റോസാപൂ വൈൻ | Rose wine Recipe | Rose Petal Wine | How to make Rose Wine | Easy Recipe | Taste review

Поделиться
HTML-код
  • Опубликовано: 14 окт 2024
  • റോസാപൂ വൈൻ | Rose wine Recipe | Rose Petal Wine | How to make Rose Wine | Easy Recipe | Taste review

Комментарии • 38

  • @gurulightful
    @gurulightful 3 года назад +3

    ഇതുപോലെ വീട്ടിൽ സാധാരണയായി കിട്ടുന്ന മറ്റ് സാധനങ്ങൾ ഉപയോഗിച്ചിട്ടുള്ള പ്രത്യേകിച്ചും , ഇഞ്ചി ,പഴം അങ്ങനെ സാധാരണക്കാരുടെ വീട്ടിൽ ലഭ്യമാകുന്ന സാധനങ്ങൾ ഉപയോഗിച്ചുളള വൈനുകൾ കൂടി ഉൾപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു. ഈ വീഡിയോ വളരെ മനോഹരമായിട്ടുണ്ട് ഒരുപാട് നന്ദി.

  • @BINOJ8341
    @BINOJ8341 3 года назад +1

    ഈ വീഡിയോ വളരെ നന്നായി എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ തന്നെ അവതരിപ്പിച്ചിട്ടുണ്ട്.. വീഡിയോ എഡിറ്റിംഗ് വളരെ മികച്ചത് ആയിട്ടുണ്ട് .
    വെളിച്ചം അല്പം കുറവ് പോലെ തോന്നി ഒരു എക്സ്റ്റേണൽ ലൈറ്റ് ഉപയോഗിച്ച് ഇത്തരത്തിലുള്ള വീഡിയോകൾ എടുത്താൽ ഒന്നുകൂടി മികച്ചതാക്കാം

  • @GAMINGWITHMARIOFREFIRE
    @GAMINGWITHMARIOFREFIRE 3 года назад +1

    @Shabazz World Bts നെ കാണാൻ koreaയിൽ വന്നാൽ അവരെ നേരിട്ട് കാണാൻ പറ്റുമോ. അതോ പറ്റില്ലേ 🤔replay തരണേ

  • @lovonitaglow1151
    @lovonitaglow1151 2 года назад +1

    Sorry Miss I don't understand you, But I really enjoy your video😍. May I have your recipe in English? because I'm confused what you used in your first video, was it water or wine? 😅

    • @MalaysianVisheshangal
      @MalaysianVisheshangal  2 года назад

      Use boiled cool water. For 3 glass water, add 6 spoon sugar (1st day), next day added another 3 spoon sugar. You can add wheat for fermentation. In the video they used crushed wheat. 14 day is light (less alcoholic) 21 day is harder than 14 day (more alcoholic).

  • @BINOJ8341
    @BINOJ8341 3 года назад +1

    ആദ്യമായാണ് റോസ് വൈൻ എന്ന് കേൾക്കുന്ന thu ഏതായാലും വീഡിയോ ആദ്യം മുതൽ അവസാനം വരെ ശ്വാസം അടക്കി പിടിച്ചിരുന്നു കണ്ടു തീർത്തു ...
    വളരെ കൗതുകം നൽകുന്ന ഒരു വീഡിയോ തന്നെയാണ്.. എന്തായാലും ഗംഭീരമായിട്ടുണ്ട്

  • @faroukhpoacha1
    @faroukhpoacha1 3 года назад +1

    hi I do not understand ur language but I was able to figure out most of it some questions if u cld pls answer
    1 . what was the fermenter u put in the cloth
    2. 14 day vs 21 day which was better

    • @MalaysianVisheshangal
      @MalaysianVisheshangal  3 года назад +1

      Use boiled cool water. For 3 glass water, add 6 spoon sugar (1st day), next day added another 3 spoon sugar. You can add wheat for fermentation. In the video they used crushed wheat. 14 day is light (less alcoholic) 21 day is harder than 14 day (more alcoholic).

  • @NevinGopinath
    @NevinGopinath 3 года назад +2

    Variety recipe👍
    &
    Crystal clear presentation👌👍

  • @thescramerr2207
    @thescramerr2207 2 года назад +1

    Nice..

  • @vidya2064
    @vidya2064 3 года назад +3

    Wow. What super wine

  • @jigardanda
    @jigardanda 2 года назад

    Super akka

  • @amuthapillay2903
    @amuthapillay2903 2 года назад +1

    👌🏻will try to do

  • @pradeepkolandra
    @pradeepkolandra 3 года назад +1

    Good information...Keep it up expecting more variety videos

  • @HabeebVlogs
    @HabeebVlogs 3 года назад +2

    Very interesting. Unique content.

  • @sanalthaivalappil8372
    @sanalthaivalappil8372 3 года назад +2

    Woow. Nice.👍

  • @shinykurian1041
    @shinykurian1041 3 года назад +1

    Super very good

  • @jijodominic9099
    @jijodominic9099 3 года назад +1

    Good 👍🏼

  • @leannn3167
    @leannn3167 3 года назад +1

    Superrrb

  • @kunjoosartandvlog6093
    @kunjoosartandvlog6093 3 года назад +1

    Spr dear
    👍

  • @111pradeep
    @111pradeep 3 года назад +1

    😍👍👍👍👍👍

  • @mariacarmelnirmala4395
    @mariacarmelnirmala4395 3 года назад

    "എന്റെ മമ്മി pregnant ആയിരിക്കുമ്പോൾ വീട്ടിൽ നിന്ന് റോസാപൂ wine ഉണ്ടാക്കി കൊടുക്കുമായിരുന്നു "വാക്കുകളും വാചകങ്ങളും ശരിയായ രീതിയിൽ ഉപയോഗിക്കുക.. 😊😂😂🤣🤣

    • @MalaysianVisheshangal
      @MalaysianVisheshangal  3 года назад

      എന്താണ് പറയാൻ ഉദ്ദേശിച്ചത്. മനസ്സിലായില്ല. വാചകത്തിൽ mistake എന്താണ്

  • @florydais9955
    @florydais9955 3 года назад

    No contitiy no resepie. Language is confusing 👎

  • @GAMINGWITHMARIOFREFIRE
    @GAMINGWITHMARIOFREFIRE 3 года назад +1

    @Shabazz World Bts നെ കാണാൻ koreaയിൽ വന്നാൽ അവരെ നേരിട്ട് കാണാൻ പറ്റുമോ. അതോ പറ്റില്ലേ 🤔replay തരണേ