സംവരണം ജാതി ചിന്ത വർധിപ്പിക്കുന്നു.മിടുക്കർ തഴയപ്പെടുകയും സംവരണം മൂലം പിന്നിലുള്ളവർ മുന്നിലെത്തുകയും ചെയ്യുന്ന അപൂർവ പ്രതിഭാസം.ഇവിടെ ഒരു ജോലി കിട്ടാൻ പറ്റാത്ത മിടുക്കരായ ആളുകൾ ഭൂരിഭാഗവും മറ്റു രാജ്യങ്ങളിലേക്ക് പോവുകയാണ്.അതു നമ്മുടെ നാടിനു ആപത്ത് ആണ്.ഇവിടെ ഉപയോഗിക്കേണ്ട ബുദ്ധിയും ശക്തിയുമാണ് ഇങ്ങനെ നഷ്ടപെടുന്നത്.കുറച്ചു കാലം കഴിയുമ്പോൾ കേരളം റിസർവേഷൻ കാരുടെ മാത്രം നാട് ആയി മാറും.
ചില അവസര ങ്ങളിൽ auto fill ആയി തെറ്റ് സംഭവിക്കുന്നതാണ് സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവർക്ക് മനസിലാക്കാൻ പറ്റും.എന്തായാലും താങ്കൾക്ക് കാര്യം മനസ്സിലായി എന്നു കരുതുന്നു
ee month Vanna kannur firewoman ranklist...total 5 vacancies und ..mark baseil 5th rank കിട്ടിയ ആൾക് ജോലി ഇല്ല, 30 something rank ഉള്ള sc category ulla aalk 5th rank kaarik പകരം ജോലി . .ഇനി നീ പറ....hardworkinu പുല്ല് വില
Ipozhum SC, ST kare jathi Peru vilich adhikshepikunnavaranu majority aalukalum but jolide karyam varumbo Matharam ellavarum thulyaranennu paranj vaadhikum😒
സ്പോർട്സ് റിസർവേഷൻ ഒകെ സമദിക്കുന്നു. Bt കാസ്റ്റ് പേരിൽ ജനറൽ കാറ്റഗറി യെ കൾ സാമ്പത്തികമായി എത്രയോ ഉയർന്നു നിൽക്കുന്നവർ പോലും റിസർവേഷൻ എടുക്കുന്നതാണ് ഇടക്ക് വേദനിപ്പിക്കുന്നത്. ഞൻ ഒരു ജനറൽ വിഭാഗമാണ് ചെറുപ്പം മുതൽ സർക്കാർ സ്കൂളിൽ പഠിക്കുന്നു. ഇപ്പോൾ psc വരെ പൈസ കൊടുക്കാനില്ലാത്തത്കൊണ്ട് സ്വന്തം പഠിക്കുന്നു. റിസർവേഷൻ ulla എത്രയോ പേര് നല്ല കാശു കൊടുത്തു പഠിക്കുന്നവർ ഉണ്ട് എന്റെ ചുറ്റിലും. 🥲
കഷ്ടപ്പെട്ട് പഠിച്ച് PSC merit ൽ കയറണം. 15 മാർക്ക് മാത്രoകിട്ടി സപ്ളിയിലുള്ള വന് സംവരണത്തിന്റെ പേരിൽ ജോലി കിട്ടി. 70 മാർക്കുളളവൻ ജനറലായതിനാൽ ജോലിയില്ല.
ജനറലിന് സംവരണമില്ല. PSC rotation Chart നോക്കിയാൽ എപ്രകാരമാണ് സംവരണമെന്നറിയാം. ഇപ്പോൾ advice വന്ന ഒരു നിയമനം Suppliയിലെ reservation ആണ് .. മൂന്നിരട്ടി മാർക്കുള്ള mainlist ലെ റാങ്ക്കാർ പുറത്തു നിൽക്കുന്നു.
സ്വന്തം ജാതിയിൽ ജനിച്ചതിന് അഭിമാനിക്കണം. ജാതിപേരു പറഞ്ഞ് വിളിച്ചാൽ നാണിക്കേണ്ട കാര്യമില്ല. സവർണ്ണ ജാതിയിൽപ്പെട്ട പല പ്രശസ്തരും അവരുടെ ജാതി പേരിലാണ് അറിയപ്പെടുന്നത്. അവർക്ക് നാണക്കേടില്ല. പിന്നെ നമ്മളെന്തിന് നമ്മുടെ ജാതി പേര് വിളിച്ചത് ഒരു പരാതിയും നാണക്കേടുമായി കരുതണം. 🙏
അവകാശം 😅, ആർക്ക ഇവിടെ അവകാശം ഇല്ലാത്തത് കഷ്ടപ്പെട്ട് നല്ലോണം പഠിച്ചിട്ട് 100 il 90 വങ്ങിയവനെ ഒഴിവാക്കി rotation നിൽ ഒഴിവാക്കി 60 മാർക് ഉള്ളവന് കിട്ടുന്നത് അവകാശം... സിസ്റ്റം😂😂
@@arjunmm8555 ഇതിൻ്റെയൊക്കെ ആനുകൂല്യം പറ്റുന്നവർ എന്ത് പറഞ്ഞും അനുകൂലിക്കും...ഇതിൻ്റെ ആനുകൂല്യം പറ്റാതെ എന്നാൽ ടോപ്പിൽ എത്താൻ പറ്റാതെ ഇടയിൽ നിൽകുന്നവർക്കരിയാം അവസ്ഥ...😂😂
Sir psc യുടെ advice ലിസ്റ്റിൽ ചില സംവരണ വിഭാഗത്തിൽ within oc എന്ന് കാണിച്ചിരിക്കുന്നു. എന്നാൽ അവിടെ എന്ത് കൊണ്ട് supplimentary ലിസ്റ്റിൽ നിന്നും ആളെ എടുക്കുന്നില്ല
എല്ലാ department ലും പോയി വേക്കൻസി റിപ്പോർട്ട് ചെയ്യിക്കുക. വിവരാവകാശം നോക്കി ഒഴിവുകളുടെ എണ്ണം കണ്ടെത്തി അതിൽ ഏതെങ്കിലും ഒഴിവിൽ ആളില്ലെങ്കിൽ റിപ്പോർട്ട് ചെയ്തു എന്ന് ഉറപ്പ് വരുത്തുക. ഇല്ലെങ്കിൽ റിപ്പോർട്ട് ചെയ്യിപ്പിക്കുക. അതുപോലെ NJD, deletion എന്നിവ കണ്ടെത്തുക.. etc.. etc
