LGS ഏത് റാങ്കിനുള്ളില്‍ വന്നാല്‍ ജോലി ലഭിക്കും?|റാങ്ക് ലിസ്റ്റ് അവലോകനം|Kerala PSC| LGS|SUPER NOTES

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 226

  • @SwathySwathy-b9c
    @SwathySwathy-b9c 4 месяца назад +4

    Informative vedio...thank you sir

  • @quickreview4905
    @quickreview4905 5 месяцев назад +12

    സാറിനെ ഭയങ്കര ഇഷ്ടാ..
    കാഞ്ഞിരംകുളം സ്പാർക്കിൽ വച്ച് 2 ക്ലാസ് ഇരുന്നിട്ടുണ്ട്...
    അന്ന് മുതലേ ഇഷ്ടമാണ്
    എൻ്റെ ടഫ് സബ്ജക്ട് ജോഗ്രാഫി ആണ്..
    പക്ഷേ സർ പഠിപ്പിച്ചത് പെട്ടെന്ന് മനസ്സിലായി

    • @SuperNotesbyCivilianz
      @SuperNotesbyCivilianz  5 месяцев назад +3

      Thank you ❤️

    • @vinuv3669
      @vinuv3669 5 месяцев назад

      Njanum spark student Anu kanjiramkulam spark super ale Elam nalla classum important koduthu pqdipikum pakse njangalku 😢

    • @bridesbrides2787
      @bridesbrides2787 Месяц назад +1

      Njn kattakkada spark😊

  • @archanandhu3967
    @archanandhu3967 5 месяцев назад +2

    Sir nta geography clss il erunnutt.. talent il❤😊
    Adipoli clsss ahn clss terumbo thanna padich adukan pattumm

  • @VimalaMohan-um7cb
    @VimalaMohan-um7cb 4 месяца назад +1

    ക 2022 നടന്ന എൽ ജി എസ് എക്സാമിന്റെ റിസൾട്ട് വന്നല്ലോ മെയിൻ ലിസ്റ്റ് സപ്ലൈ ഇട്ടിരുന്നു എന്നാൽ കാസർഗോഡ് എല്ലാ ജില്ലയിലും കാസർഗോഡ് മെയിൻ ലിസ്റ്റിലുള്ളവരെ എടുത്തതിനുശേഷം മാത്രമാണ് സപ്ലൈ നമ്പർ എടുക്കുന്നത് അതിന്റെ മറുപടിയൊന്നും തന്നാൽ വളരെ ഉപകാരമായിരുന്നു സാർ അതിനെപ്പറ്റി ശരിക്ക് എനിക്ക് അറിയില്ല അതാണ് ഞാൻ അത് അതാണ് വ്യക്തമായി ചോദിക്കുന്നത്ഴിഞ്ഞ ന്നത്

  • @vishnurajayoor
    @vishnurajayoor 5 месяцев назад +3

    Useful video sir

  • @accreations9672
    @accreations9672 2 месяца назад +2

    കൊല്ലം ജില്ല 75 മാർക്ക്‌ SC കിട്ടാൻ ചാൻസ് ഉണ്ടോ....?

  • @Charles-angels16.
    @Charles-angels16. 5 месяцев назад +1

    Vaccency ഉണ്ടെങ്കിൽ ജോലി കിട്ടും.അല്ലാതെ റാങ്ക് ലിസ്റ്റിൽ ആദ്യം തന്നെ വന്നു എന്നുപറഞ്ഞിട്ട് ഒരു കാര്യവുമില്ല.4-th റാങ്ക് ഐ ടി ഐ ജൂനിയർ instructor തൃശൂർ ജില്ലയിൽ.എൻ്റെ സ്വന്തം കാര്യമാണ്.

