അടപ്രഥമൻ പായസം/Payasam recipe/Ada Payasam/Sadhya Payasam /Traditional Ada Payasam recipe

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 201

  • @teslamyhero8581
    @teslamyhero8581 3 месяца назад +9

    ഓണം ആയതിനാൽ ഇന്ന് വീഡിയോ ഇല്ലെന്നു കരുതി ഇരിക്കയായിരുന്നു.. അപ്പോൾ ദേ വരുന്നു... പായസ റെസിപ്പി 👌👌👌

  • @geminiachu-bz1hu
    @geminiachu-bz1hu 3 месяца назад +12

    നെറ്റിപ്പട്ടം കെട്ടിയ ഗജവീരൻ.... അതു എനിക്ക് ഇഷ്ട്ടം ആയി...

  • @manikadampat2794
    @manikadampat2794 3 месяца назад +13

    അജുവിന്റെ അട പണി കണ്ടപ്പോൾ ഞാൻ ഏകദേശം 28 വർഷം പുറകിലോട്ട് പോയി. എന്റെ പെങ്ങളുടെ കല്യാണം വീട്ടിൽ വെച്ചാണ് നടത്തിയത്. ഒരാഴ്ച മുമ്പ് മുതലേ പന്തൽ പണി തുടങ്ങിയിരുന്നു. അത് എല്ലാം ഒരു കാലം. ആ കാലം ഒന്നും ഇനി തിരിച്ചു വരാൻ പോകുന്നില്ല.
    നാളികേരം ചിരവൽ, അട ഇല മടക്കൽ എല്ലാം പിള്ളേർക്ക് ഉള്ള ജോലികൾ ആണ്.
    വളരെ സന്തോഷം.

  • @Hanima265
    @Hanima265 3 месяца назад +7

    സന്തോഷത്തിന്റെയും ഐശ്യര്യത്തിന്റെയും സമൃധിയുടെയും ഹൃദയം നിറഞ്ഞ ഓണം ആശംസകൾ 🥰🥰🧡🧡🧡🧡🌼🌼🌼🌸🌸🌸🌸🌸🙏🏻

  • @pushparamachandran1695
    @pushparamachandran1695 3 месяца назад +1

    സരിത സാരിയിൽ സുന്ദരിയായിരിക്കുന്നു. പായസം കാണുവാൻ നല്ല ഭംഗിയുണ്ട്. അജു വിൻ്റെ പായസം ഉണ്ടാക്കാനുള്ള കഴിവ് അംഗീകരിച്ചേ പറ്റു.❤ സന്തോഷമായി എല്ലാവരും പായസം കുടിക്കുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നു❤

  • @sivadasambalapatta8050
    @sivadasambalapatta8050 3 месяца назад +6

    അജു എത്രവേഗമാണ് പായസം ഉണ്ടാക്കിയത് കണ്ടപ്പോൾ കൊതി വന്നു കശുവണ്ടി പരിപ്പും മുന്തിരിയും നെയ്യിൽ കാച്ചിയപ്പോൾ എൻ്റെ വായിൽ കപ്പലോടിട്ടാ🙏🙏🙏👌

  • @Annz-g2f
    @Annz-g2f 3 месяца назад +4

    Happy Onam Wishes!!!! Addapradhaman payasam preparation process kandu very tasty aannutto