പൈസ കൊടുത്ത് ഗവണ്മെന്റ് ജോലി വാങ്ങി കൊടുക്കുന്ന ഒരാൾ എന്റെ വീടിന്റെ അടുത്ത് ഉണ്ട്.. എന്തിനാ ഞാൻ കഷ്ടപ്പെട്ട് പഠിക്കുന്നെ എന്ന് ഇടക് തോന്നിക്കും അയാളെ പറ്റി കേൾക്കുമ്പോൾ
Special recruitment for sc/ st ആണെങ്കിൽ നിയമനം എങ്ങനെയാണു sir... Vacancy 1 ഉള്ളൂ എങ്കിൽ vacancy കൂടാൻ ചാൻസ് ഉണ്ടാകുമോ... ഒന്നും അറിയില്ല അതുകൊണ്ടാ sir ചോദിച്ചത്
സർ.. എനിക്ക് ഒരു 2 മാസം കൊണ്ട് lgs നു അഡ്വൈസ് വരാൻ ചാൻസ് ഉണ്ട്.. എന്റെ എഡ്യൂക്കേഷൻ ക്വാളിഫിക്കേഷൻ certificate ൽ register number ന്റെ last number പകുതി മഷി മാഞ്ഞു പോയിട്ടുണ്ട്.. ഇത് എന്തെങ്കിലും പ്രശ്നം ഉണ്ടോ sir.. ഇനിയും വെരിഫിക്കേഷൻ എങ്ങാനും ഉണ്ടാകുമോ
Gd mrng 👋രണ്ട് ദിവസം ഞാൻ ചേട്ടന്റെ chanel ഇരുന്ന് തപ്പി കിട്ടിയില്ല, subcribe ചെയ്ത് ഇട്ടിരുന്നില്ല. നല്ല രീതിക്ക് പഠിച്ചു കൊണ്ടിരുന്ന, ഞാൻ satisfide ആയിരുന്നു രാവിലെ എണീക്കുന്നു പഠിക്കുന്നു, note എഴുതുന്നു, അന്നത്തെ portion complete padich mock test കൾ attend ചെയ്യുന്നു. Rankfile + scert +pyq ഒക്കെ നല്ല രീതിയിൽ പോയിക്കൊണ്ടിരിക്കുമ്പോൾ പെട്ടന്ന് എനിക്ക് ഒരു മടി. എത്ര ഞാൻ ശ്രമിച്ചിട്ടും എനിക്ക് മുന്നോട്ട് പോവാൻ പറ്റുന്നില്ല. Book എടുത്താൽ വായിക്കാനോ, ക്ലാസുകൾ കാണനോ, കേൾക്കാനോ ക്ഷമ ഇല്ലാത്ത ഒരു അവസ്ഥ. കുറെ മോട്ടിവേഷൻ ക്ലാസുകൾ കണ്ടു, ഞാൻ എന്നെ തന്നെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു എന്നിട്ടും മുന്നോട്ട് പോവുന്നില്ല. ഞാൻ നിന്നടത്തു തന്നെ നിൽക്കുന്നു.rivision ഇല്ല, ക്ലാസുകൾ കേൾക്കുന്നില്ല, വായന ഇല്ല, mock test കൾ ഇല്ല. എന്റെ കയ്യിൽ നിന്ന് പോവുന്ന പോലെ. തിരിച് ഞാൻ പഴയത് പോലെ എത്താൻ ആരോട് advice ചോദിക്കും എന്ന് കുറെ നോക്കിയപ്പോ ചേട്ടന്റെ ഏതൊക്കെ video കണ്ട ഓർമയിൽ ചേട്ടനെ ഓർമ വന്നു,genuine ആയിട്ടുള്ള സംസാരം, എനിക്ക് എങ്ങനെ ഈ ഒരു മടി 😢മാറ്റി മുന്നോട്ട് പോവാൻ പറ്റും.2024 ലേക്കുള്ള എന്റെ ശ്രമങ്ങൾ ആണ് ഇപ്പോഴേ പാളി പോയാൽ ശരിയാവില്ല. Plzz rply
@@PSC_Tips_4_YOUnow iam okey sir... Share ചെയ്തപോഴേ ഒരു ആശ്വാസം ആയിരുന്നു. ഒരു ഒരാഴ്ച്ച ആയി എന്റെ mind തന്നെ മാറിപ്പോയി. Stressed ആയി പഠിക്കുന്നത് കൊണ്ട് ആണോ, അറിയില്ല എന്റെ handwritting തന്നെ മാറി പോയിരുന്നു.വല്ലാത്ത ഒരു മാനസികാവസ്ഥ. ഇപ്പോ ഞാൻ okey ആയി ക്ലാസുകൾ ക്ഷമയോടെ കാണാൻ ശ്രമിക്കുന്നു, പഴയ പോലെ എല്ലാം തിരിച് എത്തുന്നു. ❤️
വയനാട് ജില്ലയിൽ നിലവിൽ വന്ന അസിസ്റ്റന്റ് സെയിൽ സ് മാൻ 105/2020 റാങ്ക് ലിസ്റ്റിൽ ഉൾപെട്ട ഉദ്യോഗാർത്ഥിയാണ് ഞാൻ റാങ്ക് 53(മെയിൽ ലിസ്റ്റ് ) തിയ്യ വിഭാഗത്തിൽ പെടുന്നു. കാലവധിക്കുള്ളിൽ ൽ നിയമനത്തിന് സാധ്യത ഉണ്ടോ ?
സർ ഞാൻ tradesman carpentry alapuzha 13 th rank ഉണ്ട്. നിലവിൽ ഉണ്ടായിരുന്ന 1 vacancy Njd ആയിരുന്നു അത് ഫിൽ ആയി. എന്റെ റാങ്ക് വെച്ച് കിട്ടാൻ സാധ്യത ഉണ്ടോ. Pls rply
ചില ആളുകൾ ജാതിവാൽ വെക്കുന്നത് എതിർക്കും, എന്നിട്ട് ജാതി പേര് കൊണ്ട് സർട്ടിഫിക്കേറ്റ് ഉണ്ടാക്കി എല്ലാ ആനുകൂല്യവും വാങ്ങും.. ഞങ്ങൾ ജനറൽ കാർക് നിൻ്റെ ഒന്നും reservation venda...അല്ലാതെ തന്നെ ബുദ്ധി കൊണ്ട് ജോലി വാങ്ങും
ഒരു doubt ആണ്. ഇപ്പോൾ ldc പുതിയ ലിസ്റ്റ് വന്ന് appointment നടക്കുകയാണെന്നു വിചാരിക്കുക. ആദ്യത്തെ appointment open category ആണോ, rotation list പ്രകാരമുള്ള reservation candidate ന് ആണോ കിട്ടുന്നത്.
