#CWC

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 6 тыс.

  • @palangadan3959
    @palangadan3959 7 месяцев назад +185

    ധ്യാനിന്റെ അണ്ണാക്കിൽ കൊടുത്തത് ഇഷ്ട്ടപെട്ടു ❤️

  • @Nanovolg
    @Nanovolg Год назад +4151

    ആകുട്ടി വീട്ടിൽ ഉള്ളവരെ വിളിച്ചാൽ മതി എന്നു എടുത്തു പറഞ്ഞതാണ് പുള്ളിക്ക് സഹിക്കാൻ പറ്റാഞ്ഞത്... സുമഷേട്ടൻ👍👍👍 ❤❤❤❤❤❤.

    • @bangtengirl396
      @bangtengirl396 Год назад +48

      Sumesh polichu

    • @jayanth405
      @jayanth405 Год назад

      എടി എന്ന് വിളിക്കരുത്. വീട്ടിലുള്ളവരെ പറയാം. അതാണ് ആ നായിന്റെ മോൾ പഠിച്ചു വച്ചിരിക്കുന്നത്

    • @Sr_Appus
      @Sr_Appus Год назад +68

      അവൾക്ക് അതിന്റെ ആവശ്യം ഇല്ലായിരുന്നു.

    • @ratheesh5049
      @ratheesh5049 Год назад +69

      എന്തൊരു വാശിക്കാരിയാ. അല്ലെങ്കിൽ വീട്ടിലുള്ളവരെ വിളിച്ചാമതി എന്നെ വിളിക്കണ്ട എന്നൊക്കെ പറയോ

    • @41526308
      @41526308 Год назад +78

      സുമേഷിന്റെ അടുത്താണ് ന്യായം 100 % ക്യാരക്റ്റർ വേഷം കെട്ടുമ്പോൾ പിന്നെ എങ്ങനെ വിളിക്കണം മേളേന്നോ ഇത് പറ്റില്ലങ്കിൽ ഇത്തരം ഷോക്ക് വരരുത്

  • @saranghh._
    @saranghh._ 8 месяцев назад +470

    തന്റെ നിലപാടിൽ ഉറച്ചു നിന്ന് സുമേഷ്... ❤️❤️

  • @latheef9958
    @latheef9958 Год назад +6388

    സുമേഷ്ട്ടന്റെ ഭാഗത്തു ഒരു തെറ്റുമില്ല 👍🏻

    • @latheef9958
      @latheef9958 Год назад +132

      അവസാനം ഒരു da യും ഉണ്ടല്ലോ 🤣🤣🤣ayn ഇപ്പൊ ഇനി ഞാൻ എന്ത് പറയണം bro 🤣🤣🤣
      ഒരു skit ആവുമ്പോ അങ്ങനൊക്കെ ആണ് broi.... അതുമനസ്സിലാക്കാൻ കഴിയാത്ത accept ചെയ്യാൻ കഴിയാത്തവരാണോ വല്യ കലാകാരിയായി വന്നേക്കുന്നത് 🥴🥴🥴🥴പുച്ഛം മാത്രം

    • @MoonlightThinker
      @MoonlightThinker Год назад +20

      Randuperudem bhagath thett illann aanu ente abhiprayam.. Villain character cheyybol chechi madam ennonnum vilikkan pattilla... Ath pole thanne aa kuttye enthu vilikkanam enn theeranikkunnath aa kutti aanu... An absolute personal preference.. Aa kuttik angine vilikkunnath ishttam avilla.. Sheelam undavilla.... Pinne oru skit okk avumbol ath aa sense il edukkanam.. But aa kuttik pattiyilla.. Ethrayoper und.. Da di vilikkanath ishttam allathavar... Pinne aa kutti mappu chodhikkanam enn avashyapettittilla... Ath bakki ullor kuthi pokkiyathanu...
      Pinne Ithellam scripted aavum..... Viral avan reach kittan... Dathre ullu😂😂

    • @mrk8610
      @mrk8610 Год назад

      Cinimayi rape scene abinayikkam ennu eetavar rape act cheyyunnu ennu vach rape abinayikkunnavan raper alla ithokke sign cheythittalle angottu aval abinayikkan chellunnath

    • @praveenpravee5747
      @praveenpravee5747 Год назад +2

      💥🔥

    • @akhilkv3679
      @akhilkv3679 Год назад +18

      ​@@AKN_subscribe bro ath oru skit ane.pulli oru Gunda charector um athi poyitt madam allengil chechi ennokke vilikkan pattuo

  • @littlechannelSHAANworld671
    @littlechannelSHAANworld671 Год назад +230

    സുമേശേട്ടൻ നട്ടെല്ലുള്ള ആളാണെന്ന് തെളിയിച്ചു👍👍👍👍😍😍😍😍

  • @nishad_952
    @nishad_952 11 месяцев назад +248

    എനിക്ക് തന്നെ ഇത് കണ്ടിട്ട് അവളുടെ ഡയലോഗ് പിടിച്ചില്ല അപ്പോൾ അങ്ങേരുടെ അവിടെയുള്ള അവസ്ഥ എന്തായിരിക്കും സ്വഭാവികം 🔥

  • @sciencewithsudeep
    @sciencewithsudeep Год назад +951

    ധ്യാൻ നു വയറു നിറയെ കൊടുത്ത സുമേഷ് നു അഭിവാദ്യങ്ങൾ

    • @selfishworld2147
      @selfishworld2147 9 месяцев назад

      മൈരു ആണ് കൊടുത്തത് ... ആഹ് പെണ്ണ് പാഞ്ഞപ്പോ ഗുണ്ടയുടെ ഉണ്ട അകത്തു പോയി 😂🤣

    • @andrews13
      @andrews13 9 месяцев назад +1

      👍

    • @VaisakhVs-gr7pd
      @VaisakhVs-gr7pd 9 месяцев назад

      😂

    • @selfishworld2147
      @selfishworld2147 9 месяцев назад +10

      ധ്യാൻ പറഞ്ഞത് കറക്റ്റ് 😂🤣 മറ്റവന് ഇഷ്ടപ്പെട്ടില്ല 😂

    • @sanjushamil383
      @sanjushamil383 7 месяцев назад +20

      Dhyan veruthey show irakiyadhan ppaali pooy😅

  • @entertainmentworld2365
    @entertainmentworld2365 9 месяцев назад +115

    സുമേഷേട്ടൻ പറഞ്ഞത് വളരെ ശെരിയാണ് . ഒരു ക്യാരക്ടർ ആയി വരുമ്പോൾ ആ കതപാത്രത്തിനു കൊടുക്കുന്ന സാധനം ആണ് ഇട്ടത് . ആ കുട്ടിയോട് കാര്യങ്ങൾ പറയേണ്ടത് ആയിരുന്നു . നടത്തിപ്പുകാർ ആണ് കുറ്റക്കാർ .