  • @sumamsumam320
    @sumamsumam320 3 месяца назад +10

    നെറ്റിപ്പറ്റമണിഞ്ഞ ഗജ വീരൻ... നമ്മുടെ അനിലേട്ടൻ.... 🥰🥰🥰👍

  • @VaijayanthyManoharan
    @VaijayanthyManoharan 3 месяца назад +2

    അങ്ങനെ സ്നേഹനിധിമാരെല്ലാം ചേർന്ന് പായസം കുടിച്ച് ആശംസകൾ അറിയിച്ചു സൂപ്പർ 👌👌👌❤❤❤

  • @teslamyhero8581
    @teslamyhero8581 3 месяца назад +4

    നിങ്ങൾക്ക് എല്ലാവർക്കും ഓണാശംസകൾ.. വളരെ സന്തോഷം തന്ന വീഡിയോ... 👍👍🤝🤝

  • @teslamyhero8581
    @teslamyhero8581 3 месяца назад +4

    പോയതിനെ പറ്റി ദുഖിക്കേണ്ട സരിതേ.. നന്നാവണത് നന്നാവട്ടെ.. 👍👍

  • @SreekumarKS-vz2zg
    @SreekumarKS-vz2zg 3 месяца назад +3

    kismiss idaruthu payasam pulichu pokum aju

  • @sobhaajaykumar9891
    @sobhaajaykumar9891 3 месяца назад +4

    സ്നേഹം നിറഞ്ഞ തിരുവോണ ആശംസകള്‍ അജു and സരിത jaggumonum കൂടി ❤

  • @mehaboobrnmehaboobrn9636
    @mehaboobrnmehaboobrn9636 3 месяца назад +5

    ❤❤❤❤❤അജു, സരിത, ജെഗ്ഗു, അനിലേട്ടൻ & ചെറ്യേട്ടൻ അട പ്രദമൻ അടിപൊളി. എല്ലാവർക്കും ഖത്തറിൽ നിന്നും എന്റ് ഓണാശംസകൾ സ്നേഹത്തോടെ ❤❤❤❤❤

  • @teslamyhero8581
    @teslamyhero8581 3 месяца назад +4

    പായസം കുറുകിയാലും കുഴപ്പമില്ല... 👌👌

  • @rajankuttappan
    @rajankuttappan 3 месяца назад +3

    നമസ്ക്കാരം....... പിന്നെ ഹൃദയം നിറഞ്ഞ ഓണാശംസകൾ.... 🙏💕

  • @minithomas137
    @minithomas137 3 месяца назад +4

    Ellaraeyum kandu manasum niranju vayarum niranju. Ellarkum njangaludae onashamsakal . Love you all🥰❤️🙏🏼🙏🏼🙏🏼🙏🏼

  • @sarvamsundaram
    @sarvamsundaram 3 месяца назад +1

    ഞങ്ങൾ അട വീട്ടിൽ ഉണ്ടാക്കി. അട പ്രഥമൻ ഉണ്ടാക്കി. നല്ല taste ഉണ്ടായിരിന്നു. ഭാര്യ നല്ല പാചക വിദക്ത anu😅.ഞാൻ സഹായം 😅😄
    എല്ലാവർക്കും ഓണാശംസകൾ

  • @arjunvk9381
    @arjunvk9381 3 месяца назад +4

    നമസ്കാരം അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. ഇന്ന് എല്ലാവർക്കും വളരെ ഇഷ്ടം ഉള്ള അട പ്രഥമൻ പായസത്തിന്റ പാചകം കാണുവാൻ സാധിച്ചതിൽ വലിയ സന്തോഷം. ഐശ്വര്യവും, സമൃദ്ധിയും, സന്തോഷവും നിറഞ്ഞ തിരുവോണ ദിനാശംസകൾ നേരുന്നു ❤️❤️❤️❤️🥰🥰🥰🥰🥰

  • @premasasimenon3243
    @premasasimenon3243 3 месяца назад +1

    Onam adapradhaman sooper njangal chaka pradhaman.sadya kazichu😊❤❤❤❤

  • @sreejagirish9467
    @sreejagirish9467 3 месяца назад +3

    അജുവേട്ടനും കുടുംബത്തിനും, ഏട്ടന്മാരുടെ കുടുംബങ്ങൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🥰

  • @kajoykallikadan2325
    @kajoykallikadan2325 3 месяца назад +2

    ❤❤നിങ്ങളുടെ ഐക്യം കണ്ട് കൊതി ആകുന്നു😂😂❤❤❤

  • @raghisajeev
    @raghisajeev 3 месяца назад +3

    ഓണാശംസകൾ 🌸💚

  • @sindhut2047
    @sindhut2047 3 месяца назад +4

    വാഴയിലകീറിയെടുക്കുമ്പോൾ ഇപ്പോൾ കീറിയതിൻ്റെ opposit കീറിയെടുത്താൽ കീറി പോവില്ല. അതായത് നാക്കിലയുടെ ഭാഗത്ത് നിന്നും മുകളിലോട്ട്

  • @anni5162
    @anni5162 3 месяца назад +1

    Nice video happy onam love the background scene of the garden nice sari Chechi looking very nice have a blessed day

  • @valleylife5804
    @valleylife5804 3 месяца назад +1

    ജഗു ഒരു നല്ല ക്യാമറാമാൻ ആയികൊണ്ടിരിക്കുവാണ് , 18:17 ഞാൻ വിചാരിച്ചു ഇറക്കിവെച്ച പായസത്തിനു തീ പിടിച്ചുവെന്ന് . Super work jaggu ❤

