ഷിനോ കയ്യിൽ Tattoo അടിച്ചു || അമ്മച്ചി കൈ തല്ലി ഒടിച്ഛ് വീട്ടിന്ന് ഇറക്കി വിട്ടു 🙂🥲Reaction video|

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 804

  • @athirar7690
    @athirar7690 2 года назад +115

    Oru tattoo adichennum paraj ellarum athine ingane moshakaran akathe. Oru tattoo adichennum paraj ayal ayal allathavunnillalo. Tattoo adikkunnavar ellarum moshakaran avunnillalo. Ororutharkum avarudethaya ishtagal ille. So enik ishtatyi🥰 love you adaar family 😍🥰

    • @Oruadaarfamily
      @Oruadaarfamily  2 года назад +21

      hehe seeen onnulla chechi🥰ithrem naal kandath poleyallalla inn kandath avar☺️so athondakum☺️🥰negativum parayam parayam positiveum parayam😀ellam kekkan njan readyaan😇

    • @Oruadaarfamily
      @Oruadaarfamily  2 года назад +7

      @@vavavava7713 aashane negative aayitt njan ith kanullaa😁bcs ellarum enne paranjalum ammachiye supprt akkanille☺️appo pinne ente nallathin vendi alle avar parayunnath🥰🥰

    • @geena1910
      @geena1910 2 года назад +14

      ഞങ്ങളുടെ വിശ്വാസം അനുസരിച്ച് പാപം ആണ്.പുരാതനമായ സുറിയാനി കുടുംബത്തിൽ എല്ലാം ഇപ്പോഴും വിശ്വാസത്തിന് പ്രാധാന്യം ഉണ്ട്.വലിയ പണക്കാർ ആയാലും ആ കുടുംബങ്ങളിലേ മിക്കവാറും എല്ലാവരും ഇപ്പോഴും എളിമയിൽ ജീവിക്കുന്ന.
      എന്നാൽ ഇന്ന് പുറത്തു നിന്ന് ഒക്കെ ഉളള വിവാഹം കൊണ്ട് പലരും സഭയുടെ കൽപനകൾ പാലിക്കാറില്ല.
      ഏബലിൻറ അമ്മ പ്രാർത്ഥിച്ചു കുഞ്ഞിനെ വാങ്ങിയെ പറഞ്ഞല്ലോ.അമ്മച്ചി സുനു ഒക്കെ ഇന്നും നോമ്പ് നമസ്കാരം നിർവഹിക്കുന്നവർ ആണ് . ഇപ്പോഴത്തെ കുഞ്ഞുങ്ങൾ ക്ക് ഞങ്ങളുടെ പഴയ രീതികൾ accept ചെയ്യാൻ ബുദ്ധിമുട്ട് ആണ്.അച്ചന്മാരുടെ ഭാര്യ മാർ പോലും ഇപ്പോൾ modern ആണ്.
      Shino Sneha കാണുമ്പോൾ ഞങ്ങളുടെ ഒക്കെ മക്കളേ പോലെ തന്നെ ആണ്

    • @vavavava7713
      @vavavava7713 2 года назад +2

      @@Oruadaarfamily sathyam parayuvane nigal adipoliyanu vera level anu😍😍😍😍😘😘😘😘

    • @johnnyjohn5658
      @johnnyjohn5658 2 года назад +1

      HEY SHENU YOU ARE DOING A CHRISTIAN BOY WITH FULL PROUD MAN

  • @fathimathulnaja1308
    @fathimathulnaja1308 2 года назад +102

    ഞാനും അമ്മച്ചിക്ക് ആണ് സപ്പോർട്ട് 👍😊 shino ningale familynte bagyam aanu അമ്മച്ചി 😊

  • @rsr1887
    @rsr1887 2 года назад +193

    ഇങ്ങനെ ഒരു അമ്മച്ചി വീട്ടിലുള്ളത് നല്ലതാ 😍

  • @aswathybaiju6011
    @aswathybaiju6011 2 года назад +115

    അമ്മച്ചിക്ക് എന്താ ദേഷ്യം 🤭എനിക്കും ടാറ്റൂ ഇഷ്ടപ്പെട്ടില്ല 😜ഇത്രയും വലുതായിട്ട് വേണ്ടായിരുന്നു ഷിനോ..🤭

  • @ashikhafaisal7179
    @ashikhafaisal7179 2 года назад +68

    അറങ്ങി പോടാ 🤣🤣🤣🤣അമ്മച്ചി വേറെ ലെവൽ 😂അമ്മച്ചി ഫാൻസ്‌💥💯💯💯🤣🤣

  • @sijimolmathew958
    @sijimolmathew958 2 года назад +291

    ആ അമ്മച്ചിയുടെ പ്രാർത്ഥന ആണ് ഷിനോ നിങ്ങളുടെ ഒക്കെ അനുഗ്രഹം

  • @soosanshibu5361
    @soosanshibu5361 2 года назад +130

    ഞാൻ അമ്മച്ചിയുടെയും അമ്മയുടെയും കൂടെയാ. ഷിനോ എപ്പോഴും വൃത്തിയായി നടക്കുന്നത് ആണ് നല്ലത്. പേക്കോലം കെട്ടിനടക്കരുത് 🙏🏻👍

  • @susansabu9325
    @susansabu9325 2 года назад +33

    ലേവ്യപുസ്തകം 19: 28 and 27
    27. നിങ്ങളുടെ തലമുടി ചുറ്റും വിളുമ്പു വടിക്കരുതു; താടിയുടെ അറ്റം വിരൂപമാക്കരുതു.
    28 മരിച്ചവന്നുവേണ്ടി ശരീരത്തിൽ മുറിവുണ്ടാക്കരുതു; മെയ്മേൽ പച്ചകുത്തരുതു; ഞാൻ യഹോവ ആകുന്നു.