  • @manjuthulli5326
    @manjuthulli5326 4 месяца назад +4

    2018 ൽ Cut of നേക്കാൾ 8 മാർക്ക് കൂടുതൽ കിട്ടിയ എനിക്ക് 20 21 ലെ LGS ന് Cut of നേക്കാൾ 11 മാർക്ക് കുറവ്🥲 -
    1 വർഷം Daily 16 hr പഠിച്ചു🥲

    • @SuperNotesbyCivilianz
      @SuperNotesbyCivilianz  4 месяца назад +2

      🥺

    • @sainasheriph8224
      @sainasheriph8224 2 месяца назад

      😲

    • @Sudhi1212
      @Sudhi1212 2 месяца назад

      ഒരു മയത്തിലൊക്കെ തള്ള്manjuthulli5326

    • @sinimullasseri2508
      @sinimullasseri2508 Месяц назад

      8 മാർക്ക്‌ കൂടുതൽ ഉണ്ടായിട്ട് ജോലി കിട്ടിയില്ലേ

    • @Sudhi1212
      @Sudhi1212 Месяц назад

      @@sinimullasseri2508 തള്ളാണ് ചേട്ടാ

  • @sidhikalathil570
    @sidhikalathil570 5 месяцев назад +4

    ആത്മ വിശ്വാസം നൽകുന്ന വാക്കുകൾ 🩵

  • @crazyqueen1494
    @crazyqueen1494 5 месяцев назад

    Thank u sir.. Motivation ❤️❤️❤️

  • @Pranav_Koliyedath
    @Pranav_Koliyedath 2 месяца назад

    സാർ. ...നിലവിലെ ലിസ്റ്റിൽ 577 ആണ് ഓപ്പൺ റാങ്ക്. ...കോഴിക്കോട് ജില്ലാ. ....ജോലി കിട്ടാൻ 10 ശതമാനം സാധ്യത എങ്കിലും ഉണ്ടോ 🙁

  • @SuryaSubhash-tg1fm
    @SuryaSubhash-tg1fm 5 месяцев назад

    Sir super video.

  • @nithinlal4696
    @nithinlal4696 5 месяцев назад +1

    Thank you sir

  • @aswathyv9910
    @aswathyv9910 Месяц назад

    Sir palakkad LGS 510 nu aduthoke job kitn chance undo ipolathe listil

  • @Musiclover123y
    @Musiclover123y Месяц назад

    Main ലിസ്റ്റിൽ വന്നാൽ diffrently abled ആയിട്ടുള്ളവർക് ജോലി കിട്ടുമോ

  • @Sudhi1212
    @Sudhi1212 2 месяца назад

    ധീവര മലപ്പുറം LGS സപ്ലിമെന്ററി ലിസ്റ്റ് 6 സാധ്യത ഉണ്ടോ?

  • @bs_anagha3
    @bs_anagha3 5 месяцев назад +1

    Sir, geography classukal kooduthal idane

  • @abhisreeajith6977
    @abhisreeajith6977 5 месяцев назад

    Sir current affairs important sports related onn cheyamo.

  • @raghuraghunath6383
    @raghuraghunath6383 5 месяцев назад +1

    Thanks

  • @sumasuma-lo3lf
    @sumasuma-lo3lf 3 месяца назад

    Sir SC കാറ്റഗറിയിൽ ഉള്ളവർക്ക് എത്ര മാർക്ക് score ചെയ്താൽ തിരുവനന്തപുരം ജില്ലയിൽ ജോലി കിട്ടും? Pls replay sir

  • @Rosywilson-t7o
    @Rosywilson-t7o 5 месяцев назад +9

    Lgs confirmation vannu Nov 2 exam date PKD

    • @Ashna-ui7lp
      @Ashna-ui7lp 5 месяцев назад

      Nik വന്നില്ല njn alpy aanu eppozhan ariyo

    • @hary_talkz
      @hary_talkz 5 месяцев назад

      ​@@Ashna-ui7lp December il

    • @bingo4654
      @bingo4654 5 месяцев назад

      Nanum alappi... Dec 1st week urap anu ​@@Ashna-ui7lp

  • @clearvision980
    @clearvision980 2 месяца назад

    2022 LGS എറണാകുളം ലിസ്റ്റിൽ ഈഴവ 575 റാങ്ക്. ജോലി ലഭിക്കാൻ എന്തേലും സാദ്ധ്യത ഉണ്ടോ സർ?

    • @akashghgf
      @akashghgf Месяц назад

      Brooo ethra mark undarnn...? Ekm

  • @rasheedpoil3984
    @rasheedpoil3984 5 месяцев назад +3

    Hi Sir... University LGS നെ കുറിച് വല്ല വിവരവും ഉണ്ടോ

  • @deepasukumaran6020
    @deepasukumaran6020 5 месяцев назад +1

    Sir.LGS thrissur SC കാറ്റഗറി എത്ര മാർക് കിട്ടിയാലാണ് ലിസ്റ്റില് കയറുക. ഏത് റാങ്ക് പെട്ടാലാണ് ജോലി കിട്ടുക

