11വർഷം അവനുവേണ്ടി ഞാൻ ഭാര്യ ആയി അവൻ കെട്ടിയ താലി ആണ് ഇത് കാണുക |The Story Of Gay Sajeer|ANOOPACTION

Поделиться
HTML-код
  • Опубликовано: 29 сен 2024
  • #anoopactionvlogs
    #gay
    #gaystoryofsajeer
    #kollam
    #viralvideo
    #homosexual
    #crime
    #gaylovemalayalam
    #gaylovekerala
    #gayseries
    #gaystory
    #gayromance
    #gaylifestory
    #youtubetrending
    #svargganuraggi
    svargganuraagi
    anoopactionviral
    anoopactionvlogs

Комментарии • 503

  • @AnoopActionVlogs
    @AnoopActionVlogs  Год назад +52

    ഒരു വളി വിട്ട് പോലീസ് എന്തെ മോന്റെ കുണ്ടി അടിച്ചു പൊളിച്ചു 👇👇👇🤭🤭🤭🤭👇👇👇👇👇🤭
    ruclips.net/video/6DDYcOaRbV8/видео.html

    • @pinki2291
      @pinki2291 Год назад +3

      🤭🤭🤭😄😄😄

    • @jonv1704
      @jonv1704 Год назад

      Pls advise and bring them back to normal lives. One-way or the other stories generate. Poor guys. Medicos require more psychiatric training for these poor and helpless men. Kerala men tights and thinker has to open their eyes.

    • @jonv1704
      @jonv1704 Год назад

      Very gud current topic

    • @SafiyaChilappuram-eg9qo
      @SafiyaChilappuram-eg9qo Год назад

      ​@@pinki2291 qqq😮

    • @suniljoseph5888
      @suniljoseph5888 Год назад +1

      🥸Give him a PETTIKADA"SKILL" AND A PETTI KADA, after observe after 5 years , since I have seen why gay becomes gay , try it , but don't fight, all people are born poor, poverty makes you compromise to many level, IN COLLEGES PEOPLE TRY IT DUE TO STIDY STRESS, LATER THEY KNOW ITS ECONOMIC, NOW IF A WOMEN JOINS 2 GAYS , SHE IS ALSO ECONOMIC, NOWADAYS WOMEN MARRY FOR MONEY, NO WONDER THE SOCIETY IS GAY BECAUSE OF WOMEN WHO LOVES MONEY, THIS IS THE FINAL STAGES 😅😂

  • @kairalidanceandmusicacadem7230
    @kairalidanceandmusicacadem7230 Год назад +35

    രസമുണ്ട് അവരെ പരിഹരിക്കാൻ. പക്ഷേ അതിനപ്പുറം അയാൾക്കൊരു മനസുണ്ട്. അതിന് സ്നേഹവും അപമാനവും തിരിച്ചറിയാ൦. പങ്കാളി ആണോ പെണ്ണോ ആയിക്കൊള്ളട്ടെ. അവർ പങ്കുവയ്ക്കുന്നത് സ്നേഹമാണ്. അവർ അങ്ങനെ ജനിച്ചത് അവരുടെ കുറ്റമല്ല. നാളെ ഈ പരിഹസിക്കുന്ന നിന്റെയൊക്കെ കുടു൦ബത്തിലു൦ ഇതുപോലെ ഒരാൾ ജനിച്ചേക്കാ൦. അന്ന് കൊന്നുകളയുമോ അതിനെ. അവരെ ഉൾക്കൊള്ളാൻ മനസുകാണിക്കാത്ത നീയൊക്കെ സ്കൂളിൽ പോയി പഠിച്ചത് സ൦സ്കാരമുണ്ടാകാനല്ലേ. അയാളുടെ ആത്മാർത്ഥമായ സ്നേഹ൦കൊണ്ടാണ് ഈ അവസ്ഥയിലും അയാളെ വേണമെന്നു പറയുന്നത്. ഭർത്താവിന്റെ ജോലി നഷ്ടമായപ്പോൾ സുഖജീവിത൦ തേടി കാമുകനോടൊപ്പ൦ ഓടിപ്പോയ രണ്ടു പെണ്ണുങ്ങളെ കഥ നമ്മൾ കഴിഞ്ഞമാസം പോലും മീഡിയയിൽ കണ്ടതാ. വാദിക്കാനു൦ കുറ്റപ്പെടുത്താനു൦ നോക്കുന്ന പകൽമാന്യൻമാരേ.... കഴിയുമെങ്കിൽ അവരെ മനസിലാക്ക്. അല്ലെങ്കിൽ മീണ്ടാതിരിക്ക്. സ്നേഹിക്കാനറിയുന്നവർക്കേ സങ്കടങ്ങൾ തിരിച്ചറിയൂ. അവരാണ് ദൈവത്തിന്റെ സൃഷ്ടിയിൽ നല്ല മനുഷ്യർ....

  • @jayeshtech354
    @jayeshtech354 Год назад +41

    ഇവൻ സ്നേഹവും സത്യവും മുറുകെ പിടിക്കുന്നു.... സത്യം jayikkum🤚

  • @Busharaismail-bx8qw
    @Busharaismail-bx8qw 6 месяцев назад +12

    ഇതൊക്കെ കാണുമ്പോൾ മറ്റുള്ളവർക്ക് ഒരു തമാശയായി തോന്നാം എന്നാൽ കുടുംബത്തിൽ ഒരാൾ ഇങ്ങനെ ഉണ്ടാവുമ്പോഴാണ് അതിന്റെ ഭവ്യത മനസ്സിലാക്കൂ

    • @SadakkuSadakku
      @SadakkuSadakku Месяц назад

      Kudumbathil ingane oru mairan undayal tallikkollanam

  • @MusthafaSubaida-z2j
    @MusthafaSubaida-z2j 7 месяцев назад +5

    മുഖത്തുള്ള മീശ വടിക്കുക ടീഷർട്ട് അയച്ചിട്ട് ചുരിദാർ ഇടുക പെണ്ണായി നിൽക്കു

  • @sujas8123
    @sujas8123 7 месяцев назад +13

    ഒരു വലിയ മീശയും വെച്ച്, ഒരു താലിമാലയും ഇട്ട് ഇരിയ്ക്കുന്ന കാണുമ്പോൾ എന്തോ ഒരു വല്ലായ്മ

