറിഞ്ഞു.
    പ്രദീപ് ചേട്ടൻ ൻ്റ വീഡിയോ എന്താ വരാത്തെ എന്ന് പലപ്രാവശ്യം ആലോചിച്ചു .
    ഓരോരുത്തർ എന്തൊക്കെയാ പറയുന്നെ
    നീര് വറ്റിച്ചു
    ഇപ്പൊൾ ഏക്കത്തുക കുറവാ
    വാഴക്കുളം മനോജ് ആണ് അഴിക്കുന്നത്
    കരാർ ആയി കഴിഞ്ഞു......
    അതൊന്നും മൈൻഡ് ചെയ്യുന്നില്ല.
    നീരുകാലം കഴിഞ്ഞു അവൻ നല്ല മിടുക്കനായ പൂർണ്ണ ആരോഗ്യത്തോടെ വരാൻ ദൈവം കരുണ ചെയ്യട്ടെ
    ❤ അപ്പൂസ് ❤

  • @sunithathanadankaladharan1078
    @sunithathanadankaladharan1078 Месяц назад +2

    അപ്പൂസിന് നല്ല ഒരു നീരുകാലം ആശംസിക്കുന്നു 🥰 ഒപ്പം അവനെ പരിചരണം നൽകുന്ന എല്ലാവർക്കും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🤝കുറേ നാളായി താങ്കളുടെ വീഡിയോ ഒന്നും കാണുന്നില്ല ഇപളാ ഈ വീഡിയോ എനിക്ക് കാണുന്നത് 🤝 താങ്ക്യൂ പ്രദീപ് ഭായ്

  • @user-ph1ws2br9r
    @user-ph1ws2br9r Месяц назад +4

    "മോനെ " എന്നൊരു വിളി ഉണ്ടങ്കിൽ അത് അപ്പൂസിന് മാത്രം കേൾക്കാൻ വേണ്ടിയാണ്...❤️❤️❤️❤️❤️

  • @HARIJAPR
    @HARIJAPR Месяц назад +1

    അപ്പുസേ മുത്തിന്❤❤❤❤ mല്ലൊരു നീരുകാലം ആശംസിക്കുന്നു🙏🏻🙏🏻🙏🏻😍

  • @RagaJoseph-pg2ll
    @RagaJoseph-pg2ll Месяц назад +6

    ഞങ്ങളുടെ സ്വന്തം അപ്പൂസിന് നല്ലൊരു നീരുകാലം നേരുന്നു പൊന്നുമുത്ത് വിശ്രമിക്ക് കേട്ടോ ♥️♥️♥️♥️♥️♥️♥️♥️♥️

  • @tirzahgracesam6263
    @tirzahgracesam6263 Месяц назад +7

    ഗജരാജ ഗന്ധർവ്വനു നല്ലൊരു വിശ്രമകാലം ആകട്ടെ❤❤. വീഡിയോ നന്നായിരിക്കുന്നു.

  • @anithaprabhakar650
    @anithaprabhakar650 Месяц назад +3

    പൊന്നിന് വലിയ ബുദ്ധിമുട്ട് ഉണ്ടാകാതെ ഒരു നീര് കാലം ആകാൻ prardhikkunnu. Love you rajappee ❤❤❤

  • @ushakumaripv5743
    @ushakumaripv5743 Месяц назад +2

    രാജൻ ആരോഗ്യത്തോടെ നീണാൾ വാഴട്ടെ ❤️🥰👍

  • @afsathnooru3257
    @afsathnooru3257 Месяц назад +14

    നീരുകാലം വേഗം കഴിയട്ടെ. ബുദ്ധിമുട്ട് ഒന്നും ഇല്ലാത്ത നീരുകാലം ആവട്ടെ 😔😔

  • @minitomichan
    @minitomichan Месяц назад +4

    Appose, stay blessed and stay healthy. We are all waiting for you to come back in good health and happiness