    • @Oruadaarfamily
      @Oruadaarfamily  2 года назад +17

      ഞാനും ബൈബിൾ നെയും എന്റെ ദൈവത്തെയും വിശ്വസിക്കുന്ന ഒരാളാണ് 😍പക്ഷെ ദൈവത്തിന് പ്രതിതുല്യനായി അച്ചന്മാർ വരെ കുമ്പസരിക്കാൻ വരുന്നവരെ കേറി പീഡിപ്പിക്കുന്ന ഈ കാലത്താണോ ചേച്ചി ബൈബിൾ വാചകം പറയുന്നത് 🥰ഓരോത്തർക്കും ഓരോ ഇഷ്ടം അല്ലയോ എന്ത് കുത്തണം എന്നുള്ളത് ♥️ഞാൻ പറഞ്ഞത് ഇഷ്ടമായില്ലേൽ ക്ഷമിക്കുക

    • @stregnth8169
      @stregnth8169 2 года назад +5

      @@Oruadaarfamily അച്ഛൻ ചെയുന്ന പ്രവർത്തിയല്ല ജീസസ് നെ അനുകരിക്കുന്നവനെ യാണ് ക്രിസ്ത്യനി എന്ന് പറയുന്നത് താങ്കൾക് എഡ്യൂക്കേഷൻ ഉള്ളതല്ലേ ടീച്ചർ പറയുന്നത് നിങ്ങൾ അനുസരിക്കുമോ തങ്കളുടെ ബുദ്ധി അനുസരിച്ചു അല്ലെ പ്രവർത്തിക്കുന്നെ പിന്നെ എല്ലാ അച്ഛൻ മാരും താങ്കൾ പറയുന്നതുപോലെ പ്രവർത്തിക്കുന്നരല്ല

    • @Oruadaarfamily
      @Oruadaarfamily  2 года назад

      @@stregnth8169 ഇവിടുത്തെ പ്രശ്നം എന്താന്ന് വെച്ചാൽ ഞാൻ ടാറ്റൂ അടിച്ചതാണ് , പിന്നെ മുകളിൽ പറഞ്ഞ ചേച്ചി വേദ വാക്യം ഉൾപ്പെടെയാണ് ഇവിടെ കമന്റ് ഇട്ടത് ...അതുകൊണ്ടാണ് ഞൻ പള്ളിയില്ലേ അച്ചന്മാരുടെ കാര്യം വരെ പറഞ്ഞത് ..പിന്നെ എന്റെ എഡ്യൂക്കേഷൻ & എന്റെ വിവരം അറിയണേൽ നേരെ മാന്നാർ വാ 😁ഞാൻ പടിച്ചു പാസ് ആയ ഡിഗ്രി സർട്ടിഫിക്കറ്റ് കാണിച്ചു തരാം 😹പിന്നെ ജീസസ് നെ അനുകരിക്കുന്നവൻ അല്ല പുരോഹിതൻ 🤗ജീസസ് ന് തുല്യമാണ് എന്നാണ് ഞങ്ങളെ സൺ‌ഡേ സ്കൂളിൽ പഠിപ്പിച്ചത് , ചേട്ടൻ ഇനി ഇതൊന്നും പഠിച്ചിട്ടില്ലേൽ അടുത്തുള്ള പള്ളിയിൽ എല്ലാ ഞായറാഴ്ചയും സൺഡേ സ്കൂൾ കാണും 😉1 ക്ലാസ് മുതല്‍ ഒന്ന് ഇരുന്ന് കേട്ട് വാ

    • @remyajacob1166
      @remyajacob1166 2 года назад +2

      @@Oruadaarfamily അച്ചന്മാർ അങ്ങനെ ചെയ്യുന്നു എന്ന് പറഞ്ഞു നമ്മളും ദൈവത്തിനു ഇഷ്ടമില്ലാത്തത് ചെയ്യണമെന്ന് ഉണ്ടോ. എല്ലാ അച്ചന്മാരും അങ്ങനെ അല്ലല്ലോ. ഷിനോ നല്ലൊരു ക്രിസ്റ്റ്യൻ ഫാമിലി അല്ലേ.shino chumma new generation pole വഴിതെറ്റി പോകരുത്.അ് മുടി പോയി കറുപ്പിക്ക്

    • @sajinmp8041
      @sajinmp8041 2 года назад

      @@Oruadaarfamily chodich poyaval oombi 🤣

  • @geena1910
    @geena1910 2 года назад +43

    അമ്മച്ചി വളരേ ദൈവഭയം ഉളള സ്ത്രീ ആണ്.അതാണ് ഷിബു ഇത്രയും നല്ല സ്വഭാവം.
    അമ്മച്ചി ക്ക് ഒരേ സാരി മാത്രം എന്നും.

    • @leelammapanicker3848
      @leelammapanicker3848 2 года назад +4

      Exactly. Ammachi is God fearing lady. Jesus doesn't like the tattoo. Shino you should have asked your Amma and Ammachi, before you do this.

    • @johnnyjohn5658
      @johnnyjohn5658 2 года назад +1

      Shinto font tease her you will waiting for big curse from her heart

    • @johnnyjohn5658
      @johnnyjohn5658 2 года назад

      Proud self ceterd

    • @johnnyjohn5658
      @johnnyjohn5658 2 года назад

      Sheena do t follow him

  • @Nasi-e2z
    @Nasi-e2z 2 года назад +79

    അമ്മച്ചി പറയുന്നത് ശെരി 👍👍👍👍

    • @mariyathomas9576
      @mariyathomas9576 2 года назад +2

      അമ്മച്ചി പറയുന്നത് ശെരി 👍

  • @achu404
    @achu404 2 года назад +75

    സത്യം പറയാലോ അമ്മച്ചിയെ കാണാൻ വേണ്ടി മാത്രമാണ് ഞാൻ ഈ ചാനൽ കാണുന്നത് 😘🥰👌

    • @Sony-hu4zv
      @Sony-hu4zv 2 года назад +10

      എനിക്കും അമ്മച്ചിയെ ഒത്തിരി ഇഷ്ടമാണ്. തെറ്റ് തെയ്താൽ അമ്മച്ചി അത് തുറന്ന് പറയും.