  • @sooryanarayanan0078
    @sooryanarayanan0078 Год назад +34

    നല്ല തണ്ടും ശരീരം ഉണ്ടല്ലോ പോയി അന്തസ്സ് ആയി ജോലി ചെയ്യണം പെങ്ങൾവീട്ടിൽ നിന്നും പോയതിനു കുറ്റം പറയാൻ പറ്റില്ല മറ്റൊരു വീട്ടിൽ കല്യാണം കഴിച്ചു ജീവിക്കുന്ന കുട്ടിയല്ലേ ആ ഉമ്മ ആരുടെ എല്ലാം മുന്നിൽ നാണംകെടുന്നു

    • @saamikp9759
      @saamikp9759 Год назад +2

      Yes ..Ivan karanm etrayalukalan manamkettu jeevikunath...pengal manass Turan oru abiprayam parayan pattumo barthavimte veetil ninn...kashtam

    • @sooryanarayanan0078
      @sooryanarayanan0078 Год назад +1

      @@saamikp9759 ഇക്ക ചക്ക എന്റെ ഭർത്താവ് നാണം ഇല്ലാത്തവൻ

  • @FSSSSSS7
    @FSSSSSS7 7 месяцев назад +7

    2 പേർക്കും ഇഷ്ടമാണെങ്കിൽ അവർ അങ്ങനെ ജീവിക്കട്ടെ എന്നാണ് എൻ്റെ അഭിപ്രായം.പാവം പറയുന്നത് സത്യം ആണെന്ന് തോന്നുന്നു.

  • @sumatharakan4483
    @sumatharakan4483 7 месяцев назад +5

    ഇദ്ദേഹത്തിന്റെ ഭർത്താവ് എന്ന് പറയുന്ന ആളും ഗേ ആണ്. ... അവരെ സമാധാനമായി ഒരുമിച്ചു ജീവിക്കാൻ വിടൂ ... പ്ലീസ്

    • @JasirK-pe5mj
      @JasirK-pe5mj 7 месяцев назад

      ചേച്ചി... പക്ഷെ അദ്ദേഹം കുറെ നാൾ ഒരു പെണ്ണിനെ പ്രേമിച്ചു തല്ലിപ്പിരിഞ്ഞതാന്ന് ഇദ്ദേഹം തന്നെ പറയുന്നുണ്ടല്ലോ അയാൾ ഗേ ആണെങ്കിൽ ഇതിനെങ്ങനെ സാധിക്കും

    • @AlqandeelGrocery
      @AlqandeelGrocery 25 дней назад

      അത് തന്നെ കുട്ടി വേണ്ടത്

  • @jmk8495
    @jmk8495 Год назад +34

    അദ്ദേഹം അദേഹത്തിന്റെ കാര്യങ്ങൾ വളരെ വ്യക്തമായി പറയുന്നുണ്ട് അതിനു കളിയാക്കണ്ട ആവിശ്യം ഇല്ല

  • @shareefshari3796
    @shareefshari3796 Год назад +16

    അടുത്തബ്ലോഗ് ഈ ആളുടെ husbent ന്റെ ആയിക്കോട്ടെ

  • @kuttumonkj2430
    @kuttumonkj2430 Год назад +29

    സജീർ ആണ് ഏറ്റവും വലിയ ശരി

  • @subhiam2903
    @subhiam2903 Год назад +88

    പാവം അവൻ നല്ലവൻ ആണ് കേട്ടാൽ അറിയാം.... കളിയാക്കുന്നവർ കുറെ ഉണ്ട്... സത്യം തെളിയും ❤️❤️❤️

  • @sujas8123
    @sujas8123 7 месяцев назад +4

    കല്ലമ്പലം എന്നാ കൊല്ലം ജില്ലയിൽ ചേർത്തത് 😮

  • @sharhabeel4629
    @sharhabeel4629 4 месяца назад +2

    മലയാളം പറഞ്ഞാൽ മനസിലാകാത്തവർക്ക് ആശാൻ മലയാളത്തിൽ explain ചെയ്തു തരുന്നു 😂😂

  • @Thumbappoov
    @Thumbappoov 11 месяцев назад +4

    അനൂപ് നിങ്ങളും അവനെ ആക്കുന്നുണ്ടോ

  • @cheppysk6422
    @cheppysk6422 Год назад +8

    എനിക്ക് തോന്നുന്നത് ഈ പറഞ്ഞ സജീർഎന്ന ഭാര്യ മഹാ ഉടായിപ്പാണന്ന് തോനുന്നു സംസാരം അവിടെഇവിടെതൊടാത്ത പോലെ തോനുന്നു ശെരിക്കും ഇതൊന്ന് തെളിയിക്കണം എന്തോ താലി തന്നെ എന്തോ ഉടായിയിപ്പ്‌ പോലെ ഫീൽചെയിതു 😅

  • @Oxidox-ec7bd
    @Oxidox-ec7bd 8 месяцев назад +3

    നല്ലൊരു treatment കൊടുത്ത തീരാവുന്ന പ്രേശ്നമേ ഒള്ളു

  • @Mhtt793
    @Mhtt793 Год назад +96

    മൃഗങ്ങളെക്കാളും അധപ്പതിച്ചവർ😢
    ദൈവം സ്വബോധം നൽകട്ടെ

  • @ArunAntony-bf1zl
    @ArunAntony-bf1zl 7 месяцев назад +2

    Iyal angine ayath ayalude kuttam ala.pavam manushyan😢

  • @shihabm9380
    @shihabm9380 Год назад +34

    നിങ്ങൾ വളരെ ആത്മാർത്ഥ സുഹൃത്തുക്കൾ എന്ന് പറഞ്ഞാൽ പോരെ എന്തിനാ ഭാര്യ ഭർത്താവ് എന്ന് പ്രയോഗം. അങ്ങനെ പറയുമ്പോൾ ആളുകൾക്ക് ഒരു മുഷിപ്പും ഉണ്ടാവില്ല

