ഒരു രക്ഷയും ഇല്ല കടിയോട് കടി... spitz dog attack.. @Leash talks

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 227

  • @finukoyakoya6200
    @finukoyakoya6200 2 года назад +4

    രണ്ട് വീഡിയോ കണ്ടപ്പോൾ തന്നെ ഞാൻ നിങ്ങളെ. ഫാൻസ്‌ ആയി 👍👍👍👍👍👍ഒരു പാട് ഇഷ്ട്ടം ആയി. ഞാനും യല്ല. വളർത്തു മൃഗങ്ങളെയും സ്നേഹിച്ചു. കൈലാകും 💪👍

  • @Pixel_Tech
    @Pixel_Tech 2 года назад +11

    ഇവിടൊരു ബ്രൂണോ ഉണ്ട്... സ്പിറ്റ്സ് ക്രോസ് ആണ്... മ്മടെ ചങ്ക് ആണ്, കഴിഞ്ഞ ദിവസം ആൾ ഒന്ന് കടിച്ചു. അതിനു ശേഷം അവനു എന്നെ കാണുമ്പോഴെ എന്തോ പോലെയാ... തല പൊക്കില്ല, മുഖത്തോട്ട് നോക്കില്ല, എന്തോ വലിയ തെറ്റ് ചെയ്ത പോലെ. ❤️❤️❤️

  • @sreedevisaseendran5734
    @sreedevisaseendran5734 2 года назад +6

    ഞങ്ങൾക്കും ഒരു spitzs ഉണ്ട് അവൾ ഞങ്ങളോട് സ്നേഹം ആണ് പുറത്തുനിന്നു വരുന്നവരെ വീട്ടിൽ കയറ്റില്ല ഞങ്ങൾ കൂട്ടിൽ ഇടാറില്ല കെട്ടിയടരുമില്ല ഞങ്ങളുടെ കൂടെ ആണ് കിടക്കുന്നെ

  • @feliciabennet8488
    @feliciabennet8488 2 года назад +38

    ഇങ്ങനെയുള്ള ഡോഗ്‌സിനെ കുട്ടിലിട്ടു വളർത്തരുത്. അതിനു സ്നേഹം കിട്ടണം.

    • @vinu5559
      @vinu5559 2 года назад +4

      ന്നാ കൂടെ കിടത്താം പോടാ 😡😡

  • @thomasgeorge2341
    @thomasgeorge2341 2 года назад +59

    You are a bold trainer. All the best brother.

    • @leashtalks
      @leashtalks  2 года назад +6

      🥰🥰🥰🥰🥰thanks

  • @anandmp123
    @anandmp123 2 года назад +47

    Ingade dhairyam 🙌

    • @leashtalks
      @leashtalks  2 года назад +3

      😜😜😜😜

    • @jayasreejayasree4726
      @jayasreejayasree4726 2 года назад +2

      😰😰😰😰

    • @natureislove683
      @natureislove683 2 года назад

      Ethinte avishyam entha chumma kadi medikkan vattano

    • @KL_VIPER_YT
      @KL_VIPER_YT 2 года назад +1

      @@natureislove683 athine eppolelum onn puratherakkan vendi alledo

  • @superpayyans1554
    @superpayyans1554 2 года назад +25

    ഇവൻ dangerous ആണ് പക്ഷെ വീട്ടുകാർ എന്നാല് ജീവനാണ്. എനിക്കും ഉണ്ട് സ്പാനിഷ് spitz. Mattullavaraayum പെട്ടന്ന് ഇണങ്ങും

  • @bindhuanirudhan8378
    @bindhuanirudhan8378 2 года назад +4

    പാവം ആണ് എന്റെ ഡോഗ് നെയിം ലക്കി 😍🥰🐶

  • @bindhuanirudhan8378
    @bindhuanirudhan8378 2 года назад +4

    എനിക്കും ഉണ്ട് ഇതുപോലെ ഉള്ള ഡോഗ് 😍🥰🐶

  • @judgeoffools.....
    @judgeoffools..... 2 года назад +50

    ഏത് ഡോഗ് ആയാലും അവരുടെ മനസ് മനസിലാക്കുന്നിടത് നമ്മൾ വിജയിക്കും...

