NJD Vacancy, NJD Rotation, Kerala PSC Reservation & Rotation Chart Preparation Video Part -3

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 194

  • @suryarishi8588
    @suryarishi8588 3 года назад +10

    Sir ന്റെ എല്ലാ വീഡിയോസും കണ്ടു... വളരെ ഉപകാരപ്രദം .. sir ന്റെ ഈ effort ന് ഒരുപാട് നന്ദി🙏🙏

  • @BTS-fz5kl
    @BTS-fz5kl 3 года назад +6

    സർ, njd വാക്കൻസി അതാത് ഡിപ്പാർട്മെന്റ് ആണോ psc യെ അറിയിക്കുന്നത്. അതോ ലിസ്റ്റ് ഇൽ ഉള്ള ആൾക്കാർ ന്തെങ്കിലും ചെയ്യേണ്ടത് ഉണ്ടോ? SR for sc/st only ആണ്. Pls റിപ്ലൈ 🙏🙏🙏

  • @hannascreations1976
    @hannascreations1976 3 года назад +10

    Sir dhs pharmacist grade 2 ന്റെ related video ചെയ്യുമോ, salary, vacancy related ആയിട്ട്

  • @krishna3032
    @krishna3032 3 года назад +1

    വളരെ ഉപകാരപ്രദമാണ് സാറിന്റെ വീഡിയോസ്

  • @shajitk1098
    @shajitk1098 Год назад +1

    One vacancy mathrame ollu, rank list l differently abled illa enkil engane advice kodukkum

  • @sunithalekshmi2354
    @sunithalekshmi2354 Месяц назад

    Njd general category എന്നാൽ എന്താണ്? ഓപ്പൺ കാറ്റഗറിയാണോ

  • @bindusubi
    @bindusubi Год назад

    Ningalude videos valare upakarapradamanu

  • @aparnaappu87
    @aparnaappu87 4 месяца назад

    Sir, കഴിഞ്ഞ ലിസ്റ്റിൽ വന്ന NJD vacancy ലിസ്റ്റ് cancel ആയതുകൊണ്ട് പുതിയ ലിസ്റ്റിനു കിട്ടുമ്പോൾ NJD വന്ന അതെ department ൽ തന്നെ ആയിരിക്കുമോ അഡ്വൈസ് ചെയ്യുന്നത്.

  • @chimmuchikku6840
    @chimmuchikku6840 3 года назад +3

    NCA listil ulla first rank holder mattoru job kitti poyi, but njd kodukkathirunnal (mattullavar vilikkumbol polum job venda but njd kodukkilla ) ennoru nilapaad eduthal ithinethire enthenkilum cheyyan sadhikkumo?

  • @amalvs7312
    @amalvs7312 Год назад +1

    NJD vacancies ഏതൊക്കെ catagory ക്ക് ആണെന്ന് എങ്ങനെ അറിയാം?
    Psc ഓഫീസിൽ ചോദിച്ചിട്ട് അവർ 10 NJD ഉണ്ട് എന്നെ പറയുന്നുള്ളു.
    (Asm തൃശൂർ 10 njd)

  • @neethurajesh13
    @neethurajesh13 3 года назад +2

    Sir TPO explain cheyyamo?

  • @jeejap.p3676
    @jeejap.p3676 6 месяцев назад

    Sir, last psc listile NJD candidates nte details engineyanu kittuka

  • @anu-hw2vl
    @anu-hw2vl 3 года назад +4

    റിസർവേഷൻ ടേൺ പ്രകാരം ഒരാൾക്ക് appointment letter വരുന്നു പക്ഷെ അയാൾക്ക് ആ ജോലി വേണ്ട ഒന്നും ചെയ്യാതെ നിന്നാൽ ആ ഒഴിവ് അതെ കമ്യൂണിറ്റി യിലുള്ള അടുത്ത ആളിന് ലഭിക്കോ Please reply sir

    • @RightTrack
      @RightTrack  3 года назад +2

      കിട്ടും. ജോയിൻ ചെയ്തു resign ചെയ്താൽ fresh വേക്കൻസി ആയി മാറും

    • @anu-hw2vl
      @anu-hw2vl 3 года назад +1

      @@RightTrack thanks sir🙏

    • @satheeshr99
      @satheeshr99 Год назад

      കിട്ടുമെന്ന് ഉറപ്പില്ല

  • @prejithpremraj9539
    @prejithpremraj9539 Год назад

    List ഇല്‍ നിന്നും ജോലിക്ക് കയറിയ ആൾ വേറെ ലിസ്റ്റ് വന്നു 6 month ന് അകം ജോലി ഉപേക്ഷിച്ച് പോയാൽ njd ആകുമോ?

