Indian Spitz Diet : Pomeranian : Dog Food And Supplement Malayalam : dog food malayalam
HTML-код
- Опубликовано: 23 авг 2020
- 🚨🚨വേറെ ഒര് dog ബ്രീഡിനും ഈ diet follow ചെയ്യരുത് കാരണം ബാക്കി ഉള്ള ഡോഗിന്റ food പ്ലാൻ ഇതും തമ്മിൽ നല്ല വിത്യാസം ഉണ്ട് 🚨🚨
🐾Calcium
ഇവർക്ക് പാൽ കൊടുക്കുന്നത് കൊണ്ട് ചെറുപ്പത്തിൽ കാൽസ്യം കൊടുക്കുന്നത് ഒഴിവാക്കാം വലുതാകുമ്പോൾ പ്രശ്നം ഉണ്ടെങ്കിൽ മാത്രം കൊടുത്താൽ മതി
🐶2 To 3 Month Puppy Food🐶
Puppy Food ~ amzn.to/2YwhgSJ
🐶3 Month Puppy Food🐶
Puppy Dog Food ~ amzn.to/34s5hJr
🐾Multivitamin Syrup
Vitamin Syrup - amzn.to/2CFFPVk
(1)puppy 10kg ല് കുറവ് 2ml വിധം 2 നേരം ( ആദ്യത്തെ 7ദിവസം തുടർച്ചയായി കൊടുക്കണം പിന്നെ ആഴ്ചയിൽ 1, 2 തവണ മതി )
🐾Skin And Coat Supplement
( ഇതിൽ ഏതെങ്കിലും ഒരു സിറപ്പ് മേടിച്ചുകൊടുത്താൽ മതി )
1) Himalaya - amzn.to/31Q3hcY ( best )
2) PetVita Ultra - amzn.to/2BzG2sZ ( best )
3)Drools - amzn.to/2C9SwaB ( best )
4) GENESISOMEGA - amzn.to/2VPKoTz ( low cost )
(ദിവസവും ഒരു സ്പൂൺ വിധം കൊടുക്കാം നയികുട്ടികൾക് നായയുടെ രോമം നല്ല സോഫ്റ്റ് ആകുവാനും ഷൈനിങ് കിട്ടുവാനും എല്ലാ ഇനം നയിക്കും കൊടുക്കുവാൻ കുഴപ്പം ഇല്ല കൊടുക്കുന്നത് നല്ലതാണ് )
Dog Food And Supplement Malayalam
#CP7
#IndianSpitz
#Dogfood
dog food malayalam 01:09
puppy food malayalam 00:07
#dogfoodmalayalam All the videos, songs, images, and graphics used in the video belong to their respective owners and I or this channel does not claim any right over them.
Copyright Disclaimer under section 107 of the Copyright Act of 1976, allowance is made for “fair use” for purposes such as criticism, comment, news reporting, teaching, scholarship, education and research. Fair use is a use permitted by copyright statute that might otherwise be infringing.”
If you have copyright issued for your own content in the video then you can simply write:
“Copyright @CP7. Any reproduction or illegal distribution of the content in any form will result in immediate action against the person concerned.” Животные
Thank you for the information
Veryveryyhankyou bro
Bro... Pls explain how to remove tear stain
Super bro
Thanks, ഞാൻ ഇന്നു 5000thousandinu pomerian spitz വാങ്ങി
On what basis you recommend dog food.
Farmina N and D is far ahead from RC
For almost the same price.
RC have cheap ingredients.
As per the ingredients focus is much better than RC
St bernardന്റെ ഭക്ഷണക്രമം എങ്ങനെ ആണ് please ഒരു video ചെയ്യാമോ
I have 10 fur babys (Indian spitz) at home ..this video has given me more knowledge about the food 👍..
Sale?
Dog pregnancy stagena patti oru video chyyooo
താങ്ക്സ്
Which skin and coat tonic is best
Dachshund diet plan idamo.
👌👌
49days old aaya pomeranian puppy ..already himalaya Liv.52 pet liquid evide undu. Athu kodukkaamo?ethra veetham kodukkanam?
