Vilkkanundu Swapnangal malayalam full movie | Mammootty Sreenivasan movie | Central Talkies

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 397

  • @RadhiRiyas
    @RadhiRiyas 11 месяцев назад +894

    Fb ഇല്‍ കണ്ടു 2024 ഫെബ്രുവരി കാണുന്നവര്‍ ഉണ്ടോ

  • @haneeshh313
    @haneeshh313 11 месяцев назад +73

    എന്റെ വാപ്പിച്ച ഇത് പോലെയാണ് 1974ൽ ദുബായിലേക്ക് പോയത്.. കപ്പലിൽ.. 3 വർഷം കഴിഞ്ഞ് തിരിച്ചു വന്നത് പ്ലെയിനിൽ..2003വരെ അബുദാബിയിൽ ജീവിച്ച എന്റെ വാപ്പിച്ച പ്രവാസം മതിയാക്കി 2003ൽ നാട്ടിൽ വന്നു.. പത്ത് വർഷം മാത്രം വിശ്രമ ജീവിതം നയിക്കാൻ പടച്ചവൻ ആയുസ് കൊടുത്തുള്ളൂ..2013ൽ ഞങ്ങളെ വിട്ട് പോയി.. എന്റെ വാപ്പിച്ച കൊണ്ട വെയിലിന്റെയും ഒഴുക്കിയ വിയർപ്പിന്റെയും തണൽ ഇന്ന് ഞങ്ങൾ അനുഭവിക്കുന്നു.. അന്നത്തെ ഗൾഫ് ജീവിതത്തിന്റെ കഷ്ടപ്പാടുകൾ ജീവിച്ചിരുന്നപ്പോൾ വാപ്പിച്ച പറഞ്ഞ് കേട്ടിട്ടുണ്ട്..

  • @vintuprefix
    @vintuprefix 11 месяцев назад +68

    Fb യിൽ ശകലം കണ്ടു വന്നത് ആണ്...കിടിലൻ പടം കാണാൻ പറ്റി

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 17 дней назад +20

    എം ടി യുടെ വിയോഗം അറിഞ്ഞു ഇന്ന് ഈ സിനിമ കാണാൻ വന്ന ഒരു പ്രവാസി 🤔

  • @promatepor6175
    @promatepor6175 11 месяцев назад +37

    ബഹുദൂർക്കാ പോലുള്ള ഒരാൾ നമ്മോടപ്പം നിൽക്കാനുണ്ടെങ്കിൽ നമുക്ക് പലതും നേടാൻ പറ്റും .ബഹുദൂർക്ക എത്ര മനോഹരമായിട്ടാണ് ഈ കഥാപാത്രം നമുക്ക് നൽകിയത്‌ .

  • @mahi_talk
    @mahi_talk 4 месяца назад +8

    നാട്ടിലെ മീനാചൂട് നിലാവ് ആണെന്നും.. അമ്പലകുളമാണ് ലോകത്തെ ഏറ്റവും സുന്ദരം എന്ന് എനിക്ക് മനസ്സിലാവാൻ ഇവിടെ വരേണ്ടി വന്നു ✌️

  • @ABDULRAZAK-ox1mh
    @ABDULRAZAK-ox1mh 11 месяцев назад +40

    ഒരുപാട് കണ്ടിട്ട് എങ്കിലും വീണ്ടും സ്വന്തം അവസ്ഥ ആലോചിച്ച് വീണ്ടും 2024 ഫെബ്രുവരി കാണുന്ന ഞൻ 😢

  • @Vineshv-gk4mb
    @Vineshv-gk4mb 11 месяцев назад +100

    ഒരു പ്രവാസി ആയത് കൊണ്ട് പഴയ ഗൾഫ് കാണുവാൻ വന്നത് ആണ് ❤❤❤

  • @Rince-r8w
    @Rince-r8w 11 месяцев назад +40

    എട്ടുവർഷം പ്രവാസിയായ ഞാൻ ദുബായിൽ ഇരുന്ന് ഈ സിനിമ ഇപ്പോൾ കാണുന്നു😊

    • @SreejithTanur
      @SreejithTanur 11 месяцев назад

      👍🏻

    • @shyamsha3432
      @shyamsha3432 11 месяцев назад

      ഞാനും 👍

    • @daffodils4939
      @daffodils4939 10 месяцев назад

      ദുബായ് പ്രവാസം തന്നെയാണ്

    • @ShelbyMathew
      @ShelbyMathew 9 месяцев назад

      10 varsham Dubai il undarunna njan nattil vannu kanunnu😜

  • @khrinskomath4906
    @khrinskomath4906 10 месяцев назад +10

    ഫെബ് 23 , 2024
    ഗൾഫ് ജീവിതത്തിൽ ഒരുപാട് ബഹദൂർമാരെ കണ്ടിട്ടുണ്ട് ഇപ്പോൾ 30 വർഷമായി UAE യിൽ