  • @divya3800
    @divya3800 2 года назад +5

    Sir. Reservation വച്ചു ഒരാളു ജോലിയിൽ കയറി ഒരു 3 മാസം ആയപ്പോൾ ഈ ജോലിയേക്കാൾ നല്ല വേറൊരു ജോലിയിൽ advice വന്നു. So അയാൾ ഈ ജോലി കളഞ്ഞു പുതിയ ജോലിയിൽ കയറി. എങ്കിൽ ഈ ജോലിയിൽ ഇയാള് പോയ വാക്കൻസി list ലെ അടുത്ത അയാളുടെ same reservation ഉള്ള ആൾക്ക് കിട്ടുമോ അതോ general (OC) വാക്കൻസി ആകുമോ?plz reply

    • @midhunlaljs1294
      @midhunlaljs1294 2 года назад

      i have same dought.. answer kitti aayirunnoo

    • @amalcm1332
      @amalcm1332 2 года назад

      Same doubt

    • @abhiji2529
      @abhiji2529 2 года назад +3

      Fresh vacancy avum i think

    • @sarathkk8367
      @sarathkk8367 Год назад

      Ath fresh vacancy aayi maarum

    • @akhilvaikom1384
      @akhilvaikom1384 4 месяца назад

      Join chytha kond Fresh ayt ayrikum enn thonunath

  • @leenans5404
    @leenans5404 Год назад

    Sir njd OC aanengil oc il ninn fill cheyyum after that rotation continuation engana

  • @sabeenahakku7831
    @sabeenahakku7831 10 дней назад

    Very useful sir

  • @anishfrancis3369
    @anishfrancis3369 11 месяцев назад

    ഒരാൾ ജോയിൻ ചെയ്തിട്ടു ലിസ്റ്റിന്റെകാലാവധിക്കുള്ളിൽ ജോലിയുപേക്ഷിച്ചാൽ അയാൾ റിസർവേഷൻ ഉള്ളയാൾ ആയിരുന്നാൽ എങ്ങനെയാണ് അയാളുട ഒഴിവു ഫിലിചെയുന്നതു

  • @zuhraashraf7941
    @zuhraashraf7941 4 месяца назад

    Sir oru njd(oc)yum.1fresh vaccancyum report chaithal advice engineyanu. Last rotation 67 and two tpo yum und. Fresh tpo pokumo .atho next rotation 69 pokumo..pls reply

  • @krishnajo781
    @krishnajo781 5 месяцев назад

    Sir oru NjD unde. 3 tpo pending unde. new ranklist le 2 vacancy unde. 1 NJD (LC)kazhinje TPO pokumo atho OC pokumo advice

  • @arunk9750
    @arunk9750 3 года назад +3

    Sir TPO details oru vdo cheyyamo? TPO creation and filling.

    • @RightTrack
      @RightTrack  3 года назад

      Sure, കുറച്ചു തിരക്കായി പോയി. Next week ഇടാം

    • @arunk9750
      @arunk9750 3 года назад +1

      @@RightTrack thank you sir, waiting.

    • @minnuty123
      @minnuty123 3 года назад

      Sir please pettannu edamo

  • @Vishnukreji
    @Vishnukreji 3 года назад +1

    Good video sir... 👏👏 Iniyum videos pratheekshikunnu..

  • @LawMalayalam
    @LawMalayalam 3 года назад +1

    bro paranja rotation tettanu. ks and ssr prakaram 50% reservation rule maintain cheyyanam

  • @Xav1998
    @Xav1998 3 года назад +2

    Oru ranklist le last advice kittiya candidate NJD ayii..Appozhekkum ranklist Cancel ayii..
    Appo aaa NJD ozhiv old list il ninnu edukkumo or new list il ninnu edukkumo

    • @RightTrack
      @RightTrack  3 года назад +3

      കാലാവധി തീരുന്ന last date വൈകുന്നേരം 5 മണിക്ക് മുൻപ് ആ NJD വെക്കൻസി PSCയിൽ എത്തിയാൽ ആ ലിസ്റ്റിൽ നിന്ന് തന്നെ ഫിൽ ചെയ്യും. അത് കഴിഞ്ഞാണെൽ പുതിയ ലിസ്റ്റിൽ നിന്നാകും ഫിൽ ചെയ്യുക..