@@PSC_Tips_4_YOUthanks reply തന്നതിനു. ഞാൻ ഉദ്ദേശിച്ചത് ഇപ്പോൾ പുതിയ ലിസ്റ്റ് ൽ അടുത്ത ടേൺ അനുസരിച് മുസ്ലിം ന് ആണ് appointment എങ്കിൽ muslim പത്താം റാങ്ക് ആണെങ്കിലും muslim ന് ആണോ കിട്ടുക. 1st റാങ്കിനു ജോലി കിട്ടില്ലേ?
സാർ എന്റെ റാങ്ക് ഈ പ്രാവശ്യം 1171ആണ്. നേരത്തെ,92,83 ഒക്കെ ആയിരുന്നു. ഇപ്പോൾ എന്താണ് ഇങ്ങനെ ആയത്. പുറകിൽ ആയി പോയല്ലോ സർ റാങ്ക്. സാർ ജോലി കിട്ടാൻ എത്ര നാൾ കാത്തിരിക്കണം ഈ പ്രാവശ്യം 2024-2026 വർഷത്തെ ലിസ്റ്റിൽ എന്റെ പേര് ഉണ്ട്.1171 ആണ് റാങ്ക്. ഉടനെ ജോലി കിട്ടുമോ സാർ. ഞാൻ sc ആണ്. പ്ലീസ് റിപ്ലൈ 🙏🙏🙏🙏🙏
17 വാക്കൻസി ഉണ്ടെങ്കിൽ അഡ്വൈസ് അയക്കുന്നത് എങ്ങനെയാണു. കഴിഞ്ഞതിന്റെ ബാക്കി rotation പ്രകാരമാണോ... അതോ ആദ്യത്തെ 8 റാങ്കുകാർക്ക് ആദ്യത്തെ 8 വാക്കൻസിയും പിന്നെത്തെ 8 vacancy ബാക്കിയുള്ള റിസർവേഷനും ആണോ....
ജോലി കിട്ടുമ്പോ ആദ്യം അഡ്വൈസ് മെമ്മോ അല്ലേ വരുക.... അതിനു ശേഷം എന്താണ് ചെയ്യേണ്ടത്..... എവിടെയാണ് പോവേണ്ടത്? PSC ഓഫീസിലാണോ?അതോ ജോലി കിട്ടുന്ന ഓഫീസിലോ...
Advice മെമ്മോ PSC namuk അയക്കുന്ന പോലെ department ലും അയക്കും.. അവിടെ നിന്നാണ് appoinment order കിട്ടുക.. Psc ഓഫീസ് ഇല് verification സമയത്ത് പോകേണ്ടി വരും.
Sir one doubt 8 advice പോയി. അടുത്ത turn oc 5 and bc Lc catagery ആണ്. എന്നാൽ advice ലിസ്റ്റിൽ next bc ആയ obc (within oc ) എന്ന് കാണിച്ചിരിക്കുന്നൂ. അപ്പോൾ next turn ആരാണ്. Oc 5 ആണോ അതോ സംവരണ obc കഴിഞ്ഞുള്ള oc7 ആണോ
ഒരു സംശയം ചോദിക്കട്ടെ general ആണ് ഒപ്പം EWS ഉം ആണ് ഇവരുടെ റാങ്ക്ലിസ്റ്റ് advice turn എങ്ങനെ പോകും ?general കാരൻ ആയതുകൊണ്ട് open quota ലും പരിഗണിക്കുമോ ?
Lokath mattoru rajyathum ingane oru system illa. Reservation nalla reetiyil India sports talents ine illand akunnund. Avark ingane job kittumbol sports ine avar Venda enn vaikum. Training vendi kurach time ee avark kittu. So a reservation um waste tanne anu. Sports pokunnavar avide alle merit kanikende.
സംവരണം ജാതി ചിന്ത വർധിപ്പിക്കുന്നു.മിടുക്കർ തഴയപ്പെടുകയും സംവരണം മൂലം പിന്നിലുള്ളവർ മുന്നിലെത്തുകയും ചെയ്യുന്ന അപൂർവ പ്രതിഭാസം.ഇവിടെ ഒരു ജോലി കിട്ടാൻ പറ്റാത്ത മിടുക്കരായ ആളുകൾ ഭൂരിഭാഗവും മറ്റു രാജ്യങ്ങളിലേക്ക് പോവുകയാണ്.അതു നമ്മുടെ നാടിനു ആപത്ത് ആണ്.ഇവിടെ ഉപയോഗിക്കേണ്ട ബുദ്ധിയും ശക്തിയുമാണ് ഇങ്ങനെ നഷ്ടപെടുന്നത്.കുറച്ചു കാലം കഴിയുമ്പോൾ കേരളം റിസർവേഷൻ കാരുടെ മാത്രം നാട് ആയി മാറും.
ആർക്കാ ഇപ്പോ റിസർവേഷൻ ഇല്ലാത്തത് മോ ങ്ങണ്ട
@@hibyepeachyfans.....5300 എനിക്കു സംവരണം ഇല്ല.ഞാൻ മോങ്ങുന്നില്ല.കഴിവ് ഇല്ലാത്തവർകു ജോലി കിട്ടുന്നുണ്ട്.നിങ്ങൾക്കും കിട്ടും.എൻജോയ് ബ്രോ
@@gk2350general ആളുകൾക്ക് ews ഉണ്ട്.. നിനക്ക് അത് കിട്ടുന്നില്ല എങ്കിൽ നീ സാമ്പത്തികമായി ഉയർന്നു നില്കുന്നത് കൊണ്ടാണ്
ഏറ്റവും ചുരുങ്ങിയത് നന്നായി എഴുതാനറിയുന്നവരാവണം.
1 തഴയ
2. ബുദ്ധി
ചില അവസര ങ്ങളിൽ auto fill ആയി തെറ്റ് സംഭവിക്കുന്നതാണ് സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവർക്ക് മനസിലാക്കാൻ പറ്റും.എന്തായാലും താങ്കൾക്ക് കാര്യം മനസ്സിലായി എന്നു കരുതുന്നു
ജനസംഖ്യ ആനുപാതികമായ രീതിയിൽ റിസർവേഷൻ reschedule ചെയ്യണം...👍
ee month Vanna kannur firewoman ranklist...total 5 vacancies und ..mark baseil 5th rank കിട്ടിയ ആൾക് ജോലി ഇല്ല, 30 something rank ഉള്ള sc category ulla aalk 5th rank kaarik പകരം ജോലി . .ഇനി നീ പറ....hardworkinu പുല്ല് വില
😊
Ninakk aa joli ilellum thinnqn ninte karabavanmaaru undakki ittittundaavum 🥲
@@Flywithme077 tan ee reservation edutha alkarude veed oke kandit undo?
