DAILY BLESSING 2024 DEC-13/FR.MATHEW VAYALAMANNIL CST

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 5 тыс.

  • @vimaladev9007
    @vimaladev9007 19 часов назад +20

    യേശുവേ എന്റെ കടബാധ്യതകൾ എല്ലാം തീർത്തുതരേണമേ പരിപൂർണമായി മാറ്റിത്തരേണമേ 🙏🙏🙏🙏🙏

  • @binirajesh18
    @binirajesh18 19 часов назад +25

    എന്റെ യേശു അപ്പാ ഇന്ന് പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു എല്ലാം നല്ലതു പോലെ എഴുതാൻ സഹായിക്കണേ അപ്പാ സാമ്പത്തിക ബുദ്ധി മുട്ടിനെ പരിഹരിച്ചു തരേണമേ കൊടുക്കാനുള്ളവർക്ക് കൊടുക്കാൻ സഹായിക്കണേ അപ്പാ. എല്ലാവരെയും അനുഗ്രഹിക്കേണമേ പരിശുദ്ധ ആത്‍മവേ സഹായ്ക്കേണമേ ആമേൻ ഹാലേലുയ്യാ

  • @SheelaSilvadasan
    @SheelaSilvadasan 19 часов назад +28

    ഈശോയെ വിദേശത്ത് ജോലി ചെയ്യുന്ന എല്ലാ മക്കളെയും അങ്ങയുടെ തെരുകാരങ്ങളിലേക്ക് സമർപ്പിക്കുന്ന അവർക്ക് ജോലി ചെയ്യുവാനുള്ള ആരോഗ്യ കൊടുക്കണമേ അവരെ എല്ലാ ആപത്തുകളിൽ നിന്നും കാത്തുകൊള്ളണമേ ഈശോയെ അങ്ങയുടെ മക്കളായി സ്വീകരിക്കേണമേ കർത്താവിന്റെ കൃപ അവരിൽ ചൊരിയണമേ അങ്ങയുടെ മക്കളായി സ്വീകരിക്കേണമേ അവരുടെ ഓരോ കാര്യങ്ങളും സാധിച്ചു കൊടുക്കണം യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന ഹല്ലേലൂയ ഹാലേലൂയ ആമേൻ 🙏🙏🙏🙏🙏

  • @SreejaRijo-h9t
    @SreejaRijo-h9t 19 часов назад +7

    കർത്താവേ എന്റെ നിയോഗം സ്വീകരിച്ച് സാധിച്ചു തരണമേ 🙏🙏🙏

  • @jipsonjames6362
    @jipsonjames6362 День назад +93

    എന്റെ ഈശോയെ വരുമാനമാർഗ്ഗങ്ങളിലെ തടസ്സങ്ങൾ എടുത്തുമാറ്റി ഞങ്ങളെ സഹായിക്കേണമേ🙏🙏🙏 😭😭😭

    • @sheejajames161
      @sheejajames161 18 часов назад

      Eeshoye rekshikename 🙏🙏🙏😭😭🙏

  • @jipsonjames6362
    @jipsonjames6362 День назад +114

    എന്റെ ഈശോയെ സന്തോഷവും സമാധാനവും നിറഞ്ഞ കുടുംബ ജീവിതം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏

  • @binilk.varghese1954
    @binilk.varghese1954 День назад +150

    ഈശോയെ... ഞങ്ങളുടെ ഓരോരുത്തരുടെയും നിയോഗം വച്ച് പ്രാർത്ഥിക്കുന്ന എല്ലാവരുടെയും പ്രാർത്ഥനക്ക് ഉത്തരം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏

    • @ManchuChandy
      @ManchuChandy 20 часов назад

      ഈശോയേ, എന്റെ കേസ് എത്രയും വേഗം കോടതിയിൽ പോകാതെ ഒത്തു തീർപ്പാക്കണമേ 🙏🙏🙏

    • @MiniJohnson-pe5rm
      @MiniJohnson-pe5rm 20 часов назад

      Daivame eante makale anugrahikane

    • @georgejose8600
      @georgejose8600 19 часов назад

      Amen

    • @maryshiboo3826
      @maryshiboo3826 19 часов назад

      Amen

    • @LYSAMMAJACOB
      @LYSAMMAJACOB 18 часов назад

      എന്റെ മക്കൾക്ക് 2പേർക്കും കുഞ്ഞുങ്ങളെ tharene🙏

  • @RenjiniManoj-c3m
    @RenjiniManoj-c3m 19 часов назад +9

    Amen🙏🙏🙏🙏🙏🙏🙏🙏🙏എന്റെ മോളുടെ വിവാഹം വിദേശത്തു പോകാനുള്ള തടസം മാറി പോകട്ടെ amen ദൈവമെ അങ്ങയുടെ വചനം ഞാനും എന്റെ കുടുമ്പവും വിശ്വസിക്കുന്നു amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jipsonjames6362
    @jipsonjames6362 День назад +144

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭

    • @rajeevimohankumar9061
      @rajeevimohankumar9061 День назад +1

      Bless us Lord amen

    • @ExcitedBirchForest-um4pi
      @ExcitedBirchForest-um4pi 20 часов назад +2

      Amen hallelujah

    • @ansammamathew7270
      @ansammamathew7270 19 часов назад +1

      Bless our family with holy spirit praise the lord hallaluah ammen

    • @ChinnuJo-v7b
      @ChinnuJo-v7b 19 часов назад +1

      ഈശോയെ എൻ്റെ കുടുംബത്തിലും ഇടപെടണമെങ്മേൻ.

    • @sheejamartin5640
      @sheejamartin5640 19 часов назад +1

      എന്റെ അപ്പാ ഞങ്ങൾക്ക് ദാനമായി തന്ന ഈ കുടുംബജീവിതം മക്കളോടൊപ്പം ദീർക്കായുസ്സോടെയും ആരോഗ്യത്തോടെയും ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🏻ഞങ്ങളുടെ വിവാഹ വാർഷിദിനമായ ഇന്ന് 20 വർഷക്കാലം ഞങ്ങളുടെ മദ്യത്തിൽ നിന്നുകൊണ്ട് ഞങ്ങളെ ചേർത്തു പിടിച്ചു ഞങ്ങളുടെ സുഖത്തിലും ദുഖത്തിലും അവിടുന്ന് കൂടെയിരുന്ന് ഞങ്ങളെ അനുഗ്രഹിച്ചതിനെ ഓർത്ത് കോടാനുകോടി നന്ദി പറയു😮ന്നു🙏🏻🙏🏻🙏🏻 13:05 13:05

  • @jubyjinish1555
    @jubyjinish1555 19 часов назад +37

    ഈശോയെ ഇപ്പോൾ ഉള്ള എല്ലാ സാമ്പത്തികമായും മാനസികാവുമായ എല്ലാ വിഷമങ്ങളും ബുദ്ധിമുട്ടുകളും മാറുവാൻ ഈശോയെ പരിശുദ്ധ അമ്മേ അനുഗ്രഹിക്കേണമേ 🙏🙏

  • @MolammaVarghese
    @MolammaVarghese 20 часов назад +29

    നസ്രായനായ എന്റെ യേശുവേ, എന്റെ 3 നിയോഗങ്ങളെയും അങ്ങ് സ്വീകരിച്ച് അതിന്മേൽ നിലനില്ക്കുന്ന എല്ലാ ബന്ധനങ്ങളേയും, എല്ലാ തടസ്സങ്ങളേയും പൂർണ്ണമായും എടുത്ത് മാറ്റി എനിക്കത് സാധിച്ച് തന്ന് എന്നെ ഇന്ന് അനുഗ്രഹിക്കേണമേ...ആമ്മേൻ🙏🙏🙏

    • @AnnammaRaj
      @AnnammaRaj 19 часов назад

      Lord help us to get naturalization process without any problem so that we will testify your nMe amen ammen ammen

  • @thunderedits4677
    @thunderedits4677 19 часов назад +2

    ഈശോയെ എന്റെ കുഞ്ഞിന് ഹോസ്പിറ്റലിൽ നല്ല ഒരു ഡിപ്പാർട്ടുമെന്റിൽ ജോലി കൊടുക്കണമേ ആമേൻ 🙏🙏🙏