First comment first like
Thank u
@@cp7359 2 vayassayi diet plan onn parayavo?
Njan innale spitz ne vedichu,30 days old ayi. Athinu bread with milk,pedegree gravy kodukkund .but ippol loose motion illath pole.ini enth foodanu kodukka?
Bro puppy de mother chathu poi..😪 puppies n enthaa kodukkande??
Labrador retriever continue cheyy plz
Which is good belt for dashunt
Bro need more training videos
Spitz ൻറെ രോമം കൊഴിയുന്നതിനു എന്താണ് പരിഹാരം?? വീഡിയോ ഇടുമോ
Fish oil tablets kodukamo?
2 month puppy inde dog food quantity etheriya?
Indian spits and nadan dog crossente cheyumo chetta
spitz doginte eyesinu thazhe varunna red colour mattan vendiyulla oru video cheyyamo please............
Athe.
1 month ayya puppyku mother milk suitable allengil , enth kodukanam ?
Indian Spitz puppy 2 year akarayii...daily boiled egg kodukkarund problem indoo ...reply pls
Pls pomeranian ന്റെ full details ഉള്ള ഒരു video ചെയ്യാമോ ?
Helpful ... 3month ayii thadii vekunila
Egg കൊടുക്ക് 2 എണ്ണം വച്ച്
@@cp7359 Oro divasam aano atho azhachilo?
One day
@@cp7359 ok
Bro golden retriever diet plan cheyyo...
Why not
8 Or 9 masam aayal oru praavishum food koduthal mathiyooo plz reple
Hair grow cheyan endu cheyanm
Ente naya pal kudikunnilla
Bro 2nd month thott fish,meat koduthaa kuzhappam undo
Bro ROYAL CANIN VS PEDIGREE WHICH IS BEST REVIEW🔥
Rc
@@cp7359 poliw
Royal caninin is expensive
Brothr ente spitz nu teo month ayi.. Egg white engne anu kodukendath.. Pedigree kodukunund..
Enta dog ennala cross chaythu kondu vannu food chart onnu parayaamo plz
Hi bro milk kodukarudenn paryunu sathyano
Calcium supplement link ittindo???
Hair losse kurrich orru video cheamuo
Nte puppy 26 days ullynu.. 2 nu pokn ithiri prysm und.. Enthnu angne. Plz rply
Multi vitamin syrupinu ethra roopayaa. Plss reply tjaranee
50 rs
Bro andha (pom)puppyikk 7month parayam ondee. Korach divasam ayitt. നല്ലവണ്ണം
രോമം പോണ്. അതിന് വല്ലതും പരിഹാരം ondaa.p
ഞാൻ വിഡിയോ ചെത്തിട്ടുണ്ട്
Hai
Multi vittamin etha kodukkendathe
About boxer problem and diet plan
ചെയാം bro
🇮🇳🇮🇳🇮🇳🇮🇳🇮🇳
Hai brother ente veetil 4 puppies undu,1 month aakunnathe ullu,mother ennu chathu poyi,eni cow milk kodukkamo..pls rply
Milk powder kitum.cow milk athra nallathala
Drools ആണ് നമ്മൾ കൊടുക്കുന്നത് ☺️
Bro പപ്പി predigree കഴിക്കുന്നില്ല. ചോറും തൈരും മാത്രം ആണ് കഴിക്കുന്നത്. Predigree ശീലിപ്പിക്കാൻ എന്താ ചെയ്യേണ്ടത്
Mix chethu kodukk
ഇവിടെ നേര തിരിച്ച അവസ്ഥ 😂😂
Sirap evidne kitum
2മാസം പ്രായം ഉള്ള പപ്പി ഉണ്ട്. അതിന് ആൽബൺഡസോൾ സിറപ്പ് എത്ര ml കൊടുക്കണം, വിരക്ക്..
Syrup ml depend upon the month
Eg 1 mnth dog -1 ml
2 mnth - 2 ml
1 dose given then after give the 2 nd dose between 14 days then after every 3 mnths given 5 ml syrup
5 month puppy kk eth dog food aanu kodukkendath?
