Pampady Rajan പാപ്പാനോട് സംസാരിക്കുമോ?

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 838

  • @VMPRADEEP
    @VMPRADEEP  4 года назад +144

    പാമ്പാടി രാജന്റെ രസകരവും അറിയപ്പെടാത്തതുമായ വിശേഷങ്ങൾക്കായി ഈ ചാനൽ സസ്ക്രൈബ് ചെയ്യൂruclips.net/channel/UCs3JDk1hY05uCrnljHUmP-g

  • @remyakc5533
    @remyakc5533 4 года назад +245

    Appusine Mone pole സ്നേഹിക്കുന്ന redheeshettanu ഒരു big hai

    • @VMPRADEEP
      @VMPRADEEP  4 года назад +7

      രാജന്റെ പാപ്പാന്മാരെകുറിച്ച് വെളിയിൽ ഒരുപാട് കഥകൾ പ്രചരിക്കുന്നുണ്ട് യാഥാർത്ഥ്യം എന്തെന്ന് തുറന്നുകാട്ടാനുള്ള ശ്രമമാണ് ഈ വീഡിയോയിലൂടെ നടത്തിയത്

  • @punyakkrishna5140
    @punyakkrishna5140 4 года назад +65

    ദൈവമേ എനിക്ക് അത്ഭുതം തോന്നുന്നു എനിക്ക് ആനയെ പേടിയാണ് ഈ വലിയ ജീവിയെ താലോലിക്കുന്ന രതീഷേട്ടൻ പുലിയാണ് രാജനും രതീഷേട്ടനും നല്ലത് വരട്ടെ

    • @VMPRADEEP
      @VMPRADEEP  4 года назад +1

      Rajan Nadinte Muthanu

  • @jishnudas5543
    @jishnudas5543 4 года назад +354

    ആന അഴകിന്റെ അവസാന വാക്ക് 🙌പാമ്പാടി രാജൻ ❤️ആന കേരളത്തിന്റെ സ്വന്തം അപ്പൂസ് 💞

    • @VMPRADEEP
      @VMPRADEEP  4 года назад +9

      Tks jishnu

    • @mystylesmybeauty6785
      @mystylesmybeauty6785 3 года назад +4

      Athinod njan yojikunilla ellarkum nalla bhagiyan ellarum Mecham❤️

    • @jishnudas5543
      @jishnudas5543 3 года назад +10

      @@mystylesmybeauty6785 💯ഒരാനെയും തരംതാത്തി പറഞ്ഞതല്ല, എല്ലാ ആനകൾക്കും അവരുടേതായ ഭംഗിയുണ്ട് പക്ഷെ രാജന്റെ ഭംഗി അത് എടുത്തു പറയേണ്ടത് തന്നെയാണ്.

    • @mystylesmybeauty6785
      @mystylesmybeauty6785 3 года назад +2

      Orortharude vishwasavum kazhchapadum palathayirikum

    • @jishnudas5543
      @jishnudas5543 3 года назад +6

      @@mystylesmybeauty6785 ആയിരിക്കും എന്നല്ല ആണ്. ഞാൻ എന്റെ കാഴ്ചപ്പാട് ആണ് പറഞ്ഞത് കുട്ടിക്ക് അതിൽ യോജിക്കാം യോജിക്കാതിരിക്കാം

  • @ksa7010
    @ksa7010 3 года назад +69

    സ്നേഹിച്ചാൽ ഇരട്ടി സ്നേഹം തിരിച്ചു നൽകുന്ന ഒരു ജീവി തന്നെ ❤️❤️

  • @soumyasanthosh2636
    @soumyasanthosh2636 4 года назад +94

    ശെരിക്കും ഒത്തിരി സ്നേഹം തോന്നി രണ്ടു പേരോടും ഇങ്ങനെ തന്നെ എന്നും കാണാൻ ആണ് ഞങ്ങൾ ആഗ്രഹിക്കുന്നതു

    • @VMPRADEEP
      @VMPRADEEP  4 года назад +2

      താങ്ക്സ് സൗമ്യ

    • @faziljalal4951
      @faziljalal4951 4 года назад +3

      Yes soumya🤙🤙🤙

    • @kabeernaeemiahamed8145
      @kabeernaeemiahamed8145 3 года назад +1

      Entemonte ishtappetta paampaadi RAAJAN😘

    • @VMPRADEEP
      @VMPRADEEP  3 года назад

      @@kabeernaeemiahamed8145 ഗജരാജനെ കാണുന്നവർ എല്ലാം ഇഷ്ടപ്പെടും

  • @padmakshiraman9429
    @padmakshiraman9429 Год назад +5

    ഈ ആനയുമായുള്ള സൗഹൃദം എന്നും നില നിൽക്കട്ടെ രതീഷ് . നിറഞ്ഞ ഹൃദയത്തോടെ അഭിനന്ദനങ്ങൾ. ❤️🌹❤️🌹❤️

  • @kimjongun485
    @kimjongun485 3 года назад +220

    പുള്ളിക്ക്‌ ആ ആനയെ ജീവനാണു.. 9 വർഷത്തെ ബന്ധം.. ഇതുപോലെ ഉള്ള പാപ്പാന്മാരാണു വേണ്ടത്‌.. ജോലി എടുപ്പിച്ചാലും സാരമില്ല.. മക്കളെ പോലെ ഇതുപോലെ നോക്കണം..