  • @daisymol_mathew_
    @daisymol_mathew_ День назад +68

    എൻ്റെ കർത്താവ് എനിക്ക് നല്ലൊരു വീട് വെച്ചു കിട്ടണമെ ഞങ്ങൾക്ക് കിട്ടനുള്ള കാശ് ഞങ്ങൾക്ക് തിരികെ കിട്ടണമെ ആമേൻ🙏🙏🙏🙏🙏🙏🙏

  • @SreeKala-n4h
    @SreeKala-n4h 20 часов назад +54

    കർത്താവേ എൻ്റെ മകളുടെ ഇന്നത്തെ പരീക്ഷ എളുപ്പമാക്കണമേ. ഈ പരീക്ഷ വിജയിച്ച് ലിസ്റ്റിൽ പേര് വരണമേ. ആമേൻ🙏🙏🙏

  • @kjosephbincy
    @kjosephbincy 20 часов назад +23

    എന്റെ കർത്താവേ എക്സാം എഴുതുന്ന എന്റെ മകനെ പഠിക്കാൻ നല്ല ബുദ്ധി യു ഓർമ്മ യു നൽകി അനുഗ്രഹിക്കണമേ +2നല്ല മാർക്ക് വാങ്ങി പാസാകണമേ ആമ്മീൻ 🙏🙏🙏

    • @devivithuraj9044
      @devivithuraj9044 19 часов назад

      🙏🙏🙏🙏 ആമേൻ 🙏🙏🙏🙏

  • @minesaji8517
    @minesaji8517 18 часов назад +4

    ഈശോയെ എക്സാം എഴുതാൻ വേണ്ടി കാത്തിരിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏

  • @sujashaju273
    @sujashaju273 День назад +59

    ഈശോയെ ഞങ്ങൾക്ക് നൽകിയ എല്ലാ കൃപകൾക്കും അനുഗ്രഹത്തിനും കോടാനുകോടി നന്ദി സ്തുതി മഹത്വം ആമേൻ

  • @alensajuscaria20
    @alensajuscaria20 20 часов назад +31

    കർത്താവേ ഇന്നത്തെ result വരുമ്പോൾ വിജയം കാണിച്ചുതരണമെ യേശുവേ നന്ദി യേശുവേ സ്തോത്രം🙏🙏🙏🙏🙏🙏

  • @stanlyabraham8588
    @stanlyabraham8588 День назад +80

    🕯️🕯️🕯️ഈശോയെ ഞങളുടെ പ്രാർത്ഥന കേട്ട് നിയോഗങ്ങൾ നടത്തി തന്നിടണമേ

    • @kvthomas4609
      @kvthomas4609 19 часов назад

      Yesuve Karunna Thonnename. Anugrehikaname🙏👏✝️👏🙏

  • @marymp9094
    @marymp9094 19 часов назад +38

    *ഓരോ നിമിഷവും നമുക്കു വേണ്ടി അൾത്താരയിൽ കാത്തിരുന്ന ഈശോയെ ഞങ്ങൾ സ്തുതിക്കുന്നു ആരാധിക്കുന്നു മഹത്വപ്പെടുത്തുന്നു*
    🙏🙏🙏🔥🔥🔥

    • @sajishaji3756
      @sajishaji3756 18 часов назад

      എൻ്റെ മക്കളെ അനുഗ്രഹിക്കണമേ ഈശോയെ ആമേൻ

  • @kanakamsathyaraj5210
    @kanakamsathyaraj5210 19 часов назад +7

    യേശുവേ.. പലവിധത്തിലുള്ള രോഗങ്ങളാൽ ഭാരപ്പെടുന്ന എല്ലാവരേയും അവിടത്തെ കരങ്ങളിൽ സമർപ്പിക്കുന്നു. ഞങ്ങളുടെ കിങ്ങിണി മോളേയും, സ്മാബിയുടെ കുഞ്ഞിനെയും സമർപ്പിക്കുന്നു. കർത്താവേ സകലരോഗങ്ങളെയും മാറ്റി പരിപൂർണ്ണമായ സൗഖ്യം നല്കണേ..😭😭🙏🙏.

  • @albingeorge8268
    @albingeorge8268 19 часов назад +22

    കർത്താവേ ഈ ക്രിസ്തുമസ്സ് നാളുകൾ Daily Blessing ൽ പങ്കെടുക്കുന്ന ഓരോ കുടുംബ ത്തിനും കർത്താവിന്റെ വലിയ സമാധാനം അനുഭവിക്കുവാൻ ഓരോരുത്തരെയും അവിടുന്ന് സഹായി ക്കണമേ, ആരും വേദനിക്കുവാൻ ഇടവരരുതേ, ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @georgejose8600
      @georgejose8600 19 часов назад

      Daivamai anugrahikenamai

    • @ajp1447
      @ajp1447 19 часов назад

      യേശുഅപ്പാ... എല്ലാവരെയു० അനു८ഗഹിക്കണമേ

  • @Kavya-zy2xj
    @Kavya-zy2xj 19 часов назад +9

    ഓരോ ദിവസവും അടിയങ്ങൾ സർപ്പിക്കുന്ന നിയോഗങ്ങൾ സ്സ്വീകരിക്കണമേ ആമേൻ 🙏

  • @marymp9094
    @marymp9094 19 часов назад +48

    *നസ്രായനായ ഈശോയെ എൻ്റെ എല്ലാ നിയോഗങ്ങളെയും അങ്ങ് സ്വീകരിച്ച് അതിൻമേൽ നിലനിൽക്കുന്ന എല്ലാ ബന്ധനങ്ങളെയും തടസ്സങ്ങളെയും പൂണ്ണമായി എടുത്ത് മാറ്റി യേശു നാമത്തിൽ എനിക്കതു സാധിച്ചു തരണമേഎന്ന് പ്രാർത്ഥിക്കുക🙏*

  • @rajanimanoj3993
    @rajanimanoj3993 20 часов назад +61

    യേശുവേ ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരേയും അനുഗ്രഹിക്കേണമേ. എല്ലാവരുടേയും നിയോഗങ്ങളെ സാധ്യമാക്കി തരേണമേ🙏🙏🙏🙏

    • @georgejose8600
      @georgejose8600 19 часов назад

      Daivamai anugrahikenamai

    • @ajp1447
      @ajp1447 19 часов назад

      Amen

    • @thomaspv6907
      @thomaspv6907 19 часов назад

      Yesuve sthothram yesuve nandhi yesuve aaradhana hallelujah sthothram hallelujah sthothram hallelujah sthothram praise the lord jesus i trust in you Amen Hallelujah ❤❤❤❤

  • @daliyajimmy8130
    @daliyajimmy8130 19 часов назад +2

    🙏✝️🙏ഈശോയെ, ഇന്ന് പരീക്ഷ എഴുതാൻ പോകുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏✝️🙏

  • @Eabal_Sanoj
    @Eabal_Sanoj 19 часов назад +25

    ഈശോയെ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ കുഞ്ഞുങ്ങൾക്ക് പഠിക്കാനുള്ള മടി മാറ്റി കൊടുക്കേണമേ ആരോഗ്യത്തോടെ കൂടിയുള്ള ദീർഘായുസ്സ് നൽകേണമേ നിങ്ങളുടെ ബിസിനസിനെ നല്ല രീതിയിൽ മുമ്പോട്ട് കൊണ്ടുപോകാൻ സഹായിക്കണമേ

  • @anettajoseph7414
    @anettajoseph7414 20 часов назад +70

    പഠിക്കാൻ കഴിവില്ലാത്ത എല്ലാ കുഞ്ഞുങ്ങളെയും അങ്ങേ കരങ്ങളെ സമർപ്പിക്കുന്നു മാതാവേ പരിശുദ്ധാത്മാവ് കൊണ്ട് അവരെ നിറയ്ക്കണമേ അവരെ ഓർത്ത് വേദനിക്കുന്ന മാതാപിതാക്കളുടെ കണ്ണുനീര് കാണണമേ

  • @SophinKurian
    @SophinKurian 20 часов назад +22

    യേശുവേ ജോലി ഇല്ലാതെ വേദനിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ 🙏🏼🙏🏼🙏🏼

  • @JencyManoj
    @JencyManoj 19 часов назад +4

    എന്റെ ദൈവമേ എന്റെ സങ്കടങ്ങൾക്ക് ഒരു പരിഹാരം കാണാൻ അച്ഛന്റെ പ്രാർത്ഥനയോടെ ചേർത്ത് വക്കുന്നു സഹായിക്കാൻ വേഗം വരണമേ ആമേൻ 🙏🙏🙏

