ക്ഷേമപെൻഷൻ കുടിശ്ശിക വിതരണം ധനമന്ത്രിയുടെ വിശദീകരണം ഇങ്ങനെ ജൂണിൽ ലഭിക്കുന്നത്| Kshema pension

Поделиться
HTML-код
  • Опубликовано: 19 июн 2024
  • ക്ഷേമപെൻഷൻ കുടിശ്ശിക വിതരണം ധനമന്ത്രിയുടെ വിശദീകരണം ഇങ്ങനെ ജൂണിൽ ലഭിക്കുന്ന പെൻഷൻ ഇത് | | Kshema pension | Kerala pension
    Kshema pension latest updates | Kerala pensioners latest news
    Kerala pension latest news updates
    Kshema pension latest updates
    Kshema pension latest news in June month 2024
    Kerala kshema pension latest June month
    latest pension news in Kerala
    Pension kerala latest updates June
    Kshemapension latest June updates
    Follow us on Facebook :
    / dcbmediachannel
    For any feedback, Mail us :
    dcbmediatm@gmail.com
    📢📢📢Disclaimer:
    📌ഈ ചാനലിലൂടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയ,സാമുദായിക, മതപരമായ ഒരു വേർതിരിവുമില്ല. ഗവൺമെൻറ് സ്കീമുകൾ ഏതുനിമിഷവും എപ്പോൾ വേണമെങ്കിലും മാറ്റം സംഭവിക്കാം. ആയതിനാൽ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന പുതിയ വീഡിയോ അപ്ഡേഷനുകൾ കാണുവാൻ ശ്രമിക്കുക.ഈ വീഡിയോ.അഭിപ്രായങ്ങൾ വ്യക്തിപരം ആണ്.നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും , ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക.റിസ്ക് നിങ്ങളുടെ മാത്രം ആണ്
    #dcbmedia
    #kshemapensionlatestnews
    #kshemapension
    #kshemanidhi
    #pensionerslatestnews
    #pensionMay
    #pension1600
    #shemapension
    #pension3200
    #pensionerslatestnews #pension #keralapension #welfarepension
    #pensionerslatestnews

Комментарии • 51

  • @user-of8uw7ms8y

    ബാലഗോപാലന് അത് വലിയ പ്രശ്നമല്ല കയറ്റി ഇരുത്തിയ ഞങ്ങൾക്ക് വിരൽ തുമ്പ് മതി ഇറക്കിവിടാൻ

  • @anoopc7696

    പിണറായിയും കുടുംബവും ധൂർത്തടിച്ച് അർമാതിച്ച് മതിയായി ബാക്കിയുണ്ടെങ്കിൽ പെൻഷൻ ഒരു മാസത്തെ കിട്ടിയെങ്കിൽ ഭാഗ്യം

  • @venugopalm6223

    കാക്കാൻപോയാൽ പോരെ വിലസിനടന്നു വോട്ട് തന്നു കയറ്റി പിന്നീട് ജനത്തിന് തന്നതോ കൂടെ ഉള്ള വാലുകൾ കൂടി പിൻമാറി ഒരു നാടും കാണാത്ത ഭരണം

  • @user-rq8rk8zb7n

    ക്ഷേമപെൻഷൻകുടിശികമുഴുവൻകൊടുത്തുതീർക്കുക

  • @ammadammad7189

    എ ടി പെണ്ണേ ബക്രീദ്ദിന് കൊടുക്കും എന്ന പറഞ്ഞിട്ട് കൊടിത്തില്ല എന്നി പിണറായിക്ക് തന്നെ കൊടുക്കുക

  • @midhunkv4714

    Government employees half salary കൊടുത്താല്‍ മതി, balance cash pension കൊടുത്തു തീര്‍ക്കണം

  • @FunnyBirdBath-rw9eo

    നോക്കി ഇരിക്ക്, ഇപ്പോൾ കിട്ടും 😡😡😡

  • @cjthankappan5992

    എപ്പോഴും ഇങ്ങനെ തന്നെ പറയും?...... ഫലം

  • @user-dp2jp1sy5x

    കാത്തിരുന്നാൽ മതി ഇപ്പൊ കിട്ടും പാവങ്ങൾ ക്ക് കൊടുത്താൽ ഇവന്മാർ ക്ക് പുട്ട് അടിക്കാൻ പറ്റില്ലല്ലോ

  • @sijojosephsijopj8

    അടിപൊളി ♥️

  • @gopakumar951

    ഒരു തർക്കവും വേണ്ട..പ്രയാസം..പ്രതികരണം ആവും

  • @user-vx9qt5ky7w

    തൃശൂർ ബിജെപി ജയിച്ചു.ഇനി പെൻഷൻ കൂട്ടില്ല.കിട്ടിയ പെൻഷൻ കൂട്ടി വയ്ക്കണം.എന്തായാലും പെൻഷൻ 2500 രൂപയിലേക്ക് എത്തിക്കുകയില്ല.പെൻഷൻ വാങ്ങുന്നവരുടെ കഷ്ട കാലം.ശരിയല്ലേ ചേച്ചി?🙏😢

  • @balamuraliraj5157

    കുഞ്ഞെ കണക്കെ ഞങ്ങൾക്കറിയാം

  • @sahadevanem3754

    ഒരു മണിക്കൂർ ഇടവിട്ട് പെൻഷൻ വീഡിയോ ചെയ്താൽ നന്ന് മനസ്സിന് സന്തോഷം തോന്നും മറക്കലേ

  • @AbdulRahman-nj3tn

    Nanamilladhe.kaserayìlirunnu.pavangalepattichu.keralamdhoorthadichu.panammudichu.

  • @PRASANNANPRASANNANKLZ

    രണ്ടു മൂന്നു പ്രാവശ്യം ഫണ്ടുകിട്ടി പിന്നെ ഇവൻമാർ ഇട്ടു നീട്ടുന്നത് എന്തിന്. കൊടുത്തു കൂടെ പെൻഷൻ.. കുറച്ചു ദിവസത്തെയക്കു അതു മറിക്കുമ്പോൾ കമ്മിഷൻ കിട്ടുമല്ലോ അല്ലെ.

  • @jayachandranchandran5482

    Enthemgilum aringittu parayanam janamgale viddikal aakaruthe

  • @sajigeorge702

    ഇത്രയും കാര്യക്ഷമത ഇല്ലാത്ത ഒരു ധനകാര്യ മന്ത്രി ഈ കേരളത്തിൽ ഉണ്ടായിട്ടില്ല ഇനി ഉണ്ടാകുമോ ചേച്ചി

  • @user-sp2dx7gk6y

    Chandy poyapole kovalanum pinuvum pokum.athinulla purappada