വീഡിയോ ഫുൾ കാണു... 🙏 നിങ്ങൾ ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം ആണ് ഈ വീഡിയോ.. ലൈഫ് ടൈം കൊടുക്കേണ്ട supplement multi vitamin ആണ്.. ടോയ് ബ്രീഡ് ആയതു കൊണ്ട് കാൽസ്യാം നിർബന്ധമില്ല.. 6 മാസം കൂടുമ്പോൾ ഒക്കെ കൊടുത്താൽ മതി.. 🥰
8 and half month Aya India spitz anu.njan milkil ragi powder turmeric mix cheythu kodukunnundu mng and night. Kuzhapom undo uchaku rice.but epol bhayankara hair loss anu entha cheyyande
പപ്പിയുടെ ക്വാളിറ്റി ബേസ് ആണ് അദ്യം നോക്കേണ്ടത്... നല്ല ക്വാളിറ്റി ഉള്ള spitz പപ്പി ആണെങ്കിൽ ഹെയർ ഉണ്ടാവും... മദർ ഡോഗിന് ക്വാളിറ്റി ഉള്ളത് കൊണ്ട് കുഞ്ഞിനും ആ ക്വാളിറ്റി ഉണ്ടാവണം എന്നില്ല... പിന്നെ ഹെയർ ലോസ് ആണ് നിങ്ങളുടെ പപ്പിയുടെ പ്രശ്നം എങ്കിൽ അതിന്റെ മെയിൻ റീസൺ നമ്മുടെ ശ്രദ്ധ കുറവാണ്.. ചെള്ള്, താരൻ ഒക്കെ ഉണ്ടെങ്കിൽ ഹെയർ കൊഴിയും.. ഫുഡ് അലർജി കൊണ്ട് ഹെയർ കൊഴിയും, ശരീരത്തിൽ ഈർപ്പം ഉണ്ടെങ്കിൽ ഹെയർ കൊഴിയും.. Vybis oil വാങ്ങി സ്കിന്നിൽ അപ്ലൈ ചെയ്യ്...
Avilum palum kodukkamo
പാല് ഡോഗിന് അത്ര നല്ലതല്ല 🤗
Nutri coat advanced. Nalla coat undakum.
Hair loss undakilla.
Dog summer season. ശ്രദ്ധിക്കേണ്ട കാര്യം oru video cheyumo
Sure.. 🤗🤗🤗
🙏❤️thanks bro
🥰🤗
Chow kodukunnathil kuzhappamuddo vevich.pls respond
നല്ലത് കൊടുത്ത് വളർത്തു.. വേസ്റ്റ് ഒന്നും കൊടുക്കാതിരിക്കുന്നതാണ് നല്ലത്.. 🥰
സൂപ്പർ 👌👌👌👌❤❤❤
🥰🥰❤️❤️
❤️❤️
Superr
❤️🙏
എല്ലാം മനസിലായി 🥰🥰🥰
🥰❤️
Chetta apo oru divasam 2 thavana food koduthal mathiyooo?
6 മാസത്തിനു ശേഷം 2 തവണ മതി 🤗🥰
Ravile pal,chaya.ethu kodukkune kozppm undoo
കൊടുക്കാൻ പാടില്ല...
Resk kodukunathil presnm indo?
കൊടുക്കാൻ പാടില്ല ❤❤
@@jojojohn83 thankyou❤️
വെൽക്കം ❤
German Spitz available
Broo,,, eee 6 month aaya puppy Civet cat meat kazhichal prblm undo?? Ariyathe koduthupoyii.. enthelum issues undavumo??🙏🙏🙏
കുഴപ്പമില്ല 🙏🏻🤗
@@jojojohn83 thankuu❤️🙏
Heir loose enthu cheyyanum
ruclips.net/video/z5y-xjh7-5w/видео.html
Hi
❤️🥰
Vegitable vevikkano
Yes
Kozhi leg kodukkamo
ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം കൊടുക്കാം 🤗
Pazham kodukkamo
കൊടുക്കാം 🤗
Supperr
താങ്ക്സ് ❤️🙏
👍👍👍👌👌👌
❤️🥰
Ente do g spitz aane 3 month aai. Engane aane athinte aahara kramam pinne suppliment mattu karyangal okke onnu paraumo. Njan first aaittane dogine valarthunnathe. Plze replay
വീഡിയോ ഫുൾ കാണു... 🙏
നിങ്ങൾ ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം ആണ് ഈ വീഡിയോ..
ലൈഫ് ടൈം കൊടുക്കേണ്ട supplement multi vitamin ആണ്..
ടോയ് ബ്രീഡ് ആയതു കൊണ്ട് കാൽസ്യാം നിർബന്ധമില്ല..