    • @VMPRADEEP
      @VMPRADEEP  3 года назад +16

      ആനയെ പാപ്പാനും പാപ്പാനെ ആനയും സ്നേഹിക്കണം

    • @Meenpetty
      @Meenpetty 3 года назад +5

      കൊറിയയിൽ എന്തുണ്ട് വിശേഷം 🤣🤣🤣😂😂😂😂😂

    • @manjuammu8402
      @manjuammu8402 2 года назад +1

      Njangalde palakkad yerumayur mani aashaanum ingine aanu ❤

  • @KADUVAKUNNELKORITHMAPLA
    @KADUVAKUNNELKORITHMAPLA 3 года назад +78

    കടൽ. ആന എത്ര കണ്ടാലും മതിയാവില്ല ❤❤

    • @VMPRADEEP
      @VMPRADEEP  3 года назад +2

      സത്യം

    • @naseemavk170
      @naseemavk170 3 года назад +1

      Currect പക്ഷെ എനിക്ക് ദൂരെ നിന്ന് കാണുന്നത് പോലും പേടിയാണ്

    • @VMPRADEEP
      @VMPRADEEP  3 года назад

      @@naseemavk170 പേടിക്കേണ്ടകാര്യം ഇല്ല

    • @bindhugopalan559
      @bindhugopalan559 2 года назад +1

      Sathyam

  • @rajilaazeez1540
    @rajilaazeez1540 3 года назад +20

    Mashaallah സ്നേഹിച്ചാൽ എത്ര സിമ്പിൾ ആണ് ആനപോലും അസൂയ തോന്നുന്നു രതീഷിനോട് ദൈവം അനുഗ്രഹിക്കട്ടെ ആമീൻ

  • @gauthamkrishnan5922
    @gauthamkrishnan5922 3 года назад +70

    അവന്റെ കുലുങ്ങി കുലുങ്ങി ഉള്ള ആ നടത്തം ❤️❤️❤️❤️😘😘😘😘 ഗുണ്ടുമണി 😘😘😘😘

    • @VMPRADEEP
      @VMPRADEEP  3 года назад +3

      രാജനാണ് ഗജരാജനാണ്

    • @gauthamkrishnan5922
      @gauthamkrishnan5922 3 года назад +2

      @@VMPRADEEP അതിലെല്ലാം ഉപരി അപ്പൂസ് ആണ് എന്റെ ഗുണ്ടുമണി ആണ് ❤️😘

  • @vishnuvayala
    @vishnuvayala 4 года назад +78

    ഇത് ശരിക്കും അപൂർവ വീഡിയോ തന്നെ ! അഭിനന്ദനങ്ങൾ പ്രദീപ് ..... ഇനിയും പ്രതീക്ഷിക്കുന്നു .....

    • @VMPRADEEP
      @VMPRADEEP  4 года назад +1

      താങ്ക് യു മാഷേ

    • @VMPRADEEP
      @VMPRADEEP  4 года назад +2

      രാജനെതിരെ പാപ്പാന്മാർക്ക് എതിരെ നടക്കുന്ന അപവാദ പ്രചാരണങ്ങൾ തുറന്നുകാട്ടണം എന്ന് തോന്നി ....പാപ്പാന്മാർ രാജനെയും രാജൻ അവരെയും സ്നേഹിക്കുന്നുണ്ടോ എന്ന് ഈ വീഡിയോ കണ്ടാൽ മനസ്സിലാകും

  • @joymon8471
    @joymon8471 4 года назад +237

    ആനകേരളത്തിന്റെ നാട്ടുരാജാവ്‌, നമ്മുടെ അപ്പൂസ് ഇത്ര സിമ്പിൾ ആയിരുന്നോ

    • @VMPRADEEP
      @VMPRADEEP  4 года назад +4

      ഇതാണ് യഥാർത്ഥ രാജൻ ബാക്കിയൊക്കെ കഥകൾ മാത്രം

    • @vnautographs5963
      @vnautographs5963 4 года назад +4

      നാട്ടുരാജാവ് തൃക്കടവൂർ ശിവരാജു

    • @VMPRADEEP
      @VMPRADEEP  4 года назад

      അത് സുഹൃത്തിന്റെ അഭിപ്രായം

    • @joymon8471
      @joymon8471 4 года назад

      @@vnautographs5963 അത് താങ്കൾ മാത്രം പറഞ്ഞാൽ മതിയോ

    • @jithinjohnson969
      @jithinjohnson969 4 года назад

      @@vnautographs5963 pampady rajan. Pewer bro

  • @sreelekhatr5594
    @sreelekhatr5594 4 года назад +74

    ഇഷ്ടഭക്ഷണം തുമ്പിക്കൈയ്യിലെടുക്കുമ്പോൾ വടി പോവാതെ ഭക്ഷണം ഉപേക്ഷിക്കുന്ന രാജൻ❤️❤️ സംസാരിക്കുന്ന രാജൻ❤️ സന്തത സഹചാരിയുടെ ഇഷ്യങ്ങളറിയുന്ന പാപ്പാൻ🙏 കൗതുകവും ആവേശവും രാജൻ❤️🔥❤️