  • @SiniReji-u3r
    @SiniReji-u3r День назад +97

    ഞങ്ങളെ എല്ലാ ദിവസ്സവും കരുതുന്ന ഈശോയെ ഒരായിരം നന്ദി അർപ്പിക്കുന്നു 🙏🏻🙏🏻ആമേൻ

  • @anettajoseph7414
    @anettajoseph7414 20 часов назад +86

    തെറ്റായ കൂട്ടുകെട്ടിലും സ്നേഹബന്ധത്തിലും അകപ്പെട്ടുപോയ കുഞ്ഞുങ്ങളെ സമർപ്പിക്കുന്നു അമ്മേ മാതാവേ അവരെ പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കണമേ വിശുദ്ധിയിൽ വളരുവാൻ സഹായിക്കണമേ

    • @Kunhimole
      @Kunhimole 19 часов назад +1

      കർത്താവേ അവരെ പൂർണ്ണ മായും തിരിച്ച് കൊണ്ട് വരണമേ ഈ കാരണങ്ങളാൽ നെഞ്ച് പൊട്ടി ജീവിക്കുന്ന മാതാപിതാക്കളടെ മക്കൾക്ക് ഇതുപോലുള്ള ബന്ധങ്ങളിൽ നിന്ന് വിടുതൽ ്് കൊട്ക്കണമേ നാഥാ. പരിശുദ്ധാത്മാവിനാൽ നിറയ്ക്കണേ🙏🙏🙏😢😢

    • @jishababu8652
      @jishababu8652 19 часов назад

      ആമ്മേൻ

    • @JerishJp
      @JerishJp 18 часов назад

      Amen yesuve

    • @sheejapanicker4553
      @sheejapanicker4553 18 часов назад

      ആമേൻ 🙏

    • @jameelavijayanjameelavijay5529
      @jameelavijayanjameelavijay5529 18 часов назад

      Amen 🙏🙏

  • @moncyjohn8885
    @moncyjohn8885 20 часов назад +69

    ഈശോയെ, ജീവിതത്തിൽ പലവിധ പ്രതിസന്ധികളാൽ തളരുന്ന ഞങ്ങൾക്ക് ആശ്വാസവും പ്രതീക്ഷയും ധൈര്യവും നൽകി അനുഗ്രഹിക്കണമേ.🙏🙏നിയോഗങ്ങൾ സാധിച്ചു തരണമേ.🙏🙏

  • @TessyBenny-t9b
    @TessyBenny-t9b 18 часов назад +1

    🙏ഈശോയെ കുടുംബസമാധാനം നല്കണമേ 🙏പഠിക്കുന്ന കുട്ടികളെ അനുഗ്രഹിക്കേണമേ 🙏ജോലിക്കായ് അന്നൊക്ഷിക്കുന്നവരെ സഹായിക്കണമേ 🙏സ്നേഹമായിരിക്കേണമേ 🙏koottayirikkename🙏ഈശോയെ നന്ദി 🙏🙏

  • @kichuztastebuds8244
    @kichuztastebuds8244 20 часов назад +28

    ഈശോയേ തന്ന എല്ലാ നന്മകൾക്കും നന്ദി അർപ്പിക്കുന്നു. ഈശോയേ എന്നെ അനുഗ്രഹിച്ച് എൻ്റെ അതിർത്തികൾ വിസ്തൃതമാക്കണമേ. ഏൻ്റെ നാശം ആഗ്രഹിക്കുന്നവരുടെ എല്ലാ പ്രവർത്തികളും നിഷ്ഫലം ആക്കണമേ. ഇന്നത്തെ എൻ്റെ എല്ലാ വ്യപരങ്ങളിലും കൂടെ ഉണ്ടായിരിക്കണമേ. ആമേൻ

  • @Shincyjojo412
    @Shincyjojo412 День назад +85

    എന്റെ ഈശോയെ എന്റെ രണ്ടു മക്കൾക്കും സുഖമില്ലാതെ ഇരിക്കുകയാണ് എന്റെ മക്കളെ അനുഗ്രഹിക്കട്ടെ അവരുടെ അസുഖങ്ങളെല്ലാം വേഗം തന്നെ മാറ്റിത്തരുമെ ഞങ്ങളെ സംരക്ഷിക്കണേ യേശുവേ ആമേൻ🙏🙏🙏

  • @Ajimon-j3q
    @Ajimon-j3q 19 часов назад +23

    കർത്താവേ എന്റെ ഭവനത്തിലുള്ള എല്ലാ പൈശാശിക ബെന്ദനങ്ങളും തടസങ്ങളും രോഗങ്ങളും മാറുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു ഹല്ലേലുയ്യാ ആമേൻ

  • @ElizabethJohnny-tc7eb
    @ElizabethJohnny-tc7eb 18 часов назад +1

    ഈശോയെ എന്റെ മോൻ ഒരു കുഞ്ഞിനെ കൊടുത്ത് അവരുടെ കുടുംബ ജീവിതത്തെ അനുഗ്രഹിക്കേണമേ.
    എന്റെ മോളുടെ നക്ലക്സ് ർന്നു ന്റെ പരീക്ഷ ഇൽ വിജയം കൊടുത്തു അനുഗ്രഹിക്കേണമേ. എന്റെ ഈശോയെ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കേണമേ.. എല്ലാ മക്കളെയും സമർപ്പിക്കുന്നു എല്ലാവരെയും അനുഗ്രഹിക്കേണമേ

  • @lijits5266
    @lijits5266 20 часов назад +16

    ഈശോയെ എൻ്റെ കുഞ്ഞിനെ തൊട്ട് പൂർണ സൗഖ്യം കൊടുക്കണമെ. നാളെ അയക്കുന്ന കുഞ്ഞിൻ്റെ ബ്ലഡ് ടെസ്റ്റ് റിപ്പോർട്ട് നോർമൽ ആകുവാൻ അങ്ങ് കനിയണം നാഥാ. അങ്ങേക്ക് അസാധ്യമായി യാതൊന്നും ഇല്ലല്ലോ അപ്പാ. എൻ്റെ കുഞ്ഞിനെ കൈവിടല്ലേ നാഥാ🙏🙏

  • @ShinyBarghese-or8gu
    @ShinyBarghese-or8gu День назад +16

    യേശുവേ എന്റെ കുടുംബത്തിലെ ബന്ധനങ്ങളും തടസ്സങ്ങും മാറ്റണമെ. 27 വർഷമായ വ്യക വീട്ടിൽ താമസിക്കുന്നു. ഒരു ഭവനം തന്ന് അനുഗ്രഹിക്കണമെ.

  • @MiniMathew-s2t
    @MiniMathew-s2t День назад +38

    യേശുവേ ഈ കുടുംബത്തെ അനുഗ്രഹിക്കണമേ എന്റെ മക്കളെ വിശ്വാസരം വിശുദ്ധിയിലും ദൈവ ഭക്തി വളർന്നു വരുള്ള കൃപ നൽകണമേ എന്റെ ഭർത്താവിന്റെ എല്ലാ അസുഖങ്ങളും ഞാനീ സമർപ്പിക്കുന്നു ഞങ്ങളുടെ സാമ്പത്തിക പ്രതിസന്ധികളെ സമർപ്പിക്കുന്നു എന്റെ കൊച്ചിന്റെ ഡ്രൈവിംഗ് ടെസ്റ്റ് സമർപ്പിക്കുന്നു യേശുവേ സ്തുതി സ്തുതി സ്തുതി

  • @RojaJithu
    @RojaJithu 19 часов назад +3

    കർത്താവെ എന്റെ എല്ലാകടബാധ്യതയും തീരണം വീടിന്റെ പണി പൂർത്തിയാക്കാൻ കഴിയേണം എന്റെ വിസ പുതുക്കാൻ കഴിയേണം അതിന് ആവശ്യമായ പൈസ റെഡി ആക്കാൻ വഴികാട്ടി തരേണമേ 🙏

  • @ANUBOBY_
    @ANUBOBY_ 20 часов назад +15

    ഈശോയെ, ജോലിസംബന്ധമായ എല്ലാവിധ പ്രശ്നങ്ങളിൽ നിന്നും എന്നെ കാത്തുകൊള്ളണമേ, ആമേൻ 🙏

  • @jubyjinish1555
    @jubyjinish1555 19 часов назад +11

    ഈശോയെ എന്റെ ഭർത്താവിന് എന്റെ വീട്ടുകാരോട് ഉള്ള എല്ലാ പ്രശ്നങ്ങളും മാറി നല്ല രീതിയിൽ എല്ലാം പഴയതു പോലെ ആകുവാൻ അനുഗ്രഹിക്കേണമേ.. 🙏🙏🙏എന്റെ ഭർത്താവിന്റെ മനസ് മറുവാൻ ഈശോയെ പരിശുദ്ധ അമ്മേ കൂടെ നടന്നു തോന്നികേണമേ 🙏🙏🙏