  • @remyakc5533
    @remyakc5533 Месяц назад +5

    ഞാൻ pasttu കമൻ്റ് രാജന് nirukalathu ഉള്ള foodum സംരക്ഷണവും നല്ല രീതിയിൽ പോകാൻ പ്രാർത്ഥിക്കാം കഴിഞ്ഞ ആഴ്ച സുന്ദരനെ കണ്ട് പാലക്കാട് ജില്ലയിൽ ചന്ദന കുടത്തിനു വന്നു❤

  • @sandhyasuresh7919
    @sandhyasuresh7919 Месяц назад +2

    രാജപ്പിയെ.... നീര് കാല ആശംസകൾ ❤️❤️❤️❤️

  • @smithasanthosh7667
    @smithasanthosh7667 Месяц назад +3

    അപ്പൂസിന് നല്ലൊരു നീരുകാലം ആകട്ടെ 🙏🥰❤️😘

  • @muhammadnoufal78693
    @muhammadnoufal78693 Месяц назад

    രാജൻന് നീരുകാലആശംസകൾ..🐘🐘 ആയുസും ആരോഗ്യവും നൽകി പൂർണ ആരോഗ്യവാനായി വരട്ടെ ദൈവത്തോട് പ്രാർത്ഥിക്കുന്നു.. 🙏🙏❤❤

  • @mayavinoban7072
    @mayavinoban7072 Месяц назад +3

    രാജാപ്പി മോനു നല്ലൊരു നീരുകാലം ആ ശംസിക്കുന്നു പ്രദിപ് ചേട്ടാ❤❤❤❤❤❤❤❤❤❤❤❤❤

  • @user-uo5qw7ib9v
    @user-uo5qw7ib9v Месяц назад +4

    Appooosse. Nalla oru neeru kaalam kuttikku. Tto 🐘💕💕❤❤❤💖💖❤❤💕💕💕💕❤❤💖

  • @KrishnaPriya-kl4bu
    @KrishnaPriya-kl4bu Месяц назад +4

    Nalla oru neeru kalam ayirikktte, god blessinining🙏🙏🙏🙏🙏🙏🙏

  • @lekhaprakash9859
    @lekhaprakash9859 Месяц назад +5

    മുത്തേ നല്ലൊരു നീരുകാലം നേരുന്നു

  • @ritaravindran7974
    @ritaravindran7974 Месяц назад +5

    നല്ലൊരു നീര് കാലം ആശംസിക്കുന്നു

  • @PreethaCs-mc9rt
    @PreethaCs-mc9rt Месяц назад

    അപ്പൂസിന് നല്ല ഒരു നിരുകാലം ആശംസിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ 🙏🙏❤️

