Why don’t you think about future of your business | Malayalam Business Video

Поделиться
HTML-код
  • Опубликовано: 28 май 2019
  • Samagra Progressive Learning Solutions P Ltd- Entrepreneurial Learning Hub (ELH)
    In Samagra Entrepreneurial Learning Hub, Madhu Bhaskaran explains three types of skills and reasons for not thinking of future of the business
    Points-
    1. Technical skills
    2. Human skills
    3. Conceptual skills
    Disclaimer:
    The following video is based on the information collected from different books, media, internet space etc. This video is made solely for educational purposes. It is not created with intent to harm, injure or defame any person, association or company. The viewers should always do their own diligence and anyone who wishes to apply the ideas contained in the video should take full responsibility of it and it is done on their own risk and consequences. Mr Madhu Bhaskaran and his team does not take responsibility for any direct and indirect damages on account of any actions taken based on the video. Viewers discretion is advised.

Комментарии • 44

  • @madhubhaskaran
    @madhubhaskaran  5 лет назад +2

    സമഗ്ര എന്റർപ്രനർ ലേണിംഗ് ഹബ്ബ് (E.L.H)ലേയ്ക്ക് നിങ്ങൾക്ക് സ്വാഗതം.
    സമഗ്രയുടെ സ്ഥാപകനും, പ്രശസ്തനായ മനുഷ്യ-വിഭവ-വികസന പരിശീലകനകനുമായ ശ്രീ. മധു ഭാസ്ക്കരൻ ബിസിനസ്സ് വ്യവസായികൾക്ക് വേണ്ടി സമാരംഭിച്ച സൗജന്യ പഠന വേദിയാണിത്.
    ഇതിൽ അംഗത്വമുള്ള ബിസിനസ്സുകാർക്ക് താഴെപ്പറയുന്നവ സൗജന്യമായി ലഭിക്കുന്നതാണ്.
    1. ഇ. ബുക്ക് - "ബിസിനസ്സ് ഉയർച്ചയ്ക്ക് അനിവാര്യമായ ചിന്തകൾ''
    (ബിസിനസ്സുകാർക്ക് വേണ്ടി പ്രത്യേകമായി തയ്യാറാക്കിയ മധുഭാസ്ക്കരന്റെ ലേഖനങ്ങൾ ഡൗൺലോഡ് ചെയ്യുവാനുള്ള ലിങ്ക് E.L.H-ൽ രജിസ്റ്റർ ചെയ്യുമ്പോൾ തന്നെ നിങ്ങളുടെ മെയിലിലേയ്ക്ക് അയക്കുന്നതാണ്.)
    2. എല്ലാ വ്യാഴാഴ്ചയും ബിസിനസ്സ് സംബന്ധമായ മധു ഭാസ്ക്കരന്റെ വീഡിയോകൾ യൂടുബിലും, അതിന്റെ ലിങ്ക് വാട്സാപ്പ് വഴിയും ലഭിക്കുന്നതാണ്.
    3. ബിസിനസ്സ് ലേഖനങ്ങൾ, ബിസിനസ്സ് സംബന്ധമായ സാങ്കേതിക വിവരങ്ങൾ കൂടാതെ, ഡിജിറ്റൽ മാർക്കറ്റിംഗിന് സഹായിക്കുന്ന നുറുങ്ങു വിദ്യകൾ എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ന്യൂസ് ലെറ്ററുകൾ ജൂൺ 4 മുതൽ എല്ലാ ചൊവ്വാഴ്ചയും മെയിൽ മുഖേനയും വാട്സാപ്പ് മുഖേനയും ലഭ്യമാണ്.
    E.L.H-ൽ ഇതുവരെ അംഗമാകാത്ത ബിസിനസ്സുകാർ ദയവായി താഴെപ്പറയുന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുക.
    www.samagralearning.com
    വരൂ... നമുക്ക് ഒരുമിച്ച് പഠിക്കാം... വളരാം...
    നന്ദി..!

  • @joshysebastian8973
    @joshysebastian8973 5 лет назад +1

    This is really inspiring.. Keep going & expecting similar videos in the future.. Thanks

  • @brijeshmadambi1
    @brijeshmadambi1 5 лет назад

    സൂപ്പർ വിഡിയോ sir. Helpful video...

  • @ratheeshpotti4872
    @ratheeshpotti4872 4 года назад

    ഹായ്,സാർ
    ശെരിയാണ് പറഞ്ഞത് ശെരിയായ സ്ട്രക്ചർ രൂപപെടുത്താൻ അത്തരക്കാരെ വലിയ രീതിയിൽ പ്രയോജനപ്പെടുത്താൻ കഴിയും എന്ന് ഞാൻ വിശ്വസിക്കുന്നു.കാരണം അത്തരക്കാർ റിയാലിറ്റി യുമായി ഏറ്റവും അടുത്തു നിൽക്കുന്നവരായിരിക്കും

  • @shereenau3587
    @shereenau3587 5 лет назад

    Great topic sir.conceptual skill develop cheyan oru vedeo idumo. Deergaveekshanam ithu thanna anallo. Buisinessil mathramalla family life ilum ith undayal nallathanu.

  • @solaceneurobehaviouralandc6656
    @solaceneurobehaviouralandc6656 5 лет назад +2

    Exellant dialogue deliveries.. keep it up..