  • @SandhyaSinil
    @SandhyaSinil 20 часов назад +15

    ഈശോയെ മക്കളുടെ പഠനം മേഖലയെ സമർപ്പിക്കുന്നു പഠനത്തിൽ മടി കാണിക്കുന്ന പഠിക്കാൻ പിറകോട്ട് നിൽക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ മക്കളുടെ ബുദ്ധിയെ പ്രകാശിപ്പിക്കണമേ

  • @jomithajoseph3612
    @jomithajoseph3612 18 часов назад +1

    എന്റെ ഈശോയെ ഞങ്ങളുടെ കുടുംബത്തെ സമർപ്പിച്ചു (John, Jomitha, Einsteena, Albert) പ്രാർത്ഥിക്കുന്നു പ്രത്യേകിച്ച് ഭർത്താവിനെയും കുഞ്ഞുങ്ങളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഭർത്താവിന്റെ മദ്യപാനശീലത്തിൽ നിന്നും മറ്റു ദുശ്ശീലങ്ങളിൽ നിന്നും വിടുതൽ നൽകി അനുഗ്രഹിക്കണമേ🙏

  • @JollyGeorge-y2k
    @JollyGeorge-y2k 20 часов назад +78

    ഈശോയെ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും ജോലി കൊടുത്തു അനുഗ്രഹിക്കേണമേ ആമ്മേൻ ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @georgejose8600
      @georgejose8600 19 часов назад

      Daivamai anugrahikenamai

    • @simithomas4039
      @simithomas4039 19 часов назад

      Amen

    • @bessyrajesh9712
      @bessyrajesh9712 19 часов назад

      Enikkyum vendi prarthikyannam.
      Nallo oru Daivanugraham olla oru joli venam.

    • @ShibiBensingh
      @ShibiBensingh 19 часов назад

      Amen

    • @jincygeorge7869
      @jincygeorge7869 18 часов назад

      Eshoye ritty enna bandhana kurukkil ninnum husbandine mochippikane

  • @MolammaSain
    @MolammaSain День назад +41

    യേശുവേ ഞങ്ങളുടെ മേൽ ലുള്ള എല്ലാ കുരുക്കുകളും അഴിച്ചും കെട്ടുകൾ പൊട്ടിച്ചും ഞങ്ങളെ 7 പേരെയും എല്ലാ തടസ്സങ്ങളും മാറ്റി23-ാം തിയതി ഇറ്റലിയിൽ പോകാൻ അനുവദിക്കുകയും അനുഗ്രഹിക്കുകയും ചെയ്യണമേൻ🙏🙏🙏🙏🙏😭😭😭😭😭😭

  • @LeenaLineesh
    @LeenaLineesh 19 часов назад +8

    ഈശോയെ ഇന്ന് പരീക്ഷ എഴുത്തുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേൻ .... ആമേൻ

  • @annmariya4505
    @annmariya4505 18 часов назад +2

    എൻ്റെ യേശുവേ എൻ്റെ മക്കളെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അവരെ സ്വീകരിക്കേണമേ സമാധാനം നൽകി അനുഗ്രഹിക്കേണമേ, ലക്ഷ്യബോധത്തോടെ മുന്നോട്ട് പോവാൻ കൃപ നൽകണമേ 🙏🙏🙏🙏

  • @linusiljo8800
    @linusiljo8800 20 часов назад +18

    ക്യാൻസർ രോഗത്താൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന എന്റെ മമ്മിയെയും എല്ലാവരെയും സമർപ്പിക്കുന്നു വിടുതൽ നൽകണേ നാഥാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭

  • @sujajoseph4923
    @sujajoseph4923 День назад +17

    യേശുവേ ഡേയ്ലി ബ്ലെസ്സിങ്ങിനു നേതൃത്വം നൽകുന്ന മാത്യു അച്ചനുവേണ്ടിയും, ഈ പ്രാർത്ഥനയിൽ സംബന്ധിയ്ക്കുന്ന എല്ലാവർക്കും വേണ്ടിയും പ്രാർത്ഥിക്കുന്നു. പരിശുദ്ധാത്മാവേ ഞങ്ങളിൽ, നിയോഗങ്ങളിൽ നിറയണേ അധികമായി നിറയണേ, അളവില്ലാതെ നിറയണേ. ആമേൻ ആമേൻ ആമേൻ ഹല്ലേലുയ്യാ

    • @sujajoseph4923
      @sujajoseph4923 День назад +2

      യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന

    • @devivithuraj9044
      @devivithuraj9044 19 часов назад

      🙏🙏🙏🙏🙏🙏ആമേൻ 🙏🙏🙏🙏🙏🙏

  • @benantaantony9872
    @benantaantony9872 19 часов назад +12

    പരിശുദ്ധ ആൻമ്മാവ് അനുഗ്രഹിക്കണമേ പാവികളയ ഞങ്ങളുടെ പ്രാർത്ഥന കോൾ ക്കണമ്മ ഞങ്ങളുടെ കുടുംബം ത്തെ യും ലോകം മുഴുവൻ ഉള്ള കുടുംബം ത്തെ യും അനുഗ്രഹിക്കണമ്മ രോഗ ഞങ്ങളിൽ നിന്നും കടബാധ്യത കളിൽ നിന്നും മദ്യപാനം പുകവലി എന്നിവ യിൽ നിന്നും പൂർണ്ണമായും മാറ്റി തരണമ്മ പരിശുദ്ധ ആൻമ്മാവ് അനുഗ്രഹിക്കണമേ ആമ്മേൻ 🙏🏻🙏🏻🙏🏻❤️❤️❤️🔥🔥🔥💞💞💞

  • @CutePink477
    @CutePink477 18 часов назад +1

    എന്റെ ഈശോയെ എന്റെ മോൾക്ക് ന്യൂമോണിയ വന്നു ഹോസ്പിറ്റലിൽ നിന്നും വന്നു ഇപ്പോൾ വീട്ടിൽ ഇരിക്കുകയാണ്. അതിന്റെ എല്ലാ അംശങ്ങളും ശരീരത്തിൽ നിന്നും അങ്ങയുടെ തിരുരക്തത്താൽ കഴുകി ശുദ്ധീകരിച്ചു മാറി സ്കൂളിൽ പോകുവാനുള്ള നല്ല ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ. കുഞ്ഞിനെ പൂർണ്ണാരോഗ്യത്തോടെയും ദീർഘായുസ്സോടെയും തലമുറയെയും വളർത്തി അനുഗ്രഹിക്കുന്ന ഈശോയെ നന്ദി സ്തുതി ഹാലേലുയ്യാ. 💜

  • @laisajoseph3084
    @laisajoseph3084 20 часов назад +73

    ഈശോയെ ഇന്ന് കുടുബങ്ങൾക്കുവേണ്ടി കഷ്‌ടപ്പെടുന്ന വിദേശത്തെ ജോലിക്കായി പോയിരിക്കുന്ന എല്ലാ മക്കളെയും വിശ്വാസനഷ്ടപ്പെടാത് അങ്ങയുടെ പരിശുദ്ധൽമാവിനെ നൽകി ആ മക്കളെ അനുഗ്രെഹിക്കണമേ

  • @winxclubfangirl243
    @winxclubfangirl243 19 часов назад +23

    യേശു അപ്പാ എന്റെ മകൾക്ക് ഇന്നത്തെ എക്സാം നല്ല എളുപ്പം ആകണമേ കൈവേഗത നൽകണമേ ഓർമ്മ ശക്തി നൽകണമേ നല്ല ഉയർന്ന മാർക്കോടെ പാസ്സായേക്കണമേ മൊബൈൽ ഫോൺ അഡിക്ഷൻ മാറ്റണേ എന്റെ മകളെ അനുഗ്രഹിക്കണമേ ആമേൻ അവളുടെ ഭാവി അനുഗ്രഹിക്കണമേ ആമേൻ