  • @shyamstruegalleryvision6177
    @shyamstruegalleryvision6177 Год назад +849

    ഒരു പ്രോഗ്രാം ആവുമ്പോ സഹകരിച്ചൊക്കെ പോകണം... അതിനു പറ്റാത്തവർ വീട്ടിൽ ഇരിക്കണം... മാപ്പ് പറയാതെ ഇറങ്ങിപ്പോയ ചേട്ടൻ മാസ്സ് ❤❤❤

    • @ranjithflock8283
      @ranjithflock8283 9 месяцев назад +18

      സഹകരണം മാത്രമല്ല ഇതിൽ ആ കഥാപാത്രമായിട്ടും മാറുംമ്പോൾ റൗഡി എന്നൊരു കഥാപാത്രം ചിലപ്പോൾ മറ്റുള്ളവരെ വെറപ്പിക്കാൻ വേണ്ടി എടി പെടി എന്നൊക്കെ വിളിച്ചിരിക്കും അതിന് കരയേണ്ട കാര്യമില്ല

    • @vineethavinuvineethavinu9432
      @vineethavinuvineethavinu9432 9 месяцев назад +8

      ശരിയാണ്. അഭിനയിക്കുമ്പോ ഇങ്ങനെ ഒക്കെ ഉണ്ടാവും. ഇത് ഇപ്പോ എടീ എന്ന് വിളിച്ചത് അത്രക്ക് അപരാധം ഒന്നുമല്ല.. ഇതിനേക്കാൾ വലുത് സിനിമയിൽ നടക്കുന്നുണ്ട്. ഇവളെക്കാൾ വലിയ നടിമാര്

    • @Nivi1238
      @Nivi1238 5 месяцев назад

      @@ranjithflock8283enma ninte appanr vilik myre

    • @SajithSurendran_here
      @SajithSurendran_here 4 месяца назад +4

      ഈ പാറയണ അഞ്ജലി റെഡ് എഫം ലൂ വന്ന് തെറി കേൾക്കുമ്പോ ഇല്ലാത്ത ഒരു ബുദ്ധിമുട്ട് ആണല്ലോ😅

    • @radhakrishnankrishnan8327
      @radhakrishnankrishnan8327 Месяц назад

      ഇവളെ എന്ത് ആൾക്കാർ തെറി വിളിച്ചിരിക്കുന്നു 😮

  • @yasinpathan007
    @yasinpathan007 Год назад +715

    കുട്ടിക്ക് അഭിനയിക്കാൻ അറിയില്ല. 😂😂😂😂😂 സുമേഷ് ചേട്ടൻ വേറെ level അഭിനയം. റേറ്റിങ് കൂട്ടാൻ ഇതുപോലെ കുറേ അഭിനയം നമ്മൾ കണ്ടിട്ടുണ്ട് 😂😂😂😂😁😁 സൂപ്പർ

    • @Mmmddddgg
      @Mmmddddgg Месяц назад +2

      @@yasinpathan007 abhinayam onnumalla Pulli Pnne vannu mapp parayunnund…. Ith prank aakkanam ennavalkk instruction koduth Aval aakkan nokkiyatha but pulli serious aayi motham kayyinnu poyi…. Pulliyekkond mapp parayippichitt Pnne prank prank ennu vilichu koovan vendi set aakki… but pulli mapp parayillann paranj.. aval 3g aayi atha sambhavam…

  • @AlwinKroy
    @AlwinKroy Год назад +2834

    സുരേഷേട്ടൻ, നട്ടെല്ലുള്ള മനുഷ്യൻ 👏👏👏

    • @shahanaswalih
      @shahanaswalih Год назад +25

      സുരേഷല്ലെടാ.. സുമേഷ് 😢

    • @akhilrajar2721
      @akhilrajar2721 Год назад

      Athu sheriyada

    • @ratheesh5049
      @ratheesh5049 Год назад

      ശരിയാ

    • @laani1449
      @laani1449 Год назад +2

      Perw onnum nokilla pullide nattellu kollm nthayaalm 😏

    • @s_a_j
      @s_a_j Год назад

      ​@@akhilrajar2721 sherida. simp

  • @ShajanShajan-lz2dp
    @ShajanShajan-lz2dp 6 месяцев назад +108

    Caractor ഉൾകൊള്ളാൻ കഴിയാത്ത ആളുകളെ ഒഴിവാക്കണം സുമേഷ് പറഞ്ഞത് ശരിയാണ് ഉടനെ കുറച്ചു കരഞ്ഞത് കൊണ്ട് ഒരു കാര്യം ഇല്ല 😅

  • @sahayi3469
    @sahayi3469 Год назад +926

    എല്ലാം കഴിഞ്ഞിട്ട് comedy y y😂😂😂 ശരിക്ക് - ട്രാജടി (എങ്കിലും അത്ര പേർ നിർബന്ദിച്ചിട്ടും sorry എന്ന വാക്കിന്റെ മൂല്യം കാണിച്ച് തന്ന ചേട്ടന് സെല്യൂട്ട്

    • @ratheesh5049
      @ratheesh5049 Год назад +4

      ശെരിയ

    • @hemanthm647
      @hemanthm647 Год назад +1

      Ee sorry kandidethellam eduth upayogikkanullathalla thettillathe paksham entwined sorry parayanam.vtl irukkunnavarkkitt ondakkiya avale kond venam sorry parayikkan kore poonkaneer oyikkiyal ellam kayinallo

    • @mbacinimas
      @mbacinimas Год назад +13

      തെറ്റ് ചെയ്യാത്തവൻ സോറി പറയേണ്ട ആവശ്യം ഉണ്ടോ ഒരു ഗുണ്ടയുടെ കാരക്ടർ ചെയ്യുന്നവൻ പിന്നെ എന്തു പറയണം മോളേ ചക്കരേ അങ്ങനെയാണോ പറയാ അടിപൊളി

    • @ZzZz-uf4vh
      @ZzZz-uf4vh Год назад +4

      Aa pulli enthinu sorry parayanam. Gunda enna character pinne enthonna? Aa pennu thirichu paranjathu kettile, aval gundamma ano, ego kalikan real life allalo, program alle, allelum pennu paranjathu chodikan arum undarunnillalo, angeru sorry parayanjathanalo kuzhapom.

    • @asifbigb8810
      @asifbigb8810 Год назад +1

      Jai rhaul ji

  • @Dua-tv4lf
    @Dua-tv4lf Год назад +3727

    മാപ്പു പറയേണ്ടതില്ല സുമേഷേട്ടൻ പൊളി 👍

    • @akhilrajar2721
      @akhilrajar2721 Год назад +5

      Athu sheriyada

    • @pushpalatha9878
      @pushpalatha9878 Год назад +11

      Sumesh is correct

    • @Whatsherinstaname
      @Whatsherinstaname Год назад +6

      എന്ത് കറക്റ്റ് respect ചെയ്യാൻ അറിയണം

    • @സുകു-ധ9റ
      @സുകു-ധ9റ Год назад +11

      ​@@Whatsherinstanameതിരിച്ചും ചെയ്യണം.. അങ്ങോട്ട്‌ മാത്രം വാങ്ങാൻ ഇത് രാജഭരണം ഒന്നും അല്ല

    • @soorajthachacodu442
      @soorajthachacodu442 Год назад +2

      Correct anu broo karan a penn kutty sumesh ettante veettukare vilichayirinnu

  • @Alone.zz4
    @Alone.zz4 Год назад +1638

    അന്തസ് കാണിച്ചു സുമേഷ്...❤❤❤❤❤

  • @ratheesh.k.r5649
    @ratheesh.k.r5649 5 месяцев назад +46

    ധ്യാനിന് തീർക്കാവുന്ന പ്രശ്നം, ഓവർ കാണിച്ച്, പെണ്ണുങ്ങളുടെ എടുത്ത് ഷൈൻ ചെയ്ത്, ആളാവാൻ നോക്കിയതാ, മറ്റ് പെണ്ണുങ്ങൾ പോലും സുരേഷേട്ടനാണ് സപ്പോർട്ട്, ദ്യാനിന്റെ അണ്ണാക്കിൽ കൊടുത്തത് നന്നായി..