Ini than paranjathanu adharam engil economic basil reservation kodukatte, athin arum ethiralla. Economy anu preshnam engil angane alle reservation kodukende. Apo pava pettavark mathram kittum. Karanavanmar undaki koduthit ullavark kittathumilla.
@@sss7508 ya but majority difficulties reservation ullavar thanne aan bro
Ippazhum und ee vaka discrimination, SC aayond ente clssile oru penkochine General aayittulla oru kochinte veetil kayattiyathu jaathi maatti paranjittaanu 🥲
Eeyaduth MLA PV Anvar oru debateil parayuka undaayi SC aayttulla oru janapradhinithi LIPSTICK itt nadakkunnathine patti, appol anchor choykkummumd athentha SC kaarkk lipstick ittoode enn, ithokkr aan sthithi allarde ullilum ippazhim SC ST kaar kuranjavar aan
Psc yiil thanne ettavuk kooduthal reservation kittunnath OBC, muslim aan avar kazhinjitte SC varullu ennittum reservation kuttam muzhuvam SC ST kaarkk aan
Pinne listil varunna Reservation kaaronnum chummathalla, Avrde categoryil ulla mattu aalokarod compete cheythittanu
Reservation orikkalum outhaaryamalla it's Right, oru kaalath nishedhilkapetta janathayude thalamuraye uyarthi kodnuvaran ulla right 😌❤️
@@Flywithme077ente friend sc aan... working in bank ayalde achanum ammaykum govt employees aan....avarude parents Um govt teachers aan...so karanavar avarkkum undakiyund...ennitum caste basisil job kittunund....mark undayitum kittathe vishamam paranjal manasilavilla
എന്റെ അഭിപ്രായത്തിൽ caste റിസർവേഷൻ അവസാനിപ്പിക്കേണ്ട കാലം കഴിഞ്ഞു.
Sathyam
Ennu 1 naaair
Caste myr
Alathea avark mathram pratheagathaaaaa kop
@@ourmedia7546 eda kooopa. Namukm elarkm und resrvtn..
Reservation cheyuna methode vdo youtube nok
Ipozhum SC, ST kare jathi Peru vilich adhikshepikunnavaranu majority aalukalum but jolide karyam varumbo Matharam ellavarum thulyaranennu paranj vaadhikum😒
സത്യം
Sathym
SC st il enthoke jathi undenn polum eniku ariyilla innum.
But obc il enthoke undenn ariyam. Padipichu tannath PSC ranklist um.
Ara angane vilikune???njn ithvare kettila....newsil parayumbila njngal kelkunne....peedanam polum Dalit yuvathiye peedipichu...bt evidelum Brahmin or nair yuvathy enn eduth parayarundo???nthina angane separate paryunne?
സ്പോർട്സ് റിസർവേഷൻ ഒകെ സമദിക്കുന്നു. Bt കാസ്റ്റ് പേരിൽ ജനറൽ കാറ്റഗറി യെ കൾ സാമ്പത്തികമായി എത്രയോ ഉയർന്നു നിൽക്കുന്നവർ പോലും റിസർവേഷൻ എടുക്കുന്നതാണ് ഇടക്ക് വേദനിപ്പിക്കുന്നത്. ഞൻ ഒരു ജനറൽ വിഭാഗമാണ് ചെറുപ്പം മുതൽ സർക്കാർ സ്കൂളിൽ പഠിക്കുന്നു. ഇപ്പോൾ psc വരെ പൈസ കൊടുക്കാനില്ലാത്തത്കൊണ്ട് സ്വന്തം പഠിക്കുന്നു. റിസർവേഷൻ ulla എത്രയോ പേര് നല്ല കാശു കൊടുത്തു പഠിക്കുന്നവർ ഉണ്ട് എന്റെ ചുറ്റിലും. 🥲
Reservation 20% lekku parimithappeduthanam. 80% Open category potte. Appozhalle kurachengilum nyayam nadappaku
Physicaly handicapped candidates ന്റെ നിയമനം എങ്ങനെ എന്ന് oru വീഡിയോ ചെയ്യാമോ
കഷ്ടപ്പെട്ട് പഠിച്ച് PSC merit ൽ കയറണം. 15 മാർക്ക് മാത്രoകിട്ടി സപ്ളിയിലുള്ള വന് സംവരണത്തിന്റെ പേരിൽ ജോലി കിട്ടി. 70 മാർക്കുളളവൻ ജനറലായതിനാൽ ജോലിയില്ല.
15 mark Ulla aarka joli kittiyath?
Reservation Ella categorykum ille obc ykum generalinum ellavarkum
ജനറലിന് സംവരണമില്ല. PSC rotation Chart നോക്കിയാൽ എപ്രകാരമാണ് സംവരണമെന്നറിയാം. ഇപ്പോൾ advice വന്ന ഒരു നിയമനം Suppliയിലെ reservation ആണ് .. മൂന്നിരട്ടി മാർക്കുള്ള mainlist ലെ റാങ്ക്കാർ പുറത്തു നിൽക്കുന്നു.
100 percentage il ethra percentage mathramanu SC ST yku kittunnath baking ellam reservation illatha vibagangalkullathalle...
Pin vathil niyamanathil aarkum parathiyonnum illallo
Jathi samvaranam athyavashyamanennu manasilakanamenkil njngalum SC or ST aayirikanam
Koottukaru polum jathi Paranju matti nirthjmbo Ulla feeling enthannu ariyanam
Oru officil Chennal polum SC aanennu kelkumbo mukham chulikkunnavare njan kandittund
Ningade jaathikare ente ammamma veettil polum kettarillannu abhimanathode parayunnathum kettittund
Jolide karyam varumbo Ellarum thulyaranu oru marriage nte karyam varumbo kaanam ellavarkum SC ST yodulla verupp
സ്വന്തം ജാതിയിൽ ജനിച്ചതിന് അഭിമാനിക്കണം. ജാതിപേരു പറഞ്ഞ് വിളിച്ചാൽ നാണിക്കേണ്ട കാര്യമില്ല. സവർണ്ണ ജാതിയിൽപ്പെട്ട പല പ്രശസ്തരും അവരുടെ ജാതി പേരിലാണ് അറിയപ്പെടുന്നത്. അവർക്ക് നാണക്കേടില്ല. പിന്നെ നമ്മളെന്തിന് നമ്മുടെ ജാതി പേര് വിളിച്ചത് ഒരു പരാതിയും നാണക്കേടുമായി കരുതണം. 🙏
ഈ സിസ്റ്റത്തിൽ എവിടെയാണ് സമത്വം??