  • @Hanima265
    @Hanima265 3 месяца назад +3

    അട പായസം അടിപൊളി 😋🧡🧡👌🏻

  • @teslamyhero8581
    @teslamyhero8581 3 месяца назад +6

    അരിപൊടി കുഴച്ചു ഇലയിൽ പരത്തി വേവിച്ചു ഉണ്ടാക്കുന്ന അജു... മാസ്സ് 💪💪

  • @Ajeeshvc
    @Ajeeshvc 3 месяца назад +2

    നമസ്കാരം... 😃👍 ഒരിക്കൽ കൂടി ഓണാശംസകൾ..... 🤗

  • @vijayalakshmip4278
    @vijayalakshmip4278 3 месяца назад +1

    അജുവിനും, സരിതയ്ക്കും, ജഗുവിനും, അനിലേട്ടനുംകുടുംബത്തിനും ചെറിയേട്ടനും കുടുംബത്തിനും എന്റെയും കുടുംബത്തിന്റെയും ഓണാശംസകൾ

  • @lakshmikuttynair8818
    @lakshmikuttynair8818 3 месяца назад +1

    Happy Onam ❤❤

  • @sivadasambalapatta8050
    @sivadasambalapatta8050 3 месяца назад +2

    അജുവിനും സരിതക്കും ജഗ്ഗുവിനും ഓണാശംസകൾ

  • @rasilulu4295
    @rasilulu4295 3 месяца назад +1

    അനിലേട്ടൻ ഗജ വീരൻ തന്നെ 🔥🔥🔥

  • @Riyas...
    @Riyas... 3 месяца назад +3

    അജുവിനും സരിതയിക്കും ജഗ്ഗുവിനും എൻ്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ
    ♥️🧡💛💚💙💜🤎♥️🥰

  • @Anithapraveen1950achu
    @Anithapraveen1950achu 3 месяца назад +3

    Hai harivandanam Good morning ajuvettan sarithechi jaggu nice good video happy onam 🌺🌺🌺🏵️🥰🥰

  • @vinodinikp4971
    @vinodinikp4971 3 месяца назад +5

    സുന്ദരൻ അജുവും സുന്ദരി സരിതയും ചേർന്നിരുന്നാൽ തിരുവോണം.സുന്ദരക്കുട്ടപ്പൻ ജഗുമോൻ എവിടെ.ക്യാമറാമാനാണോ.എൻറ ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤❤❤😊😊

  • @ashasaji1771
    @ashasaji1771 3 месяца назад +1

    Entha chiri adipoli onasamsakal❤

  • @ajithakg2153
    @ajithakg2153 3 месяца назад +2

    പായസം super. അട കുറച്ചു കൂടിപ്പോയി. അതാണ് പെട്ടന്ന് കട്ടയായത്.

  • @kumarsadheesh-hb3bc
    @kumarsadheesh-hb3bc 3 месяца назад +1

    ഹൃദയം നിറഞ്ഞ ഓണാശംസകൾ

  • @sajants6242
    @sajants6242 3 месяца назад +1

    Happy onam🌼🏵️🌸

  • @remarajkumar4682
    @remarajkumar4682 3 месяца назад +1

    ഞാൻ അട ഉണ്ടാക്കുന്നത് ആദ്യമായി കാണുന്നു ഓണാശംസകൾ

  • @maddybits3138
    @maddybits3138 3 месяца назад +1

    Happy Onam🎉

  • @aavaniammu2823
    @aavaniammu2823 3 месяца назад

    അജു ഏട്ടൻ സരിത ജഗ്ഗു മോൻ.. പിന്നെ അജു ഏട്ടന്റെ എല്ലാ സഹോദരങ്ങൾക്കും അവരുടെ കുടുംബത്തിനും സ്നേഹം നിറഞ്ഞ ഓണം ആശംസകൾ ❤️

  • @teslamyhero8581
    @teslamyhero8581 3 месяца назад +3

    അനിൽ ചേട്ടൻ, 💪💪💪👌👌

  • @sajannr5456
    @sajannr5456 3 месяца назад +1

    എല്ലാ വിധ ഓണാശംസകൾ❤❤❤

  • @umadevi-fj2zc
    @umadevi-fj2zc 3 месяца назад +1

    അജു ചേട്ടനും കുടുംബത്തിനും ഹൃദയം നിറഞ്ഞ ഓണാശംസകൾ 💐🎊🎊

  • @teslamyhero8581
    @teslamyhero8581 3 месяца назад +20

    കുട്ടിക്കാലത്തു എന്തെങ്കിലും വിശേഷങ്ങൾ ഉള്ള വീടുകളിൽ തലേ ദിവസം എന്ത് രസമായിരുന്നു.. പെണ്ണുങ്ങളും, ആണുങ്ങളും കൂടി സദ്യ വട്ടം ഒരുക്കുന്ന തിരക്ക്... നൊസ്റ്റാൾജിയ 😪😪