  • @pavikarthik4214
    @pavikarthik4214 Год назад +1376

    എടീ പോടീന്ന് വിളിച്ചതിനു vtl ഇരിക്കുന്നവരെ പറഞ്ഞ അവളാണ് sorry പറയേണ്ടത്.... സുമേഷേട്ടൻ 🔥🔥🔥🔥🔥

    • @mohamedshijasck2040
      @mohamedshijasck2040 Год назад +2

      💯

    • @aswathymohan3843
      @aswathymohan3843 Год назад +6

      Seriya...thirch eda poda enn vilichal mathiyarnuuu

    • @manumamachan7145
      @manumamachan7145 Год назад +13

      @@aswathymohan3843 ayal oru program il character ayi ninnapol alle aa character nu cherunna words use cheyithathu?? Allathe ulla conversation allallo ethu? Athu pattayhavalumarkokke veetil erinnoode?

    • @aswathypr4997
      @aswathypr4997 Год назад +3

      Very true...

    • @aboozaabhi5975
      @aboozaabhi5975 10 месяцев назад

      ​@@aswathymohan3843 നിന്നെ പോലുള്ള അടി കീറിയ സാധങ്ങൾക്ക് വിലകുറവാണ് ബുദ്ധിയും കുറവാണ്.....

  • @sreejithhalfmoon1597
    @sreejithhalfmoon1597 Год назад +450

    സിനിമാ നടൻമാർ വിളിച്ചാൽ ചേച്ചിയ്ക്ക് കുഴപ്പമില്ല😂

  • @vishnuvr4834
    @vishnuvr4834 9 месяцев назад +232

    അച്ഛൻ നടനായതിന്റെ പേരിൽ സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയതുകൊണ്ട് ഇവിടെ വന്നവൻ ആ കലാകാരനെ ചോദ്യം ചെയ്യുന്നു😡

  • @anantkumbatt2941
    @anantkumbatt2941 Год назад +1789

    Dayan ഒന്ന് ഹീറോ ആവൻ നോക്കി സുമഷ് അടിച്ചു അണ്ണാക്കിൽ കൊടുത്തു 😄🤣🤣😂

    • @vishnuraj6895
      @vishnuraj6895 Год назад +6

      😂😂😂

    • @shinuomanakuttan2440
      @shinuomanakuttan2440 Год назад +52

      ആണെന്ന്.. ഇന്റർവ്യു നു വരുന്ന എല്ലാവരെയും നീ എടാ, എടി, പോടീ എന്നൊക്കെ വിളിക്കുന്നവൻ ആണ്.. നാളെ ഇവന്റെ പടത്തിൽ ഈ പെണ്ണ് അഭിനയിക്കാൻ വന്നാലും എല്ലാവരും അഞ്ജലി എന്ന് വിളിക്കുവോ??

    • @jacksonvthomas7777
      @jacksonvthomas7777 Год назад

      ധ്യാൻ മൂഞ്ചി

    • @anwareditz7409
      @anwareditz7409 Год назад +4

      Currect 🤣

    • @iiio100
      @iiio100 Год назад +2

      😂

  • @rajeevrajeevr8303
    @rajeevrajeevr8303 Год назад +139

    ഇങ്ങനെയുള്ളവളെ ഒരിക്കലും ഒരു ഷോയിലും പങ്കെടുപ്പിക്കാൻ പാടുള്ളതല്ല അവളുടെ ഭാഗത്താണ് തെറ്റ് സുമേഷ് ചേട്ടൻ സൂപ്പർ💪♥️💪💪

  • @dharmaraj7155
    @dharmaraj7155 Год назад +420

    Last dislogu🤪 എൻ്റെ അച്ഛനോട് പറഞ്ഞിട്ടില്ല ഞാൻ സോറി😀😀
    കിടുവെ കിടു👌🔥

    • @FaizalFaizal-he4bz
      @FaizalFaizal-he4bz 5 месяцев назад

      അതാണ് തന്റെ പ്രശ്നം. വീട്ടിൽ പറയുന്നത് മിമിക്രി ആയാലും ചിലർക്കു പിടിക്കില്ല

  • @RockySP-er6ju
    @RockySP-er6ju Месяц назад +12

    Character ന്റെ ഭാഗം മനസിലാക്കാത്ത കുട്ടി അഭിനയ രംഗത്ത് നിന്ന് മാറി നിൽക്കുന്നതാണ് നല്ലത്.

  • @rahulravirahulravi3402
    @rahulravirahulravi3402 Год назад +311

    സുമേഷ് ഏട്ടൻ മാപ് പറയണ്ട കാരിയം ഒന്നും ഇല്ല 👍ഇതൊക്കെ സ്ക്റ്റിൽ ഒള്ള കാര്യമല്ലേ പുള്ളിയുടെ പരിപാടിയൊക്കെ കാണാറുള്ളതാ 👍

  • @RavijiItaly
    @RavijiItaly Год назад +152

    🤔.. വീട്ടിൽ കാണിക്കുന്നത് പോലെ,
    കരഞ്ഞു കാര്യം കാണുന്നവരെ
    Tv ഷോകളിൽ എടുക്കരുത്! 😂

  • @santhakumarikk391
    @santhakumarikk391 Год назад +99

    ഇതിൽ സുമേഷ് സോറി പറയേണ്ട ഒരു കാര്യവുമില്ല. ധ്യാൻ പറഞ്ഞത് ന്യായമല്ല

  • @nikhilag8925
    @nikhilag8925 9 месяцев назад +57

    Dhyan ഇല്ലെങ്കിലും ഈ പരിപാടി നടക്കും... ഇത്രയും അഹങ്കാരം പാടില്ല..

  • @johnniewalker2795
    @johnniewalker2795 Год назад +1683

    സുമേഷേട്ടാ..... നിങ്ങൾ പൊളിച്ചു.... 👍🏻അവളോട് പോവാൻ പറ..... ഒരു കോപ്പിലെ ഷെമ പറച്ചിൽ......😊

    • @alan111alan
      @alan111alan Год назад +6

      Athe

    • @TOY_TV.
      @TOY_TV. Год назад +34

      ഇതൊന്നും ഉൾക്കൊള്ളാൻ പറ്റില്ലെങ്കിൽ പിന്നെ ഇവളൊക്കെ എന്തിനാണ് പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നത്.. സുമേഷേട്ടനെ നിലനിർത്തിയിട്ട് അവളെയങ്ങ് പറഞ്ഞു വിടുകയായിരുന്നു വേണ്ടത്..