  • @sarathsarath3022
    @sarathsarath3022 Месяц назад +5

    ഈ കൊല്ലം രാജനെ കാണാൻ കഴിഞ്ഞില്ല.... അടുത്ത സീസണിൽ കാണാം ❤❤👍

  • @neethuarunarun3001
    @neethuarunarun3001 Месяц назад +1

    ❤❤❤❤❤അപ്പൂസേ മുത്തേ 😘😘😘😘🙏🙏🙏🙏🙏

  • @shinyshiny3933
    @shinyshiny3933 Месяц назад +2

    Appu nalla reethiel thirichu varane

  • @user-hh2ey5rl5f
    @user-hh2ey5rl5f Месяц назад +1

    രാജൻ ❤️❤️❤️🙏

  • @user-qj8bl7gi7i
    @user-qj8bl7gi7i Месяц назад

    അപ്പുച്ചേ 🥰🫶

  • @sivadasmr9309
    @sivadasmr9309 21 день назад

  • @santhaantony1388
    @santhaantony1388 Месяц назад

    പ്രാർത്ഥനകൾ.. 🙏🙏🙏🙏

  • @jayamohanpm4894
    @jayamohanpm4894 Месяц назад +4

    ചേട്ടാ രാജനെ പറ്റി എപ്പിസോഡ് എടുക്കുമ്പോൾ ഒരു കാര്യം ഓർക്കണം 2009 വരെ എന്റെ വീടിന്റെ അടുത്തുള്ള വേഴാപറമ്പ് മനയിൽ ആണ് തളച്ചിരുന്നത് chithran നമ്പൂതിരി ആയി നല്ല ബദ്ധം ആയിരുന്നു aa സമയത്തു ബാലൻ മാഷ് പുള്ളിയുടെ ആനകളെക്കാളും നന്നായി നോക്കിയിരുന്നു

    • @nikhil6741
      @nikhil6741 Месяц назад

      2006 വരെ അതിന് ശേഷം Pampady ആണ് കെട്ടുന്നത്

  • @ManjuBaiju-tp8uf
    @ManjuBaiju-tp8uf Месяц назад

    Apputty wish you a very safe musth period,God bless you.Come back with super power and energy for next season ❤️❤️❤️🥰🥰🥰🥰 prayers 🙏🙏

  • @vanivisakh11
    @vanivisakh11 Месяц назад +2

    Raja ❤❤❤

  • @user-gi6pw7zx5h
    @user-gi6pw7zx5h Месяц назад +3

    ❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏

  • @user-uf7co8lc4c
    @user-uf7co8lc4c Месяц назад

    ബുദ്ധിമുട്ടൊന്നും ഇല്ലാത്ത നല്ലൊരു നീരുകാലം ആശംസിക്കുന്നു.

  • @franciskurian5669
    @franciskurian5669 Месяц назад +3

    Come with good health❤❤❤❤❤❤❤

  • @user-ob5gp4wm9p
    @user-ob5gp4wm9p Месяц назад +3

    പ്രദീപ്. ചേട്ടൻ വീഡിയോ സൂപ്പർ❤❤

  • @shamilashamila9035
    @shamilashamila9035 Месяц назад +2

    V M P 😍😍😍👍👍

  • @ManjuS-tw8ze
    @ManjuS-tw8ze Месяц назад +2

    Rajan❤

  • @suniljohnmaalikodan3909
    @suniljohnmaalikodan3909 Месяц назад

    ❤❤❤❤❤🙏🙏🙏

  • @deepsJins
    @deepsJins Месяц назад

    🥰😍😘😘❤️🙏🙏

  • @bijijacob8069
    @bijijacob8069 Месяц назад

    Appus wish you safe musth period. God bless you ❤❤❤

  • @thomasjohn5582
    @thomasjohn5582 Месяц назад +2

    ♥️ അപ്പൂസ്

  • @Boriz212
    @Boriz212 Месяц назад +1

    Ini avane vacation neeru kaalam 😊❤❤

  • @BindhuS-vk8xl
    @BindhuS-vk8xl Месяц назад +3

    ♥️♥️♥️♥️♥️🐘🐘🐘അപ്പൂസേ..... 😒💞പാവം 🙏🙏🙏....