  • @arjunarjun-ih6rm
    @arjunarjun-ih6rm 11 месяцев назад +17

    പുതിയ ദുബായിൽ ഇരുന്ന് പഴയ ആ ദുബായ് കാണുന്ന എന്നെ പോലെ ആരേലും ഉണ്ടോ? നാട്ടിലെ പട്ടിണി മാറ്റിയ ദുബായ് ക്കു നന്ദി. 🙏

  • @jamshinechu
    @jamshinechu 11 месяцев назад +28

    2024 il kanunnavar undooii ??

  • @vishnusivadas3485
    @vishnusivadas3485 11 месяцев назад +19

    ഈ കാലഘട്ടത്തിലും ഒരുപാട് പ്രസക്തിയുള്ള സിനിമ..

  • @sijomp145
    @sijomp145 11 месяцев назад +15

    ഞാനും ഉണ്ട് Fb യിൽ സിനിമെടെ കട് സീൻ കണ്ട് 2024 ഫെബ്രുവരി 16 ഇന്ന് വെള്ളിയാഴ്ച്ച 11:23 കമെൻ്റും വായിച്ചു സിനിമാ കാണാൻ തുടങ്ങുന്ന ഞാൻ 🤭🤣😝😜

  • @nabeelhassan5456
    @nabeelhassan5456 11 месяцев назад +15

    ഞാൻ ജനിക്കുന്നതിനു 10 വർഷം മുന്നേ ഇറങ്ങിയ സിനിമ 😅. പക്ഷെ അന്നും ഇന്നും ജോലി അന്വേഷിക്കുമ്പോ എല്ലാ കമ്പനി പറയുന്നത് same ഡയലോഗ് 😂

  • @nizamak5786
    @nizamak5786 Год назад +31

    2023 കാണുന്നവർ 👍🏻👍🏻👍🏻

  • @AbdulJabbar-up8qs
    @AbdulJabbar-up8qs 5 месяцев назад +2

    എന്റെ പ്രായത്തോളം പഴക്കമുണ്ട്. ഈ സിനിമക്ക് ഇപ്പോൾ 2024 ജൂലൈ 30 ന് ആണ് കാണുന്നത് ❤

  • @praveenkumar-oy3vx
    @praveenkumar-oy3vx 11 месяцев назад +7

    നിങ്ങളെ പോലെ fb ൽ കുറച്ച് സീൻ കണ്ട് വന്നതാണ് ഞാനും ❤️😢പ്രവാസി

  • @Travel.point_24-gk5zu
    @Travel.point_24-gk5zu Год назад +27

    ഈ സിനിമ യുടെ 40ആം വാർഷികം കോഴിക്കോട് അതിന്റ പരസ്യം കണ്ടു വന്ന ഞാൻ

  • @LifeAndPassionByMaheshPattambi
    @LifeAndPassionByMaheshPattambi 10 месяцев назад +9

    2024 മാർച്ചിൽ ഷാർജയിൽ നിന്ന് കാണുന്ന ഞാൻ

  • @Myworld756
    @Myworld756 10 месяцев назад +5

    1980 കാലഘട്ടത്തിലെ സിനിമ😨😱.. അന്ന് ഗൾഫിൽ ഉള്ള വികസനം പോലും ഇന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും എത്തിയിട്ടില്ല…..

  • @varghesev7605
    @varghesev7605 Год назад +13

    ഞാൻ ഈ സിനിമ മലപ്പുറം ജില്ലയിലെ പാണമ്പ്ര എന്ന സ്ഥലത്തുള്ള എന്റെ ഓർമ്മ ശരിയാണെങ്കിൽ "ഗോൾഡൻ" തിയേറ്ററിൽ, കണ്ട സിനിമ,46 കൊല്ലമായി എന്നാണെന്റെ ഓർമ്മ ഓർമ്മകളാണെന്റെ കവചം.