  • @rosilycleetus6880
    @rosilycleetus6880 День назад +17

    കാൻസർ രോഗതാൽ കഷ്ടപ്പെടുന്ന എല്ലാ രോഗികളുടെയും. മേൽ കരുണയുണ്ടാമനമേ

  • @marypv5983
    @marypv5983 20 часов назад +22

    എന്റെ ഈശോയെ സഹായിക്കണേ ജോലിയില്ലാതെ വേദനിക്കുന്ന അനേകം മക്കളെ ജോലി കൊടുത്ത് അനുഗ്രഹിക്കണമേ എന്റെ ഈശോയെ എന്റെ രണ്ടു മക്കൾക്ക് സ്ഥിരമായി ജോലി തന്ന് അനുഗ്രഹിക്കണമേ എന്റെ ഈശോയെ എന്റെ രണ്ടു മക്കൾക്ക് സന്താന ഭാഗ്യം കൊടുത്ത് അനുഗ്രഹിച്ചതിന് ഞാൻ നന്ദി പറയുന്നു എന്റെ ഈശോയെ എന്റെ മൂത്ത മകളുടെ ശമ്പളം എത്രയും വേഗം കിട്ടാൻ വേണ്ടി സഹായിക്കണേ എന്റെ മക്കളേയും അവരുടെ ജീവിതപങ്കാളിയേയും അവരുടെ മക്കളെയും അവരുടെ ഭാവി തലമുറയേയും എന്നുമെന്നും വിശുദ്ധിയിൽ ജീവിക്കാൻ അനുഗ്രഹിക്കണമേ എന്റെ ഈശോയെ എന്റെ മൂത്ത മകളുടെ ഗർഭസ്ഥ ശിശുവിന്റെ കിഡ്നി സംബന്ധമായ അസുഖത്തെ മാററിത്തരണമേ എന്റെ ഈശോയെ സഹായിക്കണേ സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു നന്ദി പറയുന്നു ആമ്മേൻ

  • @animmaphilip9504
    @animmaphilip9504 День назад +35

    എന്റെ ഈശോയെ സ്കൂളിൽ നിന്നും ടൂറിന് പോയിരിക്കുന്ന എന്റെ മകളെയും കൂടെയുള്ള എല്ലാ മക്കളെയും അങ്ങയെ കരങ്ങളിൽ സമർപ്പിക്കുന്നു കാവലായിരിക്കണമേ കൂടെ ഉണ്ടായിരിക്കണമേ പരിശുദ്ധാത്മാവേ വന്ന നിറയേണമേ ആമേൻ

  • @daisyrajan7903
    @daisyrajan7903 20 часов назад +35

    നസ്രനായ് എന്റെ യേശുവേ എന്റെ പ്രാർത്ഥന കേൾക്കേണമേ എന്റെ യാചന കൈകൊള്ളേണമേ യേശുവേ എന്റെ കടബാധ്യത പൂർണ്ണമായും എത്രയും വേഗം ഒഴിഞ്ഞു പോകേണമേ യേശുവേ ജെസ്സിയുടെ മക്കളും വീട്ടുകാരും എത്രയും വേഗം എന്റെ പണവും സ്വർണവും തിരികെ തരേണമേ യേശുവേ എന്റെ മക്കൾക്ക് രണ്ടിനും എത്രയും വേഗം നല്ലൊരു ജോലി ലഭിക്കേണമേ ആമേൻ ആമേൻ ആമേൻ ❤️❤️❤️🙏🙏🙏❤️❤️❤️🙏🙏❤️❤️❤️

  • @jomithajoseph3612
    @jomithajoseph3612 18 часов назад +1

    നസ്രായനായി ഈശോയെ എന്റെ കുടുംബത്തെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഞങ്ങളുടെ കുടുംബത്തെ തകർക്കുന്ന എല്ലാവിധ തിന്മയുടെ ശക്തികളിൽ നിന്നും ഞങ്ങളുടെ കുടുംബത്തെ സംരക്ഷിക്കേണമേ അനുഗ്രഹിക്കണമേ ഇറ്റലിയിൽ നല്ലൊരു ജോലി ശരിയാവാൻ വേണ്ടി യും അതിനുവേണ്ടി വഴിയൊരുക്കണമേ യേശുവേ🙏

  • @flowerjose7352
    @flowerjose7352 21 час назад +22

    കർത്താവേ കരുണ തോന്നണേ. വിവിധ പരീക്ഷകൾക്കായി ഒരുങ്ങുന്ന എല്ലാ മക്കളേയും പരി. ആത്മാവിന്റെ വരദാനഫലങ്ങളാൽ നിറച്ച് വിജയം നൽകി അനുഗ്രഹിക്കണമേയെന്ന് പ്രാർത്ഥിക്കുന്നു ആമ്മേൻ 🙏

  • @sijishaju8719
    @sijishaju8719 20 часов назад +136

    ഈശോയെ BSC PLUS2 SSLC എക്സാമിനായി ഒരുങ്ങുന്ന എല്ലാ മക്കളേറ്റും സമർപ്പിക്കുന്നു നന്നായി പഠിക്കാനുള്ള കൃപ നൽകണേ ഉന്നതവിജയം നൽകണേ ഈശോയെ പഠിക്കുന്നത് നല്ല ഓർമ നൽകി അനുഗ്രഹിക്കണേ സഹായിക്കണേ ഈശോയെ ആമ്മേൻ 🙏🏻🙏🏻🙏🏻

    • @reejareji9074
      @reejareji9074 20 часов назад +3

      Eshoye ente makaleyum samarpichu prarthikkunnu

    • @RosilinJose
      @RosilinJose 20 часов назад +2

      🙏🏻🙏🏻🙏🏻

    • @MariammaKG
      @MariammaKG 20 часов назад +2

      എന്റെ മകളെയും താഴ്ത്തി ഏല്പിക്കുന്നു

    • @sindhudhaya8450
      @sindhudhaya8450 19 часов назад

      Amen🙏🙏🙏

    • @leemoldani5683
      @leemoldani5683 19 часов назад

      Amen 🙏

  • @diyabiju9377
    @diyabiju9377 День назад +92

    യേശുവേ ഈ നിയോഗ പ്രാർഥനയിൽ പങ്കെടുക്കുന്ന എല്ലാവരുടെയും നിയോഗങ്ങളെ സ്വീകരിച്ച് സാധ്യമാക്കി കൊടുക്കണമേ. ജോലിയില്ലാതെ ഭാരപ്പെടുന്ന മക്കൾക്ക് നല്ല ജോലി കൊടുത്ത് അനുഗ്രഹിക്കണമേ

    • @GraceReji
      @GraceReji 20 часов назад +1

      Ante kunjinte visak jolik vendi prarthikane

    • @GraceReji
      @GraceReji 20 часов назад +2

      Ante kunjinte paper shari Ayi kittane karthave

    • @binduvarghese4363
      @binduvarghese4363 20 часов назад +1

      Amen 🙏🙏🙏

    • @BersillaBK
      @BersillaBK 20 часов назад +1

      യേശുവേ എന്റെ കുടുംബത്തെ കാക്കണേ, മക്കളുടെ പഠനം, ഉപജീവനം, ഭാവി എല്ലാം അനുഗ്രഹിക്കണേ ആമേൻ. എല്ലാ കടങ്ങളും അങ്ങ് തീർത്തു തരണേ. ആമേൻ

    • @BersillaBK
      @BersillaBK 20 часов назад +1

      ഞങ്ങൾ ചെയ്യുന്ന ഉപജീവനം അനുഗ്രഹിക്കണെ. ആമേൻ

  • @OshinAnilminnu
    @OshinAnilminnu 19 часов назад +4

    വചനം കൊണ്ട് എന്റെ കുടുബത്തിലെ പഠന മേഖല . സാമ്പത്തിക മേഖല. രോഗാവസ്ഥ . എന്നിവ മാറി പോകാൻ പ്രാർത്ഥിക്കുന്നു. ദൈവത്തിന്റെ വചനം കൊണ്ട് മാറ്റം വരുത്തണമേ. വിശ്വാസം വർദ്ധിപ്പിക്കണമേ. ചതി. വഞ്ചന . മാറി പോകണമേ🙏🙏🙏🙏🙏❤️❤️🙏🙏🙏🙏🙏🙏🙏