    • @VMPRADEEP
      @VMPRADEEP  4 года назад +3

      രാജൻ വലിയ ബുദ്ധിയും കുട്ടികളുടെ കുസൃതിയും സഹജമായ കുറുമ്പും പ്രകടിപ്പിക്കുന്ന നാടൻആനയാണ് എന്താണ് രാജൻ പാപ്പാന്മാരോട് ഏതുതരത്തിലുള്ള ബന്ധമാണ് രാജനുള്ളതെന്ന് തെളിയിക്കാനാണ് ഈ വീഡിയോയിലൂടെ ശ്രമിച്ചിട്ടുള്ളത്

    • @sreelekhatr5594
      @sreelekhatr5594 4 года назад +6

      @@VMPRADEEP ഗജരാജന്റെ ഓരോ നിമിഷത്തെയും ചലനങ്ങളിൽ നിന്ന് അവന്റ പ്രകൃതം തിരിച്ചറിയുന്ന രതീഷ് . മോനേ .... കൊച്ചേ എന്നുള്ള വിളി ....👍

    • @sarmyasasikumar1021
      @sarmyasasikumar1021 4 года назад

      @@sreelekhatr5594 asinetnews

    • @bhavaniamma3024
      @bhavaniamma3024 2 года назад

      വഴഴക
      സിഗസ്സ സോൾ

    • @bhavaniamma3024
      @bhavaniamma3024 2 года назад

      സി സി ഐ മീൻ യേശുദാസ്

  • @Myaluuu143
    @Myaluuu143 3 года назад +33

    അപ്പൂസ് ഉയിർ❤️❤️❤️❤️കർണനും അപ്പുസുമാണ് എന്റെ favorite ആനകൾ

  • @vinikuts
    @vinikuts 3 года назад +77

    ആ ചെവി വീശി അടിക്കുമ്പോൾ ഉള്ള ഒച്ച 😘❤️🥰

  • @jey2275
    @jey2275 3 года назад +130

    മനുഷ്യനുമായി ഏറ്റവും അടുത്ത ബന്ധം സ്ഥാപിച്ച മൃഗമാണ് പട്ടി
    തൊട്ടടുത്ത നിരകളിലായി വരുന്ന ഒരു മൃഗമാണ് ആന ❤️

    • @VMPRADEEP
      @VMPRADEEP  3 года назад +8

      മനുഷ്യന് അടുത്ത് ബൃദ്ധിയുള്ളത് ആനയ്ക്ക് തന്നെ '

    • @blackday1469
      @blackday1469 3 года назад +9

      അല്ല നായയാണ് 😁

    • @jey2275
      @jey2275 3 года назад +1

      @@blackday1469 🤦

    • @rageshcv4352
      @rageshcv4352 3 года назад +4

      @@VMPRADEEP ആനക്ക് ഓർമ ശക്തി ആണേ കൂടുതൽ

    • @legend-wz6zy
      @legend-wz6zy 3 года назад +4

      ബുദി ഉള്ളത് ആനകു ആണ് മനുഷ്യനോട് പെട്ടന്നു അടുക്കുന്നത് dog ആണ് 👍❤❤😁

  • @focus___v_4923
    @focus___v_4923 3 года назад +14

    ഞാൻ അപ്പുവിന്റെ നാട്ടുകാരനായത്തിൽ അഭിമാനിക്കുന്നു ❤❤❤❤അപ്പു ഇഷ്ടം 😍

  • @sreeshnuonthammal239
    @sreeshnuonthammal239 2 года назад +95

    ഏത് ആന വന്നാലും പോയാലും മംഗലാംകുന്ന്🔥 കർണ്ണൻ ❤️ ഒരു വികാരം ആണ് ❤️

  • @sijillakshmi9458
    @sijillakshmi9458 4 года назад +44

    എനിക്കൊരുപാട് ഇഷ്ടപ്പെട്ടു വീഡിയോ... super ആയിട്ടുണ്ട്. അപ്പൂസിനോട് ഒടുക്കത്തെ ഇഷ്ടാ.. ❤️❤️❤️❤️❤️എന്നാണാവോ ഒന്നു നേരിട്ട് കാണാൻ പറ്റാ... 😑😑sound കേട്ടാൽ ശരിക്കും പേടിയാവും. പക്ഷേ അഴകിന്റെ കാര്യത്തിൽ ഒരു രാവണൻ തന്നെ... രണ്ടുപേരും തമ്മിലുള്ള സ്നേഹം കാണാൻ എന്ത് രസാ... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️(unlike അടിച്ചവർക്ക് അപ്പൂസിന്റെ കയ്യിന്ന് എന്തോ പ്രയോഗം കിട്ടിയിട്ടുണ്ടെന്ന് തോന്നണു 🤭)

    • @VMPRADEEP
      @VMPRADEEP  4 года назад +3

      രാജനെ പാപ്പാന്മാർ സ്നേഹിക്കുന്നില്ല എന്ന അപവാദത്തിനുള്ള മറുപടിയാണ് സിജി ലഷ്മി ഈ വീഡിയോ

    • @sijillakshmi9458
      @sijillakshmi9458 4 года назад +1

      @@VMPRADEEP 🤗🤗❤️❤️❤️

    • @soumyasasidharan5028
      @soumyasasidharan5028 4 года назад +2

      ഞങ്ങളുടെ നാട്ടിലേക്ക് അതായത്‌ pampady ku പോര് അപ്പൂസ് ne കാണാം 🥰🥰🥰

    • @sijillakshmi9458
      @sijillakshmi9458 4 года назад

      @@soumyasasidharan5028 🤗🤗🤗❤❤

    • @soumyasasidharan5028
      @soumyasasidharan5028 3 года назад +1

      @@sijillakshmi9458 ❤️👍

  • @eurogreenbalan3593
    @eurogreenbalan3593 2 года назад +4

    ആനകഥകൾ കേരളീയരുടെ ഇഷ്ട വിനോദംങ്ങളിൽ ഒന്നാണ് അതിലേക്കു മികച്ച ഒരു വീഡിയോ കൂടി നന്ദി 👍

