ജീവിതം നശിപ്പിക്കുന്ന ഈ ശീലം നിങ്ങൾക്കുണ്ടോ?/ stop doing this

Поделиться
HTML-код
  • Опубликовано: 31 окт 2024

Комментарии • 32

  • @fasilov973
    @fasilov973 7 дней назад +1

    Poli❤

  • @ramlaramlamm9894
    @ramlaramlamm9894 27 дней назад +3

    ഒരുപാട് പേർക് ഉപകാരപ്പെടുന്ന ക്ലാസ്സ്‌ ❤

  • @bushrakp
    @bushrakp 26 дней назад +4

    ഞാനിതു കുറെ മുന്നേ കേൾക്കണമായിരുന്നു.... വല്ലാതെ ഒറ്റപ്പെടുത്തീട്ടുണ്ട്... തെറ്റ് പറ്റീട്ടുണ്ട്... 🤲🏻🤲🏻

    • @aisha_basheer
      @aisha_basheer  26 дней назад

      തിരുത്താൻ ഇനിയും സമയം ഉണ്ടല്ലോ dear അള്ളാഹ് എളുപ്പം തരട്ടെ 🤲🤲

  • @Ramseena-cp3ob
    @Ramseena-cp3ob 8 дней назад

    👍🏼👍🏼

  • @Islamickavadam
    @Islamickavadam 27 дней назад +2

    അൽഹംദുലില്ല❤ സുഖം സുഖമല്ലേ❤❤❤❤❤

  • @shifanavmohamed2773
    @shifanavmohamed2773 27 дней назад +2

    അസ്സലാമു അലൈകും ആയിഷാ ❤

    • @aisha_basheer
      @aisha_basheer  27 дней назад

      Va alaikkum salam va rahmathullahi va barakathu

  • @ansilasubair6913
    @ansilasubair6913 26 дней назад +1

  • @MohamedNaina-fj5pv
    @MohamedNaina-fj5pv 26 дней назад +1

    Assalamu Alaikum

    • @aisha_basheer
      @aisha_basheer  26 дней назад

      Va alaikkum salam va rahmathullahi va barakathu

  • @AshiqM-l3h
    @AshiqM-l3h 27 дней назад +6

    എന്റെ ഭാര്യ വീട്ടുകാരുമായി ഞാൻ പ്രശ്നത്തിലാണ് ഹയർ അല്ല എങ്കിൽ എന്റെ ഭാര്യയുമായി ബന്ധം വേർപ്പെടുത്താൻ തൗഫീഖ് തരണേ അള്ളാ 🤲

    • @aisha_basheer
      @aisha_basheer  27 дней назад +5

      ഖൈർ ആണെങ്കിലും വീട്ടുകാരോടുള്ള പ്രശ്നം നിങ്ങളുടെ life നെ ബാധിക്കാതെ നന്നായി ജീവിക്കാൻ അള്ളാഹ് തൗഫീഖ് ചെയ്യട്ടെ 🤲

    • @AshiqM-l3h
      @AshiqM-l3h 27 дней назад +1

      @@aisha_basheer ആമീൻ യാ റബ്ബൽ ആലമീൻ

    • @shalooshiboosworld4602
      @shalooshiboosworld4602 26 дней назад +1

      ഭാര്യയുമായി പ്രോബ്ലം ഉണ്ടോ ഇല്ലെങ്കിൽ നിങ്ങൾ ഒന്നിച്ചു ജീവിക്കു. അള്ളാഹു ഖൈർ എന്താണോ അത് നടക്കട്ടെ. ആമീൻ 🤲🤲