അവകാശം 😅, ആർക്ക ഇവിടെ അവകാശം ഇല്ലാത്തത് കഷ്ടപ്പെട്ട് നല്ലോണം പഠിച്ചിട്ട് 100 il 90 വങ്ങിയവനെ ഒഴിവാക്കി rotation നിൽ ഒഴിവാക്കി 60 മാർക് ഉള്ളവന് കിട്ടുന്നത് അവകാശം... സിസ്റ്റം😂😂
Ente Anna ....ellavarkum ipol avakasam und... sambathika samvaranam vare kodukanund... Onum kanathe baranagadana ath kodukoolallo ... 😅
നിങ്ങൾ psc ക് ഭരണ ഘടന ഒക്കെ endina പഠിക്കുന്നെ 😂😂
Samathvaum illa oru copum illa
@@arjunmm8555 ഇതിൻ്റെയൊക്കെ ആനുകൂല്യം പറ്റുന്നവർ എന്ത് പറഞ്ഞും അനുകൂലിക്കും...ഇതിൻ്റെ ആനുകൂല്യം പറ്റാതെ എന്നാൽ ടോപ്പിൽ എത്താൻ പറ്റാതെ ഇടയിൽ നിൽകുന്നവർക്കരിയാം അവസ്ഥ...😂😂
hoo appol generlsnu joli kittan chance illa alle
ent nasicha system
😢
Generalin unda kittum.
Naadu vidunatha nallath
Advice kitti 90 days ulil appointment letter koduknm ennu niyam undo
Very useful video
Rank list vannu ethra naal kayinjanu advice varika?
Sir advise vannu kazhije ethra divasam kazhija appointment order varum sir
ഒരു തവണ reservation benefit കിട്ടിയ ഫാമിലിയുടെ അടുത്ത തലമുറക്കും reservation കൊടുക്കേണ്ട എന്നാ supreme court ന്റെ വിധി നടപ്പിലാക്കട്ടെ 👍🏻
റിസർവേഷൻ തുടങ്ങുന്നത് sc/സ് അല്ല ഈഴവ, ബില്ല, തിയ്യ 14 % എന്തെങ്കിലും പറയെല്ലേ
14% മൂന്ന്നും കൂടിയല്ലേ
Sir.. Palakkad ld typist (280/2018) 89 oc already filled up anu adutha turn arkayirikkum pariganikkuka..
ജാതി നോക്കിയല്ല... സാമ്പത്തികം നോക്കി സംവരണം കൊണ്ടുവരട്ടെ... അപ്പോ അംഗീകരിക്കാം ഈ കൊണച്ച വ്യവസ്ഥിതി....
വന്നല്ലോ അറിഞ്ഞില്ലേ
Ellarum ews eduth rakshapedu...
Ews category undu..
Reservation percentage Kurachu ews in all categories should get Reservation
Verification kazhinju eppozha ranklist varunnathu message profilil varumo pls reply
Age കൂടുതൽ ഉള്ളവർക്ക് അഡ്വൈസ് preferance ഉണ്ടോ...spplimentary ലിസ്റ്റിൽ
Sir Njan Lc aanu profililum angane aanu but enik vllage officil ninn ncl certificate kittilla verification timil general akkan pattumo
Oru doubt ond. Oroo psc exam announce cheyumpozhum oro exm related syllabus undagumo?
Sir psc യുടെ advice ലിസ്റ്റിൽ ചില സംവരണ വിഭാഗത്തിൽ within oc എന്ന് കാണിച്ചിരിക്കുന്നു. എന്നാൽ അവിടെ എന്ത് കൊണ്ട് supplimentary ലിസ്റ്റിൽ നിന്നും ആളെ എടുക്കുന്നില്ല
Sir enk palakd asm list 187 rank..muslim..joli sadyada enthenn paranjntharavo
Please explain TPO, with an example
list വന്നതിനു ശേഷം work ചെയ്യണം എങ്കിലേ vacancy വരൂ, എന്ന് എല്ലാവരും പറയുന്നു...work എന്താണെന്ന് ആരെങ്കിലും പറഞ്ഞ് തരുമോ
എല്ലാ department ലും പോയി വേക്കൻസി റിപ്പോർട്ട് ചെയ്യിക്കുക.
വിവരാവകാശം നോക്കി ഒഴിവുകളുടെ എണ്ണം കണ്ടെത്തി അതിൽ ഏതെങ്കിലും ഒഴിവിൽ ആളില്ലെങ്കിൽ റിപ്പോർട്ട് ചെയ്തു എന്ന് ഉറപ്പ് വരുത്തുക. ഇല്ലെങ്കിൽ റിപ്പോർട്ട് ചെയ്യിപ്പിക്കുക. അതുപോലെ NJD, deletion എന്നിവ കണ്ടെത്തുക.. etc.. etc
നിലവിലുള്ള ldc കഴിഞ്ഞ list പോലെ last months ബൾക്കായി vacancies വരാൻ chance ഉണ്ടോ എല്ലാ ജില്ലയിലും last 3 month 100 above vacancies reported ആയിരുന്നു
സർ അഡ്വൈസ് ലഭിച്ചിട്ട് എത്ര നാളിന് അകം അപ്പോയിന്റിമെന്റ് വരും? എത്ര ദിവസത്തിന് അകം ജോലിയിൽ പ്രവേശിക്കണം
പൈസ കൊടുത്ത് ഗവണ്മെന്റ് ജോലി വാങ്ങി കൊടുക്കുന്ന ഒരാൾ എന്റെ വീടിന്റെ അടുത്ത് ഉണ്ട്.. എന്തിനാ ഞാൻ കഷ്ടപ്പെട്ട് പഠിക്കുന്നെ എന്ന് ഇടക് തോന്നിക്കും അയാളെ പറ്റി കേൾക്കുമ്പോൾ
oc യിൽ ബാക്ക്വേർഡ് വ്യക്തിയാണ് കയറ്റിയതെങ്കിൽ തൊട്ടടുത്ത രണ്ടാം റാങ്കുകാരനായ ജനറൽ വിഭാഗത്തിനെ പരിഗണിക്കുമോ? 50% നിയമം ഇത് അനുവദിക്കുമോ .
State wide advice povunnadhu engne aanenu ariyuo?? Means edh ranksil ullavar edhoke districts angne...swantham districtil thanne allot cheythu kodutiruengil upakaram aarnu☺️😄
ഞാൻ കഴിഞ്ഞ ldc യുടെ short ലിസ്റ്റിൽ ഉണ്ട്.. ഇന്നാണ് അത് കണ്ടത്. Short ലിസ്റ്റിൽ വന്നാൽ നമ്മളെന്തെങ്കിലും ചെയ്യേണ്ടതുണ്ടോ??