  • @keerthananandana1570
    @keerthananandana1570 5 месяцев назад +5

    Obc ezhava pathanamthitta ethra rank venam joli kittan

  • @nithyaappu1543
    @nithyaappu1543 5 месяцев назад +1

    Puthiya question papper nte maatram rank file undo sir engane yaan question practice cheyyan kittuka

  • @shaikhshaik9242
    @shaikhshaik9242 3 месяца назад

    Various lgs result eppozha varuo...Which monthhh

  • @anjalianju323
    @anjalianju323 4 месяца назад +1

    Lgs nu ethra mark vangiyal joli kittum sir.first time aayittu exam ezhuthuvanu

    • @SuperNotesbyCivilianz
      @SuperNotesbyCivilianz  4 месяца назад

      Exam kazhinje parayan pattoo. Depends on the level of question paper. Prepare well and score maximum mark

  • @nanduaduandfamilyatanvlogs
    @nanduaduandfamilyatanvlogs 4 месяца назад +1

    696/2023,അയച്ചത് ഇപ്പോൾ കൺഫേംർമേഷൻ കൊടുക്കാൻ വന്നു. ഡിഗ്രി ഉണ്ട്.നോട്ടിഫിക്കേഷനിൽ ഡിഗ്രി പാടില്ല എന്നു പറഞ്ഞിട്ടിലാരുന്നു.എക്സാം എഴുതിയാൽ കുഴപ്പം ഉണ്ടോ 🙏

  • @lechusunitha5801
    @lechusunitha5801 5 месяцев назад

    Sir ee varshameggilum nedanam self study anu cheyyunne sirinte support kude venam

  • @aaravjientertainments3966
    @aaravjientertainments3966 5 месяцев назад +7

    Hi...sir... U tube channel ഉണ്ടായിരുന്നോ ... അറിഞ്ഞില്ല .... ആരും പറഞ്ഞില്ല :- 🙏🙏

  • @dutchman916
    @dutchman916 5 месяцев назад +1

    Lgs apply chytapol degree ilayirun
    Pkshe ipo degree passed ai
    Exam ezhutan sadikumo...

  • @ashasneha3396
    @ashasneha3396 5 месяцев назад +1

    Sir നിലവിൽ tvm lgs 729(oc) കാലാവധി തീരുമ്പോഴെങ്കിലും ജോലി കിട്ടുമോ

  • @starkindustries3413
    @starkindustries3413 Месяц назад

    Sir ee ekm lgs sc category athra mark oke kitanam

  • @HaseenashanuHaseensshanu
    @HaseenashanuHaseensshanu 3 месяца назад

    Sir rank list lgsne varum mumbe certification verification varumo

  • @akeshsm12
    @akeshsm12 5 месяцев назад

    Fan boy ❤

  • @Vishnubhudda
    @Vishnubhudda 5 месяцев назад

    Sir , Civil Excise Oficer, BFO oke notification this year varan chance endo ?

  • @archanandhu3967
    @archanandhu3967 5 месяцев назад

    Plzz sir oru video eduvo 55 + score chyan pattunilla athra padichittummm

  • @silpasilpa3910
    @silpasilpa3910 3 месяца назад +2

    Sir next lgs notification എന്നായിരിക്കും

  • @__.abhiizz.__
    @__.abhiizz.__ 5 месяцев назад

    Sir CA videos cheyyoo

  • @muhsinap4033
    @muhsinap4033 5 месяцев назад

    Sir ഭിന്നശേഷിക്കാർക്ക് മാർക്ക് ടിസ്ട്രിബ്യൂഷൻ എന്തെങ്കിലുമുണ്ടോ അറിയുമോ

  • @Amal-mo4ru
    @Amal-mo4ru 5 месяцев назад +1

    👍

  • @PsC_ChampioN
    @PsC_ChampioN 5 месяцев назад +6

    LGS important topic oru video cheyyane sir

  • @akshayakz1601
    @akshayakz1601 5 месяцев назад +1

  • @ichusvlog3560
    @ichusvlog3560 4 месяца назад

    Sir oru doubt current affairs lgsnu 20 mark varumo ld kalle lgssylabusil 20 ennu mention cheythitundo pls rply

