അപ്പൂസിന്റെ ഭക്ഷണം ലഭിക്കാനുള്ള വിളി സൂപ്പർ❤️ ഹാവൂ നീരുകാലം കഴിഞ്ഞു. കെട്ടിയഴിക്കൽ .... രതീഷും സജീവനും പറഞ്ഞ പോലെ ഒരു പോറൽ പോലും ഏൽക്കാതെ🙏 എല്ലാവരും ഹാപ്പി❤️
ആഹാ.... കെങ്കേമമായി.....തിരുവോണ ദിവസം ഈ വീഡിയോ ഞങ്ങക്ക് സമർപ്പിച്ച VMP ക്ക് ഒരായിരം ആശംസകൾ... നീരിൽ നിന്നപ്പോൾ ആ ചോറ് കളഞ്ഞതിന്റെ സങ്കടം ഇപ്പോൾ മാറി... സുന്ദരനെ കണ്ടില്ലല്ലോ.... അവനെയും ഉൾപ്പെടുത്താമായിരുന്നു...... ♥️🐘♥️
ഒരു തല്ലും , വഴകും പറയാതെ അണ് രാജൻ്റെ തറിയിൽ അവർ കയറി രാജനെ ഒന്ന് സുന്ദരൻ അകിയത് .... അത്രേം ആഴമുള്ള അടുപ്പം അണ് രതീഷ് ഏട്ടനും , രാജനും തമ്മിൽ ❤️ ഇനി രാജൻ്റെ വഴിയടികും , വത്തിക്കാൻ തോടിലേക്കുള പോകിൻ്റെയു vdo ക്ക് വേണ്ടി കാത്തിരിക്കുന്നു 🙂💖
Ee ona naalil nte hridayam niranju . Santhoshaayi to. Nammude prajaapathi Appus inte onassadya kandathilum thirichu varavilum good boy. Sundaranu kodukkende? Randuperum saghaayittirikkete....Yellaa nanmkalum nerunnu.
💞💞💞💞❤️❤️❤️❤️🥰🥰🥰🥰അപ്പൂസ്സേ ❤️❤️❤️❤️🥰🥰🥰കണ്ണും മനസ്സും നിറഞ്ഞു എല്ലാവരോടും നന്ദി ഒരുപാട് ഒരുപാട് നന്ദി ഒപ്പം സ്നേഹവും ബഹുമാനവും ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ 🌹🌹🌹💐💐💐💐💐💐💐💐🥰🥰🥰🥰😍😍😍😍😍😍😍
So happy to see Appus again. Thanks Pradeepetta for this amazing Ona Sammanam. Wishing you all a very happy onam.
Thanks Bethcy
Wow! Happy to be 📌. Thank you so much 💓
@@VMPRADEEP bro komb murikko
]]]y&_
@@VMPRADEEP എന്താ
അപ്പൂസിന്റെ ഭക്ഷണം ലഭിക്കാനുള്ള വിളി സൂപ്പർ❤️ ഹാവൂ നീരുകാലം കഴിഞ്ഞു. കെട്ടിയഴിക്കൽ .... രതീഷും സജീവനും പറഞ്ഞ പോലെ ഒരു പോറൽ പോലും ഏൽക്കാതെ🙏 എല്ലാവരും ഹാപ്പി❤️
Thanks
Enta videosum kaanomu
@@aromalvlogs7344 nn enn
@@rahulravi4812 9 h
.