  • @Premaprema939
    @Premaprema939 Месяц назад

    Nannayi nokane ente mone ❤❤❤Ummmaaaaa😘😘😘😘😘

  • @santhoshkannan5067
    @santhoshkannan5067 Месяц назад

    👍👍👍

  • @susheelavenu9440
    @susheelavenu9440 Месяц назад

    മോനെ അപ്പൂസ്❤❤❤❤❤

  • @sreedeviprathap3838
    @sreedeviprathap3838 Месяц назад

    രാജാപ്പി best wishes

  • @saralavb7686
    @saralavb7686 Месяц назад

    🙏

  • @batherykitchen5107
    @batherykitchen5107 Месяц назад +1

    ❤❤❤

  • @shaliajith6423
    @shaliajith6423 Месяц назад

    ❤❤❤❤❤

  • @abhiramprasad8997
    @abhiramprasad8997 23 дня назад

    പാമ്പാടി രാജൻ സതീഷേട്ടൻ കൂട്ടുകെട്ട് വിരാമം ഇട്ടോ

  • @renjithjolly-ep3or
    @renjithjolly-ep3or Месяц назад +1

    🥰👍❤

  • @nimmylijo8351
    @nimmylijo8351 Месяц назад

    ❤❤❤❤

  • @satheeshsatheesh2893
    @satheeshsatheesh2893 Месяц назад

    😘

  • @NishaJoy-qp6eq
    @NishaJoy-qp6eq Месяц назад +3

    Apooseeeeee❤❤❤❤

  • @devidurgalekshmi6040
    @devidurgalekshmi6040 Месяц назад

    🙏🙏🙏🙏🙏🙏🙏🙏

  • @user-ff3he5gd8w
    @user-ff3he5gd8w Месяц назад

    Appooseee ❤❤❤❤❤❤

  • @soniavs8045
    @soniavs8045 Месяц назад +4

    എന്നാ പിന്ന rest എടു.. സുന്ദരൻ ഇനി വൻ show ആയിരിക്കും

  • @ashinslaiby5359
    @ashinslaiby5359 Месяц назад

    Kazhinja appusinte video kandapo njn chodhichirunnu Thrissur pooram kazhinj last year ketti urappichirunallo enn ee tavana appusinu neriya vayyayka vannathukond neeru neendu poyo enn. Innathe videoil date paranjapo Enik athinu clarity vannu. Last year may 2 this year may 5th enn paranjapol. Appus ok anenn. Nalla neerukalam nerunnu appusinu. ❤

  • @meenakshimeenakshi945
    @meenakshimeenakshi945 Месяц назад

    Rajappi❤❤❤❤❤❤❤❤

  • @sheebamol8144
    @sheebamol8144 Месяц назад +3

    ❤❤❤❤❤❤

  • @jayantiramaseshan1617
    @jayantiramaseshan1617 Месяц назад

    Neerukalam sushroosha kazhinju priya Rajan kooduthal aarigyathodu koodi ellam seriyayi varatte. Easwaranodu prarthikkam🙏🏻

  • @ravindranravi5773
    @ravindranravi5773 Месяц назад

    ഗജരത്ന०, രാജനുണ്ണീ പറയുന്നത് കേട്ടോ., നീരുകാലത്തു് നല്ലകുട്ടൂസാവണേ!സമയത്തു തിന്നാൻ തരുന്നതെല്ലാ० കഴിക്കണം...!🐘🙋‍♂🐘🙋‍♂🐘🙋‍♂🐘🙋‍♂🐘🙋‍♂

  • @leenaprabhakar7143
    @leenaprabhakar7143 Месяц назад

    Appoosinu nalloru visramakalam nerunnu.
    Appoos ❤❤❤

  • @AjithAjith-yj8rj
    @AjithAjith-yj8rj Месяц назад +1

    രാജൻ 🤩 അവനെ നീരിൽ കെട്ടി ശരീരം ഇളക്കാതെ നിൽക്കുകയാണ്.പനം പട്ട കൂടുതലും ഒഴിവാക്കണം. പുല്ല് കൊടുക്കണം

  • @lathap2
    @lathap2 Месяц назад

    King rajan 🦣 god bless you 🙏🙏🙏 all the best 🙏🙏🙏

  • @deepakumarypreamraj2446
    @deepakumarypreamraj2446 Месяц назад

    അപ്പൂസ് വേഗം സുഖമാക്കട്ടെ കുഞ്ഞിന്😒😒😒ദൈവം അനുഗ്രഹിക്കട്ടെ🙏🏽🙏🏽🙏🏽പ്രാർത്ഥിക്കുന്നു❤️❤️❤️

  • @regivarghese2171
    @regivarghese2171 Месяц назад

    Appus rest eduth midukkanayi rikkatte❤❤❤❤❤

  • @christieenasworld8996
    @christieenasworld8996 Месяц назад

    Ranjan need Family.. Please.. He need Better Part... Too much.. Owner amma please gawnikku he need his Own son Or family😢😢😢

  • @teddyr4475
    @teddyr4475 Месяц назад

    ❤❤❤❤ ponnussinte news idaykkuparayanae.