  • @ubaidubaid1203
    @ubaidubaid1203 Год назад +14

    മച്ചാനെ താങ്കൾ ഒരു പുലിയാണ് ട്ടോ. ഞാൻ ഒരുപാട് ചിരിച്ചു നിങ്ങളുടെ പ്രോഗ്രാം കണ്ടു കണ്ണെഴുതി പൊട്ടും തൊട്ട് ഒരാൾ താലികെട്ടി ഭർത്താവിനെ കാത്തിരിക്കുന്നു😂😂😅 വളി എന്ന് കേട്ട് ഒരുപാടു ചിരിച്ചു😂😂😂😂 ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. ഇനിയുള്ള പ്രോഗ്രാം മുടങ്ങാതെ കാണും😂😂🤣🤣🤣🤣😂😂😭

  • @beenabeena1730
    @beenabeena1730 8 месяцев назад +10

    പാവം കേട്ടിട്ട് വിഷമം വരുന്നു പാവത്തിന്റെ വിഷമം ഈശ്വരൻ 🎉മാറ്റികൊടുക്കട്ടെ 🙏❤️🥰

  • @Busharaismail-bx8qw
    @Busharaismail-bx8qw 6 месяцев назад +3

    പകുതി ജീവനിൽ കടക്കുന്ന അയാളെ ഇയാൾക്ക് കാണണമെന്ന് പറയുന്നുണ്ടെങ്കിൽ അതിനൊരു ഒറ്റ അർത്ഥമേ ഉള്ളൂ ആത്മാർത്ഥമായി ഉള്ള സ്നേഹം പാവം

  • @sak7607
    @sak7607 9 месяцев назад +3

    ഈ വീഡിയോ കാരന് ഒന്നും മനസിലാവുന്നില്ലേ... പിന്നേം പിന്നേം ചോദിച്ചോണ്ടിരിക്കുന്നു

  • @ShereefKomalath
    @ShereefKomalath 2 месяца назад +1

    നിങ്ങൾ പറയുന്നത്. ശെരിയാണ്. എന്നാലും ഈ സമൂഹത്തിൽ ഇങ്ങനെ ജീവിക്കാൻ ബുദ്ധിമുട്ടാണ്. ഇത് പൊതുജനങ്ങൾക്ക് മനസിലാവില്ല. രണ്ടു വീട്ടുകാർക്കും നാണക്കേടുണ്ടാകും. നീ ഒരാൾ മാത്രം സഹിച്ചാൽ കുറെജീവിതങ്ങൾ നന്നാവും.

  • @JayamolBabychen-lb9rl
    @JayamolBabychen-lb9rl Год назад +3

    Njarambu. Rogi. Avarakvendi. Parayunavan. Athilum. Kollam. Avanmar. E game. Se.

  • @royalkingsj7607
    @royalkingsj7607 Год назад +8

    ഇത് പോലെ ഉള്ള
    ആളുകൾക്കുംഇവിടെ
    ജീവിക്കണ്ടേ

  • @asifkalpaka6572
    @asifkalpaka6572 Год назад +54

    എന്റെ പൊന്നു സഹോദരാ നീ ഭർത്താവായി കാണുന്നവൻ
    നിന്നെ പറ്റിക്കുകയാണ് താങ്കൾ ഒന്ന് ഇരുന്ന് ചിന്തിക്കുക അപ്പോൾ താങ്കൾക്ക് മനസ്സിലാവും എന്തിനാണ് സഹോദരാ ഈ വിഡ്ഢി വേഷം കെട്ടുന്നത് ഒരു പെൺകുട്ടിയെ വിവാഹം കഴിച്ച് അന്തസ്സോടെ
    അഭിമാനത്തോടെ ജീവിക്കുക
    അല്ലാഹു താങ്കൾക്ക് നല്ല ബുദ്ധി നൽകട്ടെ താങ്കളുടെ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് വിഷമമാണ് തോന്നിയത്

    • @fightforjustice5472
      @fightforjustice5472 Год назад +13

      എന്നിട്ട് വേണം ഒരു പെൺകുട്ടിയുടെ ജീവിതം പെരുവഴിയിൽ ആകാൻ.....

    • @vishnusabu3637
      @vishnusabu3637 Год назад +2

      @@fightforjustice5472 gayk anugalod mathrame pranayam thonnu pennugalode pranayam thonilla

    • @niya143
      @niya143 Год назад

      ഇവർക്കു സ്ത്രീകൾ ആയ്ട്ട് ജീവിക്കാൻ പറ്റില്ല.. പറ്റുമെങ്കിൽ ആരേലും ഇങ്ങനെ ആകോ... എത്ര പെണ്ണുങ്ങളുടെ ജീവിതം പോയിട്ടുണ്ട് ഇങ്ങനെ ഉള്ളവരെ വീട്ടുകാർ പിടിച്ചു കെട്ടിച്ചിട്ട്... 😔

    • @m10maneeshr71
      @m10maneeshr71 Год назад +1

      ​@@fightforjustice5472യെസ്

    • @geethavp322
      @geethavp322 Год назад

      Pàvam

  • @susanpalathra7646
    @susanpalathra7646 9 месяцев назад +4

    അവതാരകന്റെ മുഖത്തെ ഗൂഢസ്മിതം വായിയ്ക്കാം. നാറ്റക്കേസ്. ആരോഗ്യമുള്ള ഈ ആൺഭാര്യയ്ക്ക് ജോലിയെടുത്ത് സ്വന്തം വീട് സംരക്ഷിച്ച് ആ ഉമ്മയ്ക്ക് സന്തോഷവും അഭിമാനവും കൊടുക്കാൻമേലെ. ഈ പൈശാചിക പ്രവർത്തി എന്തിനു ചെയ്യണം. രണ്ടു കൂട്ടരും ഒരേ സമുദായക്കാർ.
    എന്നിട്ടും സിനിമ വരുമ്പോൾ ക്രിസ്തീയ സമുദായക്കാരെ സ്വവർഗ്ഗ രതിക്കാരാക്കും. സത്യത്തിൽ സംഭവിയ്ക്കുന്നത് നേരെമറിച്ചാണ് . കണ്ണടച്ച് ഇരുട്ടുണ്ടാക്കുന്നവർ. ആത്മീയതയുടെ കുറവ്. .