    • @rayyanmp9131
      @rayyanmp9131 5 дней назад +2

      പരമാവതി പിരിയാതിരിക്കാൻ ശ്രമിക്കണേ സഹോദരാ...... കുട്ടികൾ ഉണ്ടെങ്കിൽ ഒരിക്കലും ചെയ്യരുത്.... ഞാൻ ഇതിലും വലിയ അവസ്ഥയിലാണ് കടന്നു പോകുന്നത്... 22 വർഷമായി വിവാഹം കഴിഞ്ഞിട്ട്... ഒരുപാട് സ്നേഹത്തിൽ ജീവിച്ചവരായിരുന്നു.... ഒരു വർഷത്തോളമായി അദ്ദേഹം മറ്റൊരു സ്ത്രീയുമായി അടുപ്പത്തിൽ ആയി ജോലി ചെയ്യുന്ന സ്ഥലത്തുള്ള സ്ത്രീയാണ്... ഒന്നും അറിയാതെ ഞാനും മക്കളും നാട്ടിലും.... എനിക്കു തരുന്ന സമയം കുറഞ്ഞു വന്നപ്പോൾ ഞാൻ ചോദിക്കാൻ തുടങ്ങി പണിതിരക്കാണ് എന്നുപറഞ്ഞു ഒഴിഞ്ഞു മാറി.... എനിക്കു മനസ്സിൽ പലസംശയങ്ങളും തോന്നിതുടങ്ങി..... ഒടുവിൽ ആ സ്ത്രീ തന്നെ എന്നെ വിളിച്ചു കാര്യം പറഞ്ഞു.... വല്ലാത്തൊരു ദിവസമായിരുന്നു അത്.... എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥ..... ഒരു മടിയും കൂടാതെ അയാളും എന്നോട് എല്ലാം പറഞ്ഞു..... ഇപ്പോൾ ഞാനും മക്കളും അയാൾക്ക് ഒന്നും അല്ല.... ആസ്ത്രീയോടൊപ്പം ജീവിക്കാനാണ് അയാൾക്ക് ആഗ്രഹം....എന്നിട്ടും പിരിയാൻ പറ്റാതെ അയാളുടെ മക്കളെ നോക്കി ഞാൻ ജീവിക്കുന്നു... ഇത്രയൊന്നും ഇല്ലല്ലോ സഹോദരാ നിങ്ങളെ ജീവിതത്തിൽ..... വിഷമിക്കണ്ട.... നല്ലതേ വരൂ.....❤