  • @sonythomas8933
    @sonythomas8933 2 года назад +42

    ഷിനോ ഇത് കുഞ്ഞിന് ചേർന്ന പണി അല്ല മോനെ പിന്നെ ഇങ്ങനെ എല്ലാരും കാണുന്ന വീഡിയോയിൽ അമ്മച്ചിയോടു
    ഇങ്ങനെ പറയരുത് മറ്റുള്ളവർ നമ്മെ കുറ്റം പറയും

  • @Changayivlogs
    @Changayivlogs 2 года назад +135

    ഇല്ല ഷിനോ ഇതിന് നിനക്ക് സപ്പോർട്ട് ഇല്ല ഞാൻ അമ്മച്ചിടെ കൂടെ ആണ് 😜😜

  • @radhamanicrnair4608
    @radhamanicrnair4608 2 года назад +55

    അമ്മച്ചിയുടെ പ്രാർത്ഥനയാണ് നിങ്ങൾ ജീവിക്കുന്നത് എന്നത് മറന്നു പോകരുത്

  • @ancyjoseph4432
    @ancyjoseph4432 2 года назад +21

    അമ്മച്ചി ശാരീരികമായി ബെല്ഹിനയാണ്. അതുകൊണ്ട് ഷിനോയോട് പിടിച്ചു നില്കാൻ ചിത്ത വിളിക്കുന്നത്. അമ്മച്ചി ശരിയാണ്.

  • @sunuvarghese6146
    @sunuvarghese6146 2 года назад +67

    കറക്റ്റ് അമ്മച്ചി പറയുന്നത് ശെരി 👍👍👍

  • @beenashibu4885
    @beenashibu4885 2 года назад +71

    പച്ച കുത്തുന്നത് തെറ്റാണ് ശിനോ ബൈബിൾ il പറഞ്ഞിട്ടുണ്ട് പച്ച കുത്തരുത് എന്ന് . അമ്മച്ചിക്ക് full സപ്പോർട്ട്😘😘😘😘

  • @johncyshinoj9955
    @johncyshinoj9955 2 года назад +56

    അമ്മച്ചിയുടെ ദേഷ്യം കാണാൻ നല്ല രസമുണ്ട്

  • @albinvlog1474
    @albinvlog1474 2 года назад +40

    ഷിനോ വേണ്ടാരുന്നു ടാറ്റൂ🥺🥺🥺 അമ്മച്ചി ഉയിര്❤️❤️

    • @miracleBigfamily
      @miracleBigfamily 2 года назад +1

      ❤️❤️❤️ അമ്മച്ചി Love

    • @kessver
      @kessver 2 года назад +1

      Vendarnu

  • @prittykurian9343
    @prittykurian9343 2 года назад +52

    അമ്മച്ചി പവർ 👌👌😄😄😄😄😄... Starting മുതൽ ചിരിച്ചു മടുത്തു

  • @mpkhadar7420
    @mpkhadar7420 2 года назад +11

    അമ്മച്ചിയും അപ്പച്ചന് എല്ലാം ആണ് നിങ്ങളെ ആയി ശ്വരിത്തിന്റെ പ്രതിഗം വീടിന്റെയും അത് മറക്കരുത് ശിനോ

  • @nirmalaabraham1439
    @nirmalaabraham1439 2 года назад +159

    അമ്മച്ചിക്ക് എൻ്റെ full support.

  • @athiras1002
    @athiras1002 2 года назад +4

    Video pwolichu chettaaa starting to end chirichu 🤣🤣🤣🤣🤣 ammachi appachanum ❤❤sprrr 👍👍but ammachi vere level family full comedy annu ❤❤❤

  • @j.erinnn
    @j.erinnn 2 года назад +51

    അപ്പച്ചൻ ആണ് കാലത്തിനു അനുസരിച്ചു ഓടുന്നത് 🔥 ഇരിക്കട്ടെ ഒരു കുതിര പവൻ 🤣❤ But കമന്റ്‌ ബോക്സ്‌ കണ്ട് കണ്ണുനിറഞ്ഞു 🥺🤣

  • @deepavimal6087
    @deepavimal6087 2 года назад +12

    ഷിനോ ചെയ്തത് തെറ്റ്...... അമ്മച്ചിക്ക് ഫുൾ സപ്പോർട്ട്

  • @romario743
    @romario743 2 года назад +47

    അമ്മച്ചിയയണ് എൻ്റെ ഹീറോ 😎😎😂❤️

  • @mollyvarghese4917
    @mollyvarghese4917 2 года назад +12

    മോൻ ബൈബിൾ വായിക്കണം അപ്പോൾ ശെരിയാണോ തെറ്റാണോ എന്ന് മനസിലാകും 🙏

  • @johncyshinoj9955
    @johncyshinoj9955 2 года назад +12

    ഷിനോ അമ്മയോടും വീട്ടിലുള്ള എല്ലാവരോടും പറയണംകൃപാസനം ധ്യാനകേന്ദ്രത്തെക്കുറിച്ച് അവിടെപ്പോയി ഉടമ്പടി എടുക്കണം പ്രാർത്ഥിക്കണം മാതാവിനോട് നല്ലൊരു ജോലി കിട്ടും

  • @sheenatomy3968
    @sheenatomy3968 2 года назад +6

    ബൈബിളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. പച്ചകുത്തരുത് എന്ന്. കഷ്ടം.