  • @LimaTonson-do2dw
    @LimaTonson-do2dw День назад +34

    ഈശോയെ എന്റെ ശാരീരിക ബുദ്ധിമുട്ടുകൾ എല്ലാം മാറ്റി തരേണമേ മമ്മിക്കും രോഗസൗഖ്യം നൽകണമേ പരിശുദ്ധാത്മാവിനാൽ ഞങ്ങളെ എല്ലാവരെയും നിറയ്ക്കണമേ ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @RincySimon-e6e
    @RincySimon-e6e 23 часа назад +25

    ഈശോയെ കുടുബത്തിന്റ നിയോഗം അങ്ങ് സമർപ്പിക്കുന്നു 🙏🏻🙏🏻സാധിച്ചു തരണമേ 🙏🏻വീട് വാടകയ്ക്ക് നല്ല ഒരു ഫാമിലി വന്ന് താമസിക്കാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻ജോലി ഇല്ലാത്ത മക്കളെ സമർപ്പിക്കുന്നു 🙏🏻🙏🏻വിസ തടസങ്ങൾ ഉള്ള മക്കളെ സമർപ്പിക്കുന്നു 🙏🏻🙏🏻ഒരു വീട് കിട്ടാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻

  • @_aiswaryarajesh._
    @_aiswaryarajesh._ 19 часов назад +10

    യേശുവേ എന്റെ ഭർത്താവിന്റെ രോഗം പൂർണമായും മാറ്റി ജോലിക്ക് പോകാനുള്ള കൃപ നല്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻ഞങ്ങളെ സാക്ഷിയാക്കണമേ 🙏🏻🙏🏻🙏🏻🙏🏻ഞങളുടെ മക്കളെ നല്ല രീതിയിൽ പഠിക്കാനുള്ള കൃപ നല്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻ഞങ്ങളുടെ കുടെ കാണണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vimala800
    @vimala800 20 часов назад +104

    എന്റെ ഈശോയെ വിവാഹ പ്രായം കഴിഞ്ഞു നിൽക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അവരെ അനുഗ്രഹിച്ചു ആശീർവതിക്കേണമേ അമേൻ

    • @sujajoseph4923
      @sujajoseph4923 20 часов назад +1

      🙏🙏🙏

    • @georgejose8600
      @georgejose8600 19 часов назад

      Amen

    • @ChinnuJo-v7b
      @ChinnuJo-v7b 19 часов назад

      AMEN❤❤❤

    • @vincyjoseph7642
      @vincyjoseph7642 19 часов назад

      എന്റെ ഈശോയെ എത്ര നാളായി എന്റെ മോൾക്ക് വിവാഹം ആലോചിക്കുന്നു. എന്റെ കുഞ്ഞിന് ചേർന്ന ഇണയെ നൽകി അനുഗ്രഹിക്കണമേ.ആമേൻ 🙏🙏🙏

    • @mathewkoodallil9099
      @mathewkoodallil9099 19 часов назад

      ഈശോയെഞങ്ങളുടെ മോളുടെ വിവാഹം നടത്തി തരണമേ .ആമേൻ

  • @AnilaJoseph-h4e
    @AnilaJoseph-h4e 19 часов назад +9

    യേശുവേ അങ്ങയുടെ സന്നിധിയിൽ അഭയം തേടുന്നു കുടുംബത്തിന് അനുഗ്രഹത്തിന് തടസ്സം നിൽക്കുന്ന എല്ലാ ബന്ധനം, തടസ്സം നീക്കി നിയോഗം ഏറ്റു എടുത്തു സാധിച്ചു തന്നു അനുഗ്രഹിക്കേണമേ സാധിച്ചു തന്നു അനുഗ്രഹിക്കേണമേ സാധിച്ചു തന്നു അനുഗ്രഹിക്കേണമേ 🙏

  • @pushpasukumaran626
    @pushpasukumaran626 19 часов назад +1

    ഈശോസുകു ഏട്ടന്റെ കാലിന്റെ വേദന സൗഖ്യമാക്കണേ

  • @diyamariathomas-by8vh
    @diyamariathomas-by8vh День назад +18

    ഈശോയെ ഇന്ന് C M A F I N A L EXAM എഴുതുന്ന എല്ലാവർക്കും നല്ല വിജയം കൈവരിക്കാൻ ഇടയാവാൻ അനുഗ്രഹിക്കണമേ...

  • @shynisinil5162
    @shynisinil5162 19 часов назад +25

    എന്റെ യേശുവേ അപ്പാ നന്ദി 🙏നന്ദി 🙏നന്ദി 🙏പുതിയ ഒരു പ്രഭാതം കൂടി തന്ന ദൈവമേ നന്ദി അപ്പാ 🙏ഈശോയെ തന്ന എല്ലാ നന്മകൾക്കും നന്ദി 🙏എന്റെ മോന്റെ പഠനം ജോലി സമർപ്പിക്കുന്നു അനുഗ്രഹിക്കണേ അപ്പാ കാത്തുകൊള്ളണമേ എപ്പോഴും കൂടെ ഉണ്ടാകണേ ആമേൻ 🙏🙏🙏

  • @steenatitus4289
    @steenatitus4289 20 часов назад +23

    കർത്താവേ ഈ വരുന്ന 16 ന് ആരംഭിക്കുന്ന 3rd Year Bsc Nursing പരീക്ഷയിൽ എന്നെയും എന്റെ കൂട്ടുക്കാരെയും വിജയിപ്പിക്കണമേ... 🙏🙏🙏

  • @sujitkumardev6323
    @sujitkumardev6323 18 часов назад +2

    ഇന്ന് എന്റെ ജീവിതപങ്കാളി വിളിക്കണമേ അമ്മയുടെ വിമലഹൃദയം വഴി യേശുപ്പാന്റെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏ആമേൻ....

  • @benantaantony9872
    @benantaantony9872 19 часов назад +23

    പരിശുദ്ധ ആൻമ്മാവ് ഞങ്ങളുടെ മകന് അനുഗ്രഹിക്കണമേ ആമ്മേൻ 🙏🏻🙏🏻🙏🏻

  • @apsinakt5668
    @apsinakt5668 20 часов назад +77

    ഈശോയെ Exam നല്ല മാർക്കോടെ പാസാകനുള്ള അനുഗ്രഹം നൽകണമേ. അമ്മയെയും പപ്പയെയും നാണം കെടുത്താനുള്ള ഇടവരുത്തരുതേ . ഈശോയെ സഹായിക്കണമേ.

    • @bindutomy5434
      @bindutomy5434 19 часов назад +4

      ഈശോയെ ഈ സമയത്ത് എക്സാം എഴുതുന്ന എല്ലാ കുട്ടികളുടെ മേലും നിന്റെ തിരു രക്തം കൊണ്ട് കഴുകണമേ മോൾക്ക് നന്നായ് എഴുതാനുള്ള കൃപ നൽകണേ😊

    • @georgejose8600
      @georgejose8600 19 часов назад +2

      Amen

    • @devivithuraj9044
      @devivithuraj9044 19 часов назад +3

      പ്രാർത്ഥിക്കുന്നു, ഹല്ലേലുയ 🙏

  • @thunderedits4677
    @thunderedits4677 19 часов назад +1

    എന്റെ മോന് എക്സാം nadakkuvanu ella subjects num full a+kittaname ameen🙏🙏🙏

  • @minithomas4064
    @minithomas4064 19 часов назад +31

    ❤ യേശുവേ ദൈവമേ എല്ലാവരേയും എല്ലാ മക്കളേയും അനു ഗ്രഹിക്കണമേ കൂടെ ഉണ്ടാ യിരിക്കണമേ സംരക്ഷിക്കണ മേ സഹായിക്കണമേ. ആമേൻ ആവേ മരിയ ഹാലേലുയ❤❤❤❤❤

  • @sherlyfrancis5057
    @sherlyfrancis5057 20 часов назад +14

    ഈശോയേ എനിക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി സ്തുതി ഇനിയുള്ള ദിവസങ്ങളിലും അങ്ങേ സംരക്ഷണത്തിൽ എന്നെ നടത്തേണമേ ആമേൻ വേണ്ട സമയങ്ങളിൽ ന്യായമായ തീരുമാനങ്ങൾ എടുക്കാനും അവ നടപ്പിൽ വരുത്താനും എന്നെ സഹായിക്കണമേ ദുഷ്ട ശക്തികളിൽ നിന്നും അപകടത്തിൽ നിന്നും ചതിയിൽ നിന്നും വഞ്ചനയിൽ നിന്നും മോഷണത്തിൽ നിന്നും ശത്രുക്കളുടെ ഉപദ്രവങ്ങളിൽ നിന്നും കാത്ത് രക്ഷിക്കണേ ആമേൻ 🙏