Same doubt
Special recruitment for sc/ st ആണെങ്കിൽ നിയമനം എങ്ങനെയാണു sir... Vacancy 1 ഉള്ളൂ എങ്കിൽ vacancy കൂടാൻ ചാൻസ് ഉണ്ടാകുമോ... ഒന്നും അറിയില്ല അതുകൊണ്ടാ sir ചോദിച്ചത്
ഞാൻ ധീവര ആണ് ..
Supplimentary listil വന്നാൽ job കിട്ടാൻ chance ഉണ്ടോ ..
OEC kk എന്തെങ്കിലും reservation ഉണ്ടോ ...
Rank up to which adviced enn ഉളളത്
ഇനി അയക്കാൻ പോകുന്ന advice list aano..pls reply
Waiting list oc yil nammal undel endelum advantage undo,deled coursilan
സർ.. എനിക്ക് ഒരു 2 മാസം കൊണ്ട് lgs നു അഡ്വൈസ് വരാൻ ചാൻസ് ഉണ്ട്.. എന്റെ എഡ്യൂക്കേഷൻ ക്വാളിഫിക്കേഷൻ certificate ൽ register number ന്റെ last number പകുതി മഷി മാഞ്ഞു പോയിട്ടുണ്ട്.. ഇത് എന്തെങ്കിലും പ്രശ്നം ഉണ്ടോ sir.. ഇനിയും വെരിഫിക്കേഷൻ എങ്ങാനും ഉണ്ടാകുമോ
Aadhyamaayi vilikkunna psc aanenkil merit adisthaanathil niyamanam nadathunnnath eth rule aanu?
Dwarfism ulla aalk handicap reservation kituoo sir. Plz rply🙏🙏🙏
Bro 20 vaccancy undel adyam 10 oc yum baaki 10 reservation aayirikkum nnu parayunnu... angine aano edukkunne
Gd mrng 👋രണ്ട് ദിവസം ഞാൻ ചേട്ടന്റെ chanel ഇരുന്ന് തപ്പി കിട്ടിയില്ല, subcribe ചെയ്ത് ഇട്ടിരുന്നില്ല. നല്ല രീതിക്ക് പഠിച്ചു കൊണ്ടിരുന്ന, ഞാൻ satisfide ആയിരുന്നു രാവിലെ എണീക്കുന്നു പഠിക്കുന്നു, note എഴുതുന്നു, അന്നത്തെ portion complete padich mock test കൾ attend ചെയ്യുന്നു. Rankfile + scert +pyq ഒക്കെ നല്ല രീതിയിൽ പോയിക്കൊണ്ടിരിക്കുമ്പോൾ പെട്ടന്ന് എനിക്ക് ഒരു മടി. എത്ര ഞാൻ ശ്രമിച്ചിട്ടും എനിക്ക് മുന്നോട്ട് പോവാൻ പറ്റുന്നില്ല. Book എടുത്താൽ വായിക്കാനോ, ക്ലാസുകൾ കാണനോ, കേൾക്കാനോ ക്ഷമ ഇല്ലാത്ത ഒരു അവസ്ഥ. കുറെ മോട്ടിവേഷൻ ക്ലാസുകൾ കണ്ടു, ഞാൻ എന്നെ തന്നെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു എന്നിട്ടും മുന്നോട്ട് പോവുന്നില്ല. ഞാൻ നിന്നടത്തു തന്നെ നിൽക്കുന്നു.rivision ഇല്ല, ക്ലാസുകൾ കേൾക്കുന്നില്ല, വായന ഇല്ല, mock test കൾ ഇല്ല. എന്റെ കയ്യിൽ നിന്ന് പോവുന്ന പോലെ. തിരിച് ഞാൻ പഴയത് പോലെ എത്താൻ ആരോട് advice ചോദിക്കും എന്ന് കുറെ നോക്കിയപ്പോ ചേട്ടന്റെ ഏതൊക്കെ video കണ്ട ഓർമയിൽ ചേട്ടനെ ഓർമ വന്നു,genuine ആയിട്ടുള്ള സംസാരം, എനിക്ക് എങ്ങനെ ഈ ഒരു മടി 😢മാറ്റി മുന്നോട്ട് പോവാൻ പറ്റും.2024 ലേക്കുള്ള എന്റെ ശ്രമങ്ങൾ ആണ് ഇപ്പോഴേ പാളി പോയാൽ ശരിയാവില്ല. Plzz rply
മറുപടി ഉണ്ട്..
പക്ഷേ രണ്ടു വരിയിൽ ഞാൻ എങ്ങിനെ പറയും.
@@PSC_Tips_4_YOUnow iam okey sir... Share ചെയ്തപോഴേ ഒരു ആശ്വാസം ആയിരുന്നു. ഒരു ഒരാഴ്ച്ച ആയി എന്റെ mind തന്നെ മാറിപ്പോയി. Stressed ആയി പഠിക്കുന്നത് കൊണ്ട് ആണോ, അറിയില്ല എന്റെ handwritting തന്നെ മാറി പോയിരുന്നു.വല്ലാത്ത ഒരു മാനസികാവസ്ഥ. ഇപ്പോ ഞാൻ okey ആയി ക്ലാസുകൾ ക്ഷമയോടെ കാണാൻ ശ്രമിക്കുന്നു, പഴയ പോലെ എല്ലാം തിരിച് എത്തുന്നു. ❤️
Ellam clear ayi paranju thannathinu Thankuuu.....
Thank you
കാത്തിരുന്ന വീഡിയോ
Thank you
OC yil ninni thanne reserved seatilot edukkunna sahacharyamundo
General and ezhava randum oru upayogavum illa ellam mattenda time kazhinju
Main list പേര് ഉണ്ട്, അപ്പോൾ ജോലി കിട്ടുo ഉറപ്പു ഉണ്ടോ
Rank ?
Munbathe ranklist oru communityl NCA vannal
Next Rank list varupol munbathe listle NCA ullpade 2 advice ondagan hope ondo
സംവരണം ആരുടെയും ഔദാര്യ മല്ല ഭരണാഘടനയിലുള്ളതാണ് ഇത്രകാലമായിട്ടും ഇത് ശരിയാക്കാൻ, ഭൂപരിഷ്കരണം കൊണ്ടുവന്നു ഏതെങ്കിലും pattikajathi/പട്ടിക്കവർഗത്തിനോ കിട്ടിയിട്ടുണ്ടോ?????.......