    • @Wazzzim__
      @Wazzzim__ 9 месяцев назад

      ​@@TOY_TV.Scripted aan machane ithoke

  • @ajithsarathsarath2202
    @ajithsarathsarath2202 Год назад +282

    ഇതിൻ്റെ ഇടക്ക് ധ്യാൻ വല്യ ഹീറോ ആക്കാൻ നോക്കിയതാ പുങ്കൻ 😂😂😂

  • @ArunKumar-nd6ho
    @ArunKumar-nd6ho Год назад +1886

    സുമേഷ് ഏട്ടൻ ചെയ്തത് ശരി ആണ് 👍👍👍,,,,

    • @ishanichu8977
      @ishanichu8977 Год назад +10

      Sumeshettan 😁

    • @Eagleteleportta
      @Eagleteleportta Год назад +4

      Sumesh keeee

    • @unnikuttanb-uy4gi
      @unnikuttanb-uy4gi Год назад +35

      ധ്യാൻ ഇല്ലെങ്കിലും show നടക്കും, നിന്റെ വിചാരം നിന്നെ കാണാനാണോ tv shows കാണുന്നത്

    • @aswinajayan358
      @aswinajayan358 Год назад +1

      Athaara

    • @Iamkerala
      @Iamkerala Год назад

      ​@@unnikuttanb-uy4gi pinnlaa

  • @BenzerGalladoz
    @BenzerGalladoz 10 месяцев назад +19

    Prashnam motham Thudangivechitt naayintemol karayugayanoo😂😂😂😂

  • @entekrishma
    @entekrishma Год назад +1012

    Dhyaan ഇത്ര ചീപ് ആണോ. സുമേശേട്ടൻ ഹീറോ 😊🎉🎉🎉🎉

    • @sajiousaph92
      @sajiousaph92 Год назад +13

      Dhyann ara poda

    • @sreeleshash1048
      @sreeleshash1048 Год назад +18

      Dhyan pennkuttigalude side alle nikku... Onullelum avan oru actor alle... Oru gunda ennuvechal aarkkum respect kodukkila aa charcter aayi abhinayikmumbo avalude peru vilich act chyyithal ntha kariyam...

    • @jayanth405
      @jayanth405 Год назад +38

      അതെ. Dyan വല്യ ആളു കളിക്കാൻ നോക്കിയതാ. മാപ്പു നി പറഞ്ഞോ എന്ന് പറഞ്ഞപ്പോൾ ധ്യാനിന്റെ ഇമേജ് ചീറ്റിപ്പോയി. അതാണ് നിങ്ങൾ പൊയ്ക്കോ എന്നൊക്ക സുമേഷിനോട് പറഞ്ഞത്.

    • @shahinshahi1731
      @shahinshahi1731 Год назад +6

      Ponnara chengayimare idh pakka scripted aanu
      Adhu manasilakarulla velivum velliyazhchayonm ningade thaleel ille😂

    • @zameerali62
      @zameerali62 Год назад

      Kalla Panni dhyan. Sumesh enthina sorry parayunne. Ivanokke oru actor vannekunnu. Naari.

  • @Muhdmusthafa-j8h
    @Muhdmusthafa-j8h Год назад +1351

    ധ്യാൻ ബ്രോ... ഇതുപോലുള്ള പരിപാടിക്ക് പോയി ഉള്ള വില കളയല്ലേ 😌😌😌

    • @mentionisboring
      @mentionisboring Год назад +5

      Scripted aane bro😂

    • @iindian8655
      @iindian8655 Год назад +61

      വില ഉണ്ടോ അവനു 🤣🤣

    • @babyb7672
      @babyb7672 Год назад +11

      @@iindian8655 vila ullathukondalle adhehathinte perangilum nammalk ariyavunnath

    • @Footballstatushere
      @Footballstatushere Год назад

      ​ 😊

    • @manushyan2932
      @manushyan2932 Год назад

      @@babyb7672 avane ariyavunnath avante achan sreenivasan sirinte perila. E naarik enth velaya ullath

  • @rishucv32
    @rishucv32 Год назад +33

    ദ്യൻ പറയുന്നതൊന്നും കേൾക്കണ്ട ഇതിലപ്പുറം വേറെ ❤️ഇന്റർവ്യൂവിൽ നമ്മൾ എല്ലാവരും കേട്ടതല്ലേ സുരേഷ് ചേട്ടാ

  • @worldofcineman2482
    @worldofcineman2482 10 месяцев назад +8

    സുമ ഇപ്പോ സ്റ്റാർമാജിക്‌ ൽ തകർക്കുന്നുണ്ട് ❤❤❤

  • @thirdeye...297
    @thirdeye...297 Год назад +123

    സുമേഷ്... കലക്കി... 😄😄
    ഒരു പ്രോഗ്രാമിന് നിൽക്കുമ്പോൾ അതിലെ ക്യാരക്റ്റർ എന്താണെന്ന്
    തിരിച്ചറിയാൻ പറ്റാത്ത സാധനത്തിനെയൊക്കെ എന്തിനാ
    വലിച്ചു കേറ്റി കൊണ്ടുവന്നേ...

  • @TROLLALU2024
    @TROLLALU2024 Год назад +356

    സുമേഷേട്ടനെ വീട്ടില് ഞങ്ങൾക്ക് എല്ലാർക്കും ഭയങ്കര ഇഷ്ടമാണ്❤❤❤❤❤❤❤

  • @aneesrahmanpk6421
    @aneesrahmanpk6421 Год назад +165

    നീ വന്ന് ക്ഷമ para😂😂😂💯💯അത് പൊളിച്ചു

  • @lalprasad5664
    @lalprasad5664 10 месяцев назад +25

    Sumesh good,,,
    All acting was good 😃

  • @arshadrjff
    @arshadrjff Год назад +804

    പരിപാടിയിൽ വരുമ്പോൾ വെള്ള കടലാസിൽ എഴുതി കൊണ്ട് വരണമായിരുന്നു. എന്നെ എടി പോടീ എന്നൊന്നും വിളിക്കരുത് എന്ന് ..
    സുമേഷ് കലക്കി sorry ഞാൻ എൻ്റെ അച്ചനോട് പോലും പറഞ്ഞില്ല...😂😂😂

    • @Jo-qp6mw
      @Jo-qp6mw Год назад +2

      Programm team ne paranha mathi. ...ee programm ntr soul enthanennu participate cheyyunnavare paranhu manassilakikanamarnnu... Angane ullavar mathiysrnnu... Ithoru team wrk anu... Apo ellarum ore manassode nikande....

    • @arshadrjff
      @arshadrjff Год назад +9

      @@Jo-qp6mw ഇദ്ദേഹത്തിൻ്റെ കോമഡി സ്കിറ്റ് ഈ കുട്ടി കാണറില്ലായിരിക്കാം പക്ഷേ എല്ലാ സ്കിറ്റിലും ഇത് പോലെ തന്നെയാ ചില വാക്കുകൾ പ്രയോഗിക്കും പതിവാണ്.. ടമാർ പടാറിൽ ബിനു അടിമാലിയൊക്കെ എന്തെല്ലാം സ്കിറ്റ് കാണിക്കുന്നുണ്ട് അതൊക്കെ ഒരു രസത്തിൽ എടുക്കണം. കാണുന്ന നമുക്ക് മനസ്സിലാകും കോമഡി ആണെന്ന്. ഇദ്ദേഹം ഇപ്പഴും നല്ല രസത്തിൽ തന്നെയാണ് അവതരിപ്പിക്കുന്നത്.