  • @deepakdeepu2753
    @deepakdeepu2753 3 месяца назад +1

    ഓണാശംസകൾ ❤

  • @mercyjacobc6982
    @mercyjacobc6982 3 месяца назад

    കുറച്ച് ശർക്കര ഇട്ട് തിളപ്പിച്ച വെള്ളം ചേർത്തസിൽ മതിയായിരുന്നു ഒക്കെ റെഡി ആയേർന്നു.❤

  • @sreevidyacs4412
    @sreevidyacs4412 3 месяца назад +1

    ഓണാശംസകൾ എല്ലാവർക്കും

  • @mercyjacobc6982
    @mercyjacobc6982 3 месяца назад +1

    എന്തായാലും അട അണിഞ്ഞു ചെയ്ത അടപ്രഥമൻ 👌🏼 അജു congarts for your ഹാറ്റ് വർക്ക്‌ 🎉

    • @mercyjacobc6982
      @mercyjacobc6982 3 месяца назад

      ഹാർഡ് വർക്ക്‌

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 3 месяца назад +1

    ഇത്ര മനോഹരമായി പാചകം ചെയ്യാൻ ആരാണ്അജുവിനെ പഠിപ്പിച്ചത്.. സൂപ്പർ.. 😋😋😋😍😍😍👌👌👌👌

  • @geethageethas8639
    @geethageethas8639 3 месяца назад

    അജുവേട്ടൻ സരിത ജഗുമോൻ അജുവേട്ടന്റെ കുടുബംഗങ്ങൾ സരിതയുടെ വീട്ടിലെയും എല്ലാവർക്കും പിന്നെ ക്യാമറമനും എന്റെ ഓണാശംസകൾ ❤️❤️❤️🌹🌹🌹

  • @lineeshr9854
    @lineeshr9854 3 месяца назад +1

    ഹാപ്പി ഓണം ♥️

  • @Anithapraveen1950achu
    @Anithapraveen1950achu 3 месяца назад +1

    Randuperum so qute beautiful

  • @rameshbs75
    @rameshbs75 3 месяца назад +1

    Happy. Onam ❤

  • @elsyjose156
    @elsyjose156 3 месяца назад +1

    Happy onam.

  • @sainubavasainubava6869
    @sainubavasainubava6869 3 месяца назад +1

    ഓണാശംസകൾ aju &family

  • @OmanaThomas-h3y
    @OmanaThomas-h3y 3 месяца назад +1

    Wish you a very happy Onam to all of you ❤️❤️❤️

  • @vijayakumaro9786
    @vijayakumaro9786 3 месяца назад +1

    ❤🎉Happy Onam to all🎉❤

  • @sivansivan5642
    @sivansivan5642 3 месяца назад +1

    ഓണാശംസകൾ

  • @sreedevies7241
    @sreedevies7241 3 месяца назад +1

    Saritayute ona sary nalla bhngi anu

  • @sumamsumam320
    @sumamsumam320 3 месяца назад +1

    അട ഉണ്ടാക്കൽ 👌👌👌🥰

  • @sinojkj4425
    @sinojkj4425 3 месяца назад +3

    Happy.onam

  • @bin3454
    @bin3454 3 месяца назад +1

    In trivandrum they make with maida ada..it is more tasty my opinion.

  • @MiniMohandas-ok7fw
    @MiniMohandas-ok7fw 3 месяца назад +2

    രണ്ടുപേരും sunderanum സുന്ദരിയും ആണ് 🥰🥰🥰Jaggu എവിടെ. Happy ഓണം അജു സരിത jagguttan❤❤❤❤

  • @MLxHUNTER555
    @MLxHUNTER555 3 месяца назад +1

    ❤ HAPPY ONAM ❤

  • @RaginideviMR
    @RaginideviMR 3 месяца назад +1

    Happy Onam ajus world.

