പ്രണാമം കേരളത്തിൽ ശരിയായ Carnatic Traditonal Flute വായിക്കുന്നത് പാല ക്കാട്ട് രഘുറാം ഹരിമുരളി Flute അക്കാഡമിയുടെ ഹരികൃഷണൻ സർവ്വോപരി കുടമാളൂർ ജനാർദ്ദനൻ Both are Legends എനിക്ക് ഏറെ ആദരം രഘുറാമിന് ആണ് മാലി ടിവി രമണി എന്നിവരുടെ അതേ Tradition ഹരികൃഷ്ണൻ മാഷിന് കർണാട്ടിക്കും ഹിന്ദുസ്ഥാനിയും ഒരേ പോലെ വഴങ്ങും ധാരാളം Tips Free ആയി ഇടും നല്ല ഗുരുനാഥനുമാണ് ' ഓൺലൈൻ ക്ലാസുമുണ്ട് മധുരയിലുള്ള Flute കല്ലാൺ ഒരു മഹാ പ്രസ്ഥാനമാണ് കർണ്ണാടിക്ക് സംഗീതത്തിൻ്റെ ഒറിജിൻ പരിണാമം തിയറിക്ക് മാക്സിമം പ്രാധാന്യവും കൊടുക്കുന്നു കല്യാണി ഖരഹരപ്രിയ മായാമാളവ ഗൌള ഹരി കാംബോജി എന്നി രാഗങ്ങളുടെ സരളി വരി ശകൾ മേൽ സ്ഥായി കീഴ് സ്ഥായി വരിശകൾ ഥാട്ട് വരിശകൾ ഗമകം ചേർത്ത് പഠിപ്പിക്കുന്നു '35 താളങ്ങൾ ജണ്ട വരികൾ ത്രികാലത്തിൽ പഠിപ്പിക്കുന്നു. അദ്ദേഹം രണ്ടര കട്ടയുടെ Flute ൽ ആദ്യം സ്വരം പറഞ്ഞ് വായിക്കും വിദ്യാർത്ഥി. 2.5 കട്ട Flute എടുത്ത് ഒപ്പം വായിക്കണം എന്നിട്ടു വീഡിയോയിൽ എടുത്ത് വാട്ട്സ് up ൽ അയച്ചു കൊടുക്കണം കറക്ഷന് വേണ്ടി 'ഇപ്പോഴത്തെ ക്ലാസ് ദശവിധ ഗമകങ്ങൾ ഗീതം താൽപ്പര്യമുള്ളവർ ഗുഗിൾ സേർച്ച് ചെയുക Free Service കല്ലാൺ ദൈവം അനുഗ്രഹിച്ച് തന്ന മഹാനിധി കുടമാളൂരിനെക്കാർ വളരെ വളരെ ഉയരങ്ങളിലാണ് ' Flute കല്യാൺ Pure കർണ്ണാട്ടിക്ക്
🙏🏻🙏🏻🙏🏻🙏🏻👏🏻👏🏻👏🏻👏🏻👏🏻
Hou super ഇതാണ് സംഗീതത്തിന്റെ ഉറവിടം. 🙏🙏🙏🙏🙏🙏❤❤
💕💕💕💕💕💕💕
Thank you sir❤👍

🙏🙏🙏🙏
🙏🙏🙏☺️
Volume kuranjupoyallo.