    • @sreejith_kottarakkara
      @sreejith_kottarakkara 11 месяцев назад +1

      1980 ലാണ് ഇതിന്റെ release, ഇപ്പോ 44 വർഷമാകാറായി

    • @MadhuPuthukkara
      @MadhuPuthukkara 10 месяцев назад

      നമ്മളുടെ പഴയ തേഞ്ഞിപ്പലം ഗോൾഡൻ

    • @varghesev7605
      @varghesev7605 10 месяцев назад

      @@MadhuPuthukkara ടാക്കീസ് പാണബ്രയിലായിരുന്നു, അതുകഴിഞ്ഞു കോഹിനൂർ പിന്നെ തേഞ്ഞിപ്പലം കോഴിക്കോട് യൂണിവേഴ്സിറ്റി.

  • @rajivkrishnamenonk7377
    @rajivkrishnamenonk7377 7 месяцев назад +1

    അനുഭവങ്ങൾ ആണ് ഈ സിനിമയുടെ തിരക്കഥ
    ഇനിയും കാണുക
    ഞാൻ അവിടെ പോലെ ഒരു
    പ്രേഷകൻ
    സ്നേഹം
    rkm

  • @vishnukvijayan9928
    @vishnukvijayan9928 11 месяцев назад +4

    ഇത്രയും പഴയ പടങ്ങൾ കണ്ടിട്ട് youtube ഇതൊന്നും സജസ്റ്റ് ചെയ്തു പോലുമില്ല

  • @muhsina4613
    @muhsina4613 Год назад +14

    ഈ വർത്താനം ഇന്നും ഗൾഫിൽ ഇന്നും തുടരുന്നു.

  • @abdulbariabdulbari4157
    @abdulbariabdulbari4157 4 месяца назад +1

    2024 ൽ കാണുന്നവർ ആരെങ്കിലും ഉണ്ടൊ.?
    അടിപൊളി സിനിമ 👌((((❤️)))))

  • @NithinJose-x1s
    @NithinJose-x1s 11 месяцев назад +4

    എം ടി യുടെ വിൽക്കാനുണ്ട് സ്വപ്നങ്ങൾ ആദ്യമായ് ഗൾഫ് കാരുടെ ജീവിതം വരച്ചു കാണിച്ച മലയാള സിനിമ

  • @reghupalamattompalamattom6684
    @reghupalamattompalamattom6684 Год назад +22

    പ്രവാസികൾ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സിനിമ ❤️❤️❤️.. ഫ്രം ഒമാൻ സലാല 🥰

  • @Rocky.834
    @Rocky.834 11 месяцев назад +2

    പ്രവാസത്തിന്റെ രണ്ടാംവർഷം പൂർത്തിയാവുന്നു ഇപ്പോളാണ് ഞാൻ ഈ സിനിമ കാണുന്നത്

  • @jishnuchullipparamban3326
    @jishnuchullipparamban3326 11 месяцев назад +24

    ഞങ്ങളുടെ കൊടുങ്ങല്ലൂർക്കാരൻ ❤❤❤ബഹദൂർക്ക 😌❤

  • @abhiramgopinath2399
    @abhiramgopinath2399 3 дня назад +1

    1:02:11 Radisson blu Resort, sharjah..കൺസ്ട്രക്ഷൻ നടക്കുന്ന ടൈം

  • @Jack-qn9ic
    @Jack-qn9ic 10 месяцев назад +1

    Actors inte list il 3 aamathe page il maataram vanna aal innu India yile one of the best actors..❤

  • @velivillaathavan
    @velivillaathavan 11 месяцев назад +9

    അപ്പൊ എല്ലാ കാലഘട്ടങ്ങളും ഒന്ന് തന്നെയാണ്.

  • @niceguy3099
    @niceguy3099 10 месяцев назад +1

    1.01...സ്സുകുമാരന്റെയും വിദ്യയുടെയും ഡ്രസ്സ്‌ തുടർ ചായി മാറി മാറി വന്നു....
    അന്നൊക്കെ ആയതു ഒക്കെയായി... സൃവിദ്യ പഴയ സൗന്ദര്യം സങ്കൽപം....സൂപ്പർ. മലയാളിക്കിഷ്ടപ്പെട്ട ശരീര സൗന്ദര്യം

