Hunan Dam Break | ഡാം തകർന്നു, ഹുനാൻ ന​ഗരം അപ്രത്യക്ഷമായി; ചൈനയെ മുക്കി പ്രളയം | China Floods

Поделиться
HTML-код
  • Опубликовано: 13 окт 2024
  • കനത്ത മഴയെ തുടര്‍ന്ന് ചൈനയിലെ ഹുനാന്‍ പ്രവിശ്യയില്‍ പ്രളയം. രാജ്യത്തെ രണ്ടാമത്തെ വലിയ ശുദ്ധജല തടാകത്തിന്റെ ബണ്ടുകള്‍ തകര്‍ന്നതാണ് വെള്ളപ്പൊക്കം രൂക്ഷമാക്കിയത്. 5700 കുടുംബങ്ങളെയാണ് വെള്ളപ്പൊക്കത്തിന് പിന്നാലെ മാറ്റി പാര്‍പ്പിച്ചത്. രൂക്ഷമായ വേനല്‍ക്കാലത്തിന്റെ പിടിയിലാണ് ചൈന. ഇതിനിടയിലാണ് ചെറുഡാം തകര്‍ന്ന് പ്രളയമുണ്ടാകുന്നത്
    #chinafloods #hunandambreak #hunandam #china #chinafloods #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 46

  • @MydreamMydream-g4p
    @MydreamMydream-g4p 3 месяца назад +19

    മുല്ലപ്പെരിയാർ 😢അധികാരികൾ വേണ്ട നടപടി സ്വീകരിക്കുക,,, എല്ലാം നഷ്ട്ടപ്പെട്ടിട്ട് ചെയ്തിട്ട് കാര്യമില്ല

  • @pbharshan7690
    @pbharshan7690 3 месяца назад +17

    " തകർന്ന മുല്ലപ്പെരിയാർ ഡാം എറണാകുളം നഗരത്തെ കടലിൽ മുക്കി. മുപ്പതു ലക്ഷം ആളുകളെ കാണാനില്ല." വരാവുന്ന വാർത്ത.

  • @usmanmp7742
    @usmanmp7742 3 месяца назад +6

    50 വർഷം ആയുസ്സ് നൽകിയ ഡാം 120 വർഷം ജീവിച്ചു. ഇനി എത്രവർഷം? തകർന്നാൽ ആ വാർത്ത കാണാൻ, വായിക്കാൻ പോലും കേരളത്തിൽ ആളുണ്ടാകുമോ എന്നറിയില്ല.

  • @sureshkm6904
    @sureshkm6904 3 месяца назад +1

    എഴുതിക്കാണിയ്ക്കുന്നത് സ്ക്രീൻ മുഴുവനായിട്ടും ആക്കാമോ ചാനലേ?

  • @rafeek3636
    @rafeek3636 3 месяца назад +10

    ചൈനയുടെ ഒട്ടും ഈടില്ലാത്ത ഉൽപ്പന്നങ്ങളെപ്പോലെ ചൈനീസ് ഡാമും ....

    • @XD123kkk
      @XD123kkk 3 месяца назад

      Mullaperiyar..???

    • @GiriVV-nx1yx
      @GiriVV-nx1yx 3 месяца назад +2

      നിനക്ക് ചൈനയെക്കുറിച്ചു ഒരു ധാരണയുമില്ല.

    • @rafeek3636
      @rafeek3636 3 месяца назад

      @@GiriVV-nx1yx ചൈനീസ് ഉൽപ്പന്നം എന്നാൽ ഒട്ടും ഈടു നിൽക്കാത്തത് എന്ന് അറിയാത്ത ആരും ലോകത്തുണ്ടാവില്ല.

  • @5625-c1r
    @5625-c1r 3 месяца назад +8

    It's not far from in Kerala. Mullapperiyar reservoyers is in dangerous conditions and government is not taking any precautions for this alarming situation.

    • @moidunnigulam6706
      @moidunnigulam6706 3 месяца назад

      വെള്ളം കുറയുന്ന സീസണിൽ ഡാം പൊളിക്കണം. പുതിയ ഡാം ഒരു കാരണവശാലു ഉണ്ടാക്കാൻ പാടില്ല . അനുവദിക്കരുത് '. ഇന്നല്ലെങ്കിൽ നാളെ അതും പൊളിയാനുള്ളതാണ്.

    • @CROCHETLOVERS279
      @CROCHETLOVERS279 3 месяца назад +1

      @@moidunnigulam6706ayyeee…best kand pidutham🥴

    • @5625-c1r
      @5625-c1r 3 месяца назад +1

      @@moidunnigulam6706 Looks like you have something invested in Tamil Nadu. How many acerers farm did you 🤔 acquired there?

