സിനിമാ നടൻ രാജൻ പി ദേവിന്റെ വീടിന്റെ ഇപ്പോഴത്തെ അവസ്ഥ കാണുക 😱

Поделиться
HTML-код
  • Опубликовано: 1 мар 2024
  • സിനിമാ നടൻ രാജൻ പി ദേവിന്റെ വീടിന്റെ ഇപ്പോഴത്തെ അവസ്ഥ കാണുക 😱

Комментарии • 8

  • @nazmk6468
    @nazmk6468 3 месяца назад +1

    ഇത് കാണിക്കുമ്പോൾ ഞാൻ കൊടുമൻ പോറ്റിയെ എവിടെയെങ്കിലും കാണും എന്ന് പ്രതീക്ഷിച്ചു,😊

  • @josephinathomas7499
    @josephinathomas7499 3 месяца назад +1

    എന്തു ഭംഗിയായിരിക്കും ആ വീട് മെയിൻ്റനൻസ് ചെയ്താൽ. വെറുതെ കളയുവാണേൽ വീടില്ലാത്ത ആർക്കേലും കൊടുക്കരുതോ... ആ മഹാ നടൻ്റെ ഓർമ്മകൾ ഉണർത്തുന്ന വീട് ഇങ്ങനെ നശിച്ചു പോകുന്നതു കാണുമ്പോൾ വലിയ വിഷമം തോന്നുന്നു.😌
    ഈ വീഡിയോ ചെയ്ത അനൂപിന് അഭിനന്ദനങ്ങൾ.👌👌👌👍👍👍💐💐💐💐

  • @chithrasajeev6098
    @chithrasajeev6098 3 месяца назад +1

    ഇത്ര വലിയ ഒരു വീട് സംരക്ഷിച്ചാൽ എത്ര ഭംഗിയായി കണ്ടേനെ

  • @prasanthappukuttan1312
    @prasanthappukuttan1312 3 месяца назад +2

    Tress passing is an offence bro

  • @harikumar-tz9vq
    @harikumar-tz9vq 3 месяца назад

    ഇത് അദ്ദേഹം താമസിക്കുന്ന വീട് ആയി രുന്നില്ല നാടകം റിഹേഴ്സൽ നടത്തുന്ന സ്ഥലം ആയിരുന്നു, താമസിച്ചിരുന്ന വീട് ഇതിന്റെ അടുത്ത് നിന്ന് രണ്ടു വീട് കഴിഞ്ഞു ആണ് അത് ഇപ്പോൾ വേറെ വ്യക്തി യുടെ കയ്യിൽ ആണ്

  • @josyvarghese9354
    @josyvarghese9354 3 месяца назад

    ഇയാക്ക് നല്ല സുഹൃത്തുക്കൾ ഉണ്ടായിരുന്നെങ്കിൽ ഈ വീട് ഇങ്ങനെ കിടക്കുമോ....

  • @vishak2353
    @vishak2353 3 месяца назад

    ഫ്രീകൻ റ്റെ വീഡിയോ വേണം

  • @NikhilKumar-dh5ei
    @NikhilKumar-dh5ei 3 месяца назад

    Pulli marikkunnathinu munne angamaly kurukuttiyil ayirunnu thamasiche,ente veedinte adutha