  • @bindhugigi3173
    @bindhugigi3173 19 часов назад +14

    കർത്താവെ
    സ്കൂളിലെ
    കുട്ടികളെ
    നേർവഴിയിൽ
    നടത്തണമെ
    SSLC പരീക്ഷക്കൊരുങ്ങുന്ന
    മക്കൾക്ക്
    നല്ല വിജയം
    നൽകണമെ
    കുടുംബത്തിലും
    സ്കൂളിലും
    സമാധാനവും
    ആരോഗ്യവും
    നൽകണമെ
    മക്കൾക്ക്
    ഉചിതമായ തൊഴിലും
    കുടുംബ ജീവിതവും
    നൽകണമെ

  • @sindusabastian2876
    @sindusabastian2876 23 часа назад +8

    എന്റെ ഈശോയെ എന്റെ മോൾ അഞ്ജുവിനെ വിദേശത്ത് പോകാൻ വിസയുടെ എല്ലാ തടസ്സങ്ങളും ബന്ധനങ്ങളും എടുത്തുമാറ്റി അനുഗ്രഹിക്കണമേ ആമേൻ

  • @LiniJohnson001
    @LiniJohnson001 19 часов назад +28

    ഈശോ മകന് നല്ല ജോലിനൽകി അനുഗ്രഹിക്കണേ, മകളുടെ എക്സാം നന്നായി എഴുതുവാനുള്ള അനുഗ്രഹം നൽകണേ 🙏🏻

  • @sijishaju8719
    @sijishaju8719 20 часов назад +153

    ഈശോയെ രോഗികളായിരിക്കുന്ന മക്കളെ സമർപ്പിക്കുന്നു ജോലിയില്ലാതെ വിഷമിക്കുന്ന മക്കളെ സമർപ്പിക്കുന്നു പഠനരത്തിൽ പിന്നോക്കം നിൽക്കുന്ന മക്കളെ സമർപ്പിക്കുന്നു എല്ലാവരുടെയും പ്രാർത്ഥന കേട്ടു സാധിച്ചുകൊടുക്കണമേ ആമ്മേൻ 🙏🏻🙏🏻🙏🏻

    • @mckurian1827
      @mckurian1827 20 часов назад +2

      Eeshoye njangalude kudumbathinte niyogangal sadhichutharename amen🙏 plz ഈശോയെ ഞാൻ യാചിക്ക്കുന്നു amen🙏

    • @vincy502
      @vincy502 20 часов назад

      Amen

    • @sheelarosa6843
      @sheelarosa6843 19 часов назад

      Have mercy on us

    • @salysebastian3287
      @salysebastian3287 19 часов назад

      Amen

    • @georgejose8600
      @georgejose8600 19 часов назад

      Amen

  • @minibabu1148
    @minibabu1148 19 часов назад +2

    എൻ്റെ ഈശോയെ കുഞ്ഞുങ്ങളെ നല്ല മാർക്കോടെ പരീക്ഷ വിജയിക്കാൻ സഹായിക്കണേ ആമേൻ പരീക്ഷാ പേടി മാറ്റി കൊടുക്കാനെ ധൈര്യം കൊടുക്കണമെ

  • @JoseKomala
    @JoseKomala 19 часов назад +28

    കാരുണ്യവാനായ കർത്താവെ എല്ലാ ആപത്ത് അനർഥ ങ്ങളേയും പ്രാർഥ ന യോടും വിശ്വാസത്തോടും നേരിടുവാൻ ദൈവ വചനം ഞങ്ങടെ ഹൃദയത്തിലും നാവിലുമുണ്ടാ കുവാൻ അനുഗ്രഹിക്കണേ വിശ്വാസം വർധിപ്പിക്കുവാൻ daily blessing ലൂടെ അപേക്ഷിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @LillySebastian-e9u
    @LillySebastian-e9u 19 часов назад +21

    കർത്താവേ ഞാൻ എന്നെ മുഴുവനായി ഞങ്ങൾക്ക് സമർപ്പിക്കുന്നത് തമ്പുരാനേ എന്നാരോഗ്യം വീണ്ടും തരണേ കർത്താവേ, എന്തെങ്കിലും ഗ്യാസ് വല്ലാതെ എന്ന അസ്വസ്ഥപ്പെടുത്തുന്നത് തമ്പുരാനെ അവിടുന്ന് ഏറ്റെടുക്കണമേ യേശുവേ എനിക്ക് പരിപൂർണ്ണ ആരോഗ്യം തന്നെ എന്റെ തൈറോഡ് പൈൽസ് എല്ലാ രോഗങ്ങൾ അവിടെ ഏറ്റെടുക്കണം തമ്പുരാനെ യേശുനാഥാ ഞാനും എന്റെ തലമുറകളും ചെയ്ത പാപങ്ങൾ അവിടുന്ന് എന്നോട് കരുണ തോന്നണമേ യേശുവേ രോഗശാന്തി നൽകണമേ രോഗത്തിൽ നിന്നും മുക്തി നൽകണമേ. കർത്താവേ പരിപൂർണ്ണ ആരോഗ്യം നൽകണമേ യേശുവേ നന്ദി യേശുവേ ആരാധന യേശുവേ മഹത്വം 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹❤❤❤❤

  • @ranik3134
    @ranik3134 19 часов назад +4

    ഈശോയെ എന്റെ അമ്മയുടെ കിഡ്നി ഹാർട്ട് ലിവർ രോഗങ്ങൾ മാറ്റി തരണമേ.ചുരുങ്ങിയ കിഡ്നി നോർമൽ വലുപ്പം ആക്കി തരണമേ.മൂത്രതടസ്സവും മലബന്ധവും മാറ്റി തരണമേ.കാലിലെ നീര് മാറ്റി തരണമേ

  • @sofibabubabu1353
    @sofibabubabu1353 18 часов назад +2

    എന്റെ നസ്രായനായ ഈശോയെ ഞാൻ അഗ്രഹിക്കുന്ന വിദേശത്തേ ജോലി അങ്ങേക്ക് മനസാണെങ്കിൽ തടസങ്ങൾ നിങ്ങി വിസ ശെരിയാകാൻ കനിയണേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാരേയും അനുഗ്രെഹിക്കണേ

  • @NandhanaAmmuzz-q2t
    @NandhanaAmmuzz-q2t 20 часов назад +31

    ഈശോയെ എന്റെ എല്ലാ നിയോഗങ്ങളും അങ്ങ് നിറവേറ്റി തരേണമേ 🙏🏻 എന്റെ കുടുംബത്തെ അങ്ങ് അനുഗ്രഹിക്കേണമേ 🙏🏻🙏🏻 ഇന്ന് ഞാൻ എഴുതാൻ പോകുന്ന പരീക്ഷയെ അനുഗ്രഹിക്കേണമേ, പരീക്ഷ എഴുതുന്ന എല്ലാവരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു നാഥാ 🙏🏻🙏🏻 നല്ലൊരു വിജയം അവിടുന്ന് നൽകേണമേ 🙏🏻🙏🏻

  • @susysaji6546
    @susysaji6546 День назад +12

    ഈശോയേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ🙏🙏🙏 എന്റെ മകൾക്ക് നല്ല ഒരു ജോലി തന്ന് അനുഗ്രഹിക്കണമേ🙏🙏🙏

    • @lucystanly
      @lucystanly 20 часов назад

      മോളെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻

  • @leelammak6862
    @leelammak6862 19 часов назад +5

    എന്റെ കർത്താവേ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കണെ ഞങ്ങളുടെ എല്ലാ കാര്യങ്ങളോടും നീ കൂടി യിരിക്കണെ എന്റെ മോഷണം പോയ താലിമാല തിരിച്ച് കിട്ടണെ കേസ് ഒത്തുതീർപ്പ് ആകണെ

  • @Bumblebee-zj1qp
    @Bumblebee-zj1qp 19 часов назад +20

    ഈശോയെ വചനം കേൾക്കുന്ന എല്ലാവരേയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് അനുഗ്രഹിക്കണമേ 🙏🏻ഈശോയെ ഞങ്ങളെ വിശ്വാസത്താൽ നിറക്കണമേ ഞങ്ങളുടെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും വചനത്തിന്റെ ശക്തിയാൽ മാറ്റിത്തരേണമേ 🙏🏻🙏🏻