  • @ഉദയസൂര്യൻ
    @ഉദയസൂര്യൻ 4 года назад +40

    ഒരു full day രാവിലെ 6.30 മുതൽ വൈകിട്ട് 11.30 വരെ അപ്പൂസിന്റെ കൂടെ ഉണ്ടാവാൻ ഭാഗ്യം കിട്ടിയിട്ടുണ്ട്.. ഒരിക്കലും മറക്കാത്ത അനുഭവം...

    • @VMPRADEEP
      @VMPRADEEP  4 года назад +1

      കൂടുതൽ വീഡിയോ ഉണ്ടാകും

    • @sunitharanjith3912
      @sunitharanjith3912 2 года назад +1

      Bhagyavan

  • @NoName-pz8cn
    @NoName-pz8cn 3 года назад +22

    മൂടൻകല്ലുങ്കൽ ബേബിച്ചായൻ! ഞങ്ങൾക്ക് സമ്മാനിച്ച ഞങ്ങളുടെ പെരുമാൾ!😍💖💖

  • @kichukichu9702
    @kichukichu9702 3 года назад +15

    അപ്പൂസിനെ സ്വന്തം മോനെ പോലെ നോക്കി സ്നേഹിക്കുന്ന രതീഷേട്ടന് ഒരു ഹായ് അതു പോലെ പുതുതായി വന്ന സജി ചേട്ടനും

  • @gimonmathew9750
    @gimonmathew9750 3 года назад +54

    ഞങ്ങൾ കോട്ടയംകാരുടെ സ്വന്തം മുത്ത്.. ഞങ്ങടെ അപ്പൂസ്... കോട്ടയം അച്ചായൻ ❤😍😍😍😍😍😍😍😍😍😍🐘🐘🐘🐘🐘🐘

    • @VMPRADEEP
      @VMPRADEEP  3 года назад +5

      അപ്പൂസ് പകരക്കാരൻ ഇല്ലാത്ത ഗജരാജൻ

    • @santhiamolenarayanan6358
      @santhiamolenarayanan6358 3 года назад +3

      പാമ്പാടി രാജൻ കീ ജയ് 😘😘😘😘😘

    • @sunitharanjith3912
      @sunitharanjith3912 2 года назад

      Angane parayalle.. Ellarudeyum,,

  • @Sreeshailam.
    @Sreeshailam. 4 года назад +34

    അടുത്ത് കാണുമ്പോൾ പേടിയാണ് എങ്കിലും... എന്നെങ്കിലും ഒരിക്കൽ അപ്പൂസിനെ ഒന്ന് തൊടണം... അതെന്റെ വലിയൊരു ആഗ്രഹം ആണ്...
    അപ്പൂസ് ഇഷ്ട്ടം....💖💖💖 ചക്കരയുമ്മ ഡാ അപ്പൂസേ... 😘😘😘

    • @athulthayyullathil4301
      @athulthayyullathil4301 4 года назад +3

      Rajan puramakkaare angane aduppikkilla..but chattakkaar ullappo povaam

    • @Sreeshailam.
      @Sreeshailam. 4 года назад +4

      @@athulthayyullathil4301 mm.. ok

  • @manojtj9013
    @manojtj9013 3 года назад +16

    ഗജരാജലക്ഷണ പെരുമാൾ പാമ്പാടി രാജൻ❤️🥰💥

  • @lijiakhi7337
    @lijiakhi7337 4 года назад +17

    എനിക്കും അപ്പൂസിനെ ഒത്തിരി ഇഷ്ട്ടം സ്നേഹം

    • @VMPRADEEP
      @VMPRADEEP  4 года назад +2

      അപ്പുസിനെ എല്ലാവർക്കും ഇഷ്ടമാണ് പെരുത്തിഷ്ടം

  • @athulthayyullathil4301
    @athulthayyullathil4301 4 года назад +33

    Rajan and Ratheesh ettan. Adipoli combo😍. Ee koottukett ennum undaavatte😘

    • @VMPRADEEP
      @VMPRADEEP  4 года назад +1

      രാജൻറ കുസൃതികൾ അറിയേണ്ടത് തന്നെ....

  • @saransaran1487
    @saransaran1487 4 года назад +51

    ഇതാണ് video ഇങ്ങനെ വേണം വീഡിയോ

    • @VMPRADEEP
      @VMPRADEEP  4 года назад +3

      വീഡിയോ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ബ്രോ...