  • @muhammadshafeeque6733
    @muhammadshafeeque6733 11 месяцев назад +8

    ചെറുപ്പക്കാർ ഈ സിനിമ കാണുന്നുണ്ടോ 😢

    • @sidhartht-hy8ib
      @sidhartht-hy8ib 10 месяцев назад +1

      കാണുന്നുണ്ട് എനിക്ക് വയസ്
      20.5 🧡

    • @jejifrancis6268
      @jejifrancis6268 7 месяцев назад

      നീയൊക്കെ വലുതായട​@@sidhartht-hy8ib

  • @Amalshaji521
    @Amalshaji521 4 месяца назад +3

    മമ്മൂട്ടി ശ്രീനിവാസൻ മൂവി എന്ന് ക്യാപ്ഷൻ..😂 അന്നത്തെ സൂപ്പർ സ്റ്റാർ സുകുമാരന്റെ സിനിമ ആണ് ചേട്ടാ

  • @zaheerkm1770
    @zaheerkm1770 Год назад +7

    മീഡിയ ഓൺ ന്യൂസ്‌ കണ്ട് വന്നതാ💚

  • @ggpr5297
    @ggpr5297 11 месяцев назад +3

    Watching this masterpiece from Kingdom of Saudi Arabia.

  • @a_s_l_a_mm9543
    @a_s_l_a_mm9543 9 месяцев назад +1

    Bahadoor ഇക്കയെ പോലെ ഒരാൾ എന്നെ dubai യില് കണ്ട് muttiyaayrnu എന്ന് aalojikkuva ❤

  • @Ignoto1392
    @Ignoto1392 Год назад +4

    Great movie, sukumaran was living, my father and mother was also there that time in Bahrain 🇧🇭…

  • @sanjaythomas1756
    @sanjaythomas1756 Год назад +11

    1:16:55 K F C Kentucky Fried Chicken 😊

  • @Shijisarayu
    @Shijisarayu 17 дней назад +1

    ....2024..ഡിസംബർ 26....സാൽമിയ,.....
    Love & respect.... M T sir..... 🙏

  • @subeeshkolanchery8546
    @subeeshkolanchery8546 11 месяцев назад +2

    പഴയ ഗൾഫ് കാണാൻ വന്നതാണ് ❤❤

  • @jamsheer275
    @jamsheer275 10 месяцев назад +1

    എഫ്ബിയിൽ ഒരു സീൻ കണ്ടത് നേരെ ഇങ്ങോട്ട് പോന്നു❤❤😂😂🎉🎉

  • @Anzzz999
    @Anzzz999 8 месяцев назад +3

    FB യില്‍ കണ്ടു വന്നതാണെ 😂😂
    ഒന്നും വിജാരിക്കരുത്

  • @muhez6382
    @muhez6382 13 дней назад

    മീഡിയവൺ റിപ്പോർട്ട് കണ്ട് ഇവിടെ വന്ന്!

  • @renju.pmvellariyanam6499
    @renju.pmvellariyanam6499 8 месяцев назад +1

    ഡാ മുത്തേ ഇതൊക്കെ ഇപ്പോൾ കാണുമ്പോൾ സ്വർഗ്ഗം ആണല്ലോ... ഞങ്ങൾ ഇവിടെ റൂമിൽ ഉള്ളവരെ തന്നെ കാണുന്നത് വല്ലപ്പോഴും ആണ്

  • @nizarvpm
    @nizarvpm 11 месяцев назад +10

    ജോലിക്കാരെ പിരിച്ചു വിടലും കമ്പനി പൂട്ടലുമൊക്കെ അന്നേ ഉണ്ടല്ലേ

  • @arismanjappalam9286
    @arismanjappalam9286 10 месяцев назад +1

    Super movi
    Puthiya dubail ullavar eatra bagivan mar😢😢

  • @NoushadAriyallur
    @NoushadAriyallur 7 месяцев назад +1

    2024 ജൂൺ 1😊 ആരെങ്കിലും ഉണ്ടോ

  • @dilsafct
    @dilsafct 9 месяцев назад +2

    സുകുമാരേട്ടൻ ഈ Scene പണ്ടേ വിട്ടതാ,..#goatlife

  • @ajeeshchandran.s8828
    @ajeeshchandran.s8828 11 месяцев назад +2

    2030 ൽ കാണുന്നവർ ഉണ്ടോ

  • @ashraf.cherppulassery
    @ashraf.cherppulassery 11 месяцев назад +2

    15 വർഷം പ്രവാസിയായ ഞാൻ ഇപ്പൊ സൗദിയിൽ ഇരുന്ന് കാണുന്നു

  • @roneyvarghese3715
    @roneyvarghese3715 10 месяцев назад +1

    ഇതുപോലെയുള്ള നല്ല പഴയ പടങ്ങൾ വേറെ ഏതൊക്കെയാണ് ?

