Lulu Group chairman M.A.yusuffali VOTING

Поделиться
HTML-код
  • Опубликовано: 12 сен 2024
  • വോട്ട് ചെയ്യാൻ
    എം.എ.യൂസഫലി
    പറന്നിറങ്ങി
    നാട്ടിക (തൃശൂർ): വോട്ടവാകശം നിർവഹിക്കുവാൻ തിരക്കുകൾ മാറ്റിച്ച്
    എം.എ.യൂസഫലി.
    മലേഷ്യയിലെ കോലലംപൂരിആയിരുന്ന യൂസഫലി തിരഞ്ഞെടുപ്പ് തലേന്ന് രാത്രി കൊച്ചിയിൽ എത്തി. തിരഞ്ഞെടുപ്പ് ദിവസം രാവിലെ 11 മണിയോടെ സ്വന്തം ഹെലികോപ്റ്ററിൽ നാട്ടികയിലെ വീട്ടിലിറങ്ങിയ എം.എ. യൂസഫലി ഭാര്യ ഷാബിറ യൂസഫലിയോടൊപ്പം താൻ പഠിച്ച നാട്ടിക എയ്ഡഡ് മാപ്പിള എൽപി സ്കൂളിലെ 115-ാം ബൂത്തിലെത്തി വോട്ടു ചെയ്തു. ഇത് രണ്ടാം തവണയാണ് വോട്ടാവകാശം നിർവഹിക്കുവാൻ എത്തുന്നതെന്ന് എം.എ. യൂസഫലി പറഞ്ഞു.ഉച്ചയോടെ അബുദാബിക്ക് മടങ്ങുകയും ചെയ്തു.

Комментарии •