  • @sameshk4453
    @sameshk4453 11 месяцев назад

    Sir By transfer NJD by transfer ctgry ക്കു തന്നെ പോകില്ലേ?

  • @shareefchevar7164
    @shareefchevar7164 3 года назад +2

    എല്ലാ വിഡിയോസും കണ്ടു, വളരെ ഉപകാരപ്രദം. ഒരുപാട് നന്ദി.
    വെബ്സൈറ്റ് ഇൽ അഡ്വൈസ് ഡീറ്റെയിൽസ് അവൈലബിൾ അല്ലാത്ത തസ്തികയുടെ റോറ്റേഷൻ ചാർട്ട് അറിയാൻ എന്താണ് വഴി?

    • @RightTrack
      @RightTrack  3 года назад +2

      PSC ഓഫീസിൽ തന്നെ തിരക്കേണ്ടി വരും..

    • @Sebastian_Torr
      @Sebastian_Torr 3 года назад +1

      @@RightTrack Oru puthiya exam nadathi 1st advice listil thanne athil NJD kanamallo. Kazhinna exam ezhuthiyavar aanekil aa rank listil ullavar invalid aavanthath entha karyam?

  • @jaseerahameed3919
    @jaseerahameed3919 3 года назад +1

    Sir NCA rank listil ninnum enganeyaanu niyamanam nadakkunnathu

  • @VanajaKumari-u4v
    @VanajaKumari-u4v 11 месяцев назад

    oralkku M 40 obcyil tpo aayi athil lckku advice koduthu njd aayal obcyude turn lapsayo.pl.reply

  • @anusree.u3216
    @anusree.u3216 Год назад

    Sir oru 20 vacancy vanna oru post vacancy type fresh aanengil atheganeyaanu edukuka
    Ranklistil ninnu aadyathe 20 aale aakumo edkuka
    Aarekengilum ariyumengil paranj tharanm

  • @SLS6278
    @SLS6278 3 месяца назад

    Sir ipo non lgs ranklist nde rotation chartil 82 muthal start cheyyum ennu parayumbol athil varunnat E/B/T aanu apo puthiya list prakaaram eth aalk aanu advice pokuka oc kk aano

  • @rudraraj2604
    @rudraraj2604 Год назад

    Sir NJD posting avan max athra time adukum plz reply 🙏

  • @kiranr4830
    @kiranr4830 3 года назад

    Last portionil 12:41 il swipe cheyth pokunnathinidakk MR XXX 16 M TPO TO KEEP 50% RULE enn paranjitond..ath enthanenn parayamo?

    • @Sebastian_Torr
      @Sebastian_Torr 3 года назад

      Reservation category OC turnilum reserved turnilum kerunnathukond chilappol reservation community more than 50% seatukalil joli kittum. Pinnedu general category correct 50% aakan vendi additional general category aalkark appointment kodukkum.

  • @solomondavid75
    @solomondavid75 2 года назад

    Sir tpo engane fill cheyyum? Oru video cheyyavo sir about tpo 🙏🙏

  • @vrindababu340
    @vrindababu340 Год назад

    സർ,NVT
    NJD vacancy psc site ഇൽ കൊടുത്തിരിക്കുന്നു. അത് ഏതു category ആണെന്ന് അറിയാൻ പറ്റുമോ. ഏതു വിഭാഗത്തിനാണ് കിട്ടുക എന്ന്

  • @pscvibes538
    @pscvibes538 3 года назад +2

    Ethoke ipozhanu ariyunnath.. ❤ thankyou

  • @lathaichandran2487
    @lathaichandran2487 2 года назад

    കാര്യങ്ങൾ ഇപ്പോൾ മനസ്സിലായി 👍🏼👍🏼👍🏼

  • @adithappu1121
    @adithappu1121 2 года назад

    Sir ഇപ്പോൾ നിലവിൽ വന്ന veo rank ലിസ്റ്റിൽ 75 മത്തെ rank ആണ് എനിക്ക്. Obc 7മത്തെ ആൾ ആണ്. എത്ര വാക്കൻസി വന്നലാണ് എനിക്ക് നിയമനം ലഭിക്കുക. ഈ ലിസ്റ്റിൽ നിന്ന് നിയമനം ലഭിക്കാൻ ചാൻസുംണ്ടോ