  • @varshavishnuprasad143
    @varshavishnuprasad143 2 года назад +2

    എനിക്കും ഉണ്ട് same..കൂട്ടിൽ കിടക്കില്ല..
    .ആരെങ്കിലും വന്നാൽ കൂട്ടിൽ കയറ്റും കുര ഉണ്ട്.. കസേരയിൽ ഇരുന്നു കഴിഞ്ഞാൽ കുഴപ്പമില്ല... പിന്നെ avar പോകാൻ നേരം ഇതുപോലെ റിയാക്ഷൻ ആണ് കടിച്ചു പറിക്കും കിടക്കുന്ന തുണിയൊക്കെ .... ആരെങ്കിലും മിട്ടായി ആയിട്ട് വന്നാൽ പിന്നെ കക്ഷി flat ആണ് അവരോടു ഇണങ്ങും...
    ഇവിടെ സ്നേഹത്തിന് ഒരു കുറവുമില്ല അവന്റെ ഇഷ്ടത്തിന് അനുസരിച്ചു ആണ്. വീട്ടിൽ ഓരോത്തരും ഓരോന്ന് ചെയുന്നതും പെരുമാറുന്നതും ഒക്കെ .... ഗേറ്റ് തുറന്നു പുറത്തേക്ക് ഓടിയാൽ പിടിക്കാൻ ചെന്നാൽ ഭയങ്കര കലിപ് ആണ് കക്ഷി ചിറയും....(ചുറ്റിനും മുസ്ലിം ആണ് അതുകൊണ്ട് അങ്ങനെ പുറത്ത് വിടില്ല. ബ്രദർ sunday മാത്രം അങ്ങോട്ട് ഇങ്ങോട്ടും. കൊണ്ടു പോയി നടത്തിക്കും)..

  • @PRASADAKADOOR
    @PRASADAKADOOR 2 года назад +3

    ചേട്ടാ വീഡിയോക്ക് ഇടക്ക് ..കുട്ടികൾ ഇതു അനുകരിക്കരുതെന്നു പറയുന്നത് നല്ലതായിരിക്കും ...🤝

  • @flywellmedia8716
    @flywellmedia8716 2 года назад +8

    അടിപൊളി . എന്റെ വീട്ടിൽ 5 എണ്ണം ഉണ്ട് bro. ഒരു ദിവസം തൃശ്ശൂർ വരുന്നുണ്ടെങ്കിൽ വീട്ടിൽ വരണം.👍❤️🙏

    • @leashtalks
      @leashtalks  2 года назад

      വരും bro....5പേരുണ്ടോ ❤❤❤❤❤

    • @flywellmedia8716
      @flywellmedia8716 2 года назад

      @@leashtalks yes😍3 rott
      1 spitz
      One baby lab.

    • @sheejariju922
      @sheejariju922 2 года назад

      എനിക്കും ഉണ്ട് 5മക്കളെ 😍hentri 😍ഹാരി 😍babuloo 😍ലക്കി 😍dora 😍

  • @INDIAN-ux3ne
    @INDIAN-ux3ne 2 года назад +5

    നിങ്ങൾ പൊളിയാണ് 👍🏼👍🏼👍🏼

  • @lillylawrance6285
    @lillylawrance6285 2 года назад +28

    കുഞ്ഞു സിറ്റവ്ട്ടിൽ വന്നപ്പൊ അവൻ ശാന്ത മായി ഉറങ്ങിപ്പോയി.സ്നേഹം കിട്ടാതെ എത്രയോ കുഞ്ഞുങ്ങൾ ഇങ്ങിനെ നരകിക്കുന്നു.ഇതിനെ സ്നേഹം കൊടുത്തു വലർത്താൻ കഴിയാത്തവർ ഈ പണിക്കു പോകരുത്.നന്നായി നോക്കുന്നവർ വലർത്തട്ടെ. ഈ വീട്ടിൽ പട്ടി യുണ്ട് എന്ന് കാണിക്കാൻ വളർത്തരുതു.സ്വന്തം കുഞ്ഞുങ്ങളെ നൊക്കൂന്ന പോലെ വേണം നോക്കാൻ

    • @leashtalks
      @leashtalks  2 года назад +4

      അയ്യോ... ഇവരുടെ കാര്യത്തിൽ നേരെ തിരിച്ചാണ്.. ഇവർ നല്ലോണം ഇവന് സ്നേഹം കൊടുക്കുന്നുണ്ട്... മേഡം പറഞ്ഞത് കറക്റ്റ് ആണ്... അങ്ങനെ കൂട്ടിൽ ഇട്ട് വളർത്തുന്നവർ ചെയ്യുന്നത് ദ്രോഹം ആണ്...