ഇനി രാജൻ പഴയതിലും ഉഷാറായി, ഒത്തിരി ജനക്കൂട്ടങ്ങൾക്കിടയിൽ സ്നേഹിക്കുന്നവർക്കു സ്വന്തം രാജാവായി അരങ്ങു നിറയട്ടെ 🙏🙏🙏Love u VM❤❤❤❤
Thanks
രാജന് എല്ലാവിധ പ്രാർഥനകളും 😍😍🥰😘😘😘😘😘😘😍😍😍😍
Thanks
അങ്ങനെ അപ്പൂസ് ഇറങ്ങി.. അവനു എല്ലാ വിധ ആശംസകൾ....താങ്ക്സ് predeep chetta🔥🔥🔥
Thanks
അങ്ങനെ നീരുകാലത്തെ കറുത്ത ദിനങ്ങൾ നീങ്ങി കിട്ടി 💞 ആ രാജകീയ വരവിനായ് ഇനി കുറച്ച് ദിവസങ്ങൾ മാത്രം അവശേഷിക്കുന്നു.. Waiting Apputtaa 💙😘💙💙💙💙
Thanks
വൗ..മനോഹരം..ഇതു തന്നെയാണ് ഇത്തവണത്തെ ഓണസദ്യ..😍😍
Thanks
അപ്പൂസ് തിരികെ വന്നു. ഇനി പൊളിക്കും. അപ്പൂസിന് എല്ലാ വിധ ആശംസകളും നേരുന്നു.❤😍💜💙🖤❤️💚😘💟💓💘🔥💖💗❣️💌💞💝💕💛🧡😳👋
Thanks
അപ്പൂസ് എല്ലാവരുടെയും സ്വകാര്യ അഹങ്കാരം തന്നെയാണ് ❤️😘mathapadinu ശേഷം rajan കുറച്ചു കൂടി സുന്ദരൻ ആയി 🤗💖💓❣️💕💞😍😍😍
Yes
Mone....... ammede chakkaraumma. ❤️ Thanks
for all helpers. 🌹
Thanks
സൂപ്പർ .വിഡിയോ പെട്ടെന്ന് തീർന്നു പോയല്ലോ പ്രദീപ് ഏട്ടാ
2 part kanu
സന്തോഷവും ആശ്വാസവും ആയി.എത്ര നാളായി പാവം ഒരേ നില്പായിരുന്നു .ലവ് യു മുത്തെ , ഉമ്മ
Thanks
രാജന്റെ നീര് കാലം മൊത്തം ഞങ്ങളെ കാണിച്ച vmp ക്ക് നന്ദി. എനിക്കു അപ്പൂസിനോടുള്ള സ്നേഹം നാൾക്ക് നാൾ കൂടിവരുന്നു. ഒരിക്കൽ അപ്പൂസിനെ നേരിട്ട് കാണണം
Thanks
This is a first experience in my life .Thanks a lot
Thanks Athulya
രാജന്റെ സാരഥി ആകുന്നയാൾ ഭാഗ്യവാനും ശ്രെദ്ധിക്കപ്പെടുന്നവനും ആകുന്നു അവനോടും കാരുണ്യവും സ്നേഹവും ഉണ്ടാകട്ടെ
Amma Ruchichu nokittannu bakshanam kodukkunnae Rajanu. How sweet 🥰🥰🥰🥰🥰
Thanks 🙏
അപ്പൂസിന് എല്ലാവിധ ആശംസകളും നേരുന്നു. നാട്ടു രാജാവ് നീണാൾ വാഴട്ടെ 🙏🙏🌹🌹
Thanks Ancy
Rateesh ettan ennale 🤣🤣nala rasam arunneee. Super viedo 🥰🥰😘😘😘
Thanks
അവന്റെ കൊമ്പ് ചെത്തി മിനുക്കി set ആക്കിയാൽ... ഐവാ.. പൊളി😍😍😍😍😍😍😍😘😘😘😘😘
Thanks
Great Great Appooos. God bless always.