  • @rehnaznissar1963
    @rehnaznissar1963 Год назад

    TPO turns /vacancy eganayanu fill chyunath

  • @anooppg9366
    @anooppg9366 3 года назад

    Kurachu doubts undarunu.but ipo athu clear ayi..thanq sir🙏

  • @bismiahamed1371
    @bismiahamed1371 2 года назад

    Sir nilavil kurach ST vacancy oru listil ninnum fill akathapaksham athu general vacancy ayi nalkumo, athinte sadyata onnu parayamo

  • @saijunathnath3667
    @saijunathnath3667 3 года назад +2

    Sir, psc സൈറ്റിൽ കാലാവധി kazhinja examinte അപ്പോയ്ന്റ്മെന്റ് or advice details nokan പറ്റുമോ??
    For eg:കഴിഞ്ഞ dme ലിസ്റ്റിന്റെ അപ്പോയ്ന്റ്മെന്റ് ഡീറ്റെയിൽസ്..

    • @RightTrack
      @RightTrack  3 года назад +2

      Yes. നോക്കാമല്ലോ

  • @prasannarajendran3226
    @prasannarajendran3226 2 года назад

    Sir, adyam fresh vaccancy. Piney njd(oc turn ),piney fresh vaccacy. Piney njd (oc) angane aanu ponath engil. 1st oc turn njd ano adyam povuney. Njd 2 um different date aanu report ayirikunnathu

  • @prabintp4045
    @prabintp4045 3 года назад

    Veccancy psc ക്ക് report ചെയ്യിപ്പിക്കാനുള്ള നടപടിക്രമങ്ങൾ എന്തൊക്കെയാണ്?
    ബന്ധപ്പെട്ട ഓഫീസ് എല്ലാ ഒഴിവുകളും അറ്റെന്റർ പ്രമോഷന് വേണ്ടി മാറ്റിവെക്കുന്നു.. അവർ ഇപ്പൊ കോഴ്‌സ് ചെയ്തിട്ടേ ഉള്ളൂ റിസൾട്ട് വന്നിട്ടില്ല.... plse ansr

  • @jyothivinod9104
    @jyothivinod9104 3 года назад +1

    സർ njd പല ഡേറ്റുകളിലായി Psc യിൽ വന്നാൽ (15 ന് 10 എണ്ണം 20 ന് 5 എണ്ണം 25 ന് 6 എണ്ണം) അവർ ഡേറ്റ നുസരിച്ച്‌ Advice no, turn ഇവനോക്കി കൊടുക്കുമോ അതോ എഴുതാൻ എടുക്കുമ്പോഴുള്ള മൊത്തം Njd എടുത്തിട്ട് no, turn നോക്കി കൊടുക്കുമോ Pls reply Sir

  • @muhammadshanoob7375
    @muhammadshanoob7375 3 года назад +1

    TPO എങ്ങനെയാണ് fill ചെയ്യുന്നത് sir

  • @aiswaryakp3453
    @aiswaryakp3453 10 месяцев назад

    Njd varunnath ellam OC anel egene ann fill cheyaa ?

  • @asharanict4429
    @asharanict4429 2 года назад

    Sir..Last listile NJD puthiya listilekk varumbol ath eth categoryudeth aan enn engane ariyaan kazhiyum? Puthiya listilum athe categorykk thanne aano niyamanam kittunnath?

  • @shameemtt01
    @shameemtt01 3 года назад +1

    Njd റിപ്പോർട്ട് ചെയ്തില്ലങ്കിൽ ethanu ചെയ്യേടത് (10 years ആയി റിപ്പോർട്ട് ചെയ്യാതെ irikkunnu)

  • @vineethp4471
    @vineethp4471 3 года назад +1

    സർ,എന്റെ ചേട്ടന് medical എഡ്യൂക്കേഷൻ ഡിപാർട്മെന്റ് ഇൽ ക്ലർക് ആയി അഡ്വൈസ് വന്നു.hq vacancy ആണ്.പാലക്കാട് ആണ് സ്വന്തം ജില്ല.
    സ്വന്തം ജില്ലയിലേക്ക് മാറാൻ എന്താണ് ചെയ്യേണ്ടത്???അത്യാവശ്യം ആണ്

    • @RightTrack
      @RightTrack  3 года назад +2

      മെഡിക്കൽ എഡ്യൂക്കേഷനു എല്ലാ ജില്ലയിലും സ്ഥാപനം ഇല്ല. So സ്വന്തം ജില്ല കിട്ടാൻ സാധ്യത ഇല്ല

    • @vineethp4471
      @vineethp4471 3 года назад +1

      @@RightTrack inter department transfer vazhi pattille????