    • @lillylawrance6285
      @lillylawrance6285 2 года назад +4

      @@leashtalksഎനിക്ക് കുഞ്ഞു മക്കളേ കൂട്ടിൽ ഇടുന്നവരൊക്കെയും മനസ്സാക്ഷി ഇല്ലാത്തവർ എന്നാ തോന്നുന്നേ.എന്റെ വീട്ടിൽ ഒരു കൂടില്ല.അവരെ കെട്ടിയിട്ടു നിർത്തില്ല.പുറത്തു ചെയ്യേണ്ടത് അവരെ ചെയ്യിക്കും എല്ലാ റൂമും കട്ടിലും സെറ്റിയും ഒക്കെ അവര് ഉപയൊഗിച്ചു ബാക്കി ഉണ്ടെങ്കിൽ ഞങ്ങൾക്ക്.പക്ഷെ കുഞ്ഞുങ്ങൾ തരുന്ന സ്നേഹം അതൊന്നു വേറെ തന്നാ സഹോദരാ.അതു ഒരു മിക്കവരും മനസ്സിലാക്കുന്നില്ല.അഗ്രസ്സീവനെന്നു കണ്ടാൽ പട്ടിനിക്കു ഇട്ടു കൊല്ലും .കൂട്ടിൽ ഇടുന്ന മക്കൾക്ക്‌ വെള്ളവും ഭക്ഷണവും മുടങ്ങാതെ കൂട്ടി ൽ വക്കുവാൻ ചെല്ലുന്നദേശത്തു ഉള്ളവരോട് പറയാം. ദുരിതം അനുഭവിക്കുന്ന കുഞ്ഞുങ്ങളെ രെക്ഷിച്ചു കൂടുതൽ കുഞ്ഞുങ്ങളെ നോക്കുന്ന ഫാമിൽ എത്തിച്ചു കൊടുക്കാൻ ശ്രെമിക്കണം

    • @marymetteldajohn9764
      @marymetteldajohn9764 2 года назад

      It is true.if u cannot keep them freely pl do not keep dog only for showing others that u have got a dog.Keep dogs at home allowing them to roam around ,it is great pleasure and the happiness u get is immense.No amont of money/ur children can give u the loyality and love they have for u.Take care of them like a child.Give them quality food,clean water clean food in clean vessel how we give it to our children and see their love.Any amount of comfort at home or having lots of money cannot give the happiness that one dog gives u.

  • @kabeerparambath9770
    @kabeerparambath9770 Год назад

    പുളിക്കും മച്ചാ ബാഡ് കമാൻഡിന് റീപ്ലേ ചെയ്യേണ്ട മച്ചാ😅😅😅

  • @കിംജോങ്കുട്ടപ്പൻ

    ഈ ഇനം നായകളുടെ ഒരു പ്രത്യേകതരം ചറു പിറു കടി ആണ്

  • @madhuk4376
    @madhuk4376 2 года назад +28

    പട്ടിയെ ഭയക്കേണ്ടതില്ല സ്വയം ഭയമില്ലാത്തവന് ഏത്‌ പട്ടിയെയും കൈകാര്യം ചെയ്യാം. Spits ഇതാണ് സ്വഭാവം. അര മണിക്കൂറാണ് അടുക്കാൻ ഏറ്റവും കൂടിയ സമയം.

  • @noushichotz9559
    @noushichotz9559 2 года назад +2

    Kure karyangal ariyan sadichu , best 👌 of luck

  • @sivanirani10
    @sivanirani10 2 года назад +21

    ഒരുപാട് സന്തോഷം,,,
    Dear 💕🌹💕
    കുഞ്ഞിന്റെ കടി കൊണ്ട് മുറിഞ്ഞാരുന്നോ,,,

    • @leashtalks
      @leashtalks  2 года назад +5

      മുറിഞ്ഞില്ല...ചെക്കൻ പല്ല് പ്രസ്സ് ചെയ്തില്ല 😊😊

    • @_aslamyyy_
      @_aslamyyy_ Год назад

      ഇല്ല മവളെ 🤌🏾🥲🤣

  • @rahulnichooz5038
    @rahulnichooz5038 2 года назад +10

    Vitl ipo ഒരു Rottweiler ഉം pinneh ഒരു pit bull ഉം ഉണ്ട്..2 boy ആണ്... ⚡️aggressive ആണ് 2 കക്ഷികളും💯 💚

