ഒന്നര സെന്റിൽ മിയാവാക്കി പഴത്തോട്ടം| MULTIPLE BENEFITS OF MICRO MIYAWAKI FOREST| FRUIT FOREST @ HOME

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 78

  • @dtvloger6088
    @dtvloger6088 3 года назад +20

    നിങ്ങളെ ഏത് വീടിയൊ കണ്ടാലും മനസ്സിനൊരു കുളിർമയാണ്

  • @abctou4592
    @abctou4592 3 года назад +7

    ഹരിസാറിനെപ്പോലെ ഞങ്ങൾക്കും ഒത്തിരി സന്തോഷംതന്ന കാഴ്‌ച്ച. ചെറിയാൻസാറിന് അഭിനന്ദനങ്ങൾ, നന്ദി 🌱

  • @vinods320
    @vinods320 3 года назад +6

    അങ്ങയെ പോലുള്ള നല്ല മനസ്സിന്റെ ഉടമകൾ അവശേഷിക്കുന്നതുകൊണ്ടാണ് ഈ ഭൂമിയും ഇതുപോലെ ശേഷിക്കുന്നത്.✍️

  • @rasiya1235
    @rasiya1235 2 года назад +3

    Masha അല്ലാഹ് 👌
    ഇത് പോലെ ഒരു ഫോറസ്ററ് ഞാനും ഉണ്ടാക്കിയിടുണ്ട്. ആറുമാസമായി.

    • @CrowdForesting
      @CrowdForesting  2 года назад +2

      വളരെ സന്തോഷം 🙏
      അതിന്റെ ഫോട്ടോസ് , വീഡിയോ , ഡീറ്റെയിൽസ് ..........ഇവയൊക്കെ crowdforesting@gmail.com എന്ന മെയിലിലേക്കു അയച്ചു തന്നാൽ ഞങ്ങൾ അത് ഞങ്ങളുടെ സൈറ്റിൽ (www.crowdforesting.org) ഇടാം. ഇത് മറ്റുള്ളവർക്ക് വലിയ ഒരു പ്രചോദനം ആകും. മിഴാവാക്കി ചെറു വനങ്ങൾ വയ്ക്കാൻ ആഗ്രഹം ഉള്ള പലരും അത് സ്വയം ചെയ്യാൻ പറ്റുമോ എന്ന് സംശയത്താൽ പകച്ചു നിൽക്കുന്നു.
      താങ്കൾ ചെയ്ത കാര്യം കാണുമ്പോൾ, അതെല്ലാവർക്കും
      ഒരു ധൈര്യം കൊടുക്കും.

    • @sabstalks
      @sabstalks 2 года назад

      എവിടെയാ

  • @farookknr
    @farookknr 4 месяца назад

    ഞാനും ഇത് പോലെ എന്റെ വീടിന്റെ മുറ്റവും സ്വർഗമാക്കാൻ ആഗ്രഹിക്കുന്നു

    • @CrowdForesting
      @CrowdForesting  4 месяца назад

      എല്ലാ ആശംസകളും

  • @nandakumar6510
    @nandakumar6510 3 года назад +2

    ഭക്ഷ്യയോഗ്യമായ കൂവളം നമ്മുടെ നാട്ടിൽ കാണുന്ന കൂവളത്തിൽ നിന്നും കയ്പ് കുറവാണെന്നു് തോന്നുന്നു 20 വർഷം മുമ്പ് പാലക്കാട്ട് ഒരു വീട്ടിൽ നിന്നും ഇതിൻ്റെ മിൽക്ക് ഷേക്ക് കഴിച്ചത് ഓർക്കുന്നു .

