@@BincysKitchen Sambarum beansthoranum unakkameenum kootti happiyayi chorundittirikkunnu So I'm also thankful to you my dear God bless you Nd Stay safe
എങ്ങനെ ഒക്കെ നോക്കിയോട്ടും എന്റെ സാമ്പാർ utter flop ആകുമായിരുന്നു...അവസാനം സാമ്പാർ ഉണ്ടാക്കാൻ പോലും ഇഷ്ടമല്ലാതായ്...ചേച്ചിടെ റെസിപി ട്രൈ ചെയ്തു...സൂപ്പർ🥰🥰🥰🥰...പരിപ്പിന് വേവ് കൂടുതൽ ആയതിനാൽ പരിപ്പ് പകുതി വേവിച്ചതിനു ശേഷമാണ് ബാക്കി സ്റ്റെപ്സ് ചെയ്തത്....Thanks a lot😘😘😘😘
Njn try cheythu. Actually ithile comments kandit aanu Cheyth nokith. First time ayod,Perfect onum ayillelum. Good result aayirunu.Thank you for the simple recipe. 💕
എന്റെ ലൈഫിലെ ആദ്യത്തെ സാമ്പാർ കറി, ഇപ്പോൾ ഉണ്ടാക്കി കഴിഞ്ഞതേയുള്ളൂ. അടിപൊളി taste ആണ് very easy to make. ഞാൻ ഒരുപാട് recipe വീഡിയോ കണ്ട് ഒന്നും suitable ആയി തോന്നിയില്ല, finaly ചേച്ചിയുടെ ഈ വീഡിയോ കണ്ടു, easy ആയി തോന്നി. Its done. Thank you very much☺️☺️👌👌😍😍
I tried this sambar today... It was so good.. I tried sambar two times by seeing other vedios it was a flop for me.. Finally I thought to try this... And it was superbb... Thanks a lot .... For this receipe.... And it's very easy to make even
എൻറെ ചേച്ചി എങ്ങനെ നന്ദി പറയണമെന്ന് അറിയത്തില്ല... കാരണം ഞാൻ എത്ര ചെയ്താലും ഇടയ്ക്കിടയ്ക്ക് മാത്രമേ സാമ്പാർ ശരിയാ കു.... പക്ഷേ ഇത് ഉണ്ടല്ലോ ഞാൻ ചെയ്തു ...super...thank uuu chechy.....
ചേച്ചീ സാമ്പാർ ശരിയാവാതെ വന്നിട്ട്, പല യൂട്യൂബ് വിഡിയോയും കണ്ടു നോക്കി ട്ടോ ട്രൈ ചെയ്ത്. നോ രക്ഷ. ലാസ്റ്റ് ഈ thumbnail കണ്ട് വന്നതാണ്.. സാമ്പാർ success ആയി. ഇതിപ്പോ 4ആം തവണയാണ് വെക്കണത്. താങ്ക് യു ❤
Njan sambar undakan thudangiyit varshangalayi ipol kure aayit oru taste illarunu ente pazhaya form ellam poyi. Athukond sambar ishtamillathe irikumbozhanu video kandath. Easy & tasty sambar athupole presentationum kollam I like your simple & brief presentation. Thank you so much
എന്റെ പൊന്നു ചേച്ചീ. പറയാതിരിക്കാൻ വയ്യ. ഞാൻ സാമ്പാർ ഉണ്ടാക്കിയിട്ട് ഇതുവരെ ശരിയായിട്ടില്ല. ഇന്ന് ഈ ചാനൽ നോക്കി ഉണ്ടാക്കി. പെർഫെക്ട് ആയി വന്നു.🎉🎉. കൊള്ളാം എന്ന് പറഞ്ഞാലും പോരാ. അത്ര പെർഫെക്ട് ആയി. എല്ലാർക്കും ഇഷ്ട്ടായി. Thanku so much 😘😘😘😘😘
Njan innu ravile ee video kandu sambar undakki
Sambar undakki ,kaduku varuthu ,ruchi nokkeettu vannanu njan ee commend idunnathu
Ee paranja athe reethiyil sambar undakkuvanel. Urappayum nalla result kittum
Sambar unsakkan ariyathavar. ee reethiyil onnu try cheythunokkanam
100% sambar ok aakum
Sadharana njan podikal ennayil varuthu aanu cherkkaru.