  • @premalathasaju7597
    @premalathasaju7597 2 года назад +56

    Ammachi's reaction to tattoo is the best 😂😂

  • @obyrenjith3577
    @obyrenjith3577 2 года назад +3

    നിങ്ങളുടെ നമ്പർ ചോദിക്കുന്നത് നിങ്ങളുടെ കുടുംബത്തിൽ ഉള്ള എല്ലാവരെയും സ്നേഹിക്കുന്നത് കൊണ്ട് ആണ്, അത് നിങ്ങൾക്കു ഇഷ്ടപെടുന്നില്ലേൽ വേണ്ട 🙏എന്നെ പോലെ ഉള്ള ഓരോരുത്തരും നിങ്ങളെ ഇഷ്ടപ്പെടുന്നത് കൊണ്ട് ആണ് നിങ്ങൾ ഇത്രയും എത്തിയത്, വന്ന വഴി മറക്കരുത് ആരായാലും, അത്രക്കും സങ്കടം ഉണ്ടായിട്ടു ആണ് ഇത്രയും പറഞ്ഞത്, ഇങ്ങനെ നമ്പർ ചോദിക്കുന്നത് കൊണ്ട് അത്രക് താണ നിലവാരം ഉള്ളവർ ആണ് ഞങ്ങൾ എന്നും നിങ്ങൾ തെറ്റിദ്ധരിക്കരുത്, God bless you all🙏

    • @Oruadaarfamily
      @Oruadaarfamily  2 года назад +2

      chetta number tharunnathil oru kuzhappavum illaa😀pinne ee oru public aayitt vann enganeyan njan ente number idunnath..chettan thanne paranju orupad per video kanunnu enn..athil ethra per aa number nallathin vendiyum moshathinu vendiyum upayogikkum ennn🙂enikk number tharanam enn agraham und pakshe pedi kondan tharathe..nammale ishtapedunnavarum kanum ishtapedathavarum kanum chetta ee kanunnathil🥰arelum oral missuse cheythal pore 🙂avde kond ellam theerulle

    • @obyrenjith3577
      @obyrenjith3577 2 года назад +1

      @@Oruadaarfamily ഞാൻ messangeril വിളിച്ചു, answer തന്നില്ല, ഞാൻ ചേട്ടൻ അല്ല 😂ചേച്ചി ആണ് 🤭

    • @Oruadaarfamily
      @Oruadaarfamily  2 года назад

      @@obyrenjith3577 messenger onnum njan use cheyyunnu polumilla chechi😊atharikkum chechi vilichappo kittathath😇allathe arinjond njan kamdittum kanathe irikkanath allaaa

    • @obyrenjith3577
      @obyrenjith3577 2 года назад

      Messanger നോക്കാമെങ്കിൽ ഇപ്പോൾ വിളിക്കാം, കാരണം ഞാൻ വേറെ social activities ഉപയോഗിക്കുന്നില്ല, അല്ലെ അങ്ങനെ nokamaarunnu😊

    • @obyrenjith3577
      @obyrenjith3577 2 года назад

      @@Oruadaarfamily ആ ഇനി പറഞ്ഞിട്ട് കാര്യം ഇല്ല 🤭അടുത്ത vacation വരെ കാത്തിരികാം, അല്ലാതെ എന്ത് ചെയ്യാൻ ആണ് 🤭

  • @chuttus8786
    @chuttus8786 2 года назад +12

    ഞാനും അമ്മച്ചിയെ സപ്പോർട്ട് ചെയ്യുന്ന ഇത് വേണ്ടായിരുന്നു

  • @KarthikKumar-vq6tc
    @KarthikKumar-vq6tc 2 года назад +11

    ഷിനോ അമ്മച്ചിയും അമ്മയുയും പറയുന്നത് ശരിയാ നമുക്ക് പറ്റിയതല്ല ഇതു ഞാനും അവരുടെ കൂടയ 😜

  • @gigistanley771
    @gigistanley771 2 года назад +9

    സ്വന്തം കാലേൽ നിൽക്കണമെങ്കിൽ ദെയ്‌വം കൂടെ അനുവദിക്കണം. അമ്മ serious ആയിട്ടു സംസാരിക്കണം. ചിരിച്ചോണ്ട് പറഞ്ഞൽ വിലയുണ്ടാവില്ല

  • @BlossomCooking
    @BlossomCooking 2 года назад +20

    Interesting family Vlog, liked very much 👍

  • @shinyjoy5682
    @shinyjoy5682 2 года назад +8

    ടാറ്റൂ അടിച്ചത് ശെരി ആയില്ല. അത് വേണ്ടിയിരുന്നില്ല. സുനു ആന്റിയും അമ്മച്ചിയും പറഞ്ഞതാണ് ശെരി.

  • @exsimple57
    @exsimple57 2 года назад +21

    ഇന്നത്തെ vdo full entertainment ആണെല്ലോ 🤣അമ്മച്ചി power 💥

  • @sheelanandini5046
    @sheelanandini5046 2 года назад +19

    Tatooing is sin as per Bible. That's why Ammachi is arguing

    • @starsaju
      @starsaju 2 года назад +6

      Anyone who watches your Videos regularly knows that you are from a good Godly family's. As the Bible says, our body is the temple of God. Doing things like tattooing on it is the work of the devil, we hope during next video Shino will respect the elders advice and remove tattoos in your hand.........

    • @jollyjoseph9021
      @jollyjoseph9021 2 года назад

      @@starsaju correct

  • @susanmathew1248
    @susanmathew1248 2 года назад +34

    What ammachi is telling is correct . Shino obey your parents and grandparents .

  • @വീഡിയോനോക്ക
    @വീഡിയോനോക്ക 2 года назад +21

    🌺 ടാറ്റൂ അടിച്ചാലും 🌺 ന്തക്കെ പറഞ്ഞാലും
    നാണ്, പിറുത്തിരാജ്, ഉണ്ണി മുകുന്നൻ, അണുപ് മേനോൻ..😪😪😪😌😌😌♥️🔒

  • @subinancheril
    @subinancheril 2 года назад +86

    Dear Shino, Ammachi is right!, ഇന്നു വരെ ചെയ്തതിൽ ഏറ്റവും മോശമായ കാര്യം ആണ് ചെയ്തത്, താങ്കൾക് അറിയാമായിരുന്നു അവർക്ക് അത് ഇഷ്ടമല്ല എന്ന്, എന്നിട്ടും എന്തിനാ ചെയ്തത്... മോശമായി പോയി മോനെ... അപ്പച്ചൻ സപ്പോർട്ട് ചെയ്യുന്നു എങ്കിലും ഉള്ളിൽ തീരെ ഇഷ്ടപ്പെട്ടില്ല, അമ്മച്ചി Love you..