  • @veenamanoj5716
    @veenamanoj5716 3 года назад

    റാങ്ക് ലിസ്റ്റ് നു എതിരെ നിലവിൽ കേസ്‌ ഉണ്ടെങ്കിൽ അപ്പോയിന്റിമെന്റ് നടത്താൻ പടില്ലെന്ന്ന്ണ്ടോ..
    അഥവാ apppoint ചെയ്താൽ കേസ് എതിർ ആയാൽ cancel ചെയ്യാൻ ചാൻസ് ഉണ്ടോ

  • @vishnuk2813
    @vishnuk2813 3 года назад +1

    Sir ഒരു doubt.... Pwd ae last rank listil DA HI category 3 NJD vacancy ഉണ്ട്.. Ranklist cancel ആയി.. New ranklist വന്നു... First advice DA HI category ഇല് നിന്നും 2 candidates ആണ് പോയത്... 3 rd candidate നു NJD first advice പോയില്ല.. അതു ശരിക്കു next advice കിട്ടുമോ അതോ 3rd NJD cancel ചെയ്യോ??? Rank list 2024 ഇല് expire ചെയ്യും
    DA HI : Differently abled(physically disabled) Hearing impaired

  • @santhoshkumar.n7772
    @santhoshkumar.n7772 3 года назад +3

    Sir...21 vaccancy reported.. 1 NjD... 20 fresh...appol 10 OC/10 BC... Ithil DA ethra varum...DA yude vaccancy eduth remaining vacancy ye split oc/bc split akuumo?

  • @reshmac4911
    @reshmac4911 2 года назад

    Sir oc vazhi posting aya oral 3months kazhinju joli resign cheythal adutha turn oc ano atho BC anoo

  • @abhilashr2628
    @abhilashr2628 3 года назад +1

    Ente caste ezhava aann.suppose oru rank listil supply 1 aann rank.rank listil avasanam ullath reservation illatha aal aann.avasanam report cheyyunnath fresh vacancy but atrayum vacancy yude aavashyamilla rank list athinu munne theerum appol avasanam varunna general aalude turn ezhuthumbo idakk varunna ezhava turn supply ezhavakk kittumalloo

    • @RightTrack
      @RightTrack  3 года назад +2

      റാങ്ക് ലിസ്റ്റ് ഫുൾ എടുത്താൽ കിട്ടാൻ സാധ്യത ഉണ്ട്.

  • @nikhilpaulose4083
    @nikhilpaulose4083 2 года назад

    sir njn ldc yil DA. categoryil LD/CP yil 2nd rank aan.eppol vanna vaccencyil 1 ennam NJD(LD/CP) yil aan .main listil njagalude categoryil petta aarum ella.agane aanel a vaccancy report cheytha njd yil njagade catagoriyile 1 st rank kaaran kayarumo sir? 2nd rankil ulla enik ethta vaccancy vannal jolly kittum sir?

  • @456654123321able
    @456654123321able Год назад

    Sir, oru doubt
    OC NJD il il oru muslim community il ulla aalu vannal ayal irunna Muslim community position il next muslim community ulla aalu varumo... Pls replay

    • @RightTrack
      @RightTrack  Год назад

      Next muslim turn വരുമ്പോൾ ലിസ്റ്റിൽ ഉള്ള അടുത്ത മുസ്ലിമിനെ എടുക്കും

  • @manjushars871
    @manjushars871 3 года назад +1

    സാർ ലിസ്റ്റിൽ physically disabled ഇല്ലെങ്കിൽ ലിസ്റ്റിലെ മറ്റുള്ളവർക്ക് ആ വേക്കൻസി കിട്ടുമോ? DA reservation ഇപ്പോഴത്തെ പോലെ നടത്തുമ്പോൾ Total reservation 50 % ൽ കൂടുന്നില്ലെ?