  • @anilkumarbhaskarannair5623
    @anilkumarbhaskarannair5623 3 месяца назад +4

    ഈ വാർത്ത എങ്ങനെ പുറം ലോകം അറിഞ്ഞു എന്നതിലാ ആശ്ചര്യം. അവിടെ നടക്കുന്നത് ലോകം അറിയാറില്ലല്ലോ. 🤔

  • @369midia
    @369midia 3 месяца назад

    ആരും പേടിക്കണ്ട നമക്കും അവസരമുണ്ട് 😅

  • @mylovingpetsandanimals9284
    @mylovingpetsandanimals9284 3 месяца назад +3

    mullapperiyar dam also like this dam at china

  • @febq8
    @febq8 3 месяца назад +1

    ബണ്ട് പൊട്ടി.. അയിനാണ്😂

  • @VigneshVignesh-vg6kh
    @VigneshVignesh-vg6kh 3 месяца назад

    MULLAI PERIYAR DAM IS STRONG 💪💪💪

  • @mhdCifar
    @mhdCifar 3 месяца назад +1

    Now anti-nationals in india has nothing to say

  • @ayyappanayyappan3168
    @ayyappanayyappan3168 3 месяца назад +2

    പിണറായി ദുബായ്യിക് പോകും കാര്യം ശുഭം

  • @maryisaac3528
    @maryisaac3528 3 месяца назад +1

    China must know there is a God above until that time He will deal with them

  • @sivanandansiva1100
    @sivanandansiva1100 3 месяца назад

    Please think about m.periyar

  • @kochuparambilktc2449
    @kochuparambilktc2449 3 месяца назад

    Next keralam

  • @lydiathomas4950
    @lydiathomas4950 3 месяца назад +1

    Communist country like kerala😢

  • @thomasanthony9333
    @thomasanthony9333 3 месяца назад +3

    കമ്യൂണിസ്റ്റ് ഏകാധിപതികൾ ഭരിക്കുന്ന രാജ്യങ്ങളും സ്ഥലങ്ങളും പ്രകൃതി ദുരന്തങ്ങൾ ഏൽക്കേണ്ടിവരും. നിരവധി നിരപരാധികൾ ബലിയാടാകും. ദൈവം അവരേ നിത്യസംഭാഗ്യത്തിൽ ചേർക്കട്ടെ. അടുത്തത് റഷ്യയും, ഉത്തര കൊറിയയും. കേരളം സൂക്ഷിക്കുക, കൂടുതൽ പ്രാർത്ഥനകൾ ഉയരട്ടെ. അവിശ്വാസികളായ ക്രിസ്ത്യൻ നാമധാരികളായ കമ്യൂ. രാഷ്ട്രീയക്കാർ കേരളത്തിന്റെ ശാപം. വീണ ജോർജ്ജ്, ഐസക്ക്, സജി..... അങ്ങനെ നിർവധി സമുദായ ദേശദ്രോഹികൾ, നാട് നശിപ്പിക്കും.

    • @ashanm2395
      @ashanm2395 3 месяца назад +2

      Gujarat il ennenkilum communist bharanam undayittundo

    • @jyothiskumar7375
      @jyothiskumar7375 3 месяца назад

      @@ashanm2395 ATHUKONDU KERALATHIL ULLATHUPOLE PROBLEMS AVIDE ILLA

    • @Anu-vg4ut
      @Anu-vg4ut 3 месяца назад

      പ്രകൃതി ദുരന്തം വരാൻ കമ്മ്യൂണിസ്റ്റ്‌ ഏകാധിപതികൾ എന്നൊന്നും ഇല്ല മനുഷ്യന്റെ ആശാസ്ത്രീയമായ പ്രവർത്തനങ്ങൾ തന്നെ യാണ് കാരണം ഓസോൺ പാളിക്ക് വിള്ളൽ വന്നത് ഉം ആഗോളതാപനവും ഒക്കെ ആര് ഭരിക്കുന്നോണ്ട് ആണ്? മനസ്സിൽ വർഗീയത യും വിദ്വേഷവും കൊണ്ട് നടക്കുന്ന ചില ദുരന്തങ്ങൾ ആണ് ഏറ്റവും വലിയ ദുരന്തം 😂അവരാണ് കൂടുതൽ വിഷാശം.