    • @Jo-qp6mw
      @Jo-qp6mw Год назад +3

      @@arshadrjff comedy ennalla comalis ennu thanneya peru vendiyirunnathu... Comedykay cheyyunnathum comali cheyyunnathum different anu.... Comali cheyyumbo accept cheythe okku

    • @Amina-ss6sz
      @Amina-ss6sz Год назад +15

      Aveley ഈ ഷോയിൽ നിന്നും പറഞ്ഞു വിടണം

    • @nousha12345
      @nousha12345 Год назад +2

      100%❤️

  • @ronykthomas3430
    @ronykthomas3430 Год назад +1020

    ബൈജു മെലില :- കിട്ടിയോ
    ധ്യാൻ :- ഇല്ല ചോദിച്ചു വാങ്ങിച്ചു 🤣🤣🤣

  • @shihabkulambil9831
    @shihabkulambil9831 Год назад +246

    ന്നാ നീ പറഞ്ഞോ sory ധ്യൻ ശ്രീനിവാസൻ ആകെ ചമ്മി പോയി 😁😁😁

  • @lordgaming6059
    @lordgaming6059 Год назад +190

    ധ്യൻ വയർ നിറച്ചു കിട്ടി 😄😄

  • @Naseerktk-m8h
    @Naseerktk-m8h 9 месяцев назад +9

    എടി എന്ന് വിളിക്കാൻ പറ്റില്ലെങ്കിൽ അമ്മച്ചി എന്ന് വിളിക്കാല്ലോ അതാകുമ്പോൾ സോറിയും വേണ്ട 😂😂😂

  • @rajurajraj615
    @rajurajraj615 Год назад +224

    സുമേഷ് ഏട്ടൻ ഫാൻസ്‌ വന്ന് ലൈക് അടിക്ക്

  • @abhilashkizhakkepurakkal9722
    @abhilashkizhakkepurakkal9722 Год назад +46

    സുമേഷേട്ടൻ നിങ്ങളും നട്ടെല്ലുള്ള ഒരു പൗരൻ നട്ടെല്ലുള്ള ഒരു മനുഷ്യനാണ് നിങ്ങൾ

  • @shabukuttanbl3295
    @shabukuttanbl3295 Год назад +85

    നെൻസൺനു നാണമില്ലേ സുമേഷേട്ടനെക്കൊണ്ട് മാപ്പ് പറയിക്കാൻ പകരം നിൻസ അ ങ്ങു മാപ്പ് പറഞ്ഞാൽ മതി അദ്ദേഹത്തിന്റെ വീട്ടിൽ ഇരിക്കുന്നവരെ പറഞ്ഞ പെൺകുട്ടിയെകൊണ്ട സുമേഷിച്ചേട്ടന്റടുത്തു മാപ്പുപറയിക്കണ്ടത് . ധ്യാൻ ഇല്ലെങ്കിലും ഈ പ്രോഗ്രാം നടക്കും സുമേഷ് ചേട്ടൻ മാപ്പ് പറയരുത് 👍👍👍🥰🥰❤️

  • @faisalp2477
    @faisalp2477 2 месяца назад +5

    തെറ്റ് ആ കുട്ടിയുടെ അടുത്താണ് അഭിനയിക്കാൻ വരുമ്പോൾ അങ്ങനെ തന്നെയല്ലേ മമ്മുട്ടിയേയും മോഹൻലാലിനെയും ജൂനിയർ ആർട്ടിസ്റ്റുമാർ എന്തെല്ലാം വിളിക്കുന്നുണ്ട് അതിനൊക്കെ അവര് ചീത്ത വിളിക്കാൻ പറ്റുമോ 😂

  • @maluzz1381
    @maluzz1381 10 месяцев назад +191

    Sumesh chettan cheythathanu seri 🔥🔥😎😎

  • @Hsn-c9i
    @Hsn-c9i 10 месяцев назад +238

    ദ്യാൻ ന്റെ ഇടപെടൽ തികച്ചും ആപ്രസക്‌തം

    • @vimalgovind3632
      @vimalgovind3632 3 месяца назад +3

      Dhyaanine oosiyaakki vittu nee paranjaamathy ennum paranj😅

    • @Sujith_Is_Here
      @Sujith_Is_Here 2 месяца назад

      Athe. Athinte kalippu Theerthatha ​@@vimalgovind3632

  • @singasong7234
    @singasong7234 Год назад +425

    RJ phone call വിളിച്ചു നാട്ടുകാരെ പറ്റിച്ചപ്പോഴ് കുഴപ്പമില്ല ഇപ്പോൾ സുമേഷ് ചേട്ടൻ എടി എന്ന് വിളിച്ചതാണ് കുഴപ്പം 😂

    • @shaheershaheer5017
      @shaheershaheer5017 Год назад

      Correct nattukare koode prank umbumpol ivalk oru myrum illallo pundamol

    • @dhruvsreenath9886
      @dhruvsreenath9886 Год назад +17

      Avalda patti show

    • @athulcleetus5997
      @athulcleetus5997 Год назад +9

      Show verum patti show allathe entha

    • @ndevkannur6318
      @ndevkannur6318 Год назад +15

      സത്യം ഇങ്ങനെ ഉള്ളതിനെ അടുപ്പിക്കാൻ പാടില്ല സുമേഷ് ചേട്ടനൊപ്പം 🙏😊

    • @FOODANDYOU
      @FOODANDYOU Год назад +1

      I wanted to say this

  • @JoshJones-b7g
    @JoshJones-b7g 3 месяца назад +1

    ഈ ഒറ്റ സംഭവം കൊണ്ട് ധ്യാൻ ശ്രീനിവാസന്റെ തനിനിറം എല്ലാവർക്കും മനസ്സിലായിക്കാണും!

  • @cooktechymedia1742
    @cooktechymedia1742 Год назад +18

    പലപ്പോഴും seniors ആയിട്ടുള്ള comedians അവർ ഒരു character ചെയ്യുമ്പോ അഭിനയിക്കല്ല ജീവിച്ചു കാണിക്കുകയാണ് ചെയ്യാറു.. അതുപോലെ തന്നെ പുള്ളിടെ character മാത്രം ആണ് അവിടെ present ചെയ്തത്. അതിനെ personal ആയ രീതിയിൽ എടുത്തതിനും വീട്ടിലെ ഉള്ളവരെ വിളിക്കാൻ പറഞ്ഞേനും കുട്ടി വേണമെങ്കിൽ അദ്ദേഹത്തിനോട് മാപ്പ് പറയട്ടെ 🙄. പലരും പല ജീവിത ശൈലിയിൽ നിന്നും കഷ്ടപാടുകളിൽ നിന്നും വരുന്നവരാണ് comedians.. വിഷമത്തോടെ ആണെങ്കിലും അഭിപ്രായം മാറ്റാതെ നിന്ന നട്ടെല്ലുള്ള മനുഷ്യൻ സുമേഷേട്ടൻ 👍🏻👍🏻

  • @anvimahesh
    @anvimahesh Год назад +193

    ഏഷ്യാനെറ്റിന്റെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒരു പ്രതികരണം ഒരിക്കലും ഞാൻ പ്രദിക്ഷിച്ചില്ല. കൈരളി tv ൽ സ്ഥിരം ഉള്ള പരിപാടി ആയിരുന്നു ഒരു പ്രോബ്ലം വരുമ്പോ അത് ജനങ്ങൾക്ക് മുൻപിൽ തത്സമയം കാണിച്ചു ആ വ്യക്തിക്ക് അപമാനം ഉണ്ടാക്കുക എന്നത്. ആ നടിക്ക് ഇനിയും അവസരങ്ങൾ ഉണ്ടാവും. പക്ഷെ വളരെ കഷ്ടപ്പെട്ട് വളർന്നു വരുന്ന കലാകാരന്മാരുടെ ഭാവി തുലയ്ക്കുന്ന ഏർപ്പാട് തീർത്തണം 😡😡

    • @rukunuruku6349
      @rukunuruku6349 Год назад

      Cinemayil vannalum parayilley...engane Anel🤣🤣🤣🤣

    • @noanxious4jesuscan568
      @noanxious4jesuscan568 Год назад +1

      Sumesh's stand is very firm .