💐
5 months aya doginte hair loss cheyyunnu. Enthukondanu ingane undakunnathu. Enthanu pariharam
പിന്നെ 7 മാസം ആയ്യി എങ്ങനാ ഫുഡ് കൊടുക്കണ്ടത്, dog ഫുഡ് വലിയ പിടുത്തം ഇല്ല 3 ആം മാസം മീൻ കൊടുത്തപ്പോൾ ശർദിച്ചു
ruclips.net/video/xsI9vZTOSe4/видео.html
Njn 1 glss plinu 2 glss vllm oxhkkmpl kudikknillla.. Bt njn onnekal vllm kk ozhkkmpl kudikknnund.. Ntha chyyukaa
Milk powder itt kodk
Bro 30 days puppyk pedigree puppy food kodukamo....
Dachshund diet plan cheyyuoo
Pls bro next video om dashhund
Aadinte pal kodukkunnenu kuzhappam undo
ഇവർ വണ്ണം വെക്കാനും പൂട വളരാനും എന്താ ചെയ്യണ്ടേ ഒന്ന് പറയോ എന്റെ പപ്പിക്കി 8 month ആയി
avishyathinu ulla food kodatha mathi
Pls do dashhunt dite plane
Next dash ok👍
Ok
waiting for Labrador series
ee medicinr s evde kiitum ee syrappke
Chetta ചിക്കൻ waste കൊടുക്കാമോ
Bro lab seris viedo vegam cheyamo please
Bro ethin chocolate koduthal ethangillum sambavikkuvo?
Kodukaruth slow poison anu
30 days puppyk calcium syrup kodukamooo
2 month thot suppliments kodukavo
3 month valil puda kanumo
Nadan dog ethu mathiyoo
Etra tymes food koduknm.
Bro fish 2 month puppy kk kodukan pato
1 1/2months il kodukkavinna food
Puppy kittumo plzz tell
Unakka meen kodukkamo
ബ്രോ നമുക്ക് ഏതൊക്കെ ഫിഷ് കൊടുക്കാൻ പറ്റും അറിയുന്നവർ അതിനും കൂടി ഒരു റിപ്ലൈ തരണം മത്തി മാത്രമേ കൊടുക്കാവോ
Male adult undo
Food kazhikkunnilla
ചേട്ടായി തൈര് കൊടുത്താൽ പൂട കൊഴിയുമോ
Puppysine first mothil kullipikan pattulee
കുഴപ്പം ഇല്ല കുളിപ്പികാം എപ്പോളും കുളിപ്പിക്കരുത്
Thanks😊
Bro pomerien alle indian spitiz
അറിയപ്പെടുന്നത് അങ്ങനെ ഒക്കെ ആണ് പക്ഷേ രണ്ടും രെണ്ട് ആണ്
Bro curd കൊടുത്താൽ രോമം കൊഴിയാൻ ചാൻസ് ഉണ്ടോ??
Dei
Kurach semen kudukk protein increase avum.njn cheyarund
❣️❣️❣️Spitz lover ❣️❣️❣️
എന്റെ ഡോഗിന്റെ രോമം ഒരുപാട് കൊഴിഞ്ഞു പോവുന്നു ആഴ്ചയിൽ ഒരു ദിവസം കുളിപ്പിക്കും വീടിന്റ മുകളിൽ ആണ് സ്ഥിരതാമസം കാലത്ത് 6 മണിക്ക് ഒന്ന് അഴിച്ചു വീടും പിന്നെ വൈകുന്നേരം 6 മണിക്കും
ഞാൻ ഇറച്ചി കൊടുക്കുമ്പോ മഞ്ഞൾ പൊടി മാത്രം ഇട്ടു വേവിച്ചാണ് കൊടുക്കാറ് ഉള്ളത് ആഴ്ചയിൽ 2 ദിവസം ബീഫ്
രണ്ടു ദിവസം മുട്ട
പച്ചമുട്ടയാണ് കൊടുക്കാറ് ആഴ്ചയിൽ രണ്ടു മുട്ട
എന്തങ്കിലും പ്രോബ്ലം ഉണ്ടോ
ഉപ്പ് ഇട്ടു ഒന്നും ഇപ്പോൾ കൊടുക്കാറില്ല
ചോറ് തിന്നുന്നില്ല 3 വയസു കഴിഞ്ഞു എനിക്ക് കിട്ടിയിട്ട് ഇപ്പോൾ 6 മാസമായി ഇറച്ചി മീൻ മുട്ട ഇവ നന്നായി കഴിക്കും എനിക്ക് ഇതു വരെ ഡോഗിനെ വളർത്തി പരിചയമില്ല ❣️❣️❣️❣️ഒരു പട്ടി പ്രാന്തൻ
Illa da curd good for dog
Curd nallatanu
ethrayanu rate 2500 anu
Hi bro nammal kazhikkunna bread kodukkamo
Kodukkam
Bro പിങ്കിളിപ്പ് നെക്കുറിച്ച് oru video cheyyamo
Beagle aano?