Pakshe nalla tasty sambarnu angineyonnum cheyyenda kaaryamilla ennu innu ee video kandu ,cheythunokkiya anubhavathil ninnum manasilaayi
Ini melal njan podikal ennayil mooppichu sambar like cherkkilla
Ee reethiye follow cheyyoo
Sambar undakki sariyakathavar ee reethiyil urappayum undakki nokkanam
Adipoliyayirikkum. kulamakilla athu ende urappu 👍👍👍👍👍👍
Bincy /bincychechikku. Orupadu thanks🙏🙏🙏🙏🙏
Thank you so much dear🥰🥰 ee sambarinu oru prathyeka ruchi aanu..🥰🥰You made my day😘
@@BincysKitchen
Sambarum beansthoranum unakkameenum kootti happiyayi chorundittirikkunnu
So I'm also thankful to you my dear
God bless you
Nd Stay safe
Ĺ
7,
, vhoctt
എങ്ങനെ ഒക്കെ നോക്കിയോട്ടും എന്റെ സാമ്പാർ utter flop ആകുമായിരുന്നു...അവസാനം സാമ്പാർ ഉണ്ടാക്കാൻ പോലും ഇഷ്ടമല്ലാതായ്...ചേച്ചിടെ റെസിപി ട്രൈ ചെയ്തു...സൂപ്പർ🥰🥰🥰🥰...പരിപ്പിന് വേവ് കൂടുതൽ ആയതിനാൽ പരിപ്പ് പകുതി വേവിച്ചതിനു ശേഷമാണ് ബാക്കി സ്റ്റെപ്സ് ചെയ്തത്....Thanks a lot😘😘😘😘
Njanum
❤
ഞാൻ ഉണ്ടാക്കി നോക്കി, supper test എല്ലാർക്കും ഇഷ്ട്ടപെട്ടു ☺️☺️ tnk u chechii
കണ്ടപ്പോ തന്നെ ഭയങ്കര ടേസ്റ്റ് തോന്നി ഇന്ഷാ അല്ലാഹ് ട്രൈ ചെയ്ത് നോക്കാട്ടോ 👍
Njan try chathu supper anutto
Thank you 😊😍
Njn try cheythu. Actually ithile comments kandit aanu Cheyth nokith. First time ayod,Perfect onum ayillelum. Good result aayirunu.Thank you for the simple recipe. 💕
എന്റെ ലൈഫിലെ ആദ്യത്തെ സാമ്പാർ കറി, ഇപ്പോൾ ഉണ്ടാക്കി കഴിഞ്ഞതേയുള്ളൂ. അടിപൊളി taste ആണ് very easy to make.
ഞാൻ ഒരുപാട് recipe വീഡിയോ കണ്ട് ഒന്നും suitable ആയി തോന്നിയില്ല, finaly ചേച്ചിയുടെ ഈ വീഡിയോ കണ്ടു, easy ആയി തോന്നി. Its done.
Thank you very much☺️☺️👌👌😍😍
നന്നായിട്ടുണ്ട് 👌👌👌അത് പറയുന്ന രീതികൊള്ളാം എല്ലാവർക്കും മനസിലാകുന്നുണ്ട് 👍👍👍കുക്കിംഗ് അത് ഒരു കഴിവാണ് 🥰🥰🥰
കൊള്ളാം ഇഷ്ടപ്പെട്ടു ഇപ്പൊ ഉണ്ടാക്കി ചോറ് കഴിക്കുന്നു..നല്ല രുചി ഉണ്ട് ആദ്യമായി സാമ്പാർ ഉണ്ടാക്കിയതാണ്.. Thanks
😍😍
I tried this sambar today... It was so good.. I tried sambar two times by seeing other vedios it was a flop for me.. Finally I thought to try this... And it was superbb... Thanks a lot .... For this receipe.... And it's very easy to make even
എൻറെ ചേച്ചി എങ്ങനെ നന്ദി പറയണമെന്ന് അറിയത്തില്ല... കാരണം ഞാൻ എത്ര ചെയ്താലും ഇടയ്ക്കിടയ്ക്ക് മാത്രമേ സാമ്പാർ ശരിയാ കു.... പക്ഷേ ഇത് ഉണ്ടല്ലോ ഞാൻ ചെയ്തു ...super...thank uuu chechy.....