    • @lalichanlalichan9304
      @lalichanlalichan9304 5 месяцев назад

      ധ്യാൻ ആരാ അവനോടു പോകാൻ പറ ഇവിളുമാർക് കുറെ പണം ഉണ്ടല്ലോ അതിന്റെ നെഗളിപ്പ

  • @byjudasj3308
    @byjudasj3308 Год назад +176

    Sumesh polichu...... He is a good actor..... അവൾ അവിടെ ഇല്ലേലും ആ ഷോക്ക് ഒരു കുഴപ്പവും സംഭവിക്കാൻ പോകുന്നില്ല... ധ്യാൻ - ആരോടാ കളി???? വെറുതെ ചമ്മണമായിരുന്നോ?

  • @ChandruChandru-r1u
    @ChandruChandru-r1u 6 месяцев назад +12

    ഈ കുട്ടിക്ക് ബിഗ്‌ബോസിൽ ചാൻസ് കിട്ടിയാൽ പൊളിക്കും 😁👍

    • @Ninte_thandhaa
      @Ninte_thandhaa 12 дней назад

      മൈരാണ്.. ബിഗ് ബോസ് അതോടെ റേറ്റിംഗ് ഇല്ലാതെ ഈ പരിപാടി പോലെ പൂട്ടിക്കെട്ടും. ഇവൾക്ക് മനോരോഗമാണ്

  • @kudumon9024
    @kudumon9024 Год назад +117

    അവൾ നല്ല ആണുങ്ങളെ കണ്ടിട്ടില്ല. അതിന്റെ ഒരു കുറവ് ഉണ്ടായിരുന്നു ഇപ്പോൾ അത് മാറി കിട്ടി കാണും 😂😂😂 സുമേഷ് ചേട്ടൻ പൊളിച്ചു 👍🏻👍🏻👍🏻

    • @ArjunAJ-nw7rl
      @ArjunAJ-nw7rl 10 месяцев назад +1

      thanne ???????????????????

  • @MrPrincemxn
    @MrPrincemxn Год назад +206

    Sumeshettan പോളി...നിലപാട്❤...അഞ്ജലി വലിയ superstar ആണെന്നാണ് വിചാരം

    • @anuashokan8111
      @anuashokan8111 Год назад

      myranu avar 😂😂😂😂

    • @eldhosepj9307
      @eldhosepj9307 Год назад +4

      അവളോട്‌ പോയി പണിനോക്കാൻ പറ. സുമഷ് sorry പറയരുത്

    • @Waynesterr
      @Waynesterr Год назад

      Ethaa eee pattii po**** 😏 avalludee konnnnaa

    • @footballiseverything..4906
      @footballiseverything..4906 Год назад

      Etha aval ethelum screenil vannal lady superstar anenna vicharam ellathintem edi podi ennokke oru skitil allel programil vilikkunnath swafavikam adeham oru comedian ayondayirkkum . Dhyan vallom anu parnjath enkil eval engne kanikkumi

  • @SandeepKannan-f4p
    @SandeepKannan-f4p 4 месяца назад +2

    ഭയങ്കര സംഭവം തന്നെ
    സുമേഷ് ചേട്ടൻ നിങ്ങൾ ആണ് ഒരു കലാകാരൻ 👍🏼

  • @lakshmi9822
    @lakshmi9822 Год назад +161

    സിനിമ- സീരിയല്‍ -നാടകം ഇതിലെല്ലാം Character ആയിരിക്കുമ്പോള്‍ തെറി വരെ വിളിക്കുന്നുണ്ട്.അത് Character ന്റെ depth ന് വേണ്ടിയാണ്.Negative shade ഉള്ള Character ആവുമ്പോള്‍ എടി എന്ന് വിളിക്കുന്നത് Personal Aayittavilla, Character ആവശ്യപ്പെടുന്നത് കൊണ്ടാണെന്ന് ചിന്തിച്ചൂടെ..

    • @jesti988
      @jesti988 Год назад

      Script banu ariythavlee😁😆

  • @anoop1361
    @anoop1361 Год назад +20

    4:46 ധ്യാൻ വെറുതെ ഇരന്നു വാങ്ങിയതാ 😁😆😆🤣🤣

  • @dilnatd6791
    @dilnatd6791 Год назад +170

    അവളോട്‌ പോയി പണി നോക്കാൻ പറ...... ചേട്ടൻ supper ആയി അഭിനയിച്ചു

  • @MoonlightThinker
    @MoonlightThinker Год назад +827

    ലക്ഷ്മി അമ്മായി ഒറ്റ നിൽപ്പിന് കാലുമാറി 🙏🏻🙏🏻🙏🏻👏🏻👏🏻

  • @kripeshkichu8098
    @kripeshkichu8098 Год назад +39

    ഒരു ഷോയിൽ എടി വിളിച്ചതിന് സീൻ ആവുന്നത് ആദ്യം ആണ്‌ അഞ്ജലി എന്താ ഇങ്ങനെ 😁😁😂😂😂😂😂

  • @kiranshajisankaran6021
    @kiranshajisankaran6021 Год назад +729

    സോറി പറയാതെ ആണുങ്ങളുടെ വില കാത്ത സമേഷേട്ടൻ 🙏🙏🙏എന്റെ സിബിചേട്ടന്റെ കൂട്ടുകാരൻ

    • @bincyselvester6618
      @bincyselvester6618 Год назад +6

      Haha bhayankharam

    • @s_a_j
      @s_a_j Год назад +10

      ​@@bincyselvester6618 gunda character pinne avare madam enn vilikum🤣. madathinte ego kond anu ath ishtapedathe. thirich sumesh ne eda enn vilicha ayal onnm parayilla. kala kari anathre🤣🤣. ethrem narrow minded ayavare oke show il eduthavre paranjamathi

    • @abhiramimohandas8256
      @abhiramimohandas8256 Год назад +9

      Aanungal ennalla... Abhimanam ulla oru vyakthiyude👍

    • @gopika183
      @gopika183 Год назад +4

      Eakadesham ethra vila varum😂aanungaldenn paraynda karym illa.. Aathmabimanamulla vyakthikalude nn paranja pore

    • @2.0tech57
      @2.0tech57 Год назад +2

      👍🏻👍🏻👍🏻

  • @AnupamaAnu-vo9ul
    @AnupamaAnu-vo9ul 4 месяца назад +2

    ആ നിലപാട് ഇഷ്ടം ആയി സൂപ്പർ സുമേഷ് ചേട്ടാ

  • @kksm1798
    @kksm1798 Год назад +65

    നല്ല അസ്സൽ തിരക്കഥ. എല്ലാവരും കണ്ടു. ഇങ്ങനെ തന്നെ വേണം പ്രോഗ്രാം തുടങ്ങാൻ. മറ്റുള്ളവർക്ക് ഒന്നും മനസ്സിലാവില്ല എന്ന് കരുതരുത്.