വയനാട് ജില്ലയിൽ നിലവിൽ വന്ന അസിസ്റ്റന്റ് സെയിൽ സ് മാൻ 105/2020 റാങ്ക് ലിസ്റ്റിൽ ഉൾപെട്ട ഉദ്യോഗാർത്ഥിയാണ് ഞാൻ റാങ്ക് 53(മെയിൽ ലിസ്റ്റ് ) തിയ്യ വിഭാഗത്തിൽ പെടുന്നു. കാലവധിക്കുള്ളിൽ ൽ നിയമനത്തിന് സാധ്യത ഉണ്ടോ ?
തിയ്യ വിഭാഗത്തിൽ നിലവിൽ ഇനി എത്രപേരുണ്ട്
15 പേർ എന്റെ മുന്നിൽ ഉണ്ട്
Sir tpo edutha sheasham aano oc edukka
Very informative video
Thank you sir.. Good information
Thank you
നമ്പർ ഒന്ന് തരുമോ സർ? ഒരു സംശയം ചോദിക്കാനാണ്
Good information 👍
Thank you
Sir vaccency 7 anu 24 അനെത്തിയത് kittan chance undo. കാലാവധി തീരും മുന്നേ
Clear aayilla
CA grade 2,277/2018 ranklist ഇൽ rank 24 ആണ്.7 vaccancy ആണ്. List കഴിയും മുന്നേ job ലഭിക്കാൻ chance undo
സർ ഞാൻ tradesman carpentry alapuzha 13 th rank ഉണ്ട്. നിലവിൽ ഉണ്ടായിരുന്ന 1 vacancy Njd ആയിരുന്നു അത് ഫിൽ ആയി. എന്റെ റാങ്ക് വെച്ച് കിട്ടാൻ സാധ്യത ഉണ്ടോ. Pls rply
Vaccancy വിവരാവകാശം വെച്ച് നോക്കിയിരുന്നോ?
നിലവിൽ എവിടെയെല്ലാം ഒഴിവുകൾ ഉണ്ടെന്നും റിപ്പോർട് ചെയ്യാൻ ഉണ്ടെന്നും നോക്കിയിരുന്നോ?
@@PSC_Tips_4_YOU ഇല്ല. വിവരാവകാശം വെച്ച് ഡീറ്റൈൽസ് എടുക്കാം അല്ലെ. താങ്ക്സ് 👍🏻
ചില ആളുകൾ ജാതിവാൽ വെക്കുന്നത് എതിർക്കും, എന്നിട്ട് ജാതി പേര് കൊണ്ട് സർട്ടിഫിക്കേറ്റ് ഉണ്ടാക്കി എല്ലാ ആനുകൂല്യവും വാങ്ങും..
ഞങ്ങൾ ജനറൽ കാർക് നിൻ്റെ ഒന്നും reservation venda...അല്ലാതെ തന്നെ ബുദ്ധി കൊണ്ട് ജോലി വാങ്ങും
All the best 👍👍👍
ചേട്ടന് വേണ്ടായിരിക്കും, general കാർക് റിസർവേഷൻ ഏർപ്പെടുത്തി സമത്വം ഉറപ്പാക്കുക...
അത് ഏതാ ജാതി... മേനോൻ നായർ, അങ്ങനെ വല്ലോം ആണോ...അല്ലാണ്ട് പുലയൻ പറയൻ എന്നൊക്കെ ഞാൻ കണ്ടിട്ടില്ല
Well said sir😍
Muslim ladiesnu special recervation indo
Well explained 👍🏻
Thank you
Sir oru doubt und ...disabled personsinu prethekam cut off aairikkumo kodukkunnath..ekadesham ethra mark okke undakanam
Cut off oke onn thanne... Reservation jndavum
ഒരു doubt ആണ്. ഇപ്പോൾ ldc പുതിയ ലിസ്റ്റ് വന്ന് appointment നടക്കുകയാണെന്നു വിചാരിക്കുക. ആദ്യത്തെ appointment open category ആണോ, rotation list പ്രകാരമുള്ള reservation candidate ന് ആണോ കിട്ടുന്നത്.
പഴയ list ന് തുടർച്ചയിൽ ആണ് rotation
@@PSC_Tips_4_YOUthanks reply തന്നതിനു. ഞാൻ ഉദ്ദേശിച്ചത് ഇപ്പോൾ പുതിയ ലിസ്റ്റ് ൽ അടുത്ത ടേൺ അനുസരിച് മുസ്ലിം ന് ആണ് appointment എങ്കിൽ muslim പത്താം റാങ്ക് ആണെങ്കിലും muslim ന് ആണോ കിട്ടുക. 1st റാങ്കിനു ജോലി കിട്ടില്ലേ?
സാർ എന്റെ റാങ്ക് ഈ പ്രാവശ്യം 1171ആണ്. നേരത്തെ,92,83 ഒക്കെ ആയിരുന്നു. ഇപ്പോൾ എന്താണ് ഇങ്ങനെ ആയത്. പുറകിൽ ആയി പോയല്ലോ സർ റാങ്ക്. സാർ ജോലി കിട്ടാൻ എത്ര നാൾ കാത്തിരിക്കണം ഈ പ്രാവശ്യം 2024-2026 വർഷത്തെ ലിസ്റ്റിൽ എന്റെ പേര് ഉണ്ട്.1171 ആണ് റാങ്ക്. ഉടനെ ജോലി കിട്ടുമോ സാർ. ഞാൻ sc ആണ്. പ്ലീസ് റിപ്ലൈ 🙏🙏🙏🙏🙏
17 വാക്കൻസി ഉണ്ടെങ്കിൽ അഡ്വൈസ് അയക്കുന്നത് എങ്ങനെയാണു. കഴിഞ്ഞതിന്റെ ബാക്കി rotation പ്രകാരമാണോ... അതോ ആദ്യത്തെ 8 റാങ്കുകാർക്ക് ആദ്യത്തെ 8 വാക്കൻസിയും പിന്നെത്തെ 8 vacancy ബാക്കിയുള്ള റിസർവേഷനും ആണോ....
Turn prakaram
@@PSC_Tips_4_YOUvacancy nammal kandethanamo.plz reply sir
Bro district base എങ്ങനെ റിസർവേഷൻ അറിയാൻ പറ്റുക
Rotaion chart sir paranja pole ano.
Well explained... Oru doubt chothikate... Rotation chart ezhuthumbo OC full fill ചെയ്ത ശേഷമാണോ reservation nokukunnath
No
ജോലി കിട്ടുമ്പോ ആദ്യം അഡ്വൈസ് മെമ്മോ അല്ലേ വരുക.... അതിനു ശേഷം എന്താണ് ചെയ്യേണ്ടത്..... എവിടെയാണ് പോവേണ്ടത്? PSC ഓഫീസിലാണോ?അതോ ജോലി കിട്ടുന്ന ഓഫീസിലോ...