  • @abdulmuneer2358
    @abdulmuneer2358 Год назад +11

    അവന്റെ ഹസ്ന്റെ അടുത്ത് പോയി വ്ലോഗ് ചെയ്താലേ ഇവൻ പറയുന്നത് ശരിയാണ് എന്ന് പറയാനാവൂ അനൂപ്

  • @muhammedcchekidappurammuha9173
    @muhammedcchekidappurammuha9173 Месяц назад

    ഇതിലും നല്ലത് ആത്മഹത്യയാണ് നല്ലത്.. നാണമുണ്ടല്ലോ കിഴങ്ങാ... വല്ല തൊഴിലുറപ്പിനും പോയിക്കൂടെ

  • @nh-vt5ws
    @nh-vt5ws 8 месяцев назад +2

    ഇത്രേം ഭംഗിയുള്ള sajeer ഒരു കല്യാണം കഴിക്കാമായിരുന്നു

  • @shareefkk3989
    @shareefkk3989 Год назад +21

    എന്റെ ഭർത്താവ് എന്ന് പറയാൻ നിനക്ക് ഉളുപ്പുണ്ടോ . നീ ആണല്ലെ സമൂഹത്തെ പറയിക്കാൻ

    • @ramlapp6691
      @ramlapp6691 Год назад

      നാണം ഇല്ലാ ഇ മനുഷന്

    • @archanaachuzz4549
      @archanaachuzz4549 Год назад

      Kashttam ingana onnum parayaruth ayalu anginayathil ayalkk oru pangumilla plz support cheyyu ayala ithil ninnum veliyil veran🙏🏽

    • @aibelg19
      @aibelg19 5 месяцев назад

      Poda kattarabi... Podi science padikeda pattipolayadimone

  • @safamarwa1699
    @safamarwa1699 Год назад +178

    എന്റെ ഹസ്ബൻഡ് എന്ന് കേൾക്കുമ്പോ ചിരിയാ വരുന്നത്

    • @raniroy4765
      @raniroy4765 Год назад +2

      😂😂

    • @Sonu3684-v4j
      @Sonu3684-v4j Год назад

      എന്തിനാ.ഇത്ര ചിരിക്കാൻ . അവര് gay couples ആണ്

    • @saleenakm4623
      @saleenakm4623 Год назад

      😜

    • @ushashinoj
      @ushashinoj Год назад +13

      Understand that they are gay couples

    • @Sonu3684-v4j
      @Sonu3684-v4j Год назад +6

      @@ushashinoj they dont have proper education to understand others sexuality

  • @lovelyheartvlogs8175
    @lovelyheartvlogs8175 27 дней назад

    Aah thaaliii oru 1000 pravashyam pidichu kanum...... Iyalkku onnilel nalla treatment kodukuka........ Oru pavam aanenu thonnunu..... Angane oru ladyde manassanu iyal.....

  • @VijithV-hv3qb
    @VijithV-hv3qb 3 месяца назад +1

    Sajeer.ninakku.poornna..saport

  • @user-jr8gr6rl2c
    @user-jr8gr6rl2c Год назад +98

    ലോകാവസാനം അടുക്കുമ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് റസൂലുള്ള പറഞ്ഞിട്ടുള്ള സത്യ സന്തമായ കാര്യം.ആദ്യം പെണ്ണും പെണ്ണും തമ്മിലുള്ള വിവാഹം..ഇപ്പോൾ ആണും ആണും തമ്മിലുള്ള വിവാഹം.റസൂലുള്ള പറഞ്ഞിട്ടുള്ള സത്യ സന്തമായ കാര്യം.

    • @niya143
      @niya143 Год назад +2

      @khadeejamoidukhadeejamoidu9159ഇതിനൊന്നും പ്രതിവിധി ഇല്ലല്ലോ നടക്കും എന്ന് അറിഞ്ഞിട്ടിപ്പോ എന്താ കാര്യം

    • @Aneeshr717
      @Aneeshr717 Год назад

      റസൂലുള്ളയുടെ തന്തയാ പറഞ്ഞത് 😡

    • @MustharifaMahamood
      @MustharifaMahamood Год назад +2

      Ithrayum mandha budhiyakaruth dayvamanu ivare srshtikunnath manasum kodukunnath ethrayo kalam mumbe ithupolathe srshtikal und inn social media ullath kond lokam ariyunnu

    • @41526308
      @41526308 Год назад +6

      പിന്നേ റസൂലിന്റെ െമെരാ

    • @MustharifaMahamood
      @MustharifaMahamood Год назад

      Pinne dayvam ighaneyullavare srshtichit avare kutam paraya ennit loka avasanamanennum ithoke viswasikan muslighal verum pottanmara vivaramilla

  • @fathimamaha9554
    @fathimamaha9554 13 дней назад

    ഗേ ആയ ആൾക്ക് അങ്ങനെയേ ജീവിക്കാൻ കഴിയൂ.... അവരുടെ മനസ്സ് പുരുഷൻ പുരുഷനെ സ്നേഹിക്കുന്നതാണ്. പെൺകുട്ടി കരുതിയാൽ അവരുടെ ലൈഫിൽ സന്തോഷം കൊടുക്കാനോ, എടുക്കാനോ സാധിക്കില്ല. മനസ്സിലാക്കേണ്ടത് കുടുംബവും സമൂഹവും തന്നെയാണ്.

  • @elizabethmicheal9364
    @elizabethmicheal9364 Год назад +26

    പണിയെടുത്തു ജീവിച്ചു കൂടെ ഫാര്യേ

  • @jaseem1214
    @jaseem1214 Месяц назад

    പാവം അദ്ദേഹത്തിന്റെ ikkane അവന്റ അടുത്ത് എത്തിച്ചു കൊടുക്കണം

  • @aishamohamed9060
    @aishamohamed9060 Год назад +4

    Anchor orumaadiri kaliyaakkunna pole yanallo....areyum kaliyakkanda...avaneyum idu pole aakkiyadum ninne padacha daivam thanneyanu

    • @AnoopActionVlogs
      @AnoopActionVlogs  Год назад

      നിനക്ക് അങ്ങിനെ തോന്നിയങ്കിൽ എനിക്ക് എന്ത് ചെയ്യാൻ പറ്റും... ഓരോരുത്തരുടെ കാഴച്ച പാടാണ് എനിക്ക് എന്ത് ചെയ്യാൻ പറ്റും

  • @amminiammu5628
    @amminiammu5628 Год назад +22

    പാവം ഇതിനെ എന്തിനാ ഇങ്ങനെ ക്രൂശിക്കുന്നേ😰

  • @JayamolBabychen-lb9rl
    @JayamolBabychen-lb9rl Год назад +2

    Poorna. Purishan. Enkil. Ethenkilim. Sthriyekettu. Jeevitham. Aswathiku

  • @jacksont277
    @jacksont277 6 месяцев назад +1

    വേറെ ആരായാലും അവനെ ഇട്ടിട്ടു പോകും.

