4 New features with Renault KWID കുഞ്ഞനാണെങ്കിലും ഇവൻ ആളു സംഭവമാ..🔥

Поделиться
HTML-код
  • Опубликовано: 1 ноя 2024

Комментарии • 13

  • @StephenJThekkilakkatt
    @StephenJThekkilakkatt 7 месяцев назад +5

    റെനോ എന്ന് പറയൂ, please..

    • @orangefliq
      @orangefliq 7 месяцев назад +1

      റെനോ....
      പോരെ ??

  • @sojProduction-g8j
    @sojProduction-g8j 5 месяцев назад

    Please select better background music and reduce the volume 🙏

    • @abilashk07
      @abilashk07  5 месяцев назад

      തീർച്ചയായും... 🥰🙏👍

  • @umeshtk3517
    @umeshtk3517 6 месяцев назад

    കഴിഞ്ഞവർഷം 2023 മോഡൽ kwid ഓട്ടോമാറ്റിക് ഡ്രൈവ് എടുക്കുമ്പോൾ അവർ നമ്മളോട് പറഞ്ഞ പ്രോമിസിങ് മൈലേജ് 23 കിലോമീറ്റർ വരെയാണ്.
    അവസാനം ഞങ്ങൾക്ക് 15 കിലോമീറ്റർ പോലും തികച്ച് കിട്ടുന്നില്ല എന്നൊരു അവസ്ഥ എത്തി.
    അതുപോലെതന്നെ നമ്മൾ ഓവർടേക്ക് ചെയ്യേണ്ട ഒരു സിറ്റുവേഷൻ വരുമ്പോൾ തീരെ പവർ ഇല്ലാത്ത ഒരു പ്രോബ്ലം കൂടെ ഉണ്ടെന്നു പറഞ്ഞപ്പോൾ അവർ കൈ മലർത്തി കാണിച്ചു. ഒരു സർവീസ് ഇപ്പോൾ കഴിഞ്ഞിരിക്കുന്നു.
    അച്ഛന്റെ ആഗ്രഹത്തിനാണ് ഞങ്ങൾ എടുത്തത്. പക്ഷെ ഇപ്പോൾ
    സാധനം ഞങ്ങളുടെ തലയിൽ ആയ പോലെ ആയി.
    🥴

    • @nandankmr4116
      @nandankmr4116 4 месяца назад

      Automatic odikkenda reethiyil odichal 18-20 minimum kittum

  • @ajnasehameed484
    @ajnasehameed484 6 месяцев назад +2

    ഞാൻ 2023 model എടുത്തു എനിക്ക് 15 മൈലേജ് കിട്ടുന്നുള്ളു 1st service കഴിഞ്ഞു 🤔🤔🤔
    ഷോറൂം ന്നു പറഞ്ഞു 23 ഒക്കെ കിട്ടുമെന്ന്

    • @abilashk07
      @abilashk07  6 месяцев назад

      Bro

    • @abilashk07
      @abilashk07  6 месяцев назад

      ഫ്രീ സർവീസ് എല്ലാം കഴിഞ്ഞോ

    • @ajnasehameed484
      @ajnasehameed484 6 месяцев назад

      @@abilashk07 ഇല്ല 1st service കഴിഞ്ഞതേ ഉള്ളു നെക്സ്റ്റ് service 10000 km ആണ്

    • @jyothishkp1160
      @jyothishkp1160 2 месяца назад

      23 kittan chance kurav aanu...ente 2019 model kwid il enikk kittunnath 18kmpl aanu

    • @ajnasehameed484
      @ajnasehameed484 2 месяца назад

      @@jyothishkp1160 service എല്ലാം കഴിഞ്ഞോ?.