  • @raveendranmelattur1381
    @raveendranmelattur1381 4 месяца назад

    Chara para kadikum ennu pedichu👍👍👍

  • @jyothirmayee100
    @jyothirmayee100 2 года назад +5

    തരം കിട്ടിയാൽ പുറത്തേക്കോടിക്കളയുന്ന (ഒന്ന് റൗണ്ട് അടിച്ചു തിരിച്ചുവരും) 4 വയസ്സുകാരൻ നാടൻബൗബൗക്കുട്ടനെ ശരിയാക്കാൻ പറ്റുമോ 💙

  • @abilashthrishur6181
    @abilashthrishur6181 2 года назад +1

    ചേട്ടായി സൂപ്പർ ആണ് 🥰🥰🥰

  • @gireeshgireesh3028
    @gireeshgireesh3028 12 дней назад

    Kurachu vellam kodukedo adhyam..athu manasdilakkan ulla vivaram ille athinu dhahikunnu

  • @nhqueen6405
    @nhqueen6405 Год назад

    Ente dog same thannan😢 veetilullavarodu bayangara sneham allathavare kollanulla deshyavum😮

  • @leelachandrasekharan
    @leelachandrasekharan Год назад

    Bruno is very pretty

  • @yadhukichu22
    @yadhukichu22 2 года назад +1

    Aaa bro kastapet oro viedo cheyiumbol negative adikan petum ath pole cheyin petila aa dhairyam ....ithil mathram ala bhki Kure viedo eduth nokk apo ariyum bro yude sub nthan nn😌🤍 I'll support that bro is correct

    • @leashtalks
      @leashtalks  2 года назад +2

      എത്ര ഓപ്പൺ ആയി ചെയ്താലും പറയും ചിലർ ഞാൻ നാടകം കളിക്കുകയാണെന്ന് 😜😜... അവരോട് ഒകെ എന്ത് പറയാനാ

    • @yadhukichu22
      @yadhukichu22 2 года назад

      @@leashtalks sthyam 🤌😂

  • @jeffyvarghese-mc3cg
    @jeffyvarghese-mc3cg Год назад +1

    👍👍👍👍👍👍👍👍👍👍

  • @wonderingworld3374
    @wonderingworld3374 2 года назад +3

    ഞാൻ കണ്ണൂർ taliparamba എൻ്റെ വീട്ടിൽ ഒരു ഡോബർമാൻ ഉണ്ട് age 12month
    അവൻ അഗ്രസ്സിവ് അല്ല playful ആണ്, വിളിച്ചാൽ വരും, കൂട്ടിൽ കയറും almost 8ft hight jump ചെയ്‌യും,,, പക്ഷെ നമ്മുടെ കോമ്പൗണ്ട് ഇൽ ആരെങ്കിലും അപരിചിതരെ കണ്ടാൽ കുരക്കില്ല പകരം പതിയെ പോയി കടിക്കരാണ് പതിവ്, അതുപോലെ കൂട്ടിൽ ഉള്ള സമയം ആരു വന്നാലും അവൻ കുരയ്‌ക്കും even ഞാൻ ആണെങ്കിൽ കൂടെ ,,, കൂടാതെ വീട്ടു വളപ്പിൽ പുതിയ ഒരു ജീവിയേയും അവൻ കടത്തി വിടില്ല,,, problem ഇതാണ് അവൻ പിറകെ പോയി കടിക്കുന്നു,,, how can you manage this type of dog

  • @ajimolsworld7017
    @ajimolsworld7017 Год назад

    എനിക്ക് പറ്റിയ ഒത്തിരി കുറക്കുമ്പോൾ പേടിയാകും അടുത്തുപോകാൻ
    രഞ്ജിത്തിന് ഒരു പേടിയുമില്ലല്ലോ

  • @thambyjacob8797
    @thambyjacob8797 2 года назад

    Perfect ok 👍

  • @RajappanG-x3b
    @RajappanG-x3b Год назад

    ❤❤❤👍👍👍

  • @Redrose01010
    @Redrose01010 2 года назад +198

    അതിനല്ലേ വളർത്തുന്നത്. മറ്റുള്ളവരെ കാണുമ്പോൾ വാലട്ടുന്ന ഡോഗ് എന്തിനാ 😂😂

    • @leashtalks
      @leashtalks  2 года назад +95

      ചെറിയൊരു ഉദാഹരണം പറയാം..ഇങ്ങനെ ഉള്ള ഒരു ഡോഗ് വീട്ടിൽ ഉണ്ടെന്നു കരുതുക നമ്മുക്ക് വീട്ടിൽ ഉള്ളവർക്കു എല്ലാവരും കുറച്ചു ദിവസത്തേക്ക് ഒന്ന് വീട്ടിൽ നിന്നും മാറി നിൽക്കണം എന്ന് വിചാരിക്കുക.. അപ്പോൾ എന്ത്‌ ചെയ്യും? സാധാരണ നമ്മൾ ചെയ്യാറ് അടുത്ത വീട്ടുകാരോട് ഫുഡ് കൊടുക്കാൻ പറയും.. But ഇതുപോലെ ആണെങ്കിൽ?