  • @sindhu_123
    @sindhu_123 Год назад +75

    പാവം അതിന്റെ വേദന അതിനു മാത്രം അറിയാം

    • @sanithavijayakumar1486
      @sanithavijayakumar1486 Год назад +1

      മറ്റുള്ളവരുടെ വേദനയും മനസ്സിലാക്കാൻ കഴിയണം.അതിനു കഴിയാത്തവർ എന്തിനിങ്ങനെ മോങ്ങണം.

    • @sindhu_123
      @sindhu_123 Год назад +4

      @@sanithavijayakumar1486 ഒരാൾ മാത്രം തെറ്റ് ചെയ്തതല്ല അയാളെയും മനസ്സിലാക്കണം ദൈവത്തിന്റെ സൃഷ്‌ടി തന്നെ ആണ് സ്ത്രീയുടെ ഹോർമോൺ കൂടുതൽ ആയതുകൊണ്ടല്ലേ എന്തിനാണ് ഇങ്ങനെ ദൈവം ജന്മം കൊടുക്കുന്നതെന്നാ എല്ലാരുടെയും മുന്നിൽ ഇവരെക്കെ ഒരു പരിഹാസം ആണ് മലയാളി മാറി ചിന്തിക്കില്ല അതാണ് കുഴപ്പം

    • @sooryanarayanan0078
      @sooryanarayanan0078 Год назад

      @@sindhu_123 എന്ത് വേദന അന്തസ്സ് ആയിട്ട് പോയി ജോലി ചെയ്തു പെണ്ണ് കെട്ടി ജീവിക്കണം

    • @pulimurugan1223
      @pulimurugan1223 Год назад

      @@sooryanarayanan0078 പെണ്ണിന്റെ കൂടെ കിടക്കാൻ ഇഷ്ടല്ലെങ്കിൽ എന്ത് ചെയ്യും, ആ പെണ്ണിന്റെ ജീവിതം നശിപ്പിക്കണോ

  • @sudhaunnikrishnan6405
    @sudhaunnikrishnan6405 Год назад +4

    വളി യുടെ വിവരണം ഞാൻ കണ്ടു. അതിന്റ ബാക്കി അറിയണം. ഇദ്ദേഹത്തി ന്റെ കാര്യം കഷ്ടമാണല്ലോ...

  • @susanpalathra7646
    @susanpalathra7646 9 месяцев назад +1

    സോദോമ്യ പാപം. സോദോം ഗോമോറ നശിപ്പിച്ചതു പോലെ ദൈവം നാട് നശിപ്പിയ്ക്കും. എത്ര ഹീനമായ പ്രവൃത്തിയാണിത്

  • @sjsj7381
    @sjsj7381 Год назад +30

    അനൂപേ ഇത്തിരി നിലവാരം ഉള്ള വീഡിയോ ഇടാൻ നോക്ക്, ഇത്രക്ക് അധം പതിക്കണോ

    • @anvarpta1
      @anvarpta1 Год назад +12

      ഇതിനെ നിലവാരം ഇല്ലാത്ത വീഡിയോ എന്ന് എങ്ങനെ പറയുന്നു ഇതുപോലെ യുള്ള ആളുകളെയും അവരുടെ വിഷയങ്ങളും കൂടി ജെനങ്ങൾ അറിയട്ടെ ഇതുപോലെയുള്ള vlogers ഉള്ളത് കൊണ്ടല്ലേ ഇതൊക്കെ അറിയാൻ കഴിയുന്നത് പിന്നെ ഇത്തരത്തിൽ ഉള്ള ഗേ വിഭാഗം അവരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല സുഹൃത്തേ അത് അവരുടെ കുറ്റവും അല്ല അങ്ങനെയൊരു വിഭാഗം അവർക്ക് സാധാരണ ഒരു വ്യക്തിയായി ചിലപ്പോൾ കഴിയാൻ കഴിഞ്ഞു എന്ന് വരില്ല അതിന് നമ്മൾ അവരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല താങ്കൾ അത് മനസ്സിലാകു ഇത്തരം വ്ലോഗ്‌കൾ അല്ലെ ഇങ്ങനെയുള്ള ആളുകളെയും അവരുടെ കഥകളും കേൾക്കാനും അറിയാനും കാരണം ആകുന്നത് 🙏

    • @sjsj7381
      @sjsj7381 Год назад +1

      @@anvarpta1ഒരു വിഭാഗത്തെയും ആർക്കും വിലയിരുത്താൻ കഴിയില്ല, ഒരു പക്ഷേ നിങ്ങൾ ഈ ആളുടെ കാര്യങ്ങൾ ഈ vlogil കൂടി ആയിരിക്കും അറിഞ്ഞേക്കുന്നത്,

    • @Sky56438
      @Sky56438 Год назад

      ​@@Arde7383ഞാനും ഒരു അവിവാഹിതനാണ് .... വിവാഹം കഴിക്കുന്നില്ലന്ന ശക്തമായ തീരുമാനം വർഷങ്ങൾക്ക് മുൻപ് എടുത്തതാണ് ... ആ തീരുമാനം എനിക്ക് ഒരു ധീരമായ തീരുമാനമായോ അലങ്കാരമായൊ വിളിച്ചോതി നടക്കുന്നതിനോ വെല്ല് വിളി നടത്തുന്നതിനൊ താത്പര്യമില്ല ... താങ്കളുടെ വെല്ല് വിളി കമന്റ് കണ്ടിട്ടാണ് ഈ കമന്റ് എഴുതുന്നതും ...... താൻ പറഞ്ഞത് തെറ്റാണ് ആണും പെണ്ണും തമ്മിലുള്ള വിവാഹ ബന്ധം പോലല്ല ആണും ആണും തമ്മിൽ ..... ആണും പെണ്ണും കെട്ടിയത് കാരണമാണ് ഞാനും താനും അടങ്ങുന്ന ഈ മനുഷ്യ രാശി ഇന്ന് നിലനിൽക്കുന്നത് ......
      സകല സസ്യ ജന്തു ജീവജാലങ്ങളിലും ആണും പെണ്ണുമുണ്ട് അവർ ഒന്നാകുന്നതു കൊണ്ടാണ് ഇന്ന് ഈ ഭൂമി ആവാസ യോജ്യമായി നിലനിൽക്കുന്നതും ...... താങ്കൾ വിവാഹം കഴിച്ചിട്ടില്ലന്ന് പറഞ്ഞ് എന്തിനാണ് മറ്റൊരാളെ അതിലേക്ക് വെല്ല് വിളിച്ചിറക്കുന്നത് ....