Sumod
ശരിക്കും ആ വീട്ടുകാർക് രാജൻ ഒരു മകൻ തന്നെ രാജന്റെ ഭാഗ്യം
ആഹാ.... കെങ്കേമമായി.....തിരുവോണ ദിവസം ഈ വീഡിയോ ഞങ്ങക്ക് സമർപ്പിച്ച VMP ക്ക് ഒരായിരം ആശംസകൾ... നീരിൽ നിന്നപ്പോൾ ആ ചോറ് കളഞ്ഞതിന്റെ സങ്കടം ഇപ്പോൾ മാറി... സുന്ദരനെ കണ്ടില്ലല്ലോ.... അവനെയും ഉൾപ്പെടുത്താമായിരുന്നു...... ♥️🐘♥️
Thanks Subin
Adikkathe kettiyazhikkal enna chadangum kazhinju😊orupaadu santhosham😘😘apouse ummaa😘🤗🤗🤗🤗🤗🤗🤗
ഒരു തല്ലും , വഴകും പറയാതെ അണ് രാജൻ്റെ തറിയിൽ അവർ കയറി രാജനെ ഒന്ന് സുന്ദരൻ അകിയത് .... അത്രേം ആഴമുള്ള അടുപ്പം അണ് രതീഷ് ഏട്ടനും , രാജനും തമ്മിൽ ❤️
ഇനി രാജൻ്റെ വഴിയടികും , വത്തിക്കാൻ തോടിലേക്കുള പോകിൻ്റെയു vdo ക്ക് വേണ്ടി കാത്തിരിക്കുന്നു 🙂💖
Yes
രാജാവു - ഞങ്ങളുടെ മുത്താണ്. കാണാൻ ഒരുപാട് കൊതി❤
കേരളത്തിലെ സൂപ്പർ സ്റ്റാർ രാജന് ഓണാശംസകൾ
Thanks
Very good Rajaa come again.Lovely Son Pampadi Rajan
Thanks
ഇവനെ നേരിൽ കാണാൻ ആഗ്രഹം 🐘🐘😘😘😘
🙏
രാജമാനിക്കത്തിനു നന്മകൾ നേരുന്നു ❤🥰👍👌😘😍♥️
Thanks
ഇനി നാട്ടുരാജാവിന്റെ വരവ് ♥️♥️🔥🔥🔥🔥🔥
Yes Jinu
കണ്ടു നിന്ന ഞങളുടെയും വയറു നിറഞ്ഞു. 🥰രാജന്റെ ഓണാസദ്യ 🤤🤤🤤🤤
Thanks
@@VMPRADEEP ഇത്തരം വീഡിയോസ് ഞങ്ങളിൽ എത്തിക്കുന്ന ചേട്ടന് ആയിരം നന്ദി.
മനസ്സുനിറഞ്ഞു കണ്ടു 💕💕💕
Thanks
ഒരുപാട് ഇഷ്ടം ആണ് എന്റെ അപ്പൂസിന് ♥♥♥♥
Thanks Anusree
രാജന്‍ മോനെ love you ചക്കരേ ❤️❤️🥰🥰
🙏❤️🙏🙏
Very nice pradeep. Thank you very much for this video
Thanks
ബ്യൂട്ടിഫുൾ വീഡിയോ. ചാനലിനും പ്രദീപേട്ടനും ഓണം ആശംസകൾ
Thanks Diljith
വി എം ചേട്ടാ എല്ലാ വിഡിയോയും കാണും ജീവന രാജൻ ചേട്ടന് നന്മ നേരുന്നു
Ajmi
Ok
Waiting...... വത്തിക്കാൻ തോട്ടിലെ കുളി😍 പ്രദീപ് chettoi വീഡിയോ ഉണ്ടാകുവോ😌
Yes
രാജനെ ചെറുപ്പകാലം മുതൽ അറിയാം സുമുഖൻ സുന്ദരൻ നാട്ടുകാരുടെ പ്രിയങ്കരൻ
നമ്മുടെ റെജി ചേട്ടൻ 🙌
Thanks 🙏
Thanks thanks Sri .Pradeep .
Thanks
അപ്പൂസിന് എല്ലാവിധ ആശംസകൾ 💕💕💕💕💕💕💕💕💕💕💕💕💕💕💕
God bless you bless you monan happy
വളരെ നന്ദി....ഇങ്ങനെയൊരു വീഡിയോ ചെയ്തതിന് ....