  • @sumijoseph9158
    @sumijoseph9158 20 часов назад +20

    യേശുവേ എന്റെ മോൾ ഇന്ന് എഴുതാൻ പോകുന്ന പരീക്ഷയെ അവിടുത്തെ കരങ്ങളിൽ ഏല്പിക്കുന്നു, നന്നായി എഴുതുവാൻ അവിടുന്ന് ബുദ്ധി കൊടുകേണമേ, അതിൽ വിജയം നേടാനും അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

    • @devivithuraj9044
      @devivithuraj9044 19 часов назад

      യേശുവേ എന്റെ മോൾ ഇന്ന് എഴുതാൻ പോകുന്ന Psychology പരീക്ഷയെ അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു. കൂടെ ഉണ്ടായിരിക്കേണമേ. ടെൻഷൻ ഇല്ലാതെ ധൈര്യത്തോടെ എഴുതാൻ അങ്ങു തന്നെ ക്രമപ്പെടുത്ത്ണമേ അങ്ങയിൽ ഞാൻ പൂർണമായും വിശ്വസിക്കുന്നു ഹല്ലേലുയ 🙏ആമേൻ 🙏

  • @mablepappachan8015
    @mablepappachan8015 20 часов назад +9

    ഈശോയെ അങ്ങയുടെ വചനത്താൽ എന്നെ വിശുദ്ധീകരിക്കേണമേ 🙏എന്റെ മക്കളെ visudheekarikkename🙏

  • @jubyjinish1555
    @jubyjinish1555 19 часов назад +5

    ചിന്നൂന്റെ അലർജി പൂർണമായും മറുവാൻ ഈശോയെ കൃപ നൽകേണമേ.. ആമ്മേൻ 🙏🙏🙏

  • @josephmv5990
    @josephmv5990 20 часов назад +11

    നസ്രായനായ എൻറെ ഈശോയെ എൻറെ എല്ലാ നിയോഗങ്ങളും അങ്ങ് ഇപ്പോൾ സ്വീകരിച്ചു അതിൽ നിലനിൽക്കുന്ന എല്ലാ ബന്ധനങ്ങളെയും എല്ലാ തടസ്സങ്ങളെയും പൂർണ്ണമായും എടുത്തുമാറ്റി എനിക്ക് അത് സാധിച്ചു തന്ന് എന്നെ ഇന്ന് അനുഗ്രഹിക്കണമേ ആമ്മേൻ 🙏 എൻറെ മക്കൾ ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിൻറെയും മനുഷ്യന്റെയും പ്രീതിയിൽ വളരുവാൻ അവരെ അനുഗ്രഹിക്കണമേ ആമ്മേൻ 🙏 എൻറെ മക്കൾ അവർ ആഗ്രഹിക്കുന്നത് പോലെ നല്ല മാർക്കോടെ പിജി കോഴ്സും എൻജിനീയറിങ് കോഴ്സും പൂർത്തിയാക്കി അവർ ആഗ്രഹിക്കുന്നത് പോലെ നല്ല ജോലികൾ ലഭിക്കുവാൻ അവരെ അനുഗ്രഹിക്കണമേ ആമ്മേൻ 🙏 എൻറെ സുഹൃത്ത് എന്നോട് സംസാരിക്കാൻ മനസ് തോന്നിപ്പിക്കണമേ എനിക്ക് വിലയും ബഹുമാനവും തരണേ എന്നെ ഒത്തിരി സ്നേഹിക്കണേ ആമ്മേൻ 🙏 എൻറെ ഭാര്യയുടെ കണ്ണിന്റെ പീലിയിലെ ഫംഗസ് ബാക്ടീരിയ മാറ്റിയും നടുവേദന മാറ്റി അവളെ സുഖപ്പെടുത്തണമേ ആമ്മേൻ 🙏 എൻറെ ഓപ്പറേഷൻ ചെയ്ത ഭാഗത്തിന്റെ മുകളിൽ വരുന്ന വേദന മാറ്റി എന്നെ സുഖപ്പെടുത്തണമേ ആമ്മേൻ 🙏 എൻറെ കടങ്ങൾ വീട്ടുവാനും സാമ്പത്തികം മെച്ചപ്പെടുത്താനും എന്നെ സഹായിക്കണമേ ആമ്മേൻ 🙏 എൻറെ ഈ നിയോഗങ്ങൾ എല്ലാ സ്വീകരിച്ചു എനിക്ക് അത് സാധിച്ചു തന്ന് എന്നെ ഇന്ന് അനുഗ്രഹിക്കണമേ ആമ്മേൻ 🙏🙏🙏🙏🙏

  • @shynib-ll3vu
    @shynib-ll3vu 20 часов назад +8

    യേശുവേ നന്ദി. യേശുവേ എന്നെയും എന്റെ മക്കളെയും ചേട്ടനെയും ഞങ്ങളുടെ കുടുംബത്തിലുള്ളവരെയും ലോകത്തിലെ സകലരെയും അനുഗ്രഹിക്കണമേ സംരക്ഷിക്കണമേ കാത്തുകൊള്ളണമേ. എന്റെ കുടുംബത്തിന്റെയും അനിയന്റെ കുടുംബത്തിന്റെയും ഞങ്ങളെപ്പോലെ സാമ്പത്തിക ബുദ്ധിമുട്ടും കട ബാധ്യതകളും അനുഭവിക്കുന്ന എല്ലാവരെയും അതിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ. എനിക്ക് ഒരു ജോലി തരേണമേ. എന്റെ ബ്രെസ്റ്റിലെ മുഴയും വേദനയും മാറ്റി എന്നെ സൗഖ്യ പെടുത്തണമേ. യേശുവേ aiden ന്റെ രോഗം തിരിച്ചറിയാൻ കഴിയണമേ. ഞങ്ങളുടെ കുടുംബത്തിൽ സമാധാനം തരേണമേ. എന്റെ മക്കളെ സമർപ്പിക്കുന്നു അവരുടെ വാശി ദേഷ്യം എല്ലാം മാറ്റി അവരെ ദൈവവിശ്വാസത്തിലും ദൈവഭക്തിയിലും അനുസരണ ഉള്ള മകളായി വളരേണമേ. യേശുവേ എന്റെ അനിയനെയും കുടുംബത്തെയും ദൈവത്തിലേക്ക് അടുപ്പിക്കണമേ. യേശുവേ ഞങ്ങളുടെ കടം വിട്ടാൻ ഉള്ള മാർഗ്ഗം കാണിച്ചു തരേണമേ. യേശുവേ ഞങ്ങളുടെ പ്രാർത്ഥനക്ക് ഉത്തരം തരേണമേ. യേശുവേ ഞങ്ങളുടെ കുടുംബതിന്റ്റ് കെട്ടുകൾ പൊട്ടിവീഴാട്ടെ ബന്ധനങ്ങൾ അഴിഞ്ഞു മാറട്ടെ. യേശുവേ എന്റെ മേലും ഞങ്ങളുടെ കുടുംബങ്ങളുടെ മേലും കരുണ കാണിക്കണമേ 🙏🙏🙏🙏

  • @LillySebastian-e9u
    @LillySebastian-e9u 19 часов назад +6

    യേശുനാഥ എന്റെ മകനെയും മരുമകളെയും കുഞ്ഞിനെയും സമർപ്പിക്കുന്നു അവർക്ക് ഒരുമിച്ച് ജീവിക്കാനുള്ള ഒരു ഭവനം കണ്ടെത്തി അവിടുന്ന് കൊടുക്കണം അവര് വേറെ പിരിക്കരുത് തമ്പുരാനെ എത്രയും വേഗം ഒരുമിച്ച് താമസിക്കാനുള്ള അവസരം അവിടുന്ന് ഉണ്ടാക്കി കൊടുക്കണം അതിന് തടസ്സമായി നിൽക്കുന്ന എല്ലാ തടസ്സങ്ങളും കർത്താവേ അവിടുന്ന് വെട്ടി മാറ്റണമേ യേശുനാഥ അവർക്ക് വഴിതെളിക്കണമേ യേശുവേ നന്ദി യേശുവേ ആരാധന യേശുവേ മാത്രം❤❤❤🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹

  • @miniwilson4693
    @miniwilson4693 20 часов назад +7

    എന്റെ ഇശോയെ അടിയന്റെ എല്ലാ ആവശ്യങ്ങളിലും കൂടെ ഇരുന്നു സഹായികേണമേ ആമേൻ 🙏🙏🙏❤️