Advice മെമ്മോ PSC namuk അയക്കുന്ന പോലെ department ലും അയക്കും..
അവിടെ നിന്നാണ് appoinment order കിട്ടുക..
Psc ഓഫീസ് ഇല് verification സമയത്ത് പോകേണ്ടി വരും.
@@PSC_Tips_4_YOU advice kitiyal eethokke certificate aanu vendath... medical certificate details parayamo
Thanks bro.... 🙏😊
Very informative 👍👍
Thank you
Sir one doubt
8 advice പോയി. അടുത്ത turn oc 5 and bc Lc catagery ആണ്. എന്നാൽ advice ലിസ്റ്റിൽ next bc ആയ obc (within oc ) എന്ന് കാണിച്ചിരിക്കുന്നൂ. അപ്പോൾ next turn ആരാണ്. Oc 5 ആണോ അതോ സംവരണ obc കഴിഞ്ഞുള്ള oc7 ആണോ
Sir OBC ( L C ) eathra percentage reservation ind?
Advice kittiyal enthengilum cheyyendathundo
Fresh vacancy aanu ullathenkil psc rotation prakaram, 4 vacancy ullu venkil mainlistil samvarana vibhagam illa enkil suppli listil ninnum ale edukkuvo?
Kazhinja lgs supplymentary listil (viswakarma 11 anu) valla chance undo.ethra poyittundennu engane ariyum saho
Last advice chart download cheyth verify cheyyu...
@@PSC_Tips_4_YOU athengana download cheyyendathu pls reply me
Sir 021/2021 rank list 1 ente name anu sc anu joli kittummo...
Sir vaccancy report aayi etra naal kazhinjanu psc advice ayakkune
3 vacancy okke Ulla postum ithe pole ano edukunne
Sir reserve watcher depot watcher athinu physical test undo.
Hsa supplimentary listil ullavark interview undaakumo ? Profilill message varumo ?
Supply il ullavarkkum interview undakum
No equality it's injustice.. kurachperk mathramayit oru right.. avark mathram job..👎👎
😢
Oc വിഭാഗത്തിനും സംവരണ വിഭാഗത്തിനും വെവ്വേറെ turn ആയി തിരിക്കുക . വാക്കൻസിയും കൂട്ടുക
Enth avakasam general cateogry yekkal valiya OBC kar und averekkal valiya matt cateogryum
Thank you so much 😊
Thank you
Njan vilakkithala nair aahnu enikku reservation undo sir
Sir pta asm listil obc listil 26 ane എനിക്ക് ജോലി പ്രതീക്ഷിക്കാമോ veerasava ഒബിസി എത്ര percentage റിസർവേഷൻ ഉണ്ട്
Njd vacancy reservation turn anel athe reservation ulla nxt alku job kittuvo
Same reservation nu kodukkum
Sir lgs pathnamthitta main listilund rank 245 ethuvare 114 advise poi..ethra vaccancy vannal joli kittum
ജോബ് kityo
Kazhinja SI constabulary prilims list il ethara pere ulpeduthi? Cut off ethara ayirunnu
Vivaravakasham വെച്ചാൽ details full kittum..
@@PSC_Tips_4_YOU prilims rank list edukkan patumo 🤔
Si constabulary prelims cutoff vere thanne aahno ?
@@akhili223 prelims 55 ഉണ്ടെൽ കിട്ടാൻ ചാൻസ് ഉണ്ട്👍degree level alle
Rank 283 lgs oc catogery aanu. Ethra advice vendi varum sir enikk joli kittan
Depends
May be around 470
Ldc polulla exam nu(uniform postilekkulla exam allandulla exams) Ncc gracemark kitto?
ഇല്ല
Technical psc exam rotation chart, open Catacagory ethrayanu
ഒരു സംശയം ചോദിക്കട്ടെ general ആണ് ഒപ്പം EWS ഉം ആണ് ഇവരുടെ റാങ്ക്ലിസ്റ്റ് advice turn എങ്ങനെ പോകും ?general കാരൻ ആയതുകൊണ്ട് open quota ലും പരിഗണിക്കുമോ ?
Oper edukkunnath list il ulla ellavarkkum aanu..
Ini reservation undenkil koodi open turn il open aaye pariganikku..
Reservation seperate turn aanu..
പരിഗണിക്കും... Turn 9/19/29/39......അങ്ങധ് പോകും
EWSന് എക്സാം കൊടുത്ത സമയത്ത് അപ്ലൈ ചെയ്തിട്ടില്ലങ്കിൽ വെരിഫിക്കേഷൻ സമയത്ത് EWS സർട്ടിഫിക്കറ്റ് നൽകി EWS വിഭാഗം ആകാൻ പറ്റുമോ..?
ഇല്ല
Sir main list kazhinjano rank list varunnathu
Randum ഒന്നാണ്
Equality and Equity is different
No equality... General category by birth kittiyathaanu.. Allathe nammal choose cheythathu allallo.. Ennitum e rotation ennu parayunathu valiya injustice aanu.. Kazhivinekkal vilayannu e naatil castinu.. Aarodu parayan.. Aaru kelkan.. (Oru pavam general category psc candidatinte rodhanam 😢)
Kazhivo എന്ത് കഴിവ്? Athoke verumm thonnal.
Nthoru kashtamanu😢
Sc lek caste matu ningl
Athalle ee rajyam ingane aai poyath.
@@BaseedaKuttyVPangane mattam pattiyal epozhe marum. Ith SC ye kalyanam kazhichal polum mattan pattilla.
Caste rigid akki yale vachekkane nammude government. Pand kalath kalyanam kazhichal engilum maramayirunnu. Annathe kal rigid anu ipo caste system.
sports karude avakasham aanu avar kashtapetttittundu .....but reservation should be based on the EWS criteria .....
😂
Lokath mattoru rajyathum ingane oru system illa. Reservation nalla reetiyil India sports talents ine illand akunnund.
Avark ingane job kittumbol sports ine avar Venda enn vaikum. Training vendi kurach time ee avark kittu. So a reservation um waste tanne anu. Sports pokunnavar avide alle merit kanikende.
Kazhinja fair man ta prilims cutt of 61 airunnu 40 markkulla riservation karanu exam azhutan patti annal 58markkulla oppan cattagary karanu ezhutan pattiilla atanu presnam. Prilims oru yogyata exam anu atinu antinanu risarvation
Ithokke aanu mone reservation 😂...2021 kazhinja degree prelimsil enak 41 mark indenu..cut off 49-50 aayinu..ath preshnam illa...pakshe 22 mark kittiyavan prelims kitti...Avan secretariat mains ezhuthi 😊 njn 3G😢..
😊
What is tpo?
Sir yeth service aan work cheyunnath