    • @Redrose01010
      @Redrose01010 2 года назад +7

      Food nu

    • @yatu6455
      @yatu6455 2 года назад +16

      @@leashtalks bro he is not aggressive he is just protecting his boundary. Broyude veetil adhikramich oral vannal enth cheyyum athe avanum cheyyunollu ath dogsinte swabavam aanu

    • @jafranjafran2193
      @jafranjafran2193 2 года назад

      Oru naaya ennath verum oru upakaranam alla

    • @irshadirshad3797
      @irshadirshad3797 2 года назад +1

      Ys

  • @faanboy..123
    @faanboy..123 2 года назад +3

    ധൈര്യം സമ്മതിച്ചു

  • @arunimac4841
    @arunimac4841 2 года назад +1

    Good job. Thanks.

  • @petatdoor9930
    @petatdoor9930 2 года назад +2

    Super 👍🏻

  • @shahirsalahudeen9635
    @shahirsalahudeen9635 2 года назад +2

    Superrrrrrrrrrrrrrrrrrrrrrrrrrr

  • @MALLUCARZTECH
    @MALLUCARZTECH 2 года назад

    🔥❤️

  • @suseelanchellappan1503
    @suseelanchellappan1503 3 месяца назад +1

    Pomereninean

  • @sojits6050
    @sojits6050 2 года назад

    Last avantte kidappu kando..pavam😅

  • @charlscharls1484
    @charlscharls1484 2 года назад +1

    🙏🙏

  • @jacobfernandez6887
    @jacobfernandez6887 Год назад

    Hero 🎉🎉

  • @sreekalacs9531
    @sreekalacs9531 2 года назад +3

    We have also a same dog. Pappu.
    അവൻ വീട്ടിലുള്ള എല്ലാവരെയും കടിച്ചു . ഭയങ്കര സ്നേഹമാണ് ഞങ്ങളോടൊക്കെ. പക്ഷേ അവൻ പെട്ടെന്ന് അറ്റാക്ക് ചെയ്യും. നാലു വയസ്സായി.

    • @ashi120
      @ashi120 2 года назад

      ഇവിടെ രണ്ടുപേരും spitz ആണ്.

  • @sindhusindhumohan992
    @sindhusindhumohan992 2 года назад

    Paavam kidakkunne kandille😂😘😘

  • @sanalkumar3896
    @sanalkumar3896 2 года назад +4

    Super dog.

  • @mahi2686
    @mahi2686 2 года назад

    Ithe breed njangalkku kitty oru veettukar 4 years valarthiyittu irakkivittu athu njangalude veettilayirunnu Keri vannathe ippol 1 year aayi sughamayirikkunnu

  • @shahulshalushalu9989
    @shahulshalushalu9989 2 года назад

    Ente ponne 🙏🙏🙏

  • @nathu3773
    @nathu3773 2 года назад

    Very true bro !

  • @shivaprasadk6717
    @shivaprasadk6717 2 года назад

    Very good prentation and brave. Common do more videos..

  • @jijithdominic8971
    @jijithdominic8971 2 года назад

    Nice 👍

  • @HACKERMEDIA
    @HACKERMEDIA 2 года назад

    Hard work bro

  • @oldman8109
    @oldman8109 2 года назад

    Poli niga poliyan ketta

  • @sooryadarshuvlog2658
    @sooryadarshuvlog2658 2 года назад +4

    എന്റടുത്തുണ്ട്.. Pomaranian ഡോഗ് ഉണ്ട് thats not spitz ഡോഗ് that ഓൺലി നോർമൽ.. ബട്ട്‌ പുറത്തിന്ന് വരുന്ന ആളെ വിടില്ല അവൻ ബട്ട്‌ നമ്മോട് ഭയങ്കര സ്നേഹമാ 😍😍❤അത് പിന്നെ ഏത് നായി ആയാലും അങ്ങനെ തന്നെയാ.. നമ്മൽ അങ്ങോട്ട് എത്ര സ്നേഹം കൊടുക്കുന്നോ അതിന് പതിനായിരം മടങ് സ്‌നേഹം ഇങ്ങോട്ട് അവർ തരും... അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.. നമ്മമെ ഒരാൾ അറ്റാക്ക് chyan വരുമ്പോൾ നമ്ൽ കയും കെട്ടി നിൽക്കില്ല.. അങ്ങോട്ടും അറ്റാക്ക് ചെയ്യും..