    • @Sky56438
      @Sky56438 Год назад +2

      @@Arde7383 മനുഷ്യരാശി മാത്രമല്ല .... സകല ജീവജാലങ്ങളും നിലനിൽക്കുന്നത് അങ്ങനെയാണ് ..... എനിക്ക് വിവാഹം കഴിക്കാൻ തത്ക്കാലം താത്പര്യം ഇല്ല ആ തീരുമാനത്തിന് 10 വർഷത്തിൽ മേലെ പഴക്കമുണ്ട് ........ എന്ന് പറഞ്ഞു ഞാൻ ഗേ യൊന്നും അല്ല . എനിക്ക് കാമുകി ഉണ്ടായിരുന്നു ...

    • @prasanthk177
      @prasanthk177 Год назад

      Oh my God ഇഈ comment എല്ലാം വായിച്ചു കഴിഞ്ഞപ്പോൾ.....ഈ ലോകം അവസാനിക്കും പോലെ തോന്നുന്നു.....God Bless you 🌻👍

  • @fareedmahin9875
    @fareedmahin9875 Год назад +5

    എന്താ ചെയ്യാ ബ്രോ ഇങ്ങനെ കുറച്ച് ജന്മങ്ങൾ ഉണ്ട് ചിരി വന്നിട്ട് പാടില്ല ചിരിച്ച് ചിരിച്ച് ചാവും

    • @aysha8721
      @aysha8721 8 месяцев назад

      ഇതിനു.. വട്ടാണ്.

  • @shabeersyed8267
    @shabeersyed8267 6 месяцев назад +1

    ഇക്കാലത്ത് ആണ് പെണ്ണാകുന്നു പെണ്ണാക്കുന്നു ഇയാൾക്ക് ഒന്നങ്കിൽ ചികിൽസിച്ച് ആണായോ പെണ്ണാങ്കോ മാറ്റാം

  • @mufiya
    @mufiya Год назад +3

    എന്തൊരു ജന്മമാണ് റബ്ബേ ഇതു??? Allah ജനിപ്പിച്ചപോലെ രൂപവും സ്വഭാവവും ആയി ജീവിച്ചൂടെ,,, എന്നാൽ ഇതൊന്നും ഉണ്ടാവില്ലല്ലോ?? ഇതൊന്നും allah ക്ക് പൊരുത്തമുള്ള ജീവിതമല്ലല്ലോ,,,,, ya allah,,, കാക്ക് റബ്ബേ നീ ഞങ്ങളെയും, ഞങ്ങളുടെ മക്കളെയും

    • @vysakh4307
      @vysakh4307 Год назад

      Daivam thanne kkdutha jeevithamalle ithu. Avante hormones anganeyayathu avante kuzhapamalalo..

  • @sreekumar6584
    @sreekumar6584 7 месяцев назад +1

    അവനെ പറ്റിച്ചു അവന്റെ എല്ലാം തകർത്തു അവന്റെ കൊതം കീറി അതു കഴിഞ്ഞു വായും പൊളത്തി ഇനിയും അവനെ വേണോ അവൻ വന്നാൽ ഇനി അവന്റെ കൊതം അടിച്ചു കീറും

  • @anupamaanu9534
    @anupamaanu9534 Год назад +19

    പാവത്തിനെ പറ്റിച്ചതാ തോനുന്നു... ഓർക്കുമ്പോൾ മനസ്സിൽ നർമ്മത്തിൽ കലർന്ന ചിരിയും ഒപ്പം വളരെ ഏറെ ചിന്തിപ്പിക്കാവുന്ന കാര്യങ്ങളും ഉണ്ട്..

    • @aibelg19
      @aibelg19 5 месяцев назад +1

      Ninakku engane oru monu undekil narmam Thonnumo?

  • @jasilthirur4137
    @jasilthirur4137 Год назад +19

    ഇവൻ ക് പൊറാട്ട പണി അറിയുമോ നമ്മുടെ ഹോട്ടലിൽ പണിയുണ്ട് കുറച്ചു ചൂട് കൊണ്ടാൽ എല്ലാം ശരി യാവും 😄😄😄

    • @zuha2412
      @zuha2412 Год назад

      വിളിച്ചു നോക്ക് നല്ലോണം പണി എടുതോലും 😄

    • @dhjncf524
      @dhjncf524 Год назад

      ഇത് ചൂട്കൊണ്ടാൽ പോരാ ചുരൽ വേണം 🤣🤣🤣

    • @zuharabasheerctcl879
      @zuharabasheerctcl879 Год назад

      😂😂😂

    • @hloo7018
      @hloo7018 Год назад

      Ninte thallakk ozhiv undenkil avale kondu poda. Oralude avastha aanu ithu. Ninte kudumbathil ingane oral undayal ne konnu kalayumo. Ithoke kettu chirikan kure naarikalum

    • @prasanthk177
      @prasanthk177 Год назад

      Gai പീഡിപ്പിക്കാൻ ഉള്ള idea അല്ലേ Hotel ജോലി...അവസാനം പണി എടുത്ത് എടുപ്പിച്ച് സ്റ്റ്പ് steps എടുക്കുമോ......😍😂🤣🤩

  • @NewNew-lj4yy
    @NewNew-lj4yy Год назад +3

    കൊറോണ വീണ്ടും വരും ഉറപ്പ്100👍

  • @SaithalaviQasimi
    @SaithalaviQasimi 7 месяцев назад +1

    ലോകാത്ഭുതം

  • @Oxidox-ec7bd
    @Oxidox-ec7bd 8 месяцев назад +1

    മറ്റവന്റെ accident ലെ അവനെ Normal ആയി കാണും

  • @afru_afri_
    @afru_afri_ 6 месяцев назад +1

    അവരുടെ മോനെ കൊണ്ട് അവരിക് ഉണ്ടാകും agharm. അതിന് നിങ്ങൾ തടസം ആവരുത്. ഉമ്മ ഒരുപാട് kasdpett വളർത്തി യത് അല്ലെ. അവരെ അവരെ ഇസ്ടത്തിന് വിട്ടു കൊടുക്കുക നിങ്ങളെ പൈസ അത് അവരോട് vagich അയാളെ വിട്ട് കൊടുത്തു കൂടെ

