Chechi dog nte body healthy aaaitt nannavanum okke aaitt nalla oru food pattern paranju tharavo ? Athayath normal aaitt enthocke food include cheyyanam
ചേച്ചി, pomeranian എനിക്കും ഉണ്ട്. അതിന് ഈ ഇടക്ക് ഫുഡ് infection ആയി. ഡോക്ടർ പറഞ്ഞത് ചൂട് കാരണം ഫുഡ് infection ആയി എന്നാണ്. അപ്പൊ ഈ timil dogs എന്തൊക്കെ ഫുഡ് കൊടുക്കാം.
നല്ല അറിവ് 🙂👍👍👍👍👍 ചോക്ലെറ്റ് കാര്യം അറിയില്ലായിരുന്നു 👍
അടിപൊളി വീഡിയോ!👍
Thanks 😊
Thank u rate of your dog and where did you buy
Chechi video useful aayyirunu thanks
Super dog chechiiiiii 😍😘😘😘😘
Romam pokunnthu orupad ayi kanunnu... Enthanu cheyandathu
Thanks 🙏
Spitz pattiya vitamins ethanu
👍👍 thanku for this information. And എടൊക്കെ ഒക്കെ live വരണം pls
👍
Nicepuppysumma
Hi iam your big fan
Wow😍😍😍😍💐💐💐
Chechi innu live iddo
Njan chechiyude big fan annu
Ente dp nokku
😍😍
Hi chechi,
Ente dog pomeranian aanu.
45days aayi.njan daily egg scramble undakki kodukkunnudu.ennayum uppum idathe.
Ingane daily kodukkunnathil kuzhappamundo?...
Paranju tharamo ☺️
No....
@@RESMISFARMTIPS
Ok...vallappozhum kodukkamo.
Ok chechiii vallappozhum kodukkamo?....
..
Hi ch
Pomeranian puppies ന് total 2 dose vaccination ആണോ ഉള്ളത്.
Pomeranian spitz 54 days ഭയങ്കര കടിക്കുന്നു എന്തെങ്കിലും പ്രതിവിധി ഉണ്ടോ
54 daysil ithokke swabhvikam aanu.Ippolum ondo?
Toy medich koduthal mathy
ലോക്കി black pom എന്തെ വിഡിയോയിൽ കാണിച്ചില്ലലോ
5 6 masam prayamulla pomareniyan female vilkan undo
Yes 1 month old
👍first ❤
Hi chechi
Entte Pomeranian puppykku hair loss und
1 month kazhichu
Cheachi virayilakkanulla മരുന്ന്, ethra divasam ഇടവിട്ട് കൊടുക്കണം 9month ആയ spits ന്
Chechi എന്തിലാണ് edit ചെയ്യുന്നത്???
Chechi dog nte body healthy aaaitt nannavanum okke aaitt nalla oru food pattern paranju tharavo ? Athayath normal aaitt enthocke food include cheyyanam
milk, Non Veg food
Ethraneram food kodukanam chechi
👌🏻👌🏻
ഹിറ്റ് ആകുന്നത് എങ്ങനെ അറിയാം
👍👌
നല്ല പോസ്റ്റ്
9month aayii aval thanichu food kazhikkilla vaayil vechu kodukkanam njangal choclate koduthittund
Pomspitz puppy undo
Und ... Female puppy
Aval onnum kazhikunnilla charddikkunnu vayariakkavum und ore urakkavum aanu
Chechi vaccination rate parayo
Ee dosein okke ethra price aavvum
veetil pom/spitz puppy undu. 55 days old. veetinullil moothram ozhikkunnu. how to train effectively?
Age ayapol taniya change ayile😄
aaaa cheriya dog ethra month aayi
Spitzna breed chayditt sreddikkan ulla karyam pls
3 മാസത്തിനുള്ളിൽ cross ആയാൽ Delivery... Weight കൂടി തുടങ്ങും..