    • @roshnaruby
      @roshnaruby 2 дня назад

      ​@@rayyanmp9131 ഒരു ദിവസം ഒരു മൗലവി വയലിൽ പറയുന്നത് കേട്ടിരുന്നു. നിങ്ങളുടെ അതേ അവസ്ഥയുള്ള ഒരു സ്ത്രീയുടെ കഥ. അവരുടെ വീട്ടുകാരും വീട്ടുകാരെല്ലാവരും അവരുടെ ഭർത്താവിനെ ഉപേക്ഷിക്കാൻ പറയുകയുണ്ടായി പക്ഷേ ആ സ്ത്രീ പറഞ്ഞു ഞാൻ ചെറുപ്പമാണ് എനിക്ക് വേറെ ഒരു ഭർത്താവിനെ ലഭിച്ചേക്കാം പക്ഷേ എന്റെ മക്കൾക്ക് വേറെ ഉപ്പയെ ലഭിക്കുകയില്ലല്ലോ വീട്ടുകാരൊക്കെ എതിർത്തിട്ടും അവർ ഒരു തീരുമാനത്തിലെത്തി പരസ്ത്രീ ബന്ധമുണ്ടായിട്ടും അവർ തന്റെ ഭർത്താവിന് വേണ്ടി നല്ല പോലെ അണിഞ്ഞു ഒരുങ്ങി ഭർത്താവ് വരുമ്പോൾ യാതൊരുവിധ യാതൊരു തരത്തിലും വേദനിപ്പിക്കാതെയും ഒരു മുഖവ്യത്യാസവുമില്ലാതെ സ്വയം അഭിനയിച്ച സന്തോഷിച്ചു കഴിഞ്ഞു ഭർത്താവിന് വേണ്ടതെല്ലാം നൽകി മുമ്പുണ്ടായ കാട്ടിലും വളരെ സന്തോഷത്തോടെ അവരെ പരിഗണിക്കാൻ തുടങ്ങി മറ്റുള്ള സ്ത്രീകളിൽ നിന്ന് എന്ത് കിട്ടുന്നു അതിൽ കൂടുതൽ അവർക്ക് നൽകിത്തുടങ്ങി ഭർത്താവ് മറ്റു സ്ത്രീയെ ഉപേക്ഷിച്ചു ഇവരോടൊപ്പം തന്നെ കൂടി. നിങ്ങൾക്കും ഇത് പരീക്ഷിക്കാം. പറയാൻ എളുപ്പമാണ് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് എന്ന് അറിയാം ഞാൻ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാം. നിങ്ങൾ നിങ്ങളുടെ ഭർത്താവിനെ ഇക്കാര്യത്തിൽ ഒരു അനിഷ്ടവും പറയരുത് പ്രോത്സാഹിപ്പിക്കുകയും വേണ്ട മക്കളോടും ഇതുതന്നെ പറയണം എന്നിട്ട് അങ്ങനെയൊന്നു സംഭവിക്കാത്തത് പോലെ ജീവിക്കണം. നിങ്ങളുടെ ഭർത്താവിനെ ഒരു സ്ത്രീയുടെ സാന്നിധ്യം ആവശ്യമായി വന്നിരിക്കാം പറ്റുമെങ്കിൽ നിങ്ങൾ ജോലി സ്ഥലത്തേക്ക് അദ്ദേഹത്തോടൊപ്പം പോവുക അതല്ലെങ്കിൽ പഴയ ജോലി ഉപേക്ഷിക്കാൻ ശ്രമിക്കുക ഉടനടി വേണ്ട സാവകാശം വേണം എല്ലാത്തിനും റബ്ബിനോട് കനിഞ്ഞ് പ്രാർത്ഥിക്കാം

  • @MohamedNaina-fj5pv
    @MohamedNaina-fj5pv 26 дней назад

    Hi 🙋

  • @Hennabyfathimas
    @Hennabyfathimas 25 дней назад +1

    ഞാൻ ഒരുപാട് എന്നെത്തന്നെ പഴിച്ചിട്ടുണ്ട്, ഒരുപാട് കുറ്റപ്പെടുത്തലുകൾ കേട്ടിട്ടുണ്ട്, ജീവിക്കുന്നത് എന്തിനാണെന്ന് പോലും തോന്നിയിട്ടുണ്ട്.. ഇപ്പോൾ ആൽഹംദുലില്ലഹ് എന്റെ പ്രായത്നം കൊണ്ട് ഞാനിപ്പോൾ ചെയ്യുന്ന ബിസിനസ് കൊണ്ട് ഒരുപാട് സമാധാനം ഉണ്ട്...
    ഇതുപോലുള്ള കാര്യങ്ങളൊക്കെ ഉള്ളിലേക്ക് എടുക്കാതെയായപ്പോൾ തന്നെ പകുതി പ്രശ്നം തീർന്നു. പിന്നെ customers ന്റെ നല്ല reviews ഒരുപാട് കോൺഫിഡൻസ് തന്നു...
    ഇപ്പോളിത ഞാൻ ജീവിക്കാൻ തുടങ്ങിയിരിക്കുന്നു. നാഥൻ ബറകത്ത് ചെയ്യട്ടെ 🤲

  • @Sa-lu2253
    @Sa-lu2253 26 дней назад +2

    Second സീരീസ് venam itha😊👍

  • @Fathi-x4p
    @Fathi-x4p 25 дней назад +1

    Itha vishadam asugam maaranulls nthelum paranju tharouu😢

  • @RumaisaP-k3n
    @RumaisaP-k3n 24 дня назад

    Kadam theeran oru.solution parayo