  • @Manu.490
    @Manu.490 2 года назад +1

    ഡോഗ്സിനെ train ചെയ്യിക്കാൻ പോകുമ്പോൾ അതിനു ഒക്കെ proper ആയി vaccine എടുത്തത് ആണോ എന്ന് ഒന്ന് check ചെയ്യുന്നത് നന്നായിരിക്കും bcz ഒട്ടുമിക്ക ownersum ഡോഗ്സിനു correct ആയി anti rabies വാക്‌സിൻ എടുക്കാറില്ല...

  • @marymetteldajohn9764
    @marymetteldajohn9764 2 года назад

    Pl do not lock them in kennel.pl they love to be with us.it is very painful to see them caged like this.if we are locked up in one room what will be our condition?

  • @തനിമലയാളി-ങ1യ
    @തനിമലയാളി-ങ1യ 2 года назад +1

    Good job bro

  • @justinjose6550
    @justinjose6550 2 года назад +6

    Nammalode mathram sneham ulla dog anu chetta ellavarkkum vendathu...nattukarodum inakkam kanikkanel golden retriever,lab okkey medicha mathy arnnu chetta...
    Dog owner nod mathram thalparyam kanikunnathu kidilam quality anu chetta...manasilakk😊

    • @learnwithsimbaathulya5003
      @learnwithsimbaathulya5003 2 года назад

      Oru cheriya doubt...angane ulla dog mattullavrk ubathravakaari aayi maariyallo onwer odu ulla over protection kaarnm. In my opinion guarding vnm but avishym ulla place il maathrm...don't raise an aggressive dog.

  • @justinjose6550
    @justinjose6550 2 года назад +1

    Ponooo..kazhuthinu Kerry pidikan Nokki ..ente ponnoo .

  • @ashwintrbalussery5615
    @ashwintrbalussery5615 Год назад

    കിട്ടിയോ. ഇല്ല. ചോദിച്ചു വാങ്ങി.

  • @chandrashakervelu2967
    @chandrashakervelu2967 2 месяца назад

    Pomerian bites 😢😢

  • @bindhubaiju606
    @bindhubaiju606 Год назад

    🙏

  • @christocjcj9722
    @christocjcj9722 2 года назад +1

    Power💥

  • @titan_gaming4060
    @titan_gaming4060 2 года назад +5

    Hii chetta sughamaano

  • @sajeeshvgkunjumani3082
    @sajeeshvgkunjumani3082 2 года назад +2

    Super

  • @semithajayadas3719
    @semithajayadas3719 2 года назад +1

    ഇവര് ഒരു പോരായ്മയുമില്ല. ഇവനാണ് ശരിക്ക് കാവൽക്കാരൻ.

  • @monicajaicy1390
    @monicajaicy1390 2 года назад

    Aventaa Kidappokandoo
    Aven Adahathaa Nokikondoo
    Alochikuvaa 🤔🤔🤔Even Eathokoyaa E parayuna🤪🤪
    U r Real Hero
    Keep going u r job ""All the Best
    I like u r vedio too much
    Full support our side.......( I'm from Kochin )