  • @bibinkrishnan4483
    @bibinkrishnan4483 4 года назад +18

    പൂരപ്പറമ്പിലൂടെ രാജന്റെ കൊമ്പ് പിടിച്ചുള്ള നടത്തം..... ഓഹ്.... അതാണ് അന്തസ്സ് 🥰🥰🥰

    • @VMPRADEEP
      @VMPRADEEP  4 года назад

      അതാണ് ബ്രോ രാജൻ രാജാധിരാജൻ

  • @Adhi7306
    @Adhi7306 3 года назад +5

    തിന്നുന്നതിനിടയിലും പാപ്പാന്റെ വടി എത്ര സൂക്ഷ്മതയോടെയാണ് കൊമ്പിന്റെ ഇടയിൽ വെച്ചത്😘

  • @bineeshvijayan7060
    @bineeshvijayan7060 2 года назад +2

    രതീഷ് ചേട്ടൻ പൊളി യാണ് നല്ലത് പോലെ തന്നെ ആണ് രാജനെ നോക്കുന്നത് 😘😘😘😘

  • @crazycouplezz4226
    @crazycouplezz4226 4 года назад +47

    Kottayam kaaran 💪💪kottayamkaar ee video kanunn undangil like adi

    • @VMPRADEEP
      @VMPRADEEP  4 года назад

      രാജനെ സ്നേഹിക്കുന്ന എല്ലാവരും ഇത് കാണണം

    • @subhasanthosh5894
      @subhasanthosh5894 4 года назад +1

      Kanjirappallykkare koottumo

    • @sumeshvarghese8878
      @sumeshvarghese8878 3 года назад

      👍

  • @divyalakshmi9013
    @divyalakshmi9013 2 года назад +5

    എന്റെ കണ്ണു നിറഞ്ഞു പോയി❤️❤️

  • @കുഞ്ഞിപ്പെണ്ണ്-ധ5ണ

    അഴകിന്റെ അവസാന വാക്ക് ഞങ്ങടെ അപ്പൂസ്........🥰😘😘😘😘.. നീ എന്നു വെച്ച ജീവനാടാ മുത്തേ...❤😍😍😍🥰😘

  • @susansus3481
    @susansus3481 2 года назад +3

    പാവം മുത്ത്‌, ഇഷ്ടമുള്ള പുല്ലല്ലേ പറിച്ചത്. അത് തിന്നോട്ടെ. ധൃതി പിടിപ്പിച്ചു കൊണ്ട് പോകാതെ 😊എന്തൊക്കെ ആണേലും രാജീവ്‌ ആയിരുന്നു മുത്തിന് മാച്ച് ആയ പാപ്പാൻ, മനസ്സറിയുന്ന പാപ്പാൻ. എന്റെ മുത്ത്‌ എന്നും ആയുരാരോഗ്യത്തോടെ സന്തോഷത്തോടെ ജീവിക്കട്ടെ. ചക്കര ഉമ്മ 💋💋💋💋💋💋💓💓💓

  • @karthikstormop8927
    @karthikstormop8927 3 года назад +7

    ബ്ലാങ്ക് ചെക്കിൽ എത്ര വേണേലും എഴുതി എടുത്തോ ഇവനെ തരണം എന്ന് പറഞ്ഞ ആളോട് "എന്റെ മക്കളെ വേണേൽ തരാം എന്നാലും ഇവനെ തരില്ല" എന്നുടെ പറഞ്ഞ മൂടൻകല്ലുങ്ങൾ ബോബിച്ചായൻ...... നമ്മുടെ പെരുമാൾ.... അപ്പൂസ് 🥰🥰🥰🥰❤️❤️❤️❤️❤️❤️❤️

    • @VMPRADEEP
      @VMPRADEEP  3 года назад +2

      അപ്പുവിനോടുള്ള സ്നേഹം

  • @sumadhir3227
    @sumadhir3227 2 года назад +2

    എനിക്കേറെ ഇഷ്ടമുള്ള ജീവിയാണ് ആന.... ക്ലാസ്സിൽ എന്നും ക്ലാസ്സെടുക്കുന്നതിന്റെ മുമ്പ് കുറച്ചു ചിത്രങ്ങളൊക്കെ വരയ്ക്കുന്ന കൂട്ടത്തിൽ ആദ്യം വല്യൊരു ആനയെ വരക്കും അതുകാണുമ്പോൾ കുട്ടികളെല്ലാവരും സന്തോഷത്തോടുകൂടി കയ്യടിച്ചു ആർത്തുല്ലസിക്കും.. അതിനുശേഷം ക്ലാസ്സെടുക്കുമ്പോൾ.. കുട്ടികൾ വളരെ ശ്രെദ്ധിച്ചു പഠിക്കും... അതാണ് ആന സ്നേഹം.. കുട്ടികൾക്ക് പ്രിയപ്പെട്ട മൃഗമാണ് ആന..... 👌🏻👌🏻👌🏻🐘🐘🐘

  • @santhiamolenarayanan6358
    @santhiamolenarayanan6358 3 года назад +3

    പാമ്പാടി രാജൻ... മുത്താണ്.... ഉമ്മ്മ്മ്മ്മ്മ

  • @AmmuAmmu-dg7mg
    @AmmuAmmu-dg7mg 3 года назад +4

    അവരുടെ സ്നേഹം പറയാൻ വാക്കുകൾ ഇല്ല

  • @aiswaryaaishu5156
    @aiswaryaaishu5156 2 года назад

    എനിക്ക് എല്ലാ ആനെയും ഒരുപോലെ ഇഷ്ടം ആ. എന്റെ ഒരു മോൻ പോലെ എനിക്ക് കണ്ണ് നിറയും എന്റെ മക്കളെ കാണുമ്പോ 😘😘😘😘😘😘😘😘😘😘😘😘😘😘

  • @sreeraj.m.ssreeraj2435
    @sreeraj.m.ssreeraj2435 4 года назад +14

    രാജനും രാജീവേട്ടനും ഇഷ്ട്ടം❤️❤️❤️❤️

    • @VMPRADEEP
      @VMPRADEEP  4 года назад +1

      താങ്ക്സ് ബ്രോ

  • @davidmdomingo
    @davidmdomingo 3 года назад +7

    Beautiful documentary and relationship. Loved it !