🙏🙏🙏
എത്ര നാളായി അപ്പൂസ് നന്നായി ഭക്ഷണം കഴിച്ചിട്ട് 😍😍
Aarsha
നീരുകാലം എന്ന കറുത്ത ദിനങ്ങൾ അവസാനിച്ചു❤️💝. ഇനി നാട്ടുരാജാവിന്റെ രാജകീയ വരവിനായ് കട്ട വെയറ്റിംഗ് അപ്പുസ്💖💖💖💖💖😘😘😘😘
Thanks
മ്മടെ മോൻ കുട്ടപ്പൻ ആയല്ലോ 😘😘😘😘😘
Anuja
അപ്പൂസ് പാമ്പാടി മുത്തേ ❤️❤️❤️എല്ലാവർക്കും ഓണാശംസകൾ വീഡിയോ സൂപ്പർ ❤️❤️👍👍
Thanks
വളരെ സന്തോഷം ആയി ഞങ്ങളുടെ അപ്പൂസിനെ ആയിച്ചത് അവന്റെ അസുഖം എല്ലാം മാറിയല്ലോ ദൈവം അനുഗ്രഹിക്കട്ടെ 🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌷🌷🌷🌷🌷🌷🌷👍👍👍👍👍👌👌👌👌👌👌👌😘😘
Thanks
Ee ona naalil nte hridayam niranju . Santhoshaayi to. Nammude prajaapathi Appus inte onassadya kandathilum thirichu varavilum good boy. Sundaranu kodukkende? Randuperum saghaayittirikkete....Yellaa nanmkalum nerunnu.
Lulu
അതെ അതാണ് രാജൻ - ഇനി സ്വാതന്ത്ര്യം
രാജന് എല്ലാവിധ ആശംസകളും പ്രാർത്ഥനകളും
Sojan
രാജനെ കാണാൻ കഴിഞ്ഞതിൽ വളരേ സന്തോഷം
Thanks
Wow Rajootta angane neerukaalam subhamaayi welcome back Appusse❤❤❤❤❤🦣🥰🥰❤❤❤❤🧡🧡💛💛
Thanks
Thank you so much for Sharing this wonderful video 💕
Thanks Sobha
Ratheesh Chettan paranja pole Oru poral polumelppikade Appusee irangii.happy onam appussssss 😘😘😘❤️
Thanks
Ellavarkkum hridhayam niranja onasamsakal ❤❤🔥appuzz🔥🔥
Thanks
രാജാ ഓണാശംസകൾ😍😍😍
Thanks
ക്രിസ്‌വിന്റെ അഴിഞ്ഞ മുണ്ട്.!! ആ നിൽപ്പ് കണ്ടിട്ട് അറിയാതെ ചിരിച്ചുപോയി😂😂😂
Thanks
very good video i like it
Thanks
രാജൻ 🥰🥰🥰🥰💖💖💖🐘🐘🐘
Thanks jijo
Thanku pradeepetta 😍🙏
Welcome
Daivam Rajanu aayusum aarogyavum nalkatte
Renci
ഗജഗന്ധർവ്വൻ 🔥🔥
Thanks
അങ്ങനെ കോട്ടയത്തിന്റെ അഭിമാനം രാജൻ ഇറങ്ങി. എല്ലാവർക്കും അഭിനന്ദനങ്ങൾ.. രതീഷ് ചേട്ടൻ
Thanks
Enthenkilum akkoottathil
mone tharan pattunnillallo. ?
Ene Ambalathile Ulsavathine
varumbole akatte. ❤️
Happy Onam Appus..❤️❤️ wishing you all...🏵️🌸🌺
Chinnu
Chekkan😘😘😘
നീരുകാലം കഴിഞ്ഞല്ലോ... 🤗🙏
Yes
അപ്പൂസ് സൂപ്പർ ♥️♥️♥️
🙏🙏❤️
Great ❤❤❤❤💐💐🐘🐘🐘🙏
Wishing you very very happy onam
Thanks
Happy onam🐘❤️❤️❤️❤️💮🌸🌼🌻🌼🌸💮
Thanks
രാജന് സന്തോഷമായി സുന്ദരന് ഓണസദ്യ കൊടുത്തില്ലേ ഓണസദ്യ യിൽ പങ്കെടുത്ത എല്ലാവർക്കും ചാനലിനും അഭിനന്ദനങ്ങൾ
Rajesh thanks
യ്യോടീ പൊന്നു ഈ മൂന്നു മാസം കൊണ്ടു ഒരു കോലമായി മെലിഞ്ഞു തൊലിഞ്ഞു്. ശ്ശോ, ഇന്നീ തിരുവോണനാളിൽ കുളിച്ചൊരുങ്ങി കുറി തൊട്ടു് മ്മക്കു ഒാണമുണ്ണണം. കെട്ടോാാ ചക്കരെ, വ്വാവ് അപ്പി പോട്ടെ, ട്ടോാാ
മാനുവേ
അപ്പിയേയ്
ഒാണാശംസകൾ 🌹🐘🌹🐘🌹
എവിടെ കണ്ടില്ലല്ലൊ ചുന്ദരൻ ചുള്ളനെ? അനിയൻ കുട്ടൻ എവിടെ കുട്ടാാാ? ഒാണം ഉണ്ണാനില്ലെ???