  • @vinuv3669
    @vinuv3669 5 месяцев назад +1

    Sir obc Trivandrum etra rankinullil varanam veetammayanu plz reply sir

  • @nandagopant.r1027
    @nandagopant.r1027 3 месяца назад +1

    റാങ്ക് 497 Oc ernakulam ജോലി കിട്ടാൻ സാധ്യത ഉണ്ടോ

  • @nandagopant.r1027
    @nandagopant.r1027 3 месяца назад

    സർ lgs 497 oc ആണ് എറണാകുളം ആണ് ജോലി കിട്ടാൻ സാധ്യത ഉണ്ടോ

  • @navinrajrs5806
    @navinrajrs5806 5 месяцев назад

    Sir application ayakkanda time kazhinjo last date yanne anne njan physically handicapped anne age reservation yathra anne yanne ariyammo 38 ayee age pls rply sir pls

  • @christyyjohn991
    @christyyjohn991 5 месяцев назад

    Sir CA eath year തൊട്ട് നോക്കേണ്ടി വരും 2022 തോട്ടെക്കെ നോക്കേണ്ടി വരുവോ?

  • @KrishnakumaryJayaraj
    @KrishnakumaryJayaraj 5 месяцев назад

    Sir kollam jillayil ldc 380 mainlistil undu kittumoo sir pls parayane sir

  • @simisanofar26
    @simisanofar26 5 месяцев назад

    Cuttoff medichal mathramano weightage add aakuka.....exserviceman aanu

  • @nandhanas6215
    @nandhanas6215 4 месяца назад

    Sir, ldc rank file ahn ippo kayil ullath ith vech lgs padikan pattumo

  • @abhinav.aabhinandh.a9729
    @abhinav.aabhinandh.a9729 5 месяцев назад

    Sir,tvm Lgs SCCC Etra mark venam list -el kayaraan? Plz reply me

  • @aiswaryaachu33
    @aiswaryaachu33 5 месяцев назад

    Sir oru dout
    Lgs 98 mark തൃശൂർ. ഒരു ചേച്ചിടെ മാർക്ക്‌ aane. 98 mark kitittu ranklist nne out ayinna പറഞ്ഞെ. അതിൽ എന്തെകിലും സത്യം indavooo. Lgs ayathu kondeee.ആ chechi coching classil ഏറ്റവും toper aane, നന്നായി പഠിക്കുന്ന ചേച്ചി, ആകെ ടെൻഷൻ ayi

  • @VindodV
    @VindodV 5 месяцев назад

    Sir trivandrum ലിസ്റ്റ് ൽ വരാൻ എത്ര മാർക്ക്‌ വേണം 🙏

  • @firoskhanedappatta
    @firoskhanedappatta 3 месяца назад

    Exam pattern enganeyaanu.. Statement type undavo

  • @akshayjb6771
    @akshayjb6771 5 месяцев назад +6

    Njn sir nte geography clz nte van fan anu❤️❤️

  • @sujababu123mk9
    @sujababu123mk9 5 месяцев назад

    Sir general category kk ethra mark vaganm kozhikkode district plz reply

    • @Saru-gt1xz
      @Saru-gt1xz 5 месяцев назад +1

      Qstn ppr ne depent cheythirikum mark...Epol ethra advice povunnu athine depent cheythirikum next main list so
      cutoff ne kaalum minimum 5/6mark kooduthal mark medichal sure ayt job kittum

    • @SuperNotesbyCivilianz
      @SuperNotesbyCivilianz  5 месяцев назад

      After exam video cheyyum. Stay connected

  • @harithaammuz323
    @harithaammuz323 5 месяцев назад +22

    ജനറല്‍ കാറ്റഗറി ല്‍ എത്ര റാങ്കില്‍ ഉള്ളില്‍ വരണം

    • @SuperNotesbyCivilianz
      @SuperNotesbyCivilianz  5 месяцев назад

      eth jilla aanu ?