  • @thusharau.t940
    @thusharau.t940 2 года назад

    Hai sir njan workshop attender ( D/civil ) special recruitment (industrial training department) list il ulpetta aal aanu ente rank 9 aanu nilavil rank 7 vare advice ayi ennanu psc site il (7/12/2021 advice date) January yil ayal posting aayi ennum ariyan kazhinju pakshe 8/2/2022 il oru njd vecancy report ayennunm njd ayathu ranklist prakaram rank 8 il ulla aalanennu department il ninnu ariyan kazhinju ( department clerk peru paranjathu vechu manasilayathanu ) pakshe ayalk advice ayathayi psc site il illa enquiry ilvilichu anweshichappozhum advice rank 7 vare aanenn parayunnu ithil ethaanu sheri

  • @vysakhka8979
    @vysakhka8979 2 года назад

    But sir njd yude halfum lpe ku anelo pokune

  • @mariyam7892
    @mariyam7892 3 года назад +1

    Sir Nan Ld typistil main listil 93 rank annu. Latin catholic annu. Nilavil 1 to 20 vare ellavarum advice ayi. 3 mathe LC 22 IL advice Kitti. Nilavil. 46,50,64. E rankil LC kar undu. Evar Openil kayarumo. Enikku next LC turn aaya 68 kittumo. List vannittu 6 month ayyi. Joli prathishikamo. Please reply sir

    • @mariyam7892
      @mariyam7892 3 года назад

      Nan 7 mathe LC annu

    • @shareefchevar7164
      @shareefchevar7164 3 года назад

      കിട്ടാൻ ചാൻസ് ഉണ്ട്

  • @anzilb8152
    @anzilb8152 2 года назад

    സർ,
    clerk typist ആലപ്പുഴ ജില്ല Rank List നിലവിൽ വന്നു.
    4 TPO (Viswakarma-1, SC-1, Muslim-1 Ezhava-1) ഉണ്ട്. TPO വിഭാഗത്തിലുള്ളവർക്കല്ലാം ROTATION CHART പ്രകാരം അഡ്വൈസ് പോയതിനു ശേഷമാണോ OC ക്ക് അഡ്വൈസ് അയച്ചു തുടങ്ങുന്നത്

  • @harithaharidasan9173
    @harithaharidasan9173 3 года назад

    NJD vacancy new rank listil ninnum fill cheyyumbol Date wise ayittalle NJD ayuttulla vacancy fill cheyyuka

  • @yy_2204
    @yy_2204 2 года назад

    സാർ
    SR Recruitment ഇൽ Join ചെയ്ത ശേഷം Relieve ചെയ്തു പോയാൽ ആ വാക്കൻസി അടുത്ത റാങ്ക് കാർക് കിട്ടുമോ or Same Community ക്കി കിട്ടുമോ ?

  • @valsammapk5107
    @valsammapk5107 3 года назад +1

    If an ST candidate joins and then resigns ...wil the next ST candidate get his job

    • @RightTrack
      @RightTrack  3 года назад +1

      No. It will consider as new fresh vacancy

  • @nafeessav7532
    @nafeessav7532 2 года назад

    NJD . . നൽകാൻ പ്രത്യേക for mഉണ്ടോ?
    എപ്പോഴാണ് noterycertificate . . നൽകേണ്ടത് Pls reply

  • @mohammedrafath3370
    @mohammedrafath3370 2 года назад +1

    Sir NJD, OC ആണ്, പക്ഷെ tpo 4 പെന്റിങ് ഉണ്ട് ആ TPO ക്ക്‌ കിട്ടുമോ

    • @RightTrack
      @RightTrack  2 года назад

      NJD വേക്കൻസി TPO ക്ക് പോകില്ല. ഫ്രഷ് വേക്കൻസിയിൽ മാത്രമേ TPO fill ചെയ്യൂ

    • @mohammedrafath3370
      @mohammedrafath3370 2 года назад

      @@RightTrack ok👍... NJD OC ആണെങ്കിലും TPO ക്ക്‌ പോകില്ല ലെ... Thanku for info

    • @ammu1678
      @ammu1678 10 месяцев назад

      Tpo yil different category undenkilo

  • @valsammapk5107
    @valsammapk5107 3 года назад

    The person who is before me in a ranklist doesn't want to join and he is my community ..what can I do so that I get offered his turn

    • @RightTrack
      @RightTrack  3 года назад

      If he gives a written statement that he don't want this job it is called relinquishment, It should done before a gazatted officer and then attest notary. Then submit in PSC. PSC will be removed his name from rank list

  • @jainpeter6522
    @jainpeter6522 3 года назад

    Sir ഒരു സംശയം.
    ഒരു റാങ്ക് ലിസ്റ്റിൽ ഉള്ള njd ഒഴുവ് അതിൽ നികത്താൻ ഇല്ലെങ്കിൽ അടുത്ത റാങ്ക് ലിസ്റ്റിൽ നിന്ന് ആദ്യം നികത്താറാണ് പതിവ്...
    പിന്നെ എന്തിനാണ് njd ഒഴുവിലേക്കു പ്രത്യേകം നോട്ടിഫിക്കേഷൻ വിളിക്കുന്നത്‌.....
    2 രീതിയിലും ചെയ്യുന്നതെന്തിനാണ്... 🤔
    Repay me