പ്ടദീപങ്കിളേയ്
കുഞ്ഞിന്റെ നല്ല വിഡിയൊ തരണം ട്ടോാ
ന്നാാലേയ്
കുഞ്ഞിനു സന്തോഷമാകൂ!! ഇത്രയും നാൾ അവനു വയ്യാതായിരിപ്പല്ലാർന്നൊ? സുന്ദരനും കൂടെ ഒാണം ഉണ്ണാൻ വേണം, അതാ രാജനിഷ്ടം.
🐘♥️🐘♥️
ഉമ്മാ ഉമ്മാാ
നല്ലൊരു തിരുവോണമുമ്മാ ചക്കരകളേയ് !!!
ശീശ്ശിച്ചും ചന്നേയ് കുട്ടങ്ങൾ രണ്ടു പേരും ഒരു പൊന്നോണമുമ്മാാാാ
👩👧♥️🐘🌹🐘♥️
Thanks
@@VMPRADEEP
വെൽക്കം
Nalla pappanmar...
Thanks
Nice
Thanks
Pradeepetta polichu
Ajesh
ആശംസകൾ ഇനി കൊമ്പും കൂടി മുറിക്കാനുള്ള പേപ്പർ കൂടി കിട്ടിയാൽ കിംഗ് 😍😍😍😍😍😍😍😍😍😍
Yes
എല്ലാവിധ ആശംസകളും പ്രാർത്ഥനകളും
Bibin
ആന അഴക് 💙❤️❤️
Thanks
Appuu ♥️♥️♥️♥️♥️♥️
Thanks
Happy Onam, Rajan
സന്തോഷം 💕💕💕💕💕💕
❤️
കെട്ടിയഴിക്കൽ 🥰👍🏼
Yes
Super 👍
👌
Super ❤️👌
Shivaprasad
Samadhanayi pradeepettaa rajumon suhayallo
Moly
💞💞💞💞❤️❤️❤️❤️🥰🥰🥰🥰അപ്പൂസ്സേ ❤️❤️❤️❤️🥰🥰🥰കണ്ണും മനസ്സും നിറഞ്ഞു എല്ലാവരോടും നന്ദി ഒരുപാട് ഒരുപാട് നന്ദി ഒപ്പം സ്നേഹവും ബഹുമാനവും ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ 🌹🌹🌹💐💐💐💐💐💐💐💐🥰🥰🥰🥰😍😍😍😍😍😍😍
Thanks sunil
Nice vdio💕
Thanks
Super 👌💥
Sabari
@@VMPRADEEP 😂
Appusssssssss❤️❤️❤️❤️❤️❤️❤️
Manu
Kushoomban appus
Rajan ishtam. Muvattupuzhakaran
Thanks Jose
Nice🥰🥰
Thanks
Appus ❤️
❤️
Long live dear Rajan. Happy onam.
Thanks
രാജാവ് വന്നു 💝💝💝💝💝💝💝💝💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖🥰🥰🥰🥰🥰
Yes
4:01, chriswin entry 😅 വല്ലപ്പോഴും chriswin eh video il kanikane...cute kid ❤️
Thanks
സുന്ദരനു സദ്യ ഇല്ലേ 🤩🤩🤩🤩🤩
🙏❤️🙏❤️🙏
RAJAPPI ❤️❤️❤️
Rathish
chundharan rajettan😍
Thanks
Supper
Thanks