  • @jyothisunil2036
    @jyothisunil2036 3 месяца назад

    Happy Onam to Aju, Sarita, Jaggu & Aju's brothers & their family

  • @subairkarumalloor6254
    @subairkarumalloor6254 3 месяца назад +1

    ഹാപ്പി ഓണം അജു ബായ് & സരിത &ജഗു ഫാമിലി ❤❤❤❤

  • @preetas2486
    @preetas2486 3 месяца назад +1

    Happy Onam to all 🎉

  • @tharesanambakatt2036
    @tharesanambakatt2036 3 месяца назад +1

    Happy onam Aiu Saritha family

  • @rajeswarichandran6877
    @rajeswarichandran6877 3 месяца назад +1

    Wish you a happy Onam

  • @elezabethkurian1465
    @elezabethkurian1465 3 месяца назад +1

    Happy onam

  • @ShenoyAuntie
    @ShenoyAuntie 3 месяца назад +1

    Payasam super👌❤

  • @sreedevies7241
    @sreedevies7241 3 месяца назад +1

    Happy onam yellaverkum

  • @kahdermk6287
    @kahdermk6287 3 месяца назад +1

    ഓണം ആശംസകൾ

  • @gowrisuresh3634
    @gowrisuresh3634 3 месяца назад +1

    സുന്ദരൻ നീയും സുന്ദരി ഞാനു ❤

  • @geethasantosh6694
    @geethasantosh6694 3 месяца назад

    Aju & Sarita , Jaggukutta Onasamsakal 🌸🌼
    Ajuvintee payasam vekkal ella tavanateyum poole 👌👌👌step by step aya vivaranam enikku kelkan valiya estamanu . Chettanmareyum valaree estam. 🧡💗💜💚💙

  • @seenajohn9837
    @seenajohn9837 3 месяца назад +1

    Video recording not clear

  • @ranjithmenon8625
    @ranjithmenon8625 3 месяца назад +1

    Hi aju ഓണാശംസകൾ, അട കൂടി പോയോ എന്നൊരു സംശയം..❤❤❤

  • @pazhamakrishi4797
    @pazhamakrishi4797 3 месяца назад

    Happy Onam 🎉❤🎉❤🎉❤🎉

  • @gulfcon
    @gulfcon 3 месяца назад

    അപ്പോൾ ഇതാണ് യെഥാർത്ഥ അട അല്ലേ ...അടയുണ്ടാക്കൽ ഒരു പുതിയ അറിവായിരുന്നു 👍👍

  • @lissybenny204
    @lissybenny204 3 месяца назад +1

    Happy Onam Aju Family

  • @rajkaushik5812
    @rajkaushik5812 3 месяца назад +1

    happy onam to kerla family from north guys 🙏🙏🙏we all are same

  • @sreedevies7241
    @sreedevies7241 3 месяца назад +1

    Ati poli ata payasam

  • @Samuel-bz7wj
    @Samuel-bz7wj 3 месяца назад +1

    Happy Onam Aju. Saritha. Jagu

  • @anithak8398
    @anithak8398 3 месяца назад +1

    Happy onam dears❤️❤️❤️❤️

  • @teslamyhero8581
    @teslamyhero8581 3 месяца назад +6

    പണ്ടുള്ളവർ എല്ലു മുറിയെ പണിയെടുത്തു പല്ല് മുറിയെ തിന്നും 😎😎🫶🫶🫶

  • @teslamyhero8581
    @teslamyhero8581 3 месяца назад +3

    പായസം 😋😋

  • @sumangalak164
    @sumangalak164 3 месяца назад

    തേങ്ങാക്കൊത്തുകൂടി നെയ്യിൽ വറത്തിട്ടാൽ കുറച്ചുകൂടി നല്ലതായിരിക്കും❤

  • @celinepeter6290
    @celinepeter6290 3 месяца назад

    Happy Onam to aju Sarita and jaggu 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤

  • @ShenoyAuntie
    @ShenoyAuntie 3 месяца назад +1

    Happy Onam to Aju and your family. ❤❤❤

  • @sheebakrishnan9657
    @sheebakrishnan9657 3 месяца назад +2

    അജു സരിത അടപായാസത്തിൽ ചൗവ്വരി ഇടതില്ലേ 🥰🥰🥰♥️♥️♥️

  • @llakshmitv976
    @llakshmitv976 3 месяца назад

    Ajuvettante hard work ❤😂🎉

  • @spicedup4726
    @spicedup4726 3 месяца назад

    Abo Bro smitha jaggu happy onam

  • @jayashreesudhakaran7863
    @jayashreesudhakaran7863 3 месяца назад

    Ada പായസം സൂപ്പർ😋😋👌👌🙏

  • @SandhyaSanthosh-tm7fi
    @SandhyaSanthosh-tm7fi 3 месяца назад

    Happy onam ❤️❤

  • @vasanthyprasobh
    @vasanthyprasobh 3 месяца назад

    "ഓണാശംസകൾ...❤😊

  • @shailajavelayudhan8543
    @shailajavelayudhan8543 3 месяца назад

    Ada pradhaman supurayi.onaasamasakal❤❤❤❤