Thank you so much dear😍😍
Pp
Thank you chechi, njanipo epozhum inganayanu sambar undaakkaru, ellarkkum ishtamau.
Nanjum ithupole oru video uploaded cheythu. Nokku Dear ❤
@@SHANASVLOG okk
@@vava5850 mm
Nalla sound.. Evideyo nadi parvathy thiruvothinte sound pole thonni enik... Njangal inganeyanu undakkaru.. Nalla taste anu.. ❤️❤️
Correct anu enikkum eppozhum thonnunnarund parvathide sound pole
സത്യം...അതേ വോയ്‌സ്
ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ 😘😘ഞാൻ സാമ്പാർ ഉണ്ടാക്കിയാൽ കൊള്ളത്തില്ല എന്നു പറഞ്ഞവർ കഴിച്ചിട്ട് സൂപ്പർ എന്ന് പറഞ്ഞു..😍😍😍😍
ആരെ വാ 😍😘
❤
കൊള്ളാം എനിക്കിഷ്ടമായി.. ഞാൻ കുറച്ചു മല്ലിയില കൂടെ ചേർത്തു...
Ethra nanniyittu undakkan nokiyalum agott sheriyakilla pakshe ethupole undakiyappol adipoli aayittu kitty ente makalkum husbentinum nannayi ishttapeattu eni njn ee recipeye undakku thanks dear egane oru recipe thannathnu ethra thanks parajalum mathiyavilla
Thank you dear😍🥰
ഞാനും ഉണ്ടാക്കി സൂപ്പർ നല്ല രുചി ഉണ്ട് 👍👍👍👍👍👍👍👍
Aa
Njan try chyythu, supr, thanq cheechi
ചേച്ചീ സാമ്പാർ ശരിയാവാതെ വന്നിട്ട്, പല യൂട്യൂബ് വിഡിയോയും കണ്ടു നോക്കി ട്ടോ ട്രൈ ചെയ്ത്. നോ രക്ഷ. ലാസ്റ്റ് ഈ thumbnail കണ്ട് വന്നതാണ്.. സാമ്പാർ success ആയി. ഇതിപ്പോ 4ആം തവണയാണ് വെക്കണത്. താങ്ക് യു ❤
Thank you dear ❤️
Njan sambar undakan thudangiyit varshangalayi ipol kure aayit oru taste illarunu ente pazhaya form ellam poyi. Athukond sambar ishtamillathe irikumbozhanu video kandath. Easy & tasty sambar athupole presentationum kollam I like your simple & brief presentation. Thank you so much
Thank you so much😍😍
എന്റെ പൊന്നു ചേച്ചീ. പറയാതിരിക്കാൻ വയ്യ. ഞാൻ സാമ്പാർ ഉണ്ടാക്കിയിട്ട് ഇതുവരെ ശരിയായിട്ടില്ല. ഇന്ന് ഈ ചാനൽ നോക്കി ഉണ്ടാക്കി. പെർഫെക്ട് ആയി വന്നു.🎉🎉. കൊള്ളാം എന്ന് പറഞ്ഞാലും പോരാ. അത്ര പെർഫെക്ട് ആയി. എല്ലാർക്കും ഇഷ്ട്ടായി. Thanku so much 😘😘😘😘😘
Thank you so much dear❤️subscribe cheyyane ❣️
I prepare sambar by this method only I've stopped my old method, its delicious😋thank u so much
Soudiyil driver aya njn vazhiyil vandi nirthi chechide sambar undakki..veppokke vandiyil thanne..superaayi kuttukarem chernnu kazhichu👍👍
ഒരുപാടു സന്തോഷം 🥰🙏
ചേച്ചി സൂപ്പർ ടേസ്റ്റ് എന്റെ മോന് സാമ്പാർ ഇഷ്ട്ടമല്ല പക്ഷെ ചേച്ചിടെ സാമ്പാർ അവനു ഒരുപാട് ഇഷ്ട്ടായി
മോൻ ഇഷ്ടമില്ലാഞ്ഞിട്ടല്ല നിങ്ങള് ഉണ്ടാകുന്ന കറി സാമ്പാർ ആയിട്ടുണ്ടാവില്ല 😄😄😄😄😄
ഞാൻ ഇന്ന് try ചെയ്തു നോക്കി super 👍👍👍
All friends-I made this.This is by far the best and easy way to make Perfect Sambar.A million likes👍👍👍
Thank you 😊👍
True
Thns aunty enik valare upakam ayii 🥰🥰😍😍
Njanum ithukandanu sambar undakkarulle adipoliyanu enganeyokke sambar undakkiyalum ishtavatha nte husbandinu nannayi ishtapettu
Thank you dear ❤️
ഉണ്ടാക്കി, അടിപൊളി ❤❤❤
Orupaad nanniyund cheachi .....njan pala vedios kandum sambar try cheithu but ath eshtayila ....e vedio kand undaki nokki ath okey aay ......thank u 😍😍😍😍
Thank you dear🥰🥰
Njan undaakiyathil vech eeattavum taste full aaya sambar ethaarnnu thanks chechi ...