Super super
Chechii enta dog Pomeranian cross ane but ipo 3 masam ayii but hair ila njan avanta valley murichuu atha ayirikuo hair eilathathe
Pavam.pappys.anikkorupadishttamnallachechhium
Pedigree pomernaian crossinu epolu feed cheyyunnathil kuzhappamundo🙄
No
Chechi puppykku murivu vannukazhinjall ath engane mattan pattum athinte tips paranjutharumo plz
Vitamin supplements enthokkeya onnu parayuo
വീഡിയോ ചെയ്യാം ഉടൻ ... ഞാൻ ഉപയോഗിക്കുന്നത് Grovi Plex എന്ന Suppliment ആണ്
എത്ര നേരം ഭക്ഷണം കൊടുക്കാം
2 നേരം
Penut candy kodukamo
ചേച്ചി എന്റെ dog പോമേറിയൻ
എന്റെ പട്ടിയുടെ ഒരു side കവിളിൽ നീര് അടിച്ചു എന്താണ് solution chechi
Ithu nalla Vella anallo ente dog pettannu cheravunnu mannil athikam irakkal illa ennalum und athentha
Vira marunnu epo koduknm weekil onnu night koduthal mathiyo....njn oru thavana koduthappol aalu vomit cheythu
ചിക്കന്റെ ഉള്ളിലോ മറ്റോ വെച്ച് അറിയാതെ കൊടുക്കണം
One month old spitz nu endhokke food kodukende
@@jcedits7238 video ഇപ്പോ ചെയ്തിട്ടുണ്ടെ.. നോക്കണ
പെട്ടെന്ന് ഹീറ്റ് ആകാൻ എന്തു ചയ്യും
Egg + cocunut oil mix akki 10 days kodukku ravile 💯 result
Breeding time video idanaa
Chechi spitz diet parayuvo 2nd month muthal... Ethra amount fud kodukkanam oru dhivasam
ചേച്ചി 35ഡേയ്‌സ് ആയ പറ്റിക്കാൻ വിര വരുമോ
എത്ര മാസം ആകുമ്പോൾ ആണ് ക്രോസ് ചെയ്യേണ്ടത് 🤔
12 masam.1year
എന്റെ പിങ്കിക്ക് 5 makkal❤
wow
Njaghalku oru 50 dthivasum aaya pappy undu pakshe vaccine eduthittilla hospittal poyappol lock down kazhijittu varan paraju eni enthu cheyyanum vaccine edukkan vaighiyal prashnum undo pinne viramarunnu doctor kuripillathe vaghi kodukkan pattumo please 1 time aanu ariyilla.. Onnu paraju tharumo
വിരമരുന്ന് നമുക്ക് വാങ്ങി കൊടുക്കാം... കഴിക്കേണ്ട അളവ് Vetinary shopൽ correct അളവ് ചോദിക്കുക ... Lock കഴിഞ്ഞ് first dose കൊടുക്കുക...
Chechi puliyulla (sour) sathanagal kodukan patumo
വേണ്ട..
രോമം വരാൻ എന്താ ടിപ്സ് തടിക്കാനും
മഞ്ഞ പൊടി കൊടുക്കു
മ്മതിനൈ kooduthal mathi
Onn parayuo chechi
👍👍👍👍
Food kazhikkunnumilla vomiting undu enthu medicine kodukkam pomarenion doginu
Ente Pomeraniante romam pokunnund athinnu enthannu cheyande
Chechi ethra masam koodumbol vira ilakknm
6 month കൂടുമ്പോ
Chechi njan ente pattikuttykk sweets ellam kodukarund . Lolipop polullath athond valla kuzhappavum undoo . Pine chakka magha polulla fruites kodukunond kuzhapamundoo .chechi repky tharanee
അൽപ്പം മാത്രം വല്ലാതെ കൊടുക്കരുത് നല്ലതല്ല
@@RESMISFARMTIPS tnx chechii 😍
വെരയുടെ മരുന്ന് എത്ര ദിവസം കൊടുക്കണം
ഒരു ദിവസം എല്ലാവർക്കും ഒരുമിച്ച്
Chechi appo pe vishabadakkulla tt injection epola edukendat?
45 ദിവസം കഴിഞ്ഞ്
E pom ethr masam kazhibol breeding cheyipikande onnu paranju tharamo plz🙏
18 months or more
ഇതിന്റെ രാവിലത്തെ കുര എങ്ങനെ നിർത്താം....
വിര ഇളക്കാൻ മരുന്ന് കൊടുത്ത് കഴിഞ്ഞ പിന്നെ എത്ര ദിവസം കഴിഞ്ഞു ആണ് പിന്നെ മരുന്ന് കൊടുക്കണ്ടത്?
6 മാസം കൂടുമ്പോൾ..
വയറിന് എന്തെങ്കിലും പ്രശ്നം വന്നാൽ വീണ്ടും കൊടുക്കേണ്ടി വരാറുണ്ട്..
@@RESMISFARMTIPS ividenne dr prnjath 2 aaycha koodumbo kodukkanam ennananllo
Cheachi oru doubt undu enthe pattikuttiki 45 day ayi but vacin eduthu illa epol vomithingum nalla sheenavum undu onnum kazhikunumilla eniyyn entho chyum
അത് ഫുഡ് ഇൻഫെക്ഷൻ ആതാണ്. ഡോക്ടർ കാണിച്ചു ഇൻജെക്ഷൻ എടുക്കുക. നല്ലോണം water kodukka
Thankuu😘
😍
Chechi 6മാസം പ്രായമുള്ള എന്റെ നയിക്കുട്ടിയുടെ പല്ല് പൊരിയുന്നുണ്ട് അങ്ങനെ പൊരിയോ
Ithinte puppies undo Chechi?? Pls reply..
കഴിഞ്ഞല്ലോ
@@RESMISFARMTIPS ini aavumbo ariyikku.. video or smetng
@@pranavdas3924 lahasa apso puppies available ആണ് 6500
Chechi lokki ye pole ullu black spitz puppy undo
@@pranavdas3924 Puppies ഇപ്പോ und... 9495552590 contact
ഇവിടെ ഉണ്ട് five pomeraian white dogs
Taruo
No
Puppy undo..female
4 thivasam mumbb nan miniature pomeranian vadichhoo athina care cheyyanda vidio nikkada channelil ann candathu othiri upakara pattu🙏🙏🙏
👍😍
Replay tharane
Chechi.....ente pappyude mukathu roomam poyi infection varunnund........