  • @binukumarpk5309
    @binukumarpk5309 Год назад +67

    സുമേഷ് നീ ചെയ്ത കാര്യം വളരെ നല്ല കാര്യം

    • @binukumarpk5309
      @binukumarpk5309 Год назад +2

      സുമേഷേ നിന്റെ ഭാഗത്തുനിന്ന് ഒരു തെറ്റുമില്ല

    • @meenakshiregesh764
      @meenakshiregesh764 Год назад

      Sathy sry paryenda oru karym illaaa

  • @achuappu1092
    @achuappu1092 Год назад +327

    എനിക്കും റിയൽലൈഫിൽ എടി എന്ന് വിളിക്കുന്നത് ഇഷ്ടമല്ല. പക്ഷേഏതെങ്കിലും ഗുണ്ടാ മോളെ എന്ന് വിളിക്ക്യോ ആ കുട്ടി ചുമ്മ ഓവറാക്കിയതാ. ധ്യാൻ അതിന് സപ്പോർട്ടും....

  • @binoytj1194
    @binoytj1194 7 месяцев назад +13

    സോറി പറയേണ്ട കാര്യമില്ല

  • @NasarNasar-hq3po
    @NasarNasar-hq3po Год назад +84

    അടി സക്കേ സുമേഷ് ഭായ് നിങ്ങൾ സോറി പറയണ്ട ഒരു ആവശ്യവും ഇല്ല കലക്കി 💋😃ലക്ഷ്മി നാടുപിടിച്ചു രണ്ടു ഭാഗവും കത്തിക്കുന്നു. ഒരു ഷോയിൽ എടീ പോടീന്ന് വിളിക്കാൻ പറ്റില്ലെങ്കിൽ വീട്ടിൽ പോയി ഇരിക്കാൻ പറ. ഇവൾ ആരാ മാനത്തു നിന്ന് പൊട്ടിമുളച്ചതാ 🤣കലിപ്പ് തീരുന്നില്ലെടേ...

  • @healthyjayasvlog7203
    @healthyjayasvlog7203 Год назад +413

    സോറി പറയാത്ത ബ്രോ,,,, നീ ആണെടാ aanu👍👍👍👍👍

  • @nincyanumon6505
    @nincyanumon6505 Год назад +34

    Angane thanne venam sumesh chet 8:50 a..irangi poyathu thanne shari aval aaru..oru show kku vannittu punyalathi

    • @sunnymj3187
      @sunnymj3187 2 месяца назад

      Ninakk kozhappam illayirikkum..... Ninakk kett ulupp poyathaavum

    • @jinojjinoj5841
      @jinojjinoj5841 2 месяца назад

      ​@@sunnymj3187 oru show nadathumbol athinta sense ll edukkanam ivalekal valiya nadimar athinta sense ll eduth ponavar ind ivalk mathram nth ethrayik kanaj muzhiyan

  • @bijukarun6562
    @bijukarun6562 15 дней назад +1

    Skt കളിയിൽ എട്ടും പൊട്ടും തിരിയാത്തവരെ ഇടയിൽ നിർത്തരുത്....... സുമേഷ് ന്റെ താളം കളഞ്ഞു കുളിച്ചു

  • @sajimons6827
    @sajimons6827 Год назад +36

    ലാസ്റ്റ് ഡയലോഗ് pwoli.... 😂😂 ആ മാഡം ആണ് ചേട്ടനോട് sorry പറയേണ്ടത്..

  • @sukanyarenji9236
    @sukanyarenji9236 Год назад +55

    കൊമ്പത്തെ റാണി വീട്ടിൽ ഇന്നുവരെ ആരും എടി എന്ന് വിളിചിട്ടില്ലേ...

  • @maheshmaheshmadhav2370
    @maheshmaheshmadhav2370 Год назад +153

    സുരേഷേട്ടാ പൊളിച്ചു..

    • @adamhambalmedia1748
      @adamhambalmedia1748 Год назад

      മായാവീലെ സലീം കുമാര്‍:
      സുരേഷല്ല...സുമേഷ്..സുമേഷ്

  • @SudheeshSk-n5g
    @SudheeshSk-n5g 5 месяцев назад +2

    മോനെ ധ്യാനേ. നിന്നെ കാളും സീനിയർ ആണ് സുമേഷ് ഏട്ടൻ സംസാരിക്കുമ്പോൾ ഒരു മാരിയാതി ഒക്കെ വേണം ഞാൻ നിങ്ങളുടെ ഒരു ഫാൻസ്‌ ആയിരുന്നു ഇത് കാണുന്നത് വരെ

  • @dileeppadinjarayil9551
    @dileeppadinjarayil9551 Год назад +25

    സുമേഷ് പൊളി 😍😍😍😍😍.. ധ്യാൻ സിനിമയിൽ ഇതിൽ കൂടുതൽ വിളിക്കലോ... ഇപ്പോ ഒരു മാന്യൻ ulupundo

  • @damodarakanhangad1971
    @damodarakanhangad1971 Год назад +84

    ധ്യാനെ വയറു നിറയെ കിട്ടി 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍 അവൻ ആരെന്ന വിചാരം

    • @gamerdude8092
      @gamerdude8092 Год назад

      Ys Jada pooran

    • @salmank3903
      @salmank3903 10 месяцев назад

      അവന് മര്യാദക്ക് ഒരു പടം കിട്ടാത്തത് കൊണ്ട്, വെറുതെ കുട വയർ പിടിച്ച് ഇരിക്കുന്നു. സുമേഷിൻ്റെ character പോലും അറിയാത്ത ഒരുവൻ ..

  • @c4challenger2
    @c4challenger2 Год назад +21

    Charact റും Real ഉം തിരിച്ചറിയാൻ പറ്റാത്ത......🥀🙂💥

  • @sreejithchandran7360
    @sreejithchandran7360 Год назад +103

    സുമേഷേട്ടൻ poli❤❤❤❤

  • @sanamp300
    @sanamp300 Год назад +108

    സുമേഷ് ഏട്ടൻ പൊളി 😂എടി.....പോടീ........എടി..... എടി..... പോടീ.....

  • @shehanashanu6523
    @shehanashanu6523 Год назад +132

    അതൊരു കോമഡി ആയിട്ട് എടുത്താൽ പോരെ ഇവളോക്കേ വലിയ സ്റ്റാർ ആയാൽ എന്തായിരിക്കും അവസ്ഥ

  • @brighterworld829
    @brighterworld829 3 месяца назад +2

    പരിചയമില്ലാത്തവരെ എടീ പോടീന്ന് ചുമ്മാതങ്ങ് വിളിക്കുന്നത് നല്ല സംസ്കാരമല്ല. സിനിമയിൽ അത്രയ്ക്ക് വിരോധമുള്ളപ്പോൾ മാത്രമാണ് അത് ഉപയോഗിക്കുന്നത്. എടീ പോടീന്ന് വിളിക്കുന്ന കൊറേപ്പേർ ഇനിയും ഉണ്ട്. ഇത് ഇത്തരം കലാകാരന്മാർക്ക് നല്ല ഒരു പാഠമായിരിക്കട്ടെ ! അല്ലെങ്കിലും, സുമേഷിൻറെ അഭിനയം സ്വല്പം ഓവറാണ്!