@@cp7359 alla bro
Dog സിന്റെ mouth and lips ഒക്കെ ഒരു പിങ്ക് colour ആവുന്നത്
@@vaishnavvishnu6067 ok manassilayi
@@cp7359 video cheyyamo
Veg matharam kodukan pattumo
Ys
Oats kodukkalama
ബ്രോ എന്റെ കൈയിൽ ഒരു 30 ഡേയ്സ് old Lab puppy ഉണ്ട്.. 25 ഡേയ്സ് mother milk കുടിച്ചാണ്.. ഇനി puppyk എന്ത് ഫുഡ് ആണ് കൊടുക്കണം? അളവ് കൂടെ പറയാമോ?
Vedio chethitund bro
@@cp7359 അത് ഞാൻ കണ്ടിരുന്നു... അതിൽ അളവിനെ കുറിച്ച് parayanilla..അവിടെ ഞാൻ കമന്റിൽ ചോദിച്ചിരുന്നു
@@cp7359 Royal canin starter food എന്തൊരെ അളവിൽ കൊടുക്കണം എന്ന് പറയാമോ?
Indian Spitz ano?
Remove tick
Chetta egg kodukkan patto puppykku...? 45days aya puppykku
Calcium supplement link...
Kuraykkumo ithu
Yes
തൈര് കൊടുക്കാൻ പാടില്ല🙆♀️പുഴുക്കടി ഉണ്ടായി രോമം കൊഴിഞ്ഞു പോകും..ഒട്ടും കൊടുക്കാൻ പാടില്ല
Ente spits ന്... മൂക്കിൽ കരയുന്ന പോലെ ഉള്ള പാട് വന്നു... മാറാൻ എന്താ വഴി???
ഇതിന്റെ rate എത്രയാ
3000
@@jomimathew5439 ok thanks
Ipo 5000
@@ranjithranju5776 ahhh
ബ്രോ ഈ ഡോഗിനെ എത്ര ദിവസം കൂടുമ്പോളാണ് കുളിപ്പിക്കേണ്ടത് എന്തെലാം ശ്രദ്ധിക്കണം
Noo 2 days
10 or 14 days
Hi
പാൽ എല്ലാം ദിവസം കൊടുക്കും കൊഴപ്പം ഒണ്ടോ
വെള്ളം ഒഴിച്ചു കൊടുക്ക്
@@cp7359 7 മാസം ആയ്യി continues പാൽ ആണ് രാവിലെയും വൈകുനേരം വും എന്ധെലും കുഴപ്പം ഒണ്ടോ
വയറിളക്കം വരും ലൂസ്മോഷൻ ഉണ്ടാകും
@@cp7359 ഇനി ശ്രേടിച്ചാൽ മതിയോ കൊഴപ്പമില്ലല്ലോ
@@jayasankar2149 ഇല്ല
Podda ഇത് ഗാർഡ് ഡോഗ് അല്ല
Aaru paranju nni ethine kandittu undo ente kaiyi 3,ennam end.
Anubhavam kondu parayuva athinte owner ne onnu thottu nokku vivaram ariyam😂
Enikkundu, ente makan polum enne upadrevikkunnapole thonniyal bhayengara agressive akum
Suger kodukkamo....?