    • @SafaSha-q7t
      @SafaSha-q7t 9 месяцев назад

      വിസ ഗുരുജി ഒരു വാക്ക്

  • @muhsina4613
    @muhsina4613 Год назад +3

    ഞാൻ ജനിക്കുന്നതിന്റെ 2.വർഷം മുന്പുള്ളപടം.👍👍

  • @sadiqali9119
    @sadiqali9119 11 месяцев назад +4

    ഇതിലെ മമ്മുക്ക എന്ന നെയിം .....ഇന്നത്തെ മമ്മൂട്ടിയെ കേരളക്കര വിളിക്കുമെന്ന് ഈ സിനിമയിലെ ആരെങ്കിലും കരുതിക്കാണുമോ......

  • @deepakvattoli
    @deepakvattoli 10 месяцев назад +1

    2045 ൽ കാണുന്നവർ ആരൊക്കെ 😂

  • @drmvpa
    @drmvpa 11 месяцев назад +2

    1980 സിനിമ, അന്നത്തെ ഗൾഫ്

  • @josekannampuzhaukkran455
    @josekannampuzhaukkran455 11 месяцев назад +5

    അന്നന്നു കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന സംസ്കാരം, അതുകൊണ്ടല്ലേ നായകനായി അഭിനയിച്ച സുകുമാരന്റെ ചിത്രം മുഖപടത്തിലില്ലാത്തത്

  • @hamdhanramsheed3168
    @hamdhanramsheed3168 4 месяца назад

    Sukumarante film aanu super..

  • @princemathew7925
    @princemathew7925 7 месяцев назад +1

    2025 ൽ കാണുന്നവർ ഉണ്ടോ

  • @voiceofsajjad1580
    @voiceofsajjad1580 10 месяцев назад +1

    ദുബായ് എത്ര മാറി?? Amazing

  • @voiceofGod79
    @voiceofGod79 5 дней назад +1

    Panam undaakan adwanikkunna oro gulf kaaranum kaanenda film..