  • @nmedia1985
    @nmedia1985 2 года назад

    👍👍👍

  • @dhanalakshmi8215
    @dhanalakshmi8215 2 года назад

    🥰🥰🥰🥰🥰🥰🥰

  • @jayasreejayasree4726
    @jayasreejayasree4726 2 года назад +3

    😰😰😰

  • @jayasreejayasree4726
    @jayasreejayasree4726 2 года назад +3

    Srethikkanam tto

  • @unnikrishnantp3156
    @unnikrishnantp3156 2 года назад +1

    U R SUPER

  • @maheshkrishnan9128
    @maheshkrishnan9128 2 года назад

    🤩🤩

  • @babyk.g.6117
    @babyk.g.6117 2 года назад

    🐶🐶🐶🐶🐶🐶

  • @manishpaul4875
    @manishpaul4875 2 года назад +21

    എവിടെയെങ്കിലും പോയി കക്കാൻ താങ്കൾക്ക് ഈസി ആയി പറ്റും 😄😄😄,, പട്ടിയെ പേടിക്കണ്ട 😛

    • @sadasivank.k7742
      @sadasivank.k7742 2 года назад

      വേറെ ഒരു കമന്റ്ഉം കിട്ടിയില്ലേ 😜

    • @spv688
      @spv688 2 года назад

      കള്ളനെ തിരിച്ചറിയാൻ ഡോഗിന് അറിയാം 🤣

    • @ranjiyaahoocom7226
      @ranjiyaahoocom7226 2 года назад

      എവിടെ യെ ങ്കി ലും പട്ടി ശല്യം ഉണ്ടായിരുന്നോ

  • @manithashamnath4890
    @manithashamnath4890 2 года назад +1

    Adipoli......👍👍😀

  • @informationtechnologist8391
    @informationtechnologist8391 2 года назад

    Ente vtlum und ithupole orenam

  • @amalca4717
    @amalca4717 2 года назад

    Kadi kittiya shesham athine thottille

  • @vishnu8938
    @vishnu8938 2 года назад +3

    Ijj ithpole Rottweiler nte aduthonum poyi kaanikkalle tta 😜

    • @leashtalks
      @leashtalks  2 года назад +1

      വെയിറ്റ്... Coming soon.... 😊

  • @petstraining1
    @petstraining1 2 года назад +1

    Nice bro

  • @shijukunjoos7322
    @shijukunjoos7322 2 года назад

    Super dog

  • @AVRMEDIA
    @AVRMEDIA 2 года назад +2

    ഞങ്ങടെ വീട്ടിൽ ഒരെണ്ണം ഒണ്ട് നാടൻ, ചെറിയ മുടന്ത് ഒള്ളത് കൊണ്ട് വീടുവിട്ടു എങ്ങും പോകില്ല.. അതിന്റെ അടുത്തോട്ടു ചെല്ലുമ്പോൾ പേടികൊണ്ടാണെന്നുതോന്നുന്നു കടിക്കാൻ വരും... വീട്ടിൽ എല്ലാവർക്കും കിട്ടി കടി .. പുറത്തുനിന്നു വന്ന ഒരാൾക്കും കിട്ടി ഒരെണ്ണം... അതിന്റെ അടുത്തുപോയി നിന്ന് കൈ ഒക്കെ ഒന്ന് അനക്കുമ്പോൾ കടിക്കാൻ വരും

    • @sanishsainu9363
      @sanishsainu9363 2 года назад

      തട്ടി കളഞേക്ക്

    • @AVRMEDIA
      @AVRMEDIA 2 года назад +1

      @@sanishsainu9363 😁😁പേടി കാരണം ആണ് കടിക്കുന്നത് എന്ന് കരുതുന്നു... എല്ലാവരും പറഞ്ഞു തട്ടിയെക്കാൻ... എവിടെങ്കിലും ഒക്കെ പോയിട്ട് വരുമ്പോൾ അതിന് വലിയ സ്നേഹമാണ് ദേഹത്തെല്ലാം ചാടിക്കയറി വലിയ സ്നേഹ prekadanama.. പക്ഷേ അതിനെ ദേഹത്തു തൊടാൻ സമ്മതിക്കില്ല... അതാണ് പ്രശ്നം... ഇപ്പോൾ 12 വർഷം ആയി, 😁

    • @sanishsainu9363
      @sanishsainu9363 2 года назад

      @@AVRMEDIA 😍

  • @chakkipakkifamily8611
    @chakkipakkifamily8611 2 года назад +2

    🤣🤣🤣🔥👍👍

  • @Abilash-hi9fv
    @Abilash-hi9fv Год назад

    Ee patti valare dangerous anu.kadi urappanu

  • @abhijithbiju210
    @abhijithbiju210 2 года назад

    ❣️❣️❣️

  • @kkpp6069
    @kkpp6069 2 года назад

    എന്താണ് alle😀

  • @MrMichaeljohny
    @MrMichaeljohny 2 года назад +2

    ഓരോ കടി കിട്ടുമ്പോൾവീണ്ടും പ്രതിരോധ കുത്തിവയ്പ് എടുക്കുമോ?പരിചയം ഇല്ലാത്ത dogs അല്ലെ

    • @leashtalks
      @leashtalks  2 года назад

      ഇന്നേവരെ കടി കിട്ടിയിട്ടില്ല... ഈ ഡോഗ് മുറിവ് വരുത്തിയില്ല... പിന്നെ ഞാൻ വക്സിനേറ്റഡ് ആണ്