    • @reshmikesav5681
      @reshmikesav5681 2 года назад

      North India yil Chuuud kaalath kuuvalathinte kaaya juice famous aan

  • @jobyjose1631
    @jobyjose1631 Год назад

    Hari si is doing a social awareness and it has to be appreciated.
    Many plants are unknown and I am also interested in planting rare species plants at my home 🏠
    Thank you sir

  • @geethacm2131
    @geethacm2131 3 года назад +5

    എനിക്ക് ഒരു cent -ൽ മിയാ വാക്കി വളർത്തിയാൽ കൊള്ളാമെന്നുണ്ട്. തൃശൂരിൽ കൊടകരയിലാണ് വീട് . ആരേയാണ് തൃശൂരിൽ contact ചെയ്യേണ്ടത്

    • @CrowdForesting
      @CrowdForesting  3 года назад +1

      6282903190
      ഈ നമ്പറിൽ വിളിക്കൂ

    • @simple921
      @simple921 2 года назад

      കൊടകര എവിടെ ആണ്

  • @Kizkoz1989.
    @Kizkoz1989. 3 года назад +2

    Great Job... 👍

  • @Joshi-71
    @Joshi-71 3 года назад +1

    Good idea 👍

  • @SameerBackup
    @SameerBackup Год назад

    എനിക്കും ആഗ്രഹമുണ്ട്... ഇത്തരത്തിൽ ഉള്ള fruit ഫോറസ്റ്റ് നേരിട്ട് കണ്ട് details അറിയാൻ എന്താണ് വഴി -from മലപ്പുറം

    • @CrowdForesting
      @CrowdForesting  Год назад

      details അറിയാൻ ........do contact 6282903190

  • @jacobmani785
    @jacobmani785 2 года назад

    എന്റെ വീടിന് ചുറ്റിലുമായി പത്തു എൺപതു ഫല വൃക്ഷങ്ങൾ നട്ടു പിടിപ്പിച്ച ഇരിക്കുന്നു. മീഡിയ കവർ ചെയ്തിട്ടുണ്ട്. ലിങ്ക് അയക്കാം . പക്ഷികളും ശലഭങ്ങളും വരുന്നുണ്ട് പതിവായി. കൂടുതലായി എന്ത്‌ ചെയ്യാൻ കഴിയും എന്ന ഒരു ചിന്തയുണ്ട്. ബന്ധപ്പെടാൻ കഴിഞ്ഞാൽ ഉപകാരം ആയിരിക്കും. കോട്ടയം ടൗൺ ന്റെ ഹൃദയ ഭാഗത്ത്‌ ആണ് വീട് 👍

    • @jacobmani785
      @jacobmani785 2 года назад

      ruclips.net/video/A2nvhz_VdiE/видео.html

    • @jacobmani785
      @jacobmani785 2 года назад

      ruclips.net/video/Ua5rSqTPb7U/видео.html

    • @CrowdForesting
      @CrowdForesting  2 года назад

      വളരെ സന്തോഷം . താങ്കൾ ഇപ്പോൾ ചെയ്യുന്നതു വളരെ പ്രശംസനീയമായ കാര്യമാണ് 🙏

  • @rajeshpochappan1264
    @rajeshpochappan1264 3 года назад +1

    സൂപ്പർ 🌹🙏

  • @glowglamtips8768
    @glowglamtips8768 2 года назад

    Great job 👏

  • @binduvinay1129
    @binduvinay1129 3 года назад +1

    Good one 👍

  • @arpursuit8
    @arpursuit8 3 года назад +1

    Nice👌😊

  • @TinTin-zv5bl
    @TinTin-zv5bl 2 года назад +3

    Social media estapedathaa..... Branded sadhanangalude purakil povathaa..... Pusthakangalum cinemayum marangalum pachappum estapedunnavar undo........ Koooiii

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 2 года назад

    Super

  • @shyjithshyju2112
    @shyjithshyju2112 3 года назад

    😍👌 super

  • @reshmikesav5681
    @reshmikesav5681 2 года назад

    Ith thudangaan ethra amount aayi.. Sir... Parayaamo

    • @CrowdForesting
      @CrowdForesting  2 года назад

      സ്വന്തമായി ചെയ്യുകയാണെങ്കിൽ , ഒരു ലക്ഷം രൂപ , ഒരു സെന്റിൽ
      കാടുണ്ടാക്കാൻ .