  • @humanoid_poocha
    @humanoid_poocha Год назад +28

    സത്യം ആണെങ്കിൽ പാവം ആയി പോയി..എന്തിനാണ് ഒരാളോട് ഇങ്ങനെ ചെയ്യുന്നേ 🥺

  • @jasilthirur4137
    @jasilthirur4137 Год назад +7

    ഇത് കണ്ടിട്ട് അനൂപ് ബ്രോ ക് എന്താ പറയാനുള്ളത് ❓️

  • @sibivm704
    @sibivm704 Год назад +2

    Ivanu shock kodukanam high freequnzyil

  • @maikkuttydivakaran-ww7pc
    @maikkuttydivakaran-ww7pc Год назад +3

    ഭർത്താവ് എന്ന് പറയുന്ന ആളിന് അഭിപ്രായം ഇല്ലേ, വായ തുറന്നു സംസാരിച്ചു കു‌ടെ, അയാൾക്കു സംസാരിക്കാൻ കഴിയില്ലേ സംസാരിച്ചു ഒത്തു തീർപ്പിൽ എത്തണംഗേ എന്നുള്ളത് നാട്ടിൽ നടപ്പില്ലാത്ത കാര്യമല്ല

  • @priyalathavikas9081
    @priyalathavikas9081 Год назад +3

    ഇവനു വട്ടല്ലണ്ട് വേറെന്ത പറയണ്ടെ

  • @shahulhamed2488
    @shahulhamed2488 Год назад +1

    ഇയാൾ.ഒരുത്രൻസ്ജന്റർ.ആവാൻ.ആഗ്രഹം.ഉള്ള.ആലീാൻ.തോന്നുന്നു.അങ്ങനെയേ.അയ്ക്കൂടെ.എന്നാൽ.പ്രശ്നത്തിന്.പരിഹാരമാവില്ലേ

  • @BeenaRavi-up5lz
    @BeenaRavi-up5lz 8 месяцев назад +2

    എന്ത് പറയാന ഇഷ്ടമുള്ള പോലെ ജീവിക്കട്ടെ

  • @BabyThomas-s1o
    @BabyThomas-s1o 8 месяцев назад +1

    ആളുകൾ വിചാരിക്കും ഇതൊരു മുസ്ലിം സും കൂടി ആണല്ലോ ഇവർ മുസ്ലിംസ് ആണല്ലോ അങ്ങോട്ടുമിങ്ങോട്ടും വണ്ടി കെട്ട് ആയിരിക്കും പരിപാടി ഭാര്യയും ഭർത്താവും എന്നാണ് ജനം വിചാരിക്കുക

  • @shareefkk3989
    @shareefkk3989 Год назад +17

    നീ അണല്ലെ ചാകേണ്ട സ്ഥിതിയില്ല നീ സ്ത്രീയെ വിവാഹം ചെയ്യ് വൈകല്യം മുെണ്ടങ്കിൽ ഡോക്ടറെ കണ്ട് ശെരിയാക്ക്.

    • @hloo7018
      @hloo7018 Год назад +2

      Ithu kondanu parayne padikan vittapol padikanam ennu 😂😂😂😂. Ayal gay Anaenkil anagne aaakane pattuka ollu.

    • @niya143
      @niya143 Год назад +7

      ഇങ്ങനെ ഉള്ളോരേ വീട്ടുകാർ പിടിച്ചു കെട്ടിച്ചിട്ട് നശിച്ചു പോകുന്ന എത്ര സ്ത്രീകൾ ഉണ്ട്... അവരെ അവരുടെ പാട്ടിനു വിടണം.. ഒരു ഡോക്ടർ ക്കും മാറ്റാൻ പറ്റുന്ന അസുഖം അല്ലിത്

  • @MiniKrishnan-pq8ik
    @MiniKrishnan-pq8ik 7 месяцев назад +1

    Evane,adichukollanam,marappatti,poyijolichythujivikkadapatti

  • @Pkfamily513-e8l
    @Pkfamily513-e8l 6 месяцев назад +1

    Kaanumbol arappaakunnu😂

  • @Beliver248
    @Beliver248 Год назад +8

    സത്യം ജയിക്കും👍

  • @BabyThomas-s1o
    @BabyThomas-s1o 8 месяцев назад +1

    ഇതേ ഇത് കൊണ്ടി കേസ് കേട്ടാ രണ്ടെണ്ണത്തിനെയും ചെവിക്കല് നോക്കരുണ്ടെണ്ണം വെച്ച് കൊടുത്ത് ഓടിക്കണം വേറെ കുഴപ്പമൊന്നുമില്ല

  • @muhammedali4897
    @muhammedali4897 Год назад +2

    ആകെ മുങ്ങിയാൽ പിന്നെ കുളിച്ചു തന്നെ കയറി കൂടെ ? സർജറി ചെയ്ത് സമ്പൂർണ പെണ്ണായി മാറുക !! ( അനൂഭ്തലയിൽ ഭാരം വച്ച് സംസാരിക്കുന്നത് പോലെയുണ്ട് )

  • @Zerinmeharin
    @Zerinmeharin Год назад +7

    നിനക്ക് ഒരു പണിയും മില്ല

  • @Pkfamily513-e8l
    @Pkfamily513-e8l 6 месяцев назад +1

    Evarkkokke vattaano😂

  • @breezingnature9799
    @breezingnature9799 Год назад +19

    എന്ത് കൊണ്ട് ഇങ്ങനെ സംബവികുന്നു..
    ഓരോ പാറൻസും അവരുടെ മക്കളെ വളർത്തുമ്പോൾ ശ്രദ്ധിക്കണം.
    എല്ലാ വർക്കും ദൈവം നല്ല നിലയിൽ ആക്കി തീർക്കട്ടെ

  • @hamptonhurtis4074
    @hamptonhurtis4074 8 месяцев назад +3

    Paavam sherikkum valiya oru krutheyam ulla paavam , ishoren saheerne avanu kodukkette. We all need to support this poor person 🙏 love is really nothing in this gorgeous relationship ❤️

  • @rekhameher8934
    @rekhameher8934 4 месяца назад

    Ayalu parayatte, onnum parayan sammathikkathe enthoonnu..