    • @Oruadaarfamily
      @Oruadaarfamily  2 года назад +3

      🥰😍

    • @kessver
      @kessver 2 года назад +2

      Lokam odunna vazhiku nammalum odanamnu undo Shino?? Nattil varumbo ningale vannu kaanan irikuvarnu....patumenkil maychu kalayooo

    • @ushamjohn3230
      @ushamjohn3230 2 года назад +4

      Shino it's not good.

    • @shantisaji1879
      @shantisaji1879 2 года назад +7

      അമ്മച്ചി പറഞ്ഞതാണ് ശരി... ഇതൊന്നു o കുടുംബത്തിൽ പിറന്ന കുട്ടികൾക്ക് പറ്റിയതല്ല : ഷിനോ ചെയ്തത് ശരിയായില്ല😖

    • @nbaclips795
      @nbaclips795 2 года назад +9

      ടാറ്റൂ (പച്ചകുത്തിയത്) ബൈബിളിനെതിരാണ്. "ദേഹത്ത്‌ പച്ചകുത്തരുത്‌. ഞാനാണ്‌ കര്‍ത്താവ്‌."
      (BIBLE-ലേവ്യര്‍ 19 : 28)
      നല്ല കുടുംബത്തിൽ പിറന്ന ആരും പച്ചകുത്താൻ പോകില്ല . പച്ചകുത്തിയവരെ വിദേശ രാജ്യങ്ങളിൽ ജോലിക്കെടുക്കില്ല. നല്ല വിദ്യാഭ്യാസമുള്ള എൻ്റെ ഒരു സ്നേഹിതൻ അനുഭവസ്ഥനാണ്, നല്ലൊരു കല്യാണം പോലും നടക്കില്ല

  • @krishnamehar8084
    @krishnamehar8084 2 года назад +16

    സുനുന്റെ അതേ അവസ്ഥയിലാണ് ഞാനും. റ്റാറ്റു അടിക്കാൻ തർക്കമായി അത് ചെയ്യാതിരിക്കാൻ ചിലവ് 2000രൂപ. വീട്ടിൽ സെറ്റ് ചെയ്യാവുന്ന ഫൗണ്ടൻ വാങ്ങിക്കൊടുത്തു. മുടിവെട്ടാൻ പോയി വന്നപ്പോ തല മുടിയിൽ വിബ്ജിയോർ. ഇതൊന്നും അല്ല രസം കൂനിൻ മേൽ കുരു എന്ന് പറയുംപോലെ ജോലി ഇപ്പോ ഗോവയിൽ ആണ്.( റ്റാറ്റുവിന്റെ പറുദീസയിൽ) വീഡിയോ കോളിൽ വരാൻ മടി കാണിക്കുകയാ.നിങ്ങൾ തമ്മിൽ ഏജും വലിയ വ്യത്യാസം കാണൂല.

    • @Oruadaarfamily
      @Oruadaarfamily  2 года назад +3

      🤣😹🤪

    • @suharakallingapadam8798
      @suharakallingapadam8798 2 года назад

      Enike bayankara estta nigalude vlogs kanunnad Njan abudhabilane taim kittumbozokke kaanrundeto enike sunvena bayankara esttato suhara abudhabi

  • @pinkuusp4
    @pinkuusp4 2 года назад +226

    അമ്മച്ചി പറയുന്നതാണ് ശെരി 👍👍👍

    • @kumbidi2255
      @kumbidi2255 2 года назад +2

      Aysheri

    • @miracleBigfamily
      @miracleBigfamily 2 года назад +4

      👍👍👍👍👍👍👍👍👍🥰🥰🥰🥰🥰🥰

    • @lalpr
      @lalpr 2 года назад +2

      Ok

    • @reenaa2209
      @reenaa2209 2 года назад +4

      She is right once u want take it off u know how much money u need Still u have scar I thought ur good one

    • @Oruadaarfamily
      @Oruadaarfamily  2 года назад +15

      athe athe😊

  • @pupilsparentseducation7202
    @pupilsparentseducation7202 2 года назад +4

    Good to hear that you do not smoke. Never ever start smoking and try drugs. Never ever take too much of alcohol. You will not go in wrong ways because there is love in the family.

  • @nikhilsudhakaran8024
    @nikhilsudhakaran8024 2 года назад +12

    എന്റെ പൊന്നു മച്ചാനെ ചിരിച്ച് ഒരു വഴിക്കായി... അമ്മച്ചിയുടെയും അമ്മയുടെയും സംസാരം..,❤️

  • @priscillaben5359
    @priscillaben5359 2 года назад +40

    Sunuvum Amnachichiyum paranjatu absolutely correct. As a Christian don't put tatoo on our body.

  • @thanalrs9740
    @thanalrs9740 2 года назад +6

    എനിക്കും ഇഷ്ട്ടമല്ല മക്കൾ റ്റാറ്റു അടിക്കുന്നത്. എന്റെ മോനും റ്റാറ്റു അടിച്ചു 😔. ഷിനോ അമ്മച്ചി പറയുന്നതാ നല്ലത് ഇതൊന്നും vendarunnu

  • @manueltimothy7747
    @manueltimothy7747 Год назад +2

    നല്ല അമ്മച്ചി ഇങ്ങനെ ഒരു അമ്മച്ചി എല്ലാ വീട്ടിലും വേണം

  • @nasiy3797
    @nasiy3797 2 года назад +46

    അമ്മച്ചിയും അമ്മയും പറഞ്ഞത് തന്നെ ആണ് സബ്സ്ക്രൈബ് ഞങ്ങൾക്കും പറയാനുള്ളത് ഡാട്ടു ഒഴിവാക്കാം ഒഴിവാക്കിയാൽ നന്നാകും ആ അമ്മച്ചിയുടെ വാക്കുകൾ ഷിനോ എന്നും നീ ഓർക്കുക

  • @sheelacherian5884
    @sheelacherian5884 11 месяцев назад

    Monaeee, cool, cool, mom superrrrrrr. Ammachey cool down ..Nalla mon .