  • @sajimarkose1650
    @sajimarkose1650 Год назад +196

    ആണുങ്ങൾ എന്ന് പേര് കളയാൻ കൊറേ എണ്ണം സോറി പറയാൻ
    സുമേഷ് ചേട്ടാ നിങ്ങൾ ചെയ്തത് തന്നെയാണ് ശെരി സമ്മതിച്ചു...

    • @carolinecharly-yw1cl
      @carolinecharly-yw1cl Год назад +4

      ithil aanungal pennungal enn enth? Oru aalude self respect vittu nikkaruth enn para, allathe aanungalude vila kalayan ennokke enthina parayunnath?

    • @rawmediamalayalam
      @rawmediamalayalam Год назад +5

      @@carolinecharly-yw1cl ഒന്നു പൊഡോ .. ആണിനെയും പെണ്ണിനെയും ഒരുപോലെ കാണാൻ പറ്റില്ല.. ആ സ്ത്രീയുടെ സ്ഥാനത്ത് ഒരു പുരുഷന് ആയിരുന്നു എങ്കില് ഈ അവസ്ഥ ഉണ്ടാകില്ല

    • @carolinecharly-yw1cl
      @carolinecharly-yw1cl Год назад +1

      @@rawmediamalayalam ee avastha undaakilla, kaaranam 2023 ayyittum sthreeyem purushaneyum oru pole kaanan chila malayalikalkk patilla. 😌

    • @SuhailKurukkoli
      @SuhailKurukkoli Год назад

      പറ്റില്ല. എന്താ പ്രശ്നം. ആണ് ആണ് ആണ്... പെണ്ണ് എന്നും പെണ്ണ് തന്നെ ആണ് 👍

    • @rahulpunnassery5374
      @rahulpunnassery5374 Год назад

      ​@@carolinecharly-yw1claa pattilla...aaanu aaanum pennu pennum thanna

  • @naseeryoosuf7497
    @naseeryoosuf7497 Год назад +22

    Rj ആയിട്ട് ഒരുപാട് ആളുകളെ prankk ചെയ്തു എടാ എടി ennu വിളിക്കുന്നതിന്‌ ഒരു കുഴപ്പവുമില്ല alle🤣

  • @shantopaul6765
    @shantopaul6765 Год назад +150

    എല്ലാരും കൂടി ഒരുമിച്ചുള്ള നല്ലൊരു സ്ക്രിപ്റ്റ് 👏👏 സൂപ്പർ 😍

  • @mylifediaryzz
    @mylifediaryzz 2 месяца назад +1

    Ithinte Tamil version valare adipoli aanu..valare entertaining aanu..Malayalam valare valipp aanu..poraithinu e jathy Jada ammachimare kond chaithal ingane irikum

  • @lovewithmusic
    @lovewithmusic Год назад +227

    നാച്ചുറലായിട്ടാണ് ചെയ്തതാണെങ്കിലും നല്ല ആർട്ടിഫിഷ്യലായിട്ടുണ്ട്.😆😆😆😆

    • @casayipriya
      @casayipriya Год назад

      Sathyam

    • @ckvideos5768
      @ckvideos5768 Год назад

      Sathiyam

    • @dreamgirl3475
      @dreamgirl3475 Год назад +2

      സത്യം പക്ഷെ ithu വിശ്വസിക്കാനും ആളുകൾ ഉണ്ട്

  • @SanuShifu3324
    @SanuShifu3324 Год назад +578

    ഇത് എല്ലാവരും ഒത്തു ചേർന്ന് ഉള്ള മികച്ച അഭിനയം ആണ് 👍👍

    • @salima6944
      @salima6944 Год назад +20

      Alla sharikkum nadannu

    • @sujithv.s1647
      @sujithv.s1647 Год назад

      @@salima6944 പോടാ പൊട്ടാ

    • @jastrick100
      @jastrick100 Год назад +20

      അങ്ങനെ ആവിലെ ദ്യൻ അയാൾ താൻ podo എന്നു പറഞ്ഞില്ലർണെകിൽ ok

    • @hariaromal3399
      @hariaromal3399 Год назад

      Probably

    • @ratheesh5049
      @ratheesh5049 Год назад +2

      അതൊന്നുമല്ല കയ്യീന്ന് പോയി അത്രതന്നെ.

  • @Soccerholic358
    @Soccerholic358 Год назад +70

    4:49 Destroyed🔥

  • @VimalPk-r5n
    @VimalPk-r5n 22 дня назад +1

    വെൽഡൺ സുമേഷ് ലക്ഷ്മിപ്രിയ രണ്ടവള്ളത്തിൽകാല് ചവിട്ടി ധ്യാൻ.. കൃമി....

  • @yesimhere3530
    @yesimhere3530 Год назад +472

    സുമേഷ് ബ്രോ 🤞🤞🤞
    പൊളിച്ചു
    എടി എന്ന് വിളിച്ചത് ഒരു character ചെയ്തത് കൊണ്ടാണ്. അതെ സമയം അവൾ പറഞ്ഞതോ... വീട്ടിൽ പോയി വിളിക്കാൻ
    Chuuuper നല്ല തറവാട്ടിൽ പിറന്ന പെൺകുട്ടി 😂😂😂

    • @fathimafamida734
      @fathimafamida734 Год назад

      allle paavathe pole nalllavalay veetkarkk paranju nallla anthasullla kuty

    • @HabeebTp-cf3cv
      @HabeebTp-cf3cv Год назад +2

      കൃത്യമായ പ്ലാനിങ് ഇങ്ങനേയും വ്യൂവേഴ്സിനെ കൂ ട്ടാം 👍👍

    • @abhishekhk-we6eu
      @abhishekhk-we6eu Год назад +4

      ഇത് റിയൽ ആണെന്ന് വിശ്വസിച്ചവർക്ക് വേണ്ടി നമുക്ക് ഒരു നിമിഷം പ്രാർത്ഥിക്കാം 😌🤪

    • @adarshbkrishna
      @adarshbkrishna Год назад +1

      @@abhishekhk-we6eu real aanu

    • @kurumbans877
      @kurumbans877 Год назад +2

      ​@@abhishekhk-we6eu ബെസ്റ്റ് real ആണ് 🙄 അവിടെ ചന്ദന തിരി കത്തിച്ചു പ്രാർത്ഥിച്ചോ

  • @sudheermepadath4728
    @sudheermepadath4728 Год назад +17

    സുമേഷേട്ടൻ പൊളിയാണ് ഒരു big ലൈക്ക് ❤❤❤❤ അവളെ എടീ വിളിച്ചാൽ അവൾക് എന്തുവാ ഗുണ്ട പറയും പോലെ മാഡം എന്ന് വിളിക്കണോ 🤣🤣🤣

  • @kevinkumar952
    @kevinkumar952 Год назад +27

    4:50dyaan -പുല്ല് വേണ്ടാരുന്നു 🤣😂

  • @abis1934
    @abis1934 2 месяца назад +3

    Who's the master mind of this script?

  • @jibingeorgejibingeroge6566
    @jibingeorgejibingeroge6566 Год назад +53

    എന്റെ അച്ഛനോട് ഞാൻ സോറി പറഞ്ഞിട്ടില്ല 😂😂😂

  • @rajeshrajappen1382
    @rajeshrajappen1382 Год назад +108

    സുമേഷ് 😂 സൂപ്പർ...🙏🙏🙏

  • @BINU_K
    @BINU_K 9 месяцев назад +1

    സുമേഷ് ഏട്ടാ ❤❤❤❤ പൊളി