Thank you dear🥰🥰😘
ആദ്യം ആയിട്ടാ ഞാൻ ഉണ്ടാക്കിയ സമ്പാർ നന്നാവുന്നത്. നന്ദി ഉണ്ട് ട്ടാ 🥹😜
😀😀😀👍
Njnum ee vdo kand aadhyamayit sambar undakki.....ellaarkum eshttayi........orupad tanks.....😍
Thank you🥰🥰⚘
Ente ponno super njan innala undaki super chechi
Bincy ചേച്ചി.. കുറച്ചു ചോറു കൂടി എടുക്കു ഇനി ഇപ്പൊ ഉണ് കഴിച്ചിട്ട് പോകാം..😋😋😊
നല്ല സ്വാദ്ണ്ടു ചേച്ചി. Thankyou
Ente ponno adipoli samabar aayi🥰🥰njan undakki super aayi vannu.. Ente ammakk vallya ishttayi.. 🥰🥰poli sambar aanu
Thank you dear❤️
ഞാനും ഉണ്ടാക്കി.. പക്ഷെ വെള്ളം കൂടി പോയി.. കുറുകി വന്നില്ല.
But കറി സൂപ്പർ 👌👌
Njan ennundaayirunnu supper test aannu ketto.
Thann you dear🥰
Chechy njn try chythu.. Sampar pwliyayittund..
Njanum vechu sambar ithupole....suuper
❤️🥰
Chechi orupad thanks undto engane undakitm sariyavatha sambar ayirunnu pakshe ippo e recepie noki undakiyappo nalla comment ayirunnu. thani kalyana sambar ennu ente hus paranjappo enik paranjariyikan pattatha santhosham . Thaks alot for u
Thank you so much dear🥰🙏
Njanum undakito chechi orupad thanks super taste kalyana sambar thanne.
Njan undaki poli sabar chechi
Thanks chechi
Njan sambar undakkan thudangiyit varsham kure ayi. But ith kandit undakiyapol aanu sambar super ayath. Thank you chechiii..
Sathyaano.
Masala varuthe vechal super ayirikkum
Chechi nj undakki supper arunnu
Chechi...njn try chythutooo.... alhamdulillah oru flopum verand undaki....nalla taste und 👍❤️...ellrum dhairyamayit try chytholu
Thank you dear😍😍
Thanks ee method kondu Enikku oru idea kitti Thanks chechi👍👍👍👍❤️❤️❤️❤️❤️❤️
ഞാനും try ചെയ്തു. Super🤩
Njan dha epo undakki nokki...
Adipoli aayirunnu😍😍😍😍
Thank you dear🥰🥰❤
@@BincysKitchen 😍
Njanum undakki nokki super sambar 👌👌👌👌
Chechi,ethra litre cooker aan ath enn parayo
Athinanusarich vellam edukkkannan
Njanum saambaar undaakkunnath same reethiyil aanu... Sathyama
സൂപ്പർ 👍🏼
I also tried this recipe it's gooooodddd🤩
Finally found an easy recipe...Thank you
If sambar pody aanu use cheyunne engil etra aanu alavu chechi ?
Njnum undakki super thanks maam
അടിപൊളി try ചെയ്തു 👌👌👌
പുളി ഇടണ്ടേ ചേച്ചി?