  • @misiriyamirzan455
    @misiriyamirzan455 2 года назад +1

    Ningalude video kaanan tudanget kurache aayollu adpoli aanu ..evideya place ningalude

  • @DreamRiderNithin
    @DreamRiderNithin 2 года назад +12

    ലെ അമ്മച്ചി : ദേണ്ടെ 🤣🤣അമ്മച്ചി ഫാൻസ്‌ ♥️

  • @mollyvarghese4917
    @mollyvarghese4917 2 года назад +33

    അപ്പച്ചൻ എപ്പോഴും സീരിയൽ കാണുന്നതുകൊണ്ടാണ് അങ്ങനെയൊക്കെ പറയുന്നത് അമ്മച്ചി നല്ല ദൈവഭയം ഉള്ള ആളാണ് അങ്ങനെ ഉള്ളവർക്ക് അത് ഇഷ്ടപ്പെടത്തില്ല 👍

  • @Shakeerharshanamelmuri
    @Shakeerharshanamelmuri 2 года назад +47

    ഇന്നത്തെ എപ്പിസോഡ് അമ്മച്ചി 👍🏻👍🏻😎😎

    • @miracleBigfamily
      @miracleBigfamily 2 года назад

      ❤️❤️❤️❤️❤️ അമ്മച്ചിക്ക്

  • @SuperBoogie2011
    @SuperBoogie2011 2 года назад +6

    As a Christian,If you believe in the Bible, it says that Your body is the temple of God.Then its your choice Mone.And Bible also says not to use God's name in vain by saying " Praise the Lord " for fun.Its just an advice as a person of your father's age or more.Let God guide you.

  • @heavenlyworld776
    @heavenlyworld776 2 года назад +20

    Ammachi uyir shee loves your family very much🥰

  • @sruthisnair4846
    @sruthisnair4846 2 года назад +12

    Ammachi seen Anee 😂😌❤️❤️.. Chetto insta njaggalum kanunne anee😝

  • @കൃഷ്ണ-ഘ2ഷ
    @കൃഷ്ണ-ഘ2ഷ 2 года назад +12

    ചാച്ചു 😜😂ചിരിച്ചു പണ്ടാരടങ്ങി 😂

  • @sujasara6900
    @sujasara6900 2 года назад +3

    Completely agreeing with Ammachi and Ms Sunu.According to the scripture,Shino what you have done is wrong.

  • @albinthomas9415
    @albinthomas9415 2 года назад +2

    ഷിനോ നിങ്ങളുടെ വീടിന്റെ അനുഗ്രഹം ആ അമ്മച്ചിയുടെ പ്രാർത്ഥന മാത്രം ആണ് അല്ലാതെ നിന്റെ മിടുക്ക് ഒന്നും അല്ല നീ അവരെ കണ്ണുനീർ കുടുപ്പിക്കരുത് അഹങ്കാരം കോലം കെട്ട് ഒന്നിനും ഒരു പരിഹാരം അല്ല

  • @aniegeorge6078
    @aniegeorge6078 2 года назад +2

    Your car dashboard has warning light active . Probable tire pressure . Check your pressure

  • @ronycherian9918
    @ronycherian9918 2 года назад +1

    ഞാനും അമ്മച്ചിയുടെ സൈഡ് കാരണം ക്രിസ്തിയാനികൾ ഇതു ചെയ്യാറില്ല ബൈബിളിൽ വ്യക്തമായി എഴുതിയിട്ടുണ്ട് അമ്മച്ചി ഇതെല്ലാം വായിച്ചിട്ടുണ്ടാകും അതുകൊണ്ടാണ് എതിർക്കുന്നത് 🙏 ലേവ്യാ:(19:26-28വരെ,19:32 )യിരെമ്യവ് :(49:32) പ്രായമുള്ളവർ പറയുന്നതിൽ കാര്യംമുണ്ട് 🙏🙏

  • @sibiachankunju5384
    @sibiachankunju5384 2 года назад +1

    Sadharana ammachimar kochumakkalku always support anu evede ammachi too strong very good👍 l love ammachi❤

  • @LMARoyalWorld
    @LMARoyalWorld 2 года назад +7

    അതിരുകൾ വിടാതെ പ്രായം ഉള്ളവരോട് സംസാരിക്കണം, thanne പോലെ യൂത്ത് അവൻ അവര്ക് ഒരിക്കലും പറ്റില്ല😁, so respectfully handle them...

  • @thcgghjh1128
    @thcgghjh1128 2 года назад +22

    ടാറ്റു കുത്തിയത് സൂപ്പർ. അമ്മച്ചിന്റെ വർത്തമാനം നല്ല രസം അമ്മച്ചി ചിരിക്കാറില്ല. സുനു അമ്മ ഈ തവണ ഷിനോയെ സപ്പോർട്ട് ചെയ്തില. നമ്മുടെ മച്ചാൻ പൊളി. കിന്റെർ ജോയി തിന്നുന്നത് കാണാൻ നല്ല രസം സ്നേഹ മോൾ സൂപ്പർ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @shammi274
    @shammi274 2 года назад +6

    അപ്പച്ചൻ full sapport annalo 💖⚡️😍

  • @Abhiraj3466
    @Abhiraj3466 2 года назад +8

    Insta story kanunna njangalkk alle ellam ariyu🤭

  • @muhammedaarifaarif2575
    @muhammedaarifaarif2575 2 года назад +7

    അമ്മച്ചി പറയുന്നതാ ശരി 👍👍👍

  • @Spongevloger
    @Spongevloger 2 года назад +31

    വാചക കാസർത്തു നടത്തി വീട്ടിലുള്ളവരെ കബളിപ്പിച്ചു സ്വന്തം ഇഷ്ടങ്ങൾ നടത്തി എടുക്കുന്ന മിടുക്ക് അത്രയും നല്ലതല്ല. കാഴ്ചക്കാർക്ക് ഇതെല്ലാം മനസിലാക്കുന്നുണ്ട്.
    എല്ലാവരെയും അടിച്ചമർത്തിയിട്ടു സ്വന്തം സ്വാർത്ഥ താല്പര്യങ്ങൾ നേടിയെടുക്കുന്ന രീതികൾ ശരിയല്ല!.
    ഹും.... നടക്കട്ടെ!