  • @RK-kanla
    @RK-kanla 3 года назад +83

    വടിയെ കൊമ്പിനിടയിൽ വെച്ചത്
    ഹോ രോമം എണിറ്റു

    • @VMPRADEEP
      @VMPRADEEP  3 года назад +2

      അതാണ് രാജൻ

    • @lakshmik.j4787
      @lakshmik.j4787 3 года назад +1

      അതെപ്പോഴാണ്

    • @VMPRADEEP
      @VMPRADEEP  3 года назад +2

      @@lakshmik.j4787 നടക്കാനിറങ്ങുമ്പോൾ

    • @sharathzone2977
      @sharathzone2977 3 года назад +2

      Athu thanne...njan shock ayi ☺️☺️😍😍😍😍😍😍😍

    • @archanaachuz9213
      @archanaachuz9213 3 года назад +1

      Ath thumbikkayyil alle vachath 😂

  • @anandhuts785
    @anandhuts785 3 года назад +4

    ഞങ്ങൾ പാമ്പാടിക്കാരുടെ മാത്രം അഹങ്കാരം 💪💪💪💪💪💪അപ്പൂസ്

  • @NishaNisha-xu8bd
    @NishaNisha-xu8bd 3 года назад +4

    രജീഷ് ഏട്ടനെ സല്യൂട്ട്🔥🔥❤❤❤❤❤❤👏👏

  • @amruthamd8283
    @amruthamd8283 3 года назад +2

    ഇവനെ kaananmennund... ഒരുപാട് നാളത്തെ ആഗ്രഹം ആണ്..അത്രയ്ക്ക് ഇഷ്ടാ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @aneeshanand2950
    @aneeshanand2950 3 года назад +3

    ഇതുപോലെ ഒരു ഗജരാജൻ ഇനിയുമുണ്ടാകുമോ 😍😍😍😍

    • @VMPRADEEP
      @VMPRADEEP  3 года назад +1

      രാജൻ രാജൻമാത്രം

  • @remyakc5533
    @remyakc5533 4 года назад +16

    ❤️❤️❤️appus pampadiyude muthanu

  • @kunjikilianu2953
    @kunjikilianu2953 4 года назад +9

    എൻ്റെ രതീഷേട്ടൻ❤️ അപ്പൂസ്

  • @govindanpotty.s1615
    @govindanpotty.s1615 3 года назад +2

    ആനകളെ വളരെ നന്നായി ഇഷ്ടപ്പെടുന്നു ഇനിയും ഇത് പോലുള്ള പോസ്റ്റുകൾ പ്രതീക്ഷിക്കുന്നു

  • @sajeevkumars9820
    @sajeevkumars9820 4 года назад +18

    ആന നല്ല ബുദ്ധിയാ പറയുന്നത് എല്ലാം മനസിലാകും സൂപ്പർ ആന

    • @VMPRADEEP
      @VMPRADEEP  4 года назад +1

      അതെ സുഹൃത്തേ രാജൻ......സൂപ്പറാണ്

  • @jeromeantony5930
    @jeromeantony5930 4 года назад +2

    Bro pwoli pampady rajan katta ishtam

  • @priyadarsini5735
    @priyadarsini5735 4 года назад +4

    നിങ്ങൾ എപ്പോഴും ഇങ്ങനെ കൂട്ടായിരിക്കട്ടെ 👍👌🥰

  • @shajipaul312
    @shajipaul312 3 года назад +4

    Pappaan.. retheesh super 💕💓💓

  • @sujathakp9491
    @sujathakp9491 2 года назад +3

    രാജാപ്പിയും രതീഷും രണ്ടു പേരും Super♥️♥️♥️♥️♥️

  • @rekhasherin898
    @rekhasherin898 3 года назад +20

    Rajan muthane❤❤❤❤😘😘😘

  • @tinkumolsr760
    @tinkumolsr760 Год назад +4

    ഗുണ്ടുമണി അപ്പൂസ് 🥰🥰🥰🥰🥰😘

    • @VMPRADEEP
      @VMPRADEEP  Год назад +1

      🙏🙏🙏❤️🙏

  • @anumol9016
    @anumol9016 2 года назад +1

    Appusine oru padu eshttam😍😍😍😍😍

  • @sparkss20
    @sparkss20 4 года назад +55

    അപ്പുസെന്നുപറഞ്ഞാൽ എനിക്ക് ഭ്രാന്താ❤🙏
    നേരിട്ട് കാണണമെന്നുണ്ട് ഒരുനാൾ വരും ഞാൻ 😔

    • @VMPRADEEP
      @VMPRADEEP  4 года назад +4

      ഇങ്ങനെയാണ് രാജനെ എല്ലാവരും സ്നേഹിക്കുന്നത് എല്ലാവരുടെയുമാണ് രാജൻ

    • @sparkss20
      @sparkss20 4 года назад +3

      കാണും നേരിട്ട് ഉറപ്പുണ്ട്

    • @jithinjohnson969
      @jithinjohnson969 4 года назад +2

      Pampadykk poru bro...