    • @ramyapp341
      @ramyapp341 5 месяцев назад +1

      Kasaragod

    • @Sreehari-u6k
      @Sreehari-u6k 5 месяцев назад +8

      താൽക്കാലിക കാരാണ് എല്ലായിടത്തും..സംവരണ ടീമിനെ ബുദ്ധിമുട്ടാണ്..പാവ പെട്ട ജനറൽക്കാരുടെ കാര്യം അതിലും കഷ്ടം

    • @Saru-gt1xz
      @Saru-gt1xz 5 месяцев назад

      ​comparatively competion koranja distric aanu kasargode.Athupole appointments um korava.
      oru 100 nu ullil rank medikan vendi nokku..
      (now 220 advice aanu poyekunnath(oc 154)eny 10 mnth koodi list ond.)

    • @Aswathybs2024
      @Aswathybs2024 5 месяцев назад

      കോഴിക്കോട്,,
      General category

  • @dhinjiniakhil1661
    @dhinjiniakhil1661 5 месяцев назад

    Sc category തൃശൂർ ജില്ല എത്ര rank നുള്ളിൽ വരണം sir

  • @soumyarupesh7885
    @soumyarupesh7885 5 месяцев назад

    St കാറ്റഗറി യിൽ എത്ര റാങ്കിൽ ഉള്ളിൽ വന്നാൽ കിട്ടും. കൊല്ലം ജില്ല

    • @SuperNotesbyCivilianz
      @SuperNotesbyCivilianz  5 месяцев назад

      Exam anusarich irikkum.Exam kazhinj video cheyyum. Keep watching

  • @suhadaet5354
    @suhadaet5354 5 месяцев назад

    🥰🥰🥰🔥

  • @rameshkumartt6470
    @rameshkumartt6470 4 месяца назад

    Lgs district wise top rank kittiyavarude mark ariyan patto

  • @NazmeenNazmeen-u7n
    @NazmeenNazmeen-u7n 5 месяцев назад +3

    November exam

  • @tintushan2021
    @tintushan2021 3 месяца назад

    Obc (EKM)എത്ര റാങ്ക് വേണം....

  • @PradeepPradeep-yw8lm
    @PradeepPradeep-yw8lm 4 месяца назад

    OBC PALAKKAD എത്ര റാങ്കിലുള്ളിൽ വരണം?

  • @4kings429
    @4kings429 5 месяцев назад

    Nilavile listil ninnum ekathesham PKD ethraper kerum

  • @shaluh4649
    @shaluh4649 5 месяцев назад +1

    Sir lgs kittumo obc lc anu last chance anu sir age 37 kazhinju

  • @bs_anagha3
    @bs_anagha3 5 месяцев назад +2

    Sir..njan 50 mark il vannu stuck aanu ..55 vare okke varum ..Athil koodanilla...sir reply idumo ? Njan entho cheyyanam

    • @SuperNotesbyCivilianz
      @SuperNotesbyCivilianz  5 месяцев назад +3

      Oru video udan ithineyokke kurich idum. Don't worry 😊

    • @bs_anagha3
      @bs_anagha3 5 месяцев назад

      @@SuperNotesbyCivilianz Ok Thanks sir 😭🙏

    • @yadhu_1327
      @yadhu_1327 5 месяцев назад

      Scert and pyq practice ​@@bs_anagha3

  • @umeshkumarus6180
    @umeshkumarus6180 2 месяца назад +1

    Enik 86.67

  • @sunilkrishna6457
    @sunilkrishna6457 5 месяцев назад +7

    Eni padichal kittumo

  • @alanjeevan1192
    @alanjeevan1192 4 месяца назад

    Nilavil ulla listil ekm etra perku kitum

  • @babithapb1304
    @babithapb1304 5 месяцев назад +1

    Secrate oA exam date vanno

  • @sinimullasseri2508
    @sinimullasseri2508 Месяц назад

    തൃശൂർ 77 കിട്ടോ sir obc

  • @HauraShajil-b1o
    @HauraShajil-b1o 2 месяца назад

    Tvm 831 obc pratheeckshikamoòoo

  • @keerthanasunil2533
    @keerthanasunil2533 3 месяца назад

    Ithinte ranklist enan varunath sir?

  • @priyamojeesh8752
    @priyamojeesh8752 3 месяца назад

    Idukkiyil Vacancy kurqvayirikumo??