    • @Oruadaarfamily
      @Oruadaarfamily  2 года назад +1

      😊🥰😘

    • @sherlygeorge3473
      @sherlygeorge3473 2 года назад +1

      ഇതൊന്നും ചെയ്യരുത് ഷിനോ, തെറ്റാണു ദൈവ ഭയം ഉള്ളവർ ഇതൊന്നും ചെയ്യില്ല, അമ്മിച്ചിയുടെ പ്രാത്ഥന ആണ് നിങ്ങടെ കുടുംബത്തിന്റെ വിജയം അതു ഇല്ലാതെ ആകരുത് സിനോ നല്ല ദൈവ ഭയത്തോടെ ജീവിക്കു

    • @jaisonphilip8104
      @jaisonphilip8104 2 года назад +1

      💯 %

  • @MrSP212
    @MrSP212 2 года назад +9

    ഷിനോയെ ഒരു പ്രാങ്ക് കൂടി വീട്ടിൽ കൊടുക്കണം...
    ബ്രോ ഒരു പെണ്ണിനെ വിളിച്ചു വീട്ടിൽ കൊണ്ട് വരുന്ന സീൻ..
    പൊളി ആയിരിക്കും

  • @nbaclips795
    @nbaclips795 2 года назад +2

    ടാറ്റൂ (പച്ചകുത്തിയത്) ബൈബിളിനെതിരാണ്. "ദേഹത്ത്‌ പച്ചകുത്തരുത്‌. ഞാനാണ്‌ കര്‍ത്താവ്‌."
    (BIBLE-ലേവ്യര്‍ 19 : 28)
    നല്ല കുടുംബത്തിൽ പിറന്ന ആരും പച്ചകുത്താൻ പോകില്ല . പച്ചകുത്തിയവരെ വിദേശ രാജ്യങ്ങളിൽ ജോലിക്കെടുക്കില്ല. നല്ല വിദ്യാഭ്യാസമുള്ള എൻ്റെ ഒരു സ്നേഹിതൻ അനുഭവസ്ഥനാണ്, നല്ലൊരു കല്യാണം പോലും നടക്കില്ല. ലാസ്റ്റ് ഒരു ലേസർ ട്രീറ്റ്മെൻ്റിലൂടെ ടാറ്റു നീക്കം ചെയ്തു

  • @sojithomas7866
    @sojithomas7866 2 года назад

    Adhyayittu oru comment ittotte... Sunu chechiim ammachim poliyaa.. Shino ne pazhaya shino thanneyanu nallathu.. Shino is always shino.. A shinoye anu eniyki ishtam.. Suni chechi paranjathu kto.. Thalamudi maati tattoom matamenkil ne sundaran anennu.. Athe shino athanu.. Ne pazhaya shino anu nallathu

  • @thomasmathew7582
    @thomasmathew7582 2 года назад +5

    എന്തായാലും ചേരുന്നു ഒണ്ട് 😅 അപ്പച്ചനും കൊള്ളാം

  • @shakkirvlogs1645
    @shakkirvlogs1645 2 года назад +3

    പപ്പയേ വിളിക്കട
    അമ്മ വിളിക്കാൻ പറയാതേ
    നീവിളിക്കണം കാരണം
    ഒരു പ്രവാസിയുടേ വേതന എനിക്കറിയാം🥲🥰

  • @aswiniammuzz5248
    @aswiniammuzz5248 2 года назад

    Kure Nalinu shesham najn leve vannappo kanunna vidio ann ith 💘💘💘 Ammachii shinochettaa sugano

  • @Rekha_Philis_12
    @Rekha_Philis_12 2 года назад +2

    Ente ponnu shino chirichu chathu ... Njan aake subscribe cheithittulla oreoru channel ningalude channel aanu... Ammachi bhayangara orthodox aanutto🤭

  • @nandanaas9539
    @nandanaas9539 10 месяцев назад +1

    Shino chettan naturalayi ullathanu nallathu...😊

  • @bennajerry7806
    @bennajerry7806 2 года назад +26

    ഇപ്പോഴത്തെ പിള്ളരുടെ പോക്കു ശരിയല്ല. Tatto പഴയ നീയമത്തിൽ ചെയ്യരുതെന്ന് പറഞ്ഞിട്ടുണ്ടു. അമ്മച്ചി ശരിയാണ

  • @praveena409
    @praveena409 2 года назад +3

    മറ്റുള്ള പിള്ളേർ കാണുന്ന വീഡിയോ ആണ് ഇതു നെഗറ്റീവ് മെസ്സേജ് പബ്ലിക്‌ ന് സെന്റ് ചെയ്യരുത് pls...🙏 അമ്മച്ചി പറഞ്ഞത് ആണ് ശരി. സുനു ആന്റി എല്ലാത്തിനും സപ്പോർട്ട് നിൽക്കരുത്

    • @Oruadaarfamily
      @Oruadaarfamily  2 года назад +1

      enth negative aan chechi ith😊 tattoo cheyyunnathil enth negative aan samoohathil ullath😊pinne chechik chechide makkalod parayam cheyyaruthenkil😀alland negative aan njan tharunnathenn parayath🥰

    • @praveena409
      @praveena409 2 года назад

      @@Oruadaarfamily ഷിനോ tatoo അടിച്ചത് അല്ല ഞാൻ പറഞ്ഞത്... മുതിർന്നവരോട് ബഹുമാനം ഇല്ലാതെ സംസാരിക്കുന്നത് ആണ് ഞാൻ ഉദ്ദേശിച്ചത്

    • @Oruadaarfamily
      @Oruadaarfamily  2 года назад +1

      @@praveena409 aahno okey chechi☺️

  • @ajithamadhavan1201
    @ajithamadhavan1201 2 года назад +4

    എനിക്കും കലിപ്പാണ്.. ഇതൊക്കെ കാണുമ്പോൾ....