  • @anandu2705
    @anandu2705 3 года назад +1

    👌👍

  • @aswadaslu4430
    @aswadaslu4430 11 месяцев назад

    ♥️♥️🌳🌳🌳🌳🌳

  • @sumodvs17
    @sumodvs17 3 года назад +1

    ❤❤

  • @aboveandbeyound9605
    @aboveandbeyound9605 3 года назад +1

    😍

  • @shabeebmkd2670
    @shabeebmkd2670 Год назад

    💚💚👍🏻👍🏻

  • @Farisboss
    @Farisboss 3 года назад +1

    👍🇮🇳

  • @muhammedrashid8466
    @muhammedrashid8466 Год назад

    Ummathum kaya vishamanu sir😅

    • @CrowdForesting
      @CrowdForesting  Год назад

      Athe, pakshe kanjiram adakkam Ella vishangalum cheriya thothil oushadhamaayi upayogikkarund

  • @saidroshan1196
    @saidroshan1196 3 года назад

    That's not koovalam sarbath.wood apple

  • @harishsnair5844
    @harishsnair5844 3 года назад

    ചന്ദനവും ഈട്ടിയും വില ഉള്ള മരങ്ങൾ ആണെന്ന് സർ പറഞ്ഞു. പക്ഷെ ഈ മരങ്ങൾ വീട്ടിൽ വളർത്താൻ പറ്റുമോ. നിയമപ്രകാരം ഇങ്ങനെ ഉള്ള മരങ്ങൾ വീട്ടിൽ വളർത്താൻ പറ്റില്ല എന്ന് കേട്ടിട്ടുണ്ട്

    • @anandnarayan6446
      @anandnarayan6446 3 года назад +1

      Valarthune kuzhapamilla murikan permission venm

    • @gapps2611
      @gapps2611 3 года назад

      Kuzhappam illa...

  • @Zhbavzjnxvvsh
    @Zhbavzjnxvvsh 3 года назад +3

    കിളിഞാവൽ കിളികൾ വരുന്ന മരമല്ല.കിളികളെ ആകർഷിക്കാൻ ഏറ്റവും നല്ലത് birds cherry ആണ്

    • @CrowdForesting
      @CrowdForesting  3 года назад

      അറിഞ്ഞതിൽ സന്തോഷം 🙏

  • @rajeshpochappan1264
    @rajeshpochappan1264 3 года назад

    സാറിനോളം പോ കം ഇല്ല 😄😄😄

  • @appuz9442
    @appuz9442 3 года назад

    സാർ എന്നു വിളിക്കുന്ന ആളുടെ കൊരവള്ളി പൊട്ടി കിടക്കുവാണോ?

    • @CrowdForesting
      @CrowdForesting  3 года назад +5

      അദ്ദേഹത്തിനു കാൻസർ ബാധയെ തുടർന്ന് തൊണ്ടയിൽ ശസ്ത്ര ക്രിയ ചെയ്തതാണ്. സ്വന്തം ഇച്ഛാശക്തി കൊണ്ട് രോഗത്തെ തോൽപിച്ചു
      പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങ ളുമായി മുന്നോട്ടു പോകുന്നു

    • @appuz9442
      @appuz9442 3 года назад

      @@CrowdForesting sorry

    • @CrowdForesting
      @CrowdForesting  3 года назад

      Its ok

    • @freez300
      @freez300 3 года назад +1

      Ha..ha..enthuvaadai..

    • @reshmikesav5681
      @reshmikesav5681 2 года назад

      @@CrowdForesting oh.. Sorry

  • @sheminhr356
    @sheminhr356 Год назад

    താങ്കൾ മിയവാക്കി വനം രൂപപ്പെടുതി തരാൻ help നൽകുന്നുണ്ടോ..ഉണ്ടെങ്കിൽ contact number തരുമോ..ഞാൻ തിരുവനന്തപുരം ജില്ലക്കരനാണ്

  • @jayakrishnanj4611
    @jayakrishnanj4611 3 года назад +1

    Nice 👌🏼