    • @RightTrack
      @RightTrack  3 года назад

      NJDക്ക് പ്രത്യേക നോട്ടിഫിക്കേഷൻ വിളിക്കില്ല. NCA വേക്കാൻസിക്കാണ് നോട്ടിഫിക്കേഷൻ വിളിക്കുന്നത്. NJD വന്ന കമ്മ്യൂണിറ്റി ലിസ്റ്റിൽ ഇല്ലാത്തത് കൊണ്ട് NCA ആയിക്കാണും അതാണ് new exam വിളിക്കുന്നത്

  • @AiswaryaNN
    @AiswaryaNN 3 года назад

    Sir statewide examinte oru vacancy ullu appol eganeyaa

  • @shahinck3362
    @shahinck3362 2 года назад

    TPO എങ്ങനെയാണ് fill ചെയ്യുന്നത്

  • @dilukrishna6394
    @dilukrishna6394 3 года назад

    Enik industrial training department le oru postil advice ayachathayi site il kanunnu ..pakshe angane oru post(course ) ipol nilavil illa ..athu kond athe department le equivalent aayitulla vere course lek appointment labhikkumo ?allenkil advice cancel cheyyumo ?

  • @sruthi4753
    @sruthi4753 3 года назад

    Sir, oru ranklist nte kalavadhi kazhinjittano adutha rank list undakkunnathu?
    Oru rank list nte kalavadhi kazhinjal ethra samayam vendivarum adutha rank list undakkanum niyamikkanum?

  • @mansukhr4656
    @mansukhr4656 3 года назад +1

    Nursing tutor by transfer ആണോ DHS സ്റ്റാഫ്‌സ് നു quota undo

  • @safna366
    @safna366 3 года назад

    Advise last പോയത് clock cheyumbo pdf onnum വന്നില്ല...ഫോണിൽ നോക്കാൻ pattile????

    • @krishna3032
      @krishna3032 3 года назад

      പറ്റും psc സൈറ്റിലെ last advice details ഉണ്ട്‌

  • @saranyaj3311
    @saranyaj3311 8 месяцев назад

    Oc turn il ezhava njd ayal next are edukum...next oc turn il ullat obc anu ..apo aa kuttyk pokumo ato rankwise kidakunna next aalk pokumo?

    • @RightTrack
      @RightTrack  8 месяцев назад

      OC njd rank ലിസ്റ്റിലെ next njd ക്ക് പോകും

    • @saranyaj3311
      @saranyaj3311 8 месяцев назад

      @@RightTrack sir next oc turn enano udeshichat?

  • @vijeshav7807
    @vijeshav7807 2 года назад

    മൂന്ന് NJD വാക്കൻസി തുടർച്ചയായി വന്നാൽ നാലാമത് ഫ്രഷ് വാക്കൻസി ആകുമോ

  • @WINPSC
    @WINPSC 2 года назад +1

    Sir,,, first ഒരു NJD കൊടുത്തതിനു ശേഷം next കൊടുക്കുന്നത് reservation turn ആണോ,,, അതോ OC ആണോ?

    • @krishnajo781
      @krishnajo781 5 месяцев назад

      Sir can you give answer for this

  • @nidhidivya1523
    @nidhidivya1523 3 года назад

    Sir njd വാക്കൻസി യുടെ അഡ്വൈസ് no നു ചേർന്ന് star mark ഇട്ടാൽ അതിന്റെ പ്രത്ത്യേകത എന്താണ്... Pls reply 🙏

  • @ajaypv5932
    @ajaypv5932 3 года назад +1

    സർ TPO ഒന്നു വിശദീകരിക്കാമോ

  • @RahulRajKaithavana
    @RahulRajKaithavana 2 года назад

    Thanks for your effort 👍

  • @homelycouples8600
    @homelycouples8600 3 года назад +1

    Sir, Ews kittumo? Rotation chartyil varan sadyathaundo?

  • @athirachandran1315
    @athirachandran1315 2 года назад

    Thank you for your efforts 😊

  • @Ashiqma830
    @Ashiqma830 Год назад

    സർ റിപ്ലൈ തരുമെന്ന് പ്രതീക്ഷിക്കുന്നു.
    ഇപ്പോൾ 50 njd total ഉണ്ടെങ്കിൽ അതിൽ 8 ഈഴവ , 5 മുസ്ലിം , 3 others baki 34 oc aaan
    Ee 34 oc il baki ella caste um povumo ?? Atho general mathram aano povolu???