  • @sherleenawahid2721
    @sherleenawahid2721 2 года назад

    എന്റെ ഷിനോയെ നിങ്ങടെ ഫാമിലിയെ ഒരുപാട് ഒരുപാട് ഇഷ്ടമാണ് 👍🥰 അപ്പച്ചൻ അമ്മച്ചി സുനു ആന്റി സ്നേഹമോളെ എല്ലാവരെയും ഒത്തിരി ഇഷ്ടമാണ് 👍👍 എല്ലാവരെയും ഒരു ദിവസം കാണാം

  • @sachukichusworld9098
    @sachukichusworld9098 Год назад

    ടാറ്റൂ കൊള്ളില്ല മോനെ ഷിനോ, നിനക്കു ഒരു അടിയുടെ കുറവുണ്ട്. വഷളൻ ആകരുത്. സൂപ്പർ വീഡിയോ 👌👌👌🥰

  • @srivinlx4835
    @srivinlx4835 2 года назад +7

    Ammachi uyir🔥🔥🔥🔥♥️♥️

  • @techtalksbyminnu9999
    @techtalksbyminnu9999 2 года назад

    Ayyooo chirichu vazhiyayi😂adhyayitta ee video kanunne othiri ishtayi ammachi uyir❤appachan❤othiri ishtayi eee family

  • @kadiyan4938
    @kadiyan4938 2 года назад +1

    Ammacheee
    Chakkareeummaa
    Orupadeshttam
    Ammachiyoode
    Godblssammachee

  • @samuelyohannan5431
    @samuelyohannan5431 8 месяцев назад

    Ammivhi parunathu a to z correct annu.ammichique nalla vivaram undu.shino nee avidaegilum poyer joli cheye

  • @ayshushafee3909
    @ayshushafee3909 Год назад

    ഒന്നൊന്നര അമ്മച്ചി ...അമ്മച്ചി ഇഷ്ടം. ......പൊളി ഫാമിലി

  • @jissmonjose4572
    @jissmonjose4572 2 года назад +36

    ഏബലിനെ മിസ്സ് ചെയ്യുന്നു.....

    • @anithomas44
      @anithomas44 2 года назад +2

      ഏബൽ പിണങ്ങിപ്പോയെക്കുവാ

    • @abelabel703
      @abelabel703 2 года назад

      @@anithomas44 😂

    • @fathimapc8072
      @fathimapc8072 2 года назад

      Enthu patty ivar reply tharunnilla

  • @bindusworld9948
    @bindusworld9948 Год назад

    Sunuvinee orupadu ishtam

  • @lijibiju359
    @lijibiju359 2 года назад +1

    Sathyathil Ammachi alpam cheetha paranjaalum kuzhappamilla,Shinoye pole oruvante niyanthranathinu ithupole oru Ammachi koode ullathu nallathanu.Ammachi🥰🥰❣️❣️😘😘

  • @stars30609
    @stars30609 2 года назад +1

    അമ്മയുടെ face ലെ pigmentation എങ്ങനെ പോയി.
    ഏത് medicine ആണ് ഉപയോഗിച്ചത്

  • @blessyrajan9989
    @blessyrajan9989 2 года назад

    All support to ammachi.. Ammachi athum ethum parayundengil ath shino kayil erepp kond anu.. Avare obey cheyth ninal life success agum

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 2 года назад +1

    Ee paripaadi vendaathathamone nallathu.Tattoo okke avaru paisakku vendi otonnum irakkumathi cheyunnatha
    Blood il kalarum athinu upayogikkunna kemical okke. Ipppol kuzhappam illennu thonnum pakshe pinneedu varunnathu bhayangaram aayirikkum.ivide undu orupaadu peru.sery alla

  • @rockypaul9231
    @rockypaul9231 2 года назад +1

    Shino bro ethonnum vendaa..not good...veetukarud happy alle ..valluth

  • @sinojstephen3022
    @sinojstephen3022 2 года назад +2

    പണ്ടും ടാറ്റൂ ഉണ്ടായിരുന്നു. ☺️❤️അമ്മച്ചി പാവം ❤️❤️

  • @Nicha__Nj
    @Nicha__Nj 2 года назад +4

    23:49 amachii🔥🔥🥲🚶‍♀️

  • @Anamika-l2v
    @Anamika-l2v Год назад

    അമ്മച്ചി പറഞ്ഞത് ശരിയാണ് 🤔പണ്ടും പച്ച കുത്തും 🤔ഷിനോ ഒരു തെറ്റ് ചെയ്തു മോനെ 😊വിട്ടിൽ ചോദിച്ചിട്ട് ചെയ്യാരുന്നു 😌

  • @lijibiju359
    @lijibiju359 2 года назад +8

    Ammakku shinoye kooduthal ishtam,ennal Shino avide aareyum ishtapedunnilla ennathaanu vaasthavam.ennu vechaal veettukarude ishtathinu vipareethamaayi enthum cheyyuka ennathu aanu Shinoyude hobby.

  • @radhamanicrnair4608
    @radhamanicrnair4608 2 года назад +6

    ശരിയാണ് അമ്മ പറയുന്നത് നന്നാകാൻ ശ്രമിക്ക്

  • @Ramyasvlog263
    @Ramyasvlog263 2 года назад +5

    പപ്പായുടെ റിയാഷനും കൂടെ ഉൾപ്പെടുത്താമായിരുന്നു. 😄