6 മാസം കൂടുമ്പോൾ ഒക്കെ കൊടുത്താൽ മതി.. 🥰
ruclips.net/video/GPJn44kNX1o/видео.html
8 and half month Aya India spitz anu.njan milkil ragi powder turmeric mix cheythu kodukunnundu mng and night. Kuzhapom undo uchaku rice.but epol bhayankara hair loss anu entha cheyyande
ruclips.net/video/z5y-xjh7-5w/видео.html
വീഡിയോ ഒന്ന് കണ്ടോളു... Doubt ഉണ്ടെങ്കിൽ വിളിച്ചോളൂ
9745508608
❤️❤️
❤❤❤
Chala meenu ngana aahn kodukkunath...... Vevichu aahno atho pachakko?
മഞ്ഞൾ പൊടി ഇട്ടു വേവിച്ചു കൊടുക്കുക... 🥰
3 മാസം വരെ പ്രായമുള്ള പപ്പികൾക്ക് എത്ര നേരം ഫുഡ് കൊടുക്കണം.... പ്ലീസ് reply🙏🏻
നാലോ അഞ്ചോ തവണ ആയി കൊടുക്കാം 🥰
Thanks alot 🙏🏻🙏🏻🙏🏻❤
Dogsinulla talcum powder idakkokke use cheyyunnathu hair lossinu karanamavo??. Ippo use cheyyunnundu. Ippo kuzhapam illa. Bhaviyil prasnam undavo??
കുഴപ്പമില്ല 🤗
എത്ര മാസം ആകുബോൾറൈസ് കൊടുത്തു തുടങ്ങണം
3 മാസം തൊട്ടാണ് നല്ലത് 🥰
Chetta oru doubt. Nammude pomerian doginu daily ravile food wheat puttanu kodukunath. Athinu valla prbm undo.
ഇല്ല.. 🤗🤗
ചേട്ടാ 2 മാസം പ്രായം ഉള്ള പൊമീറിൻ ഒരു ദിവസം എത്ര പ്രാവശ്യം ഫുഡ് കൊടുക്കണം plzzzz റിപ്ലേ എന്തക്കെ കൊടുക്കണം
ruclips.net/video/ds7Abl4TTCw/видео.html
ruclips.net/video/hvkBaIovulQ/видео.html
Indian spiz mintance free dog
🥰🥰❤️❤️
Sir... Number onn edavo
9745508608
യീ പപ്പിക്കു എത്ര ആണ് വില
3000 രൂപ മുതൽ spitz പപ്പി കിട്ടും..
ക്വാളിറ്റി അനുസരിച്ചു ആണ് എല്ലാവരും റേറ്റ് പറയുക 🥰🥰
ചേട്ടാ എന്റെ നായയ്ക്ക് . 6 മാസമായി . രോമമില്ല
വല്ലാത്ത ഡൌട്ട് ആണല്ലോ...
ഏതാണ് ബ്രീഡ്... എന്താണ് പ്രശ്നം.. സ്കിൻ പ്രോബ്ലം ആണോ, എന്നൊന്നും പറയാതെ ഇതിൽ നിന്നും എന്താണ് മനസ്സിലാക്കേണ്ടത്.. 🤗🤗🤗
@@jojojohn83 ഇന്ത്യൻ സ്പിറ്റ്സ് . ആണ് . പപ്പി യുടെ അമ്മയ്ക്ക് രോമമുണ്ട്
പപ്പിയുടെ ക്വാളിറ്റി ബേസ് ആണ് അദ്യം നോക്കേണ്ടത്... നല്ല ക്വാളിറ്റി ഉള്ള spitz പപ്പി ആണെങ്കിൽ ഹെയർ ഉണ്ടാവും...
മദർ ഡോഗിന് ക്വാളിറ്റി ഉള്ളത് കൊണ്ട് കുഞ്ഞിനും ആ ക്വാളിറ്റി ഉണ്ടാവണം എന്നില്ല... പിന്നെ ഹെയർ ലോസ് ആണ് നിങ്ങളുടെ പപ്പിയുടെ പ്രശ്നം എങ്കിൽ അതിന്റെ മെയിൻ റീസൺ നമ്മുടെ ശ്രദ്ധ കുറവാണ്..
ചെള്ള്, താരൻ ഒക്കെ ഉണ്ടെങ്കിൽ ഹെയർ കൊഴിയും.. ഫുഡ് അലർജി കൊണ്ട് ഹെയർ കൊഴിയും, ശരീരത്തിൽ ഈർപ്പം ഉണ്ടെങ്കിൽ ഹെയർ കൊഴിയും..
Vybis oil വാങ്ങി സ്കിന്നിൽ അപ്ലൈ ചെയ്യ്...