Consult Doctor
ചേച്ചി, pomeranian എനിക്കും ഉണ്ട്. അതിന് ഈ ഇടക്ക് ഫുഡ് infection ആയി. ഡോക്ടർ പറഞ്ഞത് ചൂട് കാരണം ഫുഡ് infection ആയി എന്നാണ്. അപ്പൊ ഈ timil dogs എന്തൊക്കെ ഫുഡ് കൊടുക്കാം.
എല്ലാം വേവിച്ച് കൊടുക്കുക.''
Vaccsin eduthillagill entagilum kuzhapam varumo
അസുഖം വന്നാൽ പെട്ടെന്ന് ചത്തു പോകും😞
Hlo aunty naden pomeriun cross pupies kollamo family dog ayii valathan pattumo
Vaccsin okk minimum atra price avum
First time anu dog valarthan pokunathu atu kondanu chodikunathu aunty kku budhimuttu akkumo
Chechi , ente 9 months old spitz 1 month ayullu koottil ittu thudangiyitt aval athil nalla comfortable aayirunnu oru prblm um illayirunnu.. Ipo 2 day ayitt aval prethyaka oru sound il bahalam aanu koottil ninnu eduth roomil kondu varumbo oru kuzhapom illa.. Food okke nannayit kazhikkunnumund.. Kore neram mind cheyathe irunnu nokki ennittum karachil nirthunnilla..Enthayirikkum karanam.. Plz rply
Same
Chechi ente spits nu pen und athu maruvan enthaaa cheyyandee
Shampoo കിട്ടും...
Good quality eathaa name parayo
Chechi athinu pattiya shamboo eathaaaa onnu parayo
Chechi 28 days akkumboo koduvarunnea ano nallath athoo 45 days ano puppynea
ഒരു മാസം കഴിഞ്ഞ്
Pomaraian..... Face il രോമം പോകുന്നു.... എന്ത് ച്യ്തലാ ഇത് മാറുന്നെ
Ente puppyde romam kozhiyunnind 😔
@@saranyacharooss4439ipo maariyo nteth 3month old ahn aal
Chechi Lokki ye pole Ulla indian black spitz female puppy undo
എന്റെ അടുത്ത് ഇല്ല ... ഇവൻ spitz type അല്ല... Cross ആണ്... Spitz വലിയ വലുപ്പം ഉണ്ടാകില്ല..
@@RESMISFARMTIPS chechi entethum cross aayirunnu nalla valuppam undayirunnu same lokki ye pole atha njan chodhiche
ok ...
വിര ഇളകാനുള്ള മരുന്ന് എത്ര മാസം കൂടുമ്പോൾ കൊടുക്കണം അത് കൊടുക്കേണ്ട രീതിയെ കുറിച്ച് ഒന്ന് പറയാമോ
first 3 months 15 days idavitte kodukkanam.sthiram oru company ude medecine kodukkathirikkuka
First വാക്‌സിൻ എടുത്തു രണ്ടു ദിവസം കഴിഞ്ഞപ്പോൾ ചെറിയ വയറിളക്കം പോലെ തോന്നുന്നു. വളരെ ബുദ്ധിമുട്ടു തോന്നുന്നു വെളിക്കു പോകാൻ
Chechi മനുഷ്യൻ മരുടെ food
കഴിക്കാൻ kodakamo
പാലിൽ പഞ്ചസാര ഇട്ട് കൊടുത്താൽ പ്രശനം ഉണ്ടോ ? Plz rply
Sugar kodukkaruth
Chechi white male and black female cross cheythal puppy ethu color arikum varunne..please reply
Loki white Male ayi cross cheythitundo?
Romam koyiyunnathinte karanam
3മാസം ഉള്ള indian spitz നു വാക്‌സിസിൻ എടുക്കാർ ആയോ?
ചോറ് കഴിക്കാൻ കഴിക്കുന്നില്ല
മുഖത്തു വെള്ള പൊട്ട് ഉള്ള പട്ടിയെ വളർത്തുന്നത് enthavelum preshnam ഉണ്ടോ
എന്ത് പ്രശ്നം?
Weight loss
ഫോൺ നമ്പർ തരുമോ സംശയം ചോദിക്കാൻ
പപ്പി സിന്റെ പ്രായം എങ്ങനെ അറിയാൻ പറ്റും pls rply
വാങ്ങിയ സമയം check
2month ആയ നായ മാന്തിയാലും kadichalum മോശണോ
ഇൻജക്ഷൻ എടുത്തതാണെങ്കിൽ പേടിക്കേണ്ട
എൻ്റെ puppy യുടെ മൂക്കിൽ നിന്നും വെള്ളം വരുന്നു . എന്താണെന്ന് പറഞ്ഞ് തരുമോ. 54 days mini pom ആണ്
Consult a dr.
Pls
Pinky യുടെ രോമം പോയാല്ലോ അതിനെ കുറിച്ച് video edo
കൂട്ടിലേക്ക് മാറ്റി... അതുകൊണ്ടാകാം