സുരേഷ്‌ഗോപി കോട്ടൂർ മുണ്ടണി മാടൻ ക്ഷേത്ര തിരുനടയിൽ | Kottoor Mundani Madan Temple | Suresh gopi

Поделиться
HTML-код
  • Опубликовано: 23 авг 2023
  • #gallery_of_nature
    #sureshgopi
    #kottoor_mundani_madan_temple
    മൂകാംബിക ഭക്തജന കൂട്ടായ്മ കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ ഉള്ള 5000 ആളുകൾക്ക് വസ്ത്ര സമർപ്പണത്തിന്റെ സമാരംഭം 2023 ഓഗസ്റ്റ് 23 ന് കോട്ടൂർ അഗസ്ത്യ വനത്തിനുള്ളിലെ പോത്തോട് കാണി സെറ്റിൽമെന്റിൽ മൂകാംബിക ക്ഷേത്രത്തിലെ ബ്രഹ്മശ്രീ സുബ്രഹ്മണ്യ അഡിഗയുടെ മഹനീയ സാനിധ്യത്തിൽ സൂപ്പർസ്റ്റാർ ഭരത് സുരേഷ്‌ഗോപി ആദ്യ സമർപ്പണം നടത്തി..
    അതിലേക്കായി വനത്തിനുള്ളിലേക്ക് പോകും മുന്നേ ഇരുവരും കോട്ടൂർ മുണ്ടണി മാടൻ തമ്പുരാന്റെ തിരുനടയിൽ എത്തി തൊഴുതു അനുഗ്രഹം വാങ്ങുന്നതിന്റെ കാഴ്ചകൾ
    🩸വീഡിയോ ഇഷ്ടമായെങ്കിൽ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
    Sumesh Kottoor
    Whatsapp :
    Wa.me/919495383917
    Facebook:
    Sumeah Kottoor
    sumesh.kotto...
    Facebook Group :
    Gallery of Nature - Sumesh Kottoor
    groups/43211...
    Telegram :
    Gallery of Nature - Sumesh Kottoor
    t.me/+-CDm777nwcs1NzI1
    #oanm2023
    #sumeshkottoor
    #travel_to_kerala_nature
    #mookambikadevi
    #kottoor
    #superstar
    #bharath_sureshgopi
    #suresh_gopi
    #agasthyarkoodam
    #Agasthyavanam
    #mookambika_temple

Комментарии • 17

  • @sujasuresh438
    @sujasuresh438 11 месяцев назад +2

    🙏🙏

  • @atconice3338
    @atconice3338 11 месяцев назад +1

    Thank you verymuch🙏

  • @PSanthi-pj3td
    @PSanthi-pj3td 8 месяцев назад +1

    Super sumesh ചേട്ടാ

  • @user-ew5pn9tu1g
    @user-ew5pn9tu1g 2 месяца назад

    MAADAN THAMBURAANE SARANAM SARANAM

  • @AZE51
    @AZE51 7 месяцев назад

    🙏🏼

  • @chunks7434
    @chunks7434 9 дней назад

    😐

  • @aniani6532
    @aniani6532 9 месяцев назад +1

    . മുണ്ടണി മാടൻ തമ്പുരാന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ ..🙏🙏

  • @simonamen7857
    @simonamen7857 11 месяцев назад +1

    Super star

  • @amalmamboori2550
    @amalmamboori2550 11 месяцев назад +1

    താങ്കളുടെ mob no തരുമോ കൂടുതലായി അറിയാൻ

    • @GalleryofNatureSumeshKottoor
      @GalleryofNatureSumeshKottoor  11 месяцев назад

      ഡിസ്ക്രിപ്ഷനിൽ നമ്പർ ഉണ്ടല്ലോ.. ഒന്ന് നോക്കൂ 🙏

  • @ureshma055
    @ureshma055 10 месяцев назад +1

    Kutti adikkunn place ithano