ഞാൻ ഇന്നു ഉണ്ടാക്കി. നന്നായിരുന്നു. Thanku ചേച്ചി
Ithu Onnu try cheyyatte ennitu like cheyyam 😁
പൊളി സബ്സ്ക്രൈബ് ചെയ്തു കഴിഞ്ഞു 👍
Thank you bro🥰
@@BincysKitchen നാളെ രാവിലെ തന്നെ ഉണ്ടാകണം ഉച്ചക്ക് തെ ഫുഡ് ന് കൊണ്ടവൻ കൊറേ വീഡിയോ നോക്കി mam ന്റെ വീഡിയോ easy method ആണ് 😍😍
Super ippo thanne idhu nokki undakki 😃 👌 From 🇺🇸
Uluwapodi, kaayapodi illenki sambar podi upayogich koode. Apo malliyum cherkano?
പഴയ കാലത്ത് അമ്മമാർ ഇങ്ങിനെ തന്നെയാണ് സാമ്പാർ ഉണ്ടാക്കുന്നത്. ആദ്യം ഉള്ളിയും അമരക്കയും തുവരപ്പരിപ്പും തിളപ്പിച്ചതിനു ശേഷം ബാക്കി കഷ്ണങ്ങൾ ചേർക്കും.
സൂപ്പർ
Ithum njan undakki...assal taste
Sambaril Potato idum.. Ee videoyil pachakarikalude koottathil kanikkunnilla.... Ningal undakkumbol onnu rando ittoolloo😀🙏
Sambar nte real recepie aanu ith👍
😍😍
Sambar podi iduvanel ethra idanam? Appol mattu podikal idende?
great. So simple and tasty
Sambar undakiyit sheriya the വന്ന് u video കാണുന്ന ഞാൻ 🙄🙄🙄
Nthuva
Same😜✌️✌️
Ith enth basha
Sambar podi idaathe undaakkiyaal sambarinte Ruchi undaakumoo.plz reply chechi.
Nallathanu
Sambar njaan undaakki nokki.... supper aayi...
Chechiii njanurappayum undaki nokum👍👍👍enik adukalapaniyonum thanne ariyilla athond bhayankara cheethaya enik kelkunne.padikanam
Tried this Sambar and it was really delicious. Thank you
Apol sambarpodi use cheyyandde incase cherthaaal nthekilum kuzhappam inddo
Venamenkil cherkkam
Checheeeee❤️❤️❤️❤️ adyayta njn sampar untakeet ithrem tasty avunne epolum flop ayrunu haha thankuuuuu🥰🥰🥰🥰🥰
Hi tried super thank you
Njan try chethu super
Nan try aki,kidu 💯💯💯💯
I tried ur sambar, nalla taste aarunn actually hotel il kittunna same taste and very easy to cook. Thank u so much
Sambaril chena cherkumo?
Nalla avatharanam. But very good method.
Super........njan innu try cheythu......tq chechiiiii 😀😍
Chechi uluva podi illa ath cherkanoo nirbhandham ahno
Uluva podi venam 😊 appozhanu correct taste kittuka
@From My Kitchen To Yours kurach ulava eduth mixiyk podichu nokk😌
Njan usually comment cheyyaarilla.. but this one👌👌
Thank you so much for sharing...
Simple sambar nale undakkanam
സൂപ്പർ chechiii
This is how my amma makes sambar and I follow the same..its really tasty
Thx. ഞാൻ ഉണ്ടാക്കി. കഴിക്കാൻ നല്ല രുചി ഉണ്ടായിരുന്നു.
സൂപ്പറായിരുന്നു ഞാൻ ഉണ്ടാക്കി നോക്കി. പിന്നെ ഇഡലി ക് കൂട്ടാൻ നല്ലതാ 😋😋😋😋😋😋😋
Thank you🥰
Njn ith kandathinushesham ingane thanneyanu sambar undakkaru.super
Super njan undakkito
ചേച്ചി ഞാൻ ഒരു പ്രവാസി ആണ് എനിക്ക് ഇ വീഡിയോ വളരെ ഉപകാരപെട്ടു
എനിക്കും
Chechinte avatharanam enik orupaad ishtaa 🥰
Kayam, perunkayam iva same aano
same
Urappayum try cheyum
Sister... that you njan ennu uundakki adipoli
Thank you 🙂
Chaiytunoki super ayirinu thanks
Suuuuper I tried....👌👌👌✌️