    • @vineethantony4135
      @vineethantony4135 4 года назад +1

      ഞാനും വൈഫും രാജനെ കാണാൻ
      ജനുവരി 17വരണമെന്നുണ്ട്... അപ്പൊ രാജൻ പാമ്പാടിയിൽ കാണുമോ? ഞങ്ങൾ തിരുവന്തപുരത്തിന്ന വരുന്നത്. അറിയാവുന്ന ആരേലും ഒന്ന് റിപ്ലൈ തരണേ plz

    • @sparkss20
      @sparkss20 4 года назад +2

      കാണാൻ കഴിയട്ടെന്ന് പ്രാർത്ഥിക്കാം.ബന്ധപ്പെട്ട ആൾക്കാർ ഉത്തരം നൽകു 🙏

  • @afsalafsu9439
    @afsalafsu9439 4 года назад +4

    മുത്തു മണി രാജ ❤❤❤❤❤❤appus ഇഷ്ടം 😍😍😍😍😘😘😘

    • @VMPRADEEP
      @VMPRADEEP  4 года назад +2

      രാജ ഗജരാജ പ്രജാപതി

    • @afsalafsu9439
      @afsalafsu9439 4 года назад +1

      @@VMPRADEEP അതെ appus 😘😘😍❤

  • @ashtamisaju9539
    @ashtamisaju9539 4 года назад +2

    Appus orupad eshtam ❤❤❤❤❤❤thanks for video..

  • @xenongaming8243
    @xenongaming8243 3 года назад +3

    Avar thammill ulla ah sneham🥰❣️

    • @VMPRADEEP
      @VMPRADEEP  3 года назад +1

      Thanks 🙏🙏🙏🙏🙏

  • @akhilkm3789
    @akhilkm3789 3 года назад +3

    എന്റെ നാട് ❤️😍 അപ്പുവും 😘😍

  • @tharac5822
    @tharac5822 2 года назад +1

    ആശാൻ കഴിക്കതുമില്ലാ എന്നെ ഒട്ടു കഴിക്കാൻ സമ്മതിക്കുമില്ല വെറുതെ നിൽക്കുന്ന പുല്ലല്ലേ ആശാനേ. ആനയെ കാണുമ്പോൾ അറിയാം പാപ്പാനുമായുള്ള സ്നേഹബന്ധം. 👍👍👍

  • @nidhindinesan2670
    @nidhindinesan2670 4 года назад +8

    Pavam Rajan kunju😘😍

  • @veenamani8472
    @veenamani8472 3 года назад +3

    ഉണ്ണിക്കണ്ണാ ഗണപതി ഭഗവാനെ പാമ്പാടി രാജാചക്കര മുത്തേ😘🙏🌹

  • @sahirasahira2740
    @sahirasahira2740 3 года назад +1

    Super👌 orupaad eshttam😘😘

  • @jothishchandran7550
    @jothishchandran7550 3 года назад +2

    Ewan kattekkeri ela parichuthinnunnathu kanan nalla rasam Rajan oru killadi thanne❤️😁😁

  • @adarshbaiju7739
    @adarshbaiju7739 4 года назад +5

    അപ്പൂസ് ഇഷ്ടം😘😘😘😘😘😘

  • @sureshplappillil1328
    @sureshplappillil1328 4 года назад +46

    ആന ചെവിയാട്ടുമ്പോൾ ഉള്ള Sound കേട്ടോ ,എല്ലാ ആനകൾക്കും ഇല്ലാത്ത പ്രത്യേകതയാണത്

  • @anandhua9777
    @anandhua9777 4 года назад +15

    Nammude muthumani😍

  • @nirmalmaniramasubramaniyan5550
    @nirmalmaniramasubramaniyan5550 2 года назад +3

    Excellent communication skills 👏 👌

  • @lidiyadennis3448
    @lidiyadennis3448 4 года назад +6

    Aa vadi kalayand vechekka chekkan ❤️❤️❤️

    • @VMPRADEEP
      @VMPRADEEP  4 года назад +1

      Rajan the grate ...tks Lidiya

  • @sreejith6918
    @sreejith6918 4 года назад +5

    Nte 2 changukal😘😘😘😘😘

  • @crypton4478
    @crypton4478 4 года назад +5

    Super bro eniyum enghne video chy💞💯

    • @VMPRADEEP
      @VMPRADEEP  4 года назад

      തീർച്ചയായും രാജന്റെ 7 വീഡിയോ ഈ ചാനലിൽ വേറെ ഉണ്ട് ബ്രോ...

  • @sevengaming13
    @sevengaming13 3 года назад +4

    💕❤️ഗജരാജ ലക്ഷണ പെരുമാൾ ❤️💕

  • @ABhi-fn5uz
    @ABhi-fn5uz Год назад

    Samsarikan Ulla kazhivukoodi kodukanarnnu..nna polichu..enkum anaye bayankara ishtamanu

  • @akem_vlogs_and_shorts
    @akem_vlogs_and_shorts 3 года назад +2

    അപ്പൂസ് 😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘

  • @Hari-ur3gn
    @Hari-ur3gn 3 года назад +6

    😘😘😘😘aaanaaa snehi

  • @appumanithomas1900
    @appumanithomas1900 3 года назад +10

    മനുഷ്യനേക്കാൾ കൊടുത്താൽ സ്നേഹിച്ചാൽ അതിന്റെ നൂറിരട്ടി തിരിച്ചു തരുന്നതാണ്. മൃഗങ്ങളും പക്ഷികളും. ഒരിക്കലും മനുഷ്യനെപോലെ പിന്നിൽ നിന്നും ചതിക്കില്ല അവർ

    • @VMPRADEEP
      @VMPRADEEP  3 года назад

      കറക്ട്

    • @_SAJIDMUHAMMED_
      @_SAJIDMUHAMMED_ 3 года назад

      ആനയോ 😁.. എല്ലാ ആനയും അങ്ങനല്ല

  • @pigeontechist
    @pigeontechist 3 года назад +3

    Ente veedinte aduthaanu rajan, rajan uyir..........