  • @anshikajewel7620
    @anshikajewel7620 Месяц назад +1

    Innle njn neril kandu

  • @grishgrish6229
    @grishgrish6229 Месяц назад +1

    രാജൻ നമ്മുടെ നാട്ടിലും വന്നിരുന്നു വടക്കൊട്ട് കാവ് പൂരം നേരിൽ കാണാൻ പറ്റിയില്ല

  • @Premaprema939
    @Premaprema939 Месяц назад

    Ponnumuthe swarnakuttaa ❤❤❤❤Rest eduku tto

  • @eldopaul1954
    @eldopaul1954 Месяц назад +1

    അസൂയക്കൊണ്ടാ പ്രതീപ്ചേട്ടാ

  • @akhilk.a8973
    @akhilk.a8973 Месяц назад

    ഇനി ഇതിന് മുന്നേ രാജാനേ നന്നായി നോക്കിയ പാപ്പന്മാരെ ആരെയെങ്കിലും വാക്കും എന്ന് പ്രതീക്ഷിക്കുന്നു

  • @user-ns3bp8nj6y
    @user-ns3bp8nj6y Месяц назад

    അപ്പൂസിനു നീരുകാല൦ ആയത് മറ്റൊരു വീഡിയോയിൽ കണ്ടു😊അതിന്നു മു൯പ് ഗുരുവായൂരപ്പനെ തൊഴാൻ പോകുന്നതും കണ്ടു.. അപ്പൂസ് ഭഗവാനെ തൊഴുന്ന വീഡിയോ കാണണം എന്നു ണ്ടായിരുന്നു😊😊😊പക്ഷേ അതിനെ കുറിച്ചു പ്രദീപേട്ടന്റെ വീഡിയോ ഒന്നും കണ്ടില്ല😢😢😢ഇപ്പോൾ അവന്റെ പുതിയ വിശേഷങ്ങളുമായി പ്രദീപേട്ട൯ വന്നപ്പോൾ ഒരു സമാധാനമായി. ഗുരുവായൂരപ്പന്റെ അനുഗ്രഹം വാങ്ങിയിട്ടാണ് അപ്പൂസ് നീരു കാലത്തിലേക്ക് കടന്നത്. അതുകൊണ്ടു അവനു ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടാകില്ലാന്ന് വിശ്വസിക്കുന്നു❤❤❤

  • @sathyanath733
    @sathyanath733 Месяц назад +1

    Rajanthe തറ എവിടെയാണെന്നു പറഞ്ഞു തരാമോ

  • @user-iq4ve1vf7e
    @user-iq4ve1vf7e Месяц назад

    Pradeep eatta adutha season vazhakkulam manojettan azhikkum eanne kettalo sathyam eanthane ...

  • @remyakc5533
    @remyakc5533 Месяц назад +3

    Redhish ചേട്ടൻ വീണ്ടും തിരിച്ച് വന്നോ

    • @sreelathamohanshivanimohan1446
      @sreelathamohanshivanimohan1446 Месяц назад +1