  • @rakeshmr9305
    @rakeshmr9305 10 месяцев назад

    Fb yil clip cand ..cinema you toutubil full kanda njaann😂😂😂😂😂

  • @nijeeshkt9614
    @nijeeshkt9614 23 дня назад

    2024desember 20 കുവൈറ്റിൽ നിന്നും ഞാൻ കാണുന്നു

  • @sideeqkunhawa7014
    @sideeqkunhawa7014 11 месяцев назад

    2014 ഫബ്രുവരി fb യിൽ ശകലം കണ്ടു വന്നതാണ് 😂😜

  • @shajimon6408
    @shajimon6408 11 месяцев назад

    ഞാൻ കണ്ടു സൂപ്പർ ഫിലിം

  • @star_boy387
    @star_boy387 10 месяцев назад +2

    ഈ പടം 2024 മാർച്ചിൽ കാണുന്നവർ ഉണ്ടോ

  • @satheeshmnair5057
    @satheeshmnair5057 11 месяцев назад +1

    14 വർഷം പ്രവാസിയായ ഞാൻ ദുബായിൽ അൽ ഖൂസിൽ ഇരുന്ന് സിനിമ കാണുന്ന ഞാൻ

  • @sreejithsree143
    @sreejithsree143 11 месяцев назад

    Fbyil short kandu kanan vannavar undo

  • @sobinjames4636
    @sobinjames4636 10 месяцев назад +1

    1:47:06 ഹിറ്റ്ലർ മാധവൻകുട്ടി spotted

  • @village-traveler733
    @village-traveler733 4 месяца назад +1

    19 aug 2024 ❤

  • @sajeersaju3946
    @sajeersaju3946 10 месяцев назад +1

    പഴയ ഗൾഫ് കാണാൻ വന്നവർ ഉണ്ടോ

  • @suhail__buddy643
    @suhail__buddy643 10 месяцев назад

    പഴയകാല പ്രവാസികൾ 😢😢😢😢

  • @anoopbalachandran1388
    @anoopbalachandran1388 10 месяцев назад

    Super movie ❤❤MT 🙏

  • @WonderfulLiger-zt5xb
    @WonderfulLiger-zt5xb 8 месяцев назад

    2026ൽ കാണുന്നവരുണ്ടോ

  • @sajeersajeer2295
    @sajeersajeer2295 10 месяцев назад

    സൂപ്പർ ഫിലിം

  • @rajeshmadhavan7946
    @rajeshmadhavan7946 10 месяцев назад

    സർവ്വാണി സദ്യ... ഓർമകൾ

  • @SirajAyrins-jn6cx
    @SirajAyrins-jn6cx 11 месяцев назад

    Really heart teaching background music 😢

  • @habeebmohamed4718
    @habeebmohamed4718 9 месяцев назад

    After so many high tides, its pretty low tide currently. BUT I will come back to correct this, so soon

  • @Ajeeshathanikkal
    @Ajeeshathanikkal 11 месяцев назад +2

    1.35 timil shoranur കവളപറ ശിവ ക്ഷേത്രം കാണാം

  • @mechril007
    @mechril007 13 дней назад

    ഈ സിനിമയിലെ ലൊകേഷൻ ഒക്കെ ഇപ്പൊ എങനുണ്ട് എന്ന് ഒരു വ്ലൊഗേഴ്സും ചെയ്തില്ലന്ന് തൊന്നുന്ന്...

  • @SuhailKhan-kp7ng
    @SuhailKhan-kp7ng 11 месяцев назад

    Absolutely 👍🏻 classic movie 🎬

  • @amenmuthuvlog
    @amenmuthuvlog 7 месяцев назад

    2024/may /28/ ഞാൻ കാണുന്നു ❤❤❤❤😍😍👌🏻👌🏻

  • @sudhaanil1037
    @sudhaanil1037 10 месяцев назад

    പേര് അറിയാത്ത മലബാറി യെ മമ്മൂക്ക എന്ന് വിളിക്കും😊 ഇത് കണ്ടപ്പോഴേ ഓടി ഇങ്ങു പോന്നു...പണ്ടത്തെ ഗൾഫ്....🙏

  • @AneeshAnil-k6p
    @AneeshAnil-k6p 4 месяца назад

    Ipo kanunu🥰

  • @rajivkrishnamenonk7377
    @rajivkrishnamenonk7377 7 месяцев назад

    Excellent screen
    Play
    Rkm

  • @jithunair4526
    @jithunair4526 11 месяцев назад

    Fbyil kandu vannavarundo..

  • @nasirdubai3708
    @nasirdubai3708 11 месяцев назад +2

    നല്ല സിനിമ

  • @abdulsamad3676
    @abdulsamad3676 9 дней назад

    2025 ല്‍ കാണുന്നു

  • @RajeshVG-g7l
    @RajeshVG-g7l 10 месяцев назад

    നല്ല സിനിമ 💞🥲🥲

  • @adarshvp1309
    @adarshvp1309 10 месяцев назад +2

    8:11 സൂര്യ മാനസം ഇക്കച്ചി 🔥

    • @lama-bu1ff
      @lama-bu1ff 10 месяцев назад +1

      Sooryamanasam ikka entha preshnam😮

    • @adarshvp1309
      @adarshvp1309 10 месяцев назад

      @@lama-bu1ff അറിയില്ല

  • @vivekh2020
    @vivekh2020 11 месяцев назад

    ഒരു പ്രവാസി ആണെകിൽ ആദ്യം കാണേണ്ട സിനിമ

  • @vishnucs1994
    @vishnucs1994 10 месяцев назад +1

    Scene 😂😂1.58.52..... Omg.... Spr

  • @vipinrajmp
    @vipinrajmp 11 месяцев назад +3

    Epoo fbyil Oru clip kandu , so kurach oodichu kanam eannu vechu ! 2024 Feb 13

  • @AneeshAsok-f9x
    @AneeshAsok-f9x 6 месяцев назад

    Masterpiece

  • @nithinbomma8420
    @nithinbomma8420 10 месяцев назад

    Ethu kanunna Saudi Arabia yil njann

  • @SRR855
    @SRR855 9 месяцев назад +1

    central talkies its a 70s 80s superstar sukumaran movie not mammotty sreeni alone

  • @unity001
    @unity001 10 месяцев назад +1

    Ithil Mammootty evideya?

  • @Mallumemoirs
    @Mallumemoirs 9 месяцев назад

    1:16:56 KFC 😮