  • @anjalianju6188
    @anjalianju6188 5 месяцев назад

    Sir pkd genaral rank 400 ,kittaan chance ndo

  • @Anus.youtube.h7rm5fk9k
    @Anus.youtube.h7rm5fk9k 3 месяца назад

    Sir lgs cutoff ethra varum

  • @chachuzz__vlog4596
    @chachuzz__vlog4596 5 месяцев назад +1

    Kollam lgs ethra vaccancy und

  • @surajsj7394
    @surajsj7394 5 месяцев назад

    Ph..anel ethra mark vedikkanm sir

  • @prasanthprasanth5200
    @prasanthprasanth5200 5 месяцев назад

    Eduki, etra rankil vannal job kittum,, sc

  • @vishnudevs9694
    @vishnudevs9694 5 месяцев назад +3

    Sir oru time table set cheyt tarumo

  • @AbhijithR123
    @AbhijithR123 5 месяцев назад

    Pathanamthitta total advice poy

  • @sachinrocky3854
    @sachinrocky3854 5 месяцев назад

    Obc kannurilok etra rankine ullil varanam🤔

  • @ayansajaworld1359
    @ayansajaworld1359 5 месяцев назад

    Lgs pyq chyyumo

  • @vaishnavivijayan490
    @vaishnavivijayan490 5 месяцев назад +1

    Tvm il general eth rank venam

  • @mahinchand1558
    @mahinchand1558 5 месяцев назад

    സർ lp exam ne kurichum

  • @josemathewpalakaran9397
    @josemathewpalakaran9397 5 месяцев назад

    Sir🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❣️❣️❣️❣️❣️👍👍👍👍👍👍❣️jose

  • @NanduNanduj
    @NanduNanduj 5 месяцев назад

    Sir please reply

    • @SuperNotesbyCivilianz
      @SuperNotesbyCivilianz  4 месяца назад

      ????

    • @NanduNanduj
      @NanduNanduj 4 месяца назад

      @@SuperNotesbyCivilianz sir Kure per parayunnu LGS അടുത്ത് vilikillannu

  • @sreerudhra.a.s8913
    @sreerudhra.a.s8913 2 месяца назад

    Sir preliminary exam undo

  • @yatheendranpr6199
    @yatheendranpr6199 5 месяцев назад

    Tvm SC എത്ര റാങ്കിങ്ങിൽ വരണം

  • @LovelyDalmatianPuppies-rj3zo
    @LovelyDalmatianPuppies-rj3zo 4 месяца назад

    സർ ഒരു ജോലി അത്യാവശ്യം ആണ്, ഏത് ജില്ലയിൽ വച്ചാൽ ജോലി കിട്ടും

  • @Jyothi1015
    @Jyothi1015 5 месяцев назад

    Lgs 451/2023 sc/st idukki cutoff ethra varumayirikkum sir

  • @ashamaju6608
    @ashamaju6608 5 месяцев назад

    KTM

  • @NanduNanduj
    @NanduNanduj 5 месяцев назад

    Lc chance unda🎉🎉🎉

    • @SuperNotesbyCivilianz
      @SuperNotesbyCivilianz  5 месяцев назад

      Mark ethraya ?

    • @NanduNanduj
      @NanduNanduj 5 месяцев назад +1

      @@SuperNotesbyCivilianz Ella sir eppol anu padikan tudagiyathu 21 age ayi degree kazhiju

  • @ujithasyam8929
    @ujithasyam8929 5 месяцев назад

    Tvm obc ethra mark venam joli kittan

  • @Pasttt190
    @Pasttt190 5 месяцев назад

    Kollam cut off chymo

  • @Anjuarun-zw4bp
    @Anjuarun-zw4bp 5 месяцев назад +4

    Pathnmthitta😂😢

    • @ഹംദനൗറിൻ
      @ഹംദനൗറിൻ 5 месяцев назад

      എന്താ ചിരിക്കുന്നത്

    • @anandhu151
      @anandhu151 5 месяцев назад +1

      🙂ഞനും ptm anu vacha shubam

    • @VASUKI_2
      @VASUKI_2 5 месяцев назад

      ​@@anandhu151😢😢😢😢😢

    • @divinejourney26
      @divinejourney26 4 месяца назад

      Competition kurav alle...

    • @itsabi97
      @itsabi97 4 месяца назад

      @@anandhu151 competition illa