  • @nishaasanthosh1923
    @nishaasanthosh1923 16 дней назад

    എന്തൊരു അഹങ്കാരം ആണീകുരുപ്പിന്...😂

  • @petshome8093
    @petshome8093 2 года назад

    ♥️♥️♥️

  • @adwaith.aji.691
    @adwaith.aji.691 2 года назад

    എനിക്കുമുണ്ട് ഒരു ഡോഗ് പേര് ജൂലി

  • @rahulrahul2970
    @rahulrahul2970 2 года назад

    🐶♥️😘

  • @jophinjophinjoseph9907
    @jophinjophinjoseph9907 2 года назад

    Safety

  • @Karthik73133
    @Karthik73133 2 года назад

    Hi

  • @ayoobthayyil6632
    @ayoobthayyil6632 2 года назад +1

    പരിചയമില്ലാത്ത ഡോഗിനെ നമ്മുക്കെങ്ങിനെ ഫ്രണ്ട്‌ലി ആകാൻ പറ്റും ഒന്ന് പറഞ്ഞ്ഹു തരുമോ

    • @leashtalks
      @leashtalks  2 года назад +1

      Bro ഞാൻ ഒരു ട്രൈനർ അല്ല.. ഫ്രണ്ട്‌ലി ആകുന്ന ഒരു 4 വീഡിയോ ഞാൻ ഇട്ടിട്ടുണ്ട് ചാനലിൽ.. ഒന്ന് കണ്ടു നോക്കു.. ഏകദേശം ധാരണ കിട്ടാൻ ചാൻസ് ഉണ്ട്

  • @thelionofgoodness2788
    @thelionofgoodness2788 2 года назад

    ❤👌

  • @reshwin6040
    @reshwin6040 2 года назад +1

    Broo Ente vtl oru puppy ind but cross cheyan dog illa brooo

    • @leashtalks
      @leashtalks  2 года назад

      ബ്രീഡ് ഏതാ

    • @reshwin6040
      @reshwin6040 2 года назад

      @@leashtalks pomeranian

    • @leashtalks
      @leashtalks  2 года назад

      വയനാട്ടിൽ ആണേൽ നമ്മുടെ അടുത്തേക് കൊണ്ടുപോരെ

  • @meghnakrishna1731
    @meghnakrishna1731 2 года назад +2

    Ithu Pomeranian dog ano atho Indian spitz ano

  • @keerthisreejith430
    @keerthisreejith430 2 года назад +3

    ചെക്കൻ കരാട്ടെ ആണോ 🤣😂. എനിക്കും spitz ഉണ്ട് black colour. അവനു കൂടില്ല വീട്ടിൽ ഞങ്ങൾക്കൊപ്പം. പുറത്തു നിന്ന് ആരെങ്കിലും വന്നാൽ 1/2 മണിക്കൂർ അവരെ കാണാൻ പാകത്തിന് പൂട്ടും. കുറച്ചു കഴിഞ്ഞു അവരുടെ അനുവാദത്തോടെ അഴിച്ചു വിടും. പിന്നെ ഒരു പ്രശ്നവും ഉണ്ടാക്കില്ല. പക്ഷെ....... അവർ വീട്ടിൽ നിന്നും പോകുന്നവരെക്കും അവർ ചെയ്യുന്നതു മൊത്തം watch ചെയ്ത് ഒരു security guard ആയിട്ട് roomil നിന്ന് മാറില്ല. ശബ്ദം ഉയർത്തി സംസാരിക്കാനൊന്നും സമ്മതിക്കില്ല. ഈ breed നെ കൂട്ടിൽ ഇട്ടു ഏതുനേരവും പൂട്ടി ഇട്ടു വളർത്തിയാൽ ലോകത്തിലെ ഏറ്റവും aggressive ആയിട്ട് മാറുന്ന dog ആണ് കൈകാര്യം ചെയ്യാനും ശെരിക്കും ബുദ്ധിമുട്ടും. Unconditional love എന്താന്ന് അറിയണമെങ്കിൽ spitz breed നെ വളർത്തേണ്ട പോലെ വളർത്തണം. 🥰🥰🥰

  • @abdulhaque8536
    @abdulhaque8536 2 года назад +1

    Rubbe dairyam Nj samadichu ente badhireegalley

  • @jithinthampi5886
    @jithinthampi5886 2 года назад +2

    Ni Oru killadi thanne

    • @leashtalks
      @leashtalks  2 года назад +1

      ഞാൻ എയറിൽ 😜😜😜🏃‍♂️🏃‍♂️