    • @ushadmaniyath9393
      @ushadmaniyath9393 3 месяца назад

      വിവരം തൊട്ടുതീണ്ടിയിട്ടില്ലാത്ത മതമണ്ടൻ . അമേരിക്കയിൽ കമ്യൂണിസ്റ്റ് കാരാണോ ഭരിക്കുന്നത്. അമേരക്കിയിൽ എത്ര മാത്രം പ്രകൃതി ദുരന്തങ്ങൾ നടക്കുന്നുണ്ട്.

    • @febq8
      @febq8 3 месяца назад

      ഉം.. എന്നിട്ട് ? മാമൻ മാപ്പിളയുടെ മോനാണാ ?

  • @madhubirk5740
    @madhubirk5740 3 месяца назад +1

    ഈ ഭഭൂമിയിലെ ജിഹാദികൾ അല്ലാത്ത സഹജീവനുകൾ നഷ്ടപ്പെടുന്നത്തിലും കഷ്ടപ്പെടുന്നതിലും ആത്മാർത്ഥമായി vedanaപങ്കുവെയ്ക്കുന്നു 😔
    എന്നാലും ഒന്ന് പറയാതിരുന്നാൽ പറ്റില്ല, നാളെ പറയാം എന്ന് പറഞ്ഞാൽ ദൈവവിശ്വസം അനുസരിച്ചു!🙏(ഇനി നാളെയും എന്തെന്നറിഞ്ഞ്ഞിലാ )നാളെ പറയാൻ പറ്റീല്ലെങ്കിലോ!.
    🤣🤣പ്രളയം പഠിക്കാൻ ചങ്കിലെ ചൈനയിലേക്ക് പോവാതെ ബൂർഷ്വാ രാജ്യങ്ങളിൽ പോകുന്നതിന്റെ ഗുട്ടൻസ് 😭😭😭🤣🤣🤣. ചങ്കിലോട്ട്പോയാൽ. പെട്ടന്നിതുപോലുള്ള പ്രകൃതി ദുരന്തങ്ങൾ ഉണ്ടായാൽ 😭തിരിച് വീട്ടിൽ പോകാൻ പറ്റില്ല 😭😭🤣🤣. ബൂർഷ്വാ രാജ്യത്ത് അതിനുള്ള മുന്നൊരുക്കങ്ങൾ സജ്ജമാണ് 👍👍👍.

    • @sahida-ko3mz
      @sahida-ko3mz 3 месяца назад

      ജിഹാദികൾ അല്ലാത്ത ക്രിമിനൽ kal ഇ രാജ്യത്തു ഉണ്ട് നിരപരാധി കളെ തല്ലികൊല്ലുന്ന കൊടും ക്രിമിനൽ പിന്നെ കലാപം നടത്തി മനുഷ്യ രെ പച്ചക്കു കത്തിക്കുന്ന തും വെട്ടി കൊല്ലുന്നതും മായ കൊടും ക്രിമിനലുകൾ അവർ koodi ഇങ്ങനെ യുള്ള ദുരന്തം ത്തിൽ പോയാൽ രാജ്യത്തു jeevikkunna😂വർക്ക്‌ സമാധാനം ഉണ്ടാകും

  • @VargheseVar
    @VargheseVar 3 месяца назад +3

    അടുത്തത് കേരളം ആണ് 😔

    • @Prasadkundoli
      @Prasadkundoli 3 месяца назад +1

      രക്ഷാപ്രവർത്തനത്തിൽ നമ്പർവണ് ആണ് കേരളം അതുകൊണ്ട് പേടിക്കണ്ട

    • @muraleedharananindian2503
      @muraleedharananindian2503 3 месяца назад

      അങ്ങനെ സംഭവിക്കാതിരിക്കട്ടെ, അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ കേരളത്തിലെ സാധാരണ ജനങ്ങൾക്ക് മാത്രമാണ് നഷ്ടം. അല്ലാതെ, ജനങ്ങൾ ജയിപ്പിച്ചു വിട്ട കാൽ കാശിന് കൊള്ളാത്ത മന്ത്രി പുങ്കവന്മാർക്കോ, മറ്റു ജനപ്രതിനിധികൾക്കോ ഒന്നും സംഭവിക്കാനില്ല....
      മുല്ലപ്പെരിയാർ വിഷയത്തിൽ SG യുടെ ഭാഗത്ത് നിന്നും ചെറുതായെങ്കിലും ചലനമുണ്ടായിട്ടുണ്ട് എന്നറിയുന്നു. എന്നാൽ ഇവിടെയുള്ള ഭരണകോന്തന്മാർക്ക് അതൊരു വിഷയമേയല്ല.