    • @pigeontechist
      @pigeontechist 3 года назад +2

      Aaa kunungiyullaa nadapponnu kaananam makkale rajan uyir............

    • @VMPRADEEP
      @VMPRADEEP  3 года назад +1

      Thanks Goutham

    • @pigeontechist
      @pigeontechist 3 года назад +1

      Welcome

  • @Lakshmilachu3630
    @Lakshmilachu3630 4 года назад +8

    എന്റെ പൊന്നു മുത്ത് എന്റെ അപ്പൂസ്‌

    • @VMPRADEEP
      @VMPRADEEP  4 года назад +1

      നമ്മുടെ അപ്പൂസ്

  • @praseethap3330
    @praseethap3330 3 года назад +2

    രാജൻ ഇഷ്ടം........🥰🥰🥰🥰

  • @dhanyamahendran4667
    @dhanyamahendran4667 3 года назад +2

    Nde muthaaaa appusee♥️♥️♥️♥️

  • @anuantony9656
    @anuantony9656 3 года назад +2

    മ്മടെ സ്വന്തം അപ്പൂസ് 😘😘😘😘😘😘😘😘😘😘😘😘😘😘ഇവനെ ഒന്ന് കാണാൻ എവിടെയാ പോവാ..

  • @soniavs8045
    @soniavs8045 Год назад +1

    Uff ente rajave...Raja

  • @vishnuabhi9970
    @vishnuabhi9970 4 года назад +4

    അപ്പൊ ചേട്ടൻ ആണല്ലേ ഈ ബിഗ്‌ബോസ്സ്

    • @VMPRADEEP
      @VMPRADEEP  4 года назад +2

      കണ്ടു പിടിച്ചു കളഞ്ഞു അല്ലേ വിഷ്ണു തൽക്കാലം മറ്റാരും അറിയണ്ട

    • @ValluvanadanKL48
      @ValluvanadanKL48 3 года назад

      😂😂

  • @leenaprabhakar7143
    @leenaprabhakar7143 4 года назад +10

    I am waiting to get a chance to meet Rajan.

    • @VMPRADEEP
      @VMPRADEEP  4 года назад

      ആഗ്രഹം ഉടൻ സാധിക്കട്ടെ

  • @adarshpk1108
    @adarshpk1108 4 года назад +5

    😍Kidu😍😍

  • @focus___v_4923
    @focus___v_4923 4 года назад +4

    Appusite karyam paranju thudagiyal pinne nirthan pattilla atha Avan ... Kathirvillazhakan Pattam kittiya ore oru rajav PAMPADY RAJAN ❤️❤️❤️ttt💪💪💪

  • @kichukichu9702
    @kichukichu9702 3 года назад +4

    Ratheeshetta പൊന്നുപോലെ നോക്കണേ ഞങ്ങളുടെ അപ്പൂസിനെ

  • @jithinjohnson969
    @jithinjohnson969 4 года назад +1

    Appoos.. Pampadyude muthalle

  • @nidhin1581
    @nidhin1581 3 года назад +3

    Perumal 🌠🌠

  • @vineethkappil732
    @vineethkappil732 4 года назад +3

    അപ്പൂസ് ഉയിർ 😍😍😍💟💟💟💖💖💖

  • @AryaaAmal
    @AryaaAmal 3 года назад +3

    കതിർവില്ലഴകൻ💞
    അപ്പൂസ് 💞

  • @കറിLeaf123
    @കറിLeaf123 3 года назад +4

    സുന്ദരൻ പുറകെ നിൽപ്പുണ്ടല്ലോ

  • @nirmalmaniramasubramaniyan5550
    @nirmalmaniramasubramaniyan5550 2 года назад +5

    So cute 😍

  • @krishnapriyakp3721
    @krishnapriyakp3721 4 года назад +18

    Those who say that 'in Kerala.. Elephants are chained and beaten' ... Must see this video...
    This elephant is minimally chained and see the way elephant has been treated. They are loving the animal....

    • @VMPRADEEP
      @VMPRADEEP  4 года назад +1

      You said the facts but it is still prevalent in our society in a different tks Krishnapriya

    • @vishnuvenugopal5351
      @vishnuvenugopal5351 3 года назад +1

      I liked the word "minimally" CHAINED. Thank God he's CHAINED. had he been a free elephant in the forest he would have died of SADNESS. now he's MINIMALLY CHAINED and with his own species. He's happy. Nice

    • @dr.jobintomjoy429
      @dr.jobintomjoy429 3 года назад

      Minimally chained 😁😁

    • @varunmp6942
      @varunmp6942 2 года назад

      WHY THey ARE IN MINIMAL chains ? they dont deserve that