  • @San-ml3df
    @San-ml3df 5 лет назад +5

    ഭാവിയെ കുറിച്ച് ചിന്തിച്ച് ഇപ്പോഴത്തെ കാര്യങ്ങൾ ചെയ്യാൻ പറ്റുന്നില്ല

  • @jazzkidzz4337
    @jazzkidzz4337 5 лет назад

    As usual super talk sir

  • @muhammedktgood5913
    @muhammedktgood5913 5 лет назад

    Good message sir

  • @agritechfarmingmalayalam
    @agritechfarmingmalayalam 5 лет назад

    *നല്ല ഒരു വീഡിയോ*

  • @jasiwf5671
    @jasiwf5671 5 лет назад

    Great sir

  • @MrVineethkrishnan
    @MrVineethkrishnan 5 лет назад

    PERFECT sir

  • @MSPradeep
    @MSPradeep 5 лет назад

    Good , super

  • @Ami7166
    @Ami7166 5 лет назад

    I'm not afraid of future because my present was a future and it it's not complicated as I was expected... So my next future will be also fine as it is... But I don't want fine but I need great...

  • @sumabaiju101
    @sumabaiju101 5 лет назад

    .......thank you sir💐💐💐💐💐

  • @jafaradibay5137
    @jafaradibay5137 5 лет назад

    TANQ MATHU SAR

  • @pnrajappan4881
    @pnrajappan4881 4 года назад

    Good,thank

  • @deepapsureshkumar7824
    @deepapsureshkumar7824 5 лет назад

    👍

  • @martinthomas9942
    @martinthomas9942 4 года назад

    Thank u ippravashyam thaankal paranjukondirikunnathinadayil subscribe cheyyan paranju disturb cheytilla(Already subscribed)

  • @rashidak7821
    @rashidak7821 4 года назад

    Good video Sir 👍♥👌

  • @manasamanojabhy7709
    @manasamanojabhy7709 5 лет назад

    Ithu thanneya, athe... ente prashnam ,ethra shramichittum pattunnilla maran

  • @jibinkgeorge9208
    @jibinkgeorge9208 5 лет назад

    My rating 7/10

  • @arunstalk447
    @arunstalk447 5 лет назад

    Tqq

  • @sudheeshkadathoor5645
    @sudheeshkadathoor5645 5 лет назад

    ⚘⚘⚘⚘⚘

  • @subilgopika9131
    @subilgopika9131 5 лет назад

    Sair self confidence

  • @thajudheenpk2310
    @thajudheenpk2310 5 лет назад

    True that okay analog no problem ready today all worked welcome but almost not confirmed my purpose some things 👌 after problems my mind damage open full truth please don't miss help me

  • @shreekanthshoranuril
    @shreekanthshoranuril 5 лет назад

    Psc question I by hearted today//
    INC President after freedom for the vast period -- -- Sonia. g.

  • @junaidhjunu2984
    @junaidhjunu2984 5 лет назад +1

    ഞാൻ trivandrum വന്നു സാർ ന്റെ ട്രെയിനിങ് അറ്റൻഡ് ചെയ്‌തതാണ്‌. പക്ഷെ അത് smartway ക്ക് വേണ്ടി ആയിരുന്നു. അത് പൊളിയുകയും ചെയ്തു. ഇനി അതിൽ പെടാത്ത നല്ലൊരു ട്രെയിനിങ് ക്ലാസ്സ്‌ അറ്റൻഡ് ചെയ്യണം എന്നുണ്ട്.

  • @a.run143
    @a.run143 5 лет назад +1

    Technical knowledge ഇല്ലാതെ plan ചെയ്തിട്ടും കാര്യമില്ല

    • @muhammedaslamofficial8764
      @muhammedaslamofficial8764 5 лет назад

      നിക്ഷേപമില്ലാതെ...
      നിങ്ങള്‍ക്കും സമ്പന്നരാകാം...
      vestige marketing pvt ltd: 9895826932

      ...............................
      മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് അഥവാ ഡയറക്റ്റ് സെല്ലിങ് ലോകത്തില്‍ ഏറ്റവും വളര്‍ച്ച നിരക്ക് കാണിച്ചു മുന്നേറുന്ന അവസരമാണ്.... ഇടനിലക്കാരും പരസ്യക്കാരും കൊണ്ടുപോകുന്ന ഭീമമായ തുക വരുമാനമായി ലഭിക്കുന്ന ഈ അവസരം വഴി സാധാരണക്കാരന് സമ്പന്നനാവാനുള്ള അവസരം സൃഷ്ടിക്കുന്നു... വികസിത രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ നികുതി ലഭിക്കുന്ന മേഖലയും ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ജോലി ചെയ്യുന്ന മേഖലയെന്ന മികവുമുള്ള ഡയറക്റ്റ് സെല്ലിങ് :
      ഇന്ത്യയില്‍ ഇതിന്റെ സുവര്‍ണ കാലം ആരംഭിച്ചിരിക്കുന്നു... കേരളത്തിലും കേന്ദ്രത്തിലും കൃത്യമായ നിയമത്തോടെ പ്രവര്‍ത്തിക്കുന്ന മേഖലയില്‍ കേരള സര്‍ക്കാര്‍ ഒരുപടി മുന്നില്‍ നിന്ന് ഈ മേഖലയില്‍ കൃത്യമായ നിരീക്ഷണം നടത്താന്‍ DSMA - Direct Selling Monitoring Authortiy ക് രൂപം കൊടുത്തു.
      50 ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷിക്കുമെന്ന് ഗവണ്മെന്റ് പറയുന്ന മേഖലയുടെ ഭാഗമാകാന്‍ നിങ്ങള്‍ക്കും അവസരം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക.
      9895826932

    • @muhammedaslamofficial8764
      @muhammedaslamofficial8764 5 лет назад

      best leadership