      സുന്ദരനിൽ ഉണ്ടല്ലോ

    • @VMPRADEEP
      @VMPRADEEP  Месяц назад +2

      സുന്ദരനിൽ

    • @remyakc5533
      @remyakc5533 Месяц назад

      @@VMPRADEEP പാലക്കാട് വന്നപ്പോൾ കണ്ട്ടില്ല

  • @mahim.v7814
    @mahim.v7814 Месяц назад

    മമ്മിയുടെ സ്വന്തം അപ്പൂസിനു നല്ലൊരു നീരുകാലം നേരുന്നു

  • @aishasaifudheen2448
    @aishasaifudheen2448 Месяц назад

    Neerukalam nannayirijate

  • @paulcherian3680
    @paulcherian3680 Месяц назад

    പ്രദീപ് ചേട്ടാ, അനീഷ് ഇപ്പോൾ എവിടെ ആണ്

  • @sherlythomas6792
    @sherlythomas6792 Месяц назад

    മനുഷ്യർ എന്തിനാണ് വേണ്ടാത്ത കാര്യങ്ങളിൽ ഇടപെടുന്നത്. 3 വയസ്സുമുതൽ ആ വീട്ടുകാർ അപ്പൂട്ടിയെ നോക്കുന്നത് അല്ലെ. അവർക്ക് അറിയില്ലേ അവരുടെ മുതലിനെ എങ്ങനെ നോക്കണം എന്ന് എന്തിനാണ് ആവശ്യമില്ലാത്ത കാര്യങ്ങൾ സോഷ്യൽ മിഡിയയിൽ പോസ്റ്റ്‌ ചെയുന്നു. ഞാനും അപ്പൂട്ടിയുടെ ഒരു വലിയാ ഒരു ആരാധിക ആണ്. അപ്പൂട്ടിയെ ഒരു ദിവസം കണ്ടില്ല എങ്കിൽ സങ്കടം ആകും. പക്ഷെ അപ്പൂട്ടിയുടെ വീട്ടുകാർ കഴിഞ്ഞിട്ടേ ബാക്കി ആരും ഉള്ളു.
    പിന്നെ ഇനി കുറച്ചു നാളത്തേക്ക് അപ്പൂട്ടിയെ കാണാൻ സാധിക്കില്ല അല്ലെ. ഞാൻ ജൂണിൽ കേരളത്തിൽ വരുമ്പോൾ അപ്പൂട്ടിയെ കാണാൻ വരാൻ ഇരുന്നതായിരുന്നു ഇപ്രാവശ്യവും നടക്കില്ല. പാമ്പാടി കുട്ടന് നല്ല ഒരു നിരുകാലം ആശംസിക്കുന്നു. അമ്മേ മാതാവേ അപ്പൂട്ടിയെ കാത്തുകൊള്ളണമേ. അപ്പൂട്ടിക്ക് വേണ്ടി എന്നും പ്രാർത്ഥിക്കും 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @lincysyril9818
    @lincysyril9818 Месяц назад +1

    Rajappikku deergayussu nerunnu....neerukalam nerunnu...

  • @JitheshKunjumani-np5hy
    @JitheshKunjumani-np5hy Месяц назад

    Veeendum neerukalamo😢

  • @mthomas667
    @mthomas667 Месяц назад

    Sheet nte adiyil chudavum

  • @KrishnaKumar-oq4ox
    @KrishnaKumar-oq4ox Месяц назад

    Kuduthal anayeyum kurach avatharakaneyum kanikku. Allenkil video boravunnundu

  • @suhailchelsea
    @suhailchelsea Месяц назад +1

    Next സീസൺ പുതിയ പാപ്പാൻ ആണ് കേട്ടു സത്യാണോ?

  • @harikrishnana6433
    @harikrishnana6433 Месяц назад

    Eppozha azhikkunnath?

  • @arunpc7831
    @arunpc7831 Месяц назад

    പാപ്പാന്മാർ മാറുന്നു എന്ന് കമൻ്റ് കണ്ടു്... സത്യാവസ്ഥ എന്താണ് ?

  • @midhunmathew9722
    @midhunmathew9722 Месяц назад +3

    നിലവില്‍ ഉള്ള പാപ്പാന്മാര്‍ മാറുകയാണ് എന്ന് FB il കണ്ടു, ശരിയാണോ ..

    • @sreerajdraj3758
      @sreerajdraj3758 Месяц назад

      അതേ ഇത് ഞാനും കണ്ടു