  • @bindhum8553
    @bindhum8553 Год назад +2

    ആങ്കർ ഒന്ന് അടങ്ങ് പുള്ളിക്കാരന് കാര്യം പറയാൻ അനുവദിക്ക്

  • @zubairbhai8933
    @zubairbhai8933 7 месяцев назад +1

    brando 😂😂😂😂😂😂muyu brand 😅😅😅😅

  • @safamarwa1699
    @safamarwa1699 Год назад +19

    മീശ വെച്ച ഫാര്യ 😂

    • @ramlapp6691
      @ramlapp6691 Год назад

      ഭാര്യമാർക്ക് മീ സ ഉണ്ടല്ലോ

    • @SleepyCanoe-qd9xu
      @SleepyCanoe-qd9xu 8 месяцев назад +1

      ❤❤

  • @lituarunima9413
    @lituarunima9413 Год назад +2

    ആവശ്യം കഴിഞ്ഞപ്പപ്പോൾ ഈ ആളെ കാലിച്ചെറിഞ്ഞു

  • @Busharaismail-bx8qw
    @Busharaismail-bx8qw 6 месяцев назад +1

    Pennidea manassulla aalayonda pawam etra tazhunnu samsaarikunnath

  • @aromal4008
    @aromal4008 3 месяца назад

    Ehhh mazhavill kudanmre okke konnukalayanm

  • @shemisham1879
    @shemisham1879 Год назад +5

    Sajeer paranja karyangalellam100% sathyamanu

  • @shal2514
    @shal2514 Год назад +25

    ഇവന് നല്ല cycratristine എത്രയും പെട്ടന്ന് കാണിക്കുക, നല്ല ചികിത്സ നൽകിയാൽ ഇവൻ്റെ മനോവൈകൃതം മാറിക്കിട്ടും

    • @ramlapp6691
      @ramlapp6691 Год назад +2

      അതേ ഭാര്യ രണ്ടാളും ആണ്

    • @niya143
      @niya143 Год назад +9

      സ്കൂളിൽ പോകാത്ത ആൾ ആണെന്ന് മനസിലായി സൂപ്പർ സ്പെല്ലിങ് 😅

    • @Kukku914
      @Kukku914 Год назад +1

      ​@@niya143sathyam😅😅

    • @Ahsanahere
      @Ahsanahere Год назад +1

      Thankal aadyam psychiatrist nte spelling padikkoo please 🥲.... Ennatt vann konakkoo

    • @treesasebastian3548
      @treesasebastian3548 Год назад +1

      Paavam .kashtamund ingane kaliyakalle

  • @ajimolsworld7017
    @ajimolsworld7017 Год назад +15

    നാട്ടിലെ മനുഷ്യർക്ക് ബോധവൽക്കരണം നടത്തണം അവർക്കാകെ അറിയാവുന്നതു ആണും പെണ്ണുംന്മാത്രമേയുള്ളു

    • @Sky56438
      @Sky56438 Год назад

      അങ്ങനെ ബോധവത്കരണം നടത്തിയിട്ട് കാര്യമില്ല .....

    • @atruthseeker4554
      @atruthseeker4554 Год назад +2

      നാട്ടുകാര്‍ക്ക് അല്ല..
      ഇത് പോലെ തല തിരിഞ്ഞ് pokunnavarkk ആണ്‌ ബോധവല്‍ക്കരണം കൊടുക്കേണ്ടത്..

    • @زمزمعماني
      @زمزمعماني 7 месяцев назад +1

      Nalla.uluppullavan.pod

  • @AbhimanyuPresananVasudevan
    @AbhimanyuPresananVasudevan 5 месяцев назад

    Kashttam chanthpottu Dileep ayi poye

  • @Soumyasoumya-im5hp
    @Soumyasoumya-im5hp Год назад +3

    Swantham family il ethu pole vannal ellavarkkum manasilavukayullu

  • @rishancr270vlogs5
    @rishancr270vlogs5 3 месяца назад +1

    Kundan 😂😂😂😂

  • @RootSystemHash
    @RootSystemHash Год назад +9

    രതിവൈകൃതം ആണെങ്കിലും കണ്ടിട്ട് പാവം തോന്നിപ്പോകുന്നു.

  • @pss4779
    @pss4779 7 месяцев назад

    Devathine. Nirakkathe. Cheyethal. Ethe. Sambhvikkum. Avan. Bharthavayirunnu. Engil. Kaziville. Evane. Kananam. Aenne

  • @UshaChandran-g6j
    @UshaChandran-g6j 8 месяцев назад +1

    Edo thaniku oru streeyea vivaham kazhichudea

  • @MubashirMubashir-uj6iz
    @MubashirMubashir-uj6iz Год назад +2

    Sajer iyy Dairayayitt munnot po fill support

  • @shajilsachin5274
    @shajilsachin5274 8 месяцев назад +1

    Story ketta... Sthidhikku..
    Alpam... Kanjhiyedukkatte...
    Anoope..... 🐸🐸🐸🐸😇😇😇😇😇😇😇😇🙃🙃🙃🙃🙃☹️☹️☹️😩😩😩😩🥱🥱🥱🥱🥱

  • @sindhusisukumarsindhusisuk604
    @sindhusisukumarsindhusisuk604 Год назад +7

    ഇത് എന്തുവാടെ 😂😂😂😂

  • @ushacr2196
    @ushacr2196 Год назад +3

    Chirichu chirichu maduthu

  • @navassilkandar489
    @navassilkandar489 Год назад +3

    Vishamikkanda sajeer

  • @ambiambi1850
    @ambiambi1850 Год назад +3

    Husband ennalla partner ennalle parayandath😢endoo bhagavane

  • @aishamohamed9060
    @aishamohamed9060 Год назад +2

    Avane padachavan angine padachu...adinodu sahadapam thonunnu....nammale yokke neraya budhi thannadinu rabbinodu nanni parayanam