    • @RightTrack
      @RightTrack  Год назад

      34 OC merit അനുസരിച്ചു rank ലിസ്റ്റിൽ ഉള്ള ഓർഡറിൽ കൊടുക്കും, അവർക്ക് റിസർവേഷൻ ഉണ്ടേലും ഇല്ലേലും.

  • @jayaramram4928
    @jayaramram4928 3 года назад

    Njd namalk ista ulla alk kodkan pattuvo

  • @shemin2147
    @shemin2147 3 года назад

    Report cheytha NJD eth community anenn engane ariyum sir

  • @jijimol343
    @jijimol343 3 года назад +1

    Thank you sir for your effort

  • @archanamohan1711
    @archanamohan1711 2 года назад

    Companyboard assistant list njd engana

  • @jomdevasia3403
    @jomdevasia3403 2 года назад

    ഒരു സംശയം ചോദിച്ചോട്ടെ psc നിയമനങ്ങളിൽ ഭിന്നശേഷിക്കാരുടെ ടേൺ എങ്ങനെ ആണ്? എന്താണ് മാനദണ്ഡം? Please reply

    • @RightTrack
      @RightTrack  2 года назад

      1st, 34th, 67th വേക്കൻസികൾ ഭിന്നശേഷിക്കാർക്ക് ഉള്ളതാണ്..

    • @jomdevasia3403
      @jomdevasia3403 2 года назад

      @@RightTrack Thank You Sir❤

  • @shanoobk
    @shanoobk 3 года назад

    Main Rotation Stands at : MR IV 89 OC and BC stands at MR IV 86 M already
    filled up എന്നു പറഞ്ഞാൽ

  • @nifannifan1847
    @nifannifan1847 3 года назад +1

    Useful video

  • @premrajtt1
    @premrajtt1 3 года назад

    Supr me court case vecant epol ulla rank list kittimo.

  • @rajuarjunan7417
    @rajuarjunan7417 2 года назад

    Enik deevara njd aayirunu irrigation njd enik kittiyadh schoolil

  • @shawridani
    @shawridani 2 года назад

    Sir OEC, PSC YIL OBC ayitanoo? Kanankknnuney

  • @namsheednt9056
    @namsheednt9056 3 года назад

    ഒരു ലിസ്റ്റിൽ ആദ്യം 16 vacancy വന്നു എന്ന് കരുതുക. അത് ഒരു യൂണിറ്റ് ആയി പരിഗണിച്ച് അഡ്വൈസ് ആയി. അടുത്ത സെറ്റ് ഒരു 10 എണ്ണം വന്നു എന്ന് കരുതുക. അതും സിംഗിൾ യൂണിറ്റ് ആയാണോ ചെയ്യുക? അതോ നേരത്തെ 16 കൊടുത്തതിൽ 4 കൂടെ ആദ്യം എഴുതി 20 ന്റെ ഒരു യൂണിറ്റ് പൂർത്തിയാക്കിയ ശേഷം 6 അടുത്ത യൂണിറ്റ് ആയി പരിഗണിച്ച് എഴുതുമോ? Plz reply

    • @RightTrack
      @RightTrack  3 года назад

      ആദ്യ അഡ്വൈസ് പോയിട്ട് അല്ലെ പിന്നെ വെക്കൻസി വന്നത്, അതും single unit ആയിട്ട് എടുക്കും

  • @aryaaj3245
    @aryaaj3245 3 года назад

    Sir lgs various rank 979 ezhava, ini ethra vaccancy koodi vannal kittumennu parayamo. Now total advice 746

  • @vipinponmana5304
    @vipinponmana5304 3 года назад +1

    Lgs trivandram rank 839
    Ezhava. സാധ്യത ഉണ്ടോ

  • @arunraj0006
    @arunraj0006 3 года назад

    Special recruitment sc categoryil interview aanu nadatharu athil ph karkku grace Marko matto undo

  • @arifmuhammed4035
    @arifmuhammed4035 3 года назад

    Sir oru doubt Highcourt num ingane aano?

  • @aneeshjamal6933
    @aneeshjamal6933 3 года назад

    Gulfilulla oraalude njd engane medikkum

  • @sanithaisac357
